സത്യനാഥന്റെ വിശേഷങ്ങൾ- Part 1 | Dileep | Ramesh Pisharody | Voice of Sathyanathan | Matinee.Live

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Interview with our 'Janapriya Nayakan' Dileep & 'Counter King' Ramesh Pisharody.
    Episode- 1
    #dileep #rameshpisharody #voiceofsathyanathan #interviewepisode1 #malayalaminterview #comingsoon #janapriyanayakan #exclusiveinterview #dileepettan #counterking #funchat #funtime #FilmLovers #FilmFriday #MovieMagic #Blockbuster #MovieBuff #PopcornTime #ActorJourney #ActingLife #ActorGoals #matineelive
    SUBSCRIBE NOW FOR MORE VIDEOS...!!!
    Like Us On Facebook: / matinee.live
    Follow Us On Instagram: / matinee.live
    Download Our App: matinee.live/

ความคิดเห็น • 686

  • @sunilkumarc2884
    @sunilkumarc2884 ปีที่แล้ว +417

    എത്ര കാലമായി പുള്ളിയെ സ്‌ക്രീനിൽ കണ്ടിട്ട് 💕കട്ട വെയ്റ്റിംഗ് DILIEEP ESHTAM 💕💪💪💪

    • @adarshkm4260
      @adarshkm4260 ปีที่แล้ว +11

      ഇടയ്ക്കിടക്ക് വാർത്ത ചാനലുകളിൽ സ്ക്രീനിൽ ഉണ്ടാവാറുണ്ട് ബ്രോ😢..

    • @adarshkm4260
      @adarshkm4260 ปีที่แล้ว +3

      @@m1983n1 ജി നിരപരാധി ആണ്.. ജി ഒരു പാവം ആയത് കൊണ്ടല്ലേ😪

    • @m1983n1
      @m1983n1 ปีที่แล้ว +1

      @@keralaclicks6464 പൈസ ഉള്ളവനും സ്വാധീനം ഉള്ളവനും
      ബാധകം അല്ല.😃

    • @raimazwonderworld
      @raimazwonderworld ปีที่แล้ว

      @@adarshkm4260Pulli cheythath ninte ammaye cheythalum paavam pettan ennu thanne parayanatoo maravaname 😂

    • @AmeenMohamed-rp8hx
      @AmeenMohamed-rp8hx ปีที่แล้ว

      Chugiyan

  • @kalakairali4639
    @kalakairali4639 ปีที่แล้ว +239

    ദിലീപേട്ടനെ കണ്ടാൽ തന്നെ ഒരു സന്തോഷം ആണു 🥰🥰
    നല്ലൊരു ഫിലിം ആകട്ടെ
    കട്ട സപ്പോർട്ട് ♥️♥️♥️♥️

  • @ashiquerasheed5564
    @ashiquerasheed5564 ปีที่แล้ว +375

    ഓർമ്മ വെച്ച കാലം മുതൽ കാണുന്ന മുഖം .. കാലങ്ങൾ കഴിയുന്തോറും ഇഷ്ടം കൂടി കൂടി കൊണ്ടേ ഇരിക്കും ദിലിപ് ഏട്ടനോട് ❤️ .. എനിക്ക് 32 വയസ്സായി മാനത്തെ കൊട്ടാരം മുതൽ ഇന്ന് വരെ എനിക്കും എന്നെ പോലെ ഉള്ള ഒരുപാടു 90സ് കിഡ്സിന്റെയും ഏറ്റവും പ്രിയപ്പെട്ട നടൻ ദിലീപേട്ടൻ തന്നെ ❤️

    • @nidhingirish5323
      @nidhingirish5323 ปีที่แล้ว +12

      എനിക്കും 32 വയസ് ആയി 😅

    • @devisubramaniam8296
      @devisubramaniam8296 ปีที่แล้ว +5

      Yes

    • @dentechie
      @dentechie ปีที่แล้ว +5

      Enikkum .... Ithe comment ithinte promoyilum kand...

    • @weirdnwackysid9997
      @weirdnwackysid9997 ปีที่แล้ว +4

      good old days.

    • @ashiquerasheed5564
      @ashiquerasheed5564 ปีที่แล้ว +5

      @@dentechiewords from my heart ❤️ that much he entertained us 😊

  • @rajeevv135
    @rajeevv135 ปีที่แล้ว +205

    Comedy, Emotion, Drama, Romance, Mass Hero- One Man Dileep 👍🏼

    • @survivalofthefittest5654
      @survivalofthefittest5654 ปีที่แล้ว +5

      Dileep Ginny's pakruvine..ajayan enna orijinalname anu vilikkinath..ateh pole pisharadiye ..ramesh ennu bilikkuna ore oral dileep ayirikum..great...

    • @Rajesh-gw7di
      @Rajesh-gw7di ปีที่แล้ว +4

      one man ah only after mohanlal then its dileep

    • @Amu889
      @Amu889 ปีที่แล้ว +3

      after lalettan

  • @midhulchandradas87
    @midhulchandradas87 ปีที่แล้ว +205

    ഒരായിരം വിജയാശംസകൾ 😇😇😇 ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @dreamcatcher6212
    @dreamcatcher6212 ปีที่แล้ว +80

    Nalloru interview....
    ഞാൻ ശ്രദ്ധിച്ചത് ഇന്റർവ്യു ആണ് അവതാരിക നല്ല പക്വമായ പെരുമാറ്റം...
    ഇപ്പൊ കൊറേ കുണുവാവകൾ ഇറങ്ങിയിട്ടുണ്ട് അതിനിടയിൽ കണ്ട നല്ലൊരു അവതാരിക 🥰🥰.
    Keep it up🤗🤗💐💐
    പടം ഇറങ്ങുന്ന അന്ന് തന്നെ കാണും 💕💕

    • @aparnaaparna375
      @aparnaaparna375 ปีที่แล้ว +2

      സർ, അവതാരക എന്ന് പറയുമോ?

    • @jaseelvp
      @jaseelvp ปีที่แล้ว

      ​@@aparnaaparna375💀

    • @Zinuippu
      @Zinuippu ปีที่แล้ว +1

      അവതാരിക അല്ലാട്ടോ. അവതാരക.
      പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ ഒക്കെ എഴുതുന്നതാണ് അവതാരിക.
      ഇതുപോലെ പലരും തെറ്റിക്കുന്ന മറ്റൊന്നാണ് കവയത്രി എന്ന വാക്ക്. പലരും പറയുന്നത് കവിയത്രി എന്നാണ്. യഥാർത്ഥത്തിൽ കവയത്രി ആണ് കറക്റ്റ് വാക്ക്.

    • @ajithknair5
      @ajithknair5 ปีที่แล้ว

      ഓൾക്ക് അല്പം പേടി കാണും ഏത്?

  • @asherrahman293
    @asherrahman293 ปีที่แล้ว +121

    ഇന്നും ദിലീപ് പടമില്ലാതെ ചോർ ഇറങ്ങില്ല ❤
    repeat value ന്റെ കാര്യത്തിൽ ഇങ്ങേരുടെ പടങ്ങൾ ഏറെ മുമ്പിലാണ് 🔥

  • @Adarsh-wy8ov
    @Adarsh-wy8ov ปีที่แล้ว +280

    ദിലീപും റാഫിയും ഒന്നിച്ചപ്പോഴൊക്കെ പ്രേക്ഷകർക്ക് ചിരി മാത്രമേ തന്നിട്ടുള്ളൂ.വോയ്സ് ഓഫ് സത്യനാഥൻ ഒരു മികച്ച കോമഡി സിനിമ ആകും എന്ന് പ്രതീക്ഷിക്കുന്നു.

    • @girishsnair7438
      @girishsnair7438 ปีที่แล้ว +1

      Interview kandittano comment ittath. Comedy entertainer Alla ennu interview il parayunnund..

    • @Adarsh-wy8ov
      @Adarsh-wy8ov ปีที่แล้ว +6

      @@girishsnair7438 ദിലീപും റാഫിയും മുൻപ് ഒന്നിച്ചപ്പോൾ വന്ന സിനിമകൾ പോലെ nonstop കോമഡി സിനിമയല്ല എന്നാണ് ഇന്റർവ്യൂവിൽ അവർ ഉദ്ദേശിച്ചത്.എങ്കിലും ചെറിയ രീതിയിൽ എങ്കിലും സിനിമയിൽ കോമഡി കാണും.

    • @dreamconvertable913
      @dreamconvertable913 ปีที่แล้ว

      Cinema maaariyath... Ivar arinjittille

    • @dreamconvertable913
      @dreamconvertable913 ปีที่แล้ว +1

      Ippozhathe film... Vere style aaa... Old comedy elkkillaa...

    • @dreamconvertable913
      @dreamconvertable913 ปีที่แล้ว

      18+... Film okke aaa ippo trend

  • @arprod1439
    @arprod1439 ปีที่แล้ว +199

    ഒരു നല്ല സിനിമയാകട്ടെ എന്ന് ആശംസിക്കുന്നു!❤️🙌🏿

  • @sathiyakumar4041
    @sathiyakumar4041 ปีที่แล้ว +43

    90 kid's ന് ഒരുപാട് ചിരികൾ സമ്മാനിച്ച ദിലീപ് ഏട്ടൻ ഒരുപാട് നാളായി കാത്തിരിക്കുന്നു ദിലീപ് ഏട്ടൻ ഒരുപാട് ഒരുപാട് ഇഷ്ട്ടം ❤️

    • @sherin8822
      @sherin8822 ปีที่แล้ว

      എന്ത് ഇഷ്ടം ആയിരുന്നു പണ്ടു ദിലീപ് തങ്ങളോട് . വെറുപ്പിച്ചു കളഞ്ഞല്ലോ എല്ലാരേം.

    • @ziyaziyad9933
      @ziyaziyad9933 ปีที่แล้ว

      ​@@sherin8822thangala aar dillepa enthaa verupichet

    • @MerlynKJoseph
      @MerlynKJoseph ปีที่แล้ว

      ​@@sherin8822അത് താങ്കൾക്ക് ചിന്താശേഷി ഇല്ലാത്തത് കൊണ്ടാണ്

  • @sudhii6
    @sudhii6 ปีที่แล้ว +49

    Sathyanathan...❤❤ Wishing to be a Great Success!!👍🏻👍🏻 MY BEST WISHES TO THE ENTIRE "SATHYANATHAN" TEAM👍👍

  • @Adwaitheeeeeeee
    @Adwaitheeeeeeee ปีที่แล้ว +81

    Waiting for voice of sathyanadhan 🔥🔥💯

  • @Unknown-mp6fg
    @Unknown-mp6fg ปีที่แล้ว +130

    ഈ ഓണത്തിന് സ്റ്റാർ മാജിക്കിൽ പ്രതീക്ഷിക്കുന്നു ,ദിലീപ് ❤

    • @sajinsreya4611
      @sajinsreya4611 ปีที่แล้ว +1

      ❤❤

    • @Rabee-Rahee
      @Rabee-Rahee ปีที่แล้ว +4

      വരുമോ സ്റ്റാർ മാജിക്കിൽ

    • @Rabee-Rahee
      @Rabee-Rahee ปีที่แล้ว +4

      വന്നതാണെങ്കിൽ സൂപ്പർ ആയാനെ

    • @shahilathi8336
      @shahilathi8336 ปีที่แล้ว

      ഞാനും

  • @puranakadhakal6
    @puranakadhakal6 ปีที่แล้ว +277

    ദിലീപിന്റെ മുഖത്ത് ആ പഴയ ഐശ്വര്യം വന്നു തുടങ്ങി ❤

  • @devdesignstudio7337
    @devdesignstudio7337 ปีที่แล้ว +24

    ദിലീപ് ഏട്ടാ പ്രാർത്ഥന ഉണ്ട് നിങ്ങളിലെ നല്ലമനുഷ്യൻ... എന്നും വിജയിക്കട്ടെ... ഈ ചിത്രം വിജയിക്കണം എന്ന് ..... ഞങ്ങൾ ഒരുപാട് ആഗ്രഹിക്കുന്നു നിങ്ങൾ തിരിച്ചു വരണം... ഇപ്പോഴുള്ള മലയാള സിനിമകൾ കണ്ടു കണ്ടു മടുത്തു ജീവിതത്തിൽ പൊട്ടിച്ചിരിപ്പിക്കാൻ നിങ്ങളെ വേണം. നിങ്ങൾ ഒരു stress relief ആണ്....

  • @starmyaugustine549
    @starmyaugustine549 ปีที่แล้ว +37

    ദിലീപേട്ട . ഈ സിനിമ വിജയിക്കും . ദൈ വംഅനുഗ്രഹി ക്കും എൻ്റെ ഫാമിലിൻ്റെ പ്രാർ ത്ഥ്ന ഉണ്ടാക്കും

  • @rasik9072
    @rasik9072 ปีที่แล้ว +42

    കുറെ നാൾ ആയി കാത്തിരിക്കുവായിരുന്നു ദിലീപിന്റെ ഒരു ഇന്റർവ്യൂ കാണാൻ. ഇപ്പൊ അത് കണ്ടു ❤️

  • @Unknown-mp6fg
    @Unknown-mp6fg ปีที่แล้ว +20

    കിംഗ് ലയറിനു ശേഷം ഒന്ന് ചിരിക്കുന്ന പടം ഇറങ്ങിയില്ല ,പ്രകൃതി പടം കണ്ട് മടുത്തു

    • @arunkrishnanj7792
      @arunkrishnanj7792 ปีที่แล้ว +2

      സത്യം 🥰

    • @sanalvshaju
      @sanalvshaju ปีที่แล้ว +1

      Sathyam...

    • @mothernature1259
      @mothernature1259 ปีที่แล้ว +1

      Sathyam.. Pinne fahadh fazil ne pole all movies.. Same abhinayam

  • @akshayameenuzzz3907
    @akshayameenuzzz3907 ปีที่แล้ว +50

    Dilieepettan uyir addicted to you only ❤

  • @themaster6377
    @themaster6377 ปีที่แล้ว +74

    ഈ പെടുന്ന കഷ്ടപ്പാട് എല്ലാം മാറും ❤❤ ജൂലൈ 14 എന്തായലും തിയേറ്റർ വന്നു കാണും ❤ dileep ഏട്ടാ ❤... എന്തോ ഇഷ്ട്ടം ആണ് നിങ്ങളെ

  • @ManHunter350
    @ManHunter350 ปีที่แล้ว +50

    Dileep and കുതിരവട്ടം പപ്പു.... Best comedy combo of 90's..

  • @anumvk5642
    @anumvk5642 ปีที่แล้ว +31

    Really really great person

  • @rajmonraju2640
    @rajmonraju2640 ปีที่แล้ว +61

    എത്ര കാലമായി ഇദ്ദേഹത്തെ screenil കണ്ടിട്ട്....interview കണ്ടപ്പോൾ തന്നെ സംതൃപ്തി ആയി....ദിലീപേട്ടൻ ഇഷ്ടം....❤❤❤❤❤❤❤❤❤

  • @sarathkrishna5694
    @sarathkrishna5694 ปีที่แล้ว +28

    16:17 this words💯💯💯

  • @VS-qh9wm
    @VS-qh9wm ปีที่แล้ว +29

    എന്റെ മനസ്സിൽ ഉള്ള പഴയ ദിലീപേട്ടന്റെ അതെ സന്തോഷവും ആയി കണ്ടുതുടങ്ങി ❤❤❤

  • @christyyjohn991
    @christyyjohn991 ปีที่แล้ว +60

    ഓരോ ദിവസം കഴിയുമ്പോളും ഇങ്ങേരോട് വല്ലാതെ ഇഷ്ടം കൂടി കൂടി വരുന്നു ഏട്ടാ 🥰😘

    • @joejon385
      @joejon385 ปีที่แล้ว +1

      അത് എന്താ 🤣 ഒന്നും പറയുന്നില്ല. ..

    • @kile661
      @kile661 ปีที่แล้ว

      Nalla pr cash ozhukkunnundu... athaayirikkum 😂

    • @aparnaaparna375
      @aparnaaparna375 ปีที่แล้ว

      @@kile661 സാറിനും പൈസ കിട്ടി അല്ലേ?

    • @firozazeez2338
      @firozazeez2338 ปีที่แล้ว

      🤣

    • @christyyjohn991
      @christyyjohn991 ปีที่แล้ว

      @@kile661 അഡാ നിന്റെ അച്ഛൻ ഇന്നലെ ഇത് വഴി വന്നപ്പോൾ തന്നയ

  • @akhilvk1851
    @akhilvk1851 ปีที่แล้ว +14

    ഇവരുടെയൊക്കെ ഇന്റർവ്യൂ കാണാൻ തന്നെ നല്ല രസമാണ്... കാരണം ഇംഗ്ലീഷ് ഭാഷയുടെ അതിപ്രസാരം ഇല്ല.. സാധാരണക്കാരന് മനസിലാകുന്ന രീതിയാണ്

  • @anandhu_24
    @anandhu_24 ปีที่แล้ว +25

    🥰♥️Waiting for a feel good movie... ✨️

  • @anandshankar7914
    @anandshankar7914 ปีที่แล้ว +152

    The king of comedy Dilepettan ❤️🔥🔥

    • @lrvarun
      @lrvarun ปีที่แล้ว +4

      സത്യം പറയട്ടെ... എന്തിനാ ഈ രമേശ്‌ പിശാരടിയെ കൊണ്ട് ഇരുത്തിയത്... Bayankara ഇന്റലിജിൻറ് ആയിട്ടു ഇയാൾ പറയുന്ന വലിയ വളിപ്പുകൾ എത്ര കാലമായെന്നോ സഹിക്കുന്നത്... Plz.. ദിലീപേട്ടൻ സംസാരിക്കട്ടെ...

    • @srubiappukuttan-rq4vs
      @srubiappukuttan-rq4vs ปีที่แล้ว +3

      The King of comedy always Jagthy chettan 🔥❤

  • @ishaqishaq3914
    @ishaqishaq3914 ปีที่แล้ว +28

    കട്ട വെയ്റ്റിംഗ് ആണ് ദിലീപേട്ടാ 🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍

  • @josephkurien2349
    @josephkurien2349 ปีที่แล้ว +30

    Dileep ipo nalla look ayitund... Atrem age undenn parayilla ipo❤ Ellam nannayit potte

  • @vplfamilyvlogs
    @vplfamilyvlogs ปีที่แล้ว +23

    എല്ലാ വിജയാശംസകളും 👍👍 പ്രാർത്ഥനയും 🙏🙏❤️❤️❤️

  • @keralanews4891
    @keralanews4891 ปีที่แล้ว +11

    ദിലീപ് പഴയ ലുക്കിൽ ആയി.ഇതാണ് സൂപ്പർ ❤

  • @sindhumohan2495
    @sindhumohan2495 ปีที่แล้ว +30

    Dileepetta, so happy to see you in an interview after a long time❤️. Hoping the movie will be released in USA as well, waiting to see in Chicago!! Prayers for a huge success and all the happiness for you, Kavya, Meenootty and Mamatty❤️.

  • @sajansajan9800
    @sajansajan9800 ปีที่แล้ว +5

    ദിലീപിന്റെ സിനിമ ഇറങ്ങാത്തത് കൊണ്ട് തീയറ്ററിൽ ചിരി നഷ്ടപ്പെട്ടു ടു കൺട്രീസിനു ശേഷം മലയാള സിനിമയിൽ ചിരിയുള്ളത് ഏത് സിനിമയിലാണ്

  • @akcutz5901
    @akcutz5901 ปีที่แล้ว +72

    ഏക പ്രതീക്ഷ ദിലീപേട്ടൻ - റാഫി കോമ്പോ ♥️🔥🥳

  • @najeebcarpoint6607
    @najeebcarpoint6607 ปีที่แล้ว +102

    Real Hero Dileep ettan ❤❤

  • @VigneshDfk
    @VigneshDfk ปีที่แล้ว +15

    ജൂലൈ 14💯പൊളിക്കും ❗️

  • @user-ic8je5qj3z
    @user-ic8je5qj3z ปีที่แล้ว +26

    Dileep ഏട്ടൻ ഒന്ന് പറയുന്നു, പിഷാരടി വേറെ എന്തൊക്കെയോ പറയുന്നു. ദയവായി ദിലീപിനൊപ്പം സംസാരികത്തിരിക്കു പിഷു, അദ്ദേഹം സംസാരത്തിൽ വേറെ level മനുഷ്യനാണ്, Let him talk!

    • @thankgodsecret4973
      @thankgodsecret4973 ปีที่แล้ว +1

      പിഷാരടി ക്ക് എന്തോ ചെറിയ ഇഷ്ടക്കേട് ഉള്ളത് പോലെ.. അങ്ങേരെ ഇത് വരെ film ൽ അഭിനയിപ്പിക്കാഞ്ഞതിനെ പറ്റി പറയുന്നുണ്ട്.. അത്പോലെ ഈ film ൽ ബാദുഷ ഉള്ളത് കൊണ്ടാണ് വിളിച്ചത് അല്ലെങ്കിൽ വേറെ ഹിന്ദി നടന്മാരെ കൊണ്ട് അഭിനയിപ്പിച്ചേനെ എന്ന് പറയുന്നുണ്ട്.. അത് പോലെ ഈ film ൽ ചില scenes edit ചെയ്ത് പോയി എന്നും പറയുന്നുണ്ട്..

    • @mothernature1259
      @mothernature1259 ปีที่แล้ว

      Aaa pisharady idak samsarikan nokunnund..

    • @achu-u7p
      @achu-u7p ปีที่แล้ว +1

      ഇന്ന് ദീലീപീ നെക്കാലം പ്രാധാന്യം സ്ത്രികളുടെ അടുത്തും ചെറുപ്പക്കാരുടെ അടുത്തും സ്വാധീനം പിഷുവിന് ഉണ്ട്

    • @mothernature1259
      @mothernature1259 ปีที่แล้ว +2

      @@achu-u7p nalla comedy🤣🤣🤣🤣🤣..

    • @johnyvtk
      @johnyvtk ปีที่แล้ว

      സത്യം , പിഷാരടി അനാവശ്യമായി ഇടപെടുന്നു ...

  • @SPEEDCARS7
    @SPEEDCARS7 ปีที่แล้ว +3

    21.48 mahesh kunjumon proud 🤍🙏

  • @yadhukrishnan5131
    @yadhukrishnan5131 ปีที่แล้ว +7

    അടിപൊളി ♥️♥️ dilieep chettan 💥 അവതാരികയും അടിപൊളിയാണ് ❤️

  • @ichuichuz915
    @ichuichuz915 ปีที่แล้ว +9

    പല ഫിലിം സ്റ്റാർനെ ഇഷ്ടം ആണ്
    ബട്ട്‌ ഫിലിമിൽ ഒരാൾക്ക് വേണ്ടി മാത്രമേ പാർഥിച്ചിടോള്ളൂ അത് ഇങ്ങേർക്ക് വേണ്ടി ആണ്
    ❤❤❤❤❤

  • @aswathyachu866
    @aswathyachu866 ปีที่แล้ว +19

    90s ന്റെ childhood ൽ ദിലീപ് സിനിമ ആണ് കൂടുതൽ ചിരിപ്പിച്ചതും ഇപ്പോഴും repeat value തരുന്നതും അതുകൊണ്ടു ദിലീപ് ഏട്ടന്റെ വലിയ ഒരു തിരിച്ചുവരവിനായി കാത്തിരിക്കുന്നു❤️❤️

  • @NEXTVALIDHANI
    @NEXTVALIDHANI ปีที่แล้ว +4

    നല്ല Thumbnil. മറ്റു ഊള youtube ചാനലിന് പോലെ തോന്നിയത് എഴുതിയില്ലല്ലോ. Keep it up

  • @nagarajan3851
    @nagarajan3851 ปีที่แล้ว +9

    Excellent actor
    Missing him a lot in films
    Happy to see him & pisharady

  • @sreekuttysree7489
    @sreekuttysree7489 ปีที่แล้ว +51

    All the best dileepettan nd the entire team 🎉🎉

  • @chandhugokul1594
    @chandhugokul1594 ปีที่แล้ว +12

    18:20 ദിലീപേട്ടന് വരെ അത് ബോധ്യമായി.....ദിലീപേട്ടന്റെയും ജയറാമേട്ടന്റെയും അങ്ങനെ ഒട്ടുമിക്ക പഴയ നടന്മാരുടെ സിനിമകൾ ഇത്രയും മനോഹരമാകുവാൻ അവര് വഹിച്ച പങ്ക് ചെറുതൊന്നുമല്ല... ജഗതി ചേട്ടനും, കൊച്ചിൻ ഹനീഫിക്ക, നെടുമുടി വേണു, ഇന്നസെന്റ് മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മണിച്ചേട്ടൻ, കുതിരവട്ടംപപ്പു, തിലകൻ, ഹരിശ്രീ അശോകൻ, ശ്രീനിവാസൻ, മാള അരവിന്ദ്ൻ, ജഗദീഷ്, സലിംകുമാർ, മണിയൻപിള്ള രാജു, സിദ്ദിഖ്, ജനാർദ്ദനൻ എന്നിവരെയൊക്കെ ഉള്ളതുകൊണ്ടാണ് ഇവരുടെയൊക്കെ സിനിമകൾ ഇന്നും കാണാൻ പ്രേക്ഷകർക്ക് തോന്നിപ്പിക്കുന്നത് 💯♥️

  • @hashiqshamsad7592
    @hashiqshamsad7592 ปีที่แล้ว +11

    Katta waiting Aann ini 1 week koode wait cheyyande

  • @sujimon8836
    @sujimon8836 ปีที่แล้ว +12

    നിങ്ങൾ 2പേരും കൂടിയുള്ള ഇന്റർവ്യൂ ഈ റേഞ്ച് അല്ല പ്രേതീക്ഷിച്ചത് ❤️

  • @Leenaammu6767
    @Leenaammu6767 ปีที่แล้ว +9

    നല്ല ഒരു പടം കണ്ടിട്ട് കുറെ ആയി.. ശക്തമായി തിരിച്ചു വരൂ

  • @movielover8765
    @movielover8765 ปีที่แล้ว +16

    First day first show kaanum 💯👍🏻

  • @Vysh_GK
    @Vysh_GK ปีที่แล้ว +15

    Waiting😍

  • @Jaz56573
    @Jaz56573 ปีที่แล้ว +35

    Dileepettan 😍😍😍😍

  • @nikita_neil
    @nikita_neil ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @mohammedshamiltm7461
    @mohammedshamiltm7461 ปีที่แล้ว +35

    D I L E E P ❤

  • @VigneshDfk
    @VigneshDfk ปีที่แล้ว +20

    ഏട്ടാ 💯😍💯💯😍

  • @prakashankk7881
    @prakashankk7881 ปีที่แล้ว +4

    നേരിട്ട് കണ്ടിട്ടുണ്ട് ദിലീപിനെ പക്ഷെ ഒരു ജാടയുമില്ലാത്ത നടനാണ് അദ്ദേഹം ഒരുപാട് അനുഭവിച്ചു ജീവിതത്തിൽ പ്രാർഥന ഉണ്ടാകും ഞങ്ങളുടെയൊക്കെ സിനിമയും വിജയിക്കും ഓൾ ദി ബെസ്റ്റ് 🥰🙏🌹🌹🌹🌹

  • @binoyyahoo
    @binoyyahoo ปีที่แล้ว +3

    ഈ ലുക്കിൽ ദിലീപേട്ടനെ കണ്ടപ്പോ 😍പഴയ ദിലീപേട്ടൻ തന്നെ ✨️my boss, two countries face❤️

  • @vaishusri89
    @vaishusri89 ปีที่แล้ว +3

    Very True I still watch Vettam and Thilakkam if anything stressful

  • @ykphotographyshorts9421
    @ykphotographyshorts9421 ปีที่แล้ว +35

    We are waiting for voice of sathyanadhan

  • @nijasramosramos6769
    @nijasramosramos6769 ปีที่แล้ว +24

    Dileepettan fans assembly❤

  • @VigneshDfk
    @VigneshDfk ปีที่แล้ว +31

    ദിലീപേട്ട❤❣️😍❣️😍❣️

  • @The_karizmian_Traveller
    @The_karizmian_Traveller ปีที่แล้ว +19

    Angel ❤❤ after a long time Dileepettan on screen... 😘😘😘

  • @sukumariamma4451
    @sukumariamma4451 ปีที่แล้ว +3

    സത്യസന്തനും , അനുകമ്പ യു ള്ള വ നു മാ ണ് ദിലീപ്. Always God bless you ❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @bachuforever1419
    @bachuforever1419 ปีที่แล้ว +4

    പഞ്ചാബി ഹൗസ് പോലെ
    തെങ്കാശിപട്ടണം പോലെ
    ഒരു വമ്പൻ ഹിറ്റ് പിറക്കട്ടെ..
    ഒരായിരം വിജയാശംസകൾ...
    🎉✨️🎉✨️🎉✨️🎉✨️🎉✨️🎉

  • @vtube1722
    @vtube1722 ปีที่แล้ว +22

    എന്തു പറഞ്ഞാലം ദിലീപ് ഒരു നല്ല മനുഷ്യൻ ആണെന്ന് തോന്നുന്നു.

    • @thankgodsecret4973
      @thankgodsecret4973 ปีที่แล้ว +7

      അല്ലെങ്കിൽ ഈ ഏഴു വർഷമായി നടക്കുന്ന കോലാഹലത്തിൽ അങ്ങേർക്ക് പിടിച്ചു നിൽക്കാൻ പറ്റുമോ? അങ്ങേരെ വിശ്വസിക്കാൻ ഒരു ശതമാനം ജനങ്ങളെ എങ്കിലും ദൈവം തോന്നിപ്പിക്കുമായിരുന്നോ.. ഓഗസ്റ്റ് ൽ case തീർന്നു എല്ലാം കലങ്ങി തെളിയട്ടെ 🙏

    • @chanduclouds3294
      @chanduclouds3294 11 หลายเดือนก่อน

      എങ്ങനാടോ നല്ല മനുഷ്യൻ... മഞ്ജുവിനെ harass ചെയ്തത് തന്നെ മതിയല്ലോ ഇയാളുടെ 'നല്ല സ്വഭാവം' മനസിലാക്കാൻ... എത്ര പേരുടെ അന്നം മുട്ടിച്ച സൽസ്വഭാവ നടൻ

    • @thankgodsecret4973
      @thankgodsecret4973 11 หลายเดือนก่อน

      @@chanduclouds3294 മഞ്ജുവിനെ എന്ത് harass ചെയ്തു എന്ന് 😄🙏 ആരുടെയാണാവോ അന്നം മുട്ടിച്ചത്?

  • @user-xc7tx3ic7p
    @user-xc7tx3ic7p ปีที่แล้ว +11

    Waiting for Voice of sathyanathan ❤🔥🔥

  • @soorajs4064
    @soorajs4064 ปีที่แล้ว +37

    ദിലീപ് -- റാഫി ❤

  • @arun63
    @arun63 ปีที่แล้ว +19

    ദിലീപേട്ടൻ ❤️

  • @farisfaris1803
    @farisfaris1803 ปีที่แล้ว +22

    ദിലീപ് ഏട്ടൻ ❤️❤️❤️❤️

  • @bhagyarajb99
    @bhagyarajb99 ปีที่แล้ว +29

    Dileep ettan😘😘😘😘😘

  • @arshadazeem5589
    @arshadazeem5589 ปีที่แล้ว +9

    This is the exact way of representing filmic interviews .

  • @Eliz1521
    @Eliz1521 ปีที่แล้ว +3

    Njanghale theatre il orupad sandhoshipicha Dileepettan❤
    Puthiya movie kku ella ashamsakalum nerunnu❤❤❤

  • @BINOJ8341
    @BINOJ8341 ปีที่แล้ว +39

    നിങ്ങൾ വീണ്ടും ശക്തമായി തിരിച്ചു വരാൻ ഞങ്ങൾ ഒക്കെ ആഗ്രഹിക്കുന്നു

  • @vaishakamentertainments5299
    @vaishakamentertainments5299 ปีที่แล้ว +35

    തീർച്ചയായും കണ്ടിരിക്കും ദിലീപേട്ടാ ❤

  • @savad_mhd._4936
    @savad_mhd._4936 ปีที่แล้ว +14

    Janapriya nayakan❤

  • @sushamavk9690
    @sushamavk9690 ปีที่แล้ว +4

    ഞാൻ എന്തായാലും theatre ൽ പോയി കാണും, dileep വിജയിക്കട്ടെ 🙏🙏

  • @sinanvv8297
    @sinanvv8297 ปีที่แล้ว +23

    Dileep ❤

  • @musthafamuhammed1162
    @musthafamuhammed1162 ปีที่แล้ว +13

    ദിലീപേട്ടൻ ❤️😍🌹

  • @abrahampunnoose9721
    @abrahampunnoose9721 ปีที่แล้ว +5

    Anxiously waiting for this movie, Dileep Sirs movie is always a complete entertainment ❤

  • @sureshsoumya2214
    @sureshsoumya2214 ปีที่แล้ว +5

    Voice of sathyanathan varan wait cheyyunnu.dileep ettane orupad ishtamane

  • @abinxavier
    @abinxavier ปีที่แล้ว +7

    Anchoring was so nice
    Correct questions aanu chothikane
    Very good 🟢⚫️🟢

    • @BruceWayne___
      @BruceWayne___ ปีที่แล้ว +2

      katha motham paranjeene dileepettean 😅

  • @mohammedniyaskv1197
    @mohammedniyaskv1197 ปีที่แล้ว +25

    ✨️JANAPRIYA NAYAKAN DILEEP✨️

  • @socialism7593
    @socialism7593 ปีที่แล้ว +1

    മനുഷ്യ ജീവിതം സങ്കീർണ്ണതകളാൽ മുഖരിതമാണ്.
    അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും ശത്രുതയുടേയും ഭൂമികകളാണ് നമുക്ക് ചുറ്റും.ഇത്തരത്തിൽ സ്ഥായിയായ അസമാധാനം മനുഷ്യർക്കിടയിൽ മാത്രം നിർഭാഗ്യവശാൽ നില നിൽക്കുന്നു.
    സമാധാനവും സൗഹൃദവും നിറഞ്ഞ പാരസ്പര്യത്തിന്റെ മനോഹര തീരമാണ് മനുഷ്യർക്കിടയിൽ സാധ്യമാവേണ്ടത്.
    വ്യത്യസ്തതകളെ ബഹുമാനിക്കുന്ന,മനസ്സുകളെ ചേർത്ത് നിർത്തുന്ന,ഹൃദയങ്ങൾ തമ്മിൽ സംവദിക്കുന്ന മാനുഷിക സ്നേഹത്തിന്റെ ഒരു നവ കൂട്ടായ്മ.!
    കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ-ഓപ്പറേഷൻ(ccc)!
    സൗഹൃദ കേരളത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള കൂട്ടായ്മയുടെ സന്ദേശ പ്രഖ്യാപനം ഈ വരുന്ന ജൂലൈ 1 ന് രാവിലെ 4.15 മണിക്ക് എറണാകുളം ടൗൺഹാളിൽ വിശ്വ സമാധാനത്തിൻറെ വാഗ്ദാവായ ദലൈലാമ ഉദ്ഘാടനം ചെയ്യുന്നു.
    പ്രഖ്യാപന സമ്മേളനത്തിനും മാനവികത മുൻ നിർത്തിയുള്ള കൂട്ടായ്മയുടെ തുടർ പ്രവർത്തനങ്ങൾക്കും എല്ലാ ഭാവുകങ്ങളും വിജയാശംസകളും നേരുന്നു.
    പ്രാർത്ഥനകൾ!
    സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പാണക്കാട്.

  • @s___j495
    @s___j495 ปีที่แล้ว +17

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ദിലീപ് ഏട്ടന്റെ സിനിമകൾ തിയേറ്ററിൽ 💞ഹിറ്റ്‌ ആകും
    വിജയാശംസകൾ ❤️❤️

    • @muralipanangatu3221
      @muralipanangatu3221 ปีที่แล้ว +2

      അത് പിന്നെ പറയാനുണ്ടോ.. പടം സൂപ്പർ ഹിറ്റാകും....

  • @abdulvahab6241
    @abdulvahab6241 ปีที่แล้ว +16

    സുരേഷ് ഗോപി പറഞ്ഞത് ശരിയാ,തെങ്കാശിപട്ടണം ആരഭിനയിച്ചാലും വിജയിക്കും പക്ഷേ ദിലീപില്ലായിരുന്നെങ്കിൽ ഇതുപോലെ ഒരു വൻ വിജയം കിട്ടില്ലായിരുന്നു

    • @vibe1776
      @vibe1776 ปีที่แล้ว

      Sg eppo paranju😂😂

    • @siyad.v.ksiyad.v.k2188
      @siyad.v.ksiyad.v.k2188 ปีที่แล้ว

      മറ്റന്നാളെ രാവിലെ 7:24 nu

    • @alokpsgold
      @alokpsgold ปีที่แล้ว

      Dileep role negligible,

    • @akhilmohan9630
      @akhilmohan9630 ปีที่แล้ว

      ​@@alokpsgolda otta factor kondu anu padam vujayiche alathe enthu tengayanu athil ulle🤣🤣

  • @sreeharigallery
    @sreeharigallery ปีที่แล้ว +4

    Eppozhum oru 10 vattam oru movie kandittundangil ath dileepettante movie anu ath oru movie alla dileepettante all movies epol venamangilum kanamm katta waiting anu ee movie kanann pine bathukka

  • @farisfaris1803
    @farisfaris1803 ปีที่แล้ว +17

    ദിലീപ് യേട്ടൻ ❤️❤️❤️

  • @Eliz1521
    @Eliz1521 ปีที่แล้ว +2

    TV il ethra thavana vannalum oru maduppilathe kanunna dileepettan movies punjabi house, cid moosa, paandipada, parakkum thalika, kunjikoonan, ee puzhayum kadannu..list neelunnu..❤❤❤Dileepettan❤❤❤❤

  • @rbh07627
    @rbh07627 ปีที่แล้ว +13

    12:48 dileepettan 😂

  • @shihabvm6626
    @shihabvm6626 ปีที่แล้ว +31

    Dileep ettan🔥🔥
    Guest irritate cheyatha good anchor.

  • @MurukeshRoy-m8b
    @MurukeshRoy-m8b ปีที่แล้ว +23

    Dileep ettan 🔥

  • @shijinkumar1169
    @shijinkumar1169 ปีที่แล้ว +14

    ഉറപ്പായും പോയ്‌ കാണും...
    ദിലീപിന്റെ സിനിമകൾ ഒരുപാട് ഇഷ്ടമാണ്.....

  • @jollyraj2665
    @jollyraj2665 ปีที่แล้ว +7

    Best of luck Dileep and team❤

  • @iamhere8140
    @iamhere8140 ปีที่แล้ว +10

    Will be a bumper hit.

  • @haseebkp6351
    @haseebkp6351 ปีที่แล้ว +8

    നല്ല anchoring 👌

  • @venug9469
    @venug9469 ปีที่แล้ว +3

    Anchor girl is dealing very nicely. Good interview

  • @pachuennuz8007
    @pachuennuz8007 ปีที่แล้ว +28

    Dileepettan 🔥🔥🔥

  • @seeeepuuuu
    @seeeepuuuu ปีที่แล้ว

    Njan kandu ....super chirichu oru vazhi ayiii.dileep ettan siddique ekka combo oru rekshayumila

  • @chandrikasreekumar4396
    @chandrikasreekumar4396 ปีที่แล้ว

    Ente Amma innilla Ammayeyum enneyum kuttikaleyum avarude kuttikaleyum aare Chiripicha Dileep. God Bless You