വക്കീൽ നോട്ടിസിനെ പേടിയില്ല; ഗാന്ധിയെ വധിച്ചത് ആരാണെന്ന് ഇനിയും പറയും | Rahul Mankoottathil | Wisdom

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • വക്കീൽ നോട്ടീസിനെ പേടിയില്ല..!
    ഗാന്ധിയെ വധിച്ചത് ആരാണെന്ന് ഇനിയും പറയും.?
    രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഏറ്റവും പുതിയ പ്രഭാഷണം.
    🔰 കേരള യൂത്ത് കോൺഫറൻസ്
    🔥 യുവത്വം നിർവചിക്കപ്പെടുന്നു 🔥
    📍മലപ്പുറം
    🗓️2024 ഫെബ്രുവരി 10,11
    | Wisdom Youth Kerala |
    🔰 ഇരുതലമുറയെയും കൂട്ടിയിണക്കുന്ന കണ്ണിയാണ് യുവത്വം.
    🔎 യുവാക്കളിൽ ഇന്ന് കാണുന്ന കാഴ്ചയല്ല യാഥാർത്ഥ്യം. കാഴ്ചപ്പാടുകളാണ് യുവതയെ മുന്നോട്ടു നയിക്കേണ്ടത്.
    ❤️‍🔥 രാജ്യവും സമൂഹവും വർഗീയമായി വിഭജിക്കാൻ ശ്രമിക്കുന്നവർക്കെതിരെ മനുഷ്യ സ്നേഹികളുടെ വിശാല ഐക്യം കെട്ടിപ്പടുക്കാൻ.... യുവതക്ക് ദിശാബോധം നൽകാൻ.....
    📢 നമ്മുടെ നാടിന്റെ സാംസ്കാരിക സാമൂഹിക വീക്ഷണങ്ങളിൽ സംഭവിക്കുന്ന അപചയങ്ങൾക്കെതിരെ ജാതിമതഭേദമന്യേ പുതുതലമുറയ്ക്ക് വെളിച്ചം പകരുന്ന മഹാസമ്മേളനം!
    #rahulmankoottattathil #KeralaYouthConference #WisdomYouth #youthcongress #DefiningYouth #KYC #WisdomStudents #YouthConference #DialogueTV #Wisdom #Kerala #Youth #Malappuram #Malayalamislamicspeech
    Kerala Youth Conference | Youth Conference 2024 | Kerala Youth | Wisdom Youth | Yuvajana Sammelanam | Wisdom Youth Conference | Wisdom Islamic Conference | Youth Conference Malappuram | Defining Youth | Kerala | Wisdom Students | Wisdom Sammelanam | Islam | Fascism | കേരള യൂത്ത് കോൺഫറൻസ് | യുവത്വം നിർവചിക്കപ്പെടുന്നു | യുവജന സമ്മേളനം | വിസ്‌ഡം കോൺഫറൻസ് | യുവാക്കൾ കേരളം | മുജാഹിദ് സമ്മേളനം | ഇസ്ലാമിക പ്രഭാഷണങ്ങൾ

ความคิดเห็น • 117

  • @salsabeelkm1813
    @salsabeelkm1813 6 หลายเดือนก่อน +39

    രാഹുൽ എന്നും ഏറെ പ്രിയപ്പെട്ട നേതാവ് ❤️❤️❤️
    പ്രഭാഷണം നേരിൽ ശ്രവിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷം 🥰

  • @rahoofk9196
    @rahoofk9196 6 หลายเดือนก่อน +33

    ഏറെ ഇഷ്ടം

  • @sujaraymond431
    @sujaraymond431 5 หลายเดือนก่อน +6

    പ്രതികരിച്ചതിനു നന്ദി രാഹുൽ 🙏🙏🙏🙏ബിഗ് സല്യൂട്ട്

  • @imthiyasmusthafa1078
    @imthiyasmusthafa1078 6 หลายเดือนก่อน +64

    ഇദ്ദേഹത്തിന് ഒരു 30 min കൊടുത്താലും നഷ്ട്ടം ആവില്ല ആയിരുന്നു😢....

  • @abdulmalique302
    @abdulmalique302 6 หลายเดือนก่อน +50

    എന്റെ സംഘടന wisdoms
    എന്റെ നേതാവ് രാഹുൽ മങ്കൂട്ടത്തിൽ 🥰

  • @kunjahammed8866
    @kunjahammed8866 6 หลายเดือนก่อน +15

    ചരിത്രം സൃഷ്ടിച്ച പ്രസം ങ്ങം. രാഹൂൽ മാകൂട്ട👍👍👍

  • @roufsameelroufsameel7152
    @roufsameelroufsameel7152 6 หลายเดือนก่อน +30

    ചിന്തിക്കേണ്ട വാക്കുകൾ

  • @rahoofk9196
    @rahoofk9196 6 หลายเดือนก่อน +44

    നേരിട്ട് കേൾക്കാൻ സാധിച്ചു

    • @priyal1789
      @priyal1789 6 หลายเดือนก่อน +2

      രാഹുൽ ❤️❤️❤️🙏🙏🙏

  • @paulchandychazhoorchandy6074
    @paulchandychazhoorchandy6074 5 หลายเดือนก่อน +5

    Rahul Mankoothil is a precious gift from Heaven to the people of our secular democratic state. May the divine spirit of Heaven continue to bless you and empower you Rahul , may the glittering light of Heaven surround you well.

  • @jayastephanose4142
    @jayastephanose4142 5 หลายเดือนก่อน +4

    Rahul u have clearly said what fascism is. Continue ur frank and fair attitude. All Best Wishes❤❤❤

  • @THAIVLOGS66
    @THAIVLOGS66 6 หลายเดือนก่อน +24

    അടിപൊളി ❤❤🎉🎉രാഹുൽ മങ്കൂട്ടത്തിൽ 🎉🎉🎉🎉

  • @JSL-edits-
    @JSL-edits- 6 หลายเดือนก่อน +21

    എന്റെ നേതാവ് 🔥🔥🥰💪

  • @basheerbm2181
    @basheerbm2181 6 หลายเดือนก่อน +16

    എന്റെ നോതാവ്❤❤

  • @dignamaria3375
    @dignamaria3375 6 หลายเดือนก่อน +10

    രാഹുൽ ❤️❤️👍

  • @safiahabeeb1423
    @safiahabeeb1423 6 หลายเดือนก่อน +13

    Good speech. നന്നായി പഠിച്ചു അവതരിപ്പിച്ചു. God bless.

  • @ShakeershakkiShakki-th5ec
    @ShakeershakkiShakki-th5ec 6 หลายเดือนก่อน +12

    Super. Speech

  • @yashidyca190
    @yashidyca190 6 หลายเดือนก่อน +15

    മുത്ത് മണി ❣️❣️❣️❣️

  • @fathimarizaah
    @fathimarizaah 6 หลายเดือนก่อน +10

    👍👍👍❤❤❤

  • @vijayanachuthan3215
    @vijayanachuthan3215 6 หลายเดือนก่อน +5

    Super speach Rahul

  • @sreekumark641
    @sreekumark641 6 หลายเดือนก่อน +12

    ഇയാൾ എങ്ങനെ ഒരു കോൺഗ്രസ്സ് ആയി..... അന്യായ വാക്കുകൾ, അസാധ്യമായ ബോധ്യങ്ങൾ 👌👌👌

    • @elizabethjohn5087
      @elizabethjohn5087 6 หลายเดือนก่อน +4

      Congress is the best humans

    • @Sriyahhh
      @Sriyahhh หลายเดือนก่อน +1

      നല്ലവർ കോൺഗ്രസ്സിലെ ഉള്ളു

  • @irshadaslam6157
    @irshadaslam6157 6 หลายเดือนก่อน +5

    ❤️❤️

  • @noushadadiyattilkanmanam7578
    @noushadadiyattilkanmanam7578 6 หลายเดือนก่อน +7

    Good speech

  • @mtthomas7795
    @mtthomas7795 6 หลายเดือนก่อน +5

    രാഹുൽ ❤❤❤❤

  • @sanjayansadanandan8288
    @sanjayansadanandan8288 5 หลายเดือนก่อน +4

    Zindabad Zindabad Rahul Mankkuttathil Zindabad 🖐️💪🔥🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍

  • @ashrafvadanappally9007
    @ashrafvadanappally9007 6 หลายเดือนก่อน +12

    ഫാഷിസം നാടിന് ആപത്തു തന്നേ

  • @elizabethjohn5087
    @elizabethjohn5087 6 หลายเดือนก่อน +5

    Rahul ji ❤❤❤❤and Rahul Gandhi

  • @JasimAbdulGafoor
    @JasimAbdulGafoor 6 หลายเดือนก่อน +5

    👍✔️👍

  • @jayanthijayu5779
    @jayanthijayu5779 5 หลายเดือนก่อน +2

    Thank u manguttathil Rahul 🙏🙏❤❤❤👌👌👌👍👍👍😭😭😭

  • @Nishad027
    @Nishad027 6 หลายเดือนก่อน +4

    രാഹുൽ ❤️❤️❤️

  • @user-uz7mw5kq5t
    @user-uz7mw5kq5t 5 หลายเดือนก่อน +2

    ഇവിടുത്തെ ഹിന്ദുവും ഇവിടുത്തെ ക്രിസ്ത്യാനിയും ഇവിടുത്തെ മുസൽമാനും അധ്വാനിച്ചാണ് ജീവിക്കുന്നത് അതുകൊണ്ടുതന്നെ നമുക്ക് ഇവിടെയും അല്ല ആവശ്യം ജനാധിപത്യഭരണം ആണ് എല്ലാ മതങ്ങൾക്കും സ്വാതന്ത്ര്യം വേണം എല്ലാവരും ഒരമ്മപെറ്റ മക്കളാകണം

  • @Rsa1234
    @Rsa1234 6 หลายเดือนก่อน +4

    Well said ❤

  • @user-rm1ze3nl4x
    @user-rm1ze3nl4x 2 หลายเดือนก่อน +1

    ഷാഫിറാഹുൽ വരും തലമുറക്ക് മുതൽ കുട്ട്👍👍👍🌹🌹

  • @user-wv8yo1ee9j
    @user-wv8yo1ee9j 6 หลายเดือนก่อน +3

    Jai Rahul Jai Congress ♥️♥️♥️♥️

  • @basheerbm2181
    @basheerbm2181 6 หลายเดือนก่อน +3

    Good 👍👍

  • @MOHDsali-ng8mv
    @MOHDsali-ng8mv 6 หลายเดือนก่อน +3

    👍👌✌️

  • @AbdulbariAbdulbaripk
    @AbdulbariAbdulbaripk 6 หลายเดือนก่อน +3

    they yeng hero.........❤❤❤❤

  • @muhammedfavas9925
    @muhammedfavas9925 6 หลายเดือนก่อน +2

  • @latheefideas5104
    @latheefideas5104 6 หลายเดือนก่อน +1

    👍👍👍

  • @faisalgurukkal8833
    @faisalgurukkal8833 6 หลายเดือนก่อน +3

    Super speech ❤❤❤❤

  • @nazare7623
    @nazare7623 6 หลายเดือนก่อน +16

    നാം ഒന്നിക്കുക, ഇന്ത്യയെ തിരിച്ചു കൊണ്ടുവരുക,

  • @yeshodhak5311
    @yeshodhak5311 5 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤❤

  • @hafsathva6306
    @hafsathva6306 6 หลายเดือนก่อน +2

    Rahul 🎉🎉🎉

  • @Mafeedam4503
    @Mafeedam4503 6 หลายเดือนก่อน +2

    ഇന്നലെ live ഇൽ കുറച്ച് നല്ല ക്ലാസുകൾ sound ഇല്ലായിരുന്നു...

  • @user-uz7mw5kq5t
    @user-uz7mw5kq5t 5 หลายเดือนก่อน +1

    പ്രാകൃതം മതങ്ങളുടെ അന്ധവിശ്വാസമല്ല ഇവിടെ ആവശ്യം ഇവിടെ ഏക സഹോദരങ്ങളെപ്പോലെ എല്ലാ മതക്കാരും

  • @minint6206
    @minint6206 4 หลายเดือนก่อน

    Super lecture bro

  • @hameedkizhur4108
    @hameedkizhur4108 6 หลายเดือนก่อน +8

    നേരിട്ട് കേട്ടു ഇന്നലെ വിസ്ഡമിൻ്റെ മലപ്പുറം നടന്ന സമ്മേളനം മഹാ സമ്മേളനം തന്നെ ജനലക്ഷങ്ങൾ ആയിരുന്നു സമ്മേളനം വിക്ഷിക്കാൻ

  • @user-nl6ik4qc5e
    @user-nl6ik4qc5e 6 หลายเดือนก่อน +1

    Good words

  • @sreekumarim.5959
    @sreekumarim.5959 5 หลายเดือนก่อน +1

    ❤❤❤

  • @malampuzhaitiraheem1426
    @malampuzhaitiraheem1426 4 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @rajanishc9394
    @rajanishc9394 6 หลายเดือนก่อน +1

    👍👍👍👍

  • @saleemsaleemburaak2494
    @saleemsaleemburaak2494 6 หลายเดือนก่อน +1

    👍👍❤️

  • @reenan7986
    @reenan7986 6 หลายเดือนก่อน +3

    Rahulinte. Speech kettal mathiyakilla pothujenangalk nalla ariva. E. Nethavu

  • @shareekedavanna6094
    @shareekedavanna6094 6 หลายเดือนก่อน +2

    👍👍

  • @rajumondxb
    @rajumondxb 6 หลายเดือนก่อน

    if a person like Rahul Mankootam is there in Delhi to represent Congress, things could have been a different story

  • @reenan7986
    @reenan7986 6 หลายเดือนก่อน

    Congratulations

  • @elizabethjohn5087
    @elizabethjohn5087 6 หลายเดือนก่อน +1

    Jay Congress

  • @haneefaparayil4401
    @haneefaparayil4401 6 หลายเดือนก่อน

    ❤❤❤❤❤❤

  • @user-vd4zp8qf3b
    @user-vd4zp8qf3b 6 หลายเดือนก่อน

    🔥🔥🔥👏🌹

  • @user-nv7fo2vh5h
    @user-nv7fo2vh5h 5 หลายเดือนก่อน

    🎉🎉🎉

  • @adilahamed3693
    @adilahamed3693 6 หลายเดือนก่อน +1

    RM❤

  • @shylajamp2958
    @shylajamp2958 6 หลายเดือนก่อน

    👍

  • @Kdramaandkpopworld
    @Kdramaandkpopworld 6 หลายเดือนก่อน

    👌👌👌👌👌

  • @sebeermonu9580
    @sebeermonu9580 6 หลายเดือนก่อน

    👌👌👌👌👌👍👍👍👍

  • @ranimathew6938
    @ranimathew6938 6 หลายเดือนก่อน

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @soumya14122
    @soumya14122 6 หลายเดือนก่อน

    🎉🎉🎉🎉

  • @krishnamraj.s.b1781
    @krishnamraj.s.b1781 6 หลายเดือนก่อน

    Mr Rahul,
    Who has to decide it. ? R u above SC ?

  • @maryherman7367
    @maryherman7367 6 หลายเดือนก่อน +1

    Jai Congress

  • @user-uz7mw5kq5t
    @user-uz7mw5kq5t 5 หลายเดือนก่อน +1

    ഇന്ത്യ മഹാരാജ്യത്തെ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിമും കോൺഗ്രസിനെ ജയിപ്പിക്കുക കാരണം കോൺഗ്രസ് എന്ന് പറയുന്നത് ജനാധിപത്യ രാജ്യമാകണം ഇന്ത്യ എങ്കിൽ മാത്രമേ ഇവിടെ സമാധാനം ഉണ്ടാവുകയുള്ളൂ

  • @reenan7986
    @reenan7986 6 หลายเดือนก่อน +1

    Rahul muthanu chankanu. Ithavanam. Politician

  • @user-uz7mw5kq5t
    @user-uz7mw5kq5t 5 หลายเดือนก่อน

    ഇന്ത്യ മഹാരാജ്യത്ത് ക്രിസ്ത്യനും ഹിന്ദുവും മുസ്ലിമും ഏക സഹോദരങ്ങളെപ്പോലെ ജീവിക്കേണ്ടത് ആവശ്യമാണ് കാരണം ഇന്ത്യ രാജ്യം ഒരു മതേതര രാജ്യമാകുന്നു ജനാധിപത്യ രാജ്യമാകുന്നു

  • @jabirnoorudeen
    @jabirnoorudeen 6 หลายเดือนก่อน +3

    അങ്ങനെ ഉള്ള ഫാസിസ്റ്റ് സദ്യയിൽ പ്രേമ ചന്ദ്രൻ പോയി പങ്കെടുത്തത് വലിയ ചർച്ച ആയിട്ടുണ്ട് 😊

    • @adilahamed3693
      @adilahamed3693 6 หลายเดือนก่อน +1

      ayin

    • @AbdulbariAbdulbaripk
      @AbdulbariAbdulbaripk 6 หลายเดือนก่อน

      കോപ്പാണ്.....

    • @imthiyasmusthafa1078
      @imthiyasmusthafa1078 6 หลายเดือนก่อน +3

      പ്രേമചന്ദ്രൻ സർ അത് വിശദീകരണം നൽകി അല്ലോ.MP മാരുടെ കാന്റീൻ ൽ പ്രധാനമന്ത്രി യോടോപം ഇരുന്നു ഭക്ഷണം കഴിച്ചു.... രാഷ്ട്രീയ ചർച്ചകൾ നടന്നിട്ടില്ല. പിനെ പ്രേമചന്ദ്രൻ എന്നൊക്കെ പറഞ്ഞാൽ എന്താണ് എത്രത്തോളം ഫാസിസ്റ്റ് വിരോധി എന്നൊക്കെ അദേഹത്തോന്റെ ലോക്സഭാ സംസാരങ്ങൾ,പൊതുപ്രഭാഷണംകൾ എടുത്തു നോക്കിയാൽ തിരിയും🎉

  • @georgejose8600
    @georgejose8600 6 หลายเดือนก่อน

    Pathanamthitta il sthanarthi aakamairunnu

  • @Anil-zg9jw
    @Anil-zg9jw 5 หลายเดือนก่อน

    Eyalorupuliyanu

  • @elizabethjohn5087
    @elizabethjohn5087 6 หลายเดือนก่อน

    Eee Naria BJP and RSS

  • @MASTER60782
    @MASTER60782 6 หลายเดือนก่อน

    ദൈവത്തെ വോട്ടാക്കാൻ, ന്യുനപക്ഷത്തിനും ബുരിപക്കത്തിനും ഒരുപോലെ അവകാശമുണ്ടായിരിക്കും...
    ജനാധിപത്യത്തിലെ കലഹരണപ്പെട്ട പുഴുക്കുത്തുകൾ 😊

  • @akshayasok8925
    @akshayasok8925 5 หลายเดือนก่อน

    Poda ...thandi...

  • @sanusathishgobi9125
    @sanusathishgobi9125 6 หลายเดือนก่อน

    വോട്ട് കിട്ടാൻ വേണ്ടി ആരെ സുഖി പ്പിക്കണം എന്ന് ഇവന് അറിയാം 😅

  • @saykp3783
    @saykp3783 6 หลายเดือนก่อน

    നീ പറഞ്ഞ് പറഞ്ഞ് വായിലെ വെള്ളം വറ്റിച്ചോ😂😂😂 വേറെ കാര്യം ഒന്നും ഇല്ല

  • @sj16732
    @sj16732 6 หลายเดือนก่อน +4

    Good❤

  • @noushac77
    @noushac77 6 หลายเดือนก่อน +2

    രാഹുൽ ❤️

  • @CGAPPUZSGAMING
    @CGAPPUZSGAMING 6 หลายเดือนก่อน

    ഇന്ത്യ കണ്ട യഥാർത്ഥ ഫാസിസ്റ്റ് ഇന്ദിരാ ഗണ്ടി ആണ്

  • @basheerbm2181
    @basheerbm2181 6 หลายเดือนก่อน +1

    ❤❤❤❤

  • @anna-wz9wu
    @anna-wz9wu 5 หลายเดือนก่อน +1

    ❤❤

  • @suhailabubakar1170
    @suhailabubakar1170 6 หลายเดือนก่อน +3

  • @daisyeapen8244
    @daisyeapen8244 5 หลายเดือนก่อน +1

    👍👍👍👍👍

  • @soumya14122
    @soumya14122 6 หลายเดือนก่อน

    🎉🎉🎉

  • @nisarnisar2780
    @nisarnisar2780 5 หลายเดือนก่อน +1

    ❤❤❤❤

  • @ansammapv4390
    @ansammapv4390 6 หลายเดือนก่อน +1

    👍👍👍👍👍

  • @satheeshchandran9890
    @satheeshchandran9890 6 หลายเดือนก่อน +2

  • @roufsameelroufsameel7152
    @roufsameelroufsameel7152 6 หลายเดือนก่อน +1

    ❤❤❤❤

  • @user-qs8tz6fz8x
    @user-qs8tz6fz8x 6 หลายเดือนก่อน +1

  • @aadhilnizar7514
    @aadhilnizar7514 6 หลายเดือนก่อน

    ❤❤

  • @shajishajiiyc913
    @shajishajiiyc913 6 หลายเดือนก่อน +2

  • @azhardiyan5707
    @azhardiyan5707 6 หลายเดือนก่อน

    👍👍👍