വാഴപ്പിണ്ടി കളയരുത്.. കിടിലൻ അച്ചാർ ഉണ്ടാക്കാം | vazhapindi achar | Banana stem pickle | Ep: 18
ฝัง
- เผยแพร่เมื่อ 14 พ.ย. 2024
- ആവശ്യമുള്ള സാധനങ്ങൾ
വാഴപ്പിണ്ടി
ഇഞ്ചി (അരിഞ്ഞത്)= 2 ടേബിൾ സ്പൂൺ
വെളുത്തുള്ളി (അരിഞ്ഞത്)= 2 ടേബിൾ സ്പൂൺ
പച്ചമുളക്= 4 എണ്ണം
വറ്റൽ മുളക്= 4 എണ്ണം
കായം പൊടി=1 ടീ സ്പൂൺ
ഉലുവ പൊടി= കാൽ ടീ സ്പൂൺ
മുളക് പൊടി= 2 ടേബിൾ സ്പൂൺ
വിനാഗിരി = 3 ടേബിൾ സ്പൂൺ
#cooking malayalam
verity അച്ചാര്‍ recipe എന്തായാലും ഒന്ന് ചെയ്തു നോക്കണം 😊
വാഴപ്പിണ്ടി കൊണ്ട് അച്ചാർ ഇടാൻ പട്ടുമെന്നുള്ളത് പുതിയ അറിവ് തന്നെ എന്തായാലും ഉണ്ടാക്കി നോക്കാം
വാഴപ്പിണ്ടി അച്ചാർ സൂപ്പർ ആയിട്ടുണ്ട്. എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ അച്ചാർ . വെള്ള അച്ചാറായിട്ടും ഇടാറുണ്ട്
Valare tasty aayirikum lleee, njan ethu vare kayichillaaa... Onnu try cheythu nokam.
Adipoli aayittundu itu toran vechu kazhichittundu achar first time aanu kanunnatu itu share cheytatinu big thanks try cheyyam Adipoli
wow adipoli first time aan kaanunnad I will try
kollaamallo...vaazhappindikondulla achar..super pickle👌
Vaazhappindi upperi aakarund... Achar idan patumenn ipozhaanu manasilaayath😋👍🏻
Vashapindi thoran vekarunde pakshe achar first time aanu kannunath vl try this
Njn kettittud.. Ithvare undakki nokkittilla 👍🥰
വാഴപ്പിണ്ടി അച്ചാർ ഇതുവരെ ഉണ്ടാക്കിയിട്ടില്ല ഇനി ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കണം
Vayappindi achaar adipoliyaayittund
Vaazhappindi achaar adipoli👌👌👌👌👌
Veraity achar aanallo
Adipolii receipe... First time seeing thise..looking soo goood..Never tried... Will try 👍🏻
New and variety recipe anallo will try
Woww adipoli 👌🏻👌🏻
variety pickle recipe..looks so tempting
വാഴപിണ്ടി അച്ചാർ ഇതുവരെ കഴിച്ചിട്ടില്ല Variety ആയിട്ടുണ്ട്. ഇതൊന്ന് try ചെയിതു നോക്കണം. 👍thanks sharing
Seems to be delicious and yummy recipe. Will surely try this. Well explained about its preparation
Yummy vayhapindi pickle.
Variety and tasty pickle recipe 👍
Vayapindi achar super
Ugran recipe…. And very nice presentation
Healthy and simple recipe 😋
Keep sharing dear ❤️
It is a variety dish
Variety recipie
Variety and tasty achar.. Nice preparation..
Variety and tasty pickle recipe
Super
Good pickle recipe 😋
Good presentation 👍
👍👍👍👍
👌👌👌
😍👍
വാഴപ്പിണ്ടി ഉപ്പേരി ഉണ്ടാകാറുണ്ട്
അച്ചാർ ഉണ്ടാക്കിയിട്ടില്ല ട്ടോ
നേന്ത്ര വാഴയുടെ പിണ്ടി ഉപയോഗിക്കാൻ pattumo
എടുക്കാൻ പറ്റും.
വാഴപ്പിണ്ടി അച്ചാർ ഇടാൻ പറ്റുമെന്ന് ഇപ്പോളാണ് അറിഞ്ഞത്
Seems to be delicious and perfect recipe. Well explained about preparation
Super 👍👍
വാഴപ്പിണ്ടി അച്ചാർ ഞാനിതുവരെ കൂട്ടിയിട്ടില്ല കണ്ടിട്ട് നല്ല ടേസ്റ്റ് ഉള്ള അച്ചാർ ആണെന്ന് തോന്നുന്നു
Vaazhappindi achaar adipoli👌👌👌👌👌