appu 1918 💯💯നിങ്ങളോട് യോജിക്കുന്നു നാൻ പലവട്ടം ശ്രദിച്ച ഒരു കാര്യം ആണ് ..അതു പോലെ തന്നെ മറ്റുള്ളവരുടെ സോങ് സ്റ്റേജിൽ തകർക്കാൻ ഇങ്ങേരു കഴിഞ്ഞേ ഒള്ളു മറ്റുള്ളവർ
ഈ സിനിമക്ക് ഒരു കുഴപ്പം ഉണ്ട്.. ഈ സിനിമ tvൽ ഒടുമ്പോ യാദൃശ്ചികമായി ഒരു സീൻ എങ്ങാനും കണ്ടാൽ പിന്നെ മുഴുവനും കണ്ടു തീർക്കാതെ എണീക്കാൻ പറ്റില്ല... പരീക്ഷയുടെ തലേന്ന് ഒക്കെ ഇരുന്ന് കണ്ടിട്ടുണ്ട് 😂😂😂
ഈ song ൽ ജാക്കിന്റെ വേഷത്തിൽ ജയേട്ടനെ കാണാൻ നല്ല ഭംഗിയാ ❤ മൂന്നുപേരും 😍 മറ്റൊരു നടനോടും തോന്നാത്ത ഒരിഷ്ടം ജയേട്ടനോട് തോന്നിപ്പോകും 😍❤ ആരു പറഞ്ഞു ആരു പറഞ്ഞു.... Song ലും എന്തുരസമാ 😍 അതുപോലെതന്നെ അഭിനയവും 😍 💜 ജയസൂര്യ 💜
കൈ വിരൽ : കമന്റ്റ് scroll ചെയ്യുന്നു കണ്ണുകൾ : കമന്റ്റ് വായിക്കുന്നു ചെവികൾ : പാട്ട് കേൾക്കുന്നു കാൽ വിരൽ : താളം പിടിക്കുന്നു മനസ്സ് : അത് കുട്ടിക്കാലത്തു എവിടെയൊക്കെയോ ഓടി നടക്കുന്നു 😊😍🙂
സ്വപ്നക്കൂടിൽ മീരാ ജാസ്മിനൊപ്പം കറുപ്പിനഴക് പാട്ടിൽ മീരാ ജാസ്മിനേക്കാൾ ഡാൻസിൽ ഭാവന മുന്നിട്ടുനിന്നു. ഇവിടെ രണ്ടു പേരും ഡാൻസ് പഠിച്ചവരായത് കൊണ്ട് ഭാവനയും നവ്യയും കട്ടക്ക് കട്ടക്ക്, രണ്ട് പേരും ഒരുപോലെ മികച്ച് നിന്നു
ഈ സിനിമയിൽ ഭാവന ചേച്ചീനെ ആണ് എനിക്കിഷ്ടം... പഴയ ലുക്ക് നല്ല ഭംഗി ആണ്... Cid moosa, swapnakoodu, chathikatha chanthu... Titanic costumel varumbo oru prethyeka bhangi und kaanan... ഇന്ദിര ഒരിക്കലും മറക്കാൻ പറ്റാത്ത കഥാപാത്രം ❤
@@musiclife-uz5gc അത് താങ്കൾ മുകളിൽ പറഞ്ഞല്ലോ അത് ഞാൻ കണ്ടു ചേട്ടാ എനിക്ക് ഭാവനയുടെ ഡാൻസ് ആണ് കൂടുതൽ ഇഷ്ട്ടായത് .മാത്രമല്ല നവ്യ തന്നെ ലാഫിംഗ് വില്ലയിൽ ഭാവന ഗസ്റ്റ് ആയി വന്നപ്പോൾ പറഞ്ഞിട്ടുണ്ട് കുറച്ച് ഫാസ്റ്റ് ഡാൻസിൻ ഭാവന ടെ കൂടെ പിടിച്ച് നിൽക്കാൻ ഞാൻ കുറച്ച് കഷ്ട്ടപ്പെട്ടു എന്ന് 🤘🤗
വേലയുദേട്ടന്റെ വേൽ മുരുകന്റെയും അച്ചുവേട്ടന്റെ (ഇന്ദുചൂഡൻ ) പഴനിമലയുടെയും MN കാർത്തികയേന്റെ തകില് പുകിലിനും ഇടയിൽ കിടന്ന് പൂന്തു വിളയാടുന്ന ഒരു കിടിലൻ song പട വെട്ടി ജയിച്ചുവാ..... മുറത്തമ്പുരാനെ.......
ടിക്ടോക് കണ്ട് ഈ പാട്ട് വെറുത്തു പോയി . ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും ഒത്തിരി സന്തോഷം തോന്നുന്നു🤩... പഴയ ഓർമകൾ🥰 ... ടിക് ടോക്കിൽ ഇനി ആരൊക്കെ ഈ പാട്ടിനെ വെറുപ്പിച്ചാലും, ഒരു ഫോണുപോലും ഇല്ലാത്ത കാലത്ത് ടി വി യിലും ബസിലും മാത്രം ഞങ്ങൾ ആസ്വദിക്കുമ്പോൾ കിട്ടുന്ന സന്തോഷത്തിൻ്റെ പകുതി തരാനാവില്ല... 90 ട കിഡ്സ് ഇവിടെ കമോൺ.. നമുക്കല്ലേ അറിയു ഇതിൻ്റെ യഥാർത്ഥ ഫീൽ...💓💗
എന്റെ ഓർമ്മ ശരിയാണെങ്കിൽ 2004 ഏപ്രിൽ റിലീസ് ആരുന്നു ഈ സിനിമ.. അന്ന് ഞാൻ 7th കഴിഞ്ഞ് നിൽക്കുന്നു.. ആ ടൈമിൽ തന്നെ കേരളക്കര ഇളക്കിമറിച്ച് "ലജ്ജാവതി" തരംഗം സൃഷ്ടിയ്ക്കുമ്പോഴും അതിനിടക്ക് ഈ song ഉണ്ടാക്കിയ ഓളം ചെറുതല്ലാരുന്നു
ഇതൊക്കെ ആണ് പടം🔥 ഇതിൽ ആരാണ് സ്കോർ ച്യ്തതെന്ന് പറയൻ പറ്റില്ല ജയേട്ടൻ,സലിമേട്ടൻ, ഹനീഫിക്ക ലാൽ, വിനായകൻ,ജനാർദ്ദനൻ ഇന്ദ്രൻസ് എല്ലാം മത്സരിച്ച് അഭിനയിച്ചു cmdeym സ്കോർ chyth ഇനി ഇജ്ജാതി കോമ്പോ പടങ്ങൾ വരില്ല ചെറുപ്പം ഒരുപാട് miss ചയ്യുന്നു ഈ പടമൊക്കെ കണുമ്പോ tnx Rafimercatin &team🔥
മികച്ച ഗാനം, പിന്നിൽ പ്രവർത്തിച്ച മുഴുവൻ കലാകാരന്മാരെയും അഭിനന്ദിക്കുന്നു. അതോടൊപ്പം ചെറിയ ഒരു അഭിപ്രായം, "പാടില്ല പാടില്ല നമ്മെ നമ്മള്‍ പാടേ മറന്നൊന്നും ചെയ്തു കൂടാ" എന്ന സംസ്കാരത്തിൽ നിന്നും "പോരൂ പുന്നാരേ, പോരൂ പുന്നാരേ" എന്നതിലേക്ക് മലയാളി യുവതയെ മാറ്റുന്നതിൽ ഇത്തരം ഗാനങ്ങൾക്കും പങ്കില്ലേ.
രണ്ട്.. പടത്തിനുള്ള കോമഡി..ഉണ്ട്.. ഈ.. സിനിമയിൽ.. പണ്ട്.. ഈ. പടത്തിന്റെ... ക്ലൈമാക്സ്.. കണ്ട്.. അന്താളിച്ചു.. ചിരിച്ചു.. നിന്നിട്ടുണ്ട്
രണ്ടോ.... ബാക്കി ഒക്കെ ആർക്കാ 😁😁😁😁😁😁😂
ഞാനും
സത്യം 😂😂😂
😆ys
Sathyam🤣🤣
2024 ൽ ആരെങ്കിലും കാണുന്നവർ ഉണ്ടോ❤
Undalloo
Yess
Yes❤
Yupp😁❤
Yes😊
2022 ആരും വന്നില്ലേ.. എന്ന സ്ഥിരം പതിവ് തെറ്റിക്കുന്നില്ല.
അടിച്ചുപൊളി പാട്ടുകളിൽ male singers ആരൊക്കെ ആയാലും female singer സുജാത മോഹൻ തന്നെ ❤❤❤❤❤
😂
റിമിയും ഉണ്ട്
😂
@@midhunsomarajan80 😭
😂
ജയസൂര്യ കോമഡി കിടു ആക്കിയ സിനിമ.
ഈ സിനിമയിൽ വന്നവരും പോയവരും ഒക്കെ സ്കോർ ചെയ്ത് കളഞ്ഞു ✌🔥 സലീമേട്ടൻ 😂👌
Dance master vikram😂
@@ashnabennyashnabenny3292 അതേ 😂😂😂
@@kavyasivan597 ചിരിപ്പിക്കാതെ ഓർത്തു ചിരിച്ചു വയറിളക്കം വരും 😂😂😂
ചതിക്കാത്ത ചന്തു വേറെ ലെവൽ പടം 🔥🔥🔥
വസുമതിക്കൊരു പ്രണയലേഖനം... അവൻ ആ തൃ കഥയുമായി പോയിരിക്കുവാ
*ഒരു കാലത്ത് സ്കൂളുകളിലും കോളേജ് കളിലും ഈ സോങ് ഉണ്ടാക്കിയ ഓളം ചെറുതല്ല 😍😍💃ഇപ്പോഴും rimix ആയും മറ്റും ഞങ്ങൾ യുവ തലമുറ കൊണ്ടാടുന്ന മാജിക്കൽ സോങ് 😍😍😍🤩*
💞💃💃💃
@@FRQ.lovebeal hloo
Seriyanu...pakshe padunad veetukarum teachersum anu. Leisure periodil verratenu teachersum pine enthelum parupadikali allel meeting nu vatten paranju veetukarum
ayin
അയിന്
2024 കാണുന്ന legends എത്ര പേരുണ്ട്
Njanumd❤
ഞാനും
ശാരംഗ് എന്ന ഞാനുണ്ട്. ഇന്ന് ആഗസ്റ്റ് പതിനാറ് 2024 വെള്ളിയാഴ്ച.
2024❤
ഇൗ സിനിമക്ക് ശേഷം ആയിരിക്കും പലർക്കും പ്രേത പടങ്ങൾ കാണാനുള്ള പേടി മാറിയത് ..... 😍😍👌👌👌
Eyy nikk ippozhum pediya😌
@@parvathynarayanan1666 അപ്പോ ഞാൻ മാത്രം അല്ല ല്ലേ 😁😁😁
True
😂
Sathyam
_അഫ്സൽ ഇക്കയുടെ ഒരു പ്രത്യേകത എന്തെന്നാൽ ..പാടിയ പാട്ടെല്ലാം സൂപ്പർ ഹിറ്റാണ് ... ആർക്കേലും സംശയം ഉണ്ടൊ 🤙🤙🤙_
Appu 1918 സത്യാണ് ബ്രോഹ്.. പാടിയ പാട്ടെല്ലാം ഒന്നൊന്നര ഐറ്റംസ് ആണ് 💯💯💯💯❣️❣️❣️❣️❣️❣️
@@Sanoofer_Sanu s
appu 1918 💯💯നിങ്ങളോട് യോജിക്കുന്നു നാൻ പലവട്ടം ശ്രദിച്ച ഒരു കാര്യം ആണ് ..അതു പോലെ തന്നെ മറ്റുള്ളവരുടെ സോങ് സ്റ്റേജിൽ തകർക്കാൻ ഇങ്ങേരു കഴിഞ്ഞേ ഒള്ളു മറ്റുള്ളവർ
💯👍
സാഹിറ സാഹിറ ❤️❤️
ഈ സിനിമയിൽ ഭാവന ചേച്ചി ഒടുക്കത്തെ ഗ്ലാമർ ആണ്❤️👌
ഈ സിനിമക്ക് ഒരു കുഴപ്പം ഉണ്ട്.. ഈ സിനിമ tvൽ ഒടുമ്പോ യാദൃശ്ചികമായി ഒരു സീൻ എങ്ങാനും കണ്ടാൽ പിന്നെ മുഴുവനും കണ്ടു തീർക്കാതെ എണീക്കാൻ പറ്റില്ല...
പരീക്ഷയുടെ തലേന്ന് ഒക്കെ ഇരുന്ന് കണ്ടിട്ടുണ്ട് 😂😂😂
True
സത്യം 💯😁
പുലിവാൽ കല്യാണവും അങ്ങനെ തന്നെ...
Real
Prethngale scene oke
എത്ര കേട്ടാലും പുതുമയുള്ള ഈ അടിപൊളി പാട്ട് *2021* ൽ കേൾക്കുന്നവ൪ like അടി ഗൂയ്സ്😁 💓💓
U evidem
😍
Njaan ✋
🥰🥰
NJaNUM undddddeeee😍😍😍😍
ടൈറ്റാനിക്കും ചെമ്മീനും തുടങ്ങിയ ഫേമസ് പ്രണയ സിനിമകളെ ഒരു പാട്ടിൽ ഉൾപ്പെടുത്തി സിനിമകളുടെ കഥ പറയുന്ന മറ്റൊരു പ്രണയ സിനിമ❤️🤗
പിന്നെ ഗ്ലാഡിയേറ്റർ എന്ന ഫിലിം ഉണ്ട്
Ramanan undello
പളനി ആയും ജാക്ക് ആയും ഗ്ലാഡിയേറ്ററായും ജയസൂര്യ തകർത്തു.
ഒപ്പം തന്നെ അതി സുന്ദരികളായി നവ്യയും ഭാവനയും❤️2021
True
പരീക്കുട്ടി വിട്ട്
Gladiator ആണോ Mark Antony അല്ലെ?!🤔
Preekkutty alle
Ramanan also
2021 ഇല്‍ ഈ പാട്ട് കാണുന്നവരുടെ എണ്ണം ഒന്നു അറിയിച്ചിട്ടു പോകൂ......
8
ഇല്ലെങ്കിൽ
22 lak
@@prasanthprasanth4654 zootszzft o oer
Im
നിഴൽ ചിത്ര കഥയിലെ നായികയായി ഇരുളിലെ വെളിച്ചമായി നീവന്നുവെങ്കിൽ lyrics 👌👌👌💞🔥gireesh ettan
മനസ്സിന്റെ വഴിവക്കിൽ ഒരുമിച്ചു നാം
മരണത്തിലായാലും പിരിയില്ല പൊന്നേ....☺️☺️👌👌👌
ഈ lyrics കേട്ടപ്പോ thnya ഈ കമന്റും വായിച്ചത് 😁
@@sreethisreekutty1601 😊
Oiii
@@ashumeenu441 😊
Fav lyrics
പാടുന്നവർക്കും ,അഭിനയിക്കുന്നവർക്കും എന്താ energy കാണുന്ന നമ്മൾക്കും സന്തോഷം every time my favorite 😍😘😘👌👌👌
👌
😂😂
💯👌👌🤩
Yes👌
ഇത് മറ്റെ കുഞ്ചാക്കോ ബോബനേ സ്വപ്നം കാണുന്ന ആൾ അല്ലേ😅
മലയാള സിനിമയുടെ ഒരു കാലഘട്ടം.... എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ.. എത്ര കണ്ടാലും കൊതിതീരാത്ത സിനിമകൾ...(1995 2010)
വന്നവനും നിന്നവനും പോയവനും ചിരിപ്പിച്ച സിനിമ... ജയസൂര്യയുടെ കരിയർ ബെസ്റ്റ് 👍🔥
ഈ പടത്തിന്റെ റേഞ്ച് ഒന്ന് വേറെ തന്നെയാ... മറക്കാൻ പറ്റാത്ത മൂവി... ജീവനുള്ളവരെ കാണും... 😍😍😍😍😍👌
2004 - 10 വയസ്സുള്ളപ്പോ വയനാട്ടിലെ മാനന്തവാടി വീണ ടാക്കീസിൽ കണ്ട പടം
നവ്യാ യും ഭാവനയും തകർത്തു ഡാൻസ് ചെയ്ത പാട്ട് .പൊളിച്ചടുക്കി രണ്ടാളും 👍👍നവ്യ യുടെ ഗ്രേസ് ഭാവനയുടെ effortless dance 👍👍👍✅✅
❤️
Bhavana is more graceful and good dancer
❤❤❤
ഗിരീഷ് പുത്തഞ്ചേരി സർ ഫാൻസ് ഉണ്ടോ. 90s കിഡ്സ് ഇങ്ങു പോര്.
ഈ സിനിമയിൽ സലിം കുമാർ ഫാൻസ്❤️❤️❤️❤️😍😍.
വന്നു
90's kidas Mathramalla.. . 2k kidsnendha, Sthiram songsnte comments kanam
90s
Ya
Yes
2022 ആയി ഞാനിപ്പോഴും വരും ഈ വഴി...90s kid... ❤തിരിച്ചു കിട്ടാത്ത മലയാള സിനിമയുടെ സുവർണ കാലം..
അവസാനം സൈന തങ്ങളുടെ സ്വന്തം പാട്ടിറക്കി
ഓ സൈന❤️❤️
😃athu sheriyanallo
ഈ song ൽ ജാക്കിന്റെ വേഷത്തിൽ ജയേട്ടനെ കാണാൻ നല്ല ഭംഗിയാ ❤ മൂന്നുപേരും 😍 മറ്റൊരു നടനോടും തോന്നാത്ത ഒരിഷ്ടം ജയേട്ടനോട് തോന്നിപ്പോകും 😍❤ ആരു പറഞ്ഞു ആരു പറഞ്ഞു.... Song ലും എന്തുരസമാ 😍 അതുപോലെതന്നെ അഭിനയവും 😍 💜 ജയസൂര്യ 💜
🤩❤️😊
കൈ വിരൽ : കമന്റ്റ് scroll ചെയ്യുന്നു കണ്ണുകൾ : കമന്റ്റ് വായിക്കുന്നു ചെവികൾ : പാട്ട് കേൾക്കുന്നു കാൽ വിരൽ : താളം പിടിക്കുന്നു മനസ്സ് : അത് കുട്ടിക്കാലത്തു എവിടെയൊക്കെയോ ഓടി നടക്കുന്നു 😊😍🙂
Ee comment ithinu munb kandirunnu copyadi😂
@@_ananya_ks_ cdi moosaye songite comment boxill alle🤣🤣🤣
ജ്യോത്സ്യൻ ആണോ
Evdeyooo nalla parichayam....😁
Sathymmmmmm
2:27 navya chechis expression...kiduu....bhavana navya chechi avaril aarude exp nokkum enn tension aan ee song tudangumpozhe🥰🥰🥰🥰🥰
അഫ്സൽ 🎤🎤🎤
സുജാത 🎤🎤🎤
ജയേട്ടൻ 🕺🕺🕺
നവ്യ 💃💃💃💃
ഭാവന 💃💃💃💃
എല്ലാവരും നല്ല പെർഫോമൻസ് കാഴ്ചവെച്ച പാട്ട് 💓💓💓💓
😂😂😂😂😂
ഗിരീഷ് പുത്തഞ്ചേരിയെ മറന്നിട്ടു ഒന്നും വേണ്ട,അയാളുടെ വരികൾ ഹോ ഹ്♥️♥️♥️😍😍😍😍✍️✍️✍️✍️
Koshichettaaaa......
Don't forget the composer...Alex Paul😍
Kosi chettan 24x7 youtube il anoo
3:41 Navya chechi ijjathi nottam... 2:26 chiriyum Arranelum veenu pokum❤❤
അല്ലെങ്കിലും അഫ്സൽ ഏത് പാട്ട് പാടിയാലും ഒരു പ്രതേൃക എനർജി തന്നെയാണ് ! 🎤💪
ഇതിലെ titanic (bhavana) outfits നോടും gladiator bits നോടും ഭയങ്കര ഇഷ്ടമാണ് അന്ന് ഇന്നും.
Enikkum
ഒരു പാട്ടിനു വേണ്ടി ഇത്രയും സെറ്റും ഗെറ്റ്പ്പും ഇട്ട ഇവർക്കു ഇരിക്കട്ടെ കയ്യടി 😍
നവ്യ ചേച്ചി എക്സ്പ്രഷൻസ് ഡാൻസ് ഒരേ പൊളി 😍😍🤩 ഈ പാട്ടിൽ എന്തൊ ഒരു പ്രത്യേക ഭംഗിയാണ് നവ്യ ❤️
ക്ഷമിച്ചേക്കണം അന്ന് ഭാവന ആരുന്നു ഞമ്മന്റെ ഉയിർ, crush 😍😍😍
😍😍😍
Bhavana also
Bhavana My Fav
ഞങ്ങൾടെ ഭാവനെച്ചി 👌👌👌👌പോളിയാണ് ട്ടോ
Navya♥️ What a graceful performance and expressions dear❣️😍💋
2024 ആരും വന്നില്ലേ. എല്ലാ വർഷവും ഈ കമൻ്റ് ഇല്ലെങ്കിൽ ഒരു സുഖമില്ല
Saina യുടെ ദേശീയഗാനം ആക്കാം 😁
ഹോ സൈന ഹോ സൈന ...
😂😂😂😂😂😂🤔🤔🤔
😂😂athu sheriya
Paatu kand chirichelum kooduthal ith vayich chirichu
😆😆😆
@@SilpaSRaj athe😂😂😂😂😂😂😂
ഈ സോങ്ങിനു വേണ്ടി പണ്ട് ഒരു പാട് കാത്തിരുന്നത
ഈ സിനിമയിലെ 3 പാട്ട് എനിക്കിഷ്ടാണ്
ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
എന്നാ feel ahh... ❤️✨️💕
ദിലീപ് ചെയ്യേണ്ട സിനിമ ആയിരുന്നു ഇത് 😁 ജയസൂര്യ കിടു ആക്കിയിട്ടുണ്ട് 🤗❣️
ആണോ 👍
@linson ichayan seriya bro.
Linson ichayan AKCTA padam pottiyillo ennittu
Kidu alladooo movie kanda arrinjooda Jayasuriya allathe varre arrayum aaa roleillu kaaanan patoola
Dileep aarnel chali ketti vrithikedu aakiyene..ipathe comedy padangal kanditile ayalde
നവ്യ ഭാവന രണ്ടു പേരുടേയും ഡാൻസ് എത്ര ഭംഗിയാ
സ്വപ്നക്കൂടിൽ മീരാ ജാസ്മിനൊപ്പം കറുപ്പിനഴക് പാട്ടിൽ മീരാ ജാസ്മിനേക്കാൾ ഡാൻസിൽ ഭാവന മുന്നിട്ടുനിന്നു. ഇവിടെ രണ്ടു പേരും ഡാൻസ് പഠിച്ചവരായത് കൊണ്ട് ഭാവനയും നവ്യയും കട്ടക്ക് കട്ടക്ക്, രണ്ട് പേരും ഒരുപോലെ മികച്ച് നിന്നു
3:18 മരണത്തിൽ ആയാലും പിരിയില്ല പൊന്നെ.....🥺❤️❤️
ഗിരീഷ് പുത്തഞ്ചേരി മാജിക്
💔
അഫ്സലിക്കയും സുജാത ചേച്ചിയും പാടി പൊളിച്ച ഗാനം ❤️❤️❤️❤️❤️❤️
1:39 ഭാവന 💞💞💞💞👌👌👌👌
ഈ സിനിമയിൽ ഭാവന ചേച്ചീനെ ആണ് എനിക്കിഷ്ടം... പഴയ ലുക്ക് നല്ല ഭംഗി ആണ്... Cid moosa, swapnakoodu, chathikatha chanthu... Titanic costumel varumbo oru prethyeka bhangi und kaanan... ഇന്ദിര ഒരിക്കലും മറക്കാൻ പറ്റാത്ത കഥാപാത്രം ❤
ഈ പാട്ടിലെ നവ്യയെക്കാളും ഭാവനയുടെ എക്സ്പ്രഷൻസ് പൊളിയായിട്ടുണ്ട് ❤️.... ജാക്ക് റോസ് കോസ്റ്റുമിൽ ഭാവനക്ക് ആണ് അത് കൂടുതൽ മാച്ച് തോന്നിയത് ✨️❤️
Sheri anu
Yes
💯
Correct
സത്യം ❤️
ഈ പാട്ട് 2022 ഇൽ കേൾക്കന്നുണ്ടെൽ ഒരു 90 കിഡ് ആയിരിക്കും..സൂപ്പർ ഫീൽ
ഹോ സൈനാ ഹോ സൈനാ സൈനാ
ഹോ സൈനാ ഹോ സൈനാ സൈനാ
ഹോ സൈനാ ഹോ സൈനാ സൈനാ
ഹോ സൈനാ ഹോ സൈനാ സൈനാ
ഹോ സൈനാ ഹോ സൈനാ സൈനാ
ഞാനും വരട്ടേ ഞാനും വരട്ടേ ആടു മേയ്ക്കാൻ കാടിനുള്ളിൽ
ഹോ സൈനാ ഹോ സൈനാ
പോരൂ പുന്നാരേ പോരൂ പുന്നാരെ മാമ്പൂ പൂക്കും മാസമല്ലേ
ഹോ സൈനാ ഹോ സൈനാ
ഓടക്കുഴലൂതി കൊണ്ടടുത്തിരിക്കാം
ഒരു മരച്ഛായയിൽ കിടന്നുറങ്ങാം
കണ്ണാരം പൊത്താം കിന്നാരം ചൊല്ലാം
കുഞ്ഞാടിൻ കൂട്ടത്തിൽ കൂത്താടാം
(ഞാനും വരട്ടേ..)
പഴമൊഴി കഥയിലെ കളരികളിൽ
പടവെട്ടി ജയിച്ചുവോ മുറത്തമ്പുരാനേ
ഉറുമിയും പരിചയും ഒരുക്കി വെയ്ക്കാം
മണിക്കച്ച അഴിച്ചു താ മലർ വെണ്ണിലാവേ
ഏഴരവെളുപ്പിനു കുളികഴിഞ്ഞിലക്കുറി
ഏലസ്സിൽ വരച്ചതല്ലേ
ഇന്നീറനായ് ഇലഞ്ഞിപ്പൂംകളരിയിൽ കടന്നിരുന്നായുധം
തൊഴുതെടുത്താരോടും പോരാടും ഞാൻ
(ഞാനും വരട്ടേ..)
നിഴൽച്ചിത്രകഥയിലെ നായികയായ്
ഇരുളിലെ വെളിച്ചമായ് നീ വന്നുവെങ്കിൽ
മനസ്സിന്റെ വഴിവക്കിൽ ഒരുമിച്ചു നാം
മരണത്തിലായാലും പിരിയില്ല പൊന്നേ
ഒന്നായവർ പലവഴി പിരിഞ്ഞതും ഇരുമനം
ഓർമ്മയിൽ ഒരുമിച്ചതും
കണ്ണീരിന്റെ നനവുള്ള കടം ഒരു യുഗം
കാമുകർ അവരുടെ കാണാത്ത കല്യാണമായ്
(ഞാനും വരട്ടേ..)
///////////////////////////////////////////////////////////////////
Ho sainaa Ho sainaa sainaa
Ho sainaa Ho sainaa sainaa
Ho sainaa Ho sainaa sainaa
Ho sainaa Ho sainaa sainaa
Ho sainaa Ho sainaa sainaa
njaanum varatte njaanum varatte aadu meykkaan kaadinullil
Ho sainaa Ho sainaa sainaa
poroo punnaare poroo punnaare maampoo pookkum maasamalle
Ho sainaa Ho sainaa sainaa
Odakkuzhaloothi kondaduthirikkaam
oru marachaayayil kidannurangaam
kannaaram pothaam kinnaaram chollaam
kunjaadin koottathil koothaadaam
(njaanum....)
Pazhamozhi kadhayile kalarikalil
padavetti jayichuvo murathampuraane
urumiyum parichayum orukki veykkaam
manikkacha azhichu thaa malar vennilaave
ezharaveluppinu kuli kazhinjilakkuri
elassil varachathalle
inneeranaay ilanjippoomkalariyil kadannirunnaayudham
thozhutheduthaarodum poraadum njaan
(njaanum....)
Nizhalchithra kadhayile naayikayaay
Irulile velichamaay nee vannuvenkil
Manassinte vazhivakkil orumichu naam
Maranathilaayaalum piriyila ponne
Onnaayavar palavazhi pirinjathum irumanam
Ormmayil orumichathum
Kanneerinte nanavulla kudam oru yugam
kaamukar avarude kaanaatha kalyaanamaay
(njaanum....)
@Anoop Kariyatil Kariyatil internet nu copy paste cheyyan athra Buddhimuttonnumilla😌
Lirics തെറ്റുണ്ട് saho
@Anoop Kariyatil Kariyatil ഏതു പാട്ടിന്റെയും lyrics ഗൂഗിളിൽ ഉണ്ട് കോപ്പി പേസ്റ്റ് ചെയ്താൽ മതി saho
@@travelseconds96 njan google il ninnanu copy paste cheytatu saho.
Tetundel correct type cheyy njan edit cheyyam
thankyou
നവ്യ expressions👌👌👌👌👌👌
Dance speed bavanayum ,💕
@@sarathksgd8034 navya is better in dance also..
2 aalaum poliya
@@sarathksgd8034 Bhavna speedil kalikkunnu..pakshe navyede moves Anu kooduthal sharpum clearum...
@@musiclife-uz5gc അത് താങ്കൾ മുകളിൽ പറഞ്ഞല്ലോ അത് ഞാൻ കണ്ടു ചേട്ടാ
എനിക്ക് ഭാവനയുടെ ഡാൻസ് ആണ് കൂടുതൽ ഇഷ്ട്ടായത് .മാത്രമല്ല നവ്യ തന്നെ ലാഫിംഗ് വില്ലയിൽ ഭാവന ഗസ്റ്റ് ആയി വന്നപ്പോൾ പറഞ്ഞിട്ടുണ്ട് കുറച്ച് ഫാസ്റ്റ് ഡാൻസിൻ ഭാവന ടെ കൂടെ പിടിച്ച് നിൽക്കാൻ ഞാൻ കുറച്ച് കഷ്ട്ടപ്പെട്ടു എന്ന് 🤘🤗
എന്തോ പഴയ പല ഓർമകളും മുന്നിൽ കാണുന്ന സ്ക്രീനിലൂടെ കടന്നു പോകുന്നു... 🥺🥀
എത്ര പാട്ട് വന്നാലും e പാട്ട് ഇടക്ക് വന്നു കേൾക്കണം 😘
ജയസൂര്യ ഭാവന നവ്യ
സെക്കന്റ് പാർട്ട് iragiyurunnakil
ഭാവനയുടെ സുവർണ്ണ കാലഘട്ടം 😍
Pakshe nayika navya alle ee filmil
@@anilanoop9326 both are leading
മലയാള സിനിമയുടെ സുവർണ കാലഘട്ടം 💓
@@archanasanthosh2374 മലയാള സിനിമയുടെ ഏറ്റവും മോശം കാലഘട്ടം
@@sahadevanearyi3650 ipo
പുലിവാൽകല്യാണം, ചതിക്കാത്തചന്തു എത്ര കണ്ടാലും മടുക്കില്ല ❤️
ജയേട്ടന്റെ 100 ദിവസം ഓടിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്
ജയസൂര്യ fan❤😘😍
😘😘
💜
അഫ്‌സൽക്കാടെ വോയിസ് ❣️❣️❣️💯💯 സുജാത ചേച്ചി ആൾസോ ❤️❤️
💚💚
❣❣💯😉🙂👌
മനസിന്റെ വഴിവക്കിൽ ഒരുമിച്ചു നാം മരണത്തിൽ ആയാലും പിരിയില്ല പൊന്നെ 👌👌love❤️
ചുമ്മാ ഇരുന്നു ബോർ അടിക്കുമ്പോൾ.. ഇതുപോലെ nostu ഫീൽ കിട്ടുന്ന പാട്ടുകൾ കേൾക്കുന്നതാണ് ഇപ്പോഴത്തെ എന്റെ ഹാപ്പിനെസ്🌸😍💞🎶🏵️
ഈ പടം ഈ പാട്ട് ഇതൊക്കെ ഉണ്ടാക്കിയ ഓളം
Nostalgia for 90'S Kids
Vacation കാലം ഓർമ്മ വരണു
2025 -ൽ കാണാൻ പോകുന്നവർ ലൈക് അടിക്കുക 😂😂❤
പണ്ടും ഇപ്പഴും ഈ പാട്ട് കാണുമ്പോ നോക്കി ഇരിക്കണത് ഭാവനയെ ആണ്. ഇതിലെ എല്ലാ ഗെറ്റപ്പും ഭാവനയ്ക് കൂടുതൽ ചേർച്ച ഉള്ള പോലെ. ക്യൂട്ട്😍
ഞാൻ നവ്യ നായരെ ആണ് നോക്കുന്നത്... cute expression ആണ് നവ്യ ചേച്ചിക്ക്....
@@renjith1435 yes.....navya nice expressions.....hair styleum nalla suit aavunnundu
Maybe.... but ഭാവനയെ അല്ലാതെ വേറെ ആരെയും നോക്കാൻ തോന്നീട്ടില്ല...the prettiest😍😍
Njan navye Anu kooduthal nokkunne..Nalla expressionsum gracum okke navyakkanu
Njanum eppolum bhaavanaye sredhikkum.. pretty
വീട്ടിൽ VCD പ്ലയെറിൽ 100 ദിവസം ഓടിയ സിനിമ
ചില ദിവസം രാവിലെയും വൈകിട്ടും ഇട്ട് കണ്ടിട്ടുണ്ട് 🌺
ഈ സോംഗില്‍ സ്കോര്‍ ചെയ്തത് ഭാവനയാണ് നല്ല ഡാന്‍സ് ആന്‍ഡ് എക്സ്പ്രഷന്‍സ് , കോസ്റ്റ്യംസ് ഒക്കെ നന്നായ് ചേരുന്നും ഉണ്ട്
True🥰
Navya ആണ് ബെറ്റർ.......
Yes...she has powerful expressions 🔥
Navya ❤❤❤
അന്നുമിന്നും ഒരേയൊരു സുജാത ചേച്ചി 😍😇
Sujathechiiiii👍👍👍👍👍🎶🎵🎵
Gireesh Puthanchery Sir...🥰🥰 Ivde ethu song um povum😏😏 absolute Legend 🥰🥰🥰...orikkalum marakkilla Gireesh Sir💞
പണ്ട് ഭാവനെ കാണാൻ എന്തൊരു cute ആണ്😍
അലക്സ് പോൾ മ്യൂസിക് - അഫ്സൽ ഇക്ക വോയിസ് ...
ഒരെ പൊളി 👌👌👌
എജ്ജാതി എനർജിറ്റിക് പെർഫോമൻസ് 🔥🔥
അധികം ആരും എടുത്ത് പറയാത്ത പെർഫോമൻസ് ആണ് ഈ പടത്തിൽ വിനായകന്റേത്...കിടു ഒരു character😂👌
Afsal & sujatha chechi 😍😍❤❤
Titanic reference & chemmeen movie references Adipoli ❤❤😍😍Frames👏🏻👏🏻💯💯❤️
ഭാവന ചേച്ചി ശെരിക്കും റോസിനെ പോലെ തോന്നുന്നു.... cuteness
വേലയുദേട്ടന്റെ വേൽ മുരുകന്റെയും
അച്ചുവേട്ടന്റെ (ഇന്ദുചൂഡൻ ) പഴനിമലയുടെയും
MN കാർത്തികയേന്റെ തകില് പുകിലിനും ഇടയിൽ കിടന്ന് പൂന്തു വിളയാടുന്ന ഒരു കിടിലൻ song
പട വെട്ടി ജയിച്ചുവാ..... മുറത്തമ്പുരാനെ.......
😍😍😍😍😍
2024 ലും ഈ പാട്ട് കേൾക്കുന്നവർ like അടിച്ചിട്ട് പൊയ്ക്കോ....ഇപ്പോഴും ഡാൻസ് കളിക്കാൻ ഇത് തിരഞ്ഞെടുക്കുന്നവരും പോരട്ടെ😊😊
ടിക്ടോക് കണ്ട് ഈ പാട്ട് വെറുത്തു പോയി . ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും ഒത്തിരി സന്തോഷം തോന്നുന്നു🤩... പഴയ ഓർമകൾ🥰 ... ടിക് ടോക്കിൽ ഇനി ആരൊക്കെ ഈ പാട്ടിനെ വെറുപ്പിച്ചാലും, ഒരു ഫോണുപോലും ഇല്ലാത്ത കാലത്ത് ടി വി യിലും ബസിലും മാത്രം ഞങ്ങൾ ആസ്വദിക്കുമ്പോൾ കിട്ടുന്ന സന്തോഷത്തിൻ്റെ പകുതി തരാനാവില്ല... 90 ട കിഡ്സ് ഇവിടെ കമോൺ.. നമുക്കല്ലേ അറിയു ഇതിൻ്റെ യഥാർത്ഥ ഫീൽ...💓💗
അന്നൊക്കെ കോളേജ് ഇൽ പോകുമ്പോൾ പാട്ട് ഇടുന്ന ബസിൽ കയറുള്ളു.
@@sajeeshtvalw4117 ഇന്നും അങ്ങനെ തന്നെ.. പാട്ട് ഇടുന്ന bus സെലക്ട് ചെയ്യാറുണ്ട്..
സത്യം
ഇത് ഇറങ്ങ്യ സമയത്ത് 8ൽ പഠിക്കുമ്പോൾ സ്കൂളിലെ യൂത്ത് ഫെസ്റ്റിവലിന് പാട്ട് ഓപ്പറേറ്റ് ചെയ്യുന്ന ചേട്ടനോട് റിപീറ്റ് അടിക്കാൻ പറഞ്ഞ കാലം ഓർമ വരുന്നു 😁😁😁
Sathyam
Jayasurya navya bhavana ippo social media active aahn... Avark eee song vechitt oru reeels cheythoode😃
Bhavana ❤️❤️ Looks more pretty! 🌼
മനസ്സിന്റെ വഴിവക്കിലൊരുമിച്ചു നാം മരണത്തിലായാലും പിരിയില്ല പൊന്നെ ❤️👌😘😘..... സുജാത ചേച്ചി voice❤️😍👌
Anyone December 2024❤
എന്റെ ഓർമ്മ ശരിയാണെങ്കിൽ 2004 ഏപ്രിൽ റിലീസ് ആരുന്നു ഈ സിനിമ.. അന്ന് ഞാൻ 7th കഴിഞ്ഞ് നിൽക്കുന്നു.. ആ ടൈമിൽ തന്നെ കേരളക്കര ഇളക്കിമറിച്ച് "ലജ്ജാവതി" തരംഗം സൃഷ്ടിയ്ക്കുമ്പോഴും അതിനിടക്ക് ഈ song ഉണ്ടാക്കിയ ഓളം ചെറുതല്ലാരുന്നു
നമ്മൾക്കു ഒരേ പ്രായം ആണ് അപ്പോൾ...
ഞാൻ seventhil കയറാൻ പോകുന്ന ടൈം
Lajjavathi 2002 aanu man
@@hsrmanagerce6002 അടിപൊളി 😎
@@abhijithchandran5129 ആഹാ കൊള്ളാലോ 😍
90' മുത്തുമണികളെ ഇങ്ങു പോര് അന്ന് ഇ പട്ടുകേൾക്കാൻ കൊതിച്ചു നടന്നിട്ടുണ്ട് ആ അതൊക്കെ ഒരു കാലം😍
വന്നു കോയെ
Titanic scenil jayasurya look❤️ and dance🔥
Graceful performance from both BHAVANA & NAVYA ......... 😍 😍 😍 Really miss them on screen. Hope they'll come back with good films.
Navya super expressions 👌🏼. her eyes was so expressed ❤️
ഇനി വരുമോ ഇതുപോലുള്ള സിനിമകളും പാട്ടുകളും. Ever💚
1:50 മുതൽ 2:25 വരെ ഭയങ്കര ഇഷ്ടമാണ് ആ വരികളോട്, വല്ലാത്തൊരു ഫീൽ..
Sujatha chechi😍
Sujathechiiiii👍👍🎶🎵🎵
Ok
ഈ സോങ് ഇഷ്ടം ഉള്ളവർ ആരൊക്കെ ഇണ്ട്
*2025 ഇൽ ഈ പാട്ട് കാണാൻ വന്ന*
*മുത്ത് മണികൾ ഉണ്ടോ ഇവിടെ😍*
*നല്ല പാട്ടുകൾക്ക് മരണമില്ല*
*ജീവിക്കുന്നു ഞങ്ങളിലൂടെ🎵✊❤️*
*എന്നും മനസ്സിൽ ഓർത്തിരിക്കുന്ന ഗാനങ്ങളിൽ ഒന്ന്...... ഒരുപാട് തവണ കേൾക്കുന്നുണ്ടെങ്കിലും ഓരോ പ്രാവശ്യവും പുതുമയേറുന്നു*
ഹോസൈന♥️♥️♥️♥️
ഇതൊക്കെ ആണ് പടം🔥 ഇതിൽ ആരാണ് സ്കോർ ച്യ്തതെന്ന് പറയൻ പറ്റില്ല ജയേട്ടൻ,സലിമേട്ടൻ, ഹനീഫിക്ക ലാൽ, വിനായകൻ,ജനാർദ്ദനൻ ഇന്ദ്രൻസ് എല്ലാം മത്സരിച്ച് അഭിനയിച്ചു cmdeym സ്കോർ chyth ഇനി ഇജ്ജാതി കോമ്പോ പടങ്ങൾ വരില്ല ചെറുപ്പം ഒരുപാട് miss ചയ്യുന്നു ഈ പടമൊക്കെ കണുമ്പോ tnx Rafimercatin &team🔥
2024 ayi ee song maduthuthillaaah 😂❤
അഫ്സലിക്കാടെ ശബ്ദം അത് ഒരു ഒന്നൊന്നര സംഭവം ആണ്...
പാടിയതെല്ലാം ഹിറ്റ് 🔥🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🔥🥰🔥🥰🔥🥰🔥🥰🔥🥰🔥
😍
🎂
Climax കാണാൻ വേണ്ടി മാത്രം ഈ സിനിമ കണ്ടവർ ഉണ്ടോ.......???
2023 മുന്നിൽ കേൾക്കുന്നവാർ ▫️ like
ആരേലും 2020ല്‍ കാണുന്നവര്‍ ഉണ്ടോ 😁😁
3:15 My Favourite lines
മനസ്സിന്റെ വഴി വക്കിൽ ഒരുമിച്ചു നാം... മരണത്തിൽ ആയാലും പിരിയില്ല പൊന്നെ...
ഈൗ സിനിമയിൽ അഭിനയിച്ച എല്ലാവരും ഒന്നിന് ഒന്ന് മെച്ചം ആരെയും ആരെയുമായി താരതമ്മിയം പറയാൻ പറ്റില്ല അത്രക്കും 👌👌👌👌👌പോളിയാണ് ... അതുപോലെ പാട്ടുകളും.......
2020 ലും ഈ song കാണുന്നവർ like അടിക്ക് മക്കളെ
2021
Sujatha and afsal.. Ijjathy energy😍😍😍😍😍
മികച്ച ഗാനം, പിന്നിൽ പ്രവർത്തിച്ച മുഴുവൻ കലാകാരന്മാരെയും അഭിനന്ദിക്കുന്നു. അതോടൊപ്പം ചെറിയ ഒരു അഭിപ്രായം,
"പാടില്ല പാടില്ല നമ്മെ നമ്മള്‍ പാടേ മറന്നൊന്നും ചെയ്തു കൂടാ" എന്ന സംസ്കാരത്തിൽ നിന്നും "പോരൂ പുന്നാരേ, പോരൂ പുന്നാരേ" എന്നതിലേക്ക് മലയാളി യുവതയെ മാറ്റുന്നതിൽ ഇത്തരം ഗാനങ്ങൾക്കും പങ്കില്ലേ.
ആദ്യ പാരഗ്രാഫിൽ നിർത്താമായിരുന്നു കോമാളി
ഗിരീഷ് പുത്തഞ്ചേരി.. അലക്സ് പോൾ uff ഇതൊക്കെ എന്തോന്ന് ചെയ്തു വെച്ചേക്കുന്നേ ❤🔥