പ്രിത്വിരാജ് : ബാല ഒന്നിങ്ങ് ബാ മോനെ ബാല : എന്താ പ്രിത്വിരാജ് : ഈ സിനിമയിലെ നായകനാരാ ബാല : അത് നീ പ്രിത്വിരാജ് : ആ അത് ഓർമ്മയിൽ ഉണ്ടായാൽ മതി🥴 ബാല : ശെരി✌️😁
ബാല നിങ്ങൾ എലിസബത് നെ ഉപേക്ഷിക്കാൻ പാടില്ല ആയിരുന്നു, താങ്കൾക്ക് ഒരു വലിയ രോഗം വന്നപ്പോൾ കൂടെ നിന്ന ഒരു സ്ത്രീ ആണ്. ഒരു പാവത്തിനെ ആണ് നിങ്ങൾ സങ്കടപെടുത്തിയത്,
Bala danced superbly and in style (@1:32 that pose looks dope), in this song (song's very catchy too). Bala is an all rounder, he can act as pukka villain, as macho hero amd he has good comedy sense. Prithvi doesn't have that range. Really hoping Bala makes a grand return asap. We Malayalees have accepted him as one of our own. We need to show our love and support for such a talented actor. We need some macho movies apart from the low budget and experimental movies. There needs to be a few big budget, multi-starrer films with actors like Bala, Unni, Nivin and Tovino.
നായകനെ മാറ്റി നിർത്തി വില്ലൻ സ്കോർ ചെയ്ത സോങ് "ബാല" 🔥👏
Sathyam ❤️
💯
This is rang
നായികക്ക് നല്ലപോലെ ഡാൻസ് അറിയാവുന്നത് കൊണ്ട് കുഴപ്പമില്ല 😂😂😂
naanu prithviraj 😂😂😂
പ്രിത്വിരാജ്ന് young super star ടൈറ്റിൽ വന്ന മൂവി ബട്ട് സ്കോർചെയ്ത ത് ബാല 🔥 പുതിയ മുഖം തിയ്റ്റർ എക്സ്പീരിയൻസ് 🔥
Jassie gift song il നായകനെ polum മാറ്റി നിർത്തി ഡാൻസു കളിച്ച വില്ലൻ ബാല ❤(സുധി)❤
ഇതില് ബാലയെ കാണാൻ എന്തൊരു ഭംഗി
We miss this Bala❤️
പ്രിത്വിരാജ് : ബാല ഒന്നിങ്ങ് ബാ മോനെ
ബാല : എന്താ
പ്രിത്വിരാജ് : ഈ സിനിമയിലെ നായകനാരാ
ബാല : അത് നീ
പ്രിത്വിരാജ് : ആ അത് ഓർമ്മയിൽ ഉണ്ടായാൽ മതി🥴
ബാല : ശെരി✌️😁
ചിരിക്കണമായിരിക്കും 🤔🤔🤔
അപ്പൊ നാ പൊട്ടനാ
@@Emuzlite kaashonnum chodhichilallo pulli. onn chirichek bhai😁
😂
@madfox5085 😊😊😅
ഇപ്പോഴത്തെ ബാലയെ കണ്ട പറയോ പുള്ളിക്ക് ഇങ്ങനൊരു പഴയ കാലം ഉണ്ടെന്ന്..
Bala.. ejjathi pwoli look and dance ❤
Chi
മൂവി 📽:-പുതിയ മുഖം..... (2009)
സംവിധാനം🎬:-ദീപൻ
കഥ , തിരക്കഥ,സംഭാഷണം✍ :-എം സിന്ധുരാജ്
ഗാനരചന ✍ :- കൈതപ്രം ദാമോദരൻ
ഈണം 🎹🎼 :- ദീപക് ദേവ്
രാഗം🎼:-
ആലാപനം 🎤:- ജാസി ഗിഫ്റ്റ് & സിന്ധു രാജാറാം
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛
തിടമ്പു താളം.... തകിട മേളം....
തിടമ്പു താളം.... തകിട മേളം....
തട്ടും തട്ടും താളം മുട്ടും മുട്ടും മേളം.........
നോക്കി നിന്നാൽ.........
കൈയ്യും കാലും കൂട്ടിയടിക്കും താളം........
തിടമ്പു താളം...തകിട മേളം....
തട്ടും മുട്ടും മോഹം മുട്ടും തട്ടും ദാഹം......
നോക്കി നിന്നാൽ കണ്ണും കണ്ണും.......
പിടി വിടും കാലം..........
പെണ്ണായാൽ കണ്ണിലുണ്ട് താളം.......
പെണ്ണിന്റെ നടനടയ്ക്കു താളം..........
പെൺ പൂവിൻ ഇതളിലുണ്ട് താളം......
പെൺ മോഹം അഴകു തഴുകും താളം........
ചിരിപ്പു താളം നടപ്പ് താളം.........
പെൺ വഴക്കടിച്ചാൽ അതും താളം.........
പെൺ മോടിയിൽ മനസ്സ് മയക്കും താളം.......
പെണ്ണോടിടയുമ്പോൾ അതവതാളം........
തട്ടും തട്ടും താളം മുട്ടും മുട്ടും മേളം......
നോക്കി നിന്നാൽ..........
കൈയ്യും കാലും കൂട്ടിയടിക്കും താളം.......
തട്ടും മുട്ടും മോഹം മുട്ടും തട്ടും ദാഹം.........
നോക്കി നിന്നാൽ ..........
കണ്ണും കണ്ണും പിടി വിടും കാലം.............
കടം തരുമോ കടം തരുമോ........
കിനാവിൻ മുത്തിലൊന്നു തരുമോ.......
നിലാവിൻ ചെപ്പിലിട്ടു തരുമോ......
എനിക്കാ സ്വപ്നമൊന്നു തരുമോ.......
തരില്ലല്ലോ തരില്ലല്ലോ.......
തരില്ലെൻ സ്വപ്നവർണ്ണമൊന്നും....
തരില്ലെൻ പൊൻ പരാഗമൊന്നും.........
മനസ്സിൻ പുസ്തകങ്ങളൊന്നും.......
തകിട താളം മൃദംഗ മേളം........
ഒന്നടുത്തിരുന്നാൽ അതും താളം........
കുഞ്ഞോർമ്മകൾ - തൻ......
കനവു തുറക്കും താളം.......
പെണ്ണോടിടയുമ്പോൾ അതനുരാഗം....
തട്ടു തട്ടു താളം മുട്ടു മുട്ടു മേളം.....
നോക്കി നിന്നാൽ......
കൈയ്യും കാലും കൂട്ടിയടിക്കും താളം.....
തട്ടും മുട്ടും മോഹം മുട്ടും തട്ടും ദാഹം.......
നോക്കി നിന്നാൽ......
കണ്ണും കണ്ണും പിടി വിടും കാലം......
ഇടം തരുമോ ഇടം തരുമോ.......
തുടിക്കുമൊരിന്ദ്രനീല രാവിൽ.......
വിളിച്ചാൽ എന്റെ കൂടെ വരുമോ....
എനിക്കായ് എന്നിലേക്കു വരുമോ.....
വിളിക്കല്ലേ തുറക്കില്ല......
വിളിച്ചാലോടിയോടിയെത്താൻ.......
വിളിച്ചാൽ വേലി ചാടിയെത്താൻ.....
മനസ്സിൽ പ്രണയരോഗമില്ല.......
പറന്നു നടക്കാം വെറുതേ ചിരിക്കാം.......
ഒരൈസ്ക്രീം ചിരിമണി നുര നുണയാം......
ഒരായിരം കനവു തുറന്നു കാണാം.....
ചെല്ലച്ചെറു ചിറയിൽ പറന്നുയരാം.......
തട്ടു തട്ടു താളം മുട്ടു മുട്ടു മേളം........
നോക്കി നിന്നാൽ ..........
കൈയ്യും കാലും കൂട്ടിയടിക്കും താളം......
തട്ടും മുട്ടും മോഹം മുട്ടും തട്ടും ദാഹം......
നോക്കി നിന്നാൽ.......
കണ്ണും കണ്ണും പിടി വിടും കാലം.......
(പെണ്ണായാൽ........)
പുതിയമുഖം പൊന്നാനി പൗർണ്ണമി തിയേറ്ററിൽ ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ രോമാഞ്ചം..🔥🤗💖
Hero🤓❎
Villain 😎✅
Ente mone... Bala ❤🔥
*2025 ഈ പാട്ട് കേൾക്കാൻ ബന്ന കുട്ട്യോള് ബരി ബരിയായി നിന്ന് ലൈക്കും റിപ്ലൈയും തരിം മൻസനല്ലേ പുള്ളേ✌️😁💖*
😂❤
Prime Bala>>>
One of the movies where the hero was overshadowed by the villans❤
ഒരു പാവം അവിടെ ഒറ്റക് നിന്ന് കൊട്ടുന്നുണ്ട് 😂😂
😂😂😂😂😂😂😂
🤣🤣🤣🤣🤣
പണ്ട് ഈ സിനിമ ഇറങ്ങിയ സമയം ഇതിൽ ബലയുടെ മുടി പറക്കുന്നത് പോലെ മുടി പറക്കാൻ... ഓടുന്ന ബസ്സിൽ തല വെളിയിൽ ഇട്ട് ഇരിക്കുമായിരുന്നു...
ayussinte balam onnu kandu mathram ivide comment cheyyan und :)
@@soorej91😂😂
ചില്ലറ കഴപ്പല്ലായിരുന്നല്ലോ നിനക്ക്...
ആ തലയും കൊണ്ട് എതിരെ വന്ന KSRTC പോവാഞ്ഞത് ഭാഗ്യം
😂😂
ലെ പ്രിത്വിരാജ് : അപ്പൊ ഞാൻ പൊട്ടനാ 😂😂😂
These type of dance nos r now not in malayalam industry is the true..😌
ബാല സെർ ⚡
When villain becomes the main character...Bala 🔥
ഇത്തരം പാട്ടുകൾ ഇനിയും വരണം
Korach neram Prithivi rajnu ellavarum maran pokuum bala just rocked and take this song 💥🥵
പ്രിഥ്വിരാജ് super star level ലേക്ക് വന്ന സിനിമ
This is the Bala everyone loves❤️
Deey balee ithu nee thannaya😮...
Allada.. Ni ninte veettil onn chodhich nok.. Chilappol ninte appano sahidharangalo avum.. Onn poyeda maire... Avante konakathile oru comment..
Any one in 2024 ❤❤❤❤❤
Yes ❤
Ys
😂👍
Odi
Ys
2025 lum kekkunnavarundo😂
ഉണ്ട്😊😊😂😂
Bala 🔥
2025 il വന്നവർ ഉണ്ടോ
പ്രിയാമണി ഡാൻസ് ഒരേ പൊളി❤🎉
സുധിയെ ആരും മറന്നു പോകരുത് 🫢👊
Ayyo ingaru aanu ippo ingane kili poyathu pole aayathu😢annokke enthoru rasamayirinnu kaanan. Ippo thala poya thengu pole aayallo😮
കോളേജ് ലൈഫ് എൻജോയ് ചെയുന്നവർക് ഈ പാട്ട്
ആസ്വദിക്കാൻ പറ്റും
bala ayalde dance enth grace ayirunnu.....verthe ellam tholachu...
ഹേമന്ദ് രാവന്റെ തട്ട് താണ് തന്നെ ഇരിക്കും.. സത്യമേവ ജയതേ ❤❤
Bold and Brave heroine ആണ് ഈ heroine.
പെണ്ണുങ്ങൾ ആണുങ്ങളേക്കളം ബഹുമിടുക്കികൾ ആണ്. സഹനശക്തിയുടെ മൂർത്തിമത് ഭാവങ്ങൾ.
Villan Scored
Hero Shocked
കൈതപ്രം... 🔥🔥🔥
ബാല നിങ്ങൾ എലിസബത് നെ ഉപേക്ഷിക്കാൻ പാടില്ല ആയിരുന്നു,
താങ്കൾക്ക് ഒരു വലിയ രോഗം വന്നപ്പോൾ കൂടെ നിന്ന ഒരു സ്ത്രീ ആണ്.
ഒരു പാവത്തിനെ ആണ് നിങ്ങൾ സങ്കടപെടുത്തിയത്,
Ipol ee video enthina upload ചെയ്തത് എന്ന് ആലോചിക്കുന്ന ഞാൻ🙂😁
Njnum😂
ബാല ഒരു രക്ഷയും ഇല്ല ഡാൻസ്
ഇന്നത്തെ കുട്ടികൾ വിവേകികൾ ആണ്.
എടാ സുധിയെ ഫാൻസ് ഉണ്ടോ 😹😹
Jassie gift ❤... 2025
Bala got some moves.😮
Gangnam style of mollywood💃🕺
❤
ya😂❤
Bala ⚡️⚡️
ബാല നല്ലൊരു ഡാൻസരായിരുന്നുആലേ അവസരം കിട്ടിയില്ല അല്ലേ?
Moorparku dub cheyyathe parupadi nadakilla. Hero needs a good voice.
Oviya....❤🌚
Annum innum fvrt ❤
Kazhiv ulavan ann bala.. Ipol ingana ayyi poyathil vishamam thonnunnu
Old bala vere level thanne ayirunnu. Ipol onnum parayanda
Bala danced superbly and in style (@1:32 that pose looks dope), in this song (song's very catchy too). Bala is an all rounder, he can act as pukka villain, as macho hero amd he has good comedy sense. Prithvi doesn't have that range.
Really hoping Bala makes a grand return asap. We Malayalees have accepted him as one of our own. We need to show our love and support for such a talented actor. We need some macho movies apart from the low budget and experimental movies. There needs to be a few big budget, multi-starrer films with actors like Bala, Unni, Nivin and Tovino.
The song was so good 😊❤
You check all the songs from 2003 Chronic Bachelor .." I REPEAT.... DEEPAK DEV TRAVELLED BEYOND TIME " 💌💌
movie where they gave a separate song for the villian
നായകനെ side ആക്കി വില്ലൻ സ്കോർ ചെയ്ത സോങ്💥💎
Understand=0%😶
Vibe=100% 🔥
I love ❤️ 😍 💖 ❣️ 💕 💘 this ♥️ 😍 song 🎵 ♥️ 😍 ❤️ 👌 💖 🎵 ♥️ 😍
0:58 yet to find out what he's saying there 😂
"tuttu mone tuttu mone..
Change this ruless" 😂
@@aliyaaaaaaaaaaaaaah 😂😂
Andi searche out othe other songs
Anyone in 2024 ?By missing college life😢
First
Anyone in 2025😍
Balakku Oppam chackochanum guest rolil undayirnnel poli ayyene❤ nayakane sideill nirthi villain azhjinjadiyaa song
ബാല 👌
പ്രിയമണി നല്ല heroine ആണ്.
Ithokke araaa ninnood choykneeee
Anyone 2024😂😂
ഈ ബാലക്ക് ഇപ്പൊ എന്താണ് പറ്റിയത്?
Bala super dance
Anyone in 2024 ?
ബാല ങ്ങനെ ഇരുന്നാൽ മതിയായിരുന്നു. Ipo ഡോൺ ആണെന്നാ വിചാരം. അതാ കോമഡി പീസ് ayipone.😂
Bala❤ handsome
Don't know what is this song mean but I love
2024 കേൾക്കുന്നർ ഒണ്ടോ
Idak idak kelkkunnu😂
2024 kelkkunnavarunda
Dey ipo
😁
Super song ❤
Oru like tharumo 😢😢❤
Lubb ❤❤❤song😊
Super
2:50 😍
43 sec ൽ നല്ല താളത്തിൽ പോവുന്നുണ്ടല്ലൊ 😂
Priyamony❤
2025 ilum kanum 😂😅 pneyann 2024
Star magic ൽ dyan പറഞ്ഞത് കേട്ട് വന്നവരുണ്ടോ
apache RTR the old legend❤❤
2026 ൽ ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ ❤🎉
Bala then🦸🏻bala now 🤡
Bala in beast mode 💀
❤❤
2011 plustwo kaalaam aahaa😅😅😅😅😅😅
Bala then💎 now🤡
Ethe irinjalakuda christ college alle
Guys, പാട്ട് പാടുമ്പോൾ തൊണ്ട വിടർത്തി പാടണം..
🤘🤘
RASHID you ❤❤ iove 🔥👏
That rtr❤
Eyy bala😍❤️🩹🫂
Power villain❤