En Karalil | 1080p | Nammal | Sidharth Bharathan | Jishnu Raghavan | Renuka Menon | Vijeesh

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ค. 2020
  • Song - En Karalil Thaamasichal
    Movie - Nammal (2002)
    Music Director - Mohan Sithara
    Lyricist - Kaithapram
    Singers - Afsal, Franco
  • เพลง

ความคิดเห็น • 5K

  • @avsimplecreations4555
    @avsimplecreations4555 3 ปีที่แล้ว +7100

    ശെരിക്കും ജിഷ്ണു ചേട്ടൻ അല്ലേ ദുൽകറിനെക്കാളും ഇപ്പഴത്തെ യൂത്തന്മാരെക്കാളും മൊഞ്ചൻ 😍😍👌👌RIP JISHNU SIR😭💐🙏

    • @satharcr7159
      @satharcr7159 3 ปีที่แล้ว +70

      Alla

    • @akshayanil7880
      @akshayanil7880 3 ปีที่แล้ว +421

      Dq nthonn abinayam? Worst

    • @user-rn9vf6bf7m..
      @user-rn9vf6bf7m.. 3 ปีที่แล้ว +378

      Dq വെറും കേരളം അറിയപ്പെടുന്ന ഒരു മൊഞ്ചൻ ഒന്നും അല്ല ഇന്ത്യയിൽ മൊത്തം അറിയപ്പെടുന്ന മൊഞ്ചൻ ആണ് dq വേറെ ലെവലാണ്..വേറെ ലൂക്ക് ആണ് ..

    • @Kabali32
      @Kabali32 3 ปีที่แล้ว +84

      @@user-rn9vf6bf7m.. myra

    • @Kabali32
      @Kabali32 3 ปีที่แล้ว +234

      @@nibingeorge437 kopa. plastic🤣🤣🤣🤣

  • @user-um7jw6yv9f
    @user-um7jw6yv9f 3 ปีที่แล้ว +4621

    ലജ്ജാവതിയെ , ഒരു വേനൽ പുഴയിൽ , അന്നക്കിളി , തെമ്മാ തെമ്മാടിക്കാറ്റെ , സുന്ദരീയെ വാ , നിന്റെ മിഴിമുന , മേലെമാനത്തെ , ചെമ്പകമേ , എൻ കരളിൽ താമസിച്ചാൽ , പലവട്ടം കാത്തു നിന്നു ഞാൻ , കറുപ്പിനഴക്.... ഒരു തലമുറയെ പിടിച്ചു കുലുക്കിയ പാട്ടുകൾ....💯💥🔥✨💢💯💥🔥✨💢

  • @nikhil5959
    @nikhil5959 3 ปีที่แล้ว +1623

    ഇതും ലജ്ജാവതിയും ഉണ്ടാക്കിയ ഓളമൊന്നും ഒരു പാട്ടും മലയാളത്തിൽ ഉണ്ടാക്കിയിട്ടില്ല 🔥💥

  • @harisbeach9067
    @harisbeach9067 2 ปีที่แล้ว +759

    ഈ പാട്ടൊക്കെ കേട്ട് നൊസ്റ്റാൾജിയ അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുന്നവർ ഒക്കെ
    1990 to 2000 ഇൽ ജനിച്ചവർ ആകും.!😍🤗💖

    • @user-tg7hq6zv6x
      @user-tg7hq6zv6x 2 ปีที่แล้ว +24

      Alla 2002 ജനിച്ചവരും കാണും nosta

    • @annamariyamaneesha86
      @annamariyamaneesha86 2 ปีที่แล้ว +10

      87 janicharvrkum feel unde

    • @shyamgovindh1113
      @shyamgovindh1113 2 ปีที่แล้ว +6

      95🔥

    • @thusharchandrahas6620
      @thusharchandrahas6620 2 ปีที่แล้ว +7

      80s and 90s kids... Karanam 80sil ullavar teenagers aya time.. Clg time okke aavum..
      90s kids avrde childhood days kettu valarnna time.. 🔥

    • @amrithakv4715
      @amrithakv4715 2 ปีที่แล้ว +3

      98🔥

  • @arunsanthosh5757
    @arunsanthosh5757 4 ปีที่แล้ว +9135

    7ആം ക്ലാസ്സിൽ പഠിക്കുമ്പോൾ പാട്ട് പുസ്തകം വാങ്ങി വെള്ളിയാഴ്ച ലാസ്റ്റ് പീരിയഡ് പാടുന്നത് ഓർക്കുന്നു 90 kids കലങ്ങും 😍😍miss those days😥😥

  • @nijinasniju9470
    @nijinasniju9470 4 ปีที่แล้ว +5007

    ഈ പാട്ടു കേൾക്കുമ്പോൾ കൂടെ കമന്റും വായിക്കുന്നുണ്ടേൽ
    ഇവിടെ കമ്മോൺ..... 😍😍

    • @vishnumohan3750
      @vishnumohan3750 3 ปีที่แล้ว +19

      ജോത്സ്യൻ ആണോ ???

    • @sonamathew6248
      @sonamathew6248 3 ปีที่แล้ว +9

      Dha vannu

    • @minianil4497
      @minianil4497 3 ปีที่แล้ว +4

      𝗔𝗮𝗵

    • @rtgroup463
      @rtgroup463 3 ปีที่แล้ว +5

      😁😁

    • @habeebrahman8218
      @habeebrahman8218 3 ปีที่แล้ว +5

      അങ്ങനെയാണല്ലോ നിങ്ങളുടെ കമന്റ്‌ കണ്ടത്

  • @roby-v5o
    @roby-v5o 7 หลายเดือนก่อน +22

    ഒരിക്കലും മറക്കാൻ പറ്റുകയില്ല നമ്മൾ സിനിമയുംഅതിലെ പാട്ടുകൾ..❣️❣️❣️അതും പ്രത്യേകിച്ച് 90s ജീവത്മാവ് ആണ് 🎉🎉🎉പിന്നെ ഈ പാട്ടൊക്കെ അതെ യൂത്തിന്റെ ഹരമാണ്
    *ആരൊക്കെ🙋‍♂️🙋‍♂️ വീണ്ടും 2024... ൽ തിരിഞ്ഞു പിടിച്ചു കേട്ടും കണ്ടും ആത്മസന്തോഷം നേടുന്നു*

    • @bineeshpkvatakara5483
      @bineeshpkvatakara5483 4 หลายเดือนก่อน

      1.

    • @rajanishchandran4854
      @rajanishchandran4854 3 หลายเดือนก่อน +1

      പിന്നെ ഞാൻ കേൽക്കാൻ ഒന്നും പേയില്ല ഇനിക്ക് അത് അല്ലെ പണി ഒന്ന് പോ ഇനിക്ക് വേറെ പണിയുണ്ട് അല്ല പിന്നെ😂😂

  • @_saishi_lover__
    @_saishi_lover__ 2 ปีที่แล้ว +548

    2:42 This part has a separate fan base🔥💃🏻

  • @rahulnath5719
    @rahulnath5719 4 ปีที่แล้ว +713

    ഇൗ പാട്ട് ഉണ്ടാക്കിയ ഓളം വേറെ ലെവൽ ആയിരുന്നു. Jukebox full time ee പാട്ട് തന്നെ ആയിരുന്നു ആ ഒരു സീസൺ

    • @Akshayjs1
      @Akshayjs1 4 ปีที่แล้ว +2

      Yes. Aa kaalm ❤️❤️

    • @najminemi4932
      @najminemi4932 4 ปีที่แล้ว +2

    • @ep2614
      @ep2614 4 ปีที่แล้ว +11

      അതേ.. ഇതും ലജ്ജാവതിയും ഒക്കെ jukeboxil റിപീറ്റ് അടിച്ചു കണ്ട കാലം ഉണ്ടായിരുന്നു

    • @sivadesign5989
      @sivadesign5989 4 ปีที่แล้ว +1

      Athe

    • @mehaworld2542
      @mehaworld2542 4 ปีที่แล้ว +1

      2500 ഒക്കെ jukebox വന്നിട്ടുണ്ട്...

  • @karthikkathu7446
    @karthikkathu7446 4 ปีที่แล้ว +5605

    ഈ ഗാനം ഉണ്ടാക്കിയ ഓളം ഒന്നും ഒരു ജിമ്മിക്കി കമ്മലിനും ഉണ്ടാക്കാൻ പറ്റിയിട്ടില്ല...😍😍😍 ഇതിന്റെ വരികൾ എഴുതിയത് കൈതപ്രം സർ ആണെന്ന് വിശ്വസിക്കാൻ പറ്റില്ല... അഫ്സൽ ഇക്ക😍 , ഫ്രാങ്കോ 😍, മോഹൻ സിത്താര😍. ജിഷ്ണു 😢😢 .. അകാലത്തിൽ നമ്മളെ വിട്ടുപോയതിൽ വിഷമം ഇപ്പോളും ഉണ്ട്..😥

    • @shafaft2517
      @shafaft2517 4 ปีที่แล้ว +112

      ഒരു മോഡേൺ പാട്ട് ആയത് കൊണ്ടാണോ കൈതപ്രം എഴുതിയെന്ന് വിശ്വസിക്കാൻ പറ്റാത്തത്?

    • @0476289600
      @0476289600 4 ปีที่แล้ว +96

      Lajjavathi ezhutiyath kaitapauram aanenu paranja vishwasikuo😄😄

    • @sourav___raj
      @sourav___raj 4 ปีที่แล้ว +48

      @@shafaft2517 Kaithapram sir's other works 4the people songs, Rain rain come again songs Sona sona etc😀

    • @TheSakhin
      @TheSakhin 4 ปีที่แล้ว +62

      ഉടനെ ജിമിക്കിക്കമ്മലിനോട് താരതമ്യം ചെയ്യാൻ തോന്നിയെങ്കിൽ നീ സമ്മതിച്ചു പലതും😆😆😆😆

    • @karthikkathu7446
      @karthikkathu7446 4 ปีที่แล้ว +54

      @@TheSakhin മലയാളത്തിലെ ഏറ്റവും youtube views ഉള്ള സിനിമ ഗാനം ആണ് ജിമ്മിക്കി കമ്മൽ.. അത് സമ്മതിച്ചല്ലേ പറ്റു.

  • @prasanthallu4343
    @prasanthallu4343 2 ปีที่แล้ว +93

    രാക്ഷസിയും... ലജാവതിയും ഒരിക്കലും മറക്കാൻ പറ്റാത്ത 1985-1995 ഇവിടെ ഇവിടെ വന്നാൽ ഒരു ലൈക് .. 😊 ഇന്നും നല്ല ഓർമ്മകൾ 23/08/2022

  • @bemots3056
    @bemots3056 3 ปีที่แล้ว +643

    മലയാളത്തിലെ അണ്ടർറേറ്റഡ് ശാലീന സൗന്ദര്യവതിയാണ് രേണുക മേനോൻ.
    എന്ത് ക്യൂട്ടാണ്.

    • @vishnusukumaran807
      @vishnusukumaran807 2 ปีที่แล้ว +4

      Yes

    • @bemots3056
      @bemots3056 2 ปีที่แล้ว +9

      @@vishnusukumaran807 നേരത്തേ കല്യാണം കഴിഞ്ഞു.
      ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു

    • @Shefeequebackup
      @Shefeequebackup 2 ปีที่แล้ว +2

      Vargam

    • @shinsmedia
      @shinsmedia 2 ปีที่แล้ว +2

      @@Shefeequebackup മായാമോഹിത ചന്ദ്രൻ ഫസ്റ്റ് പടം 2002 ൽ ചാക്കോച്ചന്റെ കൂടെ..ഇടയ്ക്ക് എന്തോ പ്രോജക്റ്റ് മുടങ്ങി പോയി😞😔

    • @archanasanthosh2374
      @archanasanthosh2374 2 ปีที่แล้ว +14

      എന്തിന് അതികം പടം..
      ഈ ഒരൊറ്റ ഫിലിം പോരെ ജീവിത കാലം മുഴുവൻ നമ്മൾക്ക് അവരെ ഓർക്കാൻ 😎

  • @NAVIN-cd9dx
    @NAVIN-cd9dx 4 ปีที่แล้ว +214

    ഈപാട്ടിന് ഒരുപ്രത്ത്യേകതയുണ്ട് കമന്റുകളിൽ മൊത്തം നൊസ്റ്റു ആയിരിക്കും 🥰🥰🥰🥰🥰🥰🥰🥰

  • @himalayankick9760
    @himalayankick9760 4 ปีที่แล้ว +308

    ഇ പാട്ട് എത്രത്തോളം ഭംഗിയായി എടുക്കാൻ പറ്റുവോ അത്രത്തോളം ഭംഗിയായി തന്നെ എടുത്തിട്ടുണ്ട്
    Hats off director kamal sir

  • @akshaytv8834
    @akshaytv8834 8 หลายเดือนก่อน +17

    ജിഷ്ണുവിനെ ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ ഈ ഒരൊറ്റൊരു സിനിമ മാത്രം മതി ❤❤😢😢

  • @sobankumar4263
    @sobankumar4263 3 ปีที่แล้ว +170

    നൂലുണ്ട പൊളിയാ തുടക്കം മുതൽ അവസാനം വരെ സോഗിൽ പൊളിച്ചു ആ വണ്ണം വെച്ച് കളിക്കുന്ന ഡാൻസ് ✌️✌️💥💥💓💓പൊളിച്ചു

  • @sangeethsivan126
    @sangeethsivan126 4 ปีที่แล้ว +744

    ചിലപാട്ടുകൾ അങ്ങനെ ആണ്.. ഒരുപാട് ഓർമ്മകളും ഒപ്പം ചേർത്തുവെക്കും..മൊബൈൽ ഇല്ല.. tiktok ഇല്ല ഒരു കോപ്പുമില്ല.. തിരിച്ചുകിട്ടാത്ത നിഷ്കളങ്കബാല്യം ❤️❤️❤️🥰... ജിഷ്ണു ചേട്ടൻ ഫാൻസ്‌ ഉണ്ടെങ്കിൽ ലൈക് ബട്ടൺ അടിച്ചു പൊട്ടിചേക്ക് പിള്ളേരെ... miss you lot 😔😢

    • @midhun.kkuthirummal3604
      @midhun.kkuthirummal3604 4 ปีที่แล้ว +1

      Sathyam

    • @sajeeshtvalw4117
      @sajeeshtvalw4117 4 ปีที่แล้ว +1

      മൊബൈൽ ഉണ്ടാരുന്നു അന്ന്. Nokia. വളരെ കുറച്ചു പേർക് മാത്രം. അമ്മാവന്റെ കയ്യിൽ ഉണ്ടാരുന്നു. അതിൽ ആദ്യം വിളിച്ചത് ഒക്കെ ഓർക്കുന്നു

    • @vinilkumar3018
      @vinilkumar3018 2 ปีที่แล้ว +1

      No

    • @yousufechu310
      @yousufechu310 2 ปีที่แล้ว +1

      😁😁🤣🤣🤣🤣🤣🤣

  • @veenaveena5841
    @veenaveena5841 4 ปีที่แล้ว +799

    അന്നത്തെ യൂത്തന്മാരും പിള്ളേരും ഒരേപോലെ പാടിക്കൊണ്ട് നടന്ന പാട്ട് ✌️😍🤩

    • @nanduvpn1795
      @nanduvpn1795 4 ปีที่แล้ว +2

      🤩🤩

    • @44krishnan79
      @44krishnan79 4 ปีที่แล้ว +4

      Pinnallathe....

    • @ananthu8534
      @ananthu8534 4 ปีที่แล้ว +1

      people bore before mid 90s are very lucky

    • @thekkummuri
      @thekkummuri ปีที่แล้ว

      ​@@ananthu8534yhp

    • @hareeshgnair3423
      @hareeshgnair3423 9 หลายเดือนก่อน

      ​@@nanduvpn1795plqkoooolk 1:20

  • @PRATHYUSHKP
    @PRATHYUSHKP 3 ปีที่แล้ว +27

    The Underrated Mohan Sithara 🤩💜🎶 കൈതപ്രം ഇങ്ങനെയൊക്കെ എഴുതുമോ🤩

  • @keralamojo393
    @keralamojo393 3 ปีที่แล้ว +39

    ഇതുപോലുള്ള അടിച്ചുപോളി പാട്ടുകൾ മോഹൻ സിതാരക്ക് ഒരു ഹരം തന്നെ ആയിരുന്നു....കേൾക്കുന്ന ഞങ്ങൾക്കും 😌🌸🥀

    • @kamalprem511
      @kamalprem511 8 หลายเดือนก่อน

      Yes 😍👌🏽. But underrated

  • @navabnavab1617
    @navabnavab1617 4 ปีที่แล้ว +928

    ഇമ്മാതിരി തട്ടുപൊളപ്പൻ പാട്ടുപാടാൻ അഫ്സലിക്ക കിടു ആണ് ... nostalgia

    • @Sanoofer_Sanu
      @Sanoofer_Sanu 4 ปีที่แล้ว +3

      Navab Navab സത്യം 💯💯💯💯💯💥

    • @Sanoofer_Sanu
      @Sanoofer_Sanu 4 ปีที่แล้ว +16

      രാക്ഷസി സോങിനെ പറ്റി പറയുമ്പോൾ ഓർമ വരുന്ന മറ്റൊരു മുഖം അഫ്സൽ❤️
      അഫ്സൽ എന്ന ഗായകനെ മലയാളികൾ വരവേറ്റിയ ഐറ്റം ഇജ്ജാതി ട്രെൻഡിങ് ആയിരുന്ന് അന്നത്തെ കാലത്ത് കൂടെ ഫ്രാങ്കോ യും 👌 എന്നാലും ആ സോങ് ഒറ്റക്ക് അതെ പെർഫെക്ഷൻ കൊടുത്ത് സ്റ്റേജുകളിൽ ഇങ്ങേരു പാടി perfom ചെയ്യുന്നത് ആണ് കണ്ടിട്ടുള്ളത് . അന്നത്തെ കാലത്ത് ഇങ്ങേരുടെ മാസ്റ്റർപീസ് ഐറ്റം ആയിരുന്നു രാക്ഷസി... ഇന്നും പല സ്റ്റേജിലും ഇത്‌ പാടുന്നുണ്ട്...
      ലൈവ് സ്റ്റേജ് പെർഫോമൻസ് ന്റെ പുലി 🔥👌

    • @sinikuttan7347
      @sinikuttan7347 4 ปีที่แล้ว +1

      Super 👹👹👹👹👹👹

    • @ridhurazza4379
      @ridhurazza4379 4 ปีที่แล้ว

      Bnnj,😣😣😣

    • @ridhurazza4379
      @ridhurazza4379 4 ปีที่แล้ว

      Nnmnkju

  • @acremixstudiostatus2701
    @acremixstudiostatus2701 3 ปีที่แล้ว +8427

    ഇങ്ങനെത്തെ college life ആകും എന്ന് പ്രതീക്ഷിച്ച ഒരു കുട്ടികാലം ഉണ്ടായിരുന്നു 🤣🤣

    • @akshayas8571
      @akshayas8571 3 ปีที่แล้ว +265

      ഇങ്ങനെത്തെ കോളേജ് ലൈഫ് ഉണ്ടാകണമ് engel nlla college padiknm😅

    • @ameerhassan5257
      @ameerhassan5257 3 ปีที่แล้ว +339

      കായംകുളം MSM കോളേജിൽ അഡ്മിഷൻ എടുത്താൽ മതി.... ഇതല്ല ഇതിനപ്പുറം ആർമാദിക്കാം.....

    • @anjanavijayan5161
      @anjanavijayan5161 3 ปีที่แล้ว +39

      @@ameerhassan5257 Vere level clg

    • @jacksonjoe1000
      @jacksonjoe1000 3 ปีที่แล้ว +78

      Epa corona vanu adipoli aki colge life🙂😐😑

    • @harikrishnan4328
      @harikrishnan4328 3 ปีที่แล้ว +33

      @@ameerhassan5257 സത്യം MSM uyir

  • @anjanageorge7363
    @anjanageorge7363 2 ปีที่แล้ว +19

    12.8.2022 വെള്ളി
    02:42
    ഇൻസ്റ്റാഗ്രാമിൽ ഇപ്പൊ ഈ ഭാഗം ഉണ്ടാക്കുന്ന ഓളം.... വേറെ ലെവൽ 🔥🔥 90s kid's ന്റെ sweet memories ൽ ഒന്നാണ് ഈ പാട്ടും, സ്കൂളിൾ annual days ൽ ഈ പാട്ടിന്റെ വൈബും..... ജിഷ്ണു രാഘവ്... Miss you 🙂
    #LOVEFROMKOTTAYAM ❣️

  • @sabari5579
    @sabari5579 ปีที่แล้ว +18

    ഈ സിനിമയിൽ അന്ന് ഇറങ്ങിയ BAG ഒറ്റ വള്ളി വമ്പൻ തരംഗം ആയിരുന്നു
    അന്നത്തെ 90S ലുക്ക്‌ ഇന്നും ഓർക്കുന്നു ❤️❤️

  • @amalkrishna2548
    @amalkrishna2548 4 ปีที่แล้ว +3454

    പണ്ട് ഈ പാട്ട് കാണുമ്പോൾ വിചാരിച്ചു ഇങ്ങനൊക്കെ ആയിരിക്കും കോളേജ് എന്ന് 😂ഇതുപോലെ എന്നും പാട്ടും ഡാൻസും ഒക്കെ എന്നും ഉണ്ടാവും എന്ന്

  • @jagan_nathan
    @jagan_nathan 4 ปีที่แล้ว +733

    കോളേജിൽ പഠിക്കാൻ ഒരുപാട് inspiration നൽകിയ സിനിമ ഇതും classmates ഉം. Partime job ചെയ്തു പഠിക്കുന്ന പയ്യന്മാർക്ക് എന്നും ആവേശം... 💞

  • @the90zkid...38
    @the90zkid...38 ปีที่แล้ว +36

    അന്നൊക്കെ youtub ഉണ്ടാരുന്നെങ്കിൽ ഈ സോങ് ഒക്കെ എത്ര millions കഴിഞ്ഞേനെ...

  • @ReactionsWithTeefoooo
    @ReactionsWithTeefoooo 5 หลายเดือนก่อน +8

    10 out of 10 amazing!! biggest love from denmark!

  • @akhilcn8441
    @akhilcn8441 4 ปีที่แล้ว +3738

    പുതുമുഖങ്ങൾക്ക് മലയാള സിനിമയിൽ യാതൊരു സ്കോപ്പും ഇല്ലാതിരുന്ന കാലത്ത് നായകൻ അടക്കം പല പുതുമുഖളെയും വച്ച് ഒരു ക്യാമ്പസ് മൂവി ഇറക്കി block ബസ്റ്റർ അടിച്ച കമൽ ആണ് ഹീറോ

  • @thomasjose771
    @thomasjose771 4 ปีที่แล้ว +141

    ജിഷ്ണു എന്ത് സുന്ദരൻ ആണ് ഈ പടത്തിൽ, പാവം... 😔😔😔😔😔

  • @jxseeljxzii
    @jxseeljxzii ปีที่แล้ว +9

    മനസ്സിലുണ്ടോ പ്രേമ പളുങ്ക് കൊട്ടാരം
    നമ്മുക്ക് പാർക്കാൻ പുഞ്ചിരി മുന്തിരി പൂന്തോപ്പ്... 😍💖 ഈ വരികൾക്ക് വേണ്ടി wait ചെയ്ത ആരൊക്കെയുണ്ട്?.. 4-10-22

  • @rx7cutz
    @rx7cutz 2 ปีที่แล้ว +40

    ആ രാക്ഷസൻ ആയി അഭിനയിച്ചവൻ ആണ് എന്റെ ഹീറോ 😁❤️✌️

  • @lijinvengat3017
    @lijinvengat3017 4 ปีที่แล้ว +344

    ഇതൊക്കെ കാണുമ്പോ ഒരു വിങ്ങലാണ്
    ഒരു തവണ എങ്കിലും ആ കാലത്തേക്ക് തിരിച്ച് പോകാൻ ആയെങ്കിൽ

    • @sumeshk.p3346
      @sumeshk.p3346 3 ปีที่แล้ว +3

      പരീക്ഷ എഴുതേണ്ടി വരും...

    • @geo9664
      @geo9664 3 ปีที่แล้ว

      സത്യം

    • @sherinpareed5718
      @sherinpareed5718 3 ปีที่แล้ว

      Really

  • @sreeragssu
    @sreeragssu 4 ปีที่แล้ว +1597

    നിറം (1999), നമ്മള്‍ (2002) സ്വപ്നക്കൂട് (2003) പുതുമുഖങ്ങളെ / യൂത്തന്‍മാരെ വച്ച് അക്കാലത്ത് കമല്‍ ചെയ്ത 3 സൂപ്പര്‍ ഹിറ്റ് സിനിമകള്‍....

    • @ashrafpni8198
      @ashrafpni8198 4 ปีที่แล้ว +3

      Adipoli

    • @anumol9thara272
      @anumol9thara272 4 ปีที่แล้ว +12

      മധുരനൊമ്പരക്കറ്റും ആ കാലത്തിലെ കമൽ ചിത്രം ആയിരുന്നില്ലേ

    • @sreeragssu
      @sreeragssu 4 ปีที่แล้ว

      @@anumol9thara272 Adhe 2000 release

    • @gigigeorge7232
      @gigigeorge7232 4 ปีที่แล้ว +1

      Swpanakood failure

    • @thomasshelby3249
      @thomasshelby3249 4 ปีที่แล้ว +31

      @@gigigeorge7232 poda സ്വപ്നകൂട് വൻവിജയം തന്നെ ആണ്. വിക്കിപീഡിയ പോയി നോക്ക്

  • @meenukm2463
    @meenukm2463 2 ปีที่แล้ว +12

    Insta റീൽസ് കണ്ടു nostu കേറി വന്ന ഞാൻ ❤❤3 classil padikunna time il eragiya song. Enn എന്റെ മോന്റെ fav സോങ് ♥️♥️

  • @user-zm3zn8py4f
    @user-zm3zn8py4f 2 ปีที่แล้ว +30

    ഞാൻ മാത്രമാണോ ഈ പാട്ട് 2022ഇലും കാണുന്നത് 😍😍
    എന്നാ ഫീലാ ഇപ്പളും 🤩🤩❤️❤️

  • @mshafeequebabu9763
    @mshafeequebabu9763 4 ปีที่แล้ว +222

    രേണുക മേനോൻ കാണാൻ എന്ത് ഭംഗിയാ. ഇപ്പോഴും miss ചെയ്യുന്നു .ജിഷ്ണുവിന് പ്രണാമം.

  • @user-xw6gz2fb1b
    @user-xw6gz2fb1b 4 ปีที่แล้ว +5126

    ചെറുപ്പത്തിൽ ഈ vdo കാണുമ്പോൾ ഞാൻ വിചാരിച്ചതു ബോംബ് പൊട്ടി അയാള് മരിച്ചോ എന്നായിരുന്നു 🙂

    • @Akshayjs1
      @Akshayjs1 4 ปีที่แล้ว +87

      Same !!! Njanum. Annu enik 5 vayasaan. Njan vicharichu ithra comedy ulla oru pattil angane oral marichal cinema enthayi marum ennokke. Ithinte bakki kaananam ennu kure vicharichitund. Avasanam. 2004 il tvyil vannu

    • @mihranandmihad
      @mihranandmihad 4 ปีที่แล้ว +31

      Same... njaanum angane chinthichitunde annokke 🤦‍♀️🤦‍♀️

    • @jithinnarayanan5301
      @jithinnarayanan5301 4 ปีที่แล้ว +16

      സത്യം

    • @silpam427
      @silpam427 4 ปีที่แล้ว +66

      അപ്പൊ അങ്ങനെ വിചാരിച്ചവരും ഉണ്ടല്ലേ 😂😂

    • @talkwithavailabletalent1480
      @talkwithavailabletalent1480 4 ปีที่แล้ว +13

      Njanum

  • @benojohn6489
    @benojohn6489 2 ปีที่แล้ว +12

    ഇപ്പൊൾ ഇൻസ്റ്റയിൽ trending.. 🔥😍.
    Bounced back...

  • @deepake921
    @deepake921 2 ปีที่แล้ว +24

    ഒരു തലമുറക്ക് college vibe എന്താണെന്ന് കാണിച്ചു കൊടുത്ത ഒരു പട്ടാണിത്.... ആ ക്യാമ്പസ്സിൽ പഠിക്കാൻ ഭാഗ്യം കിട്ടീല്ലേലും അവിടെ work ചെയ്യൻ പറ്റിയത് മഹാഭാഗ്യം.. GEC Thrissur🥰

  • @-90s56
    @-90s56 4 ปีที่แล้ว +253

    മോഹൻ സിത്താര 🎶🎵🎶
    കൈതപ്രം 📝📝📝📝📝📝
    അഫ്സൽ 🎤🎤🎤🎤🎤
    ഫ്രാങ്കോ 🎤🎤🎤🎤🎤
    പഴയ ക്യാമ്പസ്‌ ചിത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ചിത്രമായിരുന്നു നമ്മൾ നടി രേണുക മേനോന്റെ ആദ്യ ചിത്രം ജിഷ്ണുവും സിദ്ധാർഥും എല്ലാം പുതുമുഖ താരങ്ങൾ എങ്കിൽ തന്നെയും ആദ്യ പടത്തിന്റെ പേടിയൊന്നും ഇല്ലാതെ എല്ലാവരും നന്നായി അഭിനയിച്ചു 💙💙💙
    അകാലത്തിൽ പൊലിഞ്ഞു പോയ ജിഷ്ണുവിന് പ്രണാമം ❣️❣️❣️❣️

    • @rinimartin994
      @rinimartin994 3 ปีที่แล้ว +4

      😲😲😲😲🤦‍♀️ evdem vanna

    • @jothishjothika9492
      @jothishjothika9492 3 ปีที่แล้ว +2

      ജ്യോതിഷ്

    • @bharathrtabla563
      @bharathrtabla563 3 ปีที่แล้ว +1

      @@rinimartin994 😅😅athe athe

  • @aravinda5877
    @aravinda5877 4 ปีที่แล้ว +15018

    ജിഷ്ണുവിനെ മിസ് ചെയ്യുന്നവർ ഉണ്ടോ...😢?

    • @anittaanitta5316
      @anittaanitta5316 4 ปีที่แล้ว +288

      Really miss....enikku ഇഷ്ടമായിരുന്നു ജിഷ്ണു ചേട്ടനെ..❤️❤️❤️❤️❤️❤️

    • @Nidhuss__world
      @Nidhuss__world 4 ปีที่แล้ว +256

      എന്റെ അലമാരയിൽ ജിഷ്ണുവിന്റെ ഫോട്ടോ ഉണ്ട് അന്നത്തെ പത്രങ്ങളിൽ നിന്ന് കിട്ടിയതും പിന്നെ എന്റെ ചേട്ടൻ എടുത്ത ഫോട്ടോയും ഇപ്പോഴും ഉണ്ട്

    • @jyothishkumar8405
      @jyothishkumar8405 4 ปีที่แล้ว +53

      തീര്ച്ചയായും

    • @onedayyouwillbemyfan
      @onedayyouwillbemyfan 4 ปีที่แล้ว +38

      ഒരുപാട്

    • @vishnumoothar9112
      @vishnumoothar9112 4 ปีที่แล้ว +69

      Nalla actor ayirunnu 😘

  • @Monuttan6959
    @Monuttan6959 ปีที่แล้ว +211

    Any legends listening today 😎🤔

  • @rahulip8684
    @rahulip8684 2 ปีที่แล้ว +22

    2:41 to 2:52 ആ സ്വരങ്ങൾ എന്താ ഒരു ഫീൽ😍🥰🥰 Favorite Portion

  • @quarantinedcat2238
    @quarantinedcat2238 4 ปีที่แล้ว +507

    ഇത്രേം ആൾക്കാരുടെ കോർഡിനേഷൻ ഉള്ള ഒരു കിണ്ണം കാച്ചിയ സോങ് ഞാൻ എന്റെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല.. ഹോ ഒരേ പൊളി 💜💜

  • @devikaslittleplanet1047
    @devikaslittleplanet1047 3 ปีที่แล้ว +5925

    *2023* ലും രാക്ഷസിയെ കാണാൻ വന്നവർ അടി like😜😜

    • @peter-ei1km
      @peter-ei1km 3 ปีที่แล้ว +12

      Undeyy😍✌️

    • @bLACKMAMBA_13
      @bLACKMAMBA_13 3 ปีที่แล้ว +12

      👋👋

    • @athirabm8745
      @athirabm8745 3 ปีที่แล้ว +12

      Nostu💋😇

    • @anikatrend
      @anikatrend 3 ปีที่แล้ว +14

      Pinne illa oru vallatha feela ee song 🤩😍❤💕

    • @thomaskuruvila6757
      @thomaskuruvila6757 3 ปีที่แล้ว +8

      Und undeiiii

  • @Harilal..
    @Harilal.. ปีที่แล้ว +7

    ഈ സിനിമ ഇറങ്ങുമ്പോൾ ഞാൻ 4 ആം ക്ലാസ്സിൽ പഠിക്കുന്നു.. എന്ത് മനോഹരമായ കാലഘട്ടം 🥰2002🥰... ഇതിലെ രാക്ഷസി ബോംബ് പൊട്ടുന്നത് ഞാൻ ആകാംഷയോടെ നോക്കി ഇരുന്നു.. അതൊക്കെ ഒരു കാലം....ഇപ്പോൾ ഇത് കാണുമ്പോൾ.. മനസ്‌ പിടയുന്നു... 🥰🥰😭😭😭

  • @nandanatk5052
    @nandanatk5052 ปีที่แล้ว +9

    2:42 uff 🔥പാട്ടിന്റെ style തന്നെ മാറിയ ഭാഗം 🎶💕fav portion🎶

  • @ajithgmurali6630
    @ajithgmurali6630 4 ปีที่แล้ว +138

    അയ്യോ കമന്റ്‌ വായിച്ചു നെഞ്ച് പിടയുന്നെ. മനോഹരമായ ആ പഴയ കാലം

  • @rahulrkrishanan7877
    @rahulrkrishanan7877 4 ปีที่แล้ว +95

    കിരൺ ടിവി യിൽ ഈ പാട്ടു channal മാറ്റുമ്പോ കാണുമ്പോ മുഴുവൻ കണ്ടില്ലെങ്കിൽ എന്തോ പോലെ ആവും nostu 😍😍

  • @sajnasajjad9177
    @sajnasajjad9177 ปีที่แล้ว +100

    2022 ലും ഈ പാട്ട് കേള്‍ക്കാന്‍ വന്നവർ അടി ലൈക്ക് 😊😊😊😊

  • @asiffr4312
    @asiffr4312 2 ปีที่แล้ว +8

    ഇജ്ജാതി ഒരു കോളജ് movie😍✌🏻😍ഒരു പഴയ movie ആയിട്ടും ഇപ്പഴത്തെ കോളേജ് movie യെക്കാളും വേറെ level 😍

  • @sreejith_RavindraN
    @sreejith_RavindraN 3 ปีที่แล้ว +555

    കാട്ടിലെ കണ്ണനും, ശക്തിമാനും ശേഷം എന്നെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ഒരു ക്ലൈമാക്സ്‌ ആണ് ബോംബ് പൊട്ടി മരിക്കുന്ന ഈ രക്ഷസി സോങ് 😌

    • @midhunmadhav1828
      @midhunmadhav1828 2 ปีที่แล้ว +1

      nee ente prayam😁

    • @SANOJCR684
      @SANOJCR684 2 ปีที่แล้ว

      😁😁

    • @harisankars1015
      @harisankars1015 2 ปีที่แล้ว

      Sarikum marikmonnu ayirunu annu chindichad.. Adile aalu bomb potty adoke oru nostu

  • @jeevan5277
    @jeevan5277 4 ปีที่แล้ว +403

    നമ്മൾ
    കല്യാണരാമൻ ഒരേ സമയം ഇറങ്ങിയ പടങ്ങൾ രണ്ടിലും അഫ്സൽ എന്ന ഗായകന്റെ കഴിവ് കാണിച്ചു തന്ന പടങ്ങൾ

    • @Sanoofer_Sanu
      @Sanoofer_Sanu 3 ปีที่แล้ว +3

      True😘❤️❤️ Afsalikkka🔥

    • @praveenradhakrishnan1384
      @praveenradhakrishnan1384 2 ปีที่แล้ว

      MG ശ്രീകുമാറിന്റെ range ഇല്ല

    • @muhammadismayil7164
      @muhammadismayil7164 2 ปีที่แล้ว +1

      ഇവിടെ എം ജി ശ്രീ കുമാർ തന്നെയാണ് കിംഗ്‌.! ഇല്ലന്നല്ല. പക്ഷെ mg ശ്രീകുമാറിന്റെ പല പാട്ടുകളും അസ്ഥാനതായിട്ടുണ്ട്. എന്നാൽ അഫ്സലിന്റെ ഒരു പാട്ട് പോലും അസ്ഥാനതയിട്ടില്ല. അതായത് അഫ്സലിന്റെ എല്ലാ പാട്ടും ഹിറ്റാണെന്നർഥം.

    • @praveenradhakrishnan1384
      @praveenradhakrishnan1384 2 ปีที่แล้ว

      @@muhammadismayil7164 .... 😀😀.... MG ശ്രീകുമാറുമായിട്ട് compare ചെയ്യാൻ പറ്റിയ മൊതല് ... അഫ്സൽ 😀😀😀

    • @nisamnisam9481
      @nisamnisam9481 ปีที่แล้ว

      Ikka😍😍

  • @vvskuttanzzz
    @vvskuttanzzz ปีที่แล้ว +4

    ഈ പാട്ട് ഇറങ്ങിയത് എൻ്റെ അഞ്ചാമത്തെ വയസ്സിലാണ്🥰
    അന്ന് വീട്ടികാരോട് വാശി പിടിച്ച് തിയേറ്ററിൽ പോയി കണ്ട സിനിമ 😍
    പക്ഷേ ഈ പാട്ടിൻ്റെ വരികളൊക്കെ ഇപ്പോഴും കാണാപഠമായിരിക്കും 90's KIDS-ന്❤

  • @Thejomation
    @Thejomation 3 ปีที่แล้ว +65

    *2021 July 1 ശേഷം ഇവിടെ വന്നു പോകുന്നവ൪ ഉണ്ടോ🤩😇😇*

  • @anugrahohmz512
    @anugrahohmz512 3 ปีที่แล้ว +259

    2022 ലും രക്ഷസിയേ കാണാൻ വന്നവർ ഉണ്ടോ.?? 😁
    മലയാള സിനിമയ്ക്ക് ഒരിക്കലും നികത്താൻ ആവാത്ത നഷ്ടമാണ് ജിഷ്ണു..😔😔🌹🌹

  • @np1856
    @np1856 4 ปีที่แล้ว +983

    എനിക്ക് പണ്ട് ജിഷ്ണുവിനോട് ഭയങ്കര crush ആയിരുന്നു.
    So handsome.....
    ചക്കരമുത് സിനിമയിലെ aaa look, aaa sound ഒക്കെ pwoli ആയിരുന്നു പുള്ളിയുടെ.....
    ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ... അതൊക്കെ മാറും എന്ന് ഞാൻ വിചാരിച്ചു.
    IIT Student ഒക്കെ ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ ഭയങ്കര ബഹുമാനവും തോന്നി. അന്നൊക്കെ ഐഐടി engineering പഠിക്കുക എന്നൊക്കെ പറയുന്നത് ... നല്ല brilliant ആയിട്ടുള്ള ആളുകൾ ആണ്.
    So sad....

    • @binujosephbinujoseph
      @binujosephbinujoseph 4 ปีที่แล้ว +4

      Mmm.. എന്താ ചെയുക... saad

    • @jusjo709
      @jusjo709 4 ปีที่แล้ว +1

      💔

    • @Aparna_Remesan
      @Aparna_Remesan 4 ปีที่แล้ว +21

      Chakkaramuth😍💞❤️❤️❤️enthu bangiya aa moevil

    • @nikhilantonyn2480
      @nikhilantonyn2480 4 ปีที่แล้ว +10

      Chakkaramuthile jeevan George my favorite

    • @vinayav8085
      @vinayav8085 4 ปีที่แล้ว +1

      Nit Calicut aayirunnu...

  • @sarath5347
    @sarath5347 2 ปีที่แล้ว +14

    ജിഷ്‌ണു -സിദ്ധാർഥ് -രേണുക -വിജീഷ് ❣️
    2002 ലെ ക്യാമ്പസ്‌ blockbuster നമ്മൾ ❤️
    ഇതിലെ എല്ലാ സോങ്‌സും ഹിറ്റ്‌ ആണ് 💪
    മോഹൻസിതര🔥

  • @renjithmr2409
    @renjithmr2409 ปีที่แล้ว +4

    ഇപ്പോ ഇതെങ്ങനെ ഇറങ്ങിരുന്നേൽ ഈ പിക്ചറിൽ ഉള്ള ആരും അറിയ പെടാതെ പോവില്ലായിരുന്നു കാലം മിസ്സ്‌ ആക്കിയ പിക്ചർ

  • @chackochanfan7918
    @chackochanfan7918 4 ปีที่แล้ว +368

    ഒരു സമയത്ത് ഈ song യൂത്തിനിടയിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല, ജിമിക്കി കമ്മൽ ഒന്നും ഈ song ഉണ്ടാക്കിയ ഓളത്തിനടുത്തെത്തില്ല, അഫ്സലിക്ക, ജിഷ്ണു,സിദ്ധാർഥ് ഭരതൻ 👌❣️

    • @visakh.s.r5196
      @visakh.s.r5196 4 ปีที่แล้ว

      Afsal, franco

    • @dhaneesh990
      @dhaneesh990 4 ปีที่แล้ว +3

      പക്ഷെ ഈ സമയം വേറെ ഒരു മുതൽ കൂടിI മലയാള സിനിമയിൽ വന്നു...Jassie Gift🔥😎

  • @harinarayanans3097
    @harinarayanans3097 4 ปีที่แล้ว +2132

    രാക്ഷസി
    ലജ്ജാവതിയെ
    ജില്ലെല്ലെ ജില്ലെല്ലെ
    നില്ല് നില്ല്
    സോനാ സോനാ
    മലയാളത്തിലെ ഇൗ അടിച്ചുപൊളി പാട്ടുകൾ എഴുതിയത് കൈതപ്രം സർ ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.
    കൈതപ്രം സർ❤️👌

    • @midhuntech3872
      @midhuntech3872 4 ปีที่แล้ว +8

      Nammale kannurkkaran.

    • @nishadniju1705
      @nishadniju1705 4 ปีที่แล้ว +5

      Thenkashi pattanam all songs pulli thanne

    • @dinsbaby5256
      @dinsbaby5256 4 ปีที่แล้ว +17

      Themma themma themmadikkatte
      Chundathu Chethi poo
      Chiri Chiriyo
      Penne en penne etc🤩🤩

    • @swarajkrishna8045
      @swarajkrishna8045 4 ปีที่แล้ว +8

      കറുപ്പിനഴക് ഉണ്ട്

    • @harinarayanans3097
      @harinarayanans3097 4 ปีที่แล้ว +5

      @@swarajkrishna8045 Athe. orupadu adichupoli paattukal adheham ezhuthiyittund.Ellam super hit aavukayum cheythu.

  • @abhiramspradeep7257
    @abhiramspradeep7257 2 ปีที่แล้ว +30

    ആരും പ്രൈവറ്റ് കോളജിൽ പോയി പെട്ട് പോകരുതേ..🥲
    ... Govt,Aided Colleges വേറെ വൈബ് ആണ്...EnjoY🤘

  • @kavall3385
    @kavall3385 3 ปีที่แล้ว +5

    എൻറെ കുട്ടിക്കാലത്ത് ഞാൻ മഞ്ചേരി തീയേറ്ററിൽ പോയി ഞാൻ ആദ്യമായിട്ട് കണ്ട സിനിമയാണിത് . ഞാൻ ഈ സിനിമ ആദ്യം ഞാനും എൻറെ മാമനും കൂടി ഒരുമിച്ചു പോയി. രണ്ടാമത് ഞാനും എൻറെ ഫാമിലിയും കൂടി ഒരുമിച്ച് കണ്ടു അടിപൊളി. ഇത്രയും നല്ല ഒരു ക്യാമ്പസ് മാത്രം ഷൂട്ട് ചെയ്ത കാണിച്ച് ഒരു സിനിമ മലയാള സിനിമയിൽ ഇല്ല.
    മാത്രമായി ഷൂട്ട് ചെയ്ത കാണിച്ച് വേറൊരു സിനിമയില്ല മലയാളസിനിമയിൽ അതുപോലെ തന്നെ ഈ സിനിമയിലെ പാട്ടുകൾ സംഗീതം പകർന്നത് മോഹൻ സിതാര പാട്ടുകളെല്ലാം സൂപ്

  • @Sanoofer_Sanu
    @Sanoofer_Sanu 3 ปีที่แล้ว +188

    അഫ്സലിക്കാടെ വരവ് കൂടി ആണ് ഈ ഗാനം... അടിച്ചു പൊളി പാട്ടുകളുടെ ഉസ്താദ്
    എല്ലാം ഹിറ്റ് 🔥🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥

    • @kamalprem511
      @kamalprem511 3 ปีที่แล้ว

      Pinnallaathe ❤️

    • @jagannathanmenon3708
      @jagannathanmenon3708 2 ปีที่แล้ว +5

      ഇതിൽ ഫ്രാങ്കോ തന്നെ ആണ് കിടു

    • @sivan3189
      @sivan3189 2 ปีที่แล้ว +5

      അടിച്ചു പൊളി ഗാനത്തിന്റെ ഉസ്താദ് എന്ന് പറയാൻ മാത്രം ഇല്ല അതൊക്കെ mg ശ്രീകുമാർ അണ്ണൻ 🔥🔥🔥

    • @AthulMohan0555
      @AthulMohan0555 2 ปีที่แล้ว +5

      എംജി ശ്രീകുമാർ കഴിഞ്ഞേ ആരും ഒള്ളു

    • @praveenradhakrishnan1384
      @praveenradhakrishnan1384 2 ปีที่แล้ว +4

      MG ശ്രീകുമാർ കഴിഞ്ഞേ ഉള്ളൂ അഫ്സലൊക്കെ

  • @i_am_sreehari_
    @i_am_sreehari_ 4 ปีที่แล้ว +168

    മോഹൻ സിതാര 4000 ൽ അധികം ഗാനങ്ങൾ ചെയ്തിട്ടുണ്ട്. 90% പാട്ടുകളും സൂപ്പർ ഹിറ്റ്‌ ആണ്. ഇപ്പോ അദ്ദേഹതെ ആർക്കും വേണ്ട. മലയാള സിനിമയ്ക്ക് അഭിമാനമായ ഒരു സംഗീതസംവിധായകനാണ്. ❤️🎶

    • @kannanrsr826
      @kannanrsr826 3 ปีที่แล้ว +3

      Sheriyaa

    • @user-jy3ug9ke5x
      @user-jy3ug9ke5x 3 ปีที่แล้ว +2

      അഫ്സൽ നെ വേണ്ട ആർക്കും 😃😄😃🤪

    • @kamalprem511
      @kamalprem511 3 ปีที่แล้ว

      Definitely

  • @amarjithashokan1464
    @amarjithashokan1464 ปีที่แล้ว +41

    2022 ലും എന്നെപോലെ ഈ പാട്ട് തിരഞ്ഞു പിടിച്ചു വന്നവർ ഉണ്ടോ? 🥰❤️

  • @saroh2914
    @saroh2914 2 ปีที่แล้ว +6

    Njan 14k kaanan thudangiya song ipo. 14 million. Insta reelsinte power🔥🔥🥰

  • @rajchrist9
    @rajchrist9 4 ปีที่แล้ว +445

    നോക്കി ഇരുന്നു വന്നു....ട്രെൻഡ് setter 😍😍😍😍90'സ് കിഡ്സ് Come On

    • @jasherahman3359
      @jasherahman3359 4 ปีที่แล้ว +3

      😍😍

    • @ST-ez2jx
      @ST-ez2jx 4 ปีที่แล้ว +7

      2 k 💪 ❣️ kids

    • @kozhikkodebeach5084
      @kozhikkodebeach5084 4 ปีที่แล้ว +1

      @@ST-ez2jxപാൽക്കുപ്പി അല്ല ഇത് 90s kids 🤣💪💪💪💪😍😍

    • @rohithrajan4846
      @rohithrajan4846 4 ปีที่แล้ว +1

      90സ്😍😍😍

    • @mubumubuz3143
      @mubumubuz3143 4 ปีที่แล้ว

      🤩😘

  • @VISHNUCHENAPPADY1
    @VISHNUCHENAPPADY1 4 ปีที่แล้ว +4303

    പാട്ടിന്‍റെ അവസാനം ബോംബ്‌ പൊട്ടി ആരോ മരിക്കുന്നു എന്നും, അതിനെക്കുറിച്ചുള്ള അന്വേഷണം ആണ് ബാക്കി സിനിമ എന്നും തള്ളിയ ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു എനിക്ക്, ആ തെണ്ടി ഇപ്പോള്‍ അറബിയേയും പറ്റിച്ചു ജീവിക്കുവാ....!! അതൊക്കെ അക്ഷരം തെറ്റാതെ വിശ്വസിച്ച പ്യാവം ഞാന്‍ ...!!

    • @ansilrasheed4750
      @ansilrasheed4750 4 ปีที่แล้ว +228

      അപ്പോൾ ഞാൻ മാത്രം അല്ല അതു വിശ്വസിച്ചത് 😂😂😂

    • @johnhonai8434
      @johnhonai8434 4 ปีที่แล้ว +15

      😂😂😂

    • @preetha3494
      @preetha3494 4 ปีที่แล้ว +8

      🤣🤣🤣

    • @FLYNN_RIDER69
      @FLYNN_RIDER69 4 ปีที่แล้ว +8

      🤣🤣

    • @Aadhtyan34567
      @Aadhtyan34567 4 ปีที่แล้ว +8

      😃😃😜

  • @CLINTY_96
    @CLINTY_96 2 ปีที่แล้ว +4

    ചുമ്മാ വേറെ ലെവൽ എഡിറ്റിങ്... ഒരു തരി ബോറിങ് ഇല്ലാതെ ഫുൾ സൊങ്ങ് കണ്ടിരുന്നുപോയി... എന്താ ഒരു എന്റർടൈൻമെന്റ്... 👍💥🔥🔥

  • @VascoxEdits
    @VascoxEdits ปีที่แล้ว +13

    ജിഷ്ണു ഇന്ന് ഉണ്ടായിരുന്നാൽ പ്രിത്വിരാജ് പോലുള്ള നടൻമാർക്ക് ഒരു വെല്ലു വിളി ആയിരുന്നേനെ... 🌹😢.. Really miss u.....

  • @jyothishkumar8405
    @jyothishkumar8405 4 ปีที่แล้ว +96

    ആഹ നൊസ്റ്റാൾജിയ കമെന്റ് വായിക്കുമ്പോൾ അതിലേറെ നൊസ്റ്റാൾജിയ 💖💖💖

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +112

    ഈ കോളേജിൽ പിടിക്കുന്ന സിനിമ എല്ലാം സൂപ്പർ ഹിറ്റാണ് 😍❣️😍

  • @The.Daywalker
    @The.Daywalker ปีที่แล้ว +6

    _ന്യൂയർ ആയിട്ട് ഈ പാട്ടൊന്നും ഇല്ലാതെ പിന്നെന്ത് 2023 ലും അന്നത്തെ അതേ ഫ്രെഷ്നെസ്_ 💥🍻

  • @abhaysp5673
    @abhaysp5673 2 ปีที่แล้ว +7

    അഫ്സൽ ഇക്ക ഫ്രാങ്കോ ചേട്ടൻ.. തകർത്തു പാടിയ പാട്ട് 😍 കൈതപ്രം സാറിന്റെ വരികളും

  • @syammohansyam4014
    @syammohansyam4014 4 ปีที่แล้ว +54

    വിദ്യാസാഗർ റേഞ്ചിൽ ഉള്ള ഒരു മോഹൻ സിതാര സോങ്.🥰🥰ഹൈ വോൾടേജ് സോങ്.. 🙏🤩
    ഇതിലെ പാട്ടുകളും ഈ സിനിമയും ഉണ്ടാക്കിയ ഓളം ഒന്ന് വേറെ ആയിരുന്നു.. 👍👍🥰🥰

  • @shabasmuhammed1020
    @shabasmuhammed1020 4 ปีที่แล้ว +2320

    ഒരു പക്ഷെ വലിയ ഒരു രോഗത്തിന്‌ കീഴ്പെട്ടില്ല എങ്കിൽ. ഇന്ന് പ്രിത്വിരാജ്. ഇന്ദ്രജിത്, ജയസൂര്യ, ചാക്കോച്ചന്‍. ഇവര്‍ ഒക്കേ വലിയ വെല്ലുവിളി ആകുമായിരുന്നു ജിഷ്ണു...

  • @AMScreations7
    @AMScreations7 2 ปีที่แล้ว +9

    ഇപ്പൊ റിലീസ് ആയിരുന്നേൽ 100 M അടിക്കേണ്ട item 🔥....TV മാത്രം ഉണ്ടായിരുന്ന കാലത്ത് ഈ song & movie ഒക്കെ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല 🔥🥰
    Jukbox nostu ❤️
    ഇതിനെ ഒക്കെ അക്ഷരം തെറ്റാതെ വിളിക്കാം ക്യാമ്പസ് song എന്ന് 🔥
    Wonderful choreography & coordination

  • @thoufeeqazad9358
    @thoufeeqazad9358 2 ปีที่แล้ว +5

    സ്കൂളിൽ പഠിക്കുന്ന കാലത്ത് ഈ പാട്ട് കണ്ട് ത്രിൽ അടിച്ച്. എത്രയും വേഗം കോളജിൽ എത്തണം എന്ന് ആഗ്രഹിച്ച കുട്ടികാലം. കോളേജ് ലൈഫും കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞ് ഇപ്പൊൾ ഇതൊക്കെ കേൾക്കുമ്പോൾ മനസ്സിലാക്കുന്നു, കഴിഞ്ഞ കാലം സുവർണ്ണ കാലം. ഒരിക്കലും തിരിച്ച് വരാത്ത ബാല്യകാലം.

  • @midhunscastle3736
    @midhunscastle3736 3 ปีที่แล้ว +1083

    കുഞ്ഞിലേ ബോംബ് പൊട്ടി രാക്ഷസി മരിച്ചെന്ന കരുതിയെ 😃

  • @dheerajLalraghavan
    @dheerajLalraghavan 4 ปีที่แล้ว +89

    18 വർഷം... റോക്കറ്റ് പോണ പോലെ.. പാട്ട് പൊളി....
    ആ സമയത്തെ പാട്ടുകൾ...ഒരു രക്ഷയും ഇല്ല ...
    80's90's പാട്ടുകൾ...... കിടു 💓💓

  • @sujiths2748
    @sujiths2748 2 ปีที่แล้ว +31

    റീൽസ് കണ്ട് വീണ്ടും കേൾക്കാൻ വന്നവർ ലൈക്ക് ❤️😁..

  • @sangeethasanthosh8028
    @sangeethasanthosh8028 ปีที่แล้ว +3

    First film aayitt kodee ,, Siddharth, jishnu, bhavana , renuka and noolunda polich adikiya padam 👍❤️

  • @sreeragssu
    @sreeragssu 4 ปีที่แล้ว +717

    ലൊക്കേഷന്‍ Govt. എന്‍ജിനീയറിങ്ങ് കോളേജ് തൃശൂര്‍
    2002 ക്രിസ്മസ് റിലീസ് - നമ്മള്‍ , നന്ദനം , യാത്രക്കാരുടെ ശ്രദ്ധയ്ക്ക് And കല്യാണരാമന്‍...
    മലയാള സിനിമയുടെ ഒരു നല്ല വര്‍ഷം 2002, പ്രത്യേകിച്ച് രണ്ടാം പകുതി....

    • @crazydude3631
      @crazydude3631 4 ปีที่แล้ว +12

      നമ്മൾ ഹിറ്റ്‌ അല്ലെ 😍

    • @vishakhmons9108
      @vishakhmons9108 4 ปีที่แล้ว +14

      Ellam hit ayirunnu

    • @nisanths8048
      @nisanths8048 4 ปีที่แล้ว +15

      Chathurangam mathram flop aayi clashil

    • @sajjantn9728
      @sajjantn9728 4 ปีที่แล้ว +24

      @@nisanths8048 2002 മോഹൻലാൽ നു മോശം വർഷം ആയിരുന്നു ☹️☹️☹️☹️ ഒന്നാമൻ💣,താണ്ടവം💣, ചതുരംഗം 💣💥💥💥💥💥💥💥💥💥💥💥💥💥💥

    • @user-xw6gz2fb1b
      @user-xw6gz2fb1b 4 ปีที่แล้ว +48

      ഈ മൂവിസിൽ എല്ലാം ഇന്നസെന്റേട്ടൻ തകർത്തഭിനയിച്ച പടങ്ങളുമാണ് (നമ്മൾ, നന്ദനം, യാത്രക്കാരുടെ ശ്രെദ്ധയ്ക്, കല്യാണരാമൻ ഇതിലെല്ലാം കിടിലൻ perfomance )

  • @JoyalAntony
    @JoyalAntony 4 ปีที่แล้ว +46

    ജിഷ്ണു, സിദ്ധാർഥ്, ഭാവന, രേണുക, ബാലചന്ദ്രമേനോൻ, സുഹാസിനി, ഇന്നസെന്റ്, കലാഭവൻ ഷാജോൺ, കോമഡി ഉത്സവം മിഥുൻ, vijeesh(നൂലുണ്ട )ടി. പി മാധവൻ.... അങ്ങനെ ഒരുപിടി കലാകാരൻമാർ അണിനിരന്ന ക്യാംപസ് പശ്ചാത്തലമായ കുടുംബ ചിത്രം..... പാട്ടുകൾ ഒക്കെ സൂപ്പർ ഹിറ്റ്‌... പടവും ഹിറ്റ്‌....സ്കൂൾ, കോളേജ് എല്ലായിടത്തും പാടിനടന്ന ആ കാലഘട്ടത്തിലെ എണ്ണം പറഞ്ഞ ഗാനങ്ങളിൽ പെട്ടവ, അതിന്റെ ഓളമൊന്നും ഇപ്പോഴത്തെ പടങ്ങളുമായി താരതമ്യം ചെയ്യാൻ പറ്റില്ല... നൊസ്റ്റാൾജിയ ആണ്... ജിഷ്ണു.... മലയാള സിനിമയിൽ ഉയർന്നു വന്നുകൊണ്ടിരുന്ന നായകൻ.... അകാലത്തിൽ വിട്ടു പിരിഞ്ഞെങ്കിലും താങ്കൾ ഞങ്ങളുടെ മനസിൽ എപ്പോഴും ഉണ്ടാകും 🌹🌹🌹😍😍😥♥️♥️

  • @jithinjithi237
    @jithinjithi237 2 ปีที่แล้ว +5

    ഈ പാട്ട് എപ്പോ കേൾക്കുമ്പോഴും പാട്ട് തീരല്ലേ എന്ന് ഉള്ളിൽ ആഗ്രഹിച്ചു പോവുന്നു 💕.. ഇജ്ജാതി feel ഇപ്പോഴും 🔥

  • @Aparna_Remesan
    @Aparna_Remesan 2 ปีที่แล้ว +16

    Reels🤷 കണ്ട് വന്ന കുറേ പേർ ഉണ്ടല്ലോ 🤭🙄 പ്രതീഷിച്ച കമന്റ് .🤣🤣ഈ പാട്ട് ഇടക്ക് ഇടക്ക് വന്നു കേൾക്കുന്ന ഞാൻ.😍

  • @muhammedshibas4997
    @muhammedshibas4997 3 ปีที่แล้ว +470

    90's kids ന് ഒത്തുകൂടാനുള്ള ലൈക്‌ 😍😁✌️

  • @midhunkumarp.r5087
    @midhunkumarp.r5087 4 ปีที่แล้ว +62

    2:10 ആ പേപ്പർ മുകളിൽ നിന്ന് വീഴുന്ന ടൈമിൽ ഒരു സൈലന്റ് bgm സാധനം ഉണ്ട്.. എന്റെ പൊന്നോ.. ഇജ്ജാതി... 💥👌nostu...സൈന ഫാൻസ്‌ ഇവിടെ ലൈക്‌ അടിക്കാം... 🔥🔥🔥

  • @sanjojohnson8535
    @sanjojohnson8535 7 หลายเดือนก่อน +6

    പാട്ടിന്റെ അവസാനം കോലം കത്തിക്കുമ്പോൾ അതിലെ ആൾ എവിടെ പോയി എന്ന് ചിന്തിച്ചു ആശങ്കപ്പെട്ടിരുന്ന എന്റെ കുട്ടിക്കാലം 😢

  • @hasilmuhammed993
    @hasilmuhammed993 ปีที่แล้ว +38

    who believes that the lyrics was by Kaithapram....!!!!!!!

  • @devibhakthar
    @devibhakthar 4 ปีที่แล้ว +32

    ജിഷ്ണുവിനെ ഒരുപാട് മിസ്സ് ചെയ്യുന്നു? ചെറിയ റോൾ ആണേലും എല്ലാം പെർഫെക്റ്റ് ആയിരിക്കും. ജിഷ്ണു ചെയ്ത യുഗപുരുഷൻ ലെ സഹോദരൻ അയ്യപ്പൻ ശ്രദ്ധേയമായ ഒരു വേഷമാണ് ലവ് യു സോ മച്ച് ജിഷ്ണു🌹🌹🌹🌹🌹🥰🥰🥰

  • @snehal7122
    @snehal7122 4 ปีที่แล้ว +56

    അന്നത്തെ അഫ്സൽ തരംഗം.. വേറെ ലെവൽ സൗണ്ട് 🙏

  • @vinumalu6325
    @vinumalu6325 2 ปีที่แล้ว +3

    Iee song kanumpol sandhoshavum oppam sankadavum thonunu.. jishnu 😭😭😭

  • @adithyaponnu4474
    @adithyaponnu4474 3 ปีที่แล้ว +2

    Njan ee song kelkkunnath 2021ilan kettappo thanne othiri ishttayi ithinu mumb ente frnd padunnath njan kettittund appozhonnum ee paattin ithra range undenn njan vicharichilla adipoli

  • @appusappu48
    @appusappu48 4 ปีที่แล้ว +170

    കേക്കുമ്പോൾ മുഖത്തൊരു പുഞ്ചിരിയും മനസ്സിൽ ഒരുപാട് ഓർമ്മകളും തരുന്ന പാട്ടുകളിൽ ഒരു പാട്ടാണിത്...90സിൽ ജനിച്ചവർക്കറിയാം ഇതുപോലുള്ള പാട്ടുകളുടെ ഫീൽ

    • @renjithappu2328
      @renjithappu2328 4 ปีที่แล้ว +2

      Sathyam bro

    • @libiyarudhra6425
      @libiyarudhra6425 4 ปีที่แล้ว +3

      സത്യം,തിരിച്ചു കിട്ടാത്ത സ്കൂൾ കാലഘട്ടം.....

    • @akshaytr5717
      @akshaytr5717 3 ปีที่แล้ว +1

      2000 kid's und😘

  • @amal_b_akku
    @amal_b_akku 4 ปีที่แล้ว +15

    *പാട്ടുപോലെ തന്നെ കൂടുതൽ ഇഷ്ടപ്പെടുന്നത് ഓരോ comments കൂടി വായിക്കുമ്പോളാണ്*
    Upload ചെയ്ത് ഈ ടൈമിനുള്ളിൽ ഇത്രയും viewers... അതാണ്‌ ഈ പാട്ടിന്റെയൊക്കെ വിജയം... വീണ്ടും കേൾക്കുമ്പോൾ super👌👌♥️♥️♥️♥️♥️

  • @anirudhvenugopal1386
    @anirudhvenugopal1386 3 ปีที่แล้ว +14

    The best campus based film of 2k era was nammal and classmates.... Had an everlasting impact.....

  • @fathimasudinsha5077
    @fathimasudinsha5077 ปีที่แล้ว +3

    Poli. Song😘😘😘😘missyiu😣😖ജിഷ്ണു ettan