ഒരു പ്ലസ് റ്റു ടൂറ് ഒരുക്കം I Reality Reels I Reethuz I Music : John Paul

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2020
  • To order your customized Nua Plan, click here -bit.ly/RealityReels
    Use code RR10 to get an additional 10% off. Please use this link only to avail the discount.
    Nua is a new-age brand transforming the women’s wellness space, starting with its innovative and toxin-free sanitary pads. Select your assortment of pads, for your heavy, medium, and light flow days.
    With the Nua Plan, you can choose how many packs you want to be delivered as per your need - monthly, bi-monthly, or once in three months. The pack will directly show up at your doorstep every month or whatever frequency they choose
    Please contact sillymonkskochi@gmail.com for brand Integration and MCN support.
    It was fun doing this video😁🥰Thank you fam for the great support till now🤩
    Thanks to John Paul for the music magic.
    Reach him @ johnpaul0980?ig...
    Thanks to Lijo Jose for the wonderful thumbnail.
    Reach him @
    lijo.jose.chung...
    The great Camera woman : Paapamol 🥰
    mfm_099?igshid=...
    My facebook: / reethuz97
    My instagram : reethuz97?igshi...
    Hey family , we are now 390k big fatty family❤ Tons and loads of love people.
    #realityreels #reethuz #tour #tourpreparations #school #reallifescenes #reethuz97
    #malayalamvines
  • ตลก

ความคิดเห็น • 9K

  • @realityreelsreethu
    @realityreelsreethu  3 ปีที่แล้ว +7145

    എത്ര എത്ര ഉറക്കം നഷ്ടപ്പെട്ട tour തലേദിവസങ്ങൾ 🤣😂Tour എനിക്കെന്നും ഒരു ഹരം ആയിരുന്നു guys 🤭
    To order your customized Nua Plan, click here -bit.ly/RealityReels Use code RR10 to get an additional 10% off. Please use this link only to avail the discount. Nua is a new-age brand transforming the women’s wellness space, starting with its innovative and toxin-free sanitary pads. Select your assortment of pads, for your heavy, medium, and light flow days. With the Nua Plan, you can choose how many packs you want to be delivered as per your need - monthly, bi-monthly, or once in three months. The pack will directly show up at your doorstep every month or whatever frequency they choose.

  • @rizwana7468
    @rizwana7468 3 ปีที่แล้ว +2693

    "ക്ലാസിലെ എല്ലാവരും പോവുന്നുണ്ട് ഞാൻ മാത്രം പോകുന്നില്ല"🙊
    Major dialogue 😂

  • @mestylemestyle9275
    @mestylemestyle9275 3 ปีที่แล้ว +7781

    Tour പോവുന്നതിന്റ തലേ ദിവസം ഉറക്കം വരാത്ത എത്ര പേരുണ്ട്.... Attentence please... 😜😜😜

  • @shifa167
    @shifa167 3 ปีที่แล้ว +1136

    പ്ലസ് ടു വിൽ വെച്ച് വലിയ പെൺകുട്ടിആയി ഇനി ടൂർ ഒന്നും പോവേണ്ട എന്ന് പറഞ്ഞ ചേട്ടനോട് "നീ ഡിഗ്രി ൽ പഠിച്ചപ്പോൾ കൂടി ടൂർ പോയില്ലേ. പെണ്ണാണെന്ന് കരുതി അവൾക്കും ഉണ്ടാവും ആഗ്രഹങ്ങൾ. അവൾ പോകോട്ടെ "എന്ന് പറഞ്ഞ ഒരു മാസ്സ് അച്ഛൻ ഉണ്ടെനിക്ക് 😍😎

    • @keeranadanvlog8318
      @keeranadanvlog8318 3 ปีที่แล้ว +74

      You are a lucky daughter,,, ഇത്രേം മാസ്സ് അച്ഛന്റെ മോൾ

    • @unninjr6244
      @unninjr6244 3 ปีที่แล้ว +16

      Ho endaale

    • @sukanyadeviks4546
      @sukanyadeviks4546 3 ปีที่แล้ว +13

      👏👏👏

    • @sreehari8392
      @sreehari8392 3 ปีที่แล้ว +11

      You are lucky

    • @josephgeorge3164
      @josephgeorge3164 3 ปีที่แล้ว +13

      Athu pwolichu

  • @archanaabhijith8344
    @archanaabhijith8344 3 ปีที่แล้ว +2289

    ടൂർ പോകാൻ സമ്മതം നൽകാൻ എത്ര നാടകങ്ങൾ കളിച്ചിട്ടുണ്ട്.... വീട്ടിൽ സമ്മതിക്കാൻ ഫ്രണ്ട്‌സിനെ കൊണ്ട് വിളിപ്പിക്കുന്ന എത്ര പേരുണ്ട് 🤔

  • @muhammedrashid6123
    @muhammedrashid6123 3 ปีที่แล้ว +2267

    Tour പോവാൻ Last Day സമ്മതം കിട്ടുമ്പോ കിട്ടുന്ന ഒരു സുഖമുണ്ട്
    Yah Mwone🤩🤩🤩

    • @CFWorld
      @CFWorld 3 ปีที่แล้ว +5

      നമ്മുക്ക് Reethuz നെ ഒന്നു fry pan നിൽ വാർത്തെടുത്താലോ?? "Roasting" 😍😍❤️ ഒരു സ്നേഹസമ്മാനം
      th-cam.com/video/5jRB1ILyYCM/w-d-xo.html

    • @marypriyasony
      @marypriyasony 3 ปีที่แล้ว +1

      6 le wayanad tournu thalennu vittathu orikkalum marakkan pattilla

    • @ahamedhamdan5558
      @ahamedhamdan5558 3 ปีที่แล้ว

      Fcvb n

    • @_hitaearmy_819
      @_hitaearmy_819 3 ปีที่แล้ว +1

      Sathyan nte chettoyy njn aa sgm anubhavichathaa...

    • @devikavs602
      @devikavs602 3 ปีที่แล้ว +1

      Yesss

  • @aaliyahslittlejoys
    @aaliyahslittlejoys 3 ปีที่แล้ว +1356

    *എന്നും എത്ര വിളിച്ചാലും എണീക്കത്ത നമ്മൾ tour പോണ ദിവസം ഇനിയെങ്ങാനും ഉറങ്ങി പോയാലോ എന്ന് പേടിച്ച് ബോധപൂർവം ഉറങ്ങി ..വെളുപ്പിന് നേരത്തെ enikkunna aarokkeyund guys..😌😌😍😍*

  • @radhikarajan7125
    @radhikarajan7125 3 ปีที่แล้ว +195

    ടൂറിന്റെ തലദിവസം സ്വപ്നം must😁😁

  • @afsaltnv8875
    @afsaltnv8875 3 ปีที่แล้ว +1804

    ഇൗ വർഷം tour miss ചെയ്തവര് like adi😩🤒😷

    • @aathifshaan6663
      @aathifshaan6663 3 ปีที่แล้ว +2

      ff uyir

    • @Fuhad926
      @Fuhad926 3 ปีที่แล้ว

      Really...😪

    • @abinmaniky2791
      @abinmaniky2791 3 ปีที่แล้ว

      Ormipikalle,+2pokn patila, college 2nd yr iv tourm poi final yr tourm poi😶

    • @adarshbiju618
      @adarshbiju618 3 ปีที่แล้ว +1

      Ff id Tharoo

    • @adhyalekshmis6606
      @adhyalekshmis6606 3 ปีที่แล้ว

      Tour , camp, house captain,prefect ellam poyi😭😭😭😭

  • @AryaDhayal
    @AryaDhayal 3 ปีที่แล้ว +2061

    Adipoli aaaanee reethozeee😍😍😍😍😍
    Nostalgia Nostalgia 😁😁😇

    • @realityreelsreethu
      @realityreelsreethu  3 ปีที่แล้ว +169

      🥰😍

    • @AryaDhayal
      @AryaDhayal 3 ปีที่แล้ว +100

      😘😘

    • @aamisingh1803
      @aamisingh1803 3 ปีที่แล้ว +7

      ❤👩‍🦰

    • @reenarency
      @reenarency 3 ปีที่แล้ว +14

      Hloo arya chechiiii🥰🥰😘

    • @atscraps7716
      @atscraps7716 3 ปีที่แล้ว +4

      th-cam.com/video/-0vu2B_3JmA/w-d-xo.html

  • @fathimasherinkp1080
    @fathimasherinkp1080 3 ปีที่แล้ว +1237

    എല്ലാവരും പറയുന്ന same dialogue class സിലെ എല്ലാവരും പോവുന്നുണ്ട് 😎😎

    • @neeranjanamcreations1439
      @neeranjanamcreations1439 3 ปีที่แล้ว +4

      സുഹൃത്തേ ഇത് ഞാനെഴുതിയ വരികളാണ് ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക സപ്പോർട്ട് ചെയ്യുക നന്ദി

    • @sreekala4423
      @sreekala4423 3 ปีที่แล้ว

      Correct

    • @sruthimohandas2493
      @sruthimohandas2493 3 ปีที่แล้ว

      🤣

    • @risniart2070
      @risniart2070 3 ปีที่แล้ว +2

      Satym

    • @reshuskitchenworld5215
      @reshuskitchenworld5215 3 ปีที่แล้ว +1

      ഹായ് ഞാൻ നിങ്ങളെ എൻറെ യൂട്യൂബ് ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു ചാനൽ ഇഷ്ടമായെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ താങ്ക്യൂ

  • @jephiyamoncy8890
    @jephiyamoncy8890 3 ปีที่แล้ว +206

    അമ്മമാർ പറയുന്ന സ്ഥിരം dialogue
    👇👇
    അച്ഛനോട് ചോദിക്, അച്ഛൻ സമ്മദിക്കുവാണേൽ വിടാം 🤪

  • @amalc7561
    @amalc7561 3 ปีที่แล้ว +378

    ടൂർ പോകുന്ന കാര്യം ക്ലാസ്സിൽ പറന്നാൽ
    Expectation-goa, hyderabad...
    Reality-wondela, lulumall, metroo😂

    • @varnna0037
      @varnna0037 3 ปีที่แล้ว +2

      Sathyam

    • @anjalik1133
      @anjalik1133 3 ปีที่แล้ว

      Nte +2 tour goailayirunnu😍😎

    • @amalc7561
      @amalc7561 3 ปีที่แล้ว +1

      @@anjalik1133 😃

    • @anjalik1133
      @anjalik1133 3 ปีที่แล้ว

      @@amalc7561 kazhinja yr aayirunnu😍

    • @amalc7561
      @amalc7561 3 ปีที่แล้ว +1

      @@anjalik1133 science aano

  • @athirakpillaiofficial6920
    @athirakpillaiofficial6920 3 ปีที่แล้ว +794

    ടൂർ പോകുമ്പോൾ window സൈഡ് ഇൽ ഇരിക്കാൻ വേണ്ടി മാത്രം മത്സരം ആയിരുന്നു. അതൊക്ക ഒരു കാലം 🧚🧚🧚🧚

    • @artimmortal4792
      @artimmortal4792 3 ปีที่แล้ว +1

      instagram.com/p/CFB_e9FhTKB/?igshid=81jd0eguo99w

    • @TimeTraveleryt
      @TimeTraveleryt 3 ปีที่แล้ว +5

      Ente puthiya channel anu, ellavarudeyum snehavum prolsahanavum pratheekshikkunnu.

    • @nusrathmansoor8265
      @nusrathmansoor8265 3 ปีที่แล้ว +4

      Njn ipolum anghineya😁

    • @nusrathmansoor8265
      @nusrathmansoor8265 3 ปีที่แล้ว +1

      @@TimeTraveleryt thirichum predheekshiknunf

    • @rameesbanak4058
      @rameesbanak4058 3 ปีที่แล้ว +4

      njanokke seat il irikarillayirunnu
      anganayirunnu freinds okke
      pwoli ayirunnu

  • @its_anitta
    @its_anitta 3 ปีที่แล้ว +530

    ക്ളാസിലെ മിണ്ടാപ്പൂച്ചകളൊക്കെ ടൂറിന് പോകുമ്പോൾ ഞങ്ങൾ അലമ്പികളെ കടത്തിവെട്ടുന്ന perfomance ആണ്.. ചിലപ്പോൾ ഒക്കെ വാ പൊളിച്ചു പോയിട്ടുണ്ട്😆

  • @anjanaanju3080
    @anjanaanju3080 3 ปีที่แล้ว +253

    Corona കാരണം എന്റെ toor quarantine ആയിപ്പോയി..😭😭😭😭😭😭😭

  • @Mr.Shuppandi
    @Mr.Shuppandi 3 ปีที่แล้ว +207

    *ടൂർ പോകുന്നതിന്റെ തലേന്നു രാത്രി മെയിൻ ആയി കാണുന്ന സ്വപ്നം* :
    _നമ്മളെ കൂട്ടാതെ ടൂർ ബസ് പോകുന്നു_
    *പിന്നെ പോകുന്നത് വരെ ഒറക്കം ഇല്ല* 🤣🤣

    • @choow981
      @choow981 2 ปีที่แล้ว +7

      Sathyam 🤣🤣

  • @annacardoz2133
    @annacardoz2133 3 ปีที่แล้ว +1486

    It's really appreciative because all others are shy to say about periods in our society....but you did a great job 👏🏻👏🏻👏🏻👏🏻

    • @nandhana109
      @nandhana109 3 ปีที่แล้ว +101

      Noone is ashamed of speaking about periods bro. Like kitan dilog ok tatti vittone 🤣

    • @anjalyjoy5294
      @anjalyjoy5294 3 ปีที่แล้ว +97

      Now a days society is not shy to talk about periods. Nigal arijilane ollu

    • @jesnamariyajohnson424
      @jesnamariyajohnson424 3 ปีที่แล้ว +58

      Athokke pand 🤣🤣

    • @maimoonaabdhullah4001
      @maimoonaabdhullah4001 3 ปีที่แล้ว +37

      It was an Advertisement 😂😂

    • @realityreelsreethu
      @realityreelsreethu  3 ปีที่แล้ว +331

      Girls are more powerful and stronger....and not shy I guess😎

  • @realityreelsreethu
    @realityreelsreethu  3 ปีที่แล้ว +261

    Daddy mummy veetil illa song arnn main🤣😂

  • @rahmathlasima1659
    @rahmathlasima1659 3 ปีที่แล้ว +50

    ടൂർ പോവാൻ വേണ്ടിയുള്ള സമ്മതം chodikkumpozhulla പേടിയും സമ്മതം കിട്ടി കഴിയുമ്പോഴുള്ള sandhoshavum ntammooh അതിന്റെ ഒരു feel😍😍😍😊😊

  • @INDIAN-ce6oo
    @INDIAN-ce6oo 3 ปีที่แล้ว +126

    10th ലെ ടൂർ പോയപ്പോ ഹിസ്റ്ററി,ജ്യോഗ്രഫി texts എടുത്ത ഒരു ക്ലാസ്സ്‌മേറ്റ് എനിക്കിണ്ടാരുന്നു... 😄😄😄

  • @safamustak3478
    @safamustak3478 3 ปีที่แล้ว +525

    നാൻ മാത്രമേ ടൂറിനു പേരു കൊടുക്കാത്തെതൊനുള്ളൂ എന്നു പറയുന്നു നമ്മളാവും അവസാനം എല്ലാ friends ന്റെ വീട്ടിലും വിളിച്ചു സമ്മതിപ്പിക്കുന്നത്😍😎

  • @akshayashok9077
    @akshayashok9077 3 ปีที่แล้ว +858

    നമ്മൾ എത്ര വൈകി എഴുന്നേറ്റാലും റ്റൂറിൻ്റെ അന്ന് വെളുപ്പിന് രണ്ട്മണിക്കും മൂന്ന് മണിക്കും എഴുന്നേൽക്കുന്ന പാർട്ടികൾ ആവും നമ്മളിൽ പലരും ചിലപ്പോ ഉറക്കവും ഉണ്ടാവില്ല 😂😅

  • @sadhugamer3105
    @sadhugamer3105 3 ปีที่แล้ว +92

    ടൂർ ഓക്കേ പോകാൻ തീരുമാനിക്കും.. വീട്ടിൽ ഓക്കേ സമ്മതിക്കും.. പക്ഷേ ഫ്രണ്ട്സ് ആരും ഇല്ലാത്തത് കൊണ്ട് ഞാൻ പോകാറില്ല 😜😜😜

  • @muhammedshanid7030
    @muhammedshanid7030 3 ปีที่แล้ว +274

    സ്കൂളിന്ന് പോവ്വാൻ കാശില്ലാർന്നു...
    ഇപ്പൊ ഒരു ജോലി ആയി സ്വന്തം ഇഷ്ടത്തിന് പോവാം....

    • @anjanakupperi2371
      @anjanakupperi2371 3 ปีที่แล้ว +5

      Well done👍👌

    • @poojaasokan6054
      @poojaasokan6054 3 ปีที่แล้ว +1

      💞

    • @jibink3650
      @jibink3650 3 ปีที่แล้ว

      🤗😍😍🤩

    • @amnamampuram8474
      @amnamampuram8474 3 ปีที่แล้ว +2

      Njanum aakrahikkunna karyam

    • @adhivava6452
      @adhivava6452 3 ปีที่แล้ว +1

      Personal aayitte parayatte aa eyebrows ishttaayi orupaadu 😘😘😘😘😘

  • @anjalisfoodcourtmalayalam
    @anjalisfoodcourtmalayalam 3 ปีที่แล้ว +811

    ഒരു ചടങ്ങ് ആയിരുന്നു ഇത്😁😁😁👏👏👏👏 ഇതൊക്കെ തന്നേ...👍👍👍ഇട്ടപ്പെട്ടു ട്ടാ ഞാൻ തന്നെ ആയിരുന്നു തോന്നി

  • @FeelgreenwithShahla
    @FeelgreenwithShahla 3 ปีที่แล้ว +2219

    Tour ന്റെ തലേ ദിവസം ഉറങ്ങാത്തവർ എത്രപേര്ണ്ട്?? 😍

    • @mahidev.s977
      @mahidev.s977 3 ปีที่แล้ว +5

      😂

    • @niviponnu1171
      @niviponnu1171 3 ปีที่แล้ว +3

      Nan

    • @misiriyamisiriya7202
      @misiriyamisiriya7202 3 ปีที่แล้ว +3

      Njanude

    • @misiriyamisiriya7202
      @misiriyamisiriya7202 3 ปีที่แล้ว +6

      Njan Tim Ayo Enne Eniche nokkum kure vattam

    • @CFWorld
      @CFWorld 3 ปีที่แล้ว +2

      നമ്മുക്ക് Reethuz നെ ഒന്നു fry pan നിൽ വാർത്തെടുത്താലോ?? "Roasting" 😍😍❤️ ഒരു സ്നേഹസമ്മാനം
      th-cam.com/video/5jRB1ILyYCM/w-d-xo.html

  • @SuhailKasaragod
    @SuhailKasaragod 3 ปีที่แล้ว +3983

    പൈസ ഇല്ലാത്തതുകൊണ്ട് വീട്ടിൽ പോലും ചോദിക്കാത്ത എത്ര പേരുണ്ട്? 😊

    • @RahulDas-ye9gz
      @RahulDas-ye9gz 3 ปีที่แล้ว +10

      Cupz vy zxd

    • @lilheree
      @lilheree 3 ปีที่แล้ว +27

      Njan

    • @inshaishu5845
      @inshaishu5845 3 ปีที่แล้ว +277

      Paisa illathath kondalla viduulaan urappulath kond chothikaathirunnttund😇😇😂😂😂😂

    • @dailajoseph1486
      @dailajoseph1486 3 ปีที่แล้ว +13

      Njan

    • @pisces2645
      @pisces2645 3 ปีที่แล้ว +11

      Njaan....

  • @muhammedshanid7030
    @muhammedshanid7030 3 ปีที่แล้ว +172

    സത്യം പറഞ്ഞാൽ റ്റിക്റ്റോക് പോയതൊക്കെ നന്നായി...
    അത് കൊണ്ട് ഒരുപാട് പേർക്ക് വരുമാനം കൂടെ ആയില്ലേ യൂട്യൂബ്....

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +193

    സൂർത്തുക്കളെ അങ്ങനെ നമ്മുടെ reethuz ട്രെൻഡിങ്ങിൽ no. One ആയി നിക്കുന്നു. ഇതു നമ്മുടെ വിജയം. ആഹ്ലാദിപ്പിൻ ആർമിപ്പിൻ 👌💯💪😀😀😀😀

  • @akhilkn8992
    @akhilkn8992 3 ปีที่แล้ว +101

    ഭാവി ഓസ്കാർ അവാർഡ് ആണ് ആ കിടന്നു തകർക്കുന്നത് 👆👆💯

  • @kaliyarbrothersvlog62
    @kaliyarbrothersvlog62 3 ปีที่แล้ว +54

    എന്റെ സ്കൂൾ കാലഘട്ടത്തിൽ ഞാൻ ഒരിക്കലും ടൂർ പോയിട്ടില്ല... എന്നാലും എവിടെയെങ്കിലും യാത്ര പോകുന്നത് ന്റെ തലേ രാത്രി കാണുന്ന ആ സ്വപ്നം.. എന്റെ അമ്മോ.. അതെല്ലാവർക്കും ഉള്ളതല്ലേ....? എത്ര തവണ അത്തരം സ്വപ്നം കണ്ടിട്ടുണ്ട് എന്നോ?..

    • @ahanaraveendran4263
      @ahanaraveendran4263 ปีที่แล้ว +1

      Enneyum ഒരിക്ക പോലും ടൂറിനു വിട്ടില്ല. ടൂറിനു മാത്രമല്ല വീട്ടിൽനിന്നും ഒരിടത്തേക്ക് പോലും പോവാൻ വിടില്ല.... Egilum ടൂറിനു പോകുന്ന തലേ ദിവസം പ്രത്യേക vibe aa അത് ഒരു പ്രത്യേക എക്സ്പീരിയൻസ് aa🥰❤️❤️

  • @fathimah_9762
    @fathimah_9762 3 ปีที่แล้ว +21

    6:08 like my best friend😁

  • @sanakhader9327
    @sanakhader9327 3 ปีที่แล้ว +261

    This girl deserves more and more appreciation in the world ❤️

  • @heidisaadiya906
    @heidisaadiya906 3 ปีที่แล้ว +753

    Highly functional brain and very creative

  • @JiniMariyamBobus
    @JiniMariyamBobus 3 ปีที่แล้ว +610

    പൈസയുടെ ബുദ്ധിമുട്ട് കാരണം വീട്ടിൽ ടൂറിന്റെ കാര്യം പറയാത്ത ആരേലും ഉണ്ടോ 🤗🤗🤗

    • @nivedhya.niranjana9999
      @nivedhya.niranjana9999 3 ปีที่แล้ว +4

      ഞാൻ

    • @sreehari8392
      @sreehari8392 3 ปีที่แล้ว +3

      Undalo

    • @abhinavelambilassery4828
      @abhinavelambilassery4828 3 ปีที่แล้ว +1

      Njan

    • @usamavilayil4460
      @usamavilayil4460 3 ปีที่แล้ว +26

      1 മുതൽ 12 വരേ ഒറ്റ ക്ലാസ്സിൽ നിന്ന് പോലും ടൂർ പോകാത്ത ഞാൻ 😎 കരണം ഈ പറഞ്ഞത് തന്നെയാണ്...

    • @sumellikaradhakrishn3862
      @sumellikaradhakrishn3862 3 ปีที่แล้ว

      Njan

  • @aparnaunnikrishnan5107
    @aparnaunnikrishnan5107 3 ปีที่แล้ว +40

    Corona kondoy njngade tour🥺🥺🥺sed aaki😣😣

  • @nandagopan8217
    @nandagopan8217 3 ปีที่แล้ว +547

    ഇത്തവണ +2 പഠിക്കുന്ന , tour പോകാൻ പറ്റാത്ത ഇതുകാനുന്ന ഞാൻ😭☹️.2020 ദുരന്ത വർഷം endhokke ആയിരുന്നു.....സെന്റ് ഓഫ്, ടൂർ....എല്ലാം പോയി. Exam മാത്രം സ്ഥിരം സമയത്ത് കാണും😵

    • @aishaahiba
      @aishaahiba 3 ปีที่แล้ว +4

      Same here..😖

    • @malpikamalpu7082
      @malpikamalpu7082 3 ปีที่แล้ว +2

      Yep right 😪😪😥😥

    • @sidharthgs8137
      @sidharthgs8137 3 ปีที่แล้ว +2

      Njanum😫

    • @neerajaps2626
      @neerajaps2626 3 ปีที่แล้ว +5

      Njan 9th njagalkk Hyderabad tour Ulla varsham corona vann 😭😭😭😭😭😭

    • @alikoyata5124
      @alikoyata5124 3 ปีที่แล้ว +2

      Yes bro😪

  • @snp-zya
    @snp-zya 3 ปีที่แล้ว +815

    ക്ലാസ്സിൽ നിന്നും ടൂർ പോകുന്നതിന്റെ തലേ ദിവസം ഉറങ്ങാതെ ഓരോന്നും ചിന്തിച്ചു കൂട്ടിയിരുന്ന പലരും ഇന്നീ കമന്റ് ബോക്സിലുണ്ട് ല്ലേ
    ഇല്ലെങ്കിൽ ഞാൻ ഉണ്ട്!

  • @ayurmangala7571
    @ayurmangala7571 3 ปีที่แล้ว +32

    Reethu ആള് സൂപ്പർ ആണല്ലോ. സ്കൂൾ കാലഘട്ടം, ടൂർ ഒക്കെ ഓർമ്മിപ്പി തിന് നന്ദി മോളു🥰

  • @salihasalim6844
    @salihasalim6844 2 ปีที่แล้ว +15

    Tour നു പോകാനായി വീട്ടില് നി൬ു പൈസ കിട്ടുന്നതുവരെ പാവത്തിനെ പോലെ അഭിനയിക്കുന്ന ലെ ഞാ൯ 😜

  • @minsaiqbal6943
    @minsaiqbal6943 3 ปีที่แล้ว +367

    എല്ലാ ടൂറിന്റെ തലേദിവസം നമ്മളെ കൂടാതെ ബസ് പോകുന്നത് സ്വപ്നം കാണുന്നവർ ആരൊക്കെ 🤗😁😃🙂

  • @rohith3997
    @rohith3997 3 ปีที่แล้ว +88

    "വേൽമുരുക ഹരോ ഹരാ" പാടില്ലാത്ത എന്ത് ടൂർ😁

    • @vishnuvijayan7045
      @vishnuvijayan7045 3 ปีที่แล้ว +2

      ആണോന്ന്, ഇപ്പോളും ഓർമയുണ്ട് ഈ പാട്ട് ഇട്ടപ്പോൾ സർമാർ വരെ ഏറ്റു ninnu തുള്ളി 😆🥰🥰

  • @dk6698
    @dk6698 3 ปีที่แล้ว +129

    ചെറുപ്പത്തിൽ ടൂറിന് പോകാൻവേണ്ടി സോപ്പ് ഇടലിന്റെ ഭാഗമായി വെളുപ്പിനെ എണീറ്റിരുന്ന് പഠിച്ചിട്ടുള്ളവർ നീലംമുക്കിക്കോ .

  • @ams515
    @ams515 3 ปีที่แล้ว +26

    ഈ വർഷത്തെ +2 tour നഷ്ട്ടായി 😭

  • @hennazah3835
    @hennazah3835 3 ปีที่แล้ว +510

    മിക്ക ടൂർ തലേന്നും എണീക്കാൻ നേരം വൈകി ബസ് മിസ്സായി ടൂറിന് പോകാൻ പറ്റാത്തത് സ്വപ്നം കാണുന്ന ലെ ഞാൻ... 😌

    • @sahlashafi8653
      @sahlashafi8653 3 ปีที่แล้ว +4

      Njanum.

    • @harshidausama2210
      @harshidausama2210 3 ปีที่แล้ว +8

      Aaa swapnam nadanna njaaaan😂

    • @theja_ajesh
      @theja_ajesh 3 ปีที่แล้ว +1

      True

    • @moveon5744
      @moveon5744 3 ปีที่แล้ว +1

      @@harshidausama2210 😀

    • @girll9559
      @girll9559 3 ปีที่แล้ว +3

      @@harshidausama2210
      Oww.. entammo.. orkkan koode vayyallo..😬😬
      Engane sahich..

  • @niqabzzz5581
    @niqabzzz5581 3 ปีที่แล้ว +510

    ടൂർ പോകുന്നതിന്റെ തലേ ദിവസം ഉറക്കും ഉണ്ടാവില്ല... വയർ വേദനയും ഇണ്ടാവും 😁😁😁😤🚴‍♀️🚴‍♀️🥀

  • @abeenasiddique2916
    @abeenasiddique2916 3 ปีที่แล้ว +19

    ഈ വീഡിയോ കണ്ടപ്പോൾ ഓർമ വന്നത് എന്റെ ടൂറ് പോക്കാണ്🙄😬😅 ടൂറിന് അനുവാദം ചോദിക്കലും കൂട്ടുകാരിയെ വിടാനുള്ള സോപ്പുമാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്😂

  • @nasrinnahas1638
    @nasrinnahas1638 3 ปีที่แล้ว +73

    Tourinte divasam mathram raavile azhunetta athra perund?

    • @epiphany674
      @epiphany674 2 ปีที่แล้ว +1

      Orangarilla😂

  • @sreelekshmi9222
    @sreelekshmi9222 3 ปีที่แล้ว +129

    ടൂർ എന്നൊക്കെ പറഞ്ഞാൽ അത് ഒരു പ്രത്യേക ഫീൽ ആണ് കൂട്ടുകാർക്ക് ഒപ്പം❤️❤️ യാത്രയിൽ ഉടനീളം ബസ്സിലെ ഡാൻസ് 💃 കൂട്ടുകാരുമൊത്ത് അടിച്ച് പൊളി.. രാത്രിയിൽ ഒറങ്ങാതെ എല്ലാവരും കൂടി ഉള്ള കത്തിവപ്പും ❤️ തിരിച്ചു വരവ് ഓർക്കാൻ വയ്യ ടീച്ചേഴ്സിനോട് കരഞ്ഞ് പറഞ്ഞിട്ട് ഉണ്ട് 1ഡേ കൂടെ extend ചെയ്യാൻ 😭 ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഓർമകളാണ് ഒരു ടൂർ നൽകുന്നത്😍😍

  • @Malayalam_news_Express
    @Malayalam_news_Express 3 ปีที่แล้ว +270

    നമ്മൾ ടൂറിനു ഒരിക്കലും വരരുതെന്ന് ചിന്തിക്കുന്ന അധ്യാപകർ ആയിരിക്കും മിക്കപ്പോഴും ടൂറിനു വരുന്നത് . ടൂർ കഴിഞ്ഞു വരുമ്പോൾ ആ അധ്യാപകൻ നമ്മളോട് കട്ട കമ്പനി ആയിട്ടുണ്ടാകും .അത്പോലെ ഇനി എന്ത് പറഞ്ഞാലും രാത്രിയിൽ റൂമിൽ കുപ്പി പൊട്ടിയിരിക്കും 😁😁😁😁

  • @themysteriousuniverse7987
    @themysteriousuniverse7987 3 ปีที่แล้ว +206

    ഞങ്ങളെ ഈ കൊല്ലത്തെ പ്ലസ്ടു ടൂർ ഒക്കെ കൊറോണ കൊണ്ടോയി... ഇതൊക്കെ കാണുമ്പോളാണ് സങ്കടം......... ഈ അവസ്ഥ ഉള്ളോർ ഒക്കെ ഒന്ന് like അടി

    • @layhmariyam
      @layhmariyam 3 ปีที่แล้ว

      😭

    • @shifanhassan600
      @shifanhassan600 3 ปีที่แล้ว

      Sed🥺😖

    • @rashikarashi0075
      @rashikarashi0075 3 ปีที่แล้ว

      Sathyam😓

    • @reshuskitchenworld5215
      @reshuskitchenworld5215 3 ปีที่แล้ว

      ഹായ് ഞാൻ നിങ്ങളെ എൻറെ യൂട്യൂബ് ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു ചാനൽ ഇഷ്ടമായെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ താങ്ക്യൂ

    • @abhiramirnair2318
      @abhiramirnair2318 3 ปีที่แล้ว

      Annonnn missing schl dayszz

  • @jasnaepbanu1095
    @jasnaepbanu1095 3 ปีที่แล้ว +8

    Reethuz ന്റെ ഒരു വിധം videos ഞാൻ കാണാറുണ്ടായിരുന്നു. എനിക്ക് വളരെ ഇഷ്ടമാണ് reethuz ന്റെ expressions 😍😍👌👌

  • @sreelekshmi9222
    @sreelekshmi9222 3 ปีที่แล้ว +251

    റീത്തുനെ കണ്ടപ്പോൾ ഞാൻ പ്ലസ്ടു നെ ടൂറിനെ പോകാൻ വേണ്ടി വീട്ടിൽ തെണ്ടിയത് ഓർമ വന്ന്😁😁😁

    • @ashmirahiman814
      @ashmirahiman814 3 ปีที่แล้ว +1

      എനിക്കും....

    • @sajnaky2953
      @sajnaky2953 3 ปีที่แล้ว +1

      Pinnallah

    • @sreelekshmi7829
      @sreelekshmi7829 3 ปีที่แล้ว

      njnum paranju pakshe eettilla 😁vittillaaaa😁😁

  • @GouriLekshmi.2001
    @GouriLekshmi.2001 3 ปีที่แล้ว +42

    Nua pad ന്റെ msg will be very useful to us😚☺️☺️

  • @soniyapinto8528
    @soniyapinto8528 3 ปีที่แล้ว +40

    Tour thale dhivasam 4.00 mani 5.00 ennikkunavar onne like adich pone 🤩🤩

  • @visalmohanan6320
    @visalmohanan6320 3 ปีที่แล้ว +16

    Ee varshathe +2 students,tho most unluckiest 😭😭

  • @mhdanshid502
    @mhdanshid502 3 ปีที่แล้ว +137

    കൊറോണ കാരണം +2 life മൂഞ്ചിയ ഞങ്ങളോട് ഇത് വേണം😪😪.. Onam poyi.. ഇനി tourum കൂടെ പോവാനോള്ളു😢😢

  • @HussainMm
    @HussainMm 3 ปีที่แล้ว +266

    *ഈ വർഷത്തെ പ്ലസ് ടു, കോളേജ് final years ന്റെ അവസ്ഥ....ടൂർ പോയിട്ട്.. സ്കൂളോ, കോളേജോപോലും നേരെ കാണാൻ പറ്റിയിട്ടുണ്ടാവില്ല..* 😶

    • @nusrathmansoor8265
      @nusrathmansoor8265 3 ปีที่แล้ว +1

      Sathym😂

    • @angellu1775
      @angellu1775 3 ปีที่แล้ว +2

      😥😭😥

    • @aarshakanil5650
      @aarshakanil5650 3 ปีที่แล้ว

      😢😢

    • @queenofhenna699
      @queenofhenna699 3 ปีที่แล้ว +1

      😂😂😂

    • @YadhuXplains
      @YadhuXplains 3 ปีที่แล้ว

      19കാരി neet പരീക്ഷയെ പേടിച്ചു ആത്മഹത്യാ ചെയ്തു, വേദനിപ്പിക്കുന്ന അവസാന voice clip th-cam.com/video/uZjFpkyH5E0/w-d-xo.html

  • @krishnasandeep1356
    @krishnasandeep1356 3 ปีที่แล้ว +6

    ചേച്ചി സൂപ്പർ ആണ് 🔥🔥🔥🔥🔥 ഇതുപോലെ അവസ്ഥ എനിക്കും ഉണ്ടായിരുന്നു ഇത് കണ്ടപ്പോൾ എന്നെ തന്നെ ഓർമ്മ വന്നു

  • @happyworld9766
    @happyworld9766 3 ปีที่แล้ว +31

    ഇപ്പോൾ 10th പഠിക്കുന്ന ഞാൻ =ഈ കൊറോണ കാരണം ഈ ടൂറും മുടങ്ങും 😭😭😭😭

  • @nidanida1711
    @nidanida1711 3 ปีที่แล้ว +453

    Omg😳its on trending 1... and you deserve it girll😚🤩

  • @ladiesplanetbyramshi7698
    @ladiesplanetbyramshi7698 3 ปีที่แล้ว +481

    Reeethuzzz... വൈകിയാലും വരാതിരിക്കില്ലട്ടൊ😘😘😘പൊളിച്ചടക്കി😂😂😂

    • @afianidiaries2177
      @afianidiaries2177 3 ปีที่แล้ว +1

      റംഷി താ.. 😍

    • @aamisingh1803
      @aamisingh1803 3 ปีที่แล้ว

      👩‍🦰❤

    • @fathimasafeer6267
      @fathimasafeer6267 3 ปีที่แล้ว

      th-cam.com/video/IPSzp_OMk-8/w-d-xo.html

    • @thetxctraveller5437
      @thetxctraveller5437 3 ปีที่แล้ว

      The World’s top seven jewels💎
      th-cam.com/video/g0ElSK4UXsc/w-d-xo.html
      Watch the full video
      Subscribe the channel
      Like it, Share and support Maximum

  • @anjanageorge7363
    @anjanageorge7363 3 ปีที่แล้ว +11

    ഞാൻ ടൂറിന്റെ തലേ രാത്രി ഉറങ്ങൂല..... പാട്ട് ഇട്ടു, ബസിൽ കിടന്നു തുള്ളാൻ വേണ്ടിയുള്ള സ്റ്റെപ് ഒക്കെ പ്ലാൻ ചെയ്തു വെക്കും..... ഞങ്ങടെ കൂട്ടത്തിൽ, ടൂറിന്റെ main ഓളം ഞാൻ ആരുന്നു..... എല്ലാത്തിനെയും കുത്തി ഇളക്കി ഡാൻസ് കളിപ്പിക്കും..... ഈ സമയത്തു എന്റെ +2 ടൂർ ഓർമ വരുന്നു...... ഞാനും ഞങ്ങടെ ഹിസ്റ്ററി മിസ്സും കൂടെ ബസിൽ കിടന്ന്, തൂ മേരാ ഹീറോ കളിച്ചതൊക്കെ ഓർമ വന്നു....... അന്ന് ഞങ്ങളുടെ ബസിന്റെ എതിരെ ഏത് ടൂറിസ്റ്റ് ബസ് പോയാലും, അത് കല്യാണ വണ്ടിയാണേലും, ടൂറിസ്റ്റ് ആണോ.... കൂവൽ, അത് നിർബന്ധാ..... അവസാന ദിവസത്തെ camp fire um..... food um..... വായിനോട്ടവും.... uff..... heavy missing.......
    #LOVEFROMKOTTAYAM ❤️❤️❤️

  • @nasih1062
    @nasih1062 3 ปีที่แล้ว +23

    We also missed 10 tour this year

  • @niyazcc
    @niyazcc 3 ปีที่แล้ว +381

    *ടൂർ പോകുന്നതിന്റെ തൊട്ട് മുൻപ് ബസ്സിൽ* *കയറിയാൽ ആരും ഉറങ്ങരുത് ഫുൾ ഡാൻസ് ആയിരിക്കണം ഒരു മണിക്കൂർ കഴിഞ്ഞാൽ* *കുംഭകർണ്ണനെ വെല്ലുന്ന ഉറക്കമായിരിക്കും പിന്നെ വാട്സ്ആപ്പ് ഗ്രൂപ്പ് ഇൻസ്റ്റഗ്രാം സ്റ്റോറി നമ്മൾ ഉറങ്ങുന്ന പിക് ആയിരിക്കും*

    • @Shortcircuitttss
      @Shortcircuitttss 3 ปีที่แล้ว +3

      😝

    • @cuckoocuckoo5945
      @cuckoocuckoo5945 3 ปีที่แล้ว +7

      Uyyoo ormippikkalleeee.......urangatgirikkan petta paaad......ennitum eduthu

    • @babuvt6256
      @babuvt6256 3 ปีที่แล้ว

      😂😂

    • @jumiAM
      @jumiAM 3 ปีที่แล้ว

      😝😝😝😝

    • @realityreelsreethu
      @realityreelsreethu  3 ปีที่แล้ว +82

      ഞാൻ ഉറങ്ങിയിട്ട് എന്റെ വായില്‍ pepsi ഒഴിച്ച കൂട്ടുകാര്‍ എനിക്ക് ഉണ്ടായിരുന്നു 😄😁

  • @bindubiju813
    @bindubiju813 3 ปีที่แล้ว +29

    I missed my +2 lyf and tour😭😭

    • @reshuskitchenworld5215
      @reshuskitchenworld5215 3 ปีที่แล้ว

      ഹായ് ഞാൻ നിങ്ങളെ എൻറെ യൂട്യൂബ് ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു ചാനൽ ഇഷ്ടമായെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ താങ്ക്യൂ

  • @kunjattasworld9945
    @kunjattasworld9945 3 ปีที่แล้ว +7

    Entammoo correct ... kidu uuuuuuu❤️❤️❤️❤️❤️❤️❤️.. the same feeling..👍👍👍.. ഇങ്ങനെ ഒരു video ചെയ്തതിനു reethuz നു congrats and thanks 🙏

  • @roshancr6713
    @roshancr6713 3 ปีที่แล้ว +789

    💞കാമുകിയെ ടൂറിനു വിടാൻ വേണ്ടി ക്ലാസ്സിൽ നിന്ന് ഒരു പടയെ തന്നെ അവള്ടെ വീട്ടിലേക്ക് വിട്ട😂😂...
    😎*Le njan😜.....

  • @chrisjof1320
    @chrisjof1320 3 ปีที่แล้ว +170

    ഇത് പോലെ തന്നെ അങ്ങോട്ടും ഇങ്ങോട്ടും വീടുകളിൽ പേരെന്റ്സിനെ വിളിച്ചു പറഞ്ഞു സമ്മതം വാങ്ങിയാണ് പ്ലസ് ടുവിൽ ഞാനും കൂട്ടുകാരികളും ടൂർ പോയത്....

  • @hannahmariajoseph3704
    @hannahmariajoseph3704 3 ปีที่แล้ว +27

    Missed my +2 tour this year!!😢

  • @mxclyrics3770
    @mxclyrics3770 3 ปีที่แล้ว +19

    Reality: friends will not come
    Me: amma friends ellam varunnund enne tourin vidu
    Amma: ok🤣🤣

  • @unnimayar5783
    @unnimayar5783 3 ปีที่แล้ว +89

    വീഡിയോ കണ്ടപ്പോൾ ഞാൻ എന്നെ തന്നെ കാണുന്നത് പോലെ തോന്നി അത്രയും സാമ്യം അത്രയും perfect . പ്ലസ് ടു മാത്രമല്ല ചേച്ചി tour പോവുന്ന എല്ലാ studentsum ഇങ്ങനെയാണ് ട്ടൊ ഞാൻ ഉള്‍പ്പടെ പാട്ടുകൾ കിടിലം

  • @aryavgopal6667
    @aryavgopal6667 3 ปีที่แล้ว +138

    ടൂർ പോകുമ്പോൾ ഛർദ്ദിക്കുമെന്ന് പേടിച്ച് നാരങ്ങയും കവറും കൊണ്ടു പോയവർ ഉണ്ടോ????😀😀

  • @sangeerthanam.s1476
    @sangeerthanam.s1476 2 ปีที่แล้ว +7

    Njangalude teacher ആണ് ചേച്ചിയുടെ അമ്മ 💜

  • @shoukathpang9560
    @shoukathpang9560 3 ปีที่แล้ว +44

    ഒരു shortfilm കണ്ട പോലെയുണ്ട് 😍

    • @reshuskitchenworld5215
      @reshuskitchenworld5215 3 ปีที่แล้ว

      ഹായ് ഞാൻ നിങ്ങളെ എൻറെ യൂട്യൂബ് ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു ചാനൽ ഇഷ്ടമായെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ താങ്ക്യൂ

  • @travelhayati5975
    @travelhayati5975 3 ปีที่แล้ว +165

    ടൂറിനു വിടാതിരിക്കുമ്പോഴുള്ള അവസാന ഡയലോഗ് "പപ്പാ പപ്പാ സ്കൂൾ ലൈഫിലെ അവസാന ടൂർ ആണ് ഇനി ഒരിക്കലും ഇതുപോലെ ചോദിക്കുല" അങ്ങനെ അവസാനം പെര്മിസ്സഷൻ കിട്ടുകയാണ് സുഹൃത്തുക്കളെ 😂😂😂😍

  • @baijud8615
    @baijud8615 3 ปีที่แล้ว +2

    Corona kaalath chechi udea video oru aashvasamayi
    Thankuuuuuuu chechi 🥰🥰🥰

  • @Ancypm
    @Ancypm 3 ปีที่แล้ว +18

    നന്നാലും എത്ര അടവ് എടുത്തിട്ടും ന്റ പാത്തുനെ വിട്ടില്ല 😢

  • @elizabethkunjumon8864
    @elizabethkunjumon8864 3 ปีที่แล้ว +207

    Tourinu പോകുന്ന തലേദിവസം രാത്രി ഒറക്കം വരാറില്ല😅😌
    ഇനി എന്നാണാവോ ഒരു Tour 🥺

  • @muhsinaniyas1508
    @muhsinaniyas1508 3 ปีที่แล้ว +259

    Nuva യെ കുറിച്ച് പറഞ്ഞു തന്നതിന് താങ്ക്സ് ചേച്ചി.. എനിക്ക് അറിയില്ലായിരുന്നു...

    • @CFWorld
      @CFWorld 3 ปีที่แล้ว +2

      നമ്മുക്ക് Reethuz നെ ഒന്നു fry pan നിൽ വാർത്തെടുത്താലോ?? "Roasting" 😍😍❤️ ഒരു സ്നേഹസമ്മാനം
      th-cam.com/video/5jRB1ILyYCM/w-d-xo.html

    • @CFWorld
      @CFWorld 3 ปีที่แล้ว +1

      നമ്മുക്ക് Reethuz നെ ഒന്നു fry pan നിൽ വാർത്തെടുത്താലോ?? "Roasting" 😍😍❤️ ഒരു സ്നേഹസമ്മാനം
      th-cam.com/video/5jRB1ILyYCM/w-d-xo.html

    • @devikadileep9747
      @devikadileep9747 3 ปีที่แล้ว +3

      Aenikum thank u very much

    • @ainmariyam1
      @ainmariyam1 3 ปีที่แล้ว +7

      Eathra roopaya

  • @mynotes8042
    @mynotes8042 3 ปีที่แล้ว +120

    ടൂർ കാരണം ഉറക്കം നഷ്ടപ്പെട്ടവരുണ്ടോ 😅

  • @goodvibes4060
    @goodvibes4060 3 ปีที่แล้ว +119

    അമ്മയെ ആദ്യം സോപ്പിട്ട് പതപ്പിച്ചു ടൂറിനു പോകുന്ന ആരൊക്കെ ഉണ്ട്‌ 😍

  • @amruthap2460
    @amruthap2460 3 ปีที่แล้ว +175

    സുഹൃത്തുക്കളൊത്തുള്ള ടൂർ, അതൊരു വികാരമാണ്.... അന്നും ഇന്നും എന്നും... 😘🤩

  • @anittthomas2587
    @anittthomas2587 3 ปีที่แล้ว +511

    Yeah I missed my +2 tour this year 🥺😞. Poor me started planning for +2 trip from +1 onwards😖

    • @ruhamajlal7924
      @ruhamajlal7924 3 ปีที่แล้ว +7

      Me too

    • @safna9818
      @safna9818 3 ปีที่แล้ว +6

      Same 😢😢😢

    • @sumayyathahsin5339
      @sumayyathahsin5339 3 ปีที่แล้ว +3

      @@safna9818 avastha😭😭

    • @CFWorld
      @CFWorld 3 ปีที่แล้ว +4

      നമ്മുക്ക് Reethuz നെ ഒന്നു fry pan നിൽ വാർത്തെടുത്താലോ?? "Roasting" 😍😍❤️ ഒരു സ്നേഹസമ്മാനം
      th-cam.com/video/5jRB1ILyYCM/w-d-xo.html

    • @ruhamajlal7924
      @ruhamajlal7924 3 ปีที่แล้ว +4

      @@CFWorld aaayikotte
      Naaish roasting dude yallarum kanu plzz🤗

  • @aiswaryaroopan25
    @aiswaryaroopan25 ปีที่แล้ว +2

    2 വർഷം മുമ്പ് ഞാൻ 10thil പഠിക്കുമ്പോ ആണ് ഈ video ആദ്യമായ് കാണുന്നെ. അന്ന് ഇത് കണ്ടപ്പോ വളരെ വിഷമം തോന്നി. Bcoz 8th തൊട്ട് കാത്തിരുന്ന 10th ലെ ടൂർ കൊറോണ കാരണം miss ആയല്ലോ എന്ന് ഓർത്ത്. എന്നാൽ 2 വർഷങ്ങൾക്ക് ശേഷം ഇന്ന് - ഞങ്ങളുടെ +2 ടൂർ ന്റെ തലേ ദിവസം ഇരുന്ന് ഇത് കാണുമ്പോൾ ശെരിക്കും relatable ആണ്.. ❤️🥰❤️

  • @natureofbeauty8596
    @natureofbeauty8596 3 ปีที่แล้ว +26

    Corona karanam tour Cancel aaya ethraperunde😫

  • @sreeragm788
    @sreeragm788 3 ปีที่แล้ว +390

    എന്നെപോലെ ഈ വർഷം +2 tour മുടങ്ങിയ വേറെയാരുമില്ലേ?

    • @fadeelashamsudheen8315
      @fadeelashamsudheen8315 3 ปีที่แล้ว +1

      Njanundu 😓

    • @shemiminuz6341
      @shemiminuz6341 3 ปีที่แล้ว +1

      Njnum😥

    • @raseenaseena6590
      @raseenaseena6590 3 ปีที่แล้ว +9

      2020-21 12th batch🥴

    • @ava_mia
      @ava_mia 3 ปีที่แล้ว +1

      njanum ind

    • @topstudy1265
      @topstudy1265 3 ปีที่แล้ว +3

      Njanund....ethrem gathhiyillatha oru batch enn mashummar parayanath achattaya pole thonnunnu...

  • @rmuziqz440
    @rmuziqz440 3 ปีที่แล้ว +67

    +1 ൽ പ്രത്യേകിച്ച് feel ഒന്നും ഒണ്ടാവില്ല പക്ഷെ +2 ആവുമ്പൊ എവടെന്നാന്നറിയില്ല ഒരു magical bond ഉണ്ടാവും എല്ലാരും തമ്മില്. അത് എന്തോന്ന് സൈക്കിൾ ഓടിക്കൽ മൂവാന്ന് ഇതുവരെ മനസ്സിലായിട്ടില്ല 💗💗💗💗

    • @bumblebee1002
      @bumblebee1002 3 ปีที่แล้ว +1

      Sheriya ❤️❤️❤️

  • @sareenamansoor9166
    @sareenamansoor9166 3 ปีที่แล้ว +1

    Adipoli reethu chechii.. ♥️ Friendsumaayi tour pokunnathinte feel athonn vere thanneya😍 uffff.... 💥 Chechi abhinayikalla jeevikka...... ♥️♥️

  • @AdithAdhi-pv5yc
    @AdithAdhi-pv5yc 3 ปีที่แล้ว +49

    ഏതാ ബസ്? കാട്ടുകൊമ്പൻ😂

  • @nuhaziyakasrod4415
    @nuhaziyakasrod4415 3 ปีที่แล้ว +270

    *ഒരു ടെൻഷനും ഇല്ലാതെ +1വരെ എത്തും എന്നിട്ട് ±2 എത്തിയാൽ മനസ്സിലാവും വീട്ടുകാർ പഠിക്കാൻ പറഞ്ഞപ്പോ പഠിച്ചാ മതിയായിർന്നു എന്ന്..🤒എന്നാലും ±1±2ലൈഫ് വേറെ ലെവൽ ആണ്....മിസ്സിംഗ്‌ those ഡേയ്‌സ്😒*

    • @jumiAM
      @jumiAM 3 ปีที่แล้ว

      😒

    • @gathyscafe6544
      @gathyscafe6544 3 ปีที่แล้ว

      Oru subscribe tharavo

    • @rohantv3085
      @rohantv3085 3 ปีที่แล้ว +4

      Plus 2 moonjyavarum ith kanunnund😭

    • @aneenaaliyar4383
      @aneenaaliyar4383 3 ปีที่แล้ว

      Njanum miss cheyyunnu

    • @vinayakinga9832
      @vinayakinga9832 3 ปีที่แล้ว

      @@rohantv3085 enne pole lleeee

  • @fabufathima9922
    @fabufathima9922 3 ปีที่แล้ว +276

    ഇത് കാണുന്ന ഇപ്പോൾ +2 പഠിക്കുന്ന ഞാൻ ഒരുനിമിഷം കൊതിച്ചുപോയി 🥺😭😭❤️❤️ഇത് ഞങ്ങളെ ഒന്ന് sed ആക്കിയാലോ റീത്തുചേച്ചിയെ 🥺💜

  • @husnaaslam4544
    @husnaaslam4544 3 ปีที่แล้ว +1

    Really nostalgic....❤super acting...really missing those days...❤

  • @naveenskitchen1061
    @naveenskitchen1061 3 ปีที่แล้ว +2

    Tour days oru vibe aarnnuu..koree divasathekk orakkm polumondavillaa..ella divasom 10 mani okke aakmbm amma vilikkumbm aarkkm enikkuka..ith tour aanel orkkam polm ondavillaa..aarm vilikkand thanne enittolm..athokke oru kalam..ammene soap idalokke ith thannee...polichu chechii..njn ente +2 grpil okke share cheythu..van comments aarnnuu..koree kalam kudi jgal ellarm kudi 2 divasam kazhinj zoomil meet cheythuu...only bcoz of ur video..thnkz a lot chechii...

  • @silpam427
    @silpam427 3 ปีที่แล้ว +524

    ശവത്തിൽ കുത്തല്ലേ പിള്ളേച്ചാ, ഡിഗ്രി ടൂർ കുളമായി ഇരിക്കാ 😒😒😒😪😪

    • @meam-oq8nw
      @meam-oq8nw 3 ปีที่แล้ว +6

      ഹായ് , എനിക്കൊരു കുഞ്ഞു
      യൂട്യൂബ് ചാനൽ ഉണ്ട് . ചാനൽ
      ഒന്ന് കണ്ടു നോക്ക് , ഇഷ്ട്ടപ്പെട്ടാൽ
      മാത്രം സബ്സ്ക്രൈബ് ചെയ്താൽ
      മതി💕💕

    • @silpam427
      @silpam427 3 ปีที่แล้ว +6

      @Karthika Kala athe 😪

    • @silpam427
      @silpam427 3 ปีที่แล้ว

      @Karthika Kala ഭാഗ്യവതികൾ 😒😒💖

    • @sruthyks5966
      @sruthyks5966 3 ปีที่แล้ว +1

      😥njanum

    • @ammuscollections2763
      @ammuscollections2763 3 ปีที่แล้ว +2

      😀😀😀

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +360

    ഉഴപ്പന്മാർക്കു കരുത്തു കാണിക്കാനുള്ള ഒരു പ്രധാന പരുപാടി ആണ് ഈ പ്ലസ് ടു ടൂർ 😀😀😀😀😀😀😀😀😀അതു വരെ അറഞ്ചം പൊറഞ്ചം തല്ലിക്കൊണ്ടിരുന്ന കണക്കു മാഷിന് പോലും ഉഴപ്പന്മാർ എല്ലാരെക്കഴിഞ്ഞും പ്രിയപ്പെട്ടവരാവുന്ന ദിവസം 😀😀😀😂😂😂😂😂

    • @jennyrubyjane__
      @jennyrubyjane__ 3 ปีที่แล้ว

      👏

    • @itsmeesomeone8984
      @itsmeesomeone8984 3 ปีที่แล้ว +4

      Edo thante side profile kollaato.. Arelum paranjitundoo.. Alla profile pic itekkunna kandit chodichathanu

    • @minijoseph5257
      @minijoseph5257 3 ปีที่แล้ว

      @@itsmeesomeone8984 😂😂😂

    • @renjithr9060
      @renjithr9060 3 ปีที่แล้ว

      College Onam Comedy Video
      th-cam.com/video/Ey71sGv1XiA/w-d-xo.html

    • @T4_TROLLS_
      @T4_TROLLS_ 3 ปีที่แล้ว

      True....

  • @alliswell.keepsmiling8679
    @alliswell.keepsmiling8679 3 ปีที่แล้ว +57

    ടൂർ പോകാൻ cash ഇല്ലാതെ പോകാതിരുന്നവർ undo

    • @tawhid.01
      @tawhid.01 3 ปีที่แล้ว +8

      Cash illathavark cash settaki koduthitund
      ❤️

  • @queen-jx1ck
    @queen-jx1ck 3 ปีที่แล้ว +1

    10th tour oorkumbol veshamam varunnuuuuu. AWESOME video chechiii ellaam oorma vannu😍😍

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +36

    ബസിൽ സൈഡ് സീറ്റ് മുഖ്യം ബിഗിലെ 🥰🥰🥰