ഡോക്ടർമാർക്കും വക്കീലം മാർക്കും ജഡ്ജിമാർക്കും ഈ മാപ്രകൾക്കും ശരീരം പ്രദർശിപ്പിച്ച് നാടകം കളിക്കുന്നവർക്കും അവരുടെ വരുമാനം ഇതുപോലെ ഒരു അവസരത്തിൽ സീറോ ആയിരിക്കും. പക്ഷേ ഇത് പോലെയുള്ള ബിസിനസുകാരുടെ വരുമാനം ഇതോടുകൂടി പ്ലസ് ആവുകയുള്ളൂ. അയാൾ മാലിദ്വീപിൽ സുഖവാസത്തിന് പോയാലും ജയിലിൽ സുഖവാസത്തിന് പോയാലും ഇവരെപ്പോലെയുള്ള ബിസിനസുകാരുടെ വരുമാനത്തിന് യാതൊരുവിധ നഷ്ടവും ഉണ്ടാകില്ല. അത്തരത്തിലുള്ള ബിസിനസ് മോഡലുകളാണ് വെൽ എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള ബിസിനസുകാർ അവലംബിച്ചിട്ടുള്ളത്. അതുകൊണ്ട് ബിസിനസുകാരെ തൂറി തോൽപ്പിക്കാൻ ആരും ശ്രമിക്കരുത്
അവഗണിക്കേണ്ട ഒരു വിഷയം ജഡ്ജി സങ്കീര്‍ണമാക്കുകയാണല്ലോ. ഇപ്പോള്‍ തന്നെ കോടതികളോടുള്ള മതിപ്പ് നഷ്ടപ്പെട്ടുതുടങ്ങി. നവീന്‍ ബാബു കേസ് തന്നെ ഉദാഹരണം. സര്‍ക്കാരിനെതിരായ അഴിമതിക്കേസുകള്‍ വര്‍ഷങ്ങളായി തീരുമാനമാകാതെ കിടക്കുമ്പോഴാണ് വിചാരണ നടത്തി തെളിയിക്കേണ്ട ഒരു വിഷയത്തിലുള്ള ഈ അമിതോല്‍സാഹം. ഇത്തരം അപ്രധാനക്കേസുകളെ അവഗണിച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാരിനെതിരെ ഫയല്‍ ചെയ്യപ്പെട്ട അഴിമതിയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വിധി പറയാനാണ് ജഡ്ജിമാര്‍ ഉല്‍സാഹം കാണിക്കേണ്ടത്. അതില്ല താനും. ഒരു മാസത്തിനകം വിചാരണ നടത്തി തീര്‍പ്പ് കല്‍പ്പിക്കുമെന്നു ഉറപ്പ് തന്നാല്‍ ജയിലില്‍ തന്നെ കിടന്നുകൊള്ളാമെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞാല്‍ കോടതി കുഴങ്ങും.സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ കോടതി ജീവനക്കാരിയോട് പെരുമാറിയ കോഴിക്കോട് അഡീഷണല്‍ ജില്ലാ ജഡ്ജി എം സുഹൈബിനെ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി സസ്പെന്‍ഷന്‍ എന്ന പേരില്‍ വീട്ടിലിരുത്തി 50 ശതമാനം ശമ്പളം വെറുതെ കൊടുക്കാനാണ് തീരുമാനിച്ചത്.
തീരെ പാവപെട്ട ഒരു പുരുഷൻ.. അല്ലെങ്കിൽഒരു യുവാവിന്. ഈ. നാട്ടിൽ എന്ത് നിയമം ആണ് ഉള്ളത്.. പ്രസവിച്ചൽ. മതി എന്നാണല്ലോ കോടതികൾ പറയുന്നത്. സ്ത്രീ കളുടേസുഹജീവിതത്തിന് വേണ്ടി. അവർക്ക് രോഗം വന്നാൽ. പ്രായം ആയാൽ. നോക്കാൻ വേണ്ടി. അവരുടെ ഇഷ്ടം മക്കളെ. വളർത്താൻ വേണ്ടി. അപ്പനും. അമ്മയും മക്കളെ ജനിപ്പിക്കുന്നു.... മുതിർന്നവരുടെ ക്രുരത കാരണം. ജീവിതം. സ്വപ്നം. ങ്ങൾ തകർന്നു അടിഞ്ഞ. എത്ര പേര് ഇവിടെ ഉണ്ട്.. അതിൽ ഒന്നുംകോടതിക്കു. ഉൾക്കണ്ട ഇല്ലാ.. പിന്നെ. സ്ത്രീ സുരക്ഷ. വാനോളം കൊടുക്കും. അല്ലത്തവരെ. എപ്പോഴും കൊട്ടാൻ ഉള്ള ചെണ്ട്ടാ. ആക്കും. കൈ അടികിട്ടാൻ ഉള്ള. ഓരോ. കാട്ടിക്കൂട്ടൽ.. എല്ലവർക്കും നീതി ഇല്ലെങ്കിൽ. എന്ത്. നിയമം... ഇവരുടെ അടിമകൾ. ആണോ. പാവപെട്ട മനുഷ്യൻ. രാജ ഭരണം ഇതിലും നല്ലത് aayirunnu
ജാമ്യം കൊടുക്കുമ്പോൾ അതിന് നിബന്ധനയും ഉണ്ട് അത് പാലിച്ചാൽ പുറത്ത് പോകാം.. ഇല്ലെങ്കിൽ അവിടെ കിടക്കാം... അങ്ങനെ കിടക്കുന്നവർ ധാരാളം ഉണ്ട്.. പിന്നെ ഉത്തരവാദപ്പെട്ടവർക്ക് എന്തിനാണ് ടെൻഷൻ ... ?ഈ നാട്ടിൽ ആകെ ഒരു കുന്തീദേവി കേസ് മാത്രമേ ഉള്ളൂ..?😮
ഇത്രെയും നല്ല കോമഡി സംഭവങ്ങൾ നൽകി ഇന്നത്തെ ദിവസം രസകരമാക്കിയ ബോച്ചേക്ക് അഭിനന്ദനങ്ങൾ 😂😂😂😂
ഹൈക്കോടതി പോലും ഒരു പരിധി വരെ ആദ്യം Boby യേ support ചെയ്തപ്പോൾ ദൈവം മറ്റൊരു രൂപത്തിൽ ഹണിയോട് ഒപ്പം... ❤️
🤣🤣
ഇപ്പോഴും അങ്ങനെ തന്നാ വെറുതെ സന്തോഷിപ്പിക്കല്ലേ .....😂😂
കോമഡിയുടെ ഒരു ആത്മാർത്ഥത വല്ലാത്ത ജാതി😅😅
Supreme Court should issue new guidelines to judges to control their unwanted statements
ഡോക്ടർമാർക്കും വക്കീലം മാർക്കും ജഡ്ജിമാർക്കും ഈ മാപ്രകൾക്കും ശരീരം പ്രദർശിപ്പിച്ച് നാടകം കളിക്കുന്നവർക്കും അവരുടെ വരുമാനം ഇതുപോലെ ഒരു അവസരത്തിൽ സീറോ ആയിരിക്കും. പക്ഷേ ഇത് പോലെയുള്ള ബിസിനസുകാരുടെ വരുമാനം ഇതോടുകൂടി പ്ലസ് ആവുകയുള്ളൂ. അയാൾ മാലിദ്വീപിൽ സുഖവാസത്തിന് പോയാലും ജയിലിൽ സുഖവാസത്തിന് പോയാലും ഇവരെപ്പോലെയുള്ള ബിസിനസുകാരുടെ വരുമാനത്തിന് യാതൊരുവിധ നഷ്ടവും ഉണ്ടാകില്ല. അത്തരത്തിലുള്ള ബിസിനസ് മോഡലുകളാണ് വെൽ എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള ബിസിനസുകാർ അവലംബിച്ചിട്ടുള്ളത്. അതുകൊണ്ട് ബിസിനസുകാരെ തൂറി തോൽപ്പിക്കാൻ ആരും ശ്രമിക്കരുത്
നാടകം പൊളിഞ്ഞു. ഹൈക്കോടതിയിൽ മാപ്പ് പറഞ്ഞ് ബോച്ചെ ഇറങ്ങി ഓടി😂😂
നിങ്ങൾക്കൊക്കെ എന്തൊരു ആവേശമാണ് രാഷ്ട്രീയക്കാരോട് ഇല്ലാത്ത ഒരു പ്രത്യേക ആവേശം. ജഡ്ജി ഒരു കേസ് മാത്രം തലയിൽ വെച്ച് കൊണ്ടുനടക്കുന്നത് ആദ്യമായി കാണുകയാണ്
അവഗണിക്കേണ്ട ഒരു വിഷയം ജഡ്ജി സങ്കീര്‍ണമാക്കുകയാണല്ലോ. ഇപ്പോള്‍ തന്നെ കോടതികളോടുള്ള മതിപ്പ് നഷ്ടപ്പെട്ടുതുടങ്ങി. നവീന്‍ ബാബു കേസ്
തന്നെ ഉദാഹരണം. സര്‍ക്കാരിനെതിരായ അഴിമതിക്കേസുകള്‍ വര്‍ഷങ്ങളായി തീരുമാനമാകാതെ കിടക്കുമ്പോഴാണ് വിചാരണ നടത്തി തെളിയിക്കേണ്ട
ഒരു വിഷയത്തിലുള്ള ഈ അമിതോല്‍സാഹം. ഇത്തരം അപ്രധാനക്കേസുകളെ അവഗണിച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാരിനെതിരെ ഫയല്‍ ചെയ്യപ്പെട്ട അഴിമതിയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വിധി പറയാനാണ് ജഡ്ജിമാര്‍ ഉല്‍സാഹം കാണിക്കേണ്ടത്. അതില്ല താനും. ഒരു മാസത്തിനകം വിചാരണ
നടത്തി തീര്‍പ്പ് കല്‍പ്പിക്കുമെന്നു ഉറപ്പ് തന്നാല്‍ ജയിലില്‍ തന്നെ കിടന്നുകൊള്ളാമെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞാല്‍ കോടതി കുഴങ്ങും.സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ കോടതി ജീവനക്കാരിയോട് പെരുമാറിയ കോഴിക്കോട് അഡീഷണല്‍ ജില്ലാ ജഡ്ജി എം സുഹൈബിനെ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി സസ്പെന്‍ഷന്‍ എന്ന പേരില്‍ വീട്ടിലിരുത്തി 50 ശതമാനം ശമ്പളം വെറുതെ കൊടുക്കാനാണ് തീരുമാനിച്ചത്.
മാപ്രകൾ ചോദിച്ച ചോദ്യത്തിന് അല്ലെ ബോചെ മറുപടി പറഞ്ഞത് .കുറ്റക്കാർ മാപ്രകൾ തന്നെ
Boch പറഞ്ഞത് 💯💯 സത്യം അല്ലെ. കുറെ പാവങ്ങൾ. ജയിൽ ഉണ്ട്. 💯💯💯💯💯
ലൈക്ക് കൊടിസുനി 😂😂😂😂
Pf people 😂😂😂
തീരെ പാവപെട്ട ഒരു പുരുഷൻ.. അല്ലെങ്കിൽഒരു യുവാവിന്. ഈ. നാട്ടിൽ എന്ത് നിയമം ആണ് ഉള്ളത്.. പ്രസവിച്ചൽ. മതി എന്നാണല്ലോ കോടതികൾ പറയുന്നത്. സ്ത്രീ കളുടേസുഹജീവിതത്തിന് വേണ്ടി. അവർക്ക് രോഗം വന്നാൽ. പ്രായം ആയാൽ. നോക്കാൻ വേണ്ടി. അവരുടെ ഇഷ്ടം മക്കളെ. വളർത്താൻ വേണ്ടി. അപ്പനും. അമ്മയും മക്കളെ ജനിപ്പിക്കുന്നു.... മുതിർന്നവരുടെ ക്രുരത കാരണം. ജീവിതം. സ്വപ്നം. ങ്ങൾ തകർന്നു അടിഞ്ഞ. എത്ര പേര് ഇവിടെ ഉണ്ട്.. അതിൽ ഒന്നുംകോടതിക്കു. ഉൾക്കണ്ട ഇല്ലാ.. പിന്നെ. സ്ത്രീ സുരക്ഷ. വാനോളം കൊടുക്കും. അല്ലത്തവരെ. എപ്പോഴും കൊട്ടാൻ ഉള്ള ചെണ്ട്ടാ. ആക്കും. കൈ അടികിട്ടാൻ ഉള്ള. ഓരോ. കാട്ടിക്കൂട്ടൽ.. എല്ലവർക്കും നീതി ഇല്ലെങ്കിൽ. എന്ത്. നിയമം... ഇവരുടെ അടിമകൾ. ആണോ. പാവപെട്ട മനുഷ്യൻ. രാജ ഭരണം ഇതിലും നല്ലത് aayirunnu
കോടതി പോലും ദൈവത്തിന് മുകളിൽ അല്ല. ഇങ്ങനെ ഉള്ള ജഡ്ജിമാരെ ദൈവം വിധിക്കട്ടെ. അവർ ആരാണ്
ഏത് ഡൈഫം 😂😂😂
എന്നാ പിന്നേ കേസ് കൊടുക്കുന്നതും വാദിക്കുന്നതും നേരേ സ്വർഗ്ഗത്തിൽ എത്തിയിട്ട് ആവാം....അതല്ലേ അതിൻറ്റേ ഒരിത്....
മാതൃഭൂമിയുടെ ഒരു ഉന്മേഷവും എന്താണ്
Adhann
Janum
Prajadhu
Bladyies mappragan
കോടതി തെറ്റായ സന്ദേശം കൊടുക്കരുതായിരുന്നു. മുതിർന്ന അഭിഭാഷകൻ നെ പരിഗണിച്ചാണ് ജാമ്യം കൊടുത്തതെന്നു. അപ്പോൾ രാമൻ പിള്ള ചെന്നാൽ കിട്ടും.?.
കോടതി അറിനാവോ... മീഡിയയുടെ പുതിയ കഥ??
അനുയായികളും ആരാധകരും പുള്ളി ക്ക് മാക്സിമം ശിക്ഷ വാങ്ങികൊടുക്കും 😄👍
സഹിക്കാൻ പറ്റുന്നില്ല .... കെണി റോസിന്റെ ഇപ്പോഴത്തെ അവസ്ഥ .... 😂😂😂😂😆😆🙏
അവർ കൂളായി വീട്ടിൽ ഇരുപ്പുണ്ടാവും...മീനവയിൽ ച്ചേ ഇപ്പോ കോടതി ജാമ്യം റദ്ദ് ചെയ്ത്..ഇങ്ങട് വാടാ മലരേ എന്ന് പറഞ്ഞ് തൂക്കുന്നത് പേടിച്ച് ഇരുപ്പാവും
ബോബി സത്യത്തിനൊപ്പം. മാധ്യമങ്ങളും മറ്റും തിന്മയ്ക്കൊപ്പം
ഷോ. കാണിക്കുന്നത് നമ്മുടെ നാട്ടിലെ ചാനലുകൾ 💯💯💯👌👌👌..
ജാമ്യം കൊടുക്കുമ്പോൾ അതിന് നിബന്ധനയും ഉണ്ട് അത് പാലിച്ചാൽ പുറത്ത് പോകാം.. ഇല്ലെങ്കിൽ അവിടെ കിടക്കാം... അങ്ങനെ കിടക്കുന്നവർ ധാരാളം ഉണ്ട്.. പിന്നെ ഉത്തരവാദപ്പെട്ടവർക്ക് എന്തിനാണ് ടെൻഷൻ ... ?ഈ നാട്ടിൽ ആകെ ഒരു കുന്തീദേവി കേസ് മാത്രമേ ഉള്ളൂ..?😮
കൂളിംഗ് ഗ്ലാസ്സ് വെച്ച് വിവരക്കേട് പറയുന്നതിന് രാജ്യത്തെ നിയമം ഇല്ലാത്തത് കൊണ്ട് ഇതൊക്കെ നമ്മൾ സഹിക്കേണ്ടി വരും 😂😂
അഭിലാഷ് 👌🔥🤣😂🤣
Bobby has become great hero today .court is a place
Parallel universe do exists
മിക്കവാറും നാല് മണിയ്ക്ക് വാര്‍ത്താ സമ്മേളനം ഗോപി ആകും
നിങ്ങൾക് ഈ സമയം കൊണ്ട് സമാധി പൊളിച്ചു പരിശോധിക്കാൻ നോക്കിക്കൂടെ
Free marketing
Mens അസോസിയേഷൻസ് ശേതാവ് രാഘുൽ ഈശ്വർ ആണേ.. പുള്ളി ഒരു വക്കീൽ ആണല്ലോ.. രാഘുൽ നിയമത്തിനും മേലേ ആണേ...
chummathalla kodathiyil kannu mudi ketti orale vechekunne
Bocha🔥🔥🔥🔥🔥🔥🔥🔥
❤❤❤boche
Chaanalukaarude ulsaham kaanumbol janangalkke chiriyanu varunnath, ningalude eratta thappu janangal kandittullathane .Boche❤❤❤
ഹണിയുടെ സമയം 😂😂😂😂😂😂l
Where is pepatti Rahul vettavaliyan 😂😂😂😂
Ooooo
Enuuuu
Valiya interst undalooo
Mappraglea
പണക്കാരെ ബെഹുമാനിക്കാൻ പഠിക്കൂ
publicity stund 😅
Kalla news kodukan ulupile mama madiyamamgale
ബോബി ഗോപി ആയോ
മാപ്പ് പറഞ്ഞു പുള്ളി വീണ്ടും പത്ര സമ്മേളനം വിളിക്കും 👍🤣
Saadaarana janangalude budhi theerumaaanikkunnath ningal aaano avaraadike?
Poche mappu mappu mappu 😂😂😂😂😂😂😂
Valiya. Kariyam. ayipoyi. Boche💪💪💪💪💪💪💪💪💪💪💪💪💪💪💪
Avante ororo udayipp😂komali thanne😅
Boche ❤❤❤
Onnu vachitt pogamoo
എല്ലാം ചാനലുകളും എന്താ അഘോഷിക്കുന്നത്ആപാവം എത്ര ജനങ്ങളെയാണ് സഹായികുന്നത് ഒന്നും സമ്പ വിക്കില്ല
മാപ്രകൾ ഉഷാറാവട്ടെ 🤣
ഓട്രാ.. മാപ്രകളെ 🤣
പിന്നല്ല