'എനിക്ക് വാറണ്ടുണ്ടോ? എന്ത് അടിസ്ഥാനത്തിലാണത് പറയുന്നത്?..' | A A Rahim

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • എനിക്ക് വാറണ്ടുണ്ടോ? എന്ത് അടിസ്ഥാനത്തിലാണത് പറയുന്നത്?..; കേരളാ പോലീസ് ഇന്ത്യയിലെ മികച്ച സേനകളിലൊന്നെന്ന് എ എ റഹീം എം പി
    #aarahim #cpm #keralapolice
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

ความคิดเห็น • 169

  • @AjithKumar-tj5es
    @AjithKumar-tj5es ปีที่แล้ว +47

    സർക്കാറിനെ.... സന്തോഷിപ്പിക്കുക.... അതാണ് ലുട്ടാപ്പിയുടെ പത്ര ധർമ്മം....

  • @shajibhanu6153
    @shajibhanu6153 ปีที่แล้ว +59

    പോലീസ് പ്രതികളെ പിടിക്കും പക്ഷെ അത് സർക്കാരിന് താല്പര്യമുള്ള കേസുകൾ

  • @Jamesluis1985
    @Jamesluis1985 ปีที่แล้ว +35

    ഇവനൊയൊക്കെ സഹിക്കുന്നത് 🙏🙏🙏🙏🙏🙏

  • @PR-cs8mg
    @PR-cs8mg ปีที่แล้ว +12

    ആരെയാ ഇവൻ ഈ പേടിപ്പിക്കുന്നത്
    അങ്ങ് ക്കയിലിരിക്കട്ടെ
    റഹീമേ

  • @lij496
    @lij496 ปีที่แล้ว +15

    ചോദ്യത്തിൽ നിന്ന് എങ്ങനെ ഒഴിഞ്ഞു മാറാം എന്നാണ് നമ്മുടെ പാർട്ടി ക്ലാസ് ആദ്യം കൊടുക്കുന്നത്

  • @tomabraham8506
    @tomabraham8506 ปีที่แล้ว +13

    Luttttttaaappppi after long time. Nice to meet you

  • @Paul-sp2io
    @Paul-sp2io ปีที่แล้ว +11

    ടീച്ചറിനെ മൂത്രം ഒഴിക്കാൻ വിടാത്ത വിടുവായ പറയണത് 😅😅😅

  • @deadlysailor3739
    @deadlysailor3739 ปีที่แล้ว +37

    കേരളത്തിൻ്റെ ഒരവസ്ഥ ...😢

  • @sajithap4612
    @sajithap4612 ปีที่แล้ว +6

    ഈ ബുദ്ധി ഇല്ലാത്തവന്റെ അടുത്ത് ആരേലും പോവോ അരിയെത്ര പയർ അഞ്ഞാഴി എന്ന് പറയുന്ന ടീമാ 😂😂😂😂

  • @suneshkoroth2504
    @suneshkoroth2504 ปีที่แล้ว +11

    മറുനാടൻ മലയാളി എന്ത് ചെയ്തിട്ടാട ലുട്ടാപ്പി

  • @BritOne643
    @BritOne643 ปีที่แล้ว +3

    മോൻസന്റെ കൂടെ ഉണ്ടായിരുന്നതും പോലീസ് മേധാവികളല്ലെ, ആതാണ് കേരളാപോലീസ്

  • @humanityhuman5650
    @humanityhuman5650 ปีที่แล้ว +4

    ഇത്രയും ദിവസം തൊപ്പിയെ കുറിച്ച് ആയിരുന്നു മാധ്യമ ചർച്ച. ഇപ്പൊൾ അവനെ പോലീസ് പിടിക്കുമ്പോൾ അതും പ്രശ്നം ആയി. അവൻ സുഹൃത്തിൻ്റെ ഫ്ളാറ്റിൽ ആയതു കൊണ്ട് പെട്ടെന്ന് പിടിക്കാൻ ആയി.

  • @muralikk-hn2tq
    @muralikk-hn2tq ปีที่แล้ว +24

    പട്ടാളം ഭരണം വരണം ഒരു രാഷ്ട്രീയ പാർട്ടി വേണ്ട, രാഷ്ട പതി ഫുൾ കണ്ട്രോൾ

    • @Abduppakk
      @Abduppakk ปีที่แล้ว +3

      ഏത് രാഷ്ട്രപതി

    • @jojiedathara7800
      @jojiedathara7800 ปีที่แล้ว +1

      ​@@Abduppakkyeess

    • @_kanchana_
      @_kanchana_ ปีที่แล้ว +3

      Vivaradoshi

    • @jacobgeorge5259
      @jacobgeorge5259 ปีที่แล้ว +1

      Ennittu,, ennittu 🤔

    • @georgevarghese5448
      @georgevarghese5448 ปีที่แล้ว +1

      മണിപ്പൂരിൽ rakshrapathi ഭരണം വരണം

  • @abrahamphilip2631
    @abrahamphilip2631 ปีที่แล้ว +3

    റഹീമേ താങ്കൾ ഒരു കാര്യം മനസ്സിലാക്കണം സാധാരണക്കാരായ ജനങ്ങളുടെ മാധ്യമമാണ് മറുനാടൻ മലയാളി അവർ ആശ്രയിക്കുന്നതും അവർ കേൾക്കുന്നതും മറുനാടൻ മലയാളി ആണ് താങ്കൾ അദ്ദേഹത്തെ പിടിച്ചു അകത്തിട്ടു താങ്കളുടെ ഭരണം കൊണ്ട് താങ്കൾ പിടിച്ച് അകത്തിട്ടു കോടതിയുടെ ഇപ്പോൾ ഒന്നും അല്ലല്ലോ കോടതി താങ്കൾ പറയുന്നത് അല്ല കേൾക്കുന്നത് താങ്കളുടെ പാർട്ടി പറയുന്നത്

    • @jacobgeorge5259
      @jacobgeorge5259 ปีที่แล้ว

      Appol whatever he told against Congress,, Rahul Gandhi,, Congress leaders,, Yousaf Ali,,Chandi Omman,, Prithvi Raj,,are correct in your view 🤔

    • @abrahamphilip2631
      @abrahamphilip2631 ปีที่แล้ว

      ഇവിടെയുള്ള എല്ലാ മാധ്യമങ്ങളും ചെയ്യുന്ന കാര്യമേ മറുനാടൻ ചെയ്തിട്ടുള്ളു പ്രത്യേകിച്ച് ഒരു കാര്യം മറുനാടൻ ചെയ്തു എന്ന് എനിക്ക് തോന്നുന്നില്ല ഈ കേസ് എടുക്കുന്നവരും ഇതിനെ പ്രോത്സാഹിപ്പിക്കുന്ന വരും അവർ തന്നെ ഒന്ന് തിരിഞ്ഞു നോക്കൂ അവർ ഈ രാജ്യത്തോടും ദേശത്തോടും കാണിച്ചത് നല്ലതാണോ അങ്ങനെ ആണെങ്കിൽ പിന്നെ കേസെടുക്കാനുള്ള സമയം തന്നെ

  • @dilipkumar1905
    @dilipkumar1905 ปีที่แล้ว +5

    വിദ്യ യെ കാണാതെ
    ഒളിച്ചു നടന്ന പോലീസ് ഉള്ള നാട്ടിൽ ഇതൊക്കെ
    എന്ത്

  • @johnsonmanuel7964
    @johnsonmanuel7964 ปีที่แล้ว +4

    Luttappi evidayirunnu ???

  • @ajayakumar746
    @ajayakumar746 ปีที่แล้ว +8

    റഹീമിന്റെ ഇംഗ്ലീഷ് ഒന്നു കേൾക്കാൻ കാത്തിരുന്നു,നിരാശപ്പെടുത്തി!!!

  • @_sam333
    @_sam333 ปีที่แล้ว +1

    എല്ലാരേം എല്ലാകാലതും പടികാമെന്ന് വിചാരിക്കണ്ട double A റഹീമെ ...

  • @haseebhsb
    @haseebhsb ปีที่แล้ว +5

    ബ ബ ബ റഹീം😂😂

  • @Naveenrajame
    @Naveenrajame ปีที่แล้ว +2

    ഒരു ചോദ്യവും നേരിടാൻ കെൽപ്പില്ലാത്ത ലുട്ടാപ്പി റഹീമിനെ വേണ്ടാത്ത ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിപ്പിക്കുന്ന മാപ്രകളെ കേസ് എടുത്തു അറസ്റ്റ് ചെയ്യണം....

  • @arunaksubin8558
    @arunaksubin8558 ปีที่แล้ว +2

    ഞാൻ കണ്ടതിൽ വച്ചു സത്യ സന്തമായി വാർത്ത കൊടുക്കുന്നത് മറുനാടൻ മലയാളി മാത്രമാണ്

  • @balankvrbalankvr6306
    @balankvrbalankvr6306 ปีที่แล้ว +6

    അല്ല ല്ല ല്ല്ല ല്ല ല്ല പറയട്ടെ 😂😂

  • @rajeevanm4033
    @rajeevanm4033 ปีที่แล้ว +6

    കേരള യൂണിവേഴ്സിറ്റി അധ്യാപികയെ അധിക്ഷേപിക്കുന്ന ഒരു വീഡിയോ നേരത്തെ പ്രചരിപ്പിച്ചിരുന്നല്ലോ

  • @praksh1986
    @praksh1986 ปีที่แล้ว +2

    Rahim sir.. Ipo valiya aalayikanum.. . Njaan oke padichappo neeyalle njangale nashipichathu... Ella strike nim njangale kondupogumayirunnu eppozhum... Njanglae padikan vidathe nashipichathu ee nikanna Leader aanu

    • @johnsondavid3867
      @johnsondavid3867 ปีที่แล้ว

      Why is that para nari , ,( favorite vocabulary of karanabhootan,) is to be called Sir. Paranari is always paranari

  • @zonixadn7262
    @zonixadn7262 ปีที่แล้ว +4

    Valiyane Kerala police ntey mein 🔥🔥

  • @ARJUUU4918
    @ARJUUU4918 ปีที่แล้ว +5

    കേരളത്തിൽ പട്ടാളം വേണം ഈ രാസന്മാരെ അകത്താണോ

  • @rajeshbabu655
    @rajeshbabu655 ปีที่แล้ว +1

    നിങ്ങൾ എന്തെ നിയമം നടത്താത്തത് എന്ന ചോദ്യത്തിന് നിങ്ങളെ ഞങ്ങൾ അറസ്റ്റ് ചെയ്യണ്ടേ എന്ന് മറുചോദ്യം നല്ല നേതാവ്

  • @joshyantony4682
    @joshyantony4682 ปีที่แล้ว +3

    India..yil..kerala.police..no..1

  • @pmkrishnankutty8950
    @pmkrishnankutty8950 ปีที่แล้ว +6

    മാധ്യമങ്ങൾ കൽപ്പിക്കുന്ന സമയപരിധിക്കുള്ളിൽ പോലീസ് നടപടി സ്വീകരിക്കണമെന്ന് വാശി പിടിക്കരുത്.

  • @binuantony2412
    @binuantony2412 ปีที่แล้ว +7

    Kerala police 😂😂

  • @ajuanto5137
    @ajuanto5137 ปีที่แล้ว +2

    Biggest waste of this state

  • @ourtravel6611
    @ourtravel6611 ปีที่แล้ว +4

    save marunadan

  • @anuraj4048
    @anuraj4048 ปีที่แล้ว +7

    Evante certificate parisothichal aryam duplicate ano ennu

  • @itsmeu404
    @itsmeu404 ปีที่แล้ว +3

    Luttpi

  • @richu_rich
    @richu_rich ปีที่แล้ว +1

    Warrent ഉണ്ടെങ്കിലും നീ ഞങ്ങൾ പൊതുജനങ്ങളെ മണ്ടന്മാരാക്കി പബ്ലിക് ആയി ഞെളിഞ്ഞു നടക്കും അതാണ് ഇപ്പോൾ കേരളത്തിലെ അവസ്ഥ

  • @treasajimmy9932
    @treasajimmy9932 ปีที่แล้ว +2

    ഇവർക്ക് ഇഷ്ടമുള്ളവരെ പിടിക്കും അത്രയെ ഉള്ളു....... ഈ mp യോട് ആണോ ചോദിക്കുന്നത്

  • @nazirmachan5837
    @nazirmachan5837 ปีที่แล้ว +1

    Raheem English il parayu

  • @unnikrishnan4165
    @unnikrishnan4165 ปีที่แล้ว +1

    Kerala പോലീസ്..... വിദ്യ യെ പിടിക്കാൻ കുറച്ചു വിഷമിച്ചു

  • @fasilcu
    @fasilcu ปีที่แล้ว +2

    ചുരുളി എന്ന സിനിമയില്‍ എന്താണ്‌ പറയുന്നത്... കമ്മികളും, പൊലീസും അതൊന്ന് പഠിക്ക്...

  • @adarshvm151
    @adarshvm151 ปีที่แล้ว +5

    Police mathrikayannu publicil Teri vilicha police safe alle

  • @babujoseph3002
    @babujoseph3002 ปีที่แล้ว

    Petrole sess ozhuvakumo ai camera varumanam ayille

  • @rajeshk8503
    @rajeshk8503 ปีที่แล้ว +16

    ഇവനെയൊക്കെ കാണുമ്പോ തന്നെ അലോസരമാണ്. അതുകൊണ്ട് മുഴുവൻ കാണുന്നില്ല

  • @Kazo463
    @Kazo463 ปีที่แล้ว +1

    ഒഴിഞ്ഞു മാറാൻ വല്ലാതെ വിയർത്തു

  • @asharafpm8228
    @asharafpm8228 ปีที่แล้ว +5

    പ്രതിയുടെ നിറം മതം ഇതാണോ മാനദണ്ഡം

  • @ambikadas65
    @ambikadas65 ปีที่แล้ว +3

    താനൊരു വലിയ സംഭവമാണെന്ന് തെറ്റിദ്ധരിച്ചു ഞെളിഞ്ഞു നടക്കുന്ന വേട്ടാവളിയൻ 😂😂😂

  • @sabineg4631
    @sabineg4631 ปีที่แล้ว

    Not only Luttappi kuntham but also it's my vehicles

  • @rameshsukumaran1218
    @rameshsukumaran1218 ปีที่แล้ว +1

    ലുട്ടു ഉയിർ 💪🏻

  • @sivadaspi1628
    @sivadaspi1628 ปีที่แล้ว +1

    What!!! Warrant to our leader Double A Rahim??? that is too under party’s rule!!! What a rubbish questions are these media ??? Nonsense!!!!!😂

  • @humanityhuman5650
    @humanityhuman5650 ปีที่แล้ว +10

    മാധ്യമങ്ങൾ അല്ല തീരുമാനിക്കേണ്ടത് പ്രതിയെ എപ്പോൾ പിടിക്കണം, എങ്ങനെ പിടിക്കണം എന്ന്. കേരള പോലീസ് എപ്പോഴും ആര് ഭരിക്കുമ്പോഴും ഇവിടെ ഉണ്ടായിരുന്നു. അവർ ഇന്ത്യയിൽ തന്നെ മികച്ചത് ആണ്. രാഷ്ട്രീയ ലാഭം മറന്നു ചിന്തിച്ചാൽ മനസ്സിലാവും.

    • @ammuammuammushinushinushin6080
      @ammuammuammushinushinushin6080 ปีที่แล้ว +8

      ആയിരുന്നു എന്നു പറയുന്നത് ആണ് കറക്റ്റ്

    • @vishnuprasad7955
      @vishnuprasad7955 ปีที่แล้ว

      Aano kammi kutta😂😂😂

  • @chrisktm7
    @chrisktm7 ปีที่แล้ว +3

    Vannu vannu cpmil oralu polum warrant illathathayi. Arum illae ?.

  • @suvinsuvinep2119
    @suvinsuvinep2119 ปีที่แล้ว

    മോൻസന് കാവൽ നിന്നതും ഇതേ പോലീസാണ്😂😂😂

  • @binuraj7645
    @binuraj7645 ปีที่แล้ว

    ഏഷ്യാനെറ്റിന്റെ അറസ്റ്റിന് എന്തെങ്കിലും കാരണം വേണ്ടേ റഹീമേ💪🏻🚩🙈

  • @madhupuliyath5708
    @madhupuliyath5708 ปีที่แล้ว +3

    'തൊപ്പി' വെച്ച എല്ലാവരും ഇങ്ങനെ തെറി പറയാൻ തുടങ്ങി എന്താണ് കേരളത്തിന്റെ അവസ്ഥ..😜
    ഈ സമരങ്ങൾ അടുത്ത തലമുറയ്ക്ക് വേണ്ടിയാണ്.

  • @regimarketxcel2424
    @regimarketxcel2424 ปีที่แล้ว

    പശ്ചിമബംഗാളിനെക്കാളും കൂടുതൽ ഗതികേട് വരാൻ പോകുന്നതേയുള്ളൂ.

  • @josephchacko8422
    @josephchacko8422 ปีที่แล้ว

    വാറണ്ടിന്റെ കാര്യം ചോദിചപോൾ മുഖം വിളറിയ റഹിം .

  • @ALEX-kr8du
    @ALEX-kr8du ปีที่แล้ว

    സർക്കാരിനു താൽപര്യമുള്ളവരെ മാത്രം പിടിക്കാൻ പറ്റും, ബാക്കിയെല്ലാം പിടികിട്ടാത്ത പുള്ളികൾ...😅😅😅

  • @sygartthomas6395
    @sygartthomas6395 ปีที่แล้ว +6

    ലുട്ടാപ്പി പെട്ടു.

  • @unnikrishnannair9620
    @unnikrishnannair9620 ปีที่แล้ว +1

    ഞാൻ രാജേഷിന്റെ അഭിപ്രായത്തോട്100 ശതമാനം യോജിക്കുന്നു.

    • @jijoantony1830
      @jijoantony1830 ปีที่แล้ว +1

      നിനക്ക് നട്ടെല്ല് എന്ന സാദനം ഇല്ല.

  • @theknightatthemansion4395
    @theknightatthemansion4395 ปีที่แล้ว +1

    യേ യേ 😂

  • @kannannair2618
    @kannannair2618 ปีที่แล้ว +1

    മാഫിയ സെക്രട്ടറിയേറ്റിൽ...

  • @geteducated9123
    @geteducated9123 ปีที่แล้ว

    പണ്ട് വി.എസ്, ഉമ്മൻ ചാണ്ടി, എന്നിവർ ഒക്കെ ആണ് വലിയ നേതാക്കൾ. കാലം പോയ പോക്ക്. ലുട്ടാപ്പി ഒക്കെയാണ് ഇപ്പോഴത്തെ വലിയ നേതാവ്

  • @dsbooks8627
    @dsbooks8627 ปีที่แล้ว

    മറുനാടനെ അറസ്റ്റു ചെയ്യാത്തതിനെക്കുറിച്ച് മാപ്ര കോപ്രകക്ക് ഒന്നും പറയാനില്ല.

  • @ammuunny
    @ammuunny ปีที่แล้ว +1

    English please Marappottaaa.
    Babba babba. Luttappy

  • @muhammadkoyas9582
    @muhammadkoyas9582 ปีที่แล้ว +1

    കലക്കൻസൂപ്പർ

  • @dr.prasannakumar175
    @dr.prasannakumar175 ปีที่แล้ว

    മാപ്രകൾക്ക് ഉത്തരംമുട്ടി.
    ജോൺസൻ മാവുങ്കൽ എന്ന കുറ്റവാളിയെ സർ, സർ എന്ന് പിറകെ നടന്ന് സുഖവിവരം തിരക്കിയ മാപ്രകൾ ... കുപ്പിയും കോഴിക്കാലും തന്ന യജമാനനെ സർ എന്ന് വിളിച്ചല്ലേ പറ്റൂ ....

  • @ShaheenAhmed-ji3ne
    @ShaheenAhmed-ji3ne ปีที่แล้ว +1

    Pocsoasianet keralathinte madhyama shapam…

  • @muhammadmuhsin7084
    @muhammadmuhsin7084 ปีที่แล้ว +2

    nammude naatile yalla kriminalum parayunna oru karyam matavane pidichilla ivane yanthinu pidichu kashtam .. yalla criminileyum pidikanam chilath nerathe pidikum chilath vaiki pidikum athinellam athintethaya karanangal und ..... kerala polis nomber 1❤❤❤❤❤❤❤

  • @arunshankar7951
    @arunshankar7951 หลายเดือนก่อน

    ലുട്ടാപ്പി കുട്ടൻ

  • @user-ij5gq1qh2z
    @user-ij5gq1qh2z ปีที่แล้ว +2

    Iyal ippolum ndooo😂

  • @deepakvijay9953
    @deepakvijay9953 ปีที่แล้ว

    ഇവനെ ഒക്കെ നേതാവായി കിട്ടിയതിൽ അഭിമാനിക്കണം മലയാളി..

  • @Anand-yl2lp
    @Anand-yl2lp ปีที่แล้ว

    MP Updated alla.. :D

  • @rahul-el4hf
    @rahul-el4hf ปีที่แล้ว +2

    poda LUTTTAAAPPPPPPYYYYY
    JABA JABA

  • @yasirhassan8812
    @yasirhassan8812 ปีที่แล้ว +1

    Lutttapi attitude look😂

  • @unnikrishnan4165
    @unnikrishnan4165 ปีที่แล้ว

    ഈ ലുട്ടാപ്പി യെ കൊണ്ട് തോറ്റു

  • @mathdom1146
    @mathdom1146 ปีที่แล้ว +1

    വോളഗർ ചീള്കേസ്..

  • @mohanant7790
    @mohanant7790 ปีที่แล้ว

    Ho luttapi veendu keralathil A chiriyonnu Kanan ,mothalali Vanna santhosham ,mazhavarum mumbe vittoto

  • @kannanshiju
    @kannanshiju ปีที่แล้ว +1

    Luttappi vannnee....evidayirunnu moooon

  • @royra4554
    @royra4554 ปีที่แล้ว +1

    Prethikalaya cpm gundakal ude mumpil pedathe rekshapedunna KERALA POLICE 😂😂😂

  • @ourtravel6611
    @ourtravel6611 ปีที่แล้ว +1

    antham kammi gunda

  • @--..--.-.
    @--..--.-. ปีที่แล้ว

    Who's the alawalady standing behind him.

  • @varghese1817
    @varghese1817 ปีที่แล้ว +2

    ലുട്ടാപ്പി പെട്ടു

  • @johnsondavid3867
    @johnsondavid3867 ปีที่แล้ว

    A waste charectors. Ask him to speak in english. He doesn't have proper answer so shifting of blame.
    When warrant about him is discussed, he will divert the subject.
    Another person with criminal background

  • @arshadpk7597
    @arshadpk7597 ปีที่แล้ว +1

    😂😂

  • @PattidePari
    @PattidePari ปีที่แล้ว

    Another വ്യാജൻ സഖാപ്പി

  • @venugopalannairkuttan8845
    @venugopalannairkuttan8845 ปีที่แล้ว +1

    😀😀😀 നിന്റെ യൊക്കെ അവസാനം അടുത്തു അധികം അരർ ത്തിക്കേണ്ട

  • @muhammadkoyas9582
    @muhammadkoyas9582 ปีที่แล้ว

    ഏഷ്യാനെറ്റ്‌മാപ്രമുങ്ങിയല്ലേ

  • @vasudevan5801
    @vasudevan5801 ปีที่แล้ว

    iyal annu Kerala MP 😂

  • @reghunathb1362
    @reghunathb1362 ปีที่แล้ว

    ഓ ലുട്ടാപ്പീ

  • @azli-yah
    @azli-yah ปีที่แล้ว

    Vaanam

  • @rakeshpr6505
    @rakeshpr6505 ปีที่แล้ว

    😅

  • @abobackerebrahim8603
    @abobackerebrahim8603 ปีที่แล้ว

    പോക്സോനെറ്റ് പെട്ടു

  • @ahclsdpkl0219
    @ahclsdpkl0219 ปีที่แล้ว

    അയ്യോ എവിടെ ആ യിരുന്നു kaananillayirunnu🤩😜😜😜

  • @manusabu5839
    @manusabu5839 ปีที่แล้ว +1

    Just our teachere rape cheyan noki olu

  • @joshyantony4682
    @joshyantony4682 ปีที่แล้ว

    Tholikatti😁😁😁😁

  • @dance2832
    @dance2832 ปีที่แล้ว

    സമിധാന മതക്കാരനെ തൊചരുത്.

  • @vishnuprasad7955
    @vishnuprasad7955 ปีที่แล้ว

    Goondaisam air hikka😂😂😂😂😂😂

  • @bennysebastian8149
    @bennysebastian8149 ปีที่แล้ว

    Paranju kolamakkum

  • @Leo_savage
    @Leo_savage ปีที่แล้ว

    Njaayikarikumbi K luttapi rahimne thanne chiri varunu😂😂

  • @nikhilvarghese6026
    @nikhilvarghese6026 ปีที่แล้ว

    Ee pindathinu onnum air time kodukaruthu 😏

  • @unnikrishnannair9620
    @unnikrishnannair9620 ปีที่แล้ว

    Jnane