നിങ്ങളുടെ നിസ്സംഗത വിനാശകരമാണ് : Adv. A A Rahim

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2020

ความคิดเห็น • 227

  • @anandhu2312
    @anandhu2312 3 ปีที่แล้ว +35

    കലപില കൂട്ടിയ സദസ്സിനെ തൻ്റെ പ്രസംഗം കൊണ്ട് അതിലെ ആശയം കൊണ്ട് നിശബ്ദം ആക്കിയ റഹിം ❤️

  • @noorakunnathery3542
    @noorakunnathery3542 4 ปีที่แล้ว +63

    ഒരു കമ്മ്യൂണിസ്റ്റു കാരന്റെ ക്വാളിറ്റി ഇതാണ്.. ബിഗ് സല്യൂട്ട്

    • @anoopkk4211
      @anoopkk4211 3 ปีที่แล้ว +1

      Athkndarikum evanu seat kitanjath

    • @keralacomrade1
      @keralacomrade1 3 ปีที่แล้ว +4

      @@anoopkk4211 സീറ്റിന് വേണ്ടി രാഷ്ട്രീയത്തിൽ ചേർന്നവനല്ല റഹീം ❤

    • @aji6280
      @aji6280 2 ปีที่แล้ว +3

      @@anoopkk4211 seat nu vendi mathram rashtreeyathil ullavarkk angane thonnum

    • @jithuk8244
      @jithuk8244 2 วันที่ผ่านมา

      ​@@keralacomrade1എന്തിനു കൊന്നു കോൺഗ്രെസ്സ 😂😂😂

    • @jithuk8244
      @jithuk8244 2 วันที่ผ่านมา

      ​@@keralacomrade1ഇവൻ എന്തിനാ ആ വനിതാ ടീച്ചറെ ഉപദ്രവിച്ചത്

  • @muneerm5356
    @muneerm5356 4 ปีที่แล้ว +107

    ഞാൻ കേട്ട പല ചരിത്ര അധ്യാപകരേക്കാളും നന്നായി ചരിത്ര ബോധത്തോടെ സംസാരിക്കുന്ന സഖാവ് റഹീമിന് അഭിവാദ്യങ്ങൾ .. തങ്ങളുടെ മികച്ച രാഷ്ട്രീയ പ്രസംഗങ്ങളിൽ ഒന്നാവും ഇതെന്ന് സംശയമില്ല ..

    • @sbomy4868
      @sbomy4868 4 ปีที่แล้ว +1

      ലൈക്

  • @map3181
    @map3181 3 ปีที่แล้ว +52

    അഭിമാനിക്കുന്നു ഇത് എന്റെ സംഘടനയുടെ സംസ്ഥാന സെക്രട്ടറി ആണെന്ന് ഓർത്ത്‌

  • @commonman2163
    @commonman2163 4 ปีที่แล้ว +62

    നല്ല പ്രസംഗം. നല്ല വാക്ചാതുര്യം. മനസിലാകുന്ന ഭാഷ. നിലവാരമുള്ള പ്രയോഗങ്ങൾ. താങ്കളെ മനസിലാക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഇതുവരെ ചില ഊള ചാനലുകളിലെ കണ്ടിട്ടുള്ളു. Thank you.

    • @agentmax008
      @agentmax008 4 ปีที่แล้ว +1

      ഇതൊക്കെ ഇവന്മാർ ശ്രദ്ധാപൂർവം പഠിച്ചെടുത്ത അടവ് അല്ലെ മാഷെ ..പൊതു ജനത്തെ വിഡ്ഢിയാക്കാൻ

    • @Sahad24
      @Sahad24 4 ปีที่แล้ว +10

      @@agentmax008 എങ്കിൽ എന്തുകൊണ്ട് താങ്കളെപ്പോലുള്ളവർ അവരെ പൊളിച്ചു കാട്ടുന്നില്ല?

    • @agentmax008
      @agentmax008 4 ปีที่แล้ว +1

      ഉം..എളുപ്പമാണല്ലോ.. വളരെ well-oiled ആയ, ഗുണ്ടാ-കേന്ദ്രീകൃതമായ കേരളത്തിലെ കമ്മ്യൂണിസ്റ്റ് machinery'യെ വെറുതെയങ് പൊളിച്ചു കാട്ടാൻ.. ഈ ചോദിച്ചത് ലെ മറ്റേ ""ഇങ്ങിനെയാണേൽ എന്തുകൊണ്ട് അങ്ങിനെ ചെയ്യുന്നില്ല"" എന്നുള്ള സ്ഥിരം what-aboutism ലൈൻ..പണ്ട് സോവിയറ്റ്'കാർ പയറ്റി തോറ്റത്‌.
      'എന്നാപ്പിന്നെ വിമർശിക്കാൻ നിക്കരുത്' എന്ന സ്ഥിരം മറുപടിയാണെങ്കിൽ - സുഹൃത്തേ, ഇത് വിമർശിക്കാൻ സ്വാതന്ത്യമില്ലാത്ത North ഇന്ത്യ 'ലെ ചില സ്ഥലങ്ങളോ മറ്റോ അല്ല...കേരളം ആണ്.
      പുള്ളിയുടെ ഈ പ്രസംഗത്തിനുള്ള ശരിയായ ഉത്തരം ഞാൻ തന്നെ താഴെ ഒരു commentil കൊടുത്തിട്ടുണ്ട്..വായിക്കുക. അപ്പൊ ശരി..

    • @civilspecialist3029
      @civilspecialist3029 4 ปีที่แล้ว +4

      @@agentmax008 സങ്കിയാണോ?

    • @agentmax008
      @agentmax008 4 ปีที่แล้ว +3

      ആയിരുന്നേൽ "ഇത് വിമർശിക്കാൻ സ്വാതന്ത്യമില്ലാത്ത North ഇന്ത്യ 'ലെ ചില സ്ഥലങ്ങളോ മറ്റോ അല്ല...കേരളം ആണ്." എന്ന് പറയില്ലല്ലോ ..
      സുഹൃത്തേ ഇതാണ് ഇന്നത്തെ ഇടതുപക്ഷക്കാരുടെ തോൽവി (fallacy) എന്ന് പറയുന്നത് : വിമര്ശിക്കുന്നവരെയൊക്കെ പിടിച്ചങ്ങു സംഘിയാക്കും ..പിന്നെ കൂടുതൽ വിശദീകരിച്ചു ബുദ്ധിമുട്ടണ്ടല്ലോ!
      'തലപ്പാവ്'ൽ പറഞ്ഞ പോലെ ..ഒരു കാലത്തു നില നിന്നിരുന്ന ദുരാചാരങ്ങളെ ചോദ്യം ചെയ്ത് ഉയർന്നു വന്ന സോദ്ദേശപരമായ മഹാപ്രസ്ഥാനം ആയിരുന്നു communism. AKG യും, നയനാരും ഒക്കെ പ്രവർത്തിച്ചു വിട വാങ്ങിയ അതെ കമ്യൂണിസത്തിന് ഇന്ന് അപചയം സംഭവിച്ചപ്പോൾ ചോദ്യം ചെയ്യാൻ ആരുമില്ല..അഥവാ ചോദ്യം ചെയ്താൽ - അവൻ സംഘി! ഇതൊക്കെ കമ്മ്യൂണിസത്തിന്റെ നാശത്തിലേക്കേ നയിക്കൂ - അല്ല, സുഡാപ്പികൾക്കു വേണ്ടതും അത് തന്നെയാണല്ലോ!
      ചന്ദനം തൊട്ടാൽ സംഘി ..അമ്പലത്തിൽ പോയാൽ സംഘി ..ബീഫ് കഴിച്ചില്ലേലും സംഘി! (ബീഫ് ഒഴിവാക്കുക എന്നത് കാലങ്ങളായി മിക്ക ഹിന്ദുക്കളും തുടർന്നു പോരുന്ന ഒരു കാര്യം ആണെന്നതൊക്കെ ഇപ്പൊ ആര് ഓർക്കാൻ..അത് കഴിക്കാൻ പാടില്ല എന്നത് സംഘികളും ശക്തമായി വാദിച്ചു തുടങ്ങിയതോടെ ബീഫ് കഴിക്കാതിരിക്കുന്നവനൊക്കെ ഇപ്പൊ സംഘി!)
      ഇത്രേം പറഞ്ഞതേ - സംഘിയാണോ എന്ന് ചോദിച്ചപ്പോൾ എനിക്ക് ചൊറിഞ്ഞു ..അത് കൊണ്ട് മാത്രം !

  • @tsjayaraj9669
    @tsjayaraj9669 4 ปีที่แล้ว +63

    ഇന്ന് കേരളത്തിൽ ചെറുപ്പക്കാർ പഠിച്ച് പഠിച്ച് മതത്തിനടിമപ്പെട്ട് കഴിഞ്ഞു , രാഷ്ട്രീയ
    കക്ഷികൾക്കും ഇതിൽ പങ്കുണ്ട്.
    ഇത് പോലെയുള്ള വിശദീകരണങ്ങൾ എപ്പോഴും ആവശ്യമാണ്.

  • @bijupaulose3592
    @bijupaulose3592 4 ปีที่แล้ว +79

    എന്തോ എനിക്ക് ഇയാളെ ഇഷ്ടമല്ലായിരുന്നു.. പക്ഷെ ഈ പ്രസംഗം കേട്ടപ്പോൾ ഞാൻ ഇദ്ദേഹത്തിന്റെ ഒരു ആരാധകൻ ആയോ എന്ന് തോന്നിപോകുന്നു...

    • @vikramanvel
      @vikramanvel 4 ปีที่แล้ว +8

      വസ്തു നിഷ്ഠമായി കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ, അത് സിപിഎം ഭാഷയിൽ ആകുമ്പോൾ ചിലർക്കെങ്കിലും അലോരസം അനുഭവ പ്പെടുക സ്വാഭാവികം. !!!
      AA Rahim DYFI യിൽ കൂടി വളർന്നു വന്ന ഒരു യുവ നേതാവാണ്.

    • @indian4227
      @indian4227 3 ปีที่แล้ว

      @@vikramanvel ചെക്കൻ ഒരിക്കൽ സ്ത്രീ സംരക്ഷണത്തിനെ പറ്റി കൈരളിയിൽ ഖോരം ഖോരം ചർച്ച നടത്തുവായിരുന്നു അപ്പോൾ കോൺഗ്രസ്‌ പ്രതിനിധി ഷഫീർ യൂണിവേഴ്സിറ്റി കോളേജ് ൽ വനിതാ പ്രിൻസിപ്പാലിനെ ഒരു രാഷ്ട്രീയനേതാവിന്റെ നേത്രത്തിൽ ഒരു മുറിയിൽ പൂട്ടി ഇട്ടു sfi പിള്ളേരെ കൊണ്ടു കേട്ടാൽ അറയ്ക്കുന്ന തെറി വിളിപ്പിച്ചു. പിന്നെ ആ കോളേജ് പ്രിൻസിപ്പൽ കേസ് കൊടുത്തു പോലീസ് കേസ് പോലും എടുത്തില്ല മുഖ്യമന്ത്രി ക്ക് പരാതി കൊടുത്തു എന്നിട്ടും കേസ് എടുത്തില്ല. പിന്നെ ടീച്ചർ കോടതിയിൽ പോയി പരാതി കൊടുത്തു കോടതി മുകന്ദിരം ആ രാഷ്ട്രീയ നേതാവിനെതിരെ പോലീസ് കേസ് എടുത്തു ഷഫീർ ഇത്രയും പറഞ്ഞപ്പോൾ റഹിം മുഖം പൊത്തി ഒരു വളിച്ച ചിരി ചിരിക്കാൻ തുടങ്ങി. ആ രാഷ്ട്രീയ നേതാവ് റഹിം ആണ്. അത്രയേ ഉള്ളു ഇവൻ പ്രസംഗവും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവും ഇല്ല

  • @salomonthundiyilsalomonthu8004
    @salomonthundiyilsalomonthu8004 3 ปีที่แล้ว +3

    പ്രിയ സഖാവേ നിങ്ങൾക് ഒരായിരം അഭിവാദ്യങ്ങൾ

  • @mohammedsaleemsha9847
    @mohammedsaleemsha9847 4 ปีที่แล้ว +22

    ഞാന്‍ ഇദ്ദേഹത്തെ കണ്ടപ്പോള്‍ എന്തുകൊണ്ടോ ,വീഡിയോ ഒഴിവാക്കിക്കൊണ്ടിരുന്നു. പിന്നീട് ഒരു ചെറിയ ക്ളിപ്പ് എങ്ങിനെ യോ കേറിവന്നു. അയ്യോ,, പിന്നെയൊന്നും പറയാനില്ല....ആത്മാര്‍ത്ഥതയും വിവരവുമുള്ള പ്രാസംഗികന്‍.

  • @deepamohan6045
    @deepamohan6045 4 ปีที่แล้ว +31

    ശരിയാ ഇവിടെ നടക്കുന്ന പ്രശ്നം എന്താ എന്ന് ഇപ്പഴും കുട്ടികൾ അറിയാൻ ശ്രമിക്കുന്നില്ല
    നന്ദി റഹീം

    • @anoopkk4211
      @anoopkk4211 3 ปีที่แล้ว +1

      Evan shariala hindu vaya namal ivare ishtapedan padila k surendretan paranjitnd

  • @yaseenhabeeb4904
    @yaseenhabeeb4904 2 ปีที่แล้ว +4

    അവഗണിക്കുന്ന മനുഷ്യരെ എങ്ങനെ ചേർത്തു നിർത്തുന്നു എന്നു നോക്കുക. നിങ്ങളെന്തൊരു മനുഷ്യനാണ് സഖാവേ😘

  • @Jis_roh_partnerz
    @Jis_roh_partnerz 4 ปีที่แล้ว +17

    ആരാധിക്കുന്ന വ്യക്തിത്വം... സഖാവ്.A A. റഹിം

  • @cpsaleemyt
    @cpsaleemyt 4 ปีที่แล้ว +22

    നമ്മുടെ " യുവതലമുറയിൽ " പെട്ട പലരും, " രാഷ്ട്രീയം" മുതിർന്നവരുടെ "ഒരു നേരംപോക്ക് " ആണ് എന്ന്കരുതുന്നുത്‌ വലിയ സങ്കടകരമാണ് ! അങ്ങനെ അല്ല എന്ന് മനസ്സ്സിലായി തുടങ്ങുമ്പോൾ സമയം ഏറെ വൈകി പോയിരിക്കും എന്നതാണ് ചരിത്രം കാണിക്കുന്നത് !

    • @indian4227
      @indian4227 3 ปีที่แล้ว

      കുട്ടപ്പാ രാഷ്ട്രീയം കളിച്ചു നടന്നാൽ മതിയോ ജീവിക്കണ്ടേ അതിനു തൊഴിൽ വേണ്ടേ

  • @kcjohnson7649
    @kcjohnson7649 4 ปีที่แล้ว +16

    A big SALUTE sir.
    Best speech .
    within the time limit you did an awesome job and good history lesson.
    well done sir. keep instruct and inspire.

  • @rasheedtk9397
    @rasheedtk9397 3 ปีที่แล้ว +4

    ലാൽസലാം സഖാവേ ബിഗ് സല്യൂട്ട് കണ്ണും മനസ്സും നിറഞ്ഞു പോയി

  • @rvsreeekanth
    @rvsreeekanth 2 ปีที่แล้ว +5

    one ot the best speech I have ever heard...
    Red Salute young man......

  • @jafeefabdulla4278
    @jafeefabdulla4278 4 ปีที่แล้ว +19

    Love u sir proud of u sir

  • @santhakumarkallambalam1309
    @santhakumarkallambalam1309 2 ปีที่แล้ว +2

    . നിസ്സംഗതരുടെ മൗനം ഇന്ത്യയിൽ ചരിത്രമാകുന്നു....!

  • @yousefmulattu
    @yousefmulattu 4 ปีที่แล้ว +14

    A Real speech .........................

  • @nkpushpakaran1177
    @nkpushpakaran1177 4 ปีที่แล้ว +19

    പ്രിയ സഖാവേ, കോരിത്തരിപ്പിക്കുന്ന താങ്കളുടെ പ്രസംഗം അതിമനോഹരം! ഇങ്ങിനെയായിരിക്കണം പ്രസംഗം! സകലവിധ ഭാവുകങ്ങളും നേരുന്നു!

  • @FaizalFaizalvp
    @FaizalFaizalvp 3 ปีที่แล้ว +3

    ഞാൻ ഒരു മുസ്ലിം ലീഗ്കാരൻ ആണ്... എന്നെങ്കിലും എ എ റഹീം സഖാവിനെ അടുത്ത് കണ്ടാൽ ഈ പ്രസംഗത്തിന് ഒരു special shake hand കൊടുക്കും....

  • @rajeshadvocate6272
    @rajeshadvocate6272 4 ปีที่แล้ว +8

    Good speech Rahim

  • @ajayshan9685
    @ajayshan9685 5 หลายเดือนก่อน

    അഭിവാദ്യങ്ങൾ സഖാവെ ❤️🔥✊

  • @rakeshpk9552
    @rakeshpk9552 3 ปีที่แล้ว +4

    ഗംഭീരം!🚩❤️സഖാവേ!

  • @abdulkhaderm4600
    @abdulkhaderm4600 4 ปีที่แล้ว +2

    സൂപ്പർ പ്രഭാഷണം.

  • @shashidharanlpal2529
    @shashidharanlpal2529 3 ปีที่แล้ว +3

    എങ്ങനെ പ്രതികരിയ്ക്കണമെന്ന റി യു ന്നില്ല സഖാവേ.
    താങ്കൾ വിരൽ ചൂണ്ടിയത് ഭീകരമാ യ ചില സമകാലിക യാഥാർത്ഥ്യങ്ങളി ലേക്കാണ് . നമ്മുടെ കൗമാര യൗവ്വ ന ങ്ങളിൽ ഏതോ തണ്ടത്തുറഞ്ഞ ഒരു നിസ്സംഗഭാവം പടർന്നു കിടക്കുന്നു ണ്ടോ എന്ന ഭയം തോന്നാറുണ്ട്.

  • @noushadcr0077
    @noushadcr0077 4 ปีที่แล้ว +4

    ഗുഡ് സ്പീച് ബിഗ് സല്യൂട്ട് സകാവ് റഹീം

  • @muneermaman5152
    @muneermaman5152 4 ปีที่แล้ว +2

    വളരെ നല്ല പ്രസംഗം

  • @sayedyaseen3963
    @sayedyaseen3963 4 ปีที่แล้ว +2

    ഈ പ്രസംഗം 👌👌👌👌👌

  • @wellborn5200
    @wellborn5200 4 ปีที่แล้ว +4

    Mr. Great delivery...

  • @psgbudda
    @psgbudda 3 ปีที่แล้ว +1

    Very Very True..All people should understand the reality around us and should at the same time gain knowledge from books / online / knowledgable... Big Salute Brother

  • @aamira2043
    @aamira2043 4 ปีที่แล้ว +3

    വിലയേറിയ വാക്കുകൾ 👍👍👍

  • @dewdrops9253
    @dewdrops9253 3 ปีที่แล้ว

    Nice speech catching attention to keep on listening.

  • @chandrankk6635
    @chandrankk6635 4 ปีที่แล้ว +9

    ശരിയാണ് നിങ്ങളുടെ നിസ്സംഗത 'വിനാശകരമാണ് (ഞങ്ങൾക്ക് ) പ്ലീസ് കൈ വെടിയരുത്

    • @gayathri.k.r5331
      @gayathri.k.r5331 4 ปีที่แล้ว

      Chandran.correct.

    • @Sahad24
      @Sahad24 4 ปีที่แล้ว +5

      ജനാധിപത്യ വ്യവസ്ഥ നിലനിൽക്കുന്നിടത്തോളം രാഷ്ട്രീയത്തിന് നിലനിൽപ്പുണ്ട്. പൊതുജനങ്ങളുടെ കരുണയിൽ ജീവിച്ചുപോകുന്നവരോ നമ്മളെക്കാൾ ഉയർന്നവരോ അല്ല. പൊതുകാര്യങ്ങളിൽ ഇടപെടാൻ നമ്മൾ ഏൽപ്പിക്കുന്ന ആളുകളാണ്. താങ്കളെപ്പോലെ അരാഷ്ട്രീയമായി ചിന്തിക്കുന്നവർ ജനാധിപത്യ വ്യവസ്ഥയിൽ അധികപ്പറ്റാണെന്ന് പറയേണ്ടിവരും

    • @gayathri.k.r5331
      @gayathri.k.r5331 4 ปีที่แล้ว

      @@Sahad24 നമ്മളേക്കാൾ ഉയർന്നവർ തന്നെ. സുഖലോലുപർ..
      കണ്ണീരൊലിപ്പിക്കുന്ന മുഖം കാണമ്പോൾ ഇതെങ്ങനെ വോട്ടാക്കി മാറ്റാം എന്നു ചിന്തിക്കുന്നവർ...
      മുതലാളിമാർ ...!!
      ഉണ്ടായി രുന്നു..
      A.K.G യേപ്പോലെ... ആദർശ രാഷ്ടീയത്തിൻ്റെ മാതൃകകൾ :പണ്ട് ...
      'പക്ഷേ ഇത് സത്യാനന്തര കാലഘട്ടം. ''

    • @AnasKhan-pq2qn
      @AnasKhan-pq2qn 4 ปีที่แล้ว +1

      @@gayathri.k.r5331ചിലപ്പോഴൊക്കെ നമ്മുടെ ചിന്തകളും

  • @sreenivasanuusreenivasanp9288
    @sreenivasanuusreenivasanp9288 3 ปีที่แล้ว +1

    അതാണ് എൻറെ ആഗ്രഹം റീമേക്ക് പറയുന്നത്

  • @joyvo863
    @joyvo863 3 ปีที่แล้ว +1

    Big. Salute. Comrade. Rahim

  • @anvariqbal4878
    @anvariqbal4878 ปีที่แล้ว +1

    ❤️❤️

  • @abdulsamad9217
    @abdulsamad9217 4 ปีที่แล้ว

    സൂപ്പർ

  • @muneermalappuram11
    @muneermalappuram11 4 ปีที่แล้ว +2

    👏👏👏

  • @lourencejojo9994
    @lourencejojo9994 3 ปีที่แล้ว +3

    Lal Salam Sakhave....❤❤❤
    Great Speech....❤🔥

  • @emilabraham3440
    @emilabraham3440 4 ปีที่แล้ว +2

    👌

  • @shakirshaki3575
    @shakirshaki3575 2 ปีที่แล้ว +2

    AA റഹീം
    ✊🏽✊🏽✊🏽
    ❤️❤️❤️
    🤍🤍🤍

  • @yaserar2258
    @yaserar2258 2 ปีที่แล้ว +1

    ❤️❤️❤️

  • @tintumontuvgdt4775
    @tintumontuvgdt4775 3 ปีที่แล้ว +1

    Sakhave.the great speech

  • @fazilak4770
    @fazilak4770 4 ปีที่แล้ว +3

    God

  • @abhisheksabu251
    @abhisheksabu251 2 ปีที่แล้ว +1

    ❤️

  • @noufal4463
    @noufal4463 4 ปีที่แล้ว +1

    👍👍

  • @shenetjohnson5357
    @shenetjohnson5357 11 หลายเดือนก่อน +1

    ലാൽസലാം സഖാവേ 🚩

    • @josephtv4484
      @josephtv4484 9 หลายเดือนก่อน

      സൂപ്പർ സഖാവേ

  • @vikramanvel
    @vikramanvel 4 ปีที่แล้ว +16

    സ്വാതന്ത്ര്യം
    ജനാധിപത്യം
    സാഹോദര്യം
    എല്ലാം നല്ലതു തന്നെ
    അത് അർഹിക്കുന്ന വർക്ക്
    ഇന്ത്യൻ ജനതയെ ഇവ്വിധം
    വളർത്തി എടുക്കാൻ
    കോൺഗ്രസ്‌ അമ്പേ പരാജയപെട്ടു.
    പൂർവികർ സഹന സമരത്തിലൂടെ നേടി തന്ന സ്വാതന്ത്രിയവുംമഹത്തായ ഭരണ ഘടനയും കാത്തു സൂക്ഷിക്കാൻ കോൺഗ്രസ്‌നു കഴിഞ്ഞോ?
    കെടുകാര്യസ്ഥതയും curruption നും കൈമുതലാ യുള്ളർ അതിനെ
    RSS പോലൊരു ഫാഷിസ്റ്
    ഗ്രൂപ്പിനു ഇവിടെ വളരെ തന്ത്ര പൂർവ്വം സൈലന്റ് ആയി പ്രവർത്തിച്ചു വളരാനും പടർന്നു പന്തലിച്ചു ഇവ്വിധം
    ക്നാ വള്ളി കണക്കു
    ഇന്ത്യൻ ജനതയെ തകർത്തു കളയാനും അവസരം ഒരുക്കി യത് ആരാണ്?
    എല്ലാ വിധ ഭരണ സംവിധാനംവും ഉണ്ടായിട്ടും നിരോധിച്ച RSS പോലൊരു സംഘടന വളർന്നു വലുതാവാൻ കോൺഗ്രസ്‌സിലെ ചിലരെങ്കിലും കൂട്ടു നിന്നിട്ട് ഇല്ലേ?
    ബാബരി മസ്ജിത് തകർക്കാൻ അനുവദിച്ച നരസിംഹ റാവു വിൻറെ മൗന സമ്മതം കോൺഗ്രസ്‌സിന്റെ യും
    ഇന്ത്യൻ ജനായത്ത വ്യവസ്ഥിതിയുടെയും
    അടിത്തറ ഇളക്കി!!!
    എന്നതല്ലേ സത്യത്തിൽ സംഭവിച്ചത് !!"

  • @subramanniantr8633
    @subramanniantr8633 4 ปีที่แล้ว +9

    സന്ദര്‍ഭോചിത പ്രഭാഷണം

  • @ansara9356
    @ansara9356 2 ปีที่แล้ว +1

    👍👍👍

  • @sadiquedyfi9456
    @sadiquedyfi9456 2 ปีที่แล้ว +1

    Super speach

  • @rahulkarun6283
    @rahulkarun6283 ปีที่แล้ว

    Ee പ്രസംഗം 🔥🔥🔥

  • @kmjubail5285
    @kmjubail5285 ปีที่แล้ว +1

    Priyapatta saghavu❤

  • @shajika4026
    @shajika4026 4 ปีที่แล้ว +10

    എല്ലാവർക്കും ഈ പ്രസംഗം കൊണ്ടൂ

  • @RaviRavi-iz7hc
    @RaviRavi-iz7hc ปีที่แล้ว +1

    💪💪💪💪💪

  • @sukumarankv5327
    @sukumarankv5327 4 ปีที่แล้ว +5

    രാഷ്ട്രത്തിന്റെ നിലയും വിലയും ഇത് വരെ ജീവിച്ച്‌ ജീവിപ്പിക്കുന്നവരെ മാറാണം
    പഠിച്ച് ഗവെഷണ ശക്തികളെ നിങ്ങൾ ളാണ് നാട് വീട് ദേശരാഷ്ട ശക്തികളായി തകർക്കുകയും ചെയ്ത തിന്റെ ഫലം വന്നു കൊണ്ടിരിക്കുന്നു
    മതം കൊണ്ട് വന്നു ഇവിടെയു മതം ആക്കി
    മുസ്ലിം രാഷ്ട്രം ആക്കി മതരാഷ്ടമാക്കി അതിന് പ്രചോദനം
    ഇവിടെ അമ്മ മക്കളെ പ്രകൃതി തത്വവും ശക്തിയും തത്വമായി അമ്മ മക്കൾ സംസ്കൃതിയായി ജീവിത ജീവനത്തെ തകർത്ത വർ തന്നെ അമ്മ തത്വവും ശക്തിയും വിദ്യയുമായ പ്രകൃതിയെ തത്വത്തെ അറിയുവാനായി ആശയവും തത്വമാവാൻ സാധിക്കണം

  • @qvssree
    @qvssree 4 ปีที่แล้ว +1

    ഇതിന്റെ ഫുൾ വീഡിയോ ?

  • @rajanveppil637
    @rajanveppil637 4 ปีที่แล้ว +3

    ലാൽസലാം സഖാവേ 💪

  • @privinakandothara1901
    @privinakandothara1901 3 ปีที่แล้ว

    Big സല്യൂട്Comrade

  • @user-Ashirparakkal
    @user-Ashirparakkal 4 ปีที่แล้ว +2

    😘😘Raheem😘😘

  • @muhammedrasik9232
    @muhammedrasik9232 4 ปีที่แล้ว

    😘

  • @ajayshan9685
    @ajayshan9685 5 หลายเดือนก่อน

    മാരകം 🔥🔥🔥👌

  • @jayanpandipillil1916
    @jayanpandipillil1916 3 ปีที่แล้ว +1

    എന്തൊരു ബുദ്ധിജീവി . ഭയങ്കരം .

  • @christymg1962
    @christymg1962 2 ปีที่แล้ว

    7:20

  • @ajaykrishnan6920
    @ajaykrishnan6920 3 ปีที่แล้ว +1

    Priyapetta sagave ...... 💪💪💪

  • @santhakumarkallambalam1309
    @santhakumarkallambalam1309 ปีที่แล้ว

    ഞങ്ങൾ കുറേ ചെറുപ്പങ്ങൾ നാട്ടിൽ ഉണ്ട്. ഈ നാട് നാളെ ഞങ്ങൾക്കുള്ളതാണ്. കുറേ ബുജികൾ നാനാ രാഷ്ട്രീയ പാർട്ടികളിൽ ഉണ്ടല്ലോ. മിക്കവാറും പുരോഗമനവും അധോഗമനവുമായ നിരവധി പ്രസ്ഥാനങ്ങളുമുണ്ട് , മിതവാദികളായും തീവ്രവാദികളായും. ഞങ്ങളുടെ അടിത്തറ അതായത് നിലപാടുതറ ബലപ്പെടാതെ ഞങ്ങൾ എവിടെ എങ്ങനെ പൊരുതുവാനാണ്? ഞങ്ങളെ നയിക്കാൻ ഇന്ന് ഒരു യുവജനപ്രസ്ഥാനവും കുറ്റമറ്റതായി നിലവിലില്ല. മുൻപ് അങ്ങനെയല്ലായിരുന്നല്ലോ ..... അതുകൊണ്ട് ഞങ്ങൾ ചെറുപ്പങ്ങൾ മതപരമായ കാര്യത്തിൽ ഉൽക്കണ്ഠയില്ലാത്തവരാണ്. മതേതരത്വവും മതനിരപേക്ഷതയും മതാധിഷ്ഠിതവുമൊന്നും ഞങ്ങളുടെ നിദ്രാഭംഗം വരുത്തുന്നില്ല. ഞങ്ങൾ നിത്യവൃത്തിക്കായി പൊരുതുകയാണ്. മുതിർന്ന അരശിയൽ വാദികളുടെ ഉടു മുണ്ടിന്റെ കോന്തലയിൽ ഞങ്ങളെ കെട്ടിയിടാമെന്നത് വെറും വ്യാമോഹമാണ്.

  • @arjunramachandran5124
    @arjunramachandran5124 2 ปีที่แล้ว +1

    അണ്ണൻ 🔥🔥🔥

  • @aliadhour1114
    @aliadhour1114 4 ปีที่แล้ว +2

    100%shari unaruka

  • @christymg1962
    @christymg1962 2 ปีที่แล้ว

    7.20

  • @firoz633
    @firoz633 2 ปีที่แล้ว

    Valipp

  • @abrushan1956
    @abrushan1956 4 ปีที่แล้ว +1

    Lal salam saghave

  • @arunraj9411
    @arunraj9411 4 ปีที่แล้ว +8

    11:51 👏🏻👏🏻👏🏻, then why cpi-m is going to all the churches , mosques and those so called nss ,sndp for vote during election time ????? Why your party is selecting candidates based on their caste and religion ????

    • @jasminegeorge9933
      @jasminegeorge9933 4 ปีที่แล้ว +1

      yes, This is the cause of all trouble .

    • @Sahad24
      @Sahad24 4 ปีที่แล้ว +3

      Who is the MLA in Ponnani, Guruvayoor and Vattiyoorkkav? CPIM has the politics based on inclusiveness. Everyone has their own space and representation.

  • @farhanmalayil3304
    @farhanmalayil3304 4 ปีที่แล้ว +2

    അടിപൊളി 👌👌👌👌👌👌

  • @mujeeb3402
    @mujeeb3402 4 ปีที่แล้ว +7

    UAPA അറസ്റ്റ് ,, last week coverstory ഒന്ന് കാണുക

  • @chandrikaiyyalol4656
    @chandrikaiyyalol4656 4 ปีที่แล้ว +3

    Eye opening.great

  • @citizen709
    @citizen709 3 ปีที่แล้ว

    Own make history please watch start kerala

  • @prasadmanu60
    @prasadmanu60 ปีที่แล้ว

    😀

  • @muhammedubaid1914
    @muhammedubaid1914 3 ปีที่แล้ว

    L

  • @sreenivasanuusreenivasanp9288
    @sreenivasanuusreenivasanp9288 3 ปีที่แล้ว +2

    ഇയ്യ് ആഗ്രഹം മറ്റുള്ളവരെ അടിച്ചേൽപ്പിക്കൽ റഹീമേ കാട്ടിക്കൂട്ടൽ എല്ലാവർക്കും അറിയുന്നതല്ലേ

  • @rashidvaderi3759
    @rashidvaderi3759 3 ปีที่แล้ว

    Alan,thaha😶❤️

  • @wcd9975
    @wcd9975 4 ปีที่แล้ว +7

    Lal Salaam !!

  • @abhinandkp800
    @abhinandkp800 2 ปีที่แล้ว +1

    അഭിമാനം

  • @gokulraj4522
    @gokulraj4522 3 ปีที่แล้ว

    Idahathinda number undo

  • @shihabqatar7771
    @shihabqatar7771 2 ปีที่แล้ว

    Sagavu raheem annum ennum aveshum

  • @Naizegram
    @Naizegram 3 ปีที่แล้ว

    Luttappi

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 4 ปีที่แล้ว

    Adimaa kannan

  • @pradeepgs5604
    @pradeepgs5604 3 ปีที่แล้ว

    എന്താണ് പറയേണ്ടത്...
    സഖാവ് തുടങ്ങുമ്പോൾ അരോചക ശബ്ദങ്ങൾ ഉണ്ടായിരുന്നു.. പിന്നെ വേദിയിൽ നിന്നും കയ്യടി കെട്ടിരുന്നു....
    സാഹചര്യം മനസിലാക്കുന്ന തലമുറ വന്നിരിക്കുന്നു.... മതി.. നമ്മുടെ മഹാരാജ്യത്തിന്റെ സാഹചര്യം മനസിലാക്കുന്നവർ ഏറുന്നു.. സത്യം മനസിലാക്കുന്നവർ ഏറുന്നു...
    ലാൽ സലാം

  • @Lovetomodiji
    @Lovetomodiji 2 ปีที่แล้ว

    Politician with great vision, kerala congress youth members need to learn from aa rahim. Insted wasting time pitty politics

  • @anitechmedia8443
    @anitechmedia8443 ปีที่แล้ว

    മത രാഷ്ട്രീയ ദൈവം രാഷ്ട്രീയ ബോ ധ അകറ്റും

  • @sreenivasanuusreenivasanp9288
    @sreenivasanuusreenivasanp9288 3 ปีที่แล้ว

    രണ്ട് സംസാരത്തിന് നിന്നോട് താൽപ്പര്യം പാർട്ടിയുടെ താല്പര്യം കൊണ്ട് ജനങ്ങളെ എങ്ങനെ കിടക്കാറില്ല അല്ലാതെ വെറുതെ

  • @name1name278
    @name1name278 4 ปีที่แล้ว +8

    Adv A A R ahim നോട്‌ ഒരേ ഒരു ചോദ്യം എന്താ ഇവർക്ക് മുസ്ലിം മതത്തിനോട് മാത്രം ഇത്രയധികം വിരോധം അതൊന്നു വിവരിക്കാമോ???

    • @sarigama911
      @sarigama911 4 ปีที่แล้ว

      150- 200 കൊല്ലം മുൻപുവരെ മുസ്ലീങ്ങൾ ആയിരുന്നില്ല ഇവരുടെ മുഖ്യ ശത്രുക്കൾ. അന്ന് ഹിന്ദുക്കളിൽ തന്നെയുള്ള അവർണർ ആയിരുന്നു. ലോകം പുരോഗമിക്കുകയും വ്യത്യസ്തമായ രീതിയിൽ ബ്രാഹ്മണ മേധാവിത്വം നിലനിർത്തുകയും ചെയ്യേണ്ടത് അനിവാര്യമായി വന്നു. അതിനുവേണ്ടി ഹിന്ദു പൊതുധാര എന്നൊരു ആശയം കൊണ്ടു വന്നു നാനാജാതി ഹിന്ദുക്കളെ ഒന്നിപ്പിക്കുന്നു എന്ന് വരുത്തി തീർക്കുകയും മുഖ്യശത്രു സ്ഥാനത്ത് മുസ്ലീങ്ങളെ അവരോധിക്കുകയും ചെയ്തു. പരമാധികാരം പൂർണ്ണമായി ലഭിച്ചാൽ ശത്രുക്കളുടെ ലിസ്റ്റില് സവർണർ അല്ലാത്ത സകല ജാതി മത ഭാഷാ വിഭാഗങ്ങളെയും ഉൾപ്പെടുത്തും. കേരള ഇതര സംസ്ഥാനങ്ങളിൽ ഇന്നും വ്യാപകമായി നിലനിൽക്കുന്ന ശക്തമായ ജാതീയ വേർതിരിവ് ഇതിനൊരുദാഹരണമാണ്.

    • @sharafuddeenp8954
      @sharafuddeenp8954 4 ปีที่แล้ว

      Muslimgalanu pettonnu pradhikarikkuka

  • @thommanpoozhikunnel
    @thommanpoozhikunnel 4 ปีที่แล้ว +4

    Innu LDF especially CPI (M) only their job is to appease Muslim league. I'm waiting for Kerala people LDF ineyum UDF ineyum adichu irakkunna naaline nokkiyirikkukayaanu.

  • @sayedyaseen3963
    @sayedyaseen3963 4 ปีที่แล้ว +1

    ജനാതിപത്യം, മതേതരത്വം, ഫാസിസം ഇവയൊക്കെ വിഷയം ആക്കിയുള്ള പ്രസംഗം ഉണ്ടേൽ പറഞ്ഞു തരാമോ

    • @indian4227
      @indian4227 3 ปีที่แล้ว

      എന്തിനാ കുട്ടപ്പാ

    • @akhiltk2107
      @akhiltk2107 3 ปีที่แล้ว

      Maithreyante videos kandu noku

  • @gayathri.k.r5331
    @gayathri.k.r5331 4 ปีที่แล้ว +4

    ഇരയ്ക്ക് വേണ്ടി എപ്പോഴri കരയുന്ന ആൾ...
    വേട്ടക്കാരനോടൊപ്പം ഓടികിതക്കുന്ന റഹിം ..
    പാവം..!!

  • @jayachandranvn6535
    @jayachandranvn6535 4 ปีที่แล้ว +5

    കുട്ടികൾക്കു നിങ്ങളെ കേൾക്കാൻ മനസില്ല റഹീമേ നിങ്ങൾ പ്രതിനിധീകരിക്കുന്ന പാർട്ടി കമ്മ്യൂണിസത്തിൽ നിന്ന് മാറിപോയിരിക്കുന്നു, എന്നാലും പ്രതീക്ഷ കൈവിട്ടിട്ടില്ല കുട്ടികൾ

    • @user-fx4cq5tx8s
      @user-fx4cq5tx8s 4 ปีที่แล้ว

      ബ്രാഹ്മണന്റെ വിസർജ്യവും ചാണകവും ഗോമൂത്രത്തിൽ ചാലിച്ച് ഭക്ഷിക്കുന്നവർക്ക് എന്ത് രാഷ്ട്രീയം .. എന്ത് നിലപാട് ..

    • @jayachandranvn6535
      @jayachandranvn6535 4 ปีที่แล้ว +1

      @@user-fx4cq5tx8s കോളേജ് രാഷ്ട്രീയം കളിച്ചു sfi ക് വേണ്ടി ജീവിതം കളഞ്ഞ എന്നോടുള്ള നിങ്ങളുടെ ഉത്തരം കൊള്ളാം, ഞാൻ പഠിക്കുമ്പോൾ അച്ചു സഖാവ് പാർട്ടി സെക്രട്ടറി എവിടെയെങ്കിലും ഇതുപോലുള്ള ഉത്തരം പറയുകയല്ല വേണ്ടത് വേണ്ടിടത് മാത്രം പറയാൻ ശ്രമിക്കുക ശശി

  • @VinodKumar-gv1bl
    @VinodKumar-gv1bl 4 ปีที่แล้ว +13

    കേരള വിദ്യാർഥി സമൂഹത്തെ അരാഷ്ട്രീയവൽക്കരിച്ചതിൽ
    റഹീമിന്റെ പാർട്ടിയുടെ പങ്ക് വളരെ
    വലുതാണ്. പ്രബുദ്ധരായ വിദ്യാർഥികളായ അലനേയും താഹ യേയും യുഎപി എ ചുമത്തി ജയിലിലടച്ചത് എന്തിനായിരുന്നു.
    അവരുടെ മോചനത്തിന് വേണ്ടി
    ശബ്ദിക്കാൻ ചങ്കുറപ്പുണ്ടോ റഹീമിന്?

    • @gayathri.k.r5331
      @gayathri.k.r5331 4 ปีที่แล้ว

      ആട്ടിൻ തോലിട്ട ചെന്നായ ' എന്നൊക്കെ പറയാറില്ലേ..
      ദദാണ് ..!!

  • @lingtree3142
    @lingtree3142 4 ปีที่แล้ว +1

    Rahime CAA ellam aviyayi. Ini thondayile vellam kalayanda.

  • @aswinckchirakulathingal1252
    @aswinckchirakulathingal1252 7 หลายเดือนก่อน

    L
    Ol
    Pppp

  • @thekkupant785
    @thekkupant785 4 ปีที่แล้ว +1

    Rehim nammude kuttikalkku vivaram elle

    • @user-od3gy9ze1w
      @user-od3gy9ze1w 4 ปีที่แล้ว

      ബ്രോ. നമ്മുടെ കുട്ടികൾക്ക് വിവരം ഉണ്ട് പക്ഷേ അത് ശരിയായി ഉപയോഗിക്കുന്നില്ല. കാരണം യൂട്യൂബ് പോലുള്ളവയിൽ അഭയം തേടുന്നു.