Mr... I was informed that you were threatening to beat me up... do you know the Criminal code in Canada ? Criminal Code ( RSC , 1985, c. C-46). I am filing a case early next week against this video ( i have already downloaded this video and taken screen recording). Even if you delete this it wont help you. We will meet soon bud, make cash aside to do the legal battle ...
Ayye Pediichu pediichhu......Probably ur Big case wont even reach crown court cos it will get rejected at the initial stages itself labelled as 'not serious' Hahahahahah. Eyalk Vivaram ella enn tonnunu !!!
Interesting, ivde vadi pratgiyakan ulla chance aanu kooduthal 😂, you have posted enough derogatory and racial remarks against Canada in your video, so rather than this video you might be the one who will be penalized in court
താങ്കളുടെ വീഡിയോ മുഴുവൻ കണ്ടു. പക്ഷെ പറയാതിരിക്കാൻ വയ്യാ. ഒരു 15 വർഷം മുമ്പുണ്ടായിരുന്ന canada അല്ല ഇന്നത്തെ canada. അതു താങ്കൾക് ഇപ്പം മനസിലായില്ലെങ്കിലും വഴിയേ മനസിലാകും. ഇന്നു pro palestine എന്ന പേരിൽ തെരുവിൽ നടക്കുന്ന തോന്നിവാസങ്ങൾ വഴിയിൽ റോഡ് മുടക്കി നിസ്കാരം ഇതൊക്കെ ഒരു തുടക്കം മാത്രം. Canada will be next UK. Facts can be bitter but true.
@@Dr.DPODCASTpinee koopaa onnuu poda uvee, you are misleading people with your narrow mentality n thinking. Kurae appachan mareyyum vilichu iriuthi viduvayatharam parayu alaee thantee panii.. in simple words tell you left Canada because you didn't get PR/permanent residency. Enni Video cheythal nintee mutuu kalu thalii odikum elavarum koodi..
If he goes for a criminal case in Canada for threatening about physical violence, what you will do. He have valued visa for Canada and uk also . So better you keep your way of talking better.
My dauhter is working as a dental assistant in Canada.She is very happy becouse high salary Canadians are very good people than Germans becouse she was in Germany
കാനഡ എന്നാ വൻ മരം വീണു 😂😂നീ അല്ല ആരു വെളുപ്പിച്ചാലും കാനഡ മൃതാവസ്ഥയിലാണ് 😂😂 ഞാനും ഒരു കാനഡ ആയിരുന്നു. ചാൻസ് കിട്ടിയപ്പോൾ usa വന്നു. നാട്ടിൽ പോകാൻ മാത്രം വിഡ്ഢിയല്ല 😂😂 ഏതായാലും നാട്ടിലേക്കൽ ഭേദമാണ്😊 കാനടിയാൽ ഡോളർ തകർന്നു 😅😅😅
@@WillyNillyTripsby 2030 you will know what Canada is all about, the fun has not started till now. That doctor is correct, some people with low IQ will not understand what that doctor is saying.
06:49 അയ്യോ അങ്ങനെ പറയരുത്... ബിജെപി ഭരിക്കാൻ തുടങ്ങിയതിനു ശേഷം മാത്രം ആണ് നമ്മുടെ നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങിയത്... അതിനു മുൻപ് ഇന്ത്യ ഫുൾ സാഹോദര്യം ആരുന്നു. അങ്ങനെ വേണം പറയാൻ.
I agree with you completely. There are advantages and disadvantages being in Canada. First of all, as per Canadian Immigration Law, a student is supposed to return to home country once studies completed. Gvt. don't promise PR to any student, however, as part of their Immigration policy, students are given preference by providing them with the opportunity to apply for PR, that doesn't mean that Canadian Gvt. is bound to grant PR to the students. Canadians are generally very welcoming, we haven't faced any issues at our work place or public place. In Surrey there are violent Indian communities too. If anyone blames Canada, its sour grapes. Everybody's journey is different.
Thank you for doing this video with a very good explanation. I had a life with struggles for 36 years in India. Canada gave me a better life. I love this beautiful multicultural country ❤️
@@WillyNillyTrips , Reversed migration started. I scrapped my PR from Canada, the bloody inferior quality of life. You just drive for nothing, 407 to 401 !
ഇവിടെ പരാമർശിച്ച വീഡിയോ ഞാനും കണ്ടിരുന്നു. ആ ദമ്പതികൾ രണ്ടു വർഷം കാനഡയിൽ ജീവിച്ച്, കുറെ പ്രൊവിൻസുകൾ കണ്ട് നടത്തിയ വിലയിരുത്തലുകൾ ഒട്ടും യുക്തിസഹമായി തോന്നിയില്ല. അവർ ഉദ്ദേശിച്ചത്, പ്രതീക്ഷിച്ചത് കിട്ടിയില്ല എന്നത് കാനഡയെ അടച്ച് ആക്ഷേപിക്കുന്നതിന് കാരണമല്ല. ബ്ലാക്ക് വംശജരെക്കുറിച്ചുള്ള അഭിപ്രായം അപക്വവും, അതിരുവിട്ടതുമാണ്. അമേരിക്കയിൽ നിന്ന് വരുന്ന നിരവധിയായ വെടിവയ്പ്, മരണ, വാർത്തകളിൽ ഏറെയും വൈറ്റ് അമേരിക്കൻസ് ന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളവയാണ്. കറുത്ത വർഗ്ഗക്കാർ കുറ്റ വാസനയുള്ളവരാണ് എന്ന ഭാഷ്യം അവിവേകമാണ്. ഖാലിസ്ഥാൻ വാദികളും അല്ലാത്തവരുമായ സിഖ് മത വിശ്വാസികൾ ലോകത്തെമ്പാടും ഉണ്ട്. കാനഡയിൽ കുറച്ചു കൂടുതൽ ഉണ്ട്, ശരിയാണ്. അവർ അവിടെ ഭീകരരല്ല, അധികാരത്തിന്റെ പങ്കുപറ്റുന്ന കാനഡക്കാരാണ്. ഇന്ത്യയിലെ ഖാലിസ്ഥാൻ വാദികളെ പിന്തുണ ക്കുന്നവർ ഉണ്ടാകും. അത് കാനഡയെ അതിക്ഷേപിക്കുന്നതിന് കാരണമാകുന്നത് എങ്ങനെ? തൊഴിൽ, പാർപ്പിട പ്രശ്നങ്ങൾ രൂക്ഷമായി വരുന്നു എന്നത് പലരും മടങ്ങിപ്പോരുന്നതിനു കാരണമാകുന്നുണ്ട്. അത് മനസിലാക്കാം.
Lots of people come to Canada from India without doing their research about the life and culture of the country. The students are coming not to study here but to get the PR. The admission is only a stepping stone to get here. Without the PR coming here is not an easy thing. There are lots of adjustments one needs to make to survive here especially in this cold weather. Canada is not ideal for everyone. Some people will be disappointed and frustrated, consequently they will have to pack and go. If they had done their homework it would have been better for them. That’s their problem. To justify and rationalize their mistake they are making stories on Canada.
@ I am living here for 34 years. Gone through all stages of life here from student to corporate and now to retirement. Know the importance of focus on your goals and working hard for it.
I'm also living in Canada and truly admire your courage to make a video addressing that TH-camr. I have wonderful friends from Nigeria who supported me a lot while I was studying here. You’re absolutely right,there are good and bad people everywhere. However, one thing I felt a bit uneasy about was your comment regarding government school students in Kerala. Do you think it’s fair to generalize like that? Every school, whether government or private, has a mix of people with different influences, right?
@@NaveenBalu-d7f I actually missed out private schools.I never meant to degrade government schools. But when i quoted the example of K R Narayanan , it got misinterpreted.
We are Indians, we love Indian. US and Canadian etiquette, respect to others are very good. I worked in an Consulting firm, Candult. Where our Manager him self was the Canadian Consular , and for two Middle East Countries. He is advising the students, who are taking bank loan, pledging their parents house. Many are failing to re pay the bank loan. Finally the property are seezed. You said the solution also, live isolated from other Nationality. I heard from parents, they advise their Girls, don't bring home any other Nationalities. ?. Know a family, when their children reached the age of three, they left US and came home. Told, after three, it is difficult to move them back to home. Well to do family only can think to return as and when necessary. Many People who take loan and reach the US, Canada etc, difficult to move back. And loan there too. Live in peace and prosperity. Jai Hind.
Absolutely 💯%. There are advantages and disadvantages. A student is expected to return to home country after studies. However, Gvt. is doing a favour by providing them opportunity to apply for PR, that doesn't mean getting PR is student's right. There's respect at workplace, no calling Sir, people are treated equally, whether you're CEO or a Janitor people respect each other. There are violent Indian communities in Surrey, BC. The couple who criticised Canada blindly, it's nothing but sour grapes. Everyone's journey is different..
Well said😂 ഞാനും ആ വീഡിയോ കണ്ടിരുന്നു. താങ്കൾക്കുണ്ടായ അതേ വികാരം തന്നെയാണ് എനിക്കും തോന്നിയത്. എന്റെ കമന്റ്റിനും ആൾ നീണ്ട മറുപടി തന്നിരുന്നു.. കഥയില്ലെന്നു അപ്പോൾ തന്നെ എനിക്ക് തോന്നി.
മാതാപിതാക്കൾ മക്കളുടെ നല്ല സുഹൃത്തുക്കൾ ആണെങ്കിൽ കുട്ടികൾ എല്ലാം തുറന്നു പറയും.രണ്ട് രാജ്യങ്ങളിൽ താമസിച്ചിട്ടുള്ളത് കൊണ്ടാണ് എനിക്ക് നല്ലതും ചീത്തയും വേർതിരിക്കാൻ പറ്റുന്നത്
@ suhurthe njanum Canadian citizen aanu ! 24 vayassu vare indiayilum aayirunnu !!! Ningal parayunna pole kuttikal Ellam share cheyyanam ennonnum illa ! Athippo parents etra friendly aayalum !!oru point aayal friends aanu kuttikalk more comfortable in sharing everything!! So athukond aanu Mosham koottukettil pokumbo kuttikal vazhi thettunnat !! Athu parents mosham aayat kondalla !!! Canada has too many immigrants from different cultures and mixed cultures is a good thing but Ella culturesum nammalk ok aakanam ennilla !!! Every cultures has its own pros and cons
Why talk about black people? They are loving people, നമ്മുടെ നാട്ടിലെ ഏതൊരു വലിയ സിറ്റിയിൽ പോയാലും അവിടെ നമ്മൾക്ക് അരോചകം ഉണ്ടാക്കുന്ന ഒരു 100 കാര്യങ്ങൾ കാണാം , കാനഡയിൽ നിങ്ങൾക്ക് രണ്ടോ മൂന്നോ കാര്യങ്ങളേ കാണൂ, അത് ലോകത്തിൽ എല്ലായിടത്തും ഉണ്ടാകും അതുവച്ച് വിലയിരുത്തരുത്. ആ വീഡിയോയിൽ പറയുന്ന വലിയൊരു കാര്യം നിങ്ങൾ വിട്ടു പോയി ഫൈസ്റ്റാർ ഹോട്ടലിൽ refugee ഉണ്ടായിരുന്നു എന്നത് , ആ വീഡിയോ ചെയ്തവരോട് സഹതാപം മാത്രമേ ഉള്ളൂ അവർ ലോകത്തിനെ കുറിച്ച് ഒരുപാട് പഠിക്കുവാൻ ഉണ്ട്
@@WillyNillyTrips ,Compulsion ! By the way human body and its temparature, Pressure, comfort, quality of food ( organic and synthetic) Genetically modified food, natural way of living is far better than Canadian freezer. If you are a doctor, 50.00$ OHIP for one patient/ and 1000 of Canada made patient ! Any justification? What is concentrated chemical Drugs ?
കാനഡയിൽ നിങ്ങൾ മാത്രം അല്ല ബ്രോ, ഒരു ഫാമിലിയിൽ നിന്നും അല്ലെങ്കിൽ ഒരു ഫ്രണ്ട്സ് സർക്കിളിൽ നിന്നും ഒരാൾ എങ്കിലും ഇപ്പം അവിടെ കാനഡയിൽ പെട്ടു കിടപ്പുണ്ട്.. കാനഡ സൂപ്പർ ആണെന്നും പറഞ്ഞു വെറുതെ ആളുകളെ പെടുത്തരുത്. നിങ്ങൾ ഒത്തിരി നേരത്തെ പോയി വെൽ സെറ്റൽഡ് ആയിരിക്കും പക്ഷെ അങ്ങോട്ടു വരാൻ പ്ലാൻ ചെയുന്ന ആളുകളോട് കള്ളം പറഞ്ഞു കാനഡയിൽ കൊണ്ടുപോയി പെടുത്തരുത്. Try to help others. Dont trap others with false informations.
ഈ വിമർശിച്ച ആളെ വീഡിയോ കണ്ടിട്ടില്ല.. ആൾ ആരാണെന്ന് അറിയുകയുമില്ല പക്ഷെ ഒരു കാര്യം മനസിലായി ആൾ പക്കാ racist ആണ്, കാനഡയിൽ PR കിട്ടാഞ്ച്ചത് കാനഡയുടെ ഭാഗ്യം, പിന്നെ ഇപ്പോൾ ഇന്ത്യക്കാർക് കിട്ടുന്നതിനേക്കാൾ വില ഇവിടെ ആഫ്രിക്കൻസിന് കിട്ടുന്നുണ്ട്,
"Canadians will now truly understand what Khalistan actually represents. When the Indian government took a stand against it, some claimed "theis countrey haes freeeedoam oaf speaach maete".' Every country must respect its own sovereignty and has rights to defend. Lucky the justbin clown has finally resigned. 🙄"~ btw i respect Canadians
@@chandrannambath3982 That’s true… i do agree with your opinion.But it will hurt when someone blindly deteriorates the integrity of a country with no valid reason..
What this person is telling is nonsense. Kalisthanis move to Canada illegally and illegally work against India. Canada feed them. Trading involved in Indias farmers issue and tried to favour Kalisthanis who were involved
പനി വന്നാൽ tylanol കഴിക്കും അല്ലേൽ kuranjilel 24 ഹോഴ്സ് ഫാമിലി dr കാണും അതും അല്ലേൽ walkin ക്ലിനിക് പോകും വെയ്റ്റിംഗ് ടൈം 30 minutes ഇനി അഥവാ വളരെ ബുദ്ധിമുട്ടാണെൽ നേരെ എമെർജൻസിക് അവിടെ ഒരു മിനിമം 5 hours പോകും അപ്പോൾ തന്നെ എല്ലാം ചെക്ക് ചെയ്യും വിത്ത് സീറോ ക്യാഷ് അത്ര തന്നെ ചുമ്മ ഒന്നുമറിയാതെ അങ്ങ് തട്ടി വിട്ടോളണം
ഇങ്ങോട്ട് ഉണ്ടാകാൻ നോക്കണ്ട പഴയ ഇന്ത്യ അല്ലെ പിച്ച ചട്ടി എടുപ്പിക്കും നോക്കിക്കോ 🙏. കാലു 😂😂🤣🤣രാജ്യ വെച്ചോല്ലോ. ചിലക്കണ്ട കാനഡയിൽ ഇരുന്നു എന്ത് തോന്നിവാസവും ഇന്ത്യ ക്കെതിരെ പറയാൻ നിൽക്കണ്ട. Trump പറഞ്ഞ പോലെ 51 സ്റ്റേറ്റ് ആകുമോ 🙏😂😂🤣🤣🤣🤣🙏.
Calling someone by their name is quiet common in indian corporate offices too... My boss who is much senior to me in position and age prefwrs to be called by his name...
Mr... I was informed that you were threatening to beat me up... do you know the Criminal code in Canada ? Criminal Code ( RSC , 1985, c. C-46). I am filing a case early next week against this video ( i have already downloaded this video and taken screen recording). Even if you delete this it wont help you. We will meet soon bud, make cash aside to do the legal battle ...
Go ahead ….All the best buddy👍
Ayye Pediichu pediichhu......Probably ur Big case wont even reach crown court cos it will get rejected at the initial stages itself labelled as 'not serious' Hahahahahah. Eyalk Vivaram ella enn tonnunu !!!
അയ്യേ...
🤣🤣🤣 lol gfy
Interesting, ivde vadi pratgiyakan ulla chance aanu kooduthal 😂, you have posted enough derogatory and racial remarks against Canada in your video, so rather than this video you might be the one who will be penalized in court
താങ്കളുടെ വീഡിയോ മുഴുവൻ കണ്ടു. പക്ഷെ പറയാതിരിക്കാൻ വയ്യാ. ഒരു 15 വർഷം മുമ്പുണ്ടായിരുന്ന canada അല്ല ഇന്നത്തെ canada. അതു താങ്കൾക് ഇപ്പം മനസിലായില്ലെങ്കിലും വഴിയേ മനസിലാകും. ഇന്നു pro palestine എന്ന പേരിൽ തെരുവിൽ നടക്കുന്ന തോന്നിവാസങ്ങൾ വഴിയിൽ റോഡ് മുടക്കി നിസ്കാരം ഇതൊക്കെ ഒരു തുടക്കം മാത്രം. Canada will be next UK. Facts can be bitter but true.
Changes are happening all over the world not only in Canada…
Correct
@@Dr.DPODCASTpinee koopaa onnuu poda uvee, you are misleading people with your narrow mentality n thinking. Kurae appachan mareyyum vilichu iriuthi viduvayatharam parayu alaee thantee panii.. in simple words tell you left Canada because you didn't get PR/permanent residency. Enni Video cheythal nintee mutuu kalu thalii odikum elavarum koodi..
Po naaye vargheeya visham
@@mohammedfayazta4845 നി നിന്റെ ഖുർആൻ ഒരു തവണ എങ്കിലും വായിച്ചിട്ടു വരൂ. എന്നിട്ട് ആരാണ് വർഗീയത പരത്തുന്നതെന്നു നോക്കാം 🤫
അയാൾ അയാളുടെ അനുഭവം പറഞ്ഞതിന് ഇടിക്കും എന്നൊക്കെ പറയാൻ നാണമില്ലേ . ഇത് കനേഡിയൻ രീതിയും അല്ല
ഞാൻ തമാശയ്ക്ക് പറഞ്ഞതാണ് സഹോദരാ …
If he goes for a criminal case in Canada for threatening about physical violence, what you will do. He have valued visa for Canada and uk also . So better you keep your way of talking better.
എന്റെ 2 മക്കൾ കാനഡയിൽ ഉണ്ട്. PR തരാമെന്നു പറഞ്ഞു കാനഡ ആരെയും കൊണ്ട് പോകുന്നില്ല.
താങ്കൾ പറഞ്ഞത് super ആയി.
Thank you
My dauhter is working as a dental assistant in Canada.She is very happy becouse high salary Canadians are very good people than Germans becouse she was in Germany
True… Canadians are good people 👍
Very informative talk 👌100% liked 👍keep it up.
@@vinoykurian3231 Thank you … Keep supporting
Ariyatha pillaykku choriyumbol ariyum….nammade manasukathinuvendi nammal veruthe vellapooshunnu…allathe enna parayana…
കാനഡ എന്നാ വൻ മരം വീണു 😂😂നീ അല്ല ആരു വെളുപ്പിച്ചാലും കാനഡ മൃതാവസ്ഥയിലാണ് 😂😂 ഞാനും ഒരു കാനഡ ആയിരുന്നു. ചാൻസ് കിട്ടിയപ്പോൾ usa വന്നു. നാട്ടിൽ പോകാൻ മാത്രം വിഡ്ഢിയല്ല 😂😂 ഏതായാലും നാട്ടിലേക്കൽ ഭേദമാണ്😊 കാനടിയാൽ ഡോളർ തകർന്നു 😅😅😅
ഞാനും ആ വീഡിയോ കണ്ടിരുന്നു .. ഞാൻ കാനഡയിൽ വന്നിട്ട് പതിനാലു വർഷമായി .. എനിക്കും താങ്കൾ പറഞ്ഞതാണ് പറയാനുള്ളത് .. I love Canada ❤️
I too love Canada❤
@@WillyNillyTripsby 2030 you will know what Canada is all about, the fun has not started till now. That doctor is correct, some people with low IQ will not understand what that doctor is saying.
@@btv8402 ,Bloody Freezer, making more patients!
06:49 അയ്യോ അങ്ങനെ പറയരുത്... ബിജെപി ഭരിക്കാൻ തുടങ്ങിയതിനു ശേഷം മാത്രം ആണ് നമ്മുടെ നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങിയത്... അതിനു മുൻപ് ഇന്ത്യ ഫുൾ സാഹോദര്യം ആരുന്നു. അങ്ങനെ വേണം പറയാൻ.
സഹോദര്യവും സമാധാനാവും ഒരുപോലെ നില നിൽക്കുന്ന ഇന്ത്യയാണ് എനിക്കും ഇഷ്ടം
@@WillyNillyTrips bro നിങ്ങൾ ഏത് province il ആണ്
@@venueofjith4810Ontario
Athe athe muzhuvan bomb blastum Mumbai blast ellam congress bharicha samayathu nadanna sambhavngal aanu
I agree with you completely. There are advantages and disadvantages being in Canada. First of all, as per Canadian Immigration Law, a student is supposed to return to home country once studies completed. Gvt. don't promise PR to any student, however, as part of their Immigration policy, students are given preference by providing them with the opportunity to apply for PR, that doesn't mean that Canadian Gvt. is bound to grant PR to the students. Canadians are generally very welcoming, we haven't faced any issues at our work place or public place. In Surrey there are violent Indian communities too. If anyone blames Canada, its sour grapes. Everybody's journey is different.
Thank you for doing this video with a very good explanation. I had a life with struggles for 36 years in India. Canada gave me a better life. I love this beautiful multicultural country ❤️
👍👍
Even i had the same experience as you said from both countries
Bro well said.. Pullide mattu videos kandaal questions chodikkunnathu okke appappan maaraanu.. cheruppakkar onnum ippo naattil illa ennu polum pullikku manassilaavunnilla..
True
@@WillyNillyTrips , Reversed migration started. I scrapped my PR from Canada, the bloody inferior quality of life. You just drive for nothing, 407 to 401 !
ഇവിടെ പരാമർശിച്ച വീഡിയോ ഞാനും കണ്ടിരുന്നു. ആ ദമ്പതികൾ രണ്ടു വർഷം കാനഡയിൽ ജീവിച്ച്, കുറെ പ്രൊവിൻസുകൾ കണ്ട് നടത്തിയ വിലയിരുത്തലുകൾ ഒട്ടും യുക്തിസഹമായി തോന്നിയില്ല. അവർ ഉദ്ദേശിച്ചത്, പ്രതീക്ഷിച്ചത് കിട്ടിയില്ല എന്നത് കാനഡയെ അടച്ച് ആക്ഷേപിക്കുന്നതിന് കാരണമല്ല. ബ്ലാക്ക് വംശജരെക്കുറിച്ചുള്ള അഭിപ്രായം അപക്വവും, അതിരുവിട്ടതുമാണ്. അമേരിക്കയിൽ നിന്ന് വരുന്ന നിരവധിയായ വെടിവയ്പ്, മരണ, വാർത്തകളിൽ ഏറെയും വൈറ്റ് അമേരിക്കൻസ് ന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളവയാണ്. കറുത്ത വർഗ്ഗക്കാർ കുറ്റ വാസനയുള്ളവരാണ് എന്ന ഭാഷ്യം അവിവേകമാണ്. ഖാലിസ്ഥാൻ വാദികളും അല്ലാത്തവരുമായ സിഖ് മത വിശ്വാസികൾ ലോകത്തെമ്പാടും ഉണ്ട്. കാനഡയിൽ കുറച്ചു കൂടുതൽ ഉണ്ട്, ശരിയാണ്. അവർ അവിടെ ഭീകരരല്ല, അധികാരത്തിന്റെ പങ്കുപറ്റുന്ന കാനഡക്കാരാണ്. ഇന്ത്യയിലെ ഖാലിസ്ഥാൻ വാദികളെ പിന്തുണ ക്കുന്നവർ ഉണ്ടാകും. അത് കാനഡയെ അതിക്ഷേപിക്കുന്നതിന് കാരണമാകുന്നത് എങ്ങനെ?
തൊഴിൽ, പാർപ്പിട പ്രശ്നങ്ങൾ രൂക്ഷമായി വരുന്നു എന്നത് പലരും മടങ്ങിപ്പോരുന്നതിനു കാരണമാകുന്നുണ്ട്. അത് മനസിലാക്കാം.
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനോട് ഞാൻ 100 ശതമാനം യോജിക്കുന്നു …
Your 100 rights
നന്ദി സുഹൃത്തേ 🙏
Well described. A befitting reply to those people who are giving false information about Canada.
Thank you
Lots of people come to Canada from India without doing their research about the life and culture of the country. The students are coming not to study here but to get the PR. The admission is only a stepping stone to get here. Without the PR coming here is not an easy thing. There are lots of adjustments one needs to make to survive here especially in this cold weather. Canada is not ideal for everyone. Some people will be disappointed and frustrated, consequently they will have to pack and go. If they had done their homework it would have been better for them. That’s their problem. To justify and rationalize their mistake they are making stories on Canada.
Only hardwork pays…
@ I am living here for 34 years. Gone through all stages of life here from student to corporate and now to retirement. Know the importance of focus on your goals and working hard for it.
I'm also living in Canada and truly admire your courage to make a video addressing that TH-camr. I have wonderful friends from Nigeria who supported me a lot while I was studying here. You’re absolutely right,there are good and bad people everywhere.
However, one thing I felt a bit uneasy about was your comment regarding government school students in Kerala. Do you think it’s fair to generalize like that? Every school, whether government or private, has a mix of people with different influences, right?
@@NaveenBalu-d7f I actually missed out private schools.I never meant to degrade government schools. But when i quoted the example of K R Narayanan , it got misinterpreted.
We are Indians, we love Indian.
US and Canadian etiquette, respect to others are very good.
I worked in an Consulting firm, Candult.
Where our Manager him self was the Canadian Consular , and for two Middle East Countries.
He is advising the students, who are taking bank loan, pledging their parents house. Many are failing to re pay the bank loan. Finally the property are seezed.
You said the solution also, live isolated from other Nationality.
I heard from parents, they advise their Girls, don't bring home any other Nationalities. ?.
Know a family, when their children reached the age of three, they left US and came home.
Told, after three, it is difficult to move them back to home.
Well to do family only can think to return as and when necessary.
Many People who take loan and reach the US, Canada etc, difficult to move back. And loan there too.
Live in peace and prosperity.
Jai Hind.
Thank you👍
Thank you sir ❤️❤️
👍
Kalisthaan ne kurichu paranjhathinodu yojikkunnilla… avar nammudey indiraagaandhiye vedivechu kollunna tablo kondu nadakkunnavar aanu
Excellent ❤
@@jayan166 Thank you❤️
Unless Canada has enough jobs, there would be no prgress, it would be difficult.
True
Well articulated👍🏽 roasted with ground reality and facts.👏🏽
Thank you
ഒരു Dr. ചാനൽ, ഫ്രാഡ് ആണെന്ന് സംസാരം കേട്ടപ്പോള് തോന്നി
സത്യം……ആ Dr കാനഡയെ തെറ്റായിട്ട് വിലയിരുത്തിയതിന്റെ കുഴപ്പമാണ്.
Right 👍🏻
@@serinfredy6444 Thank you
👍👍👍👍👍👍👍👍
Very Good Message
Thank you
Very nice response. Keep it up 👏
@@atmathews90 Thank you
Well said 👍🏻
Thank you
Absolutely 💯%. There are advantages and disadvantages. A student is expected to return to home country after studies. However, Gvt. is doing a favour by providing them opportunity to apply for PR, that doesn't mean getting PR is student's right. There's respect at workplace, no calling Sir, people are treated equally, whether you're CEO or a Janitor people respect each other. There are violent Indian communities in Surrey, BC. The couple who criticised Canada blindly, it's nothing but sour grapes. Everyone's journey is different..
True👍
വളരെ ഇഷ്ടപ്പെട്ടു. എന്തു നല്ല മെസ്സേജ്.
@@rebeccajacob6795 Thank you .Keep supporting
വളരെ നല്ല അഭിപ്രായം.
Thank you 👍
Well said😂 ഞാനും ആ വീഡിയോ കണ്ടിരുന്നു. താങ്കൾക്കുണ്ടായ അതേ വികാരം തന്നെയാണ് എനിക്കും തോന്നിയത്. എന്റെ കമന്റ്റിനും ആൾ നീണ്ട മറുപടി തന്നിരുന്നു.. കഥയില്ലെന്നു അപ്പോൾ തന്നെ എനിക്ക് തോന്നി.
@@rosejable പക്ഷേ എന്റെ comment അദ്ദേഹം remove ചെയ്തു…
That video I saw
Foolish video.
You are correct......
❤❤❤❤❤❤
Thank you
I seen the comments and replied him.
👍👍
You are right. I had been in Calgary Canada
👍
Peer pressure enn kettittundo ?? Kuttikal Ellam veetil vann parayum enn parayunnat tanne mandattaram aanu !!!
Teenage aayal Avark avarude friends tanne aanu valut !!
Ningal nattil valarnnat vach Canadayil ulla karyam compared akkunnat tanne mandattaram aanu
മാതാപിതാക്കൾ മക്കളുടെ നല്ല സുഹൃത്തുക്കൾ ആണെങ്കിൽ കുട്ടികൾ എല്ലാം തുറന്നു പറയും.രണ്ട് രാജ്യങ്ങളിൽ താമസിച്ചിട്ടുള്ളത് കൊണ്ടാണ് എനിക്ക് നല്ലതും ചീത്തയും വേർതിരിക്കാൻ പറ്റുന്നത്
@ suhurthe njanum Canadian citizen aanu ! 24 vayassu vare indiayilum aayirunnu !!! Ningal parayunna pole kuttikal Ellam share cheyyanam ennonnum illa ! Athippo parents etra friendly aayalum !!oru point aayal friends aanu kuttikalk more comfortable in sharing everything!! So athukond aanu Mosham koottukettil pokumbo kuttikal vazhi thettunnat !! Athu parents mosham aayat kondalla !!!
Canada has too many immigrants from different cultures and mixed cultures is a good thing but Ella culturesum nammalk ok aakanam ennilla !!! Every cultures has its own pros and cons
You said well
Thank you
Same to my daughter's opinion, who is studying in Canada.
Super.
Thank you
Well said.
Thank you
Why talk about black people? They are loving people, നമ്മുടെ നാട്ടിലെ ഏതൊരു വലിയ സിറ്റിയിൽ പോയാലും അവിടെ നമ്മൾക്ക് അരോചകം ഉണ്ടാക്കുന്ന ഒരു 100 കാര്യങ്ങൾ കാണാം , കാനഡയിൽ നിങ്ങൾക്ക് രണ്ടോ മൂന്നോ കാര്യങ്ങളേ കാണൂ, അത് ലോകത്തിൽ എല്ലായിടത്തും ഉണ്ടാകും അതുവച്ച് വിലയിരുത്തരുത്. ആ വീഡിയോയിൽ പറയുന്ന വലിയൊരു കാര്യം നിങ്ങൾ വിട്ടു പോയി ഫൈസ്റ്റാർ ഹോട്ടലിൽ refugee ഉണ്ടായിരുന്നു എന്നത് , ആ വീഡിയോ ചെയ്തവരോട് സഹതാപം മാത്രമേ ഉള്ളൂ അവർ ലോകത്തിനെ കുറിച്ച് ഒരുപാട് പഠിക്കുവാൻ ഉണ്ട്
Hotel നെ കുറിച്ച് ഈ video യുടെ part 2 വിൽ ഞാൻ പറയുന്നുണ്ട്.നാളെ part 2 upload ചെയ്യും.
താങ്കൾ പറഞ്ഞതെല്ലാം സത്യം ആണ്.
നന്ദി
Very correct. I watched their videos, was nonsense.
@@ElizuMol Even i lost my temper after watching his video.
Well said👍We are living in Canada for the past 8 years!
Thank you ..
ഏതായാലും സഹോദരാ ആ വീഡിയോ ചെയ്ത അവർക്ക് അവരുടെ അണ്ണാക്കിലോട്ട് ഇട്ടു തന്നെ താങ്കൾ കൊടുത്തു അതിൽ താങ്കളെ ഞാൻ അഭിനന്ദിക്കുന്നു
നന്ദി bro
Great
Thank you
Nice Video :)
Thanks!👍
Super
👍
Njanum kandarunnu podcast alle
👍
Correct ആണ് പറയുന്നത് canada നല്ല സ്ഥലം ആണ് ഞങ്ങൾ ഇപ്പോൾ കാനഡയിൽ 5 months താമസിച്ചിട്ട വന്നതാ വളരെ ഇഷ്ട്ടപ്പെട്ടു പിന്നെ ആൾക്കാരും നല്ലതാ
👍👍
വെള്ളക്കാരൻ താമസിക്കാതെ എല്ലാത്തിനെയും അടിച്ചോടിക്കും പഴയ ചരിത്രം ജർമനി ഹിറ്റ്ലർ😂
@@GearGrinders-h8r പുതിയ സർക്കാർ വരുമ്പോൾ നയം വ്യക്തമാകും…കാത്തിരിക്കാം
@WillyNillyTrips Yes
👏👏👏👏👏👌👌👌👍
@@VijayakumarSivadasan 🙏
Africans are also in India, especially in Delhi the capital city.
True… they are everywhere
👍👍👍👍
👍👍
💯
Thank you
Very good talk
Thank you👍
What a logic this person got in each issue? No doubt Canada is a good country. But some immigrants spoiled it . we have to accept reality.
@@chandrannambath3982 Thank you… Keep supporting
Thaliban bismayam...
People who think they are entitled have a problem with any place they go
👍
Why Do you wanted to live in a 35 degree, Minus Freezer. Give me an explanation.
Why do people live in middle east at + 50deg celsius?
@@WillyNillyTrips ,Compulsion ! By the way human body and its temparature, Pressure, comfort, quality of food ( organic and synthetic) Genetically modified food, natural way of living is far better than Canadian freezer. If you are a doctor, 50.00$ OHIP for one patient/ and 1000 of Canada made patient ! Any justification? What is concentrated chemical Drugs ?
👍👍👍🌹🌹
👍
Chetta- Taliban nalla group certificate koduthallo. Kollam
Sathyam
👍
👍🏼👌🏼🇨🇦
👍
കാനഡയിൽ നിങ്ങൾ മാത്രം അല്ല ബ്രോ, ഒരു ഫാമിലിയിൽ നിന്നും അല്ലെങ്കിൽ ഒരു ഫ്രണ്ട്സ് സർക്കിളിൽ നിന്നും ഒരാൾ എങ്കിലും ഇപ്പം അവിടെ കാനഡയിൽ പെട്ടു കിടപ്പുണ്ട്.. കാനഡ സൂപ്പർ ആണെന്നും പറഞ്ഞു വെറുതെ ആളുകളെ പെടുത്തരുത്. നിങ്ങൾ ഒത്തിരി നേരത്തെ പോയി വെൽ സെറ്റൽഡ് ആയിരിക്കും പക്ഷെ അങ്ങോട്ടു വരാൻ പ്ലാൻ ചെയുന്ന ആളുകളോട് കള്ളം പറഞ്ഞു കാനഡയിൽ കൊണ്ടുപോയി പെടുത്തരുത്. Try to help others. Dont trap others with false informations.
@@davidcheriyan4395 ബ്രോ,എല്ലാവരും struggling stage കഴിഞ്ഞിട്ടാണ് settle ആകുന്നത് .
Medical services in Canada is very poor
💯👍🏼
Thank you
ഒരു കിളവൻ വന്നു...
കുറേ കുറ്റം പറയുന്നത് കേട്ടിരുന്നു...
Well said chetta...
ഇന്നലെ ആണ് ആ വീഡിയോ കാണാൻ ഇടയായത്...
10 മിനിറ്റ് പോലും കണ്ടില്ല...
വെറും വേസ്റ്റ് വീഡിയോ ആണെന്ന് അപ്പോളേക്കും മനസിലായി...😀
👍
ഈ വിമർശിച്ച ആളെ വീഡിയോ കണ്ടിട്ടില്ല.. ആൾ ആരാണെന്ന് അറിയുകയുമില്ല പക്ഷെ ഒരു കാര്യം മനസിലായി ആൾ പക്കാ racist ആണ്, കാനഡയിൽ PR കിട്ടാഞ്ച്ചത് കാനഡയുടെ ഭാഗ്യം,
പിന്നെ ഇപ്പോൾ ഇന്ത്യക്കാർക് കിട്ടുന്നതിനേക്കാൾ വില ഇവിടെ ആഫ്രിക്കൻസിന് കിട്ടുന്നുണ്ട്,
@@mujeebrahmankavungal7125 സത്യം
എന്നിട്ട് ഉറക്കം കിട്ടിയോ ചേട്ടന് ഉറക്കം കിട്ടിയാൽ മതി
കിട്ടി കിട്ടി 😀
👍👍👍👍Canada is great country I love Canada 🌹
👍
Well said, അവരുടെ വീഡിയോ കണ്ട് ഞാനും കൺഫ്യൂസ്ഡ് ആയെന്നെ. ഞങ്ങളും കാനഡാ മൈഗ്രേഷൻ നോക്കുകയാണ്
@@renjikumarr3805 കൺഫ്യൂഷന്റെ യാതൊരു ആവശ്യവുമില്ല.Canada is a very good place for settlement…
Nalle video idane
Sure
I had 4 lakhs debt in india...i just paid out in 2 months ...only bcz i m in canada....yes there is negatives ...but more positive than india
I totally agree with you there are negatives & positives 👍
dr ചാനൽ . അയാൾക്ക് pr കിട്ടാതാളിലുള്ള രോഷം ആണ് പ്രകടിപ്പിക്കുന്നത് 😀😃
@@madhugopalan2200 രോഷം ആകാം പക്ഷേ ഒരു രാജ്യത്തെ മുഴുവനായി അടച്ച് ആക്ഷേപിക്കുന്ന അയാളുടെ രീതി ശരിയായില്ല .
"Canadians will now truly understand what Khalistan actually represents. When the Indian government took a stand against it, some claimed "theis countrey haes freeeedoam oaf speaach maete".' Every country must respect its own sovereignty and has rights to defend. Lucky the justbin clown has finally resigned. 🙄"~ btw i respect Canadians
👍
കാനഡ പ്രസിഡന്റ് കിതെർ ചൽ ഗായി ബീക് മംഗ്ണെക്കി അമേരിക്ക ചൽ ഗായി 😂😂🤣🤣trump യൂസ് എക്ണോമിക് ഫോഴ്സ് 😂😂🤣🤣
" AMMAYA THALLIYALUM " there can be two opinions. Do not forget how some immigrants spoiled this nice country. cool down and accept reality.
@@chandrannambath3982 That’s true… i do agree with your opinion.But it will hurt when someone blindly deteriorates the integrity of a country with no valid reason..
canadian channel onnu sarikkum noku... Trump parayunne kettile.. eni evan athanavo mood thangi
Support bro
Thank you
What this person is telling is nonsense. Kalisthanis move to Canada illegally and illegally work against India. Canada feed them. Trading involved in Indias farmers issue and tried to favour Kalisthanis who were involved
താങ്കൾ ഉറങ്ങി എന്ന് വിചാരിക്കുന്നു.
❤👍😆
Keep supporting. Part 2 of this video will upload tomorrow
kudos to u..nigal Ontario il ano...keep going
Yes….👍
നിങ്ങൾക്ക് ഒരു പനി വന്നു. എത്ര സമയത്തിനുള്ളിൽ നിങ്ങൾക്ക് കാനഡയിൽ ചികിത്സ ലഭിക്കും.
പനി വന്നാൽ tylanol കഴിക്കും അല്ലേൽ kuranjilel 24 ഹോഴ്സ് ഫാമിലി dr കാണും അതും അല്ലേൽ walkin ക്ലിനിക് പോകും വെയ്റ്റിംഗ് ടൈം 30 minutes ഇനി അഥവാ വളരെ ബുദ്ധിമുട്ടാണെൽ നേരെ എമെർജൻസിക് അവിടെ ഒരു മിനിമം 5 hours പോകും അപ്പോൾ തന്നെ എല്ലാം ചെക്ക് ചെയ്യും വിത്ത് സീറോ ക്യാഷ് അത്ര തന്നെ ചുമ്മ ഒന്നുമറിയാതെ അങ്ങ് തട്ടി വിട്ടോളണം
പനി വന്നാൽ ഇവിടെ ഇഷ്ടംപോലെ walk in clinics ഉണ്ട് .Maximum waiting time 30 minutes.
@@VijayDhanya-l4i👍
@@WillyNillyTrips walk in clinic ഉണ്ടെങ്കിൽ എന്തിനു വേണ്ടി നിങ്ങൾ ആ രാജ്യത്ത് ഇത്രയും tax pay ചെയ്യണം..
😂
👍🏻👍🏻👍🏻
🙏
🇩🇪കിട്ടിയ പണി 🇨🇦 കിട്ടാത് ഇരിക്കട്ടെ കഴിഞ്ഞ 5 വര്ഷത്തെ കാനഡ അതിന് മുൻപുള്ള 🇨🇦 നിഴൽ മാത്രം ...
@@ROBIN3017 ശരിയാണ് bro👍
avarepolay ullavarku PR kittathirikunnathanu nallathu. viswakuruvinte allkar ayirikum.
👍
U r right,my son is also in Canada, good opinion ❤
Thank you
ഇങ്ങോട്ട് ഉണ്ടാകാൻ നോക്കണ്ട പഴയ ഇന്ത്യ അല്ലെ പിച്ച ചട്ടി എടുപ്പിക്കും നോക്കിക്കോ 🙏. കാലു 😂😂🤣🤣രാജ്യ വെച്ചോല്ലോ. ചിലക്കണ്ട കാനഡയിൽ ഇരുന്നു എന്ത് തോന്നിവാസവും ഇന്ത്യ ക്കെതിരെ പറയാൻ നിൽക്കണ്ട. Trump പറഞ്ഞ പോലെ 51 സ്റ്റേറ്റ് ആകുമോ 🙏😂😂🤣🤣🤣🤣🙏.
I love canada entta mole undu
👍
Let people live where they like.
@@joshuamathews8565 I agree with you 👍
Calling someone by their name is quiet common in indian corporate offices too... My boss who is much senior to me in position and age prefwrs to be called by his name...
@@itn0687 It seems many MNCs across India adopt lot of ideologies from western countries .
Well said ❤
🙏❤
Well said ..
🙏
Super
👍
👍
👍
Well said 🎉
🙏
Well said🎉
👍