പാലക്കാട് പിടിക്കാന്‍ BJP ; തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ തുടങ്ങിയതായി ജില്ലാ അധ്യക്ഷൻ | Palakkad

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • സ്ഥാനാർഥി ആരെന്ന കാര്യത്തിൽ തീരുമാനമായില്ലെങ്കിലും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ തുടങ്ങിയതായി BJP Palakkad ജില്ലാ അധ്യക്ഷൻ KM ഹരിദാസ്. ഇത്തവണ പാലക്കാട് പിടിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കെ എം ഹരിദാസ് ന്യൂസ് 18 നോട് പറഞ്ഞു.
    #loksabhaelectionresult2024 #bjp #palakkad #news18kerala #malayalamnews #newsinmalayalam #keralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 51

  • @sunishkumar5497
    @sunishkumar5497 3 หลายเดือนก่อน +38

    ഇന്ത്യ യില് ഇസ്‌ലാം ഉള്ളിടത്തോളം ഇന്ത്യ യില് ഇസ്ലാമിക നാഷണൽ കോൺഗ്രെസ് ( INC) ഇന്ത്യ യില് ഭരണത്തിൽ വരാതിരിക്കാൻ അമുസ്ലിം കൾ ഒന്നിച്ചു ശ്രമിക്കുക.❤

    • @Creator777-rm7sw
      @Creator777-rm7sw 3 หลายเดือนก่อน +1

      Theeta sangi

    • @Keralaforum
      @Keralaforum 3 หลายเดือนก่อน

      എടൊ പിന്തിരിപ്പൻ കന്നാലി സുനിഷെ, തനിക്ക് ഭ്രാന്താണു! അബ്കി ബാർ 400 പാർ. എന്നിട്ട്‌ 300 പോലും കിട്ടിയില്ല. അടുത്തതിൽ 200 പോലും കിട്ടില്ല. ആരാണു നാറിയതെന്നു ഇന്ത്യക്കു മുഴുവൻ അറിയാം . രാമന്റെ അമ്പലം സ്ഥിതിചെയ്യുന്ന ഫൈസബാദിൽ വരെ തോറ്റു! ഹിന്ദുക്കളെ തകർക്കും! കുഴിയിലാക്കും!

    • @kristyantony5248
      @kristyantony5248 3 หลายเดือนก่อน

      ​@@Creator777-rm7sw PROUD TO BE A SANGHI

  • @manukkdmanu7296
    @manukkdmanu7296 3 หลายเดือนก่อน +24

    ⛔വയനാട്ടിലെ " EVM " നല്ലതാണ് അതുകൊണ്ട് മാത്രമാണ് " ഇണ്ടി" മുന്നണിയിൽ നിന്ന് " ഗണ്ടി" കുടുംബം മത്സരിക്കാൻ വരുന്നത് എന്ന സത്യം എത്രപേർക്ക് അറിയാം
    🤭🤣🤪

    • @ullasjacob48
      @ullasjacob48 3 หลายเดือนก่อน

      Athano mongji varansiyil thoori mezuki jaichthu😂

    • @RenjithPV-qc4mp
      @RenjithPV-qc4mp 3 หลายเดือนก่อน

      BJP യെ ഭരണത്തിൽ നിന്നും താഴെ ഇറക്കി ഭരണം പിടിക്കാൻ വന്നപപ്പുവിൻ്റെ കളസം കീറി പോയി😂😂😂😂

    • @venugopal3181
      @venugopal3181 3 หลายเดือนก่อน

      😂👌

    • @anooptm5121
      @anooptm5121 2 วันที่ผ่านมา

      എന്നാൽ നിന്റെ പൊട്ടൻ ചായക്കടകരനോട് വന്നു നില്കാൻ പറ വയനാടിൽ

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 3 หลายเดือนก่อน +36

    BJP NDA 💯 vijayikkum ✌️

  • @SayooFshorts
    @SayooFshorts 3 หลายเดือนก่อน +11

    BJP palakkad❤

  • @manupattathil1222
    @manupattathil1222 3 หลายเดือนก่อน +8

    Major ravi sir best candidate

    • @AkshayAkshay-mj3sn
      @AkshayAkshay-mj3sn 3 หลายเดือนก่อน +1

      പിസി ജോർജ് ബെസ്റ്റ് ഓഫഷൻ പിന്നെ ശോഭ

    • @motozan
      @motozan 2 หลายเดือนก่อน

      മേജർ രവി, പിസി ഒന്നും വേണ്ട....
      പദ്മജ, അല്ലെങ്കിൽ ശോഭജി, സന്ദീപ് വാര്യർ..ഇതിൽ ഒരാൾ മതി

  • @sarathchandrababu266
    @sarathchandrababu266 3 หลายเดือนก่อน +3

    പാലക്കാട് L D F മുന്നാം സ്ഥാനം
    L D F വോട്ട് CON ന് പോകും
    L D F വോട്ട് C O N ന് പോയില്ലാ എങ്കിൽ B J P ജയിക്കും.

  • @BcherukodeCkd
    @BcherukodeCkd 3 หลายเดือนก่อน +4

    കോടികൾ അടിച്ചുമാറ്റുന്ന പാലക്കാട്ടെ
    ബിജെപി നേതാക്കൾ..
    തെരഞ്ഞെടുപ്പ് വരുമ്പോൾ കോടികൾ അടിച്ചു മാറ്റുക എന്നതാണ് പാലക്കാട് ബിജെപി നേതാക്കളുടെ സ്ഥിരം പരിപാടി. മുൻകാലങ്ങളിലെ കോടികളുടെ വെട്ടിപ്പുകളെ സംബന്ധിച്ച് നേതൃത്വത്തിന് പരാതി നൽകിയിട്ടും
    യാതൊരു നടപടിയും ഇല്ലാത്തതുകൊണ്ടാണ് ഇതുപോലെ ഒരു തുറന്ന കത്ത് എഴുതേണ്ടി വരുന്നത്...
    ഇതുകൊണ്ടും
    നടപടി ഇല്ലെങ്കിൽ
    എല്ലാ തെളിവുകളും സഹിതം പരസ്യമായി വെളിപ്പെടുത്താനാണ് പാലക്കാട്ടെ ഒരു വിഭാഗം പ്രവർത്തകരുടെ തീരുമാനം.
    വെട്ടിപ്പ് മാത്രം കൈമുതലാക്കിയ
    ഈ നേതൃത്വത്തെ വെച്ച് അടുത്ത നിയമസഭാ ഉപ തിരഞ്ഞെടുപ്പിനെ നേരിട്ടാൽ വലിയ വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പാണ് കത്തിലൂടെ നൽകാൻ ഉദ്ദേശിക്കുന്നത്.
    ശ്രീധരൻ സാർ മത്സരിക്കുമ്പോൾ സുമാർ രണ്ടുകോടി രൂപയാണ് ചെലവഴിച്ചത് മലമ്പുഴയിൽ നാലര കോടിയാണത്രേ കിട്ടിയതു
    രണ്ടും മണ്ഡലങ്ങളിലും ഒരുപോലെ വോട്ട് കിട്ടി
    കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ
    പാർട്ടി സംവിധാനം മാത്രം 10 കോടി രൂപ കൊടുത്തു എന്നാണ് അറിവ് ഏതാണ്ട് നാല് കോടിയോളം രൂപ പിരിച്ചിട്ടുണ്ട്
    ഔദ്യോഗിക പക്ഷം പറയുന്നത്
    14 കോടിയും ചെലവഴിച്ചു എന്നാണ്. പക്ഷേ 14 കോടി രൂപ ചെലവഴിച്ചിട്ടും
    2019 നെക്കാളും 32000 വോട്ടാണ് വർധിപ്പിക്കാൻ സാധിച്ചത് പൊതുവേ പാലക്കാട് ജില്ലയിൽ പല ആളുകളും ഇപ്പോൾ പറയുന്നത്.
    ആരെ നിർത്തിയാലും ഇത്ര വോട്ട് കിട്ടുമായിരുന്നു പിന്നെ എന്തിനാണ് 14 കോടി ചെലവഴിച്ചതെന്നാണ് പൊതുവേ പാലക്കാട് സംസാരം തെരഞ്ഞെടുപ്പ് വരവ് ചെലവ് കണക്കുകൾ
    സംസ്ഥാന നേതൃത്വo പരിശോധന നടത്തി കള്ളക്കണക്കുകൾ നിരത്തി ഔദ്യോഗിക പക്ഷം കണക്ക് അവതരിപ്പിച്ചു എന്നതാണ് യാഥാർത്ഥ്യം.
    പാലക്കാട് ജില്ലയിലെ ബിജെപി നേതാക്കളെ ഒത്തൊരുമിച്ചു കൊണ്ടുപോകാൻ വേണ്ടി നിശ്ചയിച്ച സംസ്ഥാന ഭാരവാഹി തന്നെ പാലക്കാട് പ്രചാരണ സാധനസാമഗ്രികളുടെ കൊട്ടേഷൻ എടുത്തു എന്ന് വ്യാപക പരാതിയാണ്
    അതിൽ കോടികൾ വെട്ടിപ്പ് നടത്തിയെന്ന് അങ്ങാടി പാട്ടും. കേരളത്തിലെ ഏറ്റവും കൂടുതൽ പണം സ്വന്തം പോക്കറ്റിൽ ആക്കിയ ചുമതലക്കാരന് അത്ര പാലക്കാട് ഉണ്ടായിരുന്നത്. ഇന്നോവയുടെ നാല് ടയറും പുതിയ ബാറ്ററിയും ഈ ഇനത്തിൽ എഴുതിയെടുത്തു എന്നാണ് അറിയുന്നത് പോരാത്തതിന് ഡ്രൈവറുടെ ശമ്പളവും വണ്ടിക്ക് വാടകയും ചുമതലക്കാരന്
    നാല് ലക്ഷം കൂലിയും കൊടുത്തു
    എന്നിട്ടും 32000 വോട്ട് വർദ്ധിച്ചുള്ളൂ. ബൂത്തുകളിലേക്ക് കൊടുക്കേണ്ട സാമ്പത്തിക സഹായം പല നിയോജക മണ്ഡലം കമ്മിറ്റികളും കൃത്യമായി കൊടുക്കാത്തതിന്റെ പേരിൽ വലിയ വിവാദമുണ്ടായി. പഞ്ചായത്ത് നേതാക്കൾക്ക് സാമ്പത്തിക സഹായം നൽകിയില്ല. മണ്ഡലത്തിലെ മൂന്നുപേർക്ക് മാത്രമാണ് ലക്ഷക്കണക്കിന് രൂപ നൽകിയത് എന്നാണ് പരാതി.
    പിന്നെ ഓരോ മണ്ഡലത്തിലും ചാർജർമാർ എന്ന പേരിൽ ഒരു വാഹനവും 50,000 രൂപയും കൊടുത്തു ഇത്രയൊക്കെ സംവിധാനങ്ങൾ ഉണ്ടായിട്ടും ഇലക്ഷനുമായി ബന്ധപ്പെട്ട പാർട്ടി സംഘടിപ്പിച്ച പല പരിപാടികൾക്കും പ്രവർത്തകരുടെ പങ്കാളിത്തം വളരെ കുറവായിരുന്നു.
    ദേശീയ അധ്യക്ഷൻ കുളപ്പുള്ളിയിൽ വന്നപ്പോൾ ആയിരം പേരെ പോലും സംഘടിപ്പിക്കാൻ സാധിച്ചില്ല എന്നതാണ് വിലയിരുത്തൽ. പാർലമെൻറ് മണ്ഡലം കൺവെൻഷൻ 300 പേര് പോലുമില്ല കേരളത്തിലെ സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിക്കുമ്പോൾ അത്യാവശ്യം പ്രചരണവും പ്രവർത്തകരും ഉണ്ടായിരുന്നു പാലക്കാട് 200 പേര് പോലും ഉണ്ടായില്ല എന്ന് എടുത്തു പറയേണ്ടത് തന്നെയാണ്. പ്രചരണത്തിന്റെ സമാപന ദിവസം നഗരത്തിൽ നടന്ന ക്കലാശത്തിൽ 250 പേര് പോലും ഇല്ല എന്നതാണ് യാഥാർത്ഥ്യം.
    എല്ലാ ചെലവുകളും പരിശോധിച്ചാൽ സുമാർ ഒരു ആറു കോടി രൂപയിൽ കൂടുതൽ ചെലവഴിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം
    ബാക്കി എവിടെപ്പോയി എന്ന് കണ്ടെത്തണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. സ്ഥാനാർത്ഥിയും ഇൻചാർജറും പ്രസിഡണ്ടും ട്രഷററും മറ്റു സിങ്കിടികളും വലിയ തുകകൾ അടിച്ചുമാറ്റിയെന്ന് പകൽപോലെ വ്യക്തമായിട്ടും സംസ്ഥാന നേതൃത്വം ഇതുവരെയും യാതൊരു നടപടിയും എടുത്തിട്ടില്ല. അതുകൊണ്ട് അടുത്ത നിയമസഭാ ഉപ തെരഞ്ഞെടുപ്പിന് മുമ്പ് തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ് നടത്തിയവർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ ഇത്തരം കാര്യങ്ങൾ തെളിവുകൾ സഹിതം പരസ്യമായി പുറത്തു വിടാനാണ് തീരുമാനം.
    ആത്മാർത്ഥതയോടെ പാലക്കാട് ബിജെപി പ്രവർത്തകർ.

    • @ramachandrannairkr5618
      @ramachandrannairkr5618 3 หลายเดือนก่อน +1

      നീ ആത്മാർത്ഥ ബിജെപി കാരൻ ആണ് സമ്മതിച്ചു പോടാ നിനക്ക് വീതം കിട്ടിയില്ലേ

    • @BijuPunnara
      @BijuPunnara 3 หลายเดือนก่อน

      കാര്യപ്രാപ്തി ഒള്ള ബിജെപി യുടെ mla കേരളാനിയമസഭയിൽ വരുന്നത് വളരെ നല്ലത് ആണ് ഇടതും വലതും ഒന്നാണ്

    • @gokuldas6214
      @gokuldas6214 3 หลายเดือนก่อน

      ഒരു നിയമസഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പിന് 14 കോടി ചിലവഴിച്ചാൽ ആ വിജയം അസാധു ആണ്.

    • @gokuldas6214
      @gokuldas6214 3 หลายเดือนก่อน

      പാലക്കാട്‌ മത്സരിക്കാൻ ആർക്കും എതിരഭിപ്രായം ഇല്ലാത്ത ഒരു വ്യക്തിയെ മോദിജി തന്നെ കൊണ്ടുവരുന്നുണ്ട്. അദ്ദേഹം തോറ്റാൽ പാലക്കാട്‌ നേതാക്കൾ മുഴുവനും പുറത്ത് ആകും.

    • @krishnakumarcs5457
      @krishnakumarcs5457 3 หลายเดือนก่อน

      അപ്പോൾ പൈസ കൊടുത്താണ് വോട്ട് പിടിക്കുന്നത് ല്ലേ....😁😁🙏

  • @subhashkariazhath4139
    @subhashkariazhath4139 3 หลายเดือนก่อน +4

    കൃഷ്ണ കുമാർ 👌

  • @adityahridayam17
    @adityahridayam17 3 หลายเดือนก่อน +2

    Suraye jeypikku oru pradipaksham strong avatte

  • @sureshbabut4114
    @sureshbabut4114 3 หลายเดือนก่อน +2

    Sthanarthi nirnayam ethrayum pettennu venam.
    Sahachariam anukkolamanu.
    Good wishes to BJP 🎉

  • @astrologeraravind4352
    @astrologeraravind4352 3 หลายเดือนก่อน

    നിർഗുണൻ ജില്ല പ്രസിഡന്റ്‌, കെ. കെ യുടെ rubber stamp

  • @JayaPrakasanpv-ji7uu
    @JayaPrakasanpv-ji7uu 3 หลายเดือนก่อน

    പാർട്ടിയുടെ ആ സംവിധാനമുപയോഗിച്ച് ജയിക്കുന്ന സ്ഥാനാർത്ഥികളെ മാറ്റി നിർത്തി പത്തനംതിട്ട പോലെ ഉമ്മൻചാണ്ടിയുടെ വല്ല്യമ്മയുടെ മോൻ പാർട്ടിയിലേക്ക് വന്നാൽ അവനെ സഥാനാർത്ഥിയാക്കാൻ ശ്രമിക്കും

  • @RaghuGvr
    @RaghuGvr 3 หลายเดือนก่อน

    Agusta westland മാത്രം മതി

  • @bineshmudakkazhim44
    @bineshmudakkazhim44 3 หลายเดือนก่อน +1

    Palakkad support bjp same Thrissur 🎉

  • @digi-87
    @digi-87 3 หลายเดือนก่อน +6

    മുസ്ലിം വോട്ട് കൂടിയാൽ പിടിക്കാൻ കഴിയില്ല

    • @sunishkumar5497
      @sunishkumar5497 3 หลายเดือนก่อน +6

      ദേശദ്രോഹികളുടെ വോട്ടു വേണ്ടാ.❤

  • @BcherukodeCkd
    @BcherukodeCkd 3 หลายเดือนก่อน +2

    ☝️നാൻ താൻടാ ഹരിദാസ്. "ഒരു തടവ് സൊന്നാൽ നൂറ് തടവ് സൊന്ന മാതിരി".😅

  • @soccerskill3993
    @soccerskill3993 3 หลายเดือนก่อน +2

    കൊച്ചു മെട്രോ പണിയാൻ വേണ്ടി 55000 കോടി വേണ്ടിവന്നു എറണാകുളത്ത് മാത്രം.kറെയിൽവേ കേരളം മുഴുവൻ വരാൻ വേണ്ടി 63000കോടി മാത്രം മതി.k റെയിൽവേ മുടക്കുന്നവർ കേരളം ജനത്തിന്റെ വികസനം പിന്നോട്ട് കൊണ്ടുപോയി( ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ തെളിവ് കാണിച്ചുതരാണെങ്കിൽ ഞാൻ ഇട്ട കമന്റ് ഡിലീറ്റ് ആക്കും)

    • @deepaksktm
      @deepaksktm 3 หลายเดือนก่อน +3

      Krail വരാൻ 63,000 കോടി മതി എന്ന് ആരാണ് പറഞ്ഞത്
      സ്ഥലം ഏറ്റെടുക്കാൻ തന്നെ വലിയ തുക വേണ്ടി വരും

    • @anuraj4048
      @anuraj4048 3 หลายเดือนก่อน +1

      Anthem cammy anallo

    • @soccerskill3993
      @soccerskill3993 3 หลายเดือนก่อน

      @@anuraj4048 ഇതൊരു ചാണകം ആണല്ലോ

    • @soccerskill3993
      @soccerskill3993 3 หลายเดือนก่อน

      😆

    • @soccerskill3993
      @soccerskill3993 3 หลายเดือนก่อน

      @@deepaksktm 🤣

  • @shajahankm8299
    @shajahankm8299 3 หลายเดือนก่อน

    ഉണ്ട ജയ്ക്കും ബി ജെ പി

  • @ramadastp3690
    @ramadastp3690 3 หลายเดือนก่อน

    Shafe vejayechadhu kannadiyel cpm vottuko danu😂😂😂

  • @prasanthprakasan3931
    @prasanthprakasan3931 3 หลายเดือนก่อน

    Ithavana palakkad BJP jayikkum.

  • @ramadastp3690
    @ramadastp3690 3 หลายเดือนก่อน

    Pedekkuga allA BJP Vejayekkanam❤❤❤❤

  • @BcherukodeCkd
    @BcherukodeCkd 3 หลายเดือนก่อน +2

    കൊച്ചു പ്രേമ ആദ്യം സ്വന്തം ബൂത്തിൽ പോയി പണി എടുക്ക്... കഴിഞ്ഞ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ സ്വന്തം വാർഡിലെ വോട്ടുകളുടെ എണ്ണം പരസ്യമാക്കു.... സ്വന്തം അയൽപക്കകാരനെ പോലും ബിജെപി ആക്കാൻ പറ്റാത്ത താൻ എങ്ങനെ ഒരു ജില്ലാ പ്രസിഡന്റ്‌ ആയി എന്നത് ആണ് പാർട്ടി നേരിടുന്ന ദുര്യോഗം 😅

    • @ChandranK-nu9ol
      @ChandranK-nu9ol 3 หลายเดือนก่อน +1

      അഭിനവ ബിജെപിക്കാരൻ നീലകുറുക്കൻ