രണ്ട് അഭ്യർത്ഥനകൾ, 1. വീഡിയോ ഇഷ്ടപ്പെട്ടവർ അദ്ദേഹത്തിന്റെ പേരുവെച്ച് (Gyatso) ഒരു കമന്റ് ഇട്ടാൽ സന്തോഷം ആകും. ഭാഷ അറിയില്ലെങ്കിലും അദ്ദേഹം ഈ വീഡിയോയും കമന്റ് ബോക്സും നന്നായി ശ്രദ്ധിക്കുന്നുണ്. 2. ഇഷ്ടപ്ലെടുന്നവർ ഒന്ന് like ചെയ്താൽ വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കും ❤️
@@PeterMDavid politician means :a person who is professionally involved in politics, especially as a holder of an elected office പൊളിട്ടിഷ്യൻ എന്ന് വിളിക്കാൻ അയാൾ ഒരു പാർട്ടിക്കാരൻ ആവണമെന്നില്ല
Congratulations on Your Remarkable Leadership, Mr. Gyatso! Dear Mr. Gyatso, Heartiest congratulations on your exemplary leadership as the Grama Panchayath President of Sikkim! Your unwavering commitment to saving nature and serving your community is truly inspiring. Your efforts to protect the environment reflect not only your vision for a sustainable future but also your dedication as a true servant of the people. It is leaders like you who inspire us to contribute meaningfully toward preserving the beauty of our planet for generations to come. May your remarkable journey continue to bring positive change and uplift the lives of those you serve. Wishing you the very best in all your endeavors! With great admiration 🙏🌹
സികീമിലെ വീഡിയോ കാണുമ്പോൾ സൗകര്യം കുറവാണെങ്കിലും അവർ നമ്മളെക്കാളും എത്രയോ മുകളിലാണ് അവരുടെ സംസ്കാരം സ്നേഹം പൊതുബോധം പ്രകൃതി സ്നേഹവും ഒരായിരം അഭിനന്ദനങ്ങൾ അവർക്കും ബായിക്കും ❤️❤️❤️❤️❤️❤️
ഇതുപോലൊരു മനുഷ്യനെ ആദ്യമായിട്ടാണ് കാണുകയും കേൾക്കുകയും ചെയ്യുന്നത്. തീർച്ചയായും അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ ലോകം അറിയട്ടെ. അദ്ദേഹത്തിന് അർഹദപ്പെട്ട ബഹുമതികൾ രാജ്യം കൊടുക്കണം പ്രതിഫലത്തിന് വേണ്ടിയല്ല അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ എന്ന് കണ്ടവർക്കെല്ലാമനസിലാകും ലോകം മുഴുവൻ അദ്ദേഹത്തെ ആദരിക്കട്ടെ.❤❤❤❤❤
സുധി വളരെ ശരിയാണ്, ആരെയും കുറ്റം പറയാതെ തന്നെ കൊണ്ട് പറ്റുന്നത് സന്തോഷത്തോടെ തന്റെ നാടിന് വേണ്ടി ചെയ്യുന്ന ഒരു മനുഷ്യൻ ❤ ഈ മെന്റാലിറ്റി എല്ലാവർക്കും ഉണ്ടാകട്ടെ.
Gyatso you are a great person.god bless you. നമ്മുടെ മെമ്പർമാർ ഇദ്ദേഹത്തെ പോലെ ആവണം എന്ന് നമ്മൾ ആഗ്രഹിച്ചാൽ അവർ തിരിച്ചു ചോദിക്കും "അയാൾക്ക് വട്ടാണെന്ന് കരുതി ഞങ്ങൾക്ക് അതില്ലല്ലോ എന്ന് "സ്വന്തം കീശ വീർപ്പിക്കണം എന്ന ഒറ്റ ചിന്തയേ അവർക്കുള്ളൂ !!
Gyasto bro... Your dedication to serving the community selflessly is truly inspiring. The efforts you put into keeping the city clean and caring for the people reflect your genuine commitment to making a difference. Leaders like you are the true pillars of society. Keep up the great work! ❤ From Kerala....
Gyatso is a Selfless (Unselfish), kind, considerate, big-hearted, and generous person, giving everything to others without expecting anything in return. He is a good role model. As Ashraf says, if our politicians have the same mentality, (not to do as Gaytso does) from Panchayat, Municipality, Assembly, and Parliament, India would be a great country again (Used to be a great country a long time ago), not only in Economy but in keeping the environment clean and helping mentality, showing the new/young generation how to take care of themselves and the public. Thank you, Ashraf and Sudhi, for bringing a person like Gyatso into your channel and showing him to the world. I respect you and continue to do a great job.
@Gyatso sir you're a grate man like gandi , maybe you're janatha will call you mahathma god bless you. പരിചയപ്പെടുത്തി തന്ന നിങൾ രണ്ടു പേർക്കും ആയിരം നന്ദി.
Gyatso Bro... You are doing so many good things for your own village, we need to meet people like you, I sincerely pray that your service will continue and that there will always be good things for you and your family, God bless you.❤❤❤
Gyatso super അഷ്റഫേ. നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാർ ഒരു പഞ്ചായത്ത് മെമ്പറായാൽ പോലും ഉള്ള ജോലിക്കും പോകാതെ രാഷ്ട്രീയം തൊഴിലാക്കി ജീവിക്കും അതാണ് കുഴപ്പം
Thank you, Dear Ashraf and Sudhi, for sharing the story of the esteemed Panchayat President, Mr. Gyatso. He seems to be a divinely inspired person, demonstrating the true purpose of human life. Honestly, how many of us can envision doing such selfless acts for the common people without expecting anything in return? I dream of Mr. Gyatso becoming the Chief Minister of Sikkim and, one day, may the divine power guide him to become the Prime Minister of India.
നിങ്ങൾ പറഞ്ഞത് 100% ശരിയാണ്. പുതിയ തലമുറയെ വാർത്തെടുക്കേണ്ടത് ഇങ്ങനെയാണ്. അതുപോലെ തന്നെ പഞ്ചായത്ത് പ്രസിഡന്റ് പൊളിച്ചു. നമ്മുടെ നാട്ടിലെ അധികാരികൾ ഇത് കണ്ടു പഠിക്കണം. പിന്നെ ഇതുപോലുള്ള അറിയപ്പെടാത്ത സ്ഥലങ്ങളുടെ യാത്ര ചെയ്യാനാണ് എനിക്കും ഇഷ്ടം. കാരണം ശരിക്കും നല്ല മനുഷ്യരെ കാണാൻ..
Thanks for presenting us Mr. Gyatso and his good work in his Panchayat to us. I wish our local leaders and Panchayath will really get inspired from this wonderful person. Above all our public also should understand how a Panchayath in a remote hilly area is maintained and supported by the villagers. Mr. Gyatso, your are simply awesome ! Keep up your good work, you are really an inspiration to rest of the part of India.
ഇതു പൊലെ ഒരു നൻമയുള്ള മനുഷ്യനെ നെരിൽ കാണാൻ അഷറിഫിനുംസുധിക്കും. കഴിഞ്ഞല്ലോ. നിങ്ങളിലൂടെ ഞങ്ങൾക്കും . അദേഹത്തിനെ പോലെ ചിന്തിക്കാൻ നമുക്കും. നമ്മളെ ഭരിക്കുന്നവർക്കും കഴിയുന്നില്ലല്ലോ ആ നല്ല മനുഷ്യന് ദൈവം ഒരുപാട് ആയുസും ആരോഗ്യവും നൽകട്ടെ ❤❤
what is the meaning of a real social worker the answer is "Gyatso Lepcha"❤ wow what a personality u have sir really appreciate the efforts that u r initiating❤love from Kerala
പഞ്ചായത്തിൽനിന്നും കിട്ടുന്ന തുച്ഛമായ കാശിനുപോലും കമ്മീഷൻ പറ്റുന്ന നമ്മുടെ കേരളത്തിലെ ജനസേവകർ ഇതൊക്കെയൊന്ന് കണ്ട് മനസിലാകുന്നത് നല്ലതാണ്,, ഈ നല്ല മനസ്സിന്നു ഉടമയായ പഞ്ചായത്ത് പ്രസിഡന്റ്ന് നൽകാം നമുക്കൊരു ബിഗ് സല്യൂട്ട് 👍❤❤❤❤❤️ അഷ്‌റഫ് ബ്രോ സുധി ബ്രോ ഒരുപാട് സന്തോഷം 🥰🥰🥰❤️
എത്ര നിഷ്കളങ്കരായ മനസ്സുകൾ.. അവരുടെ ആദിത്യമാര്യത.. സ്നേഹം.. നമ്മോടു പെരുമാറുന്ന രീതി ഒക്കെ മനസ്സുനിറക്കുന്നു.. ആ പ്രസിഡന്റ് എത്ര ജനകിയാനാണ്.. സല്യൂട്ട് സർ.. അശ്‌റഫ്‌ജിക്കൊപ്പം സുധിയെ കാണുമ്പോൾ ബി. ബ്രോയ്ക്കോപ്പമുള്ള യാത്രകൾ ഓർമ്മവരുന്നു.. സ്നേഹം മാത്രം 👍👍👌👌🥰🥰🥰
പൊതു സ്ഥലത്ത് വേസ്റ്റ് ഇടരുതെന്ന് പറയും എന്നാ ഒരു യാത്രക്കാരൻ വേസ്റ്റ് എവിടെ ഇടും 😮 അതിന് വേണ്ട ഡെസ്ബിൻ പോലും നമ്മുടെ നാട്ടിൽ ഇല്ലാത്ത അവസ്ഥ ഉള്ളപ്പോൾ ഈ ഒരു ഗ്രാമത്തിൽ ഇടവിട്ട് ഡെസ് ബിൻ സിഗററ്റ് കുറ്റി ഇടാൻ ഉള്ള സ്ഥലം, ട്ടോയ്ലറ്റ് ആയാൾ വേറെ ലെവലാ❤
കക്ഷി രാഷ്ട്രീയത്തോടു വിട പറഞ്ഞു ഒരു സൗഹൃദ സംഘമുണ്ടാക്കി പഞ്ചായത്ത് ഭരണം നടത്തുന്ന ഇദ്ദേഹത്തിന് ആശ്ചര്യപ്പെടാൻ നമ്മുടെ നാട്ടിൽ വളരെയേറെ കൗതുകങ്ങൾ ഉണ്ട്. അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിക്കാമായിരുന്നു.
ഒരു പൊതുപ്രവർത്തകൻ എങ്ങിനെയാകണം എന്ന് നമ്മുടെ നാട്ടിലെ ആളുകൾക്ക് കാണിച്ച്തന്ന ഒരു Super video' നമ്മുടെ നാടും ഇങ്ങിനെയൊക്കെ ആയെങ്കിൽ എന്ന് വെറുതെ ആശിച്ചുപോകുന്നു. സിക്കിമിലെ ആ പഞ്ചായത്ത് പ്രസിഡണ്ടിന് ഒരുBigSalute
മനുഷ്യരെ അറിഞ്ഞുള്ള യാത്ര...അടിപൊളി..... വീഡിയോയിൽനിങ്ങൾ പറഞ്ഞതുപോലെ യാത്ര ചെയ്യുകയാണെങ്കിൽ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യണം..all the best both of you dears!!😍
നമ്മൾ ചില കാര്യങ്ങൾ ഇഷ്ടപ്പെടാൻ, ആ കാര്യങ്ങൾ നമ്മളുമായി ഒരു ബന്ധം ഉണ്ടാവും എന്നാണ് ഞാൻ വിശ്വസിക്കുന്നത്, അതുപോലെ ഒരു ബന്ധമാണ് അഷറഫ് ഇക്കയോട്, വീഡിയോക്ക് വേണ്ടി കുറെ കാത്തിരിക്കുമ്പോൾ പഴയ വീഡിയോസ് കണ്ടു കണ്ടു പെട്ടെന്ന് പുതിയ വീഡിയോ ശൈലി കാണുമ്പോഴാണ് എത്ര വർഷമായി ഈ ചാനൽ കണ്ടുകൊണ്ട് ഇരിക്കുന്നത് എന്ന സത്യം ഞാൻ തിരിച്ചറിയുന്നത് ❤
രണ്ട് അഭ്യർത്ഥനകൾ,
1. വീഡിയോ ഇഷ്ടപ്പെട്ടവർ അദ്ദേഹത്തിന്റെ പേരുവെച്ച് (Gyatso) ഒരു കമന്റ് ഇട്ടാൽ സന്തോഷം ആകും. ഭാഷ അറിയില്ലെങ്കിലും അദ്ദേഹം ഈ വീഡിയോയും കമന്റ് ബോക്സും നന്നായി ശ്രദ്ധിക്കുന്നുണ്.
2. ഇഷ്ടപ്ലെടുന്നവർ ഒന്ന് like ചെയ്താൽ വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കും ❤️
Gyatso the real politician ❤
@@hameedvalanchery1722 അദ്ദേഹം ഒരു പാർട്ടി പ്രവർത്തകൻ അല്ല ഒരു ജനപ്രതിനിധി അത്രതന്നെ 👍
@@PeterMDavid
politician means :a person who is professionally involved in politics, especially as a holder of an elected office പൊളിട്ടിഷ്യൻ എന്ന് വിളിക്കാൻ അയാൾ ഒരു പാർട്ടിക്കാരൻ ആവണമെന്നില്ല
Gyatso 🎉
Every politician should be like gyatso🙏🙏🙏 love you man
ഒരു പൊതു പ്രവർത്തകൻ എങ്ങനെ ആയിരിക്കണം എന്നതിൻ്റെ ഇതിലും വലിയൊരു മാതൃക ഇങ്ങ് സിക്കിമിൻ്റെ മണ്ണിൽ നിന്നും വേറെ കാണിച്ച് തരാനില്ല ❤
Where r you no news
അതെ
❤
@@geethavkumar5609ഉടനെ തന്നെ വരും ഒരു അഡ്വഞ്ചർ യാത്ര അണിയറയിൽ ഒരുങ്ങുന്നുണ്ട്
സത്യം 👍🏻
Congratulations on Your Remarkable Leadership, Mr. Gyatso!
Dear Mr. Gyatso,
Heartiest congratulations on your exemplary leadership as the Grama Panchayath President of Sikkim! Your unwavering commitment to saving nature and serving your community is truly inspiring.
Your efforts to protect the environment reflect not only your vision for a sustainable future but also your dedication as a true servant of the people. It is leaders like you who inspire us to contribute meaningfully toward preserving the beauty of our planet for generations to come.
May your remarkable journey continue to bring positive change and uplift the lives of those you serve. Wishing you the very best in all your endeavors!
With great admiration
🙏🌹
സികീമിലെ വീഡിയോ കാണുമ്പോൾ സൗകര്യം കുറവാണെങ്കിലും അവർ നമ്മളെക്കാളും എത്രയോ മുകളിലാണ് അവരുടെ സംസ്കാരം സ്നേഹം പൊതുബോധം പ്രകൃതി സ്നേഹവും ഒരായിരം അഭിനന്ദനങ്ങൾ അവർക്കും ബായിക്കും ❤️❤️❤️❤️❤️❤️
❤️
ഇതുപോലൊരു മനുഷ്യനെ ആദ്യമായിട്ടാണ് കാണുകയും കേൾക്കുകയും ചെയ്യുന്നത്. തീർച്ചയായും അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ ലോകം അറിയട്ടെ. അദ്ദേഹത്തിന് അർഹദപ്പെട്ട ബഹുമതികൾ രാജ്യം കൊടുക്കണം പ്രതിഫലത്തിന് വേണ്ടിയല്ല അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ എന്ന് കണ്ടവർക്കെല്ലാമനസിലാകും ലോകം മുഴുവൻ അദ്ദേഹത്തെ ആദരിക്കട്ടെ.❤❤❤❤❤
സുധി വളരെ ശരിയാണ്, ആരെയും കുറ്റം പറയാതെ തന്നെ കൊണ്ട് പറ്റുന്നത് സന്തോഷത്തോടെ തന്റെ നാടിന് വേണ്ടി ചെയ്യുന്ന ഒരു മനുഷ്യൻ ❤ ഈ മെന്റാലിറ്റി എല്ലാവർക്കും ഉണ്ടാകട്ടെ.
Really wonderful man, I don't know what to say !
Gyatso you are a great person.god bless you.
നമ്മുടെ മെമ്പർമാർ ഇദ്ദേഹത്തെ പോലെ ആവണം എന്ന് നമ്മൾ ആഗ്രഹിച്ചാൽ അവർ തിരിച്ചു ചോദിക്കും "അയാൾക്ക് വട്ടാണെന്ന് കരുതി ഞങ്ങൾക്ക് അതില്ലല്ലോ എന്ന് "സ്വന്തം കീശ വീർപ്പിക്കണം എന്ന ഒറ്റ ചിന്തയേ അവർക്കുള്ളൂ !!
You are a great person Gyatso
ദൈവതുല്യനായ പേരറിയാത്ത ആ വലിയ മനുഷ്യന് a big salute.
❤
What a man … salute 🫡
Gyasto ❤
Love from Kerala 🌴
Gyatso bhai you give us so much motivation. We Kerala people salute you.
Thankyou
Gyasto bro...
Your dedication to serving the community selflessly is truly inspiring. The efforts you put into keeping the city clean and caring for the people reflect your genuine commitment to making a difference. Leaders like you are the true pillars of society. Keep up the great work!
❤ From Kerala....
Thankyou
❤
Big Salute from Kerala.......Gyatso sir..... God Bless u and ur great works.... Go ahead..... Great effort..... Like this video much more
അദ്ദേഹം എല്ലാവർക്കും മാതൃക അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട്
ഇതു പോലുള്ള പൊതു pravarthakana ലോകത്തിന് പരിചയപ്പെടുത്തിയ അങ്ങയ്ക്ക് ഒരുപാട് അഭിനന്ദനങ്ങൾ
❤
Gyatso bro…you are great 🎉
I love you and your family ,appreciate your efforts and dedication to the village ❤
Gyatso .. You are doing a great job . Keep it up !! . Hats off to Ashraf for introducing such blessed souls to the world
Gyatso bhai you give us so much motivation. We Kerala people salute you.
Gyatso, a true representative of the people and a great role model. Hats off
നിങ്ങൾ ഇത്രയും നാൾ ചെയ്തതിൽ വച്ച് ഏറ്റവും നല്ല വീഡിയോ,, ഹൃദയത്തെ തൊട്ടു,, ആ മനുഷ്യനും അവിടുത്തെ നിഷ്കളങ്കരായ ആളുകളും ❤❤❤❤❤❤❤❤❤❤❤❤❤❤❤🥰
Gyatso, you are Very Special Person. We are so grateful for your extraordinary personality and your great work. I am so inspired by you ❤
വീഡിയോ സൂപ്പർ... കൂടെ ആ പഞ്ചായത്ത് പ്രസിഡന്റിനും പിന്നെ നിങ്ങൾ രണ്ടു പേർക്കും...❤❤❤❤❤ സൂപ്പർ സൂപ്പർ...
Gyatso is a Selfless (Unselfish), kind, considerate, big-hearted, and generous person, giving everything to others without expecting anything in return. He is a good role model. As Ashraf says, if our politicians have the same mentality, (not to do as Gaytso does) from Panchayat, Municipality, Assembly, and Parliament, India would be a great country again (Used to be a great country a long time ago), not only in Economy but in keeping the environment clean and helping mentality, showing the new/young generation how to take care of themselves and the public.
Thank you, Ashraf and Sudhi, for bringing a person like Gyatso into your channel and showing him to the world.
I respect you and continue to do a great job.
ഇതെന്തു പ്രസിഡന്റ് 😂❤👍🏼👌🏼👌🏼👌🏼
Love u man 👍🏼👍🏼👍🏼
ഏറ്റവും നല്ല ഒരു യാത്രാനുഭവം വളരെ നന്നായി അവതരിപ്പിച്ച നിങ്ങൾക്ക്,,,, മംഗളങ്ങൾ
❤️
ഞാനും മകനും കൂടി സിക്കിം സന്ദർശിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. പോയാൽ തീർച്ചയായും അദ്ദേഹത്തെ കാണും 👍
Louve you gyasto sir❤️❤️❤️
Really proud❤️......
......... ❤️❤️❤️.....
Gyasto sir. Nothing to say. You are so different from other's ❤️
@Gyatso sir you're a grate man like gandi , maybe you're janatha will call you mahathma god bless you. പരിചയപ്പെടുത്തി തന്ന നിങൾ രണ്ടു പേർക്കും ആയിരം നന്ദി.
Dear Mr.Gyatso I appreciate you. Great, great work..I like your averall performance.May Bless you and your family.
Gyatso you are really an inspiration❤
Gyatso Bro... You are doing so many good things for your own village, we need to meet people like you, I sincerely pray that your service will continue and that there will always be good things for you and your family, God bless you.❤❤❤
Gyatso, happy to hear about you sir... Namasthe from KERALA 🙏
Gyatso❤❤❤🎉🎉👍👍🤝🙌 All the best..May your work inspire the administrators of our panchayat.
Gyatso super
അഷ്റഫേ. നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാർ ഒരു പഞ്ചായത്ത് മെമ്പറായാൽ പോലും
ഉള്ള ജോലിക്കും പോകാതെ രാഷ്ട്രീയം തൊഴിലാക്കി ജീവിക്കും
അതാണ് കുഴപ്പം
അതാണ്
അഷ്‌റഫ് ബ്രോ താങ്കളുടെ വിഡിയോ വളരെ വൈകുന്നു ഒരു തുടർച്ച ഇല്ല, എന്തെങ്കിലും പ്രയാസം കൊണ്ടായിരിക്കും എന്ന് കരുതുന്നു 🌹❤️
Thank you, Dear Ashraf and Sudhi, for sharing the story of the esteemed Panchayat President, Mr. Gyatso. He seems to be a divinely inspired person, demonstrating the true purpose of human life. Honestly, how many of us can envision doing such selfless acts for the common people without expecting anything in return? I dream of Mr. Gyatso becoming the Chief Minister of Sikkim and, one day, may the divine power guide him to become the Prime Minister of India.
❤️👍
Gyatso bro, the real role modal and inspiring man..... Congrats to your great efforts...🎉🎉🎉
നിങ്ങൾ പറഞ്ഞത് 100% ശരിയാണ്. പുതിയ തലമുറയെ വാർത്തെടുക്കേണ്ടത് ഇങ്ങനെയാണ്. അതുപോലെ തന്നെ പഞ്ചായത്ത് പ്രസിഡന്റ് പൊളിച്ചു. നമ്മുടെ നാട്ടിലെ അധികാരികൾ ഇത് കണ്ടു പഠിക്കണം. പിന്നെ ഇതുപോലുള്ള അറിയപ്പെടാത്ത സ്ഥലങ്ങളുടെ യാത്ര ചെയ്യാനാണ് എനിക്കും ഇഷ്ടം. കാരണം ശരിക്കും നല്ല മനുഷ്യരെ കാണാൻ..
❤️
Gyatso Hats off ❤
Gyasto - Love from Dubai ❤
അടിപൊളി, 👍👍👍👍വ്യത്യസ്തനായ ഒരു മനുഷ്യൻ, നമ്മുടെ നാട്ടിലും ഉണ്ട് പഞ്ചായത്ത് പ്രസിഡണ്ടുമാർ 👍👍👍👍❤❤❤Gyatso ❤❤❤❤💪💪💪💪👍👍👍
❤️
Thanks for presenting us Mr. Gyatso and his good work in his Panchayat to us. I wish our local leaders and Panchayath will really get inspired from this wonderful person. Above all our public also should understand how a Panchayath in a remote hilly area is maintained and supported by the villagers.
Mr. Gyatso, your are simply awesome ! Keep up your good work, you are really an inspiration to rest of the part of India.
Gyatso❤️❤️❤️ Wonderful humon being❤
ഇതു പൊലെ ഒരു നൻമയുള്ള മനുഷ്യനെ നെരിൽ കാണാൻ അഷറിഫിനുംസുധിക്കും. കഴിഞ്ഞല്ലോ. നിങ്ങളിലൂടെ ഞങ്ങൾക്കും . അദേഹത്തിനെ പോലെ ചിന്തിക്കാൻ നമുക്കും. നമ്മളെ ഭരിക്കുന്നവർക്കും കഴിയുന്നില്ലല്ലോ ആ നല്ല മനുഷ്യന് ദൈവം ഒരുപാട് ആയുസും ആരോഗ്യവും നൽകട്ടെ ❤❤
what is the meaning of a real social worker the
answer is "Gyatso Lepcha"❤ wow what a personality u have sir really appreciate the efforts that u r initiating❤love from Kerala
It's a great place and clean I'm happy watching from the Philippines 🇵🇭🇵🇭🇵🇭
Gyatso hats off to you. you did a great thing. we wish we have you in our place. അഷ്‌റഫ് ഈ മനുഷ്യനെ അറിയാൻ നിങ്ങളാണ് നിമിത്തം.. സ്നേഹം
A big salute to Gyatso Ji. May God bless him with good health and success in his life. 🎉❤
Thank you dear Mr. President,Gyatso. You and your panchayath is amazing.. Well done
Gyatso....................Salute You Bro...🙏
Gyatso❤❤❤❤❤❤You are a true public servant
അടിപൊളി , ഇങ്ങനെ ഒരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല.
മനുഷ്യരെ കാണണമെങ്കിൽ ഗ്രാമങ്ങളിൽ 👍🏼👍🏼👌🏼👆🏼❤
താങ്ക്സ് for this wonderful vedio... 👆🏼👍🏼👍🏼❤❤
❤️
Hats off Mr. Gyatso! Great job 16:22 👌
Gyatso ..a truly inspiring person..keep it up ...🎉
ആ വലിയ വക്തിക്ക് 🙏. സൂപ്പർ
Wish we have more leaders like him, thank you Ashraf and Sudhi ❤❤❤❤❤❤
Gyatso doing great job
Gyatso bhai❤️💯
Gyatso ഈ മനുഷ്യന് തുല്യം ഈ മനുഷ്യൻ മാത്രം ❤😍👍
Gyasto...... You are such a great person
God bless you 🙏
❤sending alot of love to both of you ...staysafe and ridesafe bestwsh for your upcoming travel 💐
നന്മ മരം Gyasto Big Salute❤
Gyatso so sweet❤❤❤❤
Congrats Mr. Gyatso good efforts 🎉🎉🎉🎉
Gyatso, you are really great ❤
പഞ്ചായത്തിൽനിന്നും കിട്ടുന്ന തുച്ഛമായ കാശിനുപോലും കമ്മീഷൻ പറ്റുന്ന നമ്മുടെ കേരളത്തിലെ ജനസേവകർ ഇതൊക്കെയൊന്ന് കണ്ട് മനസിലാകുന്നത് നല്ലതാണ്,,
ഈ നല്ല മനസ്സിന്നു ഉടമയായ പഞ്ചായത്ത് പ്രസിഡന്റ്ന് നൽകാം നമുക്കൊരു ബിഗ് സല്യൂട്ട് 👍❤❤❤❤❤️
അഷ്‌റഫ് ബ്രോ സുധി ബ്രോ ഒരുപാട് സന്തോഷം 🥰🥰🥰❤️
ഇതുപോലുള്ള ഒരു വീഡിയോ ജനങ്ങളിൽ എത്തിച്ച നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല 👏
എത്ര നിഷ്കളങ്കരായ മനസ്സുകൾ.. അവരുടെ ആദിത്യമാര്യത.. സ്നേഹം.. നമ്മോടു പെരുമാറുന്ന രീതി ഒക്കെ മനസ്സുനിറക്കുന്നു.. ആ പ്രസിഡന്റ് എത്ര ജനകിയാനാണ്.. സല്യൂട്ട് സർ.. അശ്‌റഫ്‌ജിക്കൊപ്പം സുധിയെ കാണുമ്പോൾ ബി. ബ്രോയ്ക്കോപ്പമുള്ള യാത്രകൾ ഓർമ്മവരുന്നു.. സ്നേഹം മാത്രം 👍👍👌👌🥰🥰🥰
❤️
നമ്മുടെയൊക്കെ പഞ്ചായത്ത് പ്രസിഡന്റ്മാരെ കണ്ടാൽ അമേരിക്കൻ പ്രസിഡന്റ് തോൽക്കും
മനോഹരം ഓരോ കാഴ്ചകൾ q❤️❤️
വല്ലാത്തൊരു മനുഷ്യന്‍ ❤ നാട്ടിലുള്ള പൊതു പ്രവര്‍ത്തകരേ കിണറ്റിലിടാന്‍ തോന്നണ്.....
Big salute Mr. President
Gyatso bhai..you are an inspiration!!❤❤
പൊതു സ്ഥലത്ത് വേസ്റ്റ് ഇടരുതെന്ന് പറയും എന്നാ ഒരു യാത്രക്കാരൻ വേസ്റ്റ് എവിടെ ഇടും 😮 അതിന് വേണ്ട ഡെസ്ബിൻ പോലും നമ്മുടെ നാട്ടിൽ ഇല്ലാത്ത അവസ്ഥ ഉള്ളപ്പോൾ ഈ ഒരു ഗ്രാമത്തിൽ ഇടവിട്ട് ഡെസ് ബിൻ സിഗററ്റ് കുറ്റി ഇടാൻ ഉള്ള സ്ഥലം, ട്ടോയ്ലറ്റ് ആയാൾ വേറെ ലെവലാ❤
👍❤️
Gyatso your a true leader and Unique Continue what your doing. ❤❤❤LOVE FROM malta
മനോഹരം അഷറഫ് വ്യത്യസ്ഥ കാഴ്ചകൾ നന്ദി ❤❤❤
കക്ഷി രാഷ്ട്രീയത്തോടു വിട പറഞ്ഞു ഒരു സൗഹൃദ സംഘമുണ്ടാക്കി പഞ്ചായത്ത് ഭരണം നടത്തുന്ന ഇദ്ദേഹത്തിന് ആശ്ചര്യപ്പെടാൻ നമ്മുടെ നാട്ടിൽ വളരെയേറെ കൗതുകങ്ങൾ ഉണ്ട്. അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിക്കാമായിരുന്നു.
A real Public Servant.. Janasevakan ❤❤❤❤ Love from kerala ❤❤❤❤ Gyatso and family we really Respect you.. Best wishes for you and your family..
Gyasto bro super
Awesome president
Cute person
👍👍👍
Gyatso sir congratulations ❤🙏 proud of you 🥰 വളരേയധികം താല്പര്യം തോന്നിയ അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾ.കൂടുതൽ ഉയരങ്ങൾ താണ്ടുവാൻ കഴിയട്ടെ.❤❤❤
❤️
ഒരു പൊതുപ്രവർത്തകൻ എങ്ങിനെയാകണം എന്ന് നമ്മുടെ നാട്ടിലെ ആളുകൾക്ക് കാണിച്ച്തന്ന ഒരു Super video' നമ്മുടെ നാടും ഇങ്ങിനെയൊക്കെ ആയെങ്കിൽ എന്ന് വെറുതെ ആശിച്ചുപോകുന്നു. സിക്കിമിലെ ആ പഞ്ചായത്ത് പ്രസിഡണ്ടിന് ഒരുBigSalute
❤️
Gyasto bro you are amazing 👍 we are kerala people hatsof you👍 god bless you and your family 🥰🥰🥰🥰🥰
Really am appreciate you gaysto ♥️♥️♥️♥️ thank you for for being like this 💚💚
ഗംഭീര അവതരണം.... Gyasto കിടു.
മനുഷ്യരെ അറിഞ്ഞുള്ള യാത്ര...അടിപൊളി..... വീഡിയോയിൽനിങ്ങൾ പറഞ്ഞതുപോലെ യാത്ര ചെയ്യുകയാണെങ്കിൽ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യണം..all the best both of you dears!!😍
❤️
Gyatso bro so happy to c u a person like u
നമ്മൾ ചില കാര്യങ്ങൾ ഇഷ്ടപ്പെടാൻ, ആ കാര്യങ്ങൾ നമ്മളുമായി ഒരു ബന്ധം ഉണ്ടാവും എന്നാണ് ഞാൻ വിശ്വസിക്കുന്നത്, അതുപോലെ ഒരു ബന്ധമാണ് അഷറഫ് ഇക്കയോട്,
വീഡിയോക്ക് വേണ്ടി കുറെ കാത്തിരിക്കുമ്പോൾ പഴയ വീഡിയോസ് കണ്ടു കണ്ടു പെട്ടെന്ന് പുതിയ വീഡിയോ ശൈലി കാണുമ്പോഴാണ് എത്ര വർഷമായി ഈ ചാനൽ കണ്ടുകൊണ്ട് ഇരിക്കുന്നത് എന്ന സത്യം ഞാൻ തിരിച്ചറിയുന്നത് ❤
Bro❤️
Gyatso.... U are the real hero!!!!👍🏼❤❤❤
പഞ്ചായത്ത് പ്രസിഡന്റ് പണി മാത്രം ചെയ്യാതെ വല്ല ഇന്ത്യന്‍ പ്രധാനമന്ത്രിയും ആകാന്‍ നോക്ക് മനുഷ്യാ...
❤gytso ❤🎉
Well done dear brother Gyatso..Very much appreciable. God Bless you and your family always
You are the greatest man in the world Gyatso❤ hugs and salute... would like to meet you... waiting for that day
Gyatso sir, a big salute,for your amazing efforts to develop your village. Stay blessed always 🙏 ✨️ ❤️ 💖 💕 😌
ഈ അടിപൊളി മനുഷ്യനെ പരിചയപ്പെടുത്തിയതിന് നന്ദി. നമുക്ക്ലെജ്ജിച്ചു തലതാഴത്താം
Sharikkum ingaley videos very vibe anu ikka ❤❤
Gyatso ❤❤❤
From kerala🎉🎉🎉
ഹായ് അഷറഫ് ഇക്ക സൂപ്പർ നിങ്ങളെ കൊണ്ടെ ഇങ്ങനെയൊക്കെ പറ്റൂ😂😂😂❤❤❤
Gyatso❤
Gyatso❤great work 👏🏻👏🏻
Gyatso ❤
Sir you are great .🎉
.hats of u🎉
Great inspiration ..A real hero😊