വലത്തോട്ടു തിരിയുന്ന കേരളം : Prof. Anil Chelembra

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • #AnilChelembra

ความคิดเห็น • 29

  • @surendranpv5672
    @surendranpv5672 5 หลายเดือนก่อน

    വളരെ ലളിതവും ഏവരും കേൾക്കേണ്ടതുമായ പ്രസംഗം

  • @SURESHBABU-cy6dg
    @SURESHBABU-cy6dg 7 หลายเดือนก่อน

    വളരെ നല്ല പ്രസംഗം❤

  • @syamasuresh0448
    @syamasuresh0448 10 หลายเดือนก่อน

    എന്റെ കൂടെ ഉണ്ടാകണമേ 🙏🙏🙏

  • @ahammedali8986
    @ahammedali8986 ปีที่แล้ว +4

    അതിമനോഹരമായ വൈജ്ഞാനിക പ്രഭാഷണം അനിൽ സാറിനും കേൾപ്പിച്ച ബിജുവിനും അഭിവാദ്യങ്ങൾ

  • @akhilvishnuts7835
    @akhilvishnuts7835 ปีที่แล้ว

    Excellent speech ❤

  • @pradeepab7869
    @pradeepab7869 4 หลายเดือนก่อน

    സിദ്ധാർത്ഥ് സഹോദരൻ തന്നെ

  • @pradeepab7869
    @pradeepab7869 4 หลายเดือนก่อน

    മുഖത്ത് നോക്കാത്ത നേതാവ് സഹോദരൻ തന്നെ

  • @radharamakrishnan6335
    @radharamakrishnan6335 ปีที่แล้ว +2

    👍

  • @rejikesavan6063
    @rejikesavan6063 ปีที่แล้ว

    Very good super sir

  • @sarinsrain1625
    @sarinsrain1625 ปีที่แล้ว +5

    ലോകത്ത് പൊളിഞ്ഞു പാളീസായ ഒരാശയത്തെയാണ് ഇങ്ങനെ മഹത്വവൽക്കരിക്കുന്നത്! കഷ്ടം തന്നെ!

    • @BaijuSadasivan
      @BaijuSadasivan ปีที่แล้ว +1

      സ്വാതന്ത്യവും സമത്വവും സഹോദര്യവുമാണോ 'പൊളിഞ്ഞു പാളീസായത്'..?

    • @ashkarbinswadiq4659
      @ashkarbinswadiq4659 ปีที่แล้ว +1

      @@BaijuSadasivan ആ ആശയങ്ങൾ എഴുതിവെച്ചിട്ട് പച്ചക്ക് അതിനെതിരെ നീതികേട് കാണിക്കുന്നത് കൊണ്ടാണ് അങ്ങനെ പറയേണ്ടി വരുന്നത്

    • @das8810
      @das8810 ปีที่แล้ว

      @@BaijuSadasivan corporate communist changatham

  • @rsankaranarayanan5580
    @rsankaranarayanan5580 ปีที่แล้ว

    Good message/speech. Surprise is why the greats like Lenin, Stalin etc did not follow this.

  • @RajeevRamakrishnan-DREAMER
    @RajeevRamakrishnan-DREAMER ปีที่แล้ว +2

    ഇടതുപക്ഷമെന്നവകാശപ്പെടുമ്പോഴും നിരന്തരം വലതു വത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഏറെപ്പേരുണ്ട് ചുറ്റിലും.

    • @radhakrishnantp3876
      @radhakrishnantp3876 ปีที่แล้ว +1

      ശരിയാണ്. ചിലരുമായി ആശയ വിനിമയം ചെയ്യുമ്പോൾ എനിക്കും തോന്നിയിട്ടുണ്ട്. ചില പാരമ്പര്യ ധാരണകൾ എന്തെല്ലാം തെളിവുകൾ നിരത്തിയാലും അവർക്ക് മാറ്റം ഉൾക്കൊള്ളാൻ കഴിയുന്നില്ല. പക്ഷേ രാഷ്ട്രീയ ബോധം ഇടതുപക്ഷത്തോടൊപ്പവും !! കൗതുകം തോന്നിയിട്ടുണ്ട്. പൊതുബോധനിർമ്മാണ കമ്പനികളായ മുഖ്യധാരാ മാധ്യമങ്ങൾക്ക് നല്ല റോൾ ഉണ്ട് ...

  • @mohamedalivallooth3951
    @mohamedalivallooth3951 ปีที่แล้ว

    True

  • @tsjayaraj9669
    @tsjayaraj9669 ปีที่แล้ว

    പറഞ്ഞ കാര്യങ്ങൾ വളരെ💯 ശരിയാണ് 🎉🙏🙏🙏

  • @sukumarankk4961
    @sukumarankk4961 8 หลายเดือนก่อน

    സോഷ്യലിസത്തിൽ ജനാധിപത്യ തിന് എത്രമാത്രം പ്രസക്തിയുണ്ട്

  • @prakashmathew3668
    @prakashmathew3668 ปีที่แล้ว +3

    കമ്യൂണിസം രാഷ്ടങ്ങളിൽ അധികാരത്തിൽ (ചൈന ) എത്തിയാൽ നേതാക്കൾ എകാധിപത്യ മുതലാളിത്വ ഭരണം നടത്തും

  • @sethurajkarimparambilraju3211
    @sethurajkarimparambilraju3211 ปีที่แล้ว +2

    He is very detached from language of the common. It is boring even for me, an academician

  • @basithnizam
    @basithnizam ปีที่แล้ว +1

    മാറ്റത്തിനുവേണ്ടി നിലകൊള്ളുന്നവർ അല്ലേ ഇടതുപക്ഷക്കാർ, അപ്പോൾ വിദ്യാഭ്യാസ രീതിയിൽ മാറ്റങ്ങൾ വരണം എന്ന് പറയുന്നതും ഒരു ഇടതുപക്ഷ കാഴ്ചപ്പാട് അല്ലേ. ലോകത്ത് എല്ലാ മേഖലയും വിപ്ലവകരമായ മാറ്റങ്ങൾക്ക് വിധേയമാവുകയാണ്. അങ്ങനെയിരിക്കെ ആ മാറ്റങ്ങളെ ഉൾക്കൊള്ളാൻ തക്കവിധം പുതിയ സ്കിൽ സെറ്റുകൾ പകർന്നു കൊടുക്കുക അല്ലേ വിദ്യാഭ്യാസത്തിൻറെ പ്രഥമ ദൗത്യം

  • @royjacob3285
    @royjacob3285 ปีที่แล้ว

    കേരളം എന്നത് idathu പക്ഷവും pedum

  • @proaimbot1782
    @proaimbot1782 ปีที่แล้ว +1

    LDF ❤❤❤❤

  • @ravanraja8079
    @ravanraja8079 ปีที่แล้ว

    എങ്ങോട്ട് തിരിച്ചാലും എതിർ ദിശയിൽ തിരിച്ചാലെ നേർ വഴിയിൽ എത്തൂ. ഇടതു, വലതു, ദളിത്, സ്ത്രീ, മഴവിൽ തുടങ്ങിയ പക്ഷം പിടിക്കലാണ് നേരിന്റെ വഴിയിലെ തടസ്സങ്ങൾ. 🥺

  • @das8810
    @das8810 ปีที่แล้ว +1

    Pinu vinte corporate changathathe aakum adheham udheshichathu

  • @ahmadashrafmudickal1181
    @ahmadashrafmudickal1181 ปีที่แล้ว

    👍