പേടി മാറാൻ ഇങ്ങനെ ചെയ്താൽ മതി | How To Cure Your Fears | Arogyam

แชร์
ฝัง

ความคิดเห็น • 660

  • @Marine_Traveller_Explorer
    @Marine_Traveller_Explorer ปีที่แล้ว +11

    ഈ പേടി എന്നുപറയുന്നത് സഹജമായ ഒന്നാണ്. പേടി നമ്മുടെ survival യുമായി വളരെ ബന്ധപ്പെട്ടു കിടക്കുന്നു. എല്ലാത്തരം പേടിയെയും മാറ്റിയാൽ ജീവികൾക്ക് survive ചൈയ്യാൻ പറ്റില്ല. ഉദാഹരണം നമ്മൾ ഉയരത്തിൽ നിൽകുമ്പോൾ ഉണ്ടാക്കുന്ന ഫോബിയ നമ്മൾ താഴെ വീണാൽ പരിക്കുപറ്റുകയോ മരണപ്പെടുകയോ സംഭവിക്കാം എന്നതിന് ബന്ധപ്പെട്ടാണ്. എന്നാൽ അത്തരം ഫോബിയ ഇല്ലാതെ വന്നാൽ നമ്മൾ ചിലപ്പോൾ ചാടിയെന്നും വരാം. ഇങ്ങനെത്തന്നെയാണ് എല്ലാ തരം ഫോബിയകളുടെയും കാര്യം.

    • @SreelekhaKunjumon-hl1gs
      @SreelekhaKunjumon-hl1gs หลายเดือนก่อน

      Setttaa appo blood kanumpo ulla pedi yo. Nte blood kanda enik scn illa but vere ardelum kanda. Pne na nilathu nokiya mathi.

  • @filmaholicmallu4252
    @filmaholicmallu4252 ปีที่แล้ว +307

    വരാനിരിക്കുന്ന ഒരു situation നെ പറ്റി ആലോചിച്ചു നേരത്തെ പേടിച് സമാധാനം പോകുന്ന അവസ്ഥ... എന്നെകൊണ്ട് Handle ചെയ്യാൻ സാധിക്കുന്നില്ല...over thinking

  • @The.Daywalker
    @The.Daywalker ปีที่แล้ว +6

    എനിക്ക് റോഡ് ക്രോസ് ചെയ്യാൻ ഭയങ്കര പേടിയാ എന്താ ചെയ്യേണ്ടത് വണ്ടികൾ കുറച്ച് നേരം നോക്കിനിന്നാൽ മതിയോ 😮‍💨

    • @christyyjohn991
      @christyyjohn991 ปีที่แล้ว

      Cross ചെയ്ത് തന്നെ പേടി മാറ്റ് വണ്ടി നമ്മടെ നേർക്ക് വന്നാൽ അവിടെ തന്നെ നിക്കുക ഓടി കളിക്കരുത് then അത് പോയതിനു ശേഷം പോകുക

  • @Kiranraj_86
    @Kiranraj_86 ปีที่แล้ว +23

    Video start at 05:15

  • @since8656
    @since8656 ปีที่แล้ว +21

    ഡോക്ടർ എന്റെ പേര് അജേഷ് എനിക്ക് 36 വയസ്സ് ഉണ്ട് ഇപ്പോൾ കല്യാണം കഴിഞ്ഞു 5 വയസ്സ് ഉള്ള ഒരു മോൻ ഉണ്ട് കല്യാണത്തിന് മുൻപ് വരെ ഞാൻ നല്ല ധൈര്യശാലി ആയിരുന്നു ആകാശം ഇടിഞ്ഞു വീഴും എന്ന് പറഞ്ഞാൽ പോലും ഞാൻ പേടിക്കില്ലായിരുന്നു എനിക്ക് മോൻ ജനിച്ചതിൽ പിന്നെ ഫയങ്കര പേടി ആണ് ഫയങ്കര ഇമോഷണൽ ആണ് ആരെങ്കിൽ പേടിപ്പിച്ചാൽ ഞാൻ പേടിക്കും ചെറിയ കാര്യത്തിന് വരെ കരയും അതാണ് ഇപ്പോൾ ഉള്ള അവസ്ഥ

    • @RajeshKumar-zp3ub
      @RajeshKumar-zp3ub 2 หลายเดือนก่อน

      ഇതൊന്നും എല്ലാ കാര്യത്തിലും നടക്കില്ല ഉദാഹരണത്തിന് ഉയരങ്ങളിൽ കയറാനും നിൽക്കാനും ഭയമുള്ള ഒരാൾ ഇതുപോലൊരു നിർദ്ദേശാനുസരണം അൽപ്പാൽപ്പം ഉയരത്തിൽ കയറി ശീലിച്ചു നോക്കി ഒടുവിൽ കെട്ടിടത്തിൻ്റെ മുകളിൽ വച്ച് താഴേക്ക് നോക്കിയപ്പോൾ പെട്ടെന്ന് ബോധശൂന്യനായി താഴേക്ക് ഉരുണ്ട് വീണു മരിച്ചില്ലെങ്കിലും ഭയങ്കരമായ അസ്ഥി പൊട്ടലുകളും അപകടവും സംഭവിച്ചു കിടപ്പിലായി

  • @ShujahTk
    @ShujahTk ปีที่แล้ว +39

    മറ്റുള്ളവർ എങ്ങനെ പ്രതികരിക്കും എന്നുള്ള ഭയം മാണ് പലരും അനുഭവിക്കുന്നത്

  • @sakhiyude_thulika
    @sakhiyude_thulika ปีที่แล้ว +282

    എല്ലാരിലും differant ആണ് എന്റെ പേടി.... എനിക്ക് മരണം കേൾക്കുന്നെ ഒക്കേ പേടി ആണ്. ആരേലും മരിച്ചെന്നു കേട്ടാൽ തന്നെ കുറെ ഡേയ്‌സ് ഉറക്കം ഉണ്ടാകില്ല, ഒറ്റക്ക് ഇരിക്കാൻ, കുളിക്കാൻ പോവാൻ തന്നെ പേടി ആണ്.

  • @YouTuber001k
    @YouTuber001k 8 หลายเดือนก่อน +4

    നമ്മൾ ഒരു കാര്യത്തിന് പേടിക്കുമ്പോൾ പേടി മാറാന് ഉള്ള ഏറ്റവും നല്ല വഴി മറ്റുള്ളവർക്കും ഇതുപോലെ ആണ് ഇതുപോലെ ഉള്ള ആളുകൾ ഉണ്ടെന്ന് കരുതുക അപ്പോൾ മാറും

  • @antosUSnavy
    @antosUSnavy ปีที่แล้ว +34

    എനിക് മനസ്സിൽ negative ആയി എന്ത് ഫീൽ വന്നാലും ഞാൻ ഒരു second എങ്കിലും ദൈവത്തെ വിളിക്കും.. അപ്പൊൾ ഒരു പോസിറ്റിവ് vibe കിട്ടും..
    അതിൽ നിന്ന് കയറി പൊരും

    • @Anusparkz
      @Anusparkz 4 หลายเดือนก่อน

      Thank you🙏🏻

  • @nuhman9568
    @nuhman9568 2 ปีที่แล้ว +37

    എനിക്ക് വാഹനം ഓടിക്കാൻ ഒടുക്കത്തെ ഭയമായിരുന്നു 💯
    പിന്നിട് ഒരാൾ പറഞ്ഞു നിങ്ങൾക്ക് ഏറ്റുവും പേടിയുള്ള കാര്യം ചെയിതുകൊണ്ടേയിരിക്കുക അപ്പോ ആ പേടി മാറിക്കിട്ടുമെന്ന് സത്യമാണ് ഇപ്പോൾ എനിക്ക് ലൈസൻസ്മുണ്ട് വാഹനവും ഓടിക്കാറുണ്ട് .. ഒരുപാട് സ്ഥലത്ത് കൊച്ചയിട്ടുണ്ട് ഈ പേടി കാരണം...ഒന്നിനേയും പേടിക്കാറില്ല ഞാൻ പക്ഷെ ആരുപേടിക്കാതെ വാഹനം ഞാൻ ഭയന്നിരുന്നു 😄 ഇപ്പോൾ അതിൽ മാറ്റമുണ്ട് 💯💕

    • @beevinoufal9259
      @beevinoufal9259 2 ปีที่แล้ว

      Enthan chyth kondirunath

    • @nuhman9568
      @nuhman9568 2 ปีที่แล้ว +1

      @@beevinoufal9259 പേടിയുള്ളത് വാഹനം ഓടിക്കാൻ എന്നിട്ടും വാഹനം ഓടിച്ചുകൊണ്ടേയിരുന്നു

    • @beevinoufal9259
      @beevinoufal9259 2 ปีที่แล้ว +1

      @@nuhman9568 enikm pediyan vanddi odikkan, vanddiyund, doore okke pokan pedi, ellavrm odikk enn paryum, pakshe pedi

    • @lineeshr9854
      @lineeshr9854 ปีที่แล้ว

      എനിക്കും പേടി ഉണ്ട്

    • @chippyvishnu923
      @chippyvishnu923 ปีที่แล้ว

      Njnum orikal scooty padichond erunapo veen.. athode pedi aay..ene ellarum kaliyakan thudangi eni njn oodikilen vare paranju...bt njn oodikum enu karuthiya oru tym ente ullil undarun aa tymil njn oodich..pedi und epozhum engilum oodikum 😅😅

  • @kiranrs7959
    @kiranrs7959 2 ปีที่แล้ว +115

    വീട്ടിലുള്ളവർ പോയിട്ട് വരാൻ താമസിച്ചാൽ അമിതമായ ടെൻഷനും പേടിയും ഉണ്ടാവാറുണ്ട്, ദൂരസ്ഥലങ്ങളിൽ ഒറ്റയ്ക്ക് പോകാൻ പേടിയാണ്,

    • @aswink5493
      @aswink5493 ปีที่แล้ว +1

      Agoraphobia

    • @ArjunVisal-ry6nu
      @ArjunVisal-ry6nu ปีที่แล้ว

      Bro ennikum ingane undayirunnu , oru psychologist ine kandaal maaravunnathe ullu

    • @sinikn3080
      @sinikn3080 ปีที่แล้ว

      Enikkum

    • @anieum2092
      @anieum2092 ปีที่แล้ว

      Same

    • @DK-H
      @DK-H 5 หลายเดือนก่อน

      Enikkum bro 😢😢😢

  • @shabeermobile-zp8eo
    @shabeermobile-zp8eo ปีที่แล้ว +126

    എനിക്ക് ഒരാളേയും പേടിയില്ലാ പക്ഷേ ഒരാളെ മാത്രം പേടിയാണ് അതാണ് എന്റെ സൃഷ്ടാവ് ❤

    • @nafsalnzr5597
      @nafsalnzr5597 ปีที่แล้ว +10

      Srishtaavine pedikaathe snehikuka alle vendath?

    • @Peace.1380
      @Peace.1380 ปีที่แล้ว +32

      താങ്കളുടെ സൃഷ്ടാവ് ശെയ്ത്താനാണോ ? പേടിക്കാൻ😂

    • @sanilkumar1171
      @sanilkumar1171 ปีที่แล้ว +11

      സൃഷ്ടാവ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്നെ പേടിക്കണം എന്ന് പിന്നെ എങ്ങനെ പേടിക്കാതെ ഇരിക്കും.. 🤔🤔

    • @nafsalnzr5597
      @nafsalnzr5597 ปีที่แล้ว

      @@sanilkumar1171 vargeeyatha villambaathe plzzz

    • @Peace.1380
      @Peace.1380 ปีที่แล้ว +11

      @@Rohit1032 അപ്പോൾ ദൈവം ശിക്ഷിക്കും എന്നത് കൊണ്ട് മാത്രമാണോ നിങ്ങൾ കക്കാൻ പോകാത്തത്

  • @sivansadashiv8312
    @sivansadashiv8312 2 ปีที่แล้ว +22

    ഡോക്ടർ നമസ്കാരം 🙏
    ഇത് കേട്ടപ്പോൾ വളരെ ആളുകൾക്ക് ഉപകാരപ്പെടുന്ന വിഡിയോ ആയി മാറി നന്ദി രേഖപ്പെടുത്തുന്നു 🙏👍.....

  • @miniatureworld2174
    @miniatureworld2174 ปีที่แล้ว +78

    ജീവിതത്തിൽ അടിയന്തരമായി മാറ്റേണ്ട ഫോബിയ ആണ് എനിക്കുള്ളത് ഡ്രൈവിങ്. വണ്ടി എടുക്കുന്നതിനു മുമ്പ് തന്നെ എവിടെയെങ്കിലും വീണു ചാകും എന്ന പേടി

  • @Raajeevaa-og4cu
    @Raajeevaa-og4cu 11 หลายเดือนก่อน +1

    വണ്ടിയോടിക്കാൻ പേടിയാണ്. ഓടിച്ചിട്ടില്ല. കല്യാണം കഴിക്കാൻ പേടിയാണ്. കഴിച്ചിട്ടില്ല. പ്രണയം പറയാൻ പേടിയാണ്. പറഞ്ഞിട്ടില്ല... ഈ നശിച്ച പേടി കാരണം ജീവിതം ഒന്നുമൊന്നുമാവാതെ ഞാൻ😢

  • @rajishar.v8795
    @rajishar.v8795 ปีที่แล้ว +8

    Enikku ottakku urangan pattilla light ettalum kidakkan pattilla.. Pediyanu...
    Allandu oru kuzhappomilla..
    Prethahteyum marikkunnorem pediya...

  • @naushadbabu9488
    @naushadbabu9488 ปีที่แล้ว +3

    എല്ലാവർക്കും അറിയുന്ന കാര്യം പറഞ്ഞു കൊണ്ടേയിരിക്കുന്നു

  • @leebichel1910
    @leebichel1910 ปีที่แล้ว

    എനിക്ക് പെൺകുട്ടികളുടെ കൂർത്ത നഖളെയാണ്‌ ഭയങ്കര പേടി. എൻ്റെ കസിൻ ഡയാനകുഞ്ഞേച്ചിയുടെ കൂർത്ത നഖങ്ങൾ കൊണ്ടുള്ള നുള്ള് സഹിക്കാൻ പറ്റില്ല. മുന്നാം ക്ലാസ്‌ മുതലാണ്‌ എനിക്ക് ഡയാനയുടെ കൂർത്ത നഖങ്ങൾ ആക്രമിക്കുന്നത്‌. അന്ന് ഡയാന അഞ്ചാം ക്ലാസിലാണ്‌. അവളുടെ രണ്ട്‌ കയ്യിലും കാലിലും ഒടുക്കത്തെ നഖങ്ങളാണ്‌. എന്നെ നുള്ളിമുള്ളിക്കാറാണ്‌ പതിവ്. അവളുടെ കൂർത്ത കാൽനഖങ്ങൾ കണ്ടാൽ അറിയാതെ മൂത്രം പോകും

  • @rafikavungal5817
    @rafikavungal5817 2 ปีที่แล้ว +8

    പല ആളുകൾക്കും ഈ പ്രശ്നമുണ്ട്

  • @vyshakhkp782
    @vyshakhkp782 11 หลายเดือนก่อน +3

    Dr ഇന്ന് 19.02.2024 ഞാൻ ഒരു interview attend ചെയ്യാൻ എറണാകുളം പൊയി. But 3rd floor ആയിരുന്നൂ .but lift കയറിയില്ല.too much പേടി. എനിക്കു് 39 വയസ്സു ആണു. ഇനി എനിക്കു് job ചെയ്യാൻ പറ്റില്ല എന്നൊക്കെ പേടി. Dr എന്നേ സഹായിക്കണം. കുറച്ചു back ground പറയാനുണ്ട്.

  • @navinsdancemagic
    @navinsdancemagic ปีที่แล้ว +1

    എനിക്ക് സോഷ്യൽ anxiety കൂടുതൽ ആണ്. പക്ഷെ സംസാരിക്കുമ്പോൾ നന്നായി സംസാരിക്കും. പക്ഷെ മറ്റുള്ളവർ എന്ത്‌ വിചാരിക്കും എന്നതാണ് എന്റെ പ്രശ്നം ☹️പടക്കം പേടി ആണ്. അത് കാരണം കളിയാക്കൽ സഹിക്കാൻ വയ്യ. കുഞ്ഞിലെ തുടങ്ങിയ പേടി ആണ് അത്.അമ്പലത്തിൽ പോലും ഇത് മൂലം പോവാറില്ല. ഇനി ധൈര്യത്തോടെ ചെന്നാലും പടക്കം കെട്ടിയത് കണ്ടാൽ പിന്നെ ടെൻഷൻ ആകും. പനി വരും. കൊച്ചു പിള്ളേർ പോലും സന്തോഷിക്കുമ്പോൾ ഞാൻ വീട്ടിൽ വരും അല്ലെങ്കിൽ എവിടേലും മാറി നിക്കും. ഈ പേടി എന്ത് കൊണ്ട് ആണെന്ന് അറിയില്ല. ഇതിനെ വീട്ടുകാർ പോലും സീരിയസ് ആക്കി എടുക്കുന്നില്ല. ഒരു ജോലിക്ക് ഒക്കെ പോയി എല്ലാം ശരി ആകും എന്നാണ് എന്റെ വിശ്വാസം. കൊച്ചിയിൽ ഒരു ട്രെയിനിങ് പോയപ്പോൾ ഹോസ്റ്റലിൽ നിന്ന് അധികം എങ്ങും പോകാതെ റൂമിൽ തന്നെ ആയിരുന്നു. എന്റെ ലോകം ഇപ്പോ vertual world ആയി പോയി 🥹ഒരു പക്ഷെ ഈ വീട്ടിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും മാറിയാൽ എനിക്ക് എല്ലാ പ്രശ്നങ്ങളു മാറും എന്നാണ് വിശ്വാസം 🙏ഇത് പോലെ ഒരുപാട് പേടി ഉണ്ട്. ഡ്രൈവിങ് പേടിയാണ് ലൈസെൻസ് പോലും ഇല്ല പേടി കാരണം എടുത്തില്ല 🥹

    • @murshidmakunnath9858
      @murshidmakunnath9858 ปีที่แล้ว +1

      അങ്ങനെയുള്ള സ്ഥലങ്ങളിൽ നിന്ന് ഓടി പോകാതെ അതിന് ഒരു പത്ത് പതിനഞ്ച് പ്രാവശ്യം ഫെയ്സ് ചെയ്താൽ അത് നിങ്ങളുടെ കംഫർട്ട് ജൂൺ ആയി മാറും പേടി മാറും.

    • @navinsdancemagic
      @navinsdancemagic ปีที่แล้ว

      @@murshidmakunnath9858 വേറൊരു കമന്റിൽ ഞാൻ പറഞ്ഞിട്ടുണ്ട്. പടക്കം പൊട്ടുമ്പോൾ അത് എനിക്ക് കുഴപ്പമില്ല പക്ഷെ കെട്ടിയത് കാണുമ്പോൾ ആണ് നെഞ്ചിടിപ്പ്, വിറയൽ, ടെൻഷൻ ഒക്കെ അതിനെന്താ ചെയെണ്ടേ

    • @jeevanvijayan-p4s
      @jeevanvijayan-p4s 3 หลายเดือนก่อน

      ഇപ്പോ മാറിയോ എന്ത് ചെയ്തിട്ടു മാറിയേ എന്റെ മോനും ഇതേ അവസ്ഥയാണ് 😢

  • @Poombatta12
    @Poombatta12 2 ปีที่แล้ว +39

    ടൂവീലർ ഓടിച്ചു പോയപ്പോ ഒരു ചെറിയ ആക്സിഡന്റ് ഉണ്ടായി.. ഇപ്പൊ വണ്ടി ഓടിക്കാൻ ഭയങ്കര പേടി 🥺

    • @jafarjafar4836
      @jafarjafar4836 ปีที่แล้ว

      നല്ലത് വണ്ടി ഒട്ടികതെ ഇരക്കൂ

    • @Anoop-k23
      @Anoop-k23 ปีที่แล้ว

      വണ്ടി എടുക്കാതിരുന്നാൽ പോരെ

    • @tintushinto
      @tintushinto 6 หลายเดือนก่อน

      എനിക്ക് വണ്ടി ഓടിക്കാൻ പേടിയാ

    • @rameespni1364
      @rameespni1364 2 หลายเดือนก่อน

      സെയിം അവസ്ഥ 😊

  • @JohnIsaac-i8m
    @JohnIsaac-i8m ปีที่แล้ว +4

    Sir , will you please give this expert advice to Pinarai Vijayan.

  • @poojaps3767
    @poojaps3767 ปีที่แล้ว +11

    എനിക്ക് രക്തം കണ്ടാൽ തലചുറ്റൽ ഉണ്ട്‌ 😔😨.ഞാൻ ഒരു student ആണ്.രക്തം, ആക്സിഡoന്റ് ഒക്കെ കണ്ടാല് പെട്ടന്ന് പാനിക് ആയി,ശരീരം വിയർക്കാൻ തുടങ്ങും,heart beat കൂടും,പിന്നെ തല കറങ്ങി വീഴും ഇതിന് എന്താണ് പരിഹാരം.ഇത്രേം ഭയം ഒള്ളത് കാരണം പഠിക്കാൻ താൽപര്യം ഉണ്ടായിട്ടും ഞാൻ പ്ലസ് ടുവിന് ശേഷം മെഡിക്കൽ ഫീൽഡ് choose ചെയ്തില്ല😭😭😭😭

    • @kummismommyvlogs7190
      @kummismommyvlogs7190 ปีที่แล้ว +3

      എനിക്കും 😢

    • @Hanyang___
      @Hanyang___ ปีที่แล้ว +1

      എന്റെ അനിയൻ ഇതുപോലെയാണ്

    • @sowmyajackson5670
      @sowmyajackson5670 5 หลายเดือนก่อน

      എനിക്ക് അങ്ങനെ ആയിരുന്നു, പക്ഷേ ഇതെല്ലാം നമ്മുടെ ശരീരതിൽ ഉള്ളതാണ്, ഒന്നും സംഭവിക്കില്ല എന്നു തിരിച്ചു അറിഞ്ഞു, ഞാൻ ലാബ് techinician ആണ്, അതിനു ശേഷം ഓപ്പറേഷൻ തിയറ്ററിൽ പോയി പഠിച്ചു. നമ്മുടെ കടമ ആണ്, നമ്മൾ ദൈവത്തിന് തുല്യം ആണ് ചെയ്യുന്ന പ്രവർത്തി ആണ് ആണ് മെഡിക്കൽ ഫീൽഡിൽ ഉള്ളത് മനസിലാക്കുക, എനിക്ക് ജയിക്കാൻ പറ്റണം എന്നു ഉറച്ച തീരുമാനം എടുക്കുക. എനിക്ക് ഒന്നും സംഭവിക്കില്ല സ്വയം ധെര്യംപെടുത്തുക.

  • @vishnusujatha9401
    @vishnusujatha9401 ปีที่แล้ว +14

    എനിക്കു പണ്ടുമുതലേ കൊലപാതകകൾ. accedent നടന്ന body കണ്ടാലോ .വലിയ ട്രാജഡി നടന്ന ദുരന്തകൾ അരിഞ്ഞാലോ ഉള്ളിൽ പേടി ആണ് ഇപോഴും😢

    • @vipink5233
      @vipink5233 14 วันที่ผ่านมา +1

      Me to

  • @HariKumar-tf8gr
    @HariKumar-tf8gr ปีที่แล้ว +6

    Dr. Why You don't speak the remedy. You are speaking only the deepness of fear. You give courage to the people. I speak to the people you don't fear to any one. Nothing to do any one. If you stern no one can't disturb your life. This is only temporary feelings. Don't think it cool ❤😊

  • @MarineFlavoursSulujith
    @MarineFlavoursSulujith ปีที่แล้ว +13

    ആകെ depressed ആയിട്ട് video തപ്പി വന്നപ്പോൾ same as my situation... ചേരായെയും പാമ്പിനെയും പേടി. 😑😑😑

    • @ANSIL-e4q
      @ANSIL-e4q ปีที่แล้ว

      എനിക്കും പാമ്പിനെ നല്ല പേടി ആണ് 😢

    • @kichucyriljoseph5705
      @kichucyriljoseph5705 ปีที่แล้ว

      പാമ്പിനെ എല്ലാർക്കും പേടിയാണ്

  • @7Sinan_sin
    @7Sinan_sin 2 หลายเดือนก่อน +1

    Gd information

  • @amraszone9575
    @amraszone9575 2 ปีที่แล้ว +17

    ഇടിയും മിന്നലും ഫോബിയ മാറിക്കിട്ടാൻ എന്താണ് ചെയ്യേണ്ടത് സർ?

    • @Sanah201
      @Sanah201 2 ปีที่แล้ว +3

      enikkumund😫😫😫

    • @bcndev5257
      @bcndev5257 2 ปีที่แล้ว +5

      Ithiney pedichu manasika rogiye poley aayi

    • @basheermookada5078
      @basheermookada5078 5 หลายเดือนก่อน +3

      എനിക്ക് കാറ്റിനെ യാണ്‌ പേടി

    • @miyadesings
      @miyadesings 4 หลายเดือนก่อน

      Enikkum... ഞാനും ഒരു മാനസിക രോഗി ആകുവാനൊന്നു തോനുന്നു.. മഴക്കാലം തുങ്ങിയപ്പോൾ മുതൽ പേടിയാണ്... Enna മനസിലാക്കാൻ ആരുമില്ല

  • @rajeevan-yn5fx
    @rajeevan-yn5fx 2 ปีที่แล้ว +28

    ആളുകളുടെ ഇടയിലേക്കുയെ പോയെ കുറച്ചു നേരം നിൽകുമ്പോൾ പേടി കാരണം അവിടേക്കു പോകുവാൻ കഴിയുനില്ല. അഥവാ ആ സാഹചര്യം വന്നു കഴിഞ്ഞാൽ ശ്യാസം മുട്ടുക, മിണ്ടാതെ തിരിച്ചു പോവുക, നിൽക്കേണ്ടി വന്നാൽ ദേഷ്യം വരിക ഉണ്ടാവുന്നു. എന്താണ് ഞാൻ ചെയ്യുക

    • @najeebkhanp.c3618
      @najeebkhanp.c3618 2 ปีที่แล้ว +1

      നിങ്ങൾക്ക് അവിടെ പോകാൻ ഭയമുണ്ടെങ്കിൽ, അവിടെ പോകരുത് 😅

    • @Fishingpravasivk
      @Fishingpravasivk ปีที่แล้ว +2

      Social anxiety disorder aanu phycology stne consult cheyyu

    • @murshidmakunnath9858
      @murshidmakunnath9858 ปีที่แล้ว +2

      അങ്ങനെയുള്ള സ്ഥലങ്ങളിൽ നിന്ന് ഓടി പോകാതെ അതിന് ഒരു പത്ത് പതിനഞ്ച് പ്രാവശ്യം ഫെയ്സ് ചെയ്താൽ അത് നിങ്ങളുടെ കംഫർട്ട് ജൂൺ ആയി മാറും പേടി മാറും.

    • @cookingdelight9746
      @cookingdelight9746 3 หลายเดือนก่อน

      @@murshidmakunnath9858illa

  • @bennyvarghese2101
    @bennyvarghese2101 ปีที่แล้ว +16

    ഡോക്ടർരിൻ്റെ ഹെയർ കൊള്ളാം.

    • @aq-sz8ij
      @aq-sz8ij ปีที่แล้ว +2

      Kaatath aanaparakumbolanedo kuttanadinte kodem thappunne

  • @lob9618
    @lob9618 ปีที่แล้ว +3

    എനിക്ക് അകാരണമായ പേടി.

  • @varshaVincent-x9c
    @varshaVincent-x9c 8 วันที่ผ่านมา

    Speee, sound pedimaran enthu cheyyanam,, video edamoo,

  • @RITHAMT-zj7mt
    @RITHAMT-zj7mt 4 หลายเดือนก่อน

    എനിക്ക് വണ്ടിയിൽ യാത്ര ചെയ്യാൻ പേടി ആണ് ഏത് വണ്ടി ആണെങ്കിലും 😢 speed ഒട്ടും പറ്റുന്നില്ല വിറയലും എന്തൊക്കെയോ ബുദ്ധിമുട്ടുകളും ആണ് അത് കൊണ്ട് യാത്ര ചെയ്യലും കുറവാണ് പേടിച്ചിട്ട് 😣ആർക്കെങ്കിലും ee പ്രശ്നം ഉണ്ടോ

  • @bijumathew1492
    @bijumathew1492 ปีที่แล้ว +3

    Ulbhayam, മാറാൻ, എന്തെങ്കിലും മാർഗം, ഉണ്ടോ

  • @sandra-vfc
    @sandra-vfc 10 หลายเดือนก่อน +1

    എനിക്ക് മരണം എന്ന് കേൾക്കുന്നതും, ഡെഡ് ബോഡി കാണുന്നതും പേടി ആണ്, അവിടൊക്കെ പോയി കഴിഞ്ഞാൽ ഞാൻ സ്വപ്നം കാണും 😑💔

  • @Shihabmuhsina-wn6xf
    @Shihabmuhsina-wn6xf ปีที่แล้ว +1

    Enikk alukalod mugathnoki samsarikkan bayaman ithin enthenkilum pariharam undo

  • @msddqhrx2081
    @msddqhrx2081 ปีที่แล้ว +2

    എന്റെ പേടി എട്ടുകാലി (spider)....ആരെങ്കിലും ഉണ്ടോ guys ..

  • @ajithac2527
    @ajithac2527 2 ปีที่แล้ว +16

    സാർ എനിക്ക് പടക്കം പൊട്ടുന്നതാണ് പേടി 32 വയസ്സുണ്ട് മക്കൾ വരെ കളിയാക്കുന്നു എന്ത് ചെയ്യണം pls rply

    • @aiswaryaanoop5705
      @aiswaryaanoop5705 ปีที่แล้ว +1

      Please replay

    • @viralmedia680
      @viralmedia680 ปีที่แล้ว +1

      Same mariyo ntha cheyya

    • @RashidRashid-fi6tw
      @RashidRashid-fi6tw ปีที่แล้ว +1

      Enik padakathinte shabdam kettal njettal undakum kuttikalam muthal und ipozhum und

    • @murshidmakunnath9858
      @murshidmakunnath9858 ปีที่แล้ว

      അങ്ങനെയുള്ള സ്ഥലങ്ങളിൽ നിന്ന് ഓടി പോകാതെ അതിന് ഒരു പത്ത് പതിനഞ്ച് പ്രാവശ്യം ഫെയ്സ് ചെയ്താൽ അത് നിങ്ങളുടെ കംഫർട്ട് ജൂൺ ആയി മാറും പേടി മാറും.

    • @thetruth2689
      @thetruth2689 9 หลายเดือนก่อน

      എനിക്കും ഇതേ അവസ്ഥയാ...... എന്താ ചെയ്യേണ്ടത് ....... മറുപടി തരോ?

  • @akhineshiritty3658
    @akhineshiritty3658 ปีที่แล้ว +15

    എനിക്ക് ഒന്നിനെയും കൊല്ലാൻ പറ്റില്ല 😢😢
    അതോണ്ട് ഞാൻ മാറി നിക്കും.. കൊല്ലുന്നത് എന്റെ ideology അല്ല..
    മറ്റൊരാൾ ഓടിക്കുന്ന ബൈക്കിൽ ചെറിയ സ്പീഡിൽ പോകാൻ പോലും പേടിയാണ്.. 🥲(ഞാൻ സ്പീഡിൽ പോകാറുണ്ട് )
    Hight പേടിയാണ് knocknee und kalu viyarkum.
    Social anxiety ind

    • @Rohit1032
      @Rohit1032 ปีที่แล้ว +2

      ഒന്നിനെയും കൊല്ലരുത്.. ജീവൻ എടുക്കാൻ നമുക്ക് അവകാശം ഇല്ല ❤❤താങ്കളുടെ നല്ല ഒരു ക്വാളിറ്റി ആണ് അത്

    • @Rohit1032
      @Rohit1032 ปีที่แล้ว

      മറ്റേ രണ്ടു ഭയങ്ങളും പ്രാക്ടീസ് കൊണ്ട് മാറ്റിയെടുക്കാം ❤

    • @manum9717
      @manum9717 ปีที่แล้ว

      👍

  • @sarathps4858
    @sarathps4858 11 หลายเดือนก่อน +1

    എനിക്ക് അട്ടയെ ഭയങ്കര പേടിയാ വേറെ ഒന്നിനെയും അത്ര പേടിയില്ല. And സ്റ്റേജ് ഫിയർ ഉം ഉണ്ട് 🥲

  • @faisalazeez3508
    @faisalazeez3508 ปีที่แล้ว +2

    Munne veegalandil poyi ella adventure ride kerittulla enikkanu ipo acrophobia ullath. But athu mattullavark ariyillallo. Personally engane ithine handle cheyyum doctor?

  • @rabiyaak-yf7pj
    @rabiyaak-yf7pj ปีที่แล้ว +5

    മനുഷ്യനെ ആണ് പേടി

  • @Ourareaaa10
    @Ourareaaa10 ปีที่แล้ว

    ജീവിതത്തിൽ നല്ല ധൈര്യം ഉണ്ട് എന്നാലും മനസിന്റെ ബേജാർ പോവുന്നില്ല അതിനെന്താ മാർഗം പരീക്ഷ വന്നാൽ ബേജാർ കൂടീട്ട് വായിച്ചതൊന്നും കിട്ടുന്നില്ല

  • @ksshino
    @ksshino ปีที่แล้ว

    Watch from 06:00

  • @renjithrajan177
    @renjithrajan177 ปีที่แล้ว +14

    എനിക്ക് പടക്കം വലിയ പേടി ആണ്.. ദീപാവലി അടുക്കാറാകുമ്പോൾ മനസ്സ് വളരെ tensed ആകും.. പടക്കതിന്റെ ഒച്ച ഓർത്തു... അതുപോലെ തന്നെ കതന പൊട്ടിക്കുന്ന അമ്പലത്തിൽ ഒന്നും പോകാറില്ല... മാറാൻ എന്തെങ്കിലും വഴി ഒണ്ടോ?

    • @jishab8683
      @jishab8683 ปีที่แล้ว +3

      Enikkum padakkam pediyanu

    • @renjithrajan177
      @renjithrajan177 ปีที่แล้ว +1

      @@jishab8683 പേടി മാറാൻ എന്താണ് മാർഗം?? എന്നാൽ മറ്റുള്ളവർക്ക് യാതൊരു പേടിയും ഇല്ല.. അത് കാണുമ്പോൾ ആണ്..

    • @navinsdancemagic
      @navinsdancemagic ปีที่แล้ว +1

      സത്യം ബ്രോ എനിക്കും ☹️

    • @murshidmakunnath9858
      @murshidmakunnath9858 ปีที่แล้ว +4

      അങ്ങനെയുള്ള സ്ഥലങ്ങളിൽ നിന്ന് ഓടി പോകാതെ അതിന് ഒരു പത്ത് പതിനഞ്ച് പ്രാവശ്യം ഫെയ്സ് ചെയ്താൽ അത് നിങ്ങളുടെ കംഫർട്ട് ജൂൺ ആയി മാറും പേടി മാറും. 💯

    • @navinsdancemagic
      @navinsdancemagic ปีที่แล้ว

      @@murshidmakunnath9858 അത് സത്യം ആണ്. ഞാനും അങ്ങനെ അതിന്റെ മുന്നിൽ നിന്ന് പേടി മാറ്റിയത് ആണ്. പക്ഷെ അത് വീണ്ടും വരുന്നത് എന്താണെന്നു അറിയില്ല ☹️പൊട്ടുമ്പോൾ കുഴപ്പമില്ല പക്ഷെ പടക്കം എവിടെങ്കിലും കെട്ടിയത് കാണുമ്പോൾ ആണ് പ്രശ്നം. അപ്പോ പനി, ടെൻഷൻ എല്ലാം കൂടി ഒരുമിച്ച് ആണ്

  • @RafiTnr-jj8ml
    @RafiTnr-jj8ml 6 หลายเดือนก่อน

    ചില അറിവുകൾ കിട്ടി

  • @jaibharathjaibharath3521
    @jaibharathjaibharath3521 ปีที่แล้ว +1

    Do that thing from where you are getting the fear.
    Then that fear will move totally.

  • @_Beautiful_nature303
    @_Beautiful_nature303 ปีที่แล้ว +1

    Enikku vediyocha/ valiya sound il pottunna padaklamgal ,valiya shabdhathil idivettunnathu okke kunjile muthal pediyaanu..

  • @harisali7340
    @harisali7340 2 ปีที่แล้ว +11

    ഫ്‌ളൈറ്റിൽ കയറാൻ പേടിയുള്ളവർ എന്ത് ചെയ്യണം?

    • @najeebkhanp.c3618
      @najeebkhanp.c3618 2 ปีที่แล้ว +3

      ഷിഹാബ് കോട്ടൂരിനെ പോലെ കാൽനടയായി യാത്ര ചെയ്യുക 😅

    • @kiranrs7959
      @kiranrs7959 2 ปีที่แล้ว

      @@najeebkhanp.c3618 😄

    • @harshadbinhameed2682
      @harshadbinhameed2682 ปีที่แล้ว +6

      ​@@najeebkhanp.c3618 ഈ അസുഖം കൊണ്ട് ബുദ്ധിമുട്ടുന്ന ഞങ്ങളെ പോലുള്ളവരുടെ വിഷമം നിങ്ങൾക്ക് തമാശ..

    • @asiyakunjimuhammed9058
      @asiyakunjimuhammed9058 ปีที่แล้ว +1

      same problam (nigalude whatsap number theru)

    • @raheesmhd8235
      @raheesmhd8235 ปีที่แล้ว

      @@asiyakunjimuhammed9058 എനിക്കും പേടിയാ

  • @hanimuhammed.7b566
    @hanimuhammed.7b566 2 ปีที่แล้ว +7

    Enikk enthokkeyo asukanghal undenn thonni eppozum manassil pediyanu.ithu maraan enth heyynm

    • @arziworld9744
      @arziworld9744 2 ปีที่แล้ว

      Pooornanaya oru guruvine theduka avar ningle pooornanakkum ellam theerum

    • @sbncutz
      @sbncutz 5 หลายเดือนก่อน

      Ege ethrayund

  • @adharshms1902
    @adharshms1902 3 หลายเดือนก่อน +2

    😊 എനിക്ക് പരീക്ഷയെ പേടിയില്ല പക്ഷേ കൂടെ പഠിക്കുന്ന കുട്ടികളെ പേടിയാണ് ഇതു മാറാൻ എന്തെങ്കിലും വഴിയുണ്ടോ പറഞ്ഞു തരണേ

  • @deshinganadan1204
    @deshinganadan1204 11 หลายเดือนก่อน

    പേടി എനിക്ക് മുന്നേ ഉണ്ടായിരുന്നു.. Injuction എടുക്കുന്നതും, dead ബോഡി കാണുന്നതും ഒക്കെ പേടി ആയിരുന്നു....അതിനു ശേഷം എനിക്ക് മൂന്ന് തവണ കോവിഡ് വന്നു.. അതിന്റെ after effects ആയി തുടങ്ങിയതാണ്..ഇപ്പൊ എനിക്ക് ഒറ്റയ്ക്ക് എവിടെയെങ്കിലും പോകാനോ ഒറ്റയ്ക്ക് ഒരു റൂമിൽ ഇരിക്കാനും ഒക്കെ പേടിയാണ്.. ഇത് മാറാൻ എന്താണ് ചെയ്യേണ്ടത്..

  • @harshadbinhameed2682
    @harshadbinhameed2682 ปีที่แล้ว +4

    Sir എനിക്ക് 31വയസ്സ് ആയി. ... ബ്ലഡ്, ഇൻജക്ഷൻ,ഹോസ്പിറ്റൽ,ഉയരം കൂടിയ സ്ഥലം,ചില വേക്തികളോട് സംസാരിക്കുമ്പോൾ(ഉയർന്ന സ്ഥാനത്ത് ഉള്ളവർ)ഇങ്ങനെ എല്ലാം പെഡിയാണ്..അപസ്മാരം പോലെ ഭോധക്ഷയം വരും,...എന്താ ചെയ്ക....6മാസം കഴിഞ്ഞാൽ കല്യാണം ആണ്

    • @aksharanantha6045
      @aksharanantha6045 ปีที่แล้ว

      മാറിയോ

    • @aksharanantha6045
      @aksharanantha6045 ปีที่แล้ว

      @@harshadbinhameed2682 ഡോക്ടറെ കണ്ടില്ലേ

    • @harshadbinhameed2682
      @harshadbinhameed2682 ปีที่แล้ว

      @@aksharanantha6045 ഇല്ല ... വെക്കേഷൻ ആയിട്ടില്ല.....അറിയുന്ന ആരെങ്കിലും ഉണ്ടോ?

    • @TheMediaPlus
      @TheMediaPlus ปีที่แล้ว

      നിങ്ങളുടെ ബ്ലഡ്‌ type A+ ആണോ?

    • @harshadbinhameed2682
      @harshadbinhameed2682 ปีที่แล้ว +2

      @@TheMediaPlus o+

  • @Samyuktha-j8x
    @Samyuktha-j8x 3 หลายเดือนก่อน

    Sir orru course kayinju aa job nn pokan peadi intrest ila manzile vishamam arru manzilakunila arodum onnum parayaan ptunila...marikaan patunila

  • @bijeenanoushad9921
    @bijeenanoushad9921 3 หลายเดือนก่อน +1

    എൻറ്റ അമ്മ 65 കായസാണ് ഒരു ഓപ്പറേഷൻ കഴിഞ്ഞു ഉടുപ്പ് എല്ലു പൊട്ടി എഴുനേൽക്കാൻ പേടി ആണ് sir

  • @saleemvkkodathoor2381
    @saleemvkkodathoor2381 ปีที่แล้ว +15

    പേടി എന്ന് കേൾക്കുന്നത് തന്നെ പേടിയാണ്, എന്ത് ചെയ്യും 🙄

    • @satharvv3502
      @satharvv3502 ปีที่แล้ว

      Saleem എന്ന് കേട്ടാൽ പേടിക്ക് പോലും പേടിയാ 🤫🤫

  • @sangeeths614
    @sangeeths614 11 หลายเดือนก่อน +1

    Sir..enk leavin vanit tirich pokumbo..pedi...ithun nthu chynm.....plz hlp

  • @abhijithak007
    @abhijithak007 2 ปีที่แล้ว +1

    Thank u sir 🌹

  • @neelgauri
    @neelgauri ปีที่แล้ว

    Sir,what is the cause feeling sulphocation in dark or small room.

    • @jennetrose566
      @jennetrose566 ปีที่แล้ว +2

      Claustrophobic aayirikm...i have same phobia

  • @kmcwanted6813
    @kmcwanted6813 ปีที่แล้ว +11

    Enikk 16 vayass ahn.enkk vallatha pediyaann. Njn athyaavishyam nallam padikunna kuttiyaann. Pakshe tchr question choyikkan vilikkumbol answer aarumenkil poolum njn nallam വിറക്കും athpole thanne ശരീരം thalarunna poole thonnum. But nkk examinn nalla mark undaavum. Ath pole enkk enth cheriya karyam aayaalum njn nallam tension aavum. Njn oru karyam cheyyumbo nallam deep ayi jinthikkum athkond aa karyam pineyy cheyyoola. Athpole nkk aalukal koodunna edath peediyaann. Avarude noottam ellaam nthoo pole thonnum ethallaam maraann ntha cheyya

    • @rollno731
      @rollno731 ปีที่แล้ว

      Social anxiety anithu. Enikum undu same problems

  • @elsyjose9604
    @elsyjose9604 ปีที่แล้ว +1

    Patna l jeevikkunna njañ kerala l paampu orthu pediya

  • @anithaanitha6163
    @anithaanitha6163 ปีที่แล้ว +1

    എനിക്കും. പെട്ടന്ന്. ഉറക്കം. വരത്തില്ല. മനസ്സിൽ. എന്തങ്കിലും ചിന്തകൾ. വരും. പിന്നെ. പേടിയാണ് ഉറക്കത്തിൽ. ഉപദ്രവിക്കുന്നതായി. തോന്നും. തനിച്. ഒരു. റൂമിൽ. നിന്ന്. അടുത്ത. റൂമിൽ പോകാൻ പോലും പേടിയആണ്

  • @adarshnambiar4226
    @adarshnambiar4226 ปีที่แล้ว +15

    എനിക്ക് MRI സ്കാനിംഗ് ഭയമാണ് 😔 ഇടുങ്ങിയ സ്ഥലം, അതിനുള്ളിൽ കിടന്ന് അതിനുള്ളിലെക്ക് പോകുമ്പോൾ 😳

    • @jennetrose566
      @jennetrose566 ปีที่แล้ว +3

      Claustrophobia aayirikm...enikund..lift and tunnel oke pedi ahn

    • @afsiafsi6630
      @afsiafsi6630 ปีที่แล้ว +1

      Me too

    • @highrich3551
      @highrich3551 ปีที่แล้ว

      Tunnel prblm illa lift MRI scan pedi anu

    • @shijurajkp6969
      @shijurajkp6969 ปีที่แล้ว +1

      Open MRI available ആണ്

    • @mahroofmahroof1937
      @mahroofmahroof1937 ปีที่แล้ว

      എനിക്കും ഉണ്ടായിരുന്നു 3 പ്രാവശ്യം ഇറങ്ങി പ്പോന്നു
      പിന്നെ കിടക്കാൻ പറയുമ്പോൾ തന്നെ കണ്ണ് ചിമ്മി ക്കിടന്നു
      പിന്നെ കഴിഞ്ഞിട്ടേ കണ്ണ് തുറന്നൊള്ളു ഇപ്പൊ ഓക്കെയാണ്
      വീട്ടിലെ കട്ടിലിന്റെ അടിയിൽ 20 മിനുട്ട് കണ്ണ് ചിമ്മി കിടന്ന് നോക്കൂ

  • @chemistryclasses5508
    @chemistryclasses5508 3 หลายเดือนก่อน +1

    Idiminnal pedi engane mattam

  • @khaleel_0073
    @khaleel_0073 2 ปีที่แล้ว +5

    ചില സ്ഥലത്തെ കുറിച്ചുള്ള പേടിക്ക് എന്ത് ചെയ്യണം.

    • @Rohit1032
      @Rohit1032 ปีที่แล้ว

      ആ സ്ഥലത്തു പോകണം കൂട്ടുകാരും ആയി.. ഒന്നും സംഭവിക്കില്ല..

  • @Snasherin
    @Snasherin 11 หลายเดือนก่อน

    Ishtamulla karyam cheyan pedi nannakumo alle kulamakumo ennorth tension adich cheyathirikum

  • @sajochandy3805
    @sajochandy3805 ปีที่แล้ว +1

    Good knowledge..നന്ദി

  • @MelvinMathew-pi4hz
    @MelvinMathew-pi4hz ปีที่แล้ว +1

    Phone bell kelkumbol pediyulla arenkilum undo..

  • @KuttukalluMp-l9u
    @KuttukalluMp-l9u ปีที่แล้ว

    Well observation but snake hold never because it's unnatural

  • @SreelekhaKunjumon-hl1gs
    @SreelekhaKunjumon-hl1gs หลายเดือนก่อน

    Enik bleed pediya suchiyum pediya kandathanne nj vizhum. Normal suchi scn illa but injection enik pediya thala karangi vizhum
    enik ippo nursing padikan aa
    hospital administration padichond irikuva ith kazhinju nursing nokan aa. But engane nokum enna doubt blood kanumpo ulla pedi mari nkil nannayene athinu ntha cheyan pattunne 🙂

  • @surumygaffoor8617
    @surumygaffoor8617 2 ปีที่แล้ว +2

    dr ente husband working poyal 2days kayinje varu. njanum kuttykalum ottakkanu enikk rathri uragaan pediyyanu urakkam kittiila,. ethinu oru solution paranju tharumo please🙏

    • @ANSIL-e4q
      @ANSIL-e4q ปีที่แล้ว

      സുഹൃത്തേ അയൽവാസികളുടെ നമ്പർ വേടിച്ചു വെക്കുക എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കാമല്ലോ 👍

    • @sowmyajackson5670
      @sowmyajackson5670 7 หลายเดือนก่อน

      Night നന്നായി 🤲🏻 ശ്രമിക്കുക. വചനങ്ങൾ എടുത്തു പ്രാർത്ഥിക്കുക. ധെര്യം വരും. സർവശക്തൻ ആണ് ദൈവം, അതിനേക്കാൾ വലിയ ശക്തി, ലോകത്ത് ഇല്ല.

    • @surumygaffoor8617
      @surumygaffoor8617 7 หลายเดือนก่อน

      @@sowmyajackson5670 epol ok aayi

  • @Jdmclt
    @Jdmclt ปีที่แล้ว +4

    എനിക്കാണങ്കിൽ ഭൂലോകത്ത് ഒന്നിനെയും പേടിയില്ല. മരണഭയം / ദൈവ വിശ്വാസം ഇവ രണ്ടുമില്ല 💪💪💪😂😂😂

    • @bennytintu5534
      @bennytintu5534 ปีที่แล้ว +1

      daiva vishwasam illenkil oru pediyum undavilla.

  • @birds...4120
    @birds...4120 9 หลายเดือนก่อน +1

    Hi.. എനിക്ക് ഒരു പ്രശ്നം ഉണ്ട് അത് ഇവിടെ എത്ര പേർക്ക് ഉണ്ട് എന്ന് അറിയാൻ വേണ്ടിയാ ഞാൻ cmt ചെയ്യുന്നേ.. ചെറുപ്പം തൊട്ടു ലൈറ്റ് ഓൺ ചെയ്തു തന്നെയാ കിടന്നു ഉറങ്ങുന്നത്.. ഇപ്പോൾ എനിക്ക് 25 വയസായി. പെട്ടന്ന് ഇപ്പോൾ ന്യ്റ്റ് കറന്റ്‌ പോയാൽ ഞാൻ ഞെട്ടി എഴുനേൽക്കുന്നു ബഹളം വക്കുന്നു... ട്വിസ്റ്റ്‌ എന്താണെന്നു വച്ചാൽ മിക്കപ്പോൾ ഞാൻ ഇങ്ങനെ ചെയ്യുന്നത് ഞാൻ പോലും അറിയുന്നില്ല.. Mrn വീട്ടുകാര് അല്ലെങ്കിൽ ഫ്രണ്ട്‌സ് ആരെങ്കിലും ആവും ഇത് പറയുന്നത്... എനിക്ക് ഇത് മാറ്റണം എന്ന് ഉണ്ട് but ട്രൈ ചെയ്തു നടക്കുന്നില്ല.... 🥴 വേറെ ഒരു പേടിയും ഇല്ല.. ഇപ്പോൾ ഒരു ഇരുട്ട് ഉള്ള place ൽ എന്നോട് പോവാൻ പറഞ്ഞാൽ പോവും അത് ഒന്നും സീൻ ഇല്ല്യ... ബട്ട്‌ ഇത് ഒരു diseases ആണോ.. ന്തു മാങ്ങാത്തൊലി ആവോ?

    • @amaldev9486
      @amaldev9486 7 หลายเดือนก่อน

      Bro ethand same avastaya enikum ippo 18 vayase aayollu.. Ith maaruvo

    • @amaldev9486
      @amaldev9486 7 หลายเดือนก่อน

      Pedikkanda karyavillanum pedikkan onnuvillannum thaane ariyam ennalum

    • @amaldev9486
      @amaldev9486 7 หลายเดือนก่อน

      Ith maaran enthelum idea ondonn paranj tharavo

    • @birds...4120
      @birds...4120 7 หลายเดือนก่อน +1

      @@amaldev9486 eniku 25 ayi ഇതുവരെ മാറില്ല 🥴

  • @miyamichu2301
    @miyamichu2301 7 หลายเดือนก่อน +1

    ഭർത്താവിനെ പേടി
    ഇൻ്റർവ്യൂ ്ന് പോകാൻ പേടി
    വണ്ടി ഓടിക്കാൻ പേടി
    സ്റ്റേജ് ല് കയറാൻ പേടി
    പാമ്പിനെ പേടി
    പറമ്പിലിറങ്ങാൻ പേടി
    😔

  • @ManiKandan-yy2xc
    @ManiKandan-yy2xc ปีที่แล้ว +1

    the meditation

  • @ch-dreamworld555
    @ch-dreamworld555 11 หลายเดือนก่อน

    Eniykkum pediya 🕷️sir paranjathpole njan athinod ulla pedi face cheyth face cheyth ippo orupad mattam und.. Ithokke itra presanam ulla karym aayirunnu alle ente ammooo🥱🙏🏼🏃‍♀️

  • @faisalazeez3508
    @faisalazeez3508 ปีที่แล้ว +1

    Enikk acrophobia und, athinulla solution enthaa.. step kerumpo lift, drive cheyumpo overbridges ellam pedi aakarun

  • @neethusuresh7453
    @neethusuresh7453 8 หลายเดือนก่อน

    Enik cheruppu aanu problem,,eerppam Ulla sthalagalil cheruppinte presence enik valare arappulavakkunnu,,,parayumbol simple aanenkilum ithu moolah njan anubhavikkunna problems valare valuthu aanu

  • @mathewjohn8126
    @mathewjohn8126 ปีที่แล้ว +1

    Stage il kayaruvaan bhayam. Church singer aanu. Pakshae oru stage il janangale face chaiyyumboal virayaanu

  • @nusisharffu7066
    @nusisharffu7066 3 หลายเดือนก่อน

    Enikku bharthavinte veettukarumayi idapedan pediyanu

  • @Anju12734
    @Anju12734 9 หลายเดือนก่อน

    ആരെങ്കിലും കൂടെയുണ്ടെങ്കിൽ നോക്കി വായിക്കാൻ പോലും കഴിയുന്നില്ല. ആരുമില്ല തന്നെയാണ് വായിക്കുന്നത് എങ്കിൽ ഒരു കുഴപ്പവുമില്ല.വീട്ടിൽ നിന്ന് എത്ര തവണ പ്രാക്ടീസ് ചെയ്തു പോയാലും ഒപ്പിടേണ്ട വരുമ്പോൾ തെറ്റിപ്പോകുന്നു.

  • @lijugangotri
    @lijugangotri ปีที่แล้ว +1

    ജോലിയുടെ ടെൻഷൻ എങ്ങനെ മാറ്റം

  • @BhaNu-ti8zd
    @BhaNu-ti8zd 8 หลายเดือนก่อน +2

    Enik pothuve aalukalode samsarikkanokkey nalla pediyaani.... Ullil ethra dairym sambharichu samsaarikan sramichaalum.. ente faceil petanu kaanikkum.... ..... Mattullavar ente face kand parayumbozhaavum njn ithrem pedichirunnu ennu enik manasilavunney

  • @bijeshpalolil7877
    @bijeshpalolil7877 ปีที่แล้ว +1

    ധൈര്യം കൂടുതലൊള്ളവർക്ക് പേടി വരാൻ എന്തെങ്കിലും മാർഗം ഉണ്ടോ???? 😄😄😄

  • @SreejaPV-di3vw
    @SreejaPV-di3vw 5 หลายเดือนก่อน

    Ente pedi barthavinte
    oru munnariyippum koodatheum , allatheum
    vannu enne thallunnnathine ayirunnu.
    Pinne barthavinte valare uchathilulla
    theri .vilium. lppo
    kurachu masaghalayi
    anikku thallu kittarilla.
    Enkilum adhehathine kanumbol thalliathum,
    belt kondu shakthiyayi
    thallumpol anikkundaya
    oru njettal ippozhum
    enne vittumariyittilla.
    Barthavu , ayalude veettukarkku enne
    thallanulla oru vadaka Gunda ayirunnu. Aniyarayil
    thallikkanum, cheetha
    vilippikkanum hard work cheyyunnathu barthavinte veettukar,
    arangil barthavu. Ayal
    ente aduthu onnu
    paranju randamathu
    thallu. Ayalude veettukarude mumpil
    anusaranaulla kutti.
    21 kollamayi njan
    anubhavikkunnu. Ippol
    thallan pattunnilla.

  • @mohamedrafi8065
    @mohamedrafi8065 2 ปีที่แล้ว +1

    Sathyam
    Inikum unde

  • @lakshmiraj5868
    @lakshmiraj5868 ปีที่แล้ว +1

    Sir.... enikku fear karanam virayalanu, clasil oru doubt polum chodikkan pattunilla.Any form okke fill cheyumbol virayail karanam ezhudhaan polum pattarilla!😢😢😢

  • @kishanpallath
    @kishanpallath ปีที่แล้ว +1

    യൂടൂബിൽ വീഡിയോ ഇടുന്നവരുടെ "വലിച്ചുനീട്ടൽ" ഫോബിയ മാറാനുള്ള മാർഗ്ഗം കിട്ടുമെങ്കിൽ താങ്കൾ തീർച്ചയായും ശ്രമിക്കേണ്ടതാണ്

  • @ufom
    @ufom ปีที่แล้ว +1

    Asugathe ledi , fear of death, ith main ayi cheyyanam

  • @danyapk3041
    @danyapk3041 ปีที่แล้ว

    Sir evideya work cheyyunne

  • @ansaries8710
    @ansaries8710 2 ปีที่แล้ว +3

    High വേയിൽ ഡ്രൈവ് ചെയ്യുമ്പോൾ പേടിയാണ് കുറെ നാളായി മെഡിസിൻ കഴിക്കുന്നു ഇപ്പോഴും മാറിയിട്ടില്ല എന്താണ് ഡോക്ടർ പ്രധിവിധി pls rply

    • @ponnusponnus2035
      @ponnusponnus2035 2 ปีที่แล้ว +1

      ഹൈവേയിൽ വണ്ടി ഓടിക്കുക

    • @andrewspaul5062
      @andrewspaul5062 ปีที่แล้ว

      Enikum ethu doctor ane kanda

  • @finiantony225
    @finiantony225 2 ปีที่แล้ว +3

    Thank you doctor

  • @MahmudMahmudkunnumel
    @MahmudMahmudkunnumel ปีที่แล้ว

    ഞാൻ എന്റെ sritavibine മാത്രം പേടിക്കും ❤

  • @rajithunnikrishnan4855
    @rajithunnikrishnan4855 3 หลายเดือนก่อน

    Ente 5 year old daughter . Mattullaver maranapedumo ennulla pediyannu .. ethu problem ano?

  • @muhammedalic8163
    @muhammedalic8163 ปีที่แล้ว +1

    Pedikkendathine pedikkukathanne venam

  • @RajiVijayan-v7h
    @RajiVijayan-v7h 8 หลายเดือนก่อน

    Valare nlla വീഡിയോ

  • @muhammedmusthafa7736
    @muhammedmusthafa7736 2 ปีที่แล้ว +2

    Sir,anik ottak purth povan pattila bayangra pedi anu

  • @alone5960
    @alone5960 ปีที่แล้ว +3

    എനിക്ക് മനുഷ്യന്മാരെയാണ് പേടി

  • @asiyaasiya7521
    @asiyaasiya7521 ปีที่แล้ว +8

    ആൾക്കൂട്ടത്തെ
    ഭയക്കുന്നു ഞാൻ
    അതുകൊണ്ട് പുറത്ത്
    ഇറങ്ങാൻ, കല്ല്യാണം, മീറ്റിംഗ്, ഹോസ്പിറ്റലിൽ, ബസ്റ്റോപ്പ്, ഷോപ്പിംഗ്
    ഇതൊന്നും എനിക്ക് പറ്റുന്നില്ല
    വല്ലാത്തൊരു നീറി പുകഞ്ഞ
    ജീവിതം 😢, വീട്ടിൽ ആരെങ്കിലും വന്നാൽ
    വരുന്നുകാർ ആർ ആവട്ടെ
    റൂമിൽ അടച്ച് ഇരിക്കും
    ഇതിനു എന്താണ് ചികിത്സ
    ഡോക്ടർ 🙏🙏🙏

    • @shukkoorvp8413
      @shukkoorvp8413 6 หลายเดือนก่อน

      Apaharshatha dodham maatuka self value koduka aarum ellam thikanjavaralla

    • @jeevanvijayan-p4s
      @jeevanvijayan-p4s 3 หลายเดือนก่อน

      ഇപ്പോ മാറിയോ എന്റെ മോൻ 23 age ഈപറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ മോൻ അനുഭവിക്കുന്നു dr കാണിച്ചു കൗൺസിലിംഗ് നടക്കുന്നുണ്ട് കുറച്ചു കുറവുണ്ട് എന്നല്ലാതെ പൂർണമായി മരുന്നില്ല പുറത്ത് ഇറങ്ങുന്നേ ഇല്ല ഇന്റർവ്യൂ അറ്റാൻറ്റുചെയ്യാൻ പറ്റുന്നില്ല നിങ്ങളുടെ മാറിയോ മാറാൻ എന്തുചെയ്തു