രാഹു കേതു പൂജ ചെയ്ത ശേഷം നേരെ വീട്ടിലേക്കു പോകണമെന്നാണ് പറയാറുള്ളത് .സാധാരണ ക്ഷേത്ര ദർശനമാണെങ്കിൽ മറ്റു ക്ഷേത്രങ്ങളിലേക്കും പോകാം .പൂജ ചെയ്താലും ഇല്ലെങ്കിലും ഒരു വർഷത്തേക്ക് വേറെ ക്ഷേത്രത്തിലേക്ക് പോകാൻ പാടില്ല എന്നൊന്നുമില്ല 🙏🙏
രാഹു കേതു പൂജയെക്കുറിച്ചു ചാനലിൽ ഒരു ഷോർട് വീഡിയോ ചെയ്തിട്ടുണ്ട് .അതിൽ ഓരോ ടിക്കെറ്റിന്റെയും നിരക്കുകൾ പ്രത്യേകം പറയുന്നുണ്ട് .ഒരു വർഷം മുൻപ് ഞങ്ങൾ പോയപ്പോൾ ഉള്ള നിരക്കുകളാണവ .റീസെന്റ് ആയിട്ട് എന്തെങ്കിലും ചെയ്‌ജ്സ് ഉണ്ടോ എന്നറിയില്ല .നന്ദി 🙏🙏🙏
Approximate Per head rate : Sleeper Train (Thiruvananthapuram to Renigunta)- Rs 480/ Bus : Renigunta to Sri Kalahasti - Rs 60 / Room : 1000-1500 per normal AC room/double bed). Total expense for couple roughly for train & room : Rs 4000 / food & other expense separate.🙏
കാളഹസ്തി ടു തിരുപ്പതി എപ്പോഴും ബസ് ഉണ്ട് - ഒരു മണിക്കൂർ യാത്ര സമയം. തിരുപ്പതി(കീഴ് തിരുപ്പതി) ടു തിരുമല(ക്ഷേത്രം), എപ്പോഴും ബസ് ഉണ്ട് - 1 മണിക്കൂർ സമയം.
ഞാൻ കാള ഹസ്തി ക്ഷേത്രത്തിൽ പോയിട്ട് രാഹു കേതുർ പൂജ ചെയ്തു അമ്പലത്തിൽ ഉള്ളിൽ നിന്നും തന്നെ വസ്ത്രം മാറ്റി പിന്നെ പൂജയ്ക്ക് ഉപയോഗിച്ച വസ്ത്രം ഹോട്ടൽ ആണ് ഉപേക്ഷിച്ചത് ഇതിനു കുഴപ്പം ഉണ്ടോ മേടം
തിരുവനന്തപുരം ടു റെനിഗുണ്ട റെയിൽവേ സ്റ്റേഷൻ - ഡെയിലി ട്രെയിൻ / 18 മണിക്കൂർ യാത്ര . റെനിഗുണ്ട ടു ശ്രീ കാളഹസ്‌റ്റി പാസ്സന്ജർ ട്രെയിൻ / 20 മിനിറ്റ് യാത്ര , അല്ലങ്കിൽ റെഗുലർ ബസ്സിൽ 45 മിനിറ്റ്. / ശ്രീകാളഹസ്തി റെയിൽവേ സ്റ്റേഷൻ ടു ക്ഷേത്രം - 10 മിനിറ്റ് ബൈ ഓട്ടോ
കാളഹസ്തിയിലേക്ക് പോകുംവഴി വീഡിയോ കണ്ടുകൊണ്ടിരിക്കുന്നു.
വളരെ സന്തോഷം🙏🙏🙏 .ദർശനം നല്ലതാവട്ടെ എന്നു പ്രാർഥിക്കുന്നു 🙏
ഞാൻ പോയത് ആണ് നല്ല ക്ഷേത്രം ആണ് ഒരുപാട് ഉണ്ട് കാണാൻ എന്റെ hus ന് തിരുപതി യിൽ ആയിരുന്നു ജോലി അത് കൊണ്ട് ഞങ്ങൾ അവിടെ പോയിരുന്നു ❤❤❤
🙏🙏👍👍
ഒരു സംശയം ചോദിക്കട്ടെ, ഈ പൂജ ചെയ്ത് കഴിഞ്ഞാൽ കയ്യിൽ കെട്ടാൻ ചരട് ലഭിക്കുമോ
കൊള്ളാം.. നല്ലവിവരണം
Thank you🙏🙏
ഓം നമ : ശിവായാ🙏🙏🙏
🙏🙏🙏
Very good. അഭിനന്ദനങ്ങൾ 🙏🙏🙏
Thank you so much 🙏🙏🙏
Om Namah Sivaaya 🙏🙏🙏
നല്ല clearly explained, thank u🙏🏻🙏🏻
Thank you🙏🙏🙏
Very Informative 👍
Om Namah Shivaya 🕉️🙏🕉️
Thank you
എന്റെ അനിയത്തിയ്ക്ക് കാളസർപ്പ ദോഷം ഉണ്ട്
ഞങ്ങൾക്ക് പോകണം പ്രാർത്ഥിക്കണേ 🙏🙏
തീർച്ചയായും പ്രാർത്ഥിക്കാം .എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🙏🙏
Goutham Karthik, enikkum povanam ennundu...avide Ella daysum kalasarppa dhosha parihara Pooja undavumo? Eppol venamenkilum povan pattumo
அழகான கோயில் அற்புதமாக இருந்தது இனிய வரலாற்று சிறப்புமிக்க கோயில் ஆகும் அன்பான விளக்கம் கேட்டு மனம் மகிழ்ந்தது ஓம் நமசிவாய ஓம் 🙏🙏🙏🙏🙏🌹🌹🌹🌹🌹♥️♥️♥️🥰🥰🥰
Thank you so much🙏🙏🙏
ഓം നമഃശിവായ
ഓം ശിവായ നമഃ
Om namah Shivaya🙏🙏
Om namah shivaya 🙏🙏🙏🙏🙏
🙏🙏🙏🙏
ഡീറ്റെയിൽസ് ഒന്നും പറഞ്ഞു tharumo
Om namah shivaya
🙏🙏🙏
Rahukalath thane ee poja chyuvan enthelum vazhi undo
Please contact with temple🙏
OHM NAMASIVYA
Om Namah Sivaya🙏🙏🙏
Thank you very much for the information
🙏🙏🙏
ഓം നമഃ ശിവായ..🙏🙏🙏.
2ദിവസം മുൻപ് ഞങ്ങൾ ഫാമിലി പോയി വന്നതേയുള്ളൂ....
Aano👍👍
Om Namah Shivaya🙏🙏🙏
ഈ ക്ഷേത്രത്തിൽ പോയിട്ട് തിരിച്ച് വരുന്നതിന് മുൻപ് ഉടുത്ത വസ്ത്രം നദിയിൽ ഒഴുക്കണോ, അങ്ങനൊരു ആചാരം ഉണ്ടോ
Kalahasthi yil poyi pooja cheythal pinne oru varshathekku vere ambalathil pokan padillennundo
രാഹു കേതു പൂജ ചെയ്ത ശേഷം നേരെ വീട്ടിലേക്കു പോകണമെന്നാണ് പറയാറുള്ളത് .സാധാരണ ക്ഷേത്ര ദർശനമാണെങ്കിൽ മറ്റു ക്ഷേത്രങ്ങളിലേക്കും പോകാം .പൂജ ചെയ്താലും ഇല്ലെങ്കിലും ഒരു വർഷത്തേക്ക് വേറെ ക്ഷേത്രത്തിലേക്ക് പോകാൻ പാടില്ല എന്നൊന്നുമില്ല 🙏🙏
Dosham illath avark pooja cheyyano?oru vazhipaadu pole
Athu ariyilla. Sadharana dosham ullavaranu pooja cheyyarullathu. Pooja vidhikalil praveenyam ullavarodu aalochochittu cheyyu 🙏🙏
Good, 🙏🙏🙏
🙏🙏🙏
Thanks 🙏🙏🙏
You’re welcome 🙏🙏🙏
Namasthe🙏🏽thank you🙏🏽
🙏🙏🙏🙏
രാഹു കേതു പൂജ എല്ലാ ദിവസവും നടത്താമോ?? തിരുപ്പതി പോയ ശേഷം കാളഹസ്തിയിൽ പോകുന്നതാണോ ഉചിതം??
Rahu kethu poojaye kurichulla short video channelil cheythittund. Please watch it🙏🙏🙏
Very very good 😂🎉😢❤
Thank you so much🙏🙏
🙏❤
🙏🙏🙏
Details kittumo
Very divine
🙏🙏🙏🙏
Kalahasti il poyi pooja cheyyunnatinu munne tirupati polulla mattulla ambalathil poykoode.poojakku shesham matramalle vere ambalathil povan padilla ennath
Athe.
🙏🙏
കാലസർപ്പ പൂജ എത്ര ആകും ഇപ്പൊ കാണിച്ച പൂജയെ ഈ പറയുന്ന പൂജ ആണോ
രാഹു കേതു പൂജയെക്കുറിച്ചു ചാനലിൽ ഒരു ഷോർട് വീഡിയോ ചെയ്തിട്ടുണ്ട് .അതിൽ ഓരോ ടിക്കെറ്റിന്റെയും നിരക്കുകൾ പ്രത്യേകം പറയുന്നുണ്ട് .ഒരു വർഷം മുൻപ് ഞങ്ങൾ പോയപ്പോൾ ഉള്ള നിരക്കുകളാണവ .റീസെന്റ് ആയിട്ട് എന്തെങ്കിലും ചെയ്‌ജ്സ് ഉണ്ടോ എന്നറിയില്ല .നന്ദി 🙏🙏🙏
ഞങ്ങൾക്ക് പോകാനുള്ള ആഗ്രഹം und. ഞാൻ trivandrum ആണ്. Kalahasti വരെ പോകുന്നതിന് ഏകദേശം എത്ര ചിലവ് വരും എന്നു പറയാമോ? Pls?
Approximate Per head rate : Sleeper Train (Thiruvananthapuram to Renigunta)- Rs 480/ Bus : Renigunta to Sri Kalahasti - Rs 60 / Room : 1000-1500 per normal AC room/double bed). Total expense for couple roughly for train & room : Rs 4000 / food & other expense separate.🙏
@@richindianculture thankyou so much mam..
അവിടെ പൂജ ചെയ്യുമ്പോൾ നൊയമ്പ് എടുക്കണോ മാഡം ഒന്ന് പറയോ.. കാള സർപ്പ പരിഹാര പൂജയാണ്
Train stop evide iranganam from kollam
Ethra days edukum
🙏🙏🙏🙏🙏🙏🙏
അവിടെ എല്ലാ ദിവസവും തിരക്ക് ആയിരിക്കുമോ? അമ്മയുമായി പോകാൻ വേണ്ടി ആണ് 🙏
വീക്കെന്റുകളിലും ശിവന് വിശേഷ ദിവസങ്ങളിലും തിരക്ക് കൂടുതലായിരിക്കും .സാധാരണ വീക്ക് ഡേകളിൽ അത്ര തിരക്കുണ്ടാവാറില്ല🙏
കഴിഞ്ഞ ഡിസംബറിൽ പോയിരുന്നു..... 🥰
🙏🙏🙏🙏
🙏🙏👍
🙏🙏🙏
കാളഹസ്തി to തിരുപ്പതി ബസ് എപ്പോഴും അവിടേ നിന്നും ലഭ്യമാണോ... കാളഹസ്തി പോയിട്ട് തിരുപ്പതിക്ക് പോകുന്നതിനു വേണ്ടി ആണ്
കാളഹസ്‌തി ടു തിരുപ്പതി എപ്പോഴും ബസ് ഉണ്ട് - ഒരു മണിക്കൂർ യാത്ര സമയം. തിരുപ്പതി(കീഴ് തിരുപ്പതി) ടു തിരുമല(ക്ഷേത്രം), എപ്പോഴും ബസ് ഉണ്ട് - 1 മണിക്കൂർ സമയം.
തിരുപ്പതി പോയതിനു ശേഷം മാത്രമേ കലഹസ്തിയിൽ പോകാൻ പാടുള്ളൂ
കാളഹസ്തി ക്ഷേത്രത്തിൽ പോകാൻ പടി കയറണോ? കാലു വയ്യാത്തതു കൊണ്ടാണ് ചോദിക്കുന്നത്
പടി കയറാതെ പോകാൻ വഴിയുണ്ട്
@@richindianculture കാളഹസ്തി ക്ഷേത്രത്തിന്റെ ഫോൺ നമ്പർ അറിയാമോ?
@@richindianculture കാർ അമ്പലത്തിന്റെ മുന്നിൽ വരെ എത്തുമോ?
@@richindianculture കാളസർപ്പ ദോഷത്തിനു ഉള്ള പൂജ ചെയ്യാൻ നേരത്തെ book ചെയ്യണോ?
കാർ ക്ഷേത്രകവാടം വരെ എത്തും🙏🙏🙏
ഞാൻ കാള ഹസ്തി ക്ഷേത്രത്തിൽ പോയിട്ട് രാഹു കേതുർ പൂജ ചെയ്തു അമ്പലത്തിൽ ഉള്ളിൽ നിന്നും തന്നെ വസ്ത്രം മാറ്റി പിന്നെ പൂജയ്ക്ക് ഉപയോഗിച്ച വസ്ത്രം ഹോട്ടൽ ആണ് ഉപേക്ഷിച്ചത് ഇതിനു കുഴപ്പം ഉണ്ടോ മേടം
അതിനു കുഴപ്പമില്ല🙏
@@richindianculture 🙏
@@richindiancultureവസ്ത്രം ഉപേക്ഷിക്കണോ... 🤔
കാളഹസ്തി ക്ക് ട്രെയിൻ സർവീസ് ഉണ്ടോ... ഉണ്ടെങ്കിൽ അമ്പലവും ക്ഷേത്രവും തമ്മിൽ നല്ല ദൂരം ഉണ്ടോ..
തിരുവനന്തപുരം ടു റെനിഗുണ്ട റെയിൽവേ സ്റ്റേഷൻ - ഡെയിലി ട്രെയിൻ / 18 മണിക്കൂർ യാത്ര . റെനിഗുണ്ട ടു ശ്രീ കാളഹസ്‌റ്റി പാസ്സന്ജർ ട്രെയിൻ / 20 മിനിറ്റ് യാത്ര , അല്ലങ്കിൽ റെഗുലർ ബസ്സിൽ 45 മിനിറ്റ്. / ശ്രീകാളഹസ്തി റെയിൽവേ സ്റ്റേഷൻ ടു ക്ഷേത്രം - 10 മിനിറ്റ് ബൈ ഓട്ടോ
Wish you a happy, pleasant & divine pilgrimage journey Sir👍👍🙏🙏🙏
Kozhikode l ninnum enganeya povuka
ഇവിടെ ദർശനം നടത്തിയിട്ട് മറ്റു ക്ഷേത്രങ്ങളിൽ പോകാൻ പറ്റുമോ
ദർശനം നടത്തിയിട്ടു മറ്റു ക്ഷേത്രങ്ങളിൽ പോകാം .രാഹു കേതു പൂജ ചെയ്യുകയാണെങ്കിൽ പൊതുവെ മറ്റു ക്ഷേത്രങ്ങളിൽ പോകാറില്ല 🙏
തൃശൂർ നു പോകാൻ etu മാർഗം ആണ് എളുപ്പം
Trissur to Renigunta : sabari express daily/ Renigunta to Sri kalahasti 30kms, 1hour by bus or train.
@@richindianculture 👍
എന്റെ makane കലാസർപയോഗം und.അവിടെ ആദ്യമേ ബുക്ക് ചെയ്യണമോ
മുൻകൂറായി ബുക്ക് ചെയ്യാൻ പറ്റില്ല .പൂജ ചെയ്യുന്ന ദിവസം ക്ഷേത്രത്തിലെത്തി നേരിട്ട് ബുക്ക് ചെയ്യാം .ഡീറ്റെയിൽസ് വീഡിയോയിൽ പറഞ്ഞിട്ടുണ്ട് .🙏🙏🙏
പണിക്കർ പറഞ്ഞു കല്യാണം നടക്കണം എങ്കിൽ ഇ ക്ഷേത്രം തർശിക്കണം എന്ന് 🙏😂👍
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏
🙏🙏🙏
🙏🙏🙏