INS vikrant, ഇന്ത്യക്കും കൊച്ചിൻ ഷിപ്യാർഡിനും എന്നും അഭിമാനമായി മാറട്ടെ ഭാവിയിലും ഒത്തിരി സുപ്രധാന പ്രൊജക്ടുകൾ കൊച്ചിൻ ഷിപ്പിയാർഡിനെ തേടിയെത്തട്ടെ ജയ്ഹിന്ദ് 🙏🏽🇮🇳❤️
കൊച്ചിൻ ഷിപ്പിയാർഡ് കഥ പറയുന്നതിന് മുൻപ് കൊച്ചിൻ പോർട്ട് കഥ പറയണം ബ്രിട്ടീഷുകാർക്ക് എളുപ്പത്തിൽ ഇന്ത്യയിൽ എത്താനും കേരളത്തിൽ നിന്ന് ഏലം ചുക്ക് കുരുമുളക് എന്നിവ കടത്തിക്കൊണ്ടുപോകാൻ വേണ്ടി തിരുവിതാംകൂർ രാജവംശത്തെ ഭയപ്പെടുത്തി അവരെക്കൊണ്ട് പണം മുടക്കി നിർമ്മിച്ചതാണ് കൊച്ചിൻ പോർട്ട് പക്ഷേ പണം നാട്ടിലെ ജനങ്ങളുടെ നികുതിപ്പണം ആണ് ഇടക്കാലത്ത് കൊച്ചിൻ ഷിപ്പിയാർഡ് സ്വകാര്യവത്കരിക്കുന്നു എന്ന് വാർത്തകളുണ്ടായിരുന്നു ഇനിയും അതിനുള്ള സാധ്യത കൂടുതലാണ് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം തന്നെ വിൽക്കുകയാണല്ലോ
കൊച്ചി കപ്പശാലയില് കഴിഞ്ഞ മൂന്നര വർഷത്തോളം training ചെയ്യാൻ അവസരം കിട്ടിയതിൽ ഞാനിന്നും അഭിമാനിക്കുന്നു.... ഇന്നിപ്പോൾ ഞാൻ ഇന്ത്യൻ നാവികസേനയുടെ ഭാഗമാണ്.... എന്നും ഉയറങ്ങളിലെത്തെട്ടെ...നമ്മുടെ shipyard😍😍
അഭിമാനത്തോടെ ഷിപ്യാടിന്റെ വിശദീകരണം കേൾക്കുമ്പോൾ കോരിത്തരിക്കും.1972മുതൽ കപ്പൽശാലയുടെ നിർമ്മാണകമ്പനി കളെപ്പറ്റി കൂടി പറയൂ എന്നെപ്പോലുള്ള എത്രയോ പേര് ആധുനിക ഉപകരണങ്ങൾ ഇല്ലാതെ പണിയെടുത്തു tarapore kampani യെ കുറിച്ച് ഒന്നുംകേട്ടില്ല ബിൽഡിങ് ഡോക്കിലെയും റിപ്പെയർ ഡോക്കിലെയും ചെളി മാറ്റിയത് അറിയാമോ ഓരോ കോണും എന്നെപോലുള്ളവർക്കറിയാം നന്ദി
Amazing video. അന്ന് ഷിപ്യാർഡിനു സ്ഥലം വിട്ടു കൊടുത്തവരുടെ കൂട്ടത്തിൽ എന്റെ ഫാദറിന്റെ വീടുമുണ്ടായിരുന്നു. Still that house is there in shipyard. Cochin shipyard നമ്മുടെ അഭിമാനം 😊
INS vishal എപ്പോഴും പേപ്പറിൽ കുടുങ്ങിക്കിടക്കുന്നു.ഇന്ത്യൻ നാവിക് ഇപ്പോൾ ഏറ്റവും ആവശ്യം submarine ആണ്.ഇപ്പോൾ ചൈനക്ക് 80 submarine ഉണ്ട് അതിനെ കൗണ്ടർ ചെയ്യാൻ നമ്മുടെ കയ്യിൽ മൊത്തം 20 എണ്ണം മാത്രമേയുള്ളു
അന്ന് ഷിപ്‌യാർഡ് ആയിരുന്നെങ്കിൽ ഇന്ന് വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത് കൊച്ചി മെട്രോയാണ്.. മെട്രോ നഷ്ടത്തിൽ ആണെന്ന് പറഞ്ഞ് ഇപ്പോ കളിയാക്കുന്നവർ ഒരിക്കൽ അതും ഷിപ്‌യാർഡിനെ പോലെ ലാഭകരമായി പ്രവർത്തിക്കുന്നത് കാണും 🤙
Hyundai heavy industries Samsung heavy industries Stx Dsme China ship building industry corporation Sumitomo Mitsubishi തുടങ്ങിയ കമ്പനികളാണ് വാണിജ്യ കപ്പൽ നിർമാണത്തിലെ ഭീമൻമാർ, കൊച്ചിൻ ഷിപ്പ് യാർഡും ഉയരങ്ങളിലെത്തും എന്ന് പ്രതീക്ഷിക്കാം
എനിക്ക് 1998 മുതൽ 2013 വരെ 15 വർഷം contract Base-ൽ ജോലി ചെയ്യുവാനുള്ള ഭാഗ്യം ലഭിച്ചു പിന്നെ നിർത്തി. അലർജിയും ശ്വാസംമുട്ടലും കാരണം. ഇപ്പോൾ പുറത്തിറങ്ങിയ വിക്രാന്തിന്റെ തുടക്കം മുതൽ 2013 വരെ അതിൽ വർക്ക് ചെയ്തിട്ടുണ്ട്.
@@abhinandb6390 മണ്ടത്തരം അല്ല bro എനിക്ക് അവിടെ safety ഇൻസ്‌പെക്ടർ ആയി കിട്ടി ലാസ്റ്റ് അവർ എന്തൊക്കെ പറഞ്ഞു ഞങ്ങളെ കുറച്ച് പേരെ മാറ്റി njngl seleted aayath aanu തിരക്കിയപ്പോ അവർക്ക് ആദ്യമേ ഒരു സെലെക്ഷൻ ലിസ്റ്റ് കിട്ടീട്ടുണ്ട് അതിൽ ഉള്ളവരെ എടുക്കൊള്ളൂ
Yes, what you said about Cochin Shipyard is correct, had they got ship building orders from other countries, other than Indian government. They never could complete a project in time. All ships were built with a cost escalation due to delay. HAL too was performing in a similar way. Now HAL is revamped in Private company lines. Now they have to prove their merit. All these years HAL was supported by govt. They were making SU 30 fighters costlier than Russia. And nobody cared.
ഈയടുത്തായി ഇസ്രയേൽ നടന്ന എയർഷോയിൽ പങ്കെടുത്ത വൻ ശക്തികളായ രാജ്യങ്ങൾ അവരുടെ ഏറ്റവും അത്യാധുനികമായ യുദ്ധവിമാനങ്ങൾ പ്രദർശിപ്പിക്കുകയുണ്ടായി.. എന്നാൽ ഭാരതം 5 മിറാഷ് വിമാനങ്ങളെയാണ് അയച്ചത് .. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചാണക്യനിൽ നിന്ന് പ്രതീക്ഷിക്കുന്നു
അനാവശ്യ സമരങ്ങളിൽ വീണ്ടും വീഴാതെ രാജ്യത്തിന്റെ യശസ്സ് വാനോളം ഉയർത്തട്ടെ നമ്മുടെ കൊച്ചിൻ ഷിപ്പ് യാർഡ്....
Strike and security issues !!
കേരളസർക്കാറിനു പങ്കില്ലാത്തതുകൊണ്ടാ
പാർട്ടി ഇല്ലല്ലോ
എന്റെ ജീവവായുവാണെന്റെ ഷിപ്പ്യാർഡ്.
INS vikrant, ഇന്ത്യക്കും കൊച്ചിൻ ഷിപ്യാർഡിനും എന്നും അഭിമാനമായി മാറട്ടെ ഭാവിയിലും ഒത്തിരി സുപ്രധാന പ്രൊജക്ടുകൾ കൊച്ചിൻ ഷിപ്പിയാർഡിനെ തേടിയെത്തട്ടെ ജയ്ഹിന്ദ് 🙏🏽🇮🇳❤️
ജയ്ഹിന്ദ്
😇😇😇
കൊച്ചിൻ ഷിപ്പിയാർഡ് കഥ പറയുന്നതിന് മുൻപ് കൊച്ചിൻ പോർട്ട് കഥ പറയണം ബ്രിട്ടീഷുകാർക്ക് എളുപ്പത്തിൽ ഇന്ത്യയിൽ എത്താനും കേരളത്തിൽ നിന്ന് ഏലം ചുക്ക് കുരുമുളക് എന്നിവ കടത്തിക്കൊണ്ടുപോകാൻ വേണ്ടി തിരുവിതാംകൂർ രാജവംശത്തെ ഭയപ്പെടുത്തി അവരെക്കൊണ്ട് പണം മുടക്കി നിർമ്മിച്ചതാണ് കൊച്ചിൻ പോർട്ട് പക്ഷേ പണം നാട്ടിലെ ജനങ്ങളുടെ നികുതിപ്പണം ആണ് ഇടക്കാലത്ത് കൊച്ചിൻ ഷിപ്പിയാർഡ് സ്വകാര്യവത്കരിക്കുന്നു എന്ന് വാർത്തകളുണ്ടായിരുന്നു ഇനിയും അതിനുള്ള സാധ്യത കൂടുതലാണ് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം തന്നെ വിൽക്കുകയാണല്ലോ
👍
Ins visal next project
കൊച്ചിൻ ഷിപ്പിയാർഡ് ചരിത്രം ഇത്ര രസകരമായി കേട്ടു സന്തോഷം കൊച്ചിൻ ഷിപ്പിയാടിന്റെ ഓഹരി ഉടമ ആയതിൽ അഭിമാനിക്കുന്നു... ❤️
💚
INDIA ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പൽ നിർമാണ രാജ്യങ്ങളിൽ ഒന്നാണ്.അതും ഏറ്റവും മികച്ച DESIGNING AND QUALITY🇮🇳👑
ഇതിൽ ഇപ്പോൾ job vacancy വന്നിട്ടുണ്ട്
@@INDIAN-ej8nt MM
ആര്പറഞ്ഞു
@@tony-10 CHECK IT
@@India20504 keralathil vyavasayam onnum illa. pakshe CSEZ engane indiayile ettavum mikacha sez aayi
കൊച്ചി കപ്പശാലയില് കഴിഞ്ഞ മൂന്നര വർഷത്തോളം training ചെയ്യാൻ അവസരം കിട്ടിയതിൽ ഞാനിന്നും അഭിമാനിക്കുന്നു.... ഇന്നിപ്പോൾ ഞാൻ ഇന്ത്യൻ നാവികസേനയുടെ ഭാഗമാണ്.... എന്നും ഉയറങ്ങളിലെത്തെട്ടെ...നമ്മുടെ shipyard😍😍
🙏😊
Shipyadill eganne job nedam
@@subinbabu3499 ITI,deploma കഴിഞ്ഞു apprantice trng apply ചെയ്തു ഇൻ്റർ്യൂവിനു selctn കിട്ടിയാൽ technical post ലേക്ക് കയറാം... ശേഷം experience അയാൽ permnt postl apply chyym
അഭിമാനത്തോടെ ഷിപ്യാടിന്റെ വിശദീകരണം കേൾക്കുമ്പോൾ കോരിത്തരിക്കും.1972മുതൽ കപ്പൽശാലയുടെ നിർമ്മാണകമ്പനി കളെപ്പറ്റി കൂടി പറയൂ എന്നെപ്പോലുള്ള എത്രയോ പേര് ആധുനിക ഉപകരണങ്ങൾ ഇല്ലാതെ പണിയെടുത്തു tarapore kampani യെ കുറിച്ച് ഒന്നുംകേട്ടില്ല ബിൽഡിങ് ഡോക്കിലെയും റിപ്പെയർ ഡോക്കിലെയും ചെളി മാറ്റിയത് അറിയാമോ ഓരോ കോണും എന്നെപോലുള്ളവർക്കറിയാം നന്ദി
@@ifnascp9406 indian navy yil engne keriyath??
കൊച്ചിക്കാരൻ ആയതിൽ അഭിമാനം. അതിലുമുപരി ഒരു മറൈൻ ഓഫീസർ ആകുവാൻ സാധിച്ചതിൽ ദൈവത്തിനു നന്ദി....
🙏🙏😊
നമുക്ക് എന്തെങ്കിലും ജോലി കിട്ടുമോ
👍
അഭിമാനിക്കാം...... മുല്ലപ്പെരിയാറിന്റെ കാര്യത്തിലും 😔😔😔😔😔😔😔😔
Bro num theruo
Wow cochin shipyard is one of a proud institution in our country 🥰🥰🥰🇮🇳🇮🇳🇮🇳 and keralaപിറവി ആശംസകൾ
കേരള പിറവി ആശംസകൾ 🙏🙏
👍👍. നെവിക് വേണ്ട എല്ലാം ഷിപ്പും ഇതുപോലെ രാജ്യംത് തന്നെ നിർമിച്ചാൽ പൊതുമേഖലാ സ്ഥാപനവും രാജ്യത്തിന്റെ എക്കണോമിയും വളരും
Exactly 👍🙏
Yes
അത് നമ്മുടെ രാജ്യത്തിന്റെ technology വളരാൻ സഹായിക്കും
നേവിക്ക് മാത്രമല്ല വിമാനങ്ങളും ടാങ്കുകളും എല്ലാം നമ്മുടെ രാജ്യത്ത് തന്നെ നിർമ്മിക്കണം
അപ്പൊ കൈയ്യിട്ട് വാരാനുള്ള സമയം കിട്ടോ അവർക്ക് 🙄😔😔😔🤦♂️🤦♂️🤦♂️
ഇനിയും ഒരുപാട് ശ്രീധരൻ സാറന്മാർ ഉണ്ടാവട്ടെ നമ്മുടെ ഇന്ത്യക്ക്
Amazing video. അന്ന് ഷിപ്യാർഡിനു സ്ഥലം വിട്ടു കൊടുത്തവരുടെ കൂട്ടത്തിൽ എന്റെ ഫാദറിന്റെ വീടുമുണ്ടായിരുന്നു. Still that house is there in shipyard. Cochin shipyard നമ്മുടെ അഭിമാനം 😊
കൊച്ചിൻ ഷിപ്പ്യാർഡ് ♥️♥️♥️. അഭിമാനിക്കുന്നു ഒരു മലയാളിയായതിൽ 🤍🤍🤍. ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳.
ജയ് ഹിന്ദ്
ശ്രീധരൻ സാറിനും ഇതിന്റെ എഞ്ചിനീയർ മാർക്കും ഇതിന് കഷ്ട്ടപ്പെട്ടു പണിയെടുത്ത തൊഴിലാളികൾക്കും big salute 👍👍👍👍👍🙏
Salute congress indira ghandhi.. Kamaraj... 99% development in indians by nehru and nehru families vision and hard work
എറണാകുളത്ത് പോകുമ്പോഴെല്ലാം ഞാൻ കൊച്ചി തുറമുഖം കാണാറുണ്ട്.. ചാണക്യൻ പറഞ്ഞതുപോലെ അറബികടലിന്റെ റാണിയുടെ കിരീടം തന്നെ
എനിക്കും അഭിമാനമുണ്ട്. ഞാനും അവിടെ ജോലി ചെയ്‍തതാണ്
😊🙏
E shridharan sir is everywhere.... thankyou....and sorry 😭 ...it's just our loss
Proud to be a part of CSL🔥❤️
🙏😊
Cochin shipyard inu എത്രയും വേഗം 65000 ടൺ carrier , contract കൊടുക്കേണം . Dock ready ആകുന്നു എന്ന് കേട്ടു . .💕
IAC VISHAL🇮🇳
INS vishal എപ്പോഴും പേപ്പറിൽ കുടുങ്ങിക്കിടക്കുന്നു.ഇന്ത്യൻ നാവിക് ഇപ്പോൾ ഏറ്റവും ആവശ്യം submarine ആണ്.ഇപ്പോൾ ചൈനക്ക് 80 submarine ഉണ്ട് അതിനെ കൗണ്ടർ ചെയ്യാൻ നമ്മുടെ കയ്യിൽ മൊത്തം 20 എണ്ണം മാത്രമേയുള്ളു
@@emech2417 P75i undello submarines inu vendi , ithu athum illa
@@emech2417 etrennam undennullathilallIa karyam etra advanced anennum,engane upayogikkunnullathiliman karyam😄
Udaharanam pakistan ingott american atyadunika aayudhangalumayi vannappozhum nammal ullathukond jayichille💪💪
@@emech2417 chinese navyde 80 submarines um indian oceanlott vidan pattilla😉
Bcz avanmaru japanuattum taiwanuattum us umayittum okke adiyil aan vettavaliyanmar😂😂
Pinne onakka submarines mottam edakk edakk kedavunnumund🤣
അഭിമാനം ഒരു കൊച്ചിക്കാരൻ ആയതിൽ 😍✌🏼
proud to be a part of cochin shipyard 🥰😍
Proud to be a part Since 2014❤️🔥
Any safety officer vacancies?
Proud to be a part of it...
🙏😊
Your Presentation quality 👌♥️💥
🙏🙏
Super presentation mr .chanakyan
E Sreedharan sir the legend, great video as always
Proud to be a part of cochin shipyard🇮🇳💪
അനാവിശ്യ സ്ട്രൈക്ക് ആണ് കേരളത്തിൽ വ്യവസാങ്ങൾ തകർത്തു!!
3:12 സമരം ആണ് ഇവിടെ എല്ലാം നശിപ്പിക്കുന്നത് , അന്നും ഇന്നും 😭
Alla tholinja management aanu. Pakshe company uyarchayil aanu thozhilalikaludeyum contract thozhilalikalum ippol sherikkum kashtappadilanu.
സമരം അല്ല കാരണം.. പക്ഷെ അത് എങ്ങനെ എവിടെ ചെയ്യണം എന്നതിലാണ് കാര്യം
@@prasith_p4114 ennal athum alla. Kore trade union's und. Oru uracha theerumanam edukkan urappillathavar.
@@sikhithkarthi8663 athe athan satyam
കഴിഞ്ഞ ഒരുവർഷം ആയി ഒരു സമരം പോലും ഇല്ല.
അന്ന് ഷിപ്‌യാർഡ് ആയിരുന്നെങ്കിൽ ഇന്ന് വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത് കൊച്ചി മെട്രോയാണ്.. മെട്രോ നഷ്ടത്തിൽ ആണെന്ന് പറഞ്ഞ് ഇപ്പോ കളിയാക്കുന്നവർ ഒരിക്കൽ അതും ഷിപ്‌യാർഡിനെ പോലെ ലാഭകരമായി പ്രവർത്തിക്കുന്നത് കാണും 🤙
Exactly 💯
Metro ee kollam 5 crore profit undaki❤
Privatised akkiya mati@@rajiwilson8842
മെട്രോ ലാഭം ഉണ്ടാക്കി ഇപ്പൊൾ സർവീസ് കൂടി .. ദൂരവും
Ippol laabhathil aan metro odunnath. Service kootti ❤
മാപ്പിന്റെ സഹായത്തോടെ പൊളി അവതരണം
lNS വിക്രാന്തി 'ൻ്റെ നിർമ്മാണത്തിൽ എനിക്ക് പങ്ക്ചേരാൻ സാധിച്ചിട്ടുണ്ട്
Wow. 👌👏
🙏😊
👍👍🔥🔥
😳😳😳🙏🙏🙏
😍
Thiruvananthapuram shipyard um വേണം ഇതുപോലെ . ഒരുപാട് jobs generate ചെയ്യാൻ സഹായിക്കും 😎
വിഴിഞ്ഞം
@@angrymanwithsillymoustasche 😼 വിഴിഞ്ഞം കോഴിക്കോട് ഒന്നും അല്ലെല്ലോ ?
@@jey2275പിന്നെ? ഇടുക്കിയിൽ ആണോ??🤔
@@angrymanwithsillymoustasche ആയിരിക്കും
🤭
ഇവിടെ ഇപ്പോളും ജോലി ചെയ്യാൻ സാധിക്കുന്നതിൽ അഭിമാനം കൊള്ളുന്നു 🔥🔥🔥ADS 🔥🔥 INS VIKRANTH 🔥🔥 waiting 4 ഓഗസ്റ് 15🔥🔥🔥🔥
Proud to be a worker in INS VIKRANT😍❤
🙏🙏😊
ADS ഇൽ
@@akhilashok6945 ahh aththanne
ADS🔥🔥🔥💥
@@akhilashok6945 IAC😁😋😌
Hyundai heavy industries
Samsung heavy industries
Stx
Dsme
China ship building industry corporation
Sumitomo
Mitsubishi
തുടങ്ങിയ കമ്പനികളാണ് വാണിജ്യ കപ്പൽ നിർമാണത്തിലെ ഭീമൻമാർ,
കൊച്ചിൻ ഷിപ്പ് യാർഡും ഉയരങ്ങളിലെത്തും എന്ന് പ്രതീക്ഷിക്കാം
INS Vikrant ഇന്റെ നിർമാണത്തിൽ ഭാഗം ആകാൻ കഴിഞ്ഞതിൽ അഭിമാനം❤️
😊🙏
സല്യൂട്ട് സാർ 😘
Salute you sir
MQ 9 reper drone patti vedio cheyooo , orooo vedio upload cheyubollum athinte level kudikudii varunudeee😍
🙏🙏
എനിക്ക് നല്ല frds നെ തന്നാ എന്റെ ലൈഫ് ഒരിക്കലും മറക്കാത്ത എന്റെ ഷിപ്പിയാട് ❤❤❤🥰🥰🥰🥰💪
Hi
i proud to be working here ♥️
Vizhinjam port ne patti video cheyyamo bro🥰
നല്ല അവതരണം 👍🌹
കൊച്ചിക്കാരൻ ഡാ 💪🏼kochi🤏🏼😎
Expecting this like more videos in faster
Very informative!! Thank you for the wonderful video.
Thank you for your support 😊🙏
Struggled lot while our team was involved in this project....request to our union kindly consider our contractors stage
എനിക്ക് 1998 മുതൽ 2013 വരെ 15 വർഷം contract Base-ൽ ജോലി ചെയ്യുവാനുള്ള ഭാഗ്യം ലഭിച്ചു പിന്നെ നിർത്തി. അലർജിയും ശ്വാസംമുട്ടലും കാരണം. ഇപ്പോൾ പുറത്തിറങ്ങിയ വിക്രാന്തിന്റെ തുടക്കം മുതൽ 2013 വരെ അതിൽ വർക്ക് ചെയ്തിട്ടുണ്ട്.
Permanent ആകത്തില്ലേ..?eniyk apprentice ayi kitti next month join cheyanam
Nammude infrastructure development kurichu oru video idamo current
project um future projects um
Whole India ane
Keep up the naval content as Malayalees we gotta do more naval content as its our turf.
Absolutely
0:18 🔥🔥🔥aa line inta oru punch
🙏😊
I m happy to be a part of Vikrant construction 😀
🙏😊
Thankyou for making this video ❤
Our pleasure 😊
എന്തൊക്കെ ആയാലും ഇപ്പോഴും പൊളിറ്റിക്സ് ഇതിൽ ഉണ്ട് ഇവിടെ ജോലി കിട്ടാൻ പൊളിറ്റിക്കൽ സപ്പോർട്ട് വേണം
Is that true?...
Where did you get this info?
മണ്ടത്തരം പറയാതെ പോടെ
@@abhinandb6390 no... ശെരിയാണ് പറയുന്നത്...
@@abhinandb6390 മണ്ടത്തരം അല്ല bro എനിക്ക് അവിടെ safety ഇൻസ്‌പെക്ടർ ആയി കിട്ടി ലാസ്റ്റ് അവർ എന്തൊക്കെ പറഞ്ഞു ഞങ്ങളെ കുറച്ച് പേരെ മാറ്റി njngl seleted aayath aanu തിരക്കിയപ്പോ അവർക്ക് ആദ്യമേ ഒരു സെലെക്ഷൻ ലിസ്റ്റ് കിട്ടീട്ടുണ്ട് അതിൽ ഉള്ളവരെ എടുക്കൊള്ളൂ
@@abijithabi8023 അനുഭവം ആണ് bro 😇
വിക്രാന്തിന്റെ നിർമാണത്തിൽ ഞാനും ഉണ്ടായിരുന്നു ❤❤❤
ഈ ശിപ്യാർഡിൽ ഒരു വെൽഡർ ആയതിൽ അഭിമാനിക്കുന്നു
🙏😊
E sreedharan uyirr.......... 🔥🔥🔥🔥🔥..... Metro man
അതാണ് കൊച്ചിക്കാർ
Ithinte akath joli edukanulla bagym enk indayii 💗💗
Abhimanakaram😊.anavshya strikes kondu mosham aavathe irikkate ennale kooduthal public sector companies keralathil Varu.
Yes, what you said about Cochin Shipyard is correct, had they got ship building orders from other countries, other than Indian government. They never could complete a project in time. All ships were built with a cost escalation due to delay. HAL too was performing in a similar way. Now HAL is revamped in Private company lines. Now they have to prove their merit. All these years HAL was supported by govt. They were making SU 30 fighters costlier than Russia. And nobody cared.
Ithu kanunna contract staff aya njan 😁🥰❣️ 🇮🇳🇮🇳
Bro oru job ready aaki tharo
What will be the stage of Cochin shipyard if Mullaperiyaar breaks ???
ചിനൂക്ക് ഹെലികോപ്റ്ററിനെ കുറിച്ച് പറയുമോ അതിന്റ പ്രേത്യേകത എന്താണ് വിവരിക്കാമോ
Scientific malayali avidae poli aanu
റിലയൻസ് നേവൽ എഞ്ചിനിയറിങ്ങിനെ (RNAVAL)പറ്റി ഒരു വീഡിയോ ഇടാമോ
MacDonnell Douglas Aircraft company kurichu Oru video ittuvoo please ❤️
Bro presentation quality ore rakshayum illa ella video ingane ayondane video full ayitte kanan thonunatte
വളരെ നന്ദി 🙏😊
എന്റെ അമ്മ. ഇന്ത്യ 👍👍👍👍
ഞങ്ങൾ മലയാളികൾ എങ്ങനെയാ പുതിയയു തുടങ്ങില്ല തുടങ്ങിയത് പട്ടിക്കും പുട്ടികിടക്കുന്നവ തുറപ്പിക്കുകയുമില്ല
തൊഴിലാളി പ്രസ്ഥാനം വിജയിക്കട്ടെ
First inganeyulla kuree unionukala nirodhokknm ennaale nammude naad nannavu
കൊച്ചിൻ ഷിപ്പിയാർഡ് അപ്പൊ കേരളത്തിൽ അല്ലേ?
@@remsul03 കേരളത്തിൽ തുടങ്ങിയിട്ടു പൂട്ടി കിടക്കുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റ് എടുത്തു നോക്കിയാൽ മതിയാകും
@@remsul03 അതു എപ്പോഴും നിലനിൽക്കുന്നത് കേന്ദ്ര സർക്കർ സ്ഥാപനമായതുകൊണ്ടാണ്,കേരളത്തിന്റെ ആയിരുന്നെങ്കിൽ പണ്ടേ പുട്ടിച്ചേനെ
@@emech2417 മുൻ കേന്ദ്ര സർക്കാരുകൾ എത്രയോ പൊതുമേഖല സ്ഥാപനങ്ങൾ തുടങ്ങി. മോഡി അതൊക്ക വിറ്റ് തുലക്കുന്നു.
അവസാനത്തെ ആ background score ഒരിക്കലും കളയരുത്. Please 😊😊😊
നന്നായിട്ടുണ്ട്👍
വളരെ നന്ദി 😊🙏
9:32 - Marine Engineering Training Institute (METI) is useful for struggling engineering graduates to find a propose.
First comment ☺️♥️
ഇന്ത്യയുടെ special force കളേ പറ്റി ഒരു series ചെയാൻ പറ്റുമോ
ഭാവിയിൽ ശ്രമിക്കാം ..
@@Chanakyan ok
Nammudaa Rajayam enneyum vallarattha 🥰🥰❤️❤️🔥🔥🇮🇳🙌🏻
കേരളത്തിന്റെ അഭിമാനം ഭാരത്തിന്റെയും❤️
Cochin shipyard is Indias prestigious worldclass public sector company capable of making largest naval aircraft carrier in the world!🎉❤
Oru shipyard um koodi venam.... Demand valare kooduthal aanu... Truvandrum thu onnu vannal nallatha
bro ente achan avide anu work cheyunnathu achanum achante friendsum koode anu ee ship nirmichathu
🙏👍
ഈയടുത്തായി ഇസ്രയേൽ നടന്ന എയർഷോയിൽ പങ്കെടുത്ത വൻ ശക്തികളായ രാജ്യങ്ങൾ അവരുടെ ഏറ്റവും അത്യാധുനികമായ യുദ്ധവിമാനങ്ങൾ പ്രദർശിപ്പിക്കുകയുണ്ടായി.. എന്നാൽ ഭാരതം 5 മിറാഷ് വിമാനങ്ങളെയാണ് അയച്ചത് .. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചാണക്യനിൽ നിന്ന് പ്രതീക്ഷിക്കുന്നു
Thanks for the informations ♥️
My pleasure 😊
Cochin shipyard 🇮🇳🇮🇳🇮🇳💪
നല്ല വിവരണം 🔥🔥
വളരെ നന്ദി 🙏😊
Well explained. Very good video.
Thank you!
അഭിമാനകരം 🥰🥰
Vikranth making made them more famous 💖
Largest ship building and maintenance facility in our country is needed to built a mega project like vikrant. Bravo cochin shipyard!
എനിയും ഒരുപാട് മുന്നേറട്ടെ
🇮🇳 🔥കൊച്ചിൻ ഷിപ് യാർഡ് 🔥🇮🇳
10 year കഴിഞ്ഞാൽ kochi pole തന്നെ calicut ഷിപ്പ്യാർഡ് വളരും ❣️❣️❤️
😳😳👹👹
കൊച്ചിൻ ഷിപ്പിയാട് നമുക്ക് അഭിമാനം ജയ് ഹിന്ദ് ❤❤
ജയ് ഹിന്ദ്
Proud cochin shipyard ...💪
ഇതിൽ എന്റെ heros പണ്ടത്തെ cochi in
നാട്ടുകാർ ആണ്.
അവരുടെ സമര രീതി യാണ്.
my father is working in csl
കൊച്ചിൻ കപ്പൽശാലയിൽ ജോലി ചെയ്യാൻ അവസരം കിട്ടിയതിൽ അഭിമാനിക്കുന്നു
🙏😊
ഡ്യൂട്ടി സമയത്തു ഫോർമാൻ കാണാതെ ജോലിയിൽ നിന്നും മുങ്ങി ഹൈജീൻ സെന്ററിന് മുകളിൽ ഉറങ്ങുന്നവർ ഉണ്ടെന്നു കേട്ടു. ശരിയാണോ?
Lockheed Martin f-21 Nde any updates ondoo?
Please upload video on indian navy ranks, divisions,structure
Cochin port trust ൻ്റെ ഭൂമി ലീസിന് എടുത്തു ഒരു international Ship repairing fascility കൂടി പണിയുന്നുണ്ട്.
കൊച്ചിൻ ഷിപ്യർഡ്നെപ്പറ്റി കൂടുതൽ ഡീറ്റെയിൽസ് ഇതിലൂടെ അറിയാൻ സാധിച്ചു ജയ് ഹിന്ദ് 👍👍
ജയ് ഹിന്ദ്
Su 30 mki de video cheyyamo..?
First viewer
Good presentation 🙂😊🔆
Glad you liked it🙏🙏
Nice...broh background music name?
It's from TH-cam free library. Don't remember the name now.
Nice video.
Bro make aa video of india china on going conflict 2021