"ബിജെപി ഇല്ലാതെ കേരളത്തിന് ഇനി മുന്നോട്ടുപോകാൻ സാധിക്കില്ല" : K Surendran | BJP Kerala ‌meeting

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയിൽ ചേര്‍ന്നു. തെരഞ്ഞെടുപ്പിലെ പ്രകടനം യോഗം വിലയിരുത്തി. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും യോഗത്തിൽ പങ്കെടുത്തു.
    BJP state leadership meet today in Kochi. The meeting evaluated the performance in the election
    #bjpkerala ##ksurendran #sureshgopi #georgekurian #news18kerala #malayalamnews #breakingnews #latestkeralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 34

  • @SiaRam-x2f
    @SiaRam-x2f 3 หลายเดือนก่อน +4

    അഭിനന്ദനങ്ങൾ സുരേന്ദ്രൻ 👏🏼👏🏼👏🏼കേരളം ബിജെപിക്ക് ഒപ്പമാകുന്ന കാലം ഇതാ എത്തുന്നു 🙏🏼🙏🏼🙏🏼

  • @haridasanapanayarangadi9545
    @haridasanapanayarangadi9545 3 หลายเดือนก่อน +11

    കടുത്ത ന്യൂനപക്ഷ വർഗീയതയെ കുഴിച്ചുമൂടി BJPകേരളത്തിൽ അധികാരത്തിൽ വരികതന്നെചെയ്യും.

  • @kvpanikar4854
    @kvpanikar4854 3 หลายเดือนก่อน +8

    നിങ്ങൾ ഇപ്പ്പോൾത്തന്നെ അസ്സമ്ലി ഇലക്ഷന് സ്ഥാനാർഥികളെ നിശ്ചയിക്കുക. എന്നിട്ട് അവരെ ആ മണ്ഡലങ്ങളിൽ പ്രവർത്തനം നടത്തുക. സുരേഷ് ഗോപി ചെയ്ത പോലെ പ്രവർത്തിക്കുക. അപ്പോൾ കൂടുതൽ ജയസാധ്യത ഉണ്ട്.

  • @SiaRam-x2f
    @SiaRam-x2f 3 หลายเดือนก่อน +3

    സുരേന്ദ്രൻ നന്നായി മെച്ചപ്പെട്ടു.. 👏🏼👏🏼അഭിനന്ദനങ്ങൾ

  • @SasiKumar-qc5jr
    @SasiKumar-qc5jr 3 หลายเดือนก่อน +4

    എന്ത് തന്നെ ഗ്രൂപ്പ് ഉണ്ടെങ്കിലും അതൊക്കെ വേണ്ടാന്ന് വച്ച് എല്ലാവരും ഒറ്റക്കെട്ടായി BJP യെ നയിച്ച് ജനങ്ങളുടെ ആവശ്യങ്ങൾ കണ്ട് ്് റിഞ് പ്രവർത്തിച്ചാൽ മതി. ബാക്കിയൊക്കെ വഴിക് വഴിയായി വരും👍

  • @dineshkalathil4668
    @dineshkalathil4668 3 หลายเดือนก่อน +2

    Party should accommodate new people into the party and enlarge the base.

  • @ManojK-x1w
    @ManojK-x1w 3 หลายเดือนก่อน +2

    ശെരി ജി

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 3 หลายเดือนก่อน

    ഇനിയെങ്കിലും സുരേന്ദ്രൻജി എല്ലാവരെയും അംഗീകരിച്ച് എല്ലാവരെയും കൂടെകൂട്ടി മുൻപോട്ട് പോകുക. പൊതുജനം കൂടെയുണ്ട്. അഴിമതി ഇല്ലാത്ത ഒരു ബിജെപി ഭരണം കേരളത്തിൽ വിദൂരമല്ല. ജയ് ബിജെപി 🙏🏿🇮🇳

  • @SiaRam-x2f
    @SiaRam-x2f 3 หลายเดือนก่อน +2

    കേരളത്തിലെ പ്രതിപക്ഷം സതീശൻ ആൻഡ് പാർട്ടി കോമഡി ആണ് 😂😂😂

  • @shajisebastian43
    @shajisebastian43 3 หลายเดือนก่อน

    Please make Shoba Surendran the President of BJP in Kerala 👍

  • @leelammathomas9864
    @leelammathomas9864 3 หลายเดือนก่อน +2

    Bjp keralathil idapedathirunnal nannayit keralam munnot pokkolum.

  • @Varghese-w3p
    @Varghese-w3p 3 หลายเดือนก่อน

    കൊഞ്ച് തുള്ളിയാൽ മുട്ടോളം അവിടെനിന്നും തുള്ളിയാൽ ചട്ടിയോളം

  • @ushamathew5352
    @ushamathew5352 3 หลายเดือนก่อน

    അയ്യോ kashttam.

  • @dineshkalathil4668
    @dineshkalathil4668 3 หลายเดือนก่อน

    BJP should concentrate more on working for the welfare of the grassroots level people in Kerala rather than making tall claims. People have voted for the image of PM and the local candidates. BJP leaders should work with the people in booth levels and assure them full support.

  • @baijupk8736
    @baijupk8736 3 หลายเดือนก่อน +2

    സുരേന്ദ്രൻ ഇല്ലാതെ BJP മുന്നോട്ട് പോകണം

    • @SiaRam-x2f
      @SiaRam-x2f 3 หลายเดือนก่อน

      സേട്ടാ.. കുത്തിതിരിപ്പെ 😂😂

  • @jyothishgopalg5544
    @jyothishgopalg5544 3 หลายเดือนก่อน

    Suresh Gopi Sir parayum Annan Onnum paranju kulam akkaruth

  • @josekuttypkkurian4918
    @josekuttypkkurian4918 3 หลายเดือนก่อน

    Bjp ♥

  • @nisamudeenb9430
    @nisamudeenb9430 3 หลายเดือนก่อน

    ആണ് ഹിഹി

  • @ThampyJohn-l8g
    @ThampyJohn-l8g 3 หลายเดือนก่อน

    This is the tome to wash out bjp, from lndia

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 3 หลายเดือนก่อน +1

    SUPPORT BJP 🎉
    support 🔥 K S 💥

  • @theworldoffootball6314
    @theworldoffootball6314 3 หลายเดือนก่อน

    😂😂😂😂 Hansome boy

  • @Yosaref
    @Yosaref 3 หลายเดือนก่อน

    ബിജെപി കേരളത്തിൽ വേണം കാരണം ഞങ്ങൾ കേരളക്കാർക്ക് വേണ്ട ഒരു എൻ്റർടൈൻമെൻ്റ്

  • @cjnaircjithinnair4986
    @cjnaircjithinnair4986 3 หลายเดือนก่อน

    പുതിയ കോമഡി 😂

    • @3737.
      @3737. 3 หลายเดือนก่อน

      തൃശ്ശൂർ കോമഡി ആയിരുന്നു ഇപ്പോൾ മോങ്ങുന്നു tvm, ആറ്റിങ്ങൽ, ആലപ്പുഴ, പാലക്കാട്, എല്ലാം കോമഡി ആയിപോയി ഇല്ലേ 😂

  • @ABDULNAZER-gm5pv
    @ABDULNAZER-gm5pv 3 หลายเดือนก่อน

    Ulli bathery ganapadivattam aakandea pettennne va BJP Kerala til 😅😅😅😅😂😂😂😂😂😂

  • @mukeshmohan1241
    @mukeshmohan1241 3 หลายเดือนก่อน

    Ks🔥fire brand leader, orator and underrated organiser🔥🔥🔥🔥🔥

  • @SebastianPuthen
    @SebastianPuthen 3 หลายเดือนก่อน

    കേരളത്തെ മണിപ്പൂരാക്കാൻ 😂

  • @PapaSelva
    @PapaSelva 3 หลายเดือนก่อน +2

    BJP ഭാരതം ❤❤❤