'ഇനി ഡബിൾ മീനിങ് എന്റെ ഭാ​ഗത്തുനിന്നുണ്ടാകില്ല... കോടതിയും അത് പറഞ്ഞിട്ടുണ്ട്...'

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 77

  • @jayakumarannairs2134
    @jayakumarannairs2134 13 วันที่ผ่านมา +73

    ഒരാൾ തൻെറ സംസാരത്തിലും മറ്റേയാൾ തന്റെ ഡ്രസ്സിങിലും ശ്രദ്ധിച്ചാൽ തീരാവുന്ന കാര്യമേയുളളൂ.

    • @goldie7689
      @goldie7689 12 วันที่ผ่านมา +1

      Vaadhi eee prathi aakan sremikkenda. Honey Rose dressing il sreddikenom enne court order ondo ? Ningal ningalude veettile pennungalude kaaryam nokkiyal mathi.

  • @PrasannaShanmughan-t4t
    @PrasannaShanmughan-t4t 13 วันที่ผ่านมา +98

    തെറ്റ് ആണെങ്കിൽ അത് മനസിലാക്കും
    അതാണ് ബോചെ💪

    • @Jokers_playlist
      @Jokers_playlist 13 วันที่ผ่านมา +9

      Poda ooleeee😅😅😅

    • @Madhinadays
      @Madhinadays 13 วันที่ผ่านมา

      🙏👍🤝

    • @puthumanasarat5554
      @puthumanasarat5554 13 วันที่ผ่านมา

      ഇത്രയും പ്രായമായിട്ട് നായിൻറെ മോന് മനസ്സിലായിട്ടില്ല ഇനി എന്ന് വകതിരിവ് ഉണ്ടാകാനാ

    • @venkimovies
      @venkimovies 12 วันที่ผ่านมา

      ബോച്ചേ യഥാർത്ഥ മനുഷ്യൻ

  • @Sheeskd
    @Sheeskd 13 วันที่ผ่านมา +22

    ഒരു പകയുടെ തീക്കനൽ ഉള്ളിൽ എരിയുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല.

  • @suhailabdulla6879
    @suhailabdulla6879 13 วันที่ผ่านมา +70

    കിട്ടേണ്ടത് കിട്ടിയാൽ തോന്നെണ്ടത് തോന്നും

    • @happy333100
      @happy333100 13 วันที่ผ่านมา +6

      തനിക്കും കിട്ടും ; അപ്പോൾ ഈ അനാവശ്യ ചൊറിച്ചിലും മാറും.
      ഒരാൾ തെറ്റ് അംഗീകരിക്കുമ്പോഴും കളിയാക്കിക്കോണം.. 🫤

    • @suhailabdulla6879
      @suhailabdulla6879 13 วันที่ผ่านมา +4

      @happy333100 അതല്ലേ ഞാനും പറഞ്ഞത്, ബൊ ചെ യുടെ ചൊറിച്ചിൽ മാറിയല്ലോ

    • @prashobkp1518
      @prashobkp1518 13 วันที่ผ่านมา

      Njan parayan udeshichath​@@happy333100

    • @uncorntolearnwithme2493
      @uncorntolearnwithme2493 13 วันที่ผ่านมา

      🎉🎉correct

    • @goldie7689
      @goldie7689 12 วันที่ผ่านมา

      @@happy333100Iyal nivarthi illathe aane thettte angeekarikkunnathe. Iniyum jail il pokan aagraham illatha konde .

  • @radhavijayakumar1103
    @radhavijayakumar1103 13 วันที่ผ่านมา +12

    ശ്രദ്ധിക്കണം 👌👌👌👍

  • @appukuttan2558
    @appukuttan2558 13 วันที่ผ่านมา +15

    എല്ലാം നല്ലതിന്

  • @mynameismaximus3624
    @mynameismaximus3624 13 วันที่ผ่านมา +7

    സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് കിട്ടിയ ജയിൽവാസം കഴിഞ്ഞ് ഇറങ്ങിയോ?😂

  • @happy333100
    @happy333100 13 วันที่ผ่านมา +9

    പുള്ളി നേരിട്ട് ഒരു മാപ്പ് പറഞ്ഞിട്ട് അടുത്ത ഒരു showroom ഉദ്‌ഘാടനത്തിന് ഹണി റോസിനെ ക്ഷണിക്കുകയും അവരത് സ്വീകരിക്കുകയും ചെയ്താൽ കീഴ്മേൽ മറിയാവുന്ന സീനേ ഉള്ളു ഇതൊക്കെ.

  • @meenamanayil797
    @meenamanayil797 13 วันที่ผ่านมา +7

    Charity ente oru weakness aanu😢

  • @orurasathinu5064
    @orurasathinu5064 13 วันที่ผ่านมา +8

    ബോബി ചെമ്മന്നൂരിൽ സെയിൽസ് കൂടി അളിയാ

  • @ShifuHydar
    @ShifuHydar 12 วันที่ผ่านมา

    സന്തോഷം

  • @harshadkharsha4499
    @harshadkharsha4499 12 วันที่ผ่านมา

    ബോച്ചേ ❤❤❤❤❤❤

  • @shameemshameem1655
    @shameemshameem1655 13 วันที่ผ่านมา +3

    വലുത് എന്തോ വരാനിരിക്കുന്നു 😁😁😁

  • @thappu555
    @thappu555 13 วันที่ผ่านมา +4

    പിന്നെയും എന്തിനാണ് ശവത്തിൽ കുത്തുന്നത്. 😂

  • @Spiritualgangster-2025
    @Spiritualgangster-2025 12 วันที่ผ่านมา

    ഗുഡ് ബോയ്

  • @sb7724
    @sb7724 12 วันที่ผ่านมา

    ഈ സാറിന്‍റെ കേസ് ഏത് കോടതിയിലാണ് നടക്കുന്നത്. എനിക്ക് കുറച്ച് സാക്ഷി പറയാന്‍ ഉണ്ടായിരുന്നു . സാറ് പറഞ്ഞതല്ല മാധ്യമങ്ങള്‍ പറയുന്നത്.

  • @dreamhunter2973
    @dreamhunter2973 13 วันที่ผ่านมา +1

    Very good. Ingeru Mindaathirikkaneyaa nallath

  • @MrArushdev
    @MrArushdev 13 วันที่ผ่านมา +3

    Boche 👍👍👍

  • @Alphonsamathew-vm5bw
    @Alphonsamathew-vm5bw 9 วันที่ผ่านมา

    Sr ente kuttiye onnu sahayikkamo .padikkan veddiyanu.plees sr

  • @dk5995
    @dk5995 13 วันที่ผ่านมา +7

    ചെയ്തിട്ടുണ്ട്, ഇനി ആവർത്തിക്കില്ല എന്ന് പറഞ്ഞു തെറ്റ് തിരുത്തിയത് നാലൊരു തീരുമാനം ആയി. .പക്ഷെ മറ്റു പീറ അസോസിയേഷൻ പോലെ ഒന്നും ചെയ്തില്ല പറഞ്ഞിട്ടില്ല എന്ന് പറഞ്ഞു വെള്ള പൂശാൻ നിന്നില്ല! !ഗുഡ് മൂവ് ബോച്ചേ 👍

  • @kunnathunnikrishnan6600
    @kunnathunnikrishnan6600 12 วันที่ผ่านมา

    ഇവിടെ പീഡനങ്ങളും കൊലകളും ഒക്കെ നടത്തി പലരും പുല്ലു പോലെ നടക്കുന്നു...ഇത്തരത്തിലുള്ള ചീളു കേസുകൾക്ക് എന്തിനാ വോ ഒരു പാട് ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്ന ബോച്ചയെ പോലുള്ള ഒരാളെ ജയിലിൽ അടച്ചത് എന്നാണ് സംശയം?അദ്ദേഹം ഒരു ജോളി കാരക്ടർ ആണ്... ദ്വയാർത്ഥ പ്രയോഗം അൽപ്പം കൂടുതൽ ആണ്.. ഒരു ഹെഡ് വെയിറ്റും എവിടെയും കാണിക്കാറില്ല എന്നതാണ് സത്യം... ജയിലിൽ അടക്കാനുള്ള വക ഒന്നും തോന്നിയില്ല.... നാലു മാസം കഴിഞ്ഞ് ബോധം തെളിഞ്ഞ പരിശുദ്ധ ഹണി റോസിന് എന്താ ഉദ്ദേശം എന്നറിയില്ല

  • @robinsonremmy2868
    @robinsonremmy2868 13 วันที่ผ่านมา +3

    Boche❤❤❤❤❤

  • @meenamanayil797
    @meenamanayil797 13 วันที่ผ่านมา +3

    Chilarkku velivu varanamenkil oru kottu avasyamanu

  • @gree907
    @gree907 13 วันที่ผ่านมา +3

    ബോബിയെ കോടതിയും പോലീസും ജയിലും ഒന്നും കാട്ടി പേടിപ്പിക്കേണ്ട 😂 പറയാനോള്ളത് പറയും ചെയാൻ ഉള്ളത് ചെയ്യും 🎉

    • @mynameismaximus3624
      @mynameismaximus3624 13 วันที่ผ่านมา

      അയാളെ പിരി കയറ്റി വീണ്ടും ജയിലിൽ എത്തിച്ചാലേ തനിക്കൊക്കെ സമാധാനം ആകൂ.

    • @vyshakhkrishnan1021
      @vyshakhkrishnan1021 13 วันที่ผ่านมา +2

      Agana anakil enniym jeyilil poyi kidakkum😂

    • @drfairoosavlogs7503
      @drfairoosavlogs7503 13 วันที่ผ่านมา

      ​@@vyshakhkrishnan1021Supreme Court edth ingnthe case thottil idum

    • @vyshakhkrishnan1021
      @vyshakhkrishnan1021 13 วันที่ผ่านมา

      @@drfairoosavlogs7503 case thottil aduthe ariyan ninta thantha alla Indian baranakadana azuthiyathe

  • @shahanaarafth
    @shahanaarafth 12 วันที่ผ่านมา

    ആ ആളുകൾക്കും കൂടി വേണ്ടി ആവും താങ്കൾ ജയിലിൽ എത്തിയത് അല്ലാതെ ഒരു ക്ഷമ പറഞ്ഞാൽ തീരുന്ന കാര്യമേ താങ്കൾ ചെയ്തുള്ളൂ

  • @csOxbull
    @csOxbull 13 วันที่ผ่านมา +4

    ഹൈക്കോടതി: ബോബി .. നിന്റെ ഭാഷക്കു ഒരു ശുദ്ധി വന്നിരിക്കുന്നു. ഹ.ഹ. ഹ.... ബോച്ചേ എന്ന നിന്റെ ഈ പേരും... ആഭരണങ്ങളും... അടയാള ചിഹ്നങ്ങളും... മാഞ്ഞുപോകും....ഒടുവിൽ നഗ്ന ദേഹമാണ് അഗ്നിയിൽ ലയിച്ചു ചാരമാവുന്നതു.ഒരു രാജാവും ചെങ്കോലും കിരീടവുംമായി പട്ടടയിലൊടുങ്ങിയിട്ടില്ല......നേടിയതും.. വെട്ടിപിടിച്ചതും.. ദാനം കിട്ടിയതും... വീണു കിട്ടിയതും... സ്വപ്നം കണ്ടതും... കണ്ണിൽ കണ്ടതും...എല്ലാത്തിന്റെയും കണക്കു പുസ്തകം പിന്നിലുപേക്ഷിച്ചാണ് പരിത്യാഗത്തിന്റെ യാത്ര...വാനപ്രസ്ഥം തുടങ്ങുക..
    പിന്നിട്ട വഴികളിൽ കാലിൽ തറച്ച നീയെന്ന മുള്ളിനെ ഞാൻ എന്നോ മറന്നു കഴിഞ്ഞു 💥🔥🔥 വഴി മാറട """ബോ......ച്ചേ """

    • @sebastiansaiju-es9hs
      @sebastiansaiju-es9hs 13 วันที่ผ่านมา

      അയാൾ ചെയ്യുന്ന കാരുണ്യപ്രവർത്തനങ്ങളും നിർത്തണോഡാ പുല്ലേ..

    • @thaantonymark
      @thaantonymark 13 วันที่ผ่านมา

      ഡേയ് ബോച്ചേ ഒക്കെ ജീവിക്കണ ജീവിതം നിന്റെ 10 തലമുറ കുനിഞ്ഞു നിന്നാൽ പറ്റില്ല... അസൂയക്ക് മരുന്നില്ലടാ... നീയൊക്കെ ചാവും എവിടെലും നരകിച്ചു

    • @vyshakhkrishnan1021
      @vyshakhkrishnan1021 13 วันที่ผ่านมา

      Poyi mental hospital poyi kidakke myra

    • @happy333100
      @happy333100 13 วันที่ผ่านมา +1

      എന്തൊരു ചളിപ്പ്...

  • @drarshad1609
    @drarshad1609 13 วันที่ผ่านมา +2

    Boche❤

  • @naturevideos6413
    @naturevideos6413 13 วันที่ผ่านมา

    We love you boche❤❤❤

  • @paulvonline
    @paulvonline 13 วันที่ผ่านมา +7

    support boche

  • @santhibalakrishan9915
    @santhibalakrishan9915 13 วันที่ผ่านมา +1

    ബോ ച👍❤️

  • @AyishathairaThaira
    @AyishathairaThaira 12 วันที่ผ่านมา

    🙏🙏🤲🤲😭❤🌹🌹🙏🙏

  • @ehsankalody2839
    @ehsankalody2839 13 วันที่ผ่านมา +5

    Boche...❤❤🔥🔥

  • @UnnimsMs
    @UnnimsMs 13 วันที่ผ่านมา

    1000

  • @bijugeorge6621
    @bijugeorge6621 13 วันที่ผ่านมา

    വേറെ രാജ്യത്ത് വച്ച് പറഞ്ഞാൽ

  • @thomasranjit7781
    @thomasranjit7781 13 วันที่ผ่านมา

    Even oru koth kityale padikatolo? Kochmakal agan ola prayam onde anat ed aha joli😢😢😢

  • @ai66631
    @ai66631 13 วันที่ผ่านมา +1

    mendal boby devassikutyy and honey verghese and mendal media.....this felo making fun of of people

  • @Rose-if1gx
    @Rose-if1gx 13 วันที่ผ่านมา

    Arengilum adi koduthirunnel pande nannayene athinu honey rose midukki

  • @Kevin-m2r9y
    @Kevin-m2r9y 13 วันที่ผ่านมา +2

    Nalla idi kittiyenn thonunnu😂😂

    • @vyshakhkrishnan1021
      @vyshakhkrishnan1021 13 วันที่ผ่านมา

      Aaaa agana onnem kittiyitte undakilla

    • @alanclause2908
      @alanclause2908 12 วันที่ผ่านมา

      Oda ellareum edikkan alle police nikkunne

  • @bodybuildinginspiration2388
    @bodybuildinginspiration2388 13 วันที่ผ่านมา

    പുലി പതുങ്ങതെന്തിനാ

    • @Devibadra
      @Devibadra 12 วันที่ผ่านมา

      തൂറാൻ

  • @shihabudeenc9886
    @shihabudeenc9886 13 วันที่ผ่านมา

    ഇതോടെ മാറിയാൽ...അങ്ങനെ മാറിയാൽ ഇയാൾ തോറ്റു... തോൽക്കാൻ പാടില്ല

    • @goldie7689
      @goldie7689 12 วันที่ผ่านมา +1

      Athe iniyum pennungal ode vrithikede parayenom. Jail il kidannathe ayal aanallo Ningal alla.

  • @Wilsonzeenu
    @Wilsonzeenu 13 วันที่ผ่านมา

    Botche big salute❤❤❤❤❤❤

  • @masked_Teddy
    @masked_Teddy 12 วันที่ผ่านมา +1

    Boche adutha game ethayirukkum ..katta waiting..

  • @coldstart4795
    @coldstart4795 12 วันที่ผ่านมา

    പക ഉള്ളിൽ ഉണ്ടെന്ന് വാക്കുകളിൽ വ്യക്തം.. ഹണി

  • @Callgamessub
    @Callgamessub 13 วันที่ผ่านมา +1

    Boche ❤❤❤❤❤❤

  • @TVR_kakkanadu
    @TVR_kakkanadu 13 วันที่ผ่านมา +1

    Boche ❤