കറുമുറ പിണ്ടി പപ്പടം എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കു/ Banana Stem Pappadam / Vazhapindi Pappadam

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 197

  • @crownkannan
    @crownkannan 3 ปีที่แล้ว +1

    Pindi pappadam puthiya arivanu, enikk nadan items undakkan othiri ishtamanu, njan try cheyyam👍👍

  • @jayeshchandranchandran4936
    @jayeshchandranchandran4936 3 ปีที่แล้ว +6

    പിണ്ടി തോരൻ ധാരാളം കഴിക്കാറുണ്ട് പക്ഷെ ഇങ്ങനെ പിണ്ടി പപ്പടം ഇപ്പഴ അറിയുന്നത്...🤭🤩😍 👌👌👌
    ഇത് പൊളിച്ചൂ... 👍

  • @syamalas9116
    @syamalas9116 3 ปีที่แล้ว +3

    നന്നായിട്ടുണ്ട്, കറു മുറു കൊണ്ടാട്ടം, tasty , unnithandu , കൊള്ളാം

  • @femyfemy2725
    @femyfemy2725 3 ปีที่แล้ว +2

    Puthen arivode oru vibhavam👍👍

  • @ajk7725
    @ajk7725 3 ปีที่แล้ว +2

    നമസ്കാരം ശ്രീലഷ്മി ചേച്ചി.പല വീഡിയൊകളും കണ്ടിട്ടുണ്ടെങ്കിലും അഭിപ്രായം രേഖപ്പെടുത്തുന്നത് ആദ്യ തവണയാണ്. ഇത്രയേറെ വൈവിധ്യമാർന്ന സസ്യാഹാര വിഭവങ്ങളെ കുറിച്ച് മറ്റൊരു ചാനലിലും അവതരിപ്പിച്ചു കണ്ടിട്ടില്ല.ഓരോ വീഡിയോയിലും സർപ്രൈസ് പ്രതീക്ഷിച്ചാണ് ഇരിക്കുന്നത്.ചേച്ചിയുടെ വീഡിയോയിൽ നിന്ന് തന്നെ എത്രയേറെ രുചികരമായ പദാർത്ഥങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് മനസിലാക്കാൻ കഴിയും.മുത്തശ്ശിയുടെ ചെമ്പരത്തിപ്പൂ കൊണ്ടുള്ള സ്പെഷ്യൽ വിഭവമൊക്കെ വളരെ ഇഷ്ടപ്പെട്ടു.ചാനൽ ഇഷ്ടപ്പെട്ട പലരെയും പോലെ മുത്തശ്ശിയുടെ തഴുതാമയെ കുറിച്ചുള്ള വീഡിയോ കണ്ടിട്ടാണ് ഈ ചാനൽ ലൈക്കും സബ്സക്രൈബും ചെയ്യാൻ തുടങ്ങിയത്.എനിക്ക് ഇഷ്ടപ്പെട്ട ഒരു തോരൻ (ഉപ്പേരി) വിഭവമാണ് തഴുതാമ തോരൻ.തഴുതാമ കൊണ്ട് വൈറൈറ്റിയായി എന്തെങ്കിലും വിഭവം ഉണ്ടാക്കാമോ എന്ന് യൂട്യൂബിൽ തിരഞ്ഞപ്പോൾ യാദൃശ്ചികമായി ആണ് മുത്തശ്ശിയുടെ വീഡിയോ കണ്ടത്. അങ്ങനെയാണ് ഈ ചാനൽ കാണാൻ തുടങ്ങിയതും.മുത്തശ്ശിക്ക് പ്രണാമം.ഇനിയും വൈവിധ്യമാർന്ന വിഭവങ്ങൾ പ്രതീക്ഷിക്കുന്നു

    • @sreesvegmenu7780
      @sreesvegmenu7780  3 ปีที่แล้ว +1

      തീർച്ചയായും 🙏

  • @rathidevivs7241
    @rathidevivs7241 3 ปีที่แล้ว +1

    Adhyamayitanu inghane oru pappad kanunnathe thank you very much sreekutti i will do this recipe

  • @Godisgreat438
    @Godisgreat438 3 ปีที่แล้ว +2

    Kollaallo... Ee veyil prayojanapeduthi undaakaan eluppalla oru vibavam thanne....kidu..

  • @rajaniak828
    @rajaniak828 3 ปีที่แล้ว +1

    Super theerchayayum undakki nokkum

  • @sindhukarthakp36
    @sindhukarthakp36 3 ปีที่แล้ว +4

    എന്റെ ശ്രീ.. എന്താ പറയാ.. ശ്രീയൊരു സംഭവമാണട്ടോ... എന്റെ മുത്തശ്ശി ഉണ്ടായിരുന്ന കാലത്തെപ്പോഴോ കഴിച്ച ഒരോർമ. സത്യത്തിൽ ഇങ്ങനെ ഉണ്ടാക്കാമെന്ന് മറന്നുപോയിരുന്നു..പനമ്പിൽ മന്മൽ തുണി വിരിച്ചു, അതിലാണ് പരത്തി ഇടാറുള്ളത്. ഉണങ്ങിക്കഴിഞ്ഞു,ശ്രീയുടെ അമ്മ പറഞ്ഞ പോലെ വെള്ളം തളിച്ച് ഇളക്കിയെടുക്കും സത്യത്തിൽ ശ്രീയുടെ പല വിഭവങ്ങളും, പലപ്പോഴും, വല്ലാത്തൊരു നൊസ്റ്റാൾജിയ ഉണ്ടാക്കുന്നുണ്ട്.നന്ദി ശ്രീ.. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

    • @sreesvegmenu7780
      @sreesvegmenu7780  3 ปีที่แล้ว

      ഒരുപാട് സന്തോഷം 🥰🙏🙏😊😊

  • @sabithamanikv6551
    @sabithamanikv6551 3 ปีที่แล้ว +1

    Super 👍👍👍first time aanu ee pappadam kanunnathu

  • @1234kkkkk
    @1234kkkkk 3 ปีที่แล้ว +8

    New info, great.I never tasted, will try to make this dish.

  • @divineencounters8020
    @divineencounters8020 3 ปีที่แล้ว +4

    Muram is very good. Thorthu is also equaly good. But plastic sheet recommendation is bad, because it is Health Hazard. Patience in using Thorthu should be taught rather than easy plastic sheet health hazard.
    Your receipe for Pindi Papad is unique & fantastic.

  • @sadhac3348
    @sadhac3348 3 ปีที่แล้ว +3

    ആദ്യമായി കാണുന്നു, അടിപൊളി ആ കൂറുമുറു ശബ്ദം ശ്രീ കൊതിപ്പിച്ചു 😍

  • @grameenammeera
    @grameenammeera 3 ปีที่แล้ว +7

    ആദ്യമായ പിണ്ടി പപ്പടം കാണുന്നത് 😍

  • @sheelaunni4352
    @sheelaunni4352 3 ปีที่แล้ว +1

    കപ്പ കൊണ്ടാട്ടം ഇതു പോലെ ഉണ്ടാക്കിയി ട്ടു ഉണ്ട്. പിണ്ടി പപ്പടം ആദ്യം ആയിട്ടാണ് കേക്കുന്നത്. താങ്ക്സ് ശ്രീ.

  • @arangumadukkalayum7020
    @arangumadukkalayum7020 3 ปีที่แล้ว +5

    കാണാൻ കറുത്തിട്ടാണെങ്കിലും ആ കറുമുറാ ഒച്ച ആരെയും കൊതിപ്പിക്കും

  • @vinunair5215
    @vinunair5215 3 ปีที่แล้ว +2

    Superb!!!chechi kanditum illa kettitum illa pwolichu ,here undakan oru maargavum illa ammayodu paranjitondu ,thanku chechi hatsoff for ur effort and dedication love take care chechi waiting for next kidukachi dish ,good luck ente chechiiii kidu presentation as usual

  • @soumyapraveen7337
    @soumyapraveen7337 3 ปีที่แล้ว +1

    Adyamayita kelkunnath ingane oru vibhavam👍

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 ปีที่แล้ว +1

    ശ്രീ ആദ്യമായി കാണുന്നു പിണ്ടി പപ്പടം
    കറുത്ത് ഇരിക്കുന്നുവെങ്കിലും കാച്ചി വന്നപ്പോൾ കറുമുറാ ശബ്ദം കൊതിപ്പിച്ചു
    പിണ്ടി കിട്ടുന്ന സമയത്ത് തീർച്ചയായും ഉണ്ടാക്കി നോക്കാം
    ശ്രീയുടെ ഒരോ വിഭവങ്ങൾ ഒന്നിന് ഒന്ന് മെച്ചം തന്നെ പറയാതെ ഇരിക്കാൻ വയ്യാ

  • @stephenfernandez8201
    @stephenfernandez8201 3 ปีที่แล้ว +1

    കറു മുറേ ശബ്ദം കേട്ടിട്ട് തിന്നാൻ തോന്നുന്നു.....👌👌👌💞

  • @sreejarajeesh7668
    @sreejarajeesh7668 3 ปีที่แล้ว +1

    Pindipapadam adhyamaya kannune.....super

  • @divineencounters8020
    @divineencounters8020 3 ปีที่แล้ว +3

    Traditionally in Kerala Bamboo mats were used for Tapioca Papad & rice Kondattams. It is hygienic & healthy. So no to Plastic to Save India Health.

  • @valsalaramakrishnan3133
    @valsalaramakrishnan3133 3 ปีที่แล้ว +1

    Wayanaattil 'vataku' enna kondattamundu. Kampu(pinidi) kondum undakkarundu.nostalgic memory.thanks

  • @narayanannambissanpoomanga4338
    @narayanannambissanpoomanga4338 2 ปีที่แล้ว

    ആദ്യമായിട്ടാ ഇത് കേൾക്കുന്നത് ഏതായാലും ഉണ്ടാക്കി നോക്കട്ടെ

  • @renuanil2683
    @renuanil2683 3 ปีที่แล้ว +2

    Variety pappadam 👍👌👏

  • @BindusWorldVibes
    @BindusWorldVibes 3 ปีที่แล้ว +3

    ഇതു കൊള്ളാല്ലോ,,, എനിക്കറിയില്ലായിരിന്നു ട്ടൊ,,, ഉണ്ടാക്കി നോക്കട്ടെ 😍😍😋

  • @minimurali4054
    @minimurali4054 3 ปีที่แล้ว +1

    Super sree.. .. Definitely will try.....kuttikkalath eppozho pindi kondattam kazhichittund....atbum ithum onnano nnum areela.... Vegetarian ayathond enikk kondattangalod nalla ishtam thanne.....

    • @sreesvegmenu7780
      @sreesvegmenu7780  3 ปีที่แล้ว +1

      കൊണ്ടാട്ടാവും ഏകദേശം ഒരുപോലെ ആണ് 😊😊

  • @muralinair1882
    @muralinair1882 3 ปีที่แล้ว +3

    Normally without papad I can imagine my lunch..now you give new pappad recipe..from tomarrow onwards new papad added for lunch ...tks lots to introduce new pappad recipe 🌺😊

  • @sunitamohanan8526
    @sunitamohanan8526 3 ปีที่แล้ว +1

    Kure nallayittu kathirikyunatha ee oru papadam. Thank u

  • @sudhysvlog6092
    @sudhysvlog6092 3 ปีที่แล้ว +1

    Ayyayyo,new recipe anallo chechi,super,enik undaki nokanam,

    • @sreesvegmenu7780
      @sreesvegmenu7780  3 ปีที่แล้ว +1

      ഉണ്ടാക്കി നോക്കൂട്ടോ

    • @sudhysvlog6092
      @sudhysvlog6092 3 ปีที่แล้ว

      @@sreesvegmenu7780 ok,ok,tnk u

  • @Imp-s9b
    @Imp-s9b 3 ปีที่แล้ว +1

    Never heard or seen before u r giving all new recipes .....I don't know about others but for me most of Ur recipes r totally new....With bananastem UNNIPINDI....and muthira HORSEGRAM....upperi that's the only thing we know about UNNIPINDI......thank u....keep going with new recipes.....👍

  • @valsalaaravindan9514
    @valsalaaravindan9514 3 ปีที่แล้ว +6

    ഒരു പാട് കാലം മുൻപ് എന്റെ അമ്മ ഉണ്ടാക്കുമായിരുന്നു.. എനിക്ക് അറിയില്ല ഇത് എങ്ങനെയാണു ഉണ്ടാക്കുന്നത് എന്ന്.. പക്ഷെ ശ്രീക്കുട്ടി ഒരുപാട് നന്ദി ഈ വീഡിയോ ഇട്ടതിനു...👍👍👏👏👏

  • @chaithanyarr1225
    @chaithanyarr1225 3 ปีที่แล้ว +1

    rare and interesting recipes.thanks for unknown recipes.

  • @Jayasurya-pr9lp
    @Jayasurya-pr9lp 3 ปีที่แล้ว +1

    Variety pappadam. Superb👌 🙏😍😍

  • @lekhasuresh7918
    @lekhasuresh7918 3 ปีที่แล้ว +3

    🥰🥰🥰excellent Sree ... love u for this variety items !

  • @sreedevinair6537
    @sreedevinair6537 3 ปีที่แล้ว +1

    Adipoli

  • @arunauk2224
    @arunauk2224 3 ปีที่แล้ว +1

    Great 👍new information.

  • @rajimadhavan1686
    @rajimadhavan1686 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് 👌👌👍🥰🥰

  • @vasanthakumari7025
    @vasanthakumari7025 3 ปีที่แล้ว +2

    Variety item. Super Sree mol👍🏼🙏

  • @kalaravi3147
    @kalaravi3147 3 ปีที่แล้ว +1

    Ethreyum nallorukariam pindi kondu pattumennarinjThil santhosham

  • @Aryan-s9f
    @Aryan-s9f 3 ปีที่แล้ว +1

    Adipoli ..First time ithu kanunnathu ..kondattam recipe cheyyamo ..

  • @snehalathanair1562
    @snehalathanair1562 3 ปีที่แล้ว +1

    Super
    ....always u give healthy videos

  • @krishnamurthyrk2053
    @krishnamurthyrk2053 3 ปีที่แล้ว +1

    Adipoli recipe👍👌

  • @shyamnamboothiris2776
    @shyamnamboothiris2776 3 ปีที่แล้ว +1

    Super mode

  • @geethaajayan2068
    @geethaajayan2068 3 ปีที่แล้ว +1

    Wow different recipe.

  • @rojamantri
    @rojamantri 3 ปีที่แล้ว +1

    Looks very yummy and crunchy👍

  • @nirmalan7535
    @nirmalan7535 3 ปีที่แล้ว +2

    Good recipe..will try

  • @lakshmis2378
    @lakshmis2378 3 ปีที่แล้ว +2

    👌👌

  • @subashchandru8533
    @subashchandru8533 3 ปีที่แล้ว

    പിണ്ടി പപ്പടം ആദ്യമായിട്ടാ കാണുന്നത്

  • @Piscespower03
    @Piscespower03 3 ปีที่แล้ว

    Nice video chechi.. chakka kondatamum kanikamo?

  • @rajirkiyer1
    @rajirkiyer1 3 ปีที่แล้ว +2

    Thorthinte puruku vashmam sprinkle water and keep for few minutes. Then you will be able to remove it without bresking

  • @kanchankumar1000
    @kanchankumar1000 3 ปีที่แล้ว

    best 1

  • @athiravinayan1089
    @athiravinayan1089 3 ปีที่แล้ว +1

    Wow.. 👌😋

  • @sathidevi123
    @sathidevi123 3 ปีที่แล้ว +1

    Thank you molu

  • @geethap7965
    @geethap7965 3 ปีที่แล้ว +4

    Very nice ❤️🙏

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 3 ปีที่แล้ว +1

    Sreekuty first...viedio kanditu varam

  • @trendingupdatesinmalayalam5720
    @trendingupdatesinmalayalam5720 3 ปีที่แล้ว +2

    First like

  • @indhu75
    @indhu75 3 ปีที่แล้ว

    Hi, I didn't know we could make kondaattam with vaazhappindi. That is really good. What a wonderful idea to include the goodness of vaazhappindi in our diet when we don't have enough time and energy to process it. That too year long! No preservatives! Adipoli. Thank you so much for sharing this. This channel is a treasure trove for traditional Kerala dishes. You should really publish all these as a book!

  • @veenacn1496
    @veenacn1496 ปีที่แล้ว

    Kurach karuthu poya Pindi kond cheyyan pattumo?? Steel plate mele parathan patuo

  • @sudhavakkiyil
    @sudhavakkiyil 3 ปีที่แล้ว +1

    Spr molu therrchayayum cheyyanam

  • @prameelapv8612
    @prameelapv8612 3 ปีที่แล้ว +1

    Adipoli😊

  • @indiracn3131
    @indiracn3131 3 ปีที่แล้ว

    Super 👍

  • @KannanKK10
    @KannanKK10 3 ปีที่แล้ว

    Dress super

  • @padminips2588
    @padminips2588 3 ปีที่แล้ว +1

    കുട്ടികൾക്ക് കൊടുക്കാനുള്ള കണ്ണങ്കായ പൊടി ഉണ്ടാക്കുന്ന വിധം ഒന്ന് കാണിക്കാമോ!

  • @lathikamenon7347
    @lathikamenon7347 3 ปีที่แล้ว +1

    Pindipappadam perilthanneoru sukhamundu summer seasonilnokkaam puthiyaarrivukal labhichukondirikkunnu valarenanni

  • @muthu6103
    @muthu6103 3 ปีที่แล้ว

    Ithu shopil kittuo

  • @mohandasaranyak5254
    @mohandasaranyak5254 ปีที่แล้ว

    എണ്ണയിൽ വറുക്കുന്നതിന് പകരം ഉപ്പ് ചൂടാക്കി ചുട്ടെടുത്താലോ ?

  • @neenaneenanair3228
    @neenaneenanair3228 3 ปีที่แล้ว +1

    Adipoli ❤️❤️❤️...arikondaattam recipe idaamo❤️

  • @ambikakumari530
    @ambikakumari530 3 ปีที่แล้ว +1

    👍👍

  • @deepakramachandran8828
    @deepakramachandran8828 3 ปีที่แล้ว +1

    👍

  • @jyothisathyansathyan3451
    @jyothisathyansathyan3451 3 ปีที่แล้ว +1

    Kollallo

  • @oppolenath1092
    @oppolenath1092 3 ปีที่แล้ว

    Wow very nice 👍

  • @grameenammeera
    @grameenammeera 3 ปีที่แล้ว +1

    Super

  • @jayapradeep7530
    @jayapradeep7530 3 ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @Sureshsuresh-iz6ol
    @Sureshsuresh-iz6ol 2 ปีที่แล้ว

    👍👍👍👍

  • @kannanmohan3984
    @kannanmohan3984 3 ปีที่แล้ว +1

    Karumura shabdam ho😁😍

  • @Deepa25336
    @Deepa25336 3 ปีที่แล้ว +1

    ആദ്യം ആയിട്ടാ ഇങ്ങനെ ഒരു പപ്പടം കാണുന്നത്, ഇപ്പൊ ഇവിടെ മഴ ഉണ്ട് എന്നാൽ പിണ്ടിയും ഉണ്ട് 😆😆 അപ്പൊ പിന്നെ ഉണ്ടാക്കണം, പച്ചരി കൂട്ടി അരക്കുമ്പോ extra naaru വന്നാൽ കളയണോ???, ഉണ്ടാക്കി റിസൾട്ട്‌ പറയാം ❤️❤️, sound കിടു 👍🤩🤩🤩🤩

    • @sreesvegmenu7780
      @sreesvegmenu7780  3 ปีที่แล้ว

      അധികം ഉണ്ടെങ്കിൽ നാര് നീക്കാം 🥰

    • @Deepa25336
      @Deepa25336 3 ปีที่แล้ว

      @@sreesvegmenu7780 ok da ❤️

  • @arunauk2224
    @arunauk2224 3 ปีที่แล้ว +1

    Sure ❤️

  • @aiswaryaaj7780
    @aiswaryaaj7780 3 ปีที่แล้ว +1

    Entey ammumma unnithandu vechu kondaattam undaaki tharum... Edhukandappol aah good moments orma vannu 😁 njaanaa ammummede helper 😁😁

  • @rajirkiyer1
    @rajirkiyer1 3 ปีที่แล้ว

    Kurachu kurachu aayi ithine plastic angane erinju kodukkuka mundil. We all it killu karuvadam

  • @VijayTS08
    @VijayTS08 3 ปีที่แล้ว +1

    First

  • @arunimamaniyalath9877
    @arunimamaniyalath9877 3 ปีที่แล้ว

    Palla tharathillula papada vibhavangal ithupole undaki kaanichu theramo

  • @TheKing-yd2st
    @TheKing-yd2st 3 ปีที่แล้ว

    പുതിയ വിഭവം. വേപ്പിലക്കട്ടി ഉണ്ടാക്കാനറിയാമോ?

    • @sreesvegmenu7780
      @sreesvegmenu7780  3 ปีที่แล้ว +1

      വേപ്പിലക്കട്ടി മുൻപ് ചെയ്തിട്ടുണ്ട്
      th-cam.com/video/Ln3-Ovi9v0o/w-d-xo.html

  • @anishkdy1
    @anishkdy1 3 ปีที่แล้ว +1

    Super 🙏

  • @varadaharikrishnan1852
    @varadaharikrishnan1852 3 ปีที่แล้ว

    നന്നായിട്ടുണ്ട്....
    അരി വെച്ച് കൊണ്ടാട്ടം ഉണ്ടാക്കുന്നത് കാണീക്കുമോ?

  • @plantsworldly7068
    @plantsworldly7068 3 ปีที่แล้ว

    സൂപ്പർ😋😋🤩🤩👌👌 ചക്ക പപ്പടം കാണിക്കണോ ട്ടോ ശ്രീയേ👍👍

  • @saralapotteckat
    @saralapotteckat 3 ปีที่แล้ว

    ദ് സേവക നാഴീലിട്ട് പീച്ചി എടുത്താലോ ..?

  • @sunitamohanan8526
    @sunitamohanan8526 3 ปีที่แล้ว +1

    Muruku pole undakan patttille?

  • @reality1756
    @reality1756 3 ปีที่แล้ว

    തുണിയിൽ ചെയ്യുമ്പോൾ ബാക്കിൽ വെള്ളം ചേർത്ത ആണ്‌ എടുക്കുക.

  • @ajk7725
    @ajk7725 3 ปีที่แล้ว +1

    നമ്മുടെ നാട്ടിൻ പുറങ്ങളിൽ പറമ്പുകളിൽ കാടു പോലെ വളരുകയും നാം ഉപയോഗമില്ലെന്ന് കരുതി പറമ്പ് വൃത്തിയാക്കാൻ ചെത്തിക്കളയുകയും ചെയ്യുന്ന പല ചെടികളും ഇലക്കറികളായി ഉപയോഗിക്കാം.

    • @sreesvegmenu7780
      @sreesvegmenu7780  3 ปีที่แล้ว +1

      അതെ.. കുടവനില, തഴുതാമ, പത്തില തോരൻ, ചേമ്പില പലഹാരം ഒക്കെ ഞാൻ മുൻപ് ചെയ്തിട്ടുണ്ട് 😊😊

  • @ajk7725
    @ajk7725 3 ปีที่แล้ว +1

    സജീവൻ കാവുങ്കര സാറിന്റെ (പരിസ്ഥിതി പ്രവർത്തകൻ) ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുന്നത് നാടൻ ഇലക്കറികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പാചകത്തിന് ഗുണകരമാകുമെന്ന് കരുതുന്നു

  • @prabhapadmanabhan3528
    @prabhapadmanabhan3528 3 ปีที่แล้ว +3

    ആക്കി നോക്കട്ടെ എന്നിട്ട് പറയാം. കായത്തോൽകൊണ്ടാട്ടം നല്ലതായിരുന്നു.

  • @sreedevisasikumar2003
    @sreedevisasikumar2003 3 ปีที่แล้ว +1

    ❤🙏🙏✌💯👏👌🙌

  • @bababluelotus
    @bababluelotus 3 ปีที่แล้ว

    How much time "kurukki " ?

    • @sreesvegmenu7780
      @sreesvegmenu7780  3 ปีที่แล้ว +1

      Till consistency become thick... 5 to 10 minutes

  • @krkkk5508
    @krkkk5508 3 ปีที่แล้ว +2

    Pandu oru thavana indakki
    flop ayatha recipe thannathinu tanks sree

  • @deepajayan6303
    @deepajayan6303 3 ปีที่แล้ว +1

    പപ്പട o ആദ്യം കാണുകയാണ്. കൊണ്ടാട്ടം ഉണ്ടാക്കാറുണ്ട്. അരി കൊണ്ടാട്ടം കാണിക്കാമോ

  • @antonygeorgepallathussery7643
    @antonygeorgepallathussery7643 3 ปีที่แล้ว

    റെസിപ്പികൾ ചിലോർക്ക് ശരിയാവും, ചിലോർക്ക് ശരിയാവൂല. എനിക്ക് ശരിയാക്ക ന്നില്ല, കൊയപ്പല്യ! കാണുന്നോര് കണ്ടോട്ടേ! ചെയ്യുന്നോര് ചെയ്തോട്ടെ! നന്നായ് വരട്ടെ!

  • @vanajakk2964
    @vanajakk2964 3 ปีที่แล้ว

    പിണ്ടി മുറിക്കുമ്പോ നൂല് പോലെ വരില്ലേ...? അത് മാറ്റേണ്ടേ

    • @sreesvegmenu7780
      @sreesvegmenu7780  3 ปีที่แล้ว +2

      പറ്റുന്നത് മാറ്റുക 😊😊

  • @satheesh4988
    @satheesh4988 3 ปีที่แล้ว +2

    വട്ടയിലയിൽ പരത്തുവാൻ കഴിയും നല്ല സ്വാദ് ഉണ്ടാകും...

    • @sreesvegmenu7780
      @sreesvegmenu7780  3 ปีที่แล้ว

      അതെയോ 😊

    • @satheesh4988
      @satheesh4988 3 ปีที่แล้ว

      @@sreesvegmenu7780 മരച്ചീനികൊണ്ടാട്ടം അങ്ങനെയാണ് ഉണ്ടാക്കുന്നത്. ഉണങ്ങുമ്പോൾ ഇലയും ഉണങ്ങും പരീക്ഷിച്ചു നോക്കൂ. അല്പം എണ്ണ കൂടി പുരട്ടണം..

    • @sreesvegmenu7780
      @sreesvegmenu7780  3 ปีที่แล้ว +1

      നോക്കാം 😊

    • @rangeelaramachandran4392
      @rangeelaramachandran4392 3 ปีที่แล้ว

      @@sreesvegmenu7780 വട്ടയിലയിലോ വാഴയിലയിലോ എണ്ണ പുരട്ടി പരത്തി നോക്കൂ. ഉണങ്ങുമ്പോ താനെ ഇളകി വരും.(മുകളിൽ ഒരു വല ഇടേണ്ടി വരും, കാറ്റിൽ പറന്നു പോകാതിരിക്കാൻ).

  • @KannanKK10
    @KannanKK10 3 ปีที่แล้ว

    🙄