എന്റെ കുട്ടികാലത്ത് സ്കൂൾ ഇല്ലാത്ത ദിവസം( വെയിൽ ഉള്ളപ്പോൾ) അമ്മ ഈ കൊണ്ടാട്ടത്തിന്റെ കൂട്ട് ഉണ്ടാക്കി ടെറസിന്റെ മുകളിൽ കൊണ്ടു വന്നു തരും . ഒരു കോട്ടൺ തുണിയും വിരിച്ചു തരും .അത് തുണിയിലേയ്ക്ക് കുഞ്ഞി കുഞ്ഞി ഉരുളകൾ ആക്കി ഇടണ്ട ചുമതല ഞങ്ങൾ കുട്ടികൾക്കാണ്. ഞങ്ങൾ അത് മൂന്ന് പേരും കൂടെ ചെയ്യും. ഈ അമ്മമാർ ഇത് തയ്യാറക്കുന്നത് കണ്ടപ്പോൾ ആ കാലം ഓർമ്മ വന്നു. ഇനി ഒരിക്കലും ആ കാലം വരില്ല എന്ന് വിചാരിക്കുമ്പോൾ സങ്കടമാണ്. അമ്മമാർക്ക് രണ്ടാൾക്കും എല്ലാ വിധ ആയുർ ആരോഗ്യ സൗഖ്യത്തോടെ ഇരിക്കുവാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു...................... പാലക്കാട് സ്ഥലം എവിടെയാണ്, ഞാൻ ഒരു പാലക്കാടുകാരിയാണ്.
പഴയ നാട്ടുനന്മകൾ ഒന്നും അത് പോലെ ഇനി തിരിച്ചു വരാൻ സാധ്യതയില്ല. എങ്കിലും അന്നത്തെ ഓർമ്മകൾ ചിലതൊക്കെ അണയാതിരിപ്പുണ്ട് എന്ന് കാണുമ്പോൾ സന്തോഷം ..കുടുംബത്തെ ദൈവം സഹായിക്കട്ടെ
Sir, I tried it and it came out fantastic. Ever thankful to amma(s) and you for sharing the recipe . Looking forward to see more of such authentic palakkad style dishes. Thank you
എന്റെ അമ്മ എപ്പോഴും ഉണ്ടാക്കും. എന്തൊരു ടേസ്റ്റ് ആണ്.ഞങ്ങൾ ചെറിയ കുട്ടികൾ ആകുമ്പോൾ എന്നും schoolilyku ചോറ് കൊണ്ടുപോകുമ്പോൾ ഇത് വറു ത്തുതരും. അമ്മേയെ ഓർമ്മവരുന്നു അമ്മ ഇപ്പോൾ ഇല്ല. നല്ല മുത്തശ്ശിമാർ. 💕💕
നല്ല പോലെ ഉണങ്ങിയ കൊണ്ടാട്ടം എയർ ടൈറ്റ് ജാറിലാക്കി വച്ചാൽ 5 - 8 മാസമൊക്കെ ഒരു കേടും കൂടാതെ ഇരുന്നോളും ( ജലാംശം വന്നാലാണ് പൂപ്പൽ പിടിക്കുകയും കേടുവരുന്നതും എല്ലാം )
അവതരണത്തിൽ അമ്മ മകനെ കടത്തിവെട്ടി 😀😀😀🥰🥰🥰👌👌 ഉണ്ണിപ്പിണ്ടി കൊണ്ടാട്ടം ഉണ്ടാക്കിക്കൊണ്ട് കോങ്ങാട്ടമ്മയും കേമമാക്കി 🥰😀😀😀💓💓💓👌👌👌 നല്ലൊരു കാഴ്ചയ്ക്കും വിഭവത്തിനും 😘😘😘😘
ഉണ്ണിപ്പിണ്ടി കൊണ്ടാട്ടം.... ആദ്യമായി കേൾക്കുന്നു. പുതിയൊരു അറിവ് തന്നതിന് നന്ദി
Thank you Sajeev 😍
Wow poli variety style of recipe great sharing 🙏 thanks cute grandma's nice presentation lovely 💝💝💝❣️
Green chilli paste will be a good option instead of red chili powder .
Green chillies can be ground with salt to make a paste.
അമ്മമാർ കലക്കി.വീണയുടെ നാദം മനസ്സിനും ഒരു സുഖം നൽകി. 👍👍🙏🙏
രണ്ട് അമ്മമാരും കൊള്ളാം വാഴപിണ്ടി കൊണ്ടാട്ടവു൦ കൊള്ളാം പിന്നെ ചന്ദന കുറി വെച്ച ആ സുന്ദരി കുട്ടിയു൦ കൊള്ളാം. Superb 👌👌👌👌👌👌👌👌👌👌
Thank you
നമ്മൾ വാഴപ്പിണ്ടി കളയരാണ് പതിവ് നന്നായിട്ടുണ്ട് പുതിയ അറിവാണ്
പാലക്കാട്ടുകാരുടെ ഉണ്ണിത്തണ്ടുകൊണ്ടാട്ടം എല്ലാവർക്കും പരിചയപ്പെടുത്തിയ അമ്മമാർക്കു അഭിനന്ദനങ്ങൾ !
നന്ദി സ്നേഹം 😍🙏🙏
Oh my friend remya
So many thanks congratulations. Veendum varanam .
Sure 👍😍🙏
ഗംഭീരം.. രണ്ട് സുന്ദരി അമ്മമാർ😍😍🙏
kavitha manoj താങ്ക് യൂ കവിത 😍😍🙏
എന്റെ കുട്ടികാലത്ത് സ്കൂൾ ഇല്ലാത്ത ദിവസം( വെയിൽ ഉള്ളപ്പോൾ) അമ്മ ഈ കൊണ്ടാട്ടത്തിന്റെ കൂട്ട് ഉണ്ടാക്കി ടെറസിന്റെ മുകളിൽ കൊണ്ടു വന്നു തരും . ഒരു കോട്ടൺ തുണിയും വിരിച്ചു തരും .അത് തുണിയിലേയ്ക്ക് കുഞ്ഞി കുഞ്ഞി ഉരുളകൾ ആക്കി ഇടണ്ട ചുമതല ഞങ്ങൾ കുട്ടികൾക്കാണ്. ഞങ്ങൾ അത് മൂന്ന് പേരും കൂടെ ചെയ്യും. ഈ അമ്മമാർ ഇത് തയ്യാറക്കുന്നത് കണ്ടപ്പോൾ ആ കാലം ഓർമ്മ വന്നു. ഇനി ഒരിക്കലും ആ കാലം വരില്ല എന്ന് വിചാരിക്കുമ്പോൾ സങ്കടമാണ്. അമ്മമാർക്ക് രണ്ടാൾക്കും എല്ലാ വിധ ആയുർ ആരോഗ്യ സൗഖ്യത്തോടെ ഇരിക്കുവാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു...................... പാലക്കാട് സ്ഥലം എവിടെയാണ്, ഞാൻ ഒരു പാലക്കാടുകാരിയാണ്.
സന്തോഷം ഈ സ്നേഹത്തിന് . പാലക്കാട് മുണ്ടൂരിനും കോങ്ങാടിനും ഇടയിൽ എഴക്കാട് എന്ന സ്ഥലത്താണ് 🙏❤️
First time saw this.Very very nice 👍🏻👌👌
പഴയ നാട്ടുനന്മകൾ ഒന്നും അത് പോലെ ഇനി തിരിച്ചു വരാൻ സാധ്യതയില്ല. എങ്കിലും അന്നത്തെ ഓർമ്മകൾ ചിലതൊക്കെ അണയാതിരിപ്പുണ്ട് എന്ന് കാണുമ്പോൾ സന്തോഷം ..കുടുംബത്തെ ദൈവം സഹായിക്കട്ടെ
Pradepetta nice presentation 👍🏻 good going..
Nabs Vlog thank you dear 😍
@@pradeepnambissan ...how to ĺĺ
I9hjjì
കണ്ടിട്ട് കഴിക്കാൻ കൊതിയാകുന്നു 😍ഉണ്ടാക്കി നോക്കും എന്തായാലും
തീർച്ചയായും . ഉണ്ടാക്കി നോക്കിയിട്ട് പറയണം ട്ടോ 😍😍👍
കൊതിപ്പിച്ചു കളഞ്ഞല്ലോ രണ്ടമ്മമാരും കൂടി 🥰🥰🥰🥰🥰🥰💖💖💖💖💖
ഒന്നാന്തരമായി ചേട്ടാ 💖👌👌👌👌
GANGA. M താങ്ക് യൂ ഗംഗ 😁. തീർച്ചയായും ഉണ്ടാക്കി നോക്കണം ട്ടോ 😍👍
ഉണണീപ്പിണ്ടിക്കൊണ്ടാട്ടൻ നന്നായി
നന്നായീന്നു കേട്ടത് സന്തോഷം. വളരെ നന്ദി 😍🙏
My grandmother is an expert in this
Nannayittundu .palakkad an special kondattam .thank you for sharing.nhan kootayittundu.
Cook with Sheena thank you sheena🙏. Njanum koottayittund tto 😍
Palakkad ethu ellarum undakum nangalundakarund
Macha super ayittundu
Jayachandran JC Km thanks machaa 😍😍
👌👌👌
Kondattam unnipindi ariyam trissur
Back ഗ്രൗണ്ട് മ്യൂസിക് കൊണ്ട് പറയണത് മനസിലാവുന്നില്ല
Adipoli 😋... randu ammammarkkum pani kothu allae 😄... they presented very well
ഹഹഹ 😍😍🙏
അതേ . വെറുതേ ഇരുന്നാൽ ചുമ്മാ ഓരോന്ന് ആലോചിച്ച് പ്രഷർ കൂടിയാലോ അവർ 😜😜
Nice Presentation 👌
🙏🙏😊നന്നായിട്ടുണ്ട്
Kollaam...
Superttooo😍
shihab valiyakath Thank you 😍🙏
Adipoli 👌👍
Azbaan's Mom 😍🙏thank u
Njaan koottayind
കൊണ്ടാട്ടം ഉണ്ടാക്കി ട്ടോ ..സൂപ്പർ ..
ഇനിയിപ്പോ ഉപ്പേരി വക്കാൻ കുട്ടികൾ സമ്മതിക്കും തോന്നണില്ല 😃😃
😄😍ഉണ്ടാക്കി ഇഷ്ടപ്പെട്ടു എന്നറിയുന്നത് വളരെ സന്തോഷം 😍😍👍
@@pradeepnambissan 😍
അമ്മായിക്കും ശ്രീജചേച്ചിടെ അമ്മയ്ക്കും spl Thanks ഇത് പരിചയപ്പെടുത്തി തന്നതിന് 😘😍
@@dhanyaabhilash3850 വളരെ സന്തോഷം . അവരോട് പറയാം ട്ടോ 😍
Very nice presentation 👏👌👌
Perambukaran Kochappy thank you 🙏. Onnu subscribe cheythekkane
adiayitta kelkunne
Backing soda ചേർക്കണം എന്നുള്ളത് നിർബന്ധമാണോ..
ഒരു നിർബന്ധവും ഇല്ല 😊👍
നന്നായിരിക്കുന്നു. പക്ഷെ നമ്മൾ വാങ്ങുന്നത് വെളുത്തിട്ടാണ് കാണാറ്. എന്താ കാരണമെന്നറിയാമോ?
മുളക് ഇടാത്തതും ഉണ്ട്. പച്ചമുളക് ചേർത്തതും വെളുത്തു ഇരിക്കും
Jovari/sabudana oru pidi cherthiyal veluthirikkul.
ഞങ്ങളുടെ വീട്ടിൽ ഉണ്ടാക്കാറുണ്ട് നല്ലതാണ്
Suseela Devi അതേ നല്ല രുചിയാണ് 😍
താങ്ക് യൂ 🙏
Excellent
Roopa George Thank you so much 😊🙏
Nice presentation
Latha Kk thank you so much 🙏
ഉണ്ണിപ്പിണ്ടി കൊണ്ടാട്ടം
ആദ്യായിട്ടാ കാണണേ
കേമായീറ്റോ
Like
New frd
BINDU BABU thank you 🙏😍
Super ! Next try to make sadhya sambar.
Sir, I tried it and it came out fantastic. Ever thankful to amma(s) and you for sharing the recipe . Looking forward to see more of such authentic palakkad style dishes. Thank you
Happy to hear it turned well. Definitely we will continue sharing more recipes 😍🙏🙏
7
👏👏👏
Superb❤❤👌👌👌😋😋😋
താങ്ക് യൂ ❤️😍🙏
സൂപ്പർ
Pradeep Pradeepkani thank you 😍
superb
thank you 🙏
അടിപൊളി സൂപ്പർ ഇങ്ങോട്ടും വരണേ
താങ്ക് യൂ
ആദ്യമായിട്കേൾക്ക്കാൻ മ്യൂസിക് കാരണം കേൾക്കുന്നില്ല മനസിലാവുന്നില്ല 😭😭😭😭
ഞാനുണ്ടാക്കി, പക്ഷെ ഉണങ്ങി കഴിഞ്ഞപ്പോൾ ഉപ്പ് കൂടി 😭ഇനി എന്താചെയ്യാ?
ഒന്നും ചെയ്യാനില്ല. ഊണിന്റെ കൂടെ ആണെങ്കിൽ അധികം അത് അറിയാതെയങ് പോകും.
അടുത്ത തവണ ശ്രദ്ധിച്ചാൽ മതി
ഉപ്പൊഴികെ ബാക്കി എല്ലാം കൊണ്ടും ശാരിയായില്ലേ ?
എന്റെ അമ്മ എപ്പോഴും ഉണ്ടാക്കും. എന്തൊരു ടേസ്റ്റ് ആണ്.ഞങ്ങൾ ചെറിയ കുട്ടികൾ ആകുമ്പോൾ എന്നും schoolilyku ചോറ് കൊണ്ടുപോകുമ്പോൾ ഇത് വറു ത്തുതരും. അമ്മേയെ ഓർമ്മവരുന്നു അമ്മ ഇപ്പോൾ ഇല്ല. നല്ല മുത്തശ്ശിമാർ. 💕💕
അമ്മയുടെ ഓർമ്മകൾക്ക് മുന്നിൽ 🙏. സ്നേഹം ❤️
🥰🥰🥰🥰🥰❤️👌
😍😍😘
മാവിന്റെ ഇരട്ടി വെള്ളം എടുത്തു അത് തിളപ്പിച്ച് അതിലേക്കു കലക്കിവെച്ച മാവ് ഒഴിച്ച് തിളപ്പിച്ചാൽ ഇളക്കുന്ന പണി കുറക്കാം
Sound കുറവാണോ?
ശ്രദ്ധിക്കാം 😍🙏
Super❤️
Shaju shaju Thank you 😊🙏
Simple and elegant presentation
Palakkadan special
അതേ പാലക്കാടൻ രുചി 👌❤️
Sale undo
Alochanayund. Thudangiyittilla 🙏
Superb!!!!
Balamani Balakrishnan thank you 🙏
Adipoli 🤩👏
ragini raman Thank you 😊🙏
Etra day Store cheyyan pattum
നല്ല പോലെ ഉണങ്ങിയ കൊണ്ടാട്ടം എയർ ടൈറ്റ് ജാറിലാക്കി വച്ചാൽ 5 - 8 മാസമൊക്കെ ഒരു കേടും കൂടാതെ ഇരുന്നോളും ( ജലാംശം വന്നാലാണ് പൂപ്പൽ പിടിക്കുകയും കേടുവരുന്നതും എല്ലാം )
Thanks
Variety kondattam...😍
ravikainoor Yes Ravi. Its a rare one. 😍🙏
Ammamaar super 😍👍
Sanjith Vasudev 😍😍❤️
ബാക്ക് ഗ്രൗണ്ട്, മ്യൂസിക് ഉള്ളത് കാരണം clear അല്ല. പറയുന്നത്.
എല്ലാം സൂപ്പർ ആണ് പക്ഷേ background മ്യൂസിക് വളരെ അരോചകം അമ്മമാർ പറയുന്നത്
കേൾക്കാൻ കഴുനില്ല
അഭിപ്രായം മുഖവിലയ്‌ക്കെടുക്കുന്നു . തീർച്ചയായും ശ്രദ്ധിക്കാം 🙏
അവതരണത്തിൽ അമ്മ മകനെ കടത്തിവെട്ടി 😀😀😀🥰🥰🥰👌👌
ഉണ്ണിപ്പിണ്ടി കൊണ്ടാട്ടം ഉണ്ടാക്കിക്കൊണ്ട് കോങ്ങാട്ടമ്മയും കേമമാക്കി 🥰😀😀😀💓💓💓👌👌👌
നല്ലൊരു കാഴ്ചയ്ക്കും വിഭവത്തിനും 😘😘😘😘
ഹഹഹ താങ്ക് യൂ ബൈജു. അമ്മമാർ നമ്മളെ നിഷ്പ്രഭരാക്കി കളഞ്ഞു 😁😍
മ്യൂസിക് വളരെ അധികം മോശമായി വളരെ സൗണ്ട് കൂടുതല്
Vengayavadam tamilnadu special
Athe😍
പറയുന്നത് വ്യക്തമാവുന്നില്ല.
സൂപ്പർ
AJESH MANI thank you 🙏