അമ്മമാർ തീർച്ചയായും ആൺകുട്ടികൾക്ക് പറഞ്ഞു കൊടുക്കേണ്ട കാര്യങ്ങൾ | Parenting tips to kids

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • അമ്മമാർ തീർച്ചയായും ആൺകുട്ടികൾക്ക് പറഞ്ഞു കൊടുക്കേണ്ട കാര്യങ്ങൾ | Parenting tips to kids
    Music Courtesy : www.bensounds.com

ความคิดเห็น • 299

  • @shilpakuttipuram1550
    @shilpakuttipuram1550 5 ปีที่แล้ว +64

    👍. സമൂഹത്തിനു അത്യാവശ്യമായി കൊടുക്കേണ്ട message തന്നെ.

  • @nimmiv4134
    @nimmiv4134 5 ปีที่แล้ว +8

    ചേച്ചിയുടെ മുഖം കാണുമ്പോൾ വല്ലാണ്ട് സന്തോഷം !!!!

  • @SULTHANDA
    @SULTHANDA 5 ปีที่แล้ว +12

    ചേച്ചി അവസാനം പറഞ്ഞത് ഞാൻ ചെയ്യാറുണ്ട് എഴുന്നേറ്റ് വരുമ്പോൾ ഒരു ഉമ്മ അവർക്ക് അപ്പോ ഭയങ്കര ഹാപ്പി ആയിരിക്കും

  • @blossomtony3260
    @blossomtony3260 5 ปีที่แล้ว +9

    One more point add cheyyarunnu..nallathu kandaal "Appreciate" cheyyuka.. thettu cheythal "Sorry" parayuka. Ego valarathirikkan ithu nallathanu..both for kids & adults

  • @dhivyas1748
    @dhivyas1748 5 ปีที่แล้ว +8

    Nice matter and good knowledge spreading through dis video hattsoff dear😁😁😁.Nice talk unma😘😘 tips super

  • @salmasimodsalma5052
    @salmasimodsalma5052 3 ปีที่แล้ว

    എനിക്ക്മൂന്ന്ആൺകുട്ടികളാണ്ന്നല്ലമെസേജാട്ടോചേച്ചീഇനിയുംഇതുപോലത്തെക്ലാസുകൾപ്രതീക്ഷിക്കുന്നു

  • @alphonsaxavier8715
    @alphonsaxavier8715 4 ปีที่แล้ว +1

    Yes, neethu u r very correct.boy or girl they r our blood nd flesh.. give respect nd love take respect nd love.u.r very nice mum. Neethu

  • @jesuswithme9708
    @jesuswithme9708 5 ปีที่แล้ว +3

    Societyill ethupolluthe....message athyavashyam annu......
    Yes...emotions are same for everyone dont strict their emotions if they are boys.....otherwise they become the most robotic and rude one...

  • @fathimathfareeda7594
    @fathimathfareeda7594 5 ปีที่แล้ว +10

    Eede ummak ludo kalchit free time kitnilla

  • @ummeraboobackker1134
    @ummeraboobackker1134 5 ปีที่แล้ว +7

    Channel kanarundagilum ningalay kanunnathu frist time

  • @LearnUpSmart
    @LearnUpSmart 5 ปีที่แล้ว +5

    Very good messages. God bless you 😊

  • @ckniyas7898
    @ckniyas7898 5 ปีที่แล้ว +4

    പറഞത് എല്ലാം ശരിയാണ്...ഞാനിപ്പോ വലിയ വെഷമത്തിലാ...മോനേ ഡിഗൃക്ക് ചേർത്താൻ പോവാ...അവനെ പിരിഞിരിക്കുന്നത് ആലോചിക്കാനേ പറ്റുന്നില്ല..എങനെ സമാധാനം കിട്ടും ഹോസ്റ്റലിൽ നിർത്തിയാൽ

    • @MumsDailybyneethujohns
      @MumsDailybyneethujohns  5 ปีที่แล้ว

      Hey vishamikanda. Monte nalla bhaaviku vendiyalle. Mon pokatte, midukanayittu varatte, nammude abhimanam akkatee tto.

    • @ckniyas7898
      @ckniyas7898 5 ปีที่แล้ว

      @@MumsDailybyneethujohns ..s..s..

  • @elizabethbabu9938
    @elizabethbabu9938 5 ปีที่แล้ว +10

    👌👌👌എനിക്കും 2aankuttikal ആണ്, ഞാനും enjane പറഞ്ഞു കൊടുക്കാറുണ്ട്
    👍👍👍👍

  • @ayisha9671
    @ayisha9671 5 ปีที่แล้ว +4

    Elladthum nokkiyal kanaam penkuttikalkk paranju kodukenda karyangal.appoyokke njn chindichittund aan kuttikalkk paranju kodukenda karyangal aarumenda parayathe nn.enikkum 2aan kuttikalan.any way thanks

  • @princymathai5808
    @princymathai5808 3 ปีที่แล้ว

    Really good message.. Enikum same a hi praayam aanu.. 2 pereyum equalaayitu venam treat cheyan.. Enikum 2 boys aanu... Chechide same opinion aanu.. This is y i like ur vídeos... Ente manasil ullathu tanne aanu chechi parayunathum...

  • @sheelasancy9735
    @sheelasancy9735 5 ปีที่แล้ว +5

    Nice parental tips...

  • @sdkitchen3282
    @sdkitchen3282 4 ปีที่แล้ว +1

    Nalla oru mesegthanneyane chechi

  • @thulasibai9856
    @thulasibai9856 5 ปีที่แล้ว +7

    My son 10th standard,mol got job😀

  • @lailarafiq123
    @lailarafiq123 5 ปีที่แล้ว +9

    Thank you for being out right in raising boys . Many women dispense this off saying , they are boys ! I cannot stop saying this - IN THE US , an Indian mother of a 21 year old boy took pride in saying ! - my son asks what should I wear . While she engages her daughter in house chores , she tells her son to sit in the front room .
    Great job for dishing out - such voices are useful .
    Thank you

    • @kakkolillalitha1470
      @kakkolillalitha1470 5 ปีที่แล้ว +1

      പെട്ടെന്ന് പറഞ്ഞു തീർക്കുക.

  • @flamesofinspiration7562
    @flamesofinspiration7562 5 ปีที่แล้ว +1

    Enikkum oru mol und..aval very naughty anu..1yr age anu avalk eppo..
    Njan. Avale orupad snehikkunnu. .pandu purath ooi tume spend cheythirunnu .ennal ippo njan full time veeti thanne.
    Ennal chechy paraja oru karyam njan note cheythu ,oru divasam 10 umma engilum kodukkuka.
    Pakshe achan maraya njangak anungalk orupad limitation undavikle penkuttikal valarumbol?????

  • @masterkey457
    @masterkey457 5 ปีที่แล้ว +2

    ഇഷ്ടായി. പക്ഷെ എന്തൊക്കെയോ പറയണമെന്നുണ്ട്. ഒന്നിനും കഴിയുന്നില്ല. എനിക്ക് രണ്ടു ആൺമക്കളാണ്‌. എല്ലാത്തിനും ഞാൻ അവരോടൊപ്പം ഉണ്ട്. എപ്പോഴും നല്ലകാര്യങ്ങൾ പറഞ്ഞുകൊടുത്തുകൊണ്ടു. പക്ഷെ ഈൗ ഉമ്മവെക്കാന് പറയുന്നത് ചെയ്യാറില്ല. മൂത്തമോൻ ഡിപ്ലോമ സെക്കന്റ്‌ ഇയർ ആണ്. മറ്റെയാൾ ഒമ്പതിലും. ഒന്നാമത്തേത് എനിക്കെന്തോ ഉമ്മവെക്കുമ്പോൾ ഒരുതരം ഇറിറ്റേഷൻ ആണ്. അതുകൊണ്ടായിരിക്കും. അല്ലാതെ ഞങ്ങൾ എല്ലാം തുറന്നുപറയും. ഒരു നല്ല ഫാമിലിയാണ്

    • @MumsDailybyneethujohns
      @MumsDailybyneethujohns  5 ปีที่แล้ว

      Wow...nice to hear tjat dear

    • @nicsilvestroni9221
      @nicsilvestroni9221 5 ปีที่แล้ว

      SREE VLOG : it’s normal that all adolescents aged boys have an irritating attitude towards hugging & kissing .

  • @priyas2013
    @priyas2013 5 ปีที่แล้ว +3

    ഞാൻ ഇതൊക്കെ എന്റെ മകന്റെ കൂടെ പറഞ്ഞു കൊടുക്കാറുണ്ട്

  • @navyakirali5221
    @navyakirali5221 5 ปีที่แล้ว +7

    Chech ipo kuttikale venda oru kutti mathy.. enoke parayunavar kananum chechide familiye.. 4 kuttikale etra happy ay valarthunu..vlogil kandirunu 3 perum nalonum nokunund avarude aniyathiye..deyvam enum ith pole santhoshum tharate chechikum familikum...👍

  • @jamsheenaashraf185
    @jamsheenaashraf185 5 ปีที่แล้ว +4

    God bless you...q

  • @satheeshsathi2708
    @satheeshsathi2708 5 ปีที่แล้ว +1

    എനിക്കുമുണ്ട് ഒന്നാംക്ലാസിൽ പഠിക്കുന്ന ഒരു മകൻ അവൻ അംഗൻവാടി പഠിക്കാൻ തുടങ്ങുമ്പോഴേ ഈ കാര്യങ്ങളെല്ലാം എല്ലാം പറഞ്ഞു കൊടുക്കാറുണ്ട് ഇപ്പോഴും ചെയ്യുന്നുണ്ട് നല്ല കാര്യം

  • @neethuvipin5156
    @neethuvipin5156 5 ปีที่แล้ว +20

    Super talk എനിക്കും 2 ആൺകുട്ടികളാ അവരെ എങ്ങനെManage ചെയ്യണം എന്നതിന് ചേച്ചീടെ ഈ talk എനിക്ക് ഒരു വഴിത്തിരിവാകും

  • @seenaseenath6282
    @seenaseenath6282 5 ปีที่แล้ว +1

    Notification ella unsbscrbum sbsctbum chaidu😥😥

  • @pournamis.b2092
    @pournamis.b2092 5 ปีที่แล้ว +1

    Enikkum oru aankunju anu ullathu... avanu 2 vayase ayittollu....chechi paranja karyangal oke ente kunjinum paranju kodkanam ennanu enteyum agraham.... thank you very much for this video...😁

  • @shibuva8931
    @shibuva8931 4 ปีที่แล้ว

    I think u r a brilliant person and a loveable mom I like u very much u know I am not a perfect mother till in this time but I watching this video I try to change my attitude. thanks for giving me a good msg. My name is subi

  • @Virgo_6990
    @Virgo_6990 2 ปีที่แล้ว

    Good video ..thank u

  • @binikharidas9055
    @binikharidas9055 5 ปีที่แล้ว

    Nalla video.. Ella parentsum arinjirikkenda karyangalanu.. Iniyum ithu polulla videos pratheekahikkunnu...

  • @neethu9129
    @neethu9129 5 ปีที่แล้ว +4

    Good information chechi

  • @redhammal4996
    @redhammal4996 5 ปีที่แล้ว +4

    MADAM very good meseg

  • @subairuae
    @subairuae 5 ปีที่แล้ว +4

    Great Advices! Good Job Sister

  • @GeorgeT.G.
    @GeorgeT.G. 2 ปีที่แล้ว

    good tips

  • @sreedevisreedevi8876
    @sreedevisreedevi8876 5 ปีที่แล้ว +6

    chechi etu countryil aanu thamasikunat?

  • @mylife-tx5ev
    @mylife-tx5ev 3 ปีที่แล้ว

    I love u chechii❤❤❤

  • @elizabethalex3948
    @elizabethalex3948 4 ปีที่แล้ว

    Very good massage

  • @one2heritage360
    @one2heritage360 3 ปีที่แล้ว

    Very good message

  • @lijokgeorge7094
    @lijokgeorge7094 5 ปีที่แล้ว +1

    Chechi.... gorgeous msg...Thanks... Happy families God bless.....💞

  • @chinnuskitchen5669
    @chinnuskitchen5669 5 ปีที่แล้ว +2

    Very useful .. tnxxx....

  • @binoylincy2411
    @binoylincy2411 4 ปีที่แล้ว

    Very good neethu

  • @pravinp5865
    @pravinp5865 3 ปีที่แล้ว

    ഹായ്, കൊള്ളാം, Bindu praveen.

  • @fathimat5177
    @fathimat5177 5 ปีที่แล้ว +4

    Good. Very good

  • @vinayanp8869
    @vinayanp8869 5 ปีที่แล้ว

    Congratulations sis........ Eanikke 2 makkal aanu boy& girl njanum eante wife um eannum nammude makkalkke ealla karyavum thurannu paranju kodukkarundu........

  • @CalicutFlavours
    @CalicutFlavours 5 ปีที่แล้ว +3

    👏👏👏

  • @rajeshskp4221
    @rajeshskp4221 5 ปีที่แล้ว +3

    nalla karyangal thanneya chechi paranje.thanks tto

  • @rayanmizala2395
    @rayanmizala2395 4 ปีที่แล้ว

    സൂപ്പർ

  • @reshmacg2263
    @reshmacg2263 5 ปีที่แล้ว +1

    Ya...you are correct..

  • @rajankoshy8095
    @rajankoshy8095 5 ปีที่แล้ว

    Good guidelines .... parents should insist boys to be well dressed and hair combed while going out. If we see the well dressed children almost all girls are decently dressed but boys 80% are with careless look.

  • @ushavijayakumar3096
    @ushavijayakumar3096 5 ปีที่แล้ว

    Hai Neethu. ellam valare correct aanu. thank you so much for sharing the video.

  • @chithrarajani8524
    @chithrarajani8524 5 ปีที่แล้ว +4

    Thanks dr 😍... എനിക്ക് മോനും മോളും ഉണ്ട്... ഇതുപോലെ തന്നെയാണ് ഞാനും ചെയ്തു വരുന്നത്..

  • @lalyzzheaven3956
    @lalyzzheaven3956 5 ปีที่แล้ว +1

    Oru doubt undu .....gushbu iddaliyil..... Idunna uzhunnu parippu pakuthi parippum muzhuvan parippum undu...apo messurement maratgille?...plz reply

    • @MumsDailybyneethujohns
      @MumsDailybyneethujohns  5 ปีที่แล้ว +1

      Njan pakuthi parippaanu eduthathu. Enikku tjonnilla velliya differencr varumennu. Pinne njaan paranja alavil ninnu oru 2 tbsp maatiyaal mathiyaavum

    • @lalyzzheaven3956
      @lalyzzheaven3956 5 ปีที่แล้ว

      @@MumsDailybyneethujohns thanks dear

    • @mayaprakshe3306
      @mayaprakshe3306 5 ปีที่แล้ว

      Hai good message

  • @munnasanu722
    @munnasanu722 5 ปีที่แล้ว +1

    Good information chechi

  • @romyjoice1869
    @romyjoice1869 3 ปีที่แล้ว

    A very true blessed mother

  • @darsanasujith9396
    @darsanasujith9396 5 ปีที่แล้ว +2

    Nice...

  • @sangeethika7539
    @sangeethika7539 5 ปีที่แล้ว

    ഞാൻ new subscriber ആണ്‌. ചേച്ചി പറഞ്ഞ കാര്യങ്ങൾ വളരെ ഇഷ്ടമായി. ഇത്രയും നാൾ എനിക്കി ഇ ചാനലിനെ കുറിച്ച് അറിയില്ല ഇപ്പോ ആണ്‌ ഇത് കണ്ടത്. ഞാൻ ഫോട്ടോ കണ്ടപ്പോൾ നോക്കിയതാണ്. എന്റെ ആദ്യ വീഡിയോ ആണ്‌. ഇത്രയും നാൾ ഇതിൽ subscriber ആകാൻ ഒരു അവസരം കിട്ടിയില്ല. ചേച്ചിയെയും മക്കളെയും കണ്ടപ്പോൾ മനസ്സിൽ ഒരു സന്തോഷം 😃.പിന്നെ എനിക്കി 2ആൺകുട്ടികൾ ആണ്‌ ചേച്ചി. അതാണ് ഇ വീഡിയോ നോക്കാൻ കാരണം ആയത് 😃😃.ഇനി മുതൽ എല്ലാ വീഡിയോ കാണാൻ വേണ്ടി ഞാൻ കാത്തിരിക്കുന്നു. ചേച്ചിക്കും കുടുംബത്തിനും നല്ലത് വരട്ടെ. ദൈവം അനുഗ്രഹിക്കട്ടെ 👍👍😍😍😗😗

  • @aashasusan4837
    @aashasusan4837 5 ปีที่แล้ว +5

    Njan nallaa munnu kunjunguta amma
    aan natil abhimanikkunnu
    angilum avara valya orukkamonnum
    orungan anuvadikkarilla
    Susan lalu Mathew

  • @mintujacob9260
    @mintujacob9260 4 ปีที่แล้ว

    Nice chechi

  • @angelmaryjohn3792
    @angelmaryjohn3792 5 ปีที่แล้ว +2

    Gud msg chechii❤️❤️❤️

  • @salmashameer4038
    @salmashameer4038 4 ปีที่แล้ว

    Good speech

  • @nicsilvestroni9221
    @nicsilvestroni9221 5 ปีที่แล้ว +1

    Very well said!! 👏👏👏👏👏👏👏👏

  • @sajidasalam9229
    @sajidasalam9229 5 ปีที่แล้ว +1

    Very good message!

  • @shobhanair1310
    @shobhanair1310 5 ปีที่แล้ว

    Iam a grandmother but i will call u mama , love you

  • @parviish
    @parviish 5 ปีที่แล้ว

    Good message... thanku for sharing... eniku 2 small aan kunjhungal aanu...

  • @sheejak.b5996
    @sheejak.b5996 4 ปีที่แล้ว

    Thanks chechii

  • @dayana7028
    @dayana7028 5 ปีที่แล้ว +1

    Adipwoli message for world

  • @aries8718
    @aries8718 4 ปีที่แล้ว

    @moms Daily 😍😍😍👌👌👌👌

  • @aswathylatha2867
    @aswathylatha2867 4 ปีที่แล้ว

    Good topics thanks

  • @parvathyviswanath9202
    @parvathyviswanath9202 5 ปีที่แล้ว +1

    Good message 👍👌👌

  • @subinaummer1330
    @subinaummer1330 5 ปีที่แล้ว

    Eniku 4 aankuttikalanu. valarea upakaramulla vedio aanu edhu. njanum endhupolakka paranju kodukkarundu. ennathea kalathu aankuttikal, penkuttikal ennillaa

  • @parusstudyvlogs7250
    @parusstudyvlogs7250 5 ปีที่แล้ว +2

    Goodmessage

  • @aswathyratheesh953
    @aswathyratheesh953 5 ปีที่แล้ว +6

    എനിക്ക് സോഫ്റ്റ്‌ ആയി പെരുമാറാൻ അറിയില്ല ചേച്ചി. എന്താന്ന് അറിയില്ല

    • @MumsDailybyneethujohns
      @MumsDailybyneethujohns  5 ปีที่แล้ว +3

      Aswarhy, nammalu soft aavanam.aswathy. nammalu maathralle ullu avarkku. Avrum veluthakumbol, soft allathe perumaaroyaal namukku sankadaaville..

  • @pranavskumar5972
    @pranavskumar5972 5 ปีที่แล้ว +1

    Good message Neethu. Thankyou.

  • @raseena242
    @raseena242 5 ปีที่แล้ว

    Molkku umma koduthappol mon paranjathu eanikku ummatharilla alle. Appol njan avantaduthu eantaduthu varaan paranju umma koduthu. Aanu nalla happy aayi. Eanikku.......

    • @MumsDailybyneethujohns
      @MumsDailybyneethujohns  5 ปีที่แล้ว

      Aah raseena...aankuttikalu ammamarude umma ishtamanennu palappozhum.eniku tjonnetundu. Chammal karanama avaru penkuttikal umma tharunna.pole.tharaathe.

  • @stephyvssanju716
    @stephyvssanju716 4 ปีที่แล้ว

    Good.

  • @shihinanajeeb661
    @shihinanajeeb661 5 ปีที่แล้ว +2

    ,👍👍👍👌💐

  • @chippichandru4256
    @chippichandru4256 5 ปีที่แล้ว

    Still more things are there to share with the kids. Waiting for more helpful videos in this topic

  • @sindhudileep2980
    @sindhudileep2980 5 ปีที่แล้ว

    Good parenting tips

  • @shibinashanavashaneefa4324
    @shibinashanavashaneefa4324 5 ปีที่แล้ว +2

    Very nice .eniku oru monum molumundu.ngangal parayarulla same karyagalanu ningal parangathu👍👍

  • @NanmayudeLokamDivya
    @NanmayudeLokamDivya 5 ปีที่แล้ว

    Well said Chechi... .I am a mother of three boys. Ella nanmakalum nerunnu. Thanks for inspiring us.

  • @shereefeverest4249
    @shereefeverest4249 4 ปีที่แล้ว

    Thanks , good message

  • @varietymealtips7318
    @varietymealtips7318 5 ปีที่แล้ว

    Good message

  • @shafeekshafeekshafeek2396
    @shafeekshafeekshafeek2396 4 ปีที่แล้ว

    Super daaa

  • @ragir6045
    @ragir6045 5 ปีที่แล้ว +1

    Thanks chechi

  • @rekhamanoj4084
    @rekhamanoj4084 5 ปีที่แล้ว

    Good message enikkum oru monsanu ullath

  • @sajithajamshad3860
    @sajithajamshad3860 5 ปีที่แล้ว +1

    Nice

  • @anooriskuttypachakam1907
    @anooriskuttypachakam1907 5 ปีที่แล้ว

    Blue Shirt ഇട്ടത് boy? girl?

  • @annieka6234
    @annieka6234 5 ปีที่แล้ว

    super

  • @NoushadNoushad-ko4el
    @NoushadNoushad-ko4el 5 ปีที่แล้ว +1

    Good message

  • @raseena242
    @raseena242 5 ปีที่แล้ว

    Eanikku oru molum oru monum undu. Mon 7um molkku 2um age aanu. Njan montaduthu ingane paraum

  • @shyamalanair1219
    @shyamalanair1219 5 ปีที่แล้ว +1

    Very nice..

  • @nibunibu8553
    @nibunibu8553 5 ปีที่แล้ว +1

    എൻറെ അമ്മ ഇതുപോലെ ആയിരുന്നെങ്കിൽ ഞാൻ എന്നെ രക്ഷപ്പെട്ടേനെ.

  • @auvaisuvais7798
    @auvaisuvais7798 5 ปีที่แล้ว +1

    Good msg

  • @menterarun7713
    @menterarun7713 5 ปีที่แล้ว

    Good..പറഞ്ഞു തരാത്ത ഒരുപാടു കാര്യങ്ങൾ .

  • @laibilijesh3363
    @laibilijesh3363 5 ปีที่แล้ว

    Chechi de family enikke othiri eshtayi

  • @shineyjoshu2821
    @shineyjoshu2821 5 ปีที่แล้ว +1

    Nice tips.

  • @ansalaskabeer4185
    @ansalaskabeer4185 5 ปีที่แล้ว +2

    Chechii natil evdya.?

    • @MumsDailybyneethujohns
      @MumsDailybyneethujohns  5 ปีที่แล้ว +1

      Njaan.naatil.thrissur aanu ansala. Husband veedu kottayam. Pakshe settle cheythirikunnathu purathaanu 😍 Ansalayo?

    • @ansalaskabeer4185
      @ansalaskabeer4185 5 ปีที่แล้ว +1

      Njanum kottayam kariya.Kanjirapally☺.Husband veed thodupuzha.ipol dubail.chechide vedios ellam kanarund.nalla useful vedios ane ellam.👍

    • @MumsDailybyneethujohns
      @MumsDailybyneethujohns  5 ปีที่แล้ว +2

      @@ansalaskabeer4185 Welcome too :) Thanks for ur support dear :)

    • @ansalaskabeer4185
      @ansalaskabeer4185 5 ปีที่แล้ว +2

      @@MumsDailybyneethujohns 😊

  • @sheebae6115
    @sheebae6115 5 ปีที่แล้ว

    😀😀😀

  • @umadhevi9297
    @umadhevi9297 5 ปีที่แล้ว +1

    Eadra parajalum kelkathe kuttikalodu eanthu parayanam eanthu parajalum manasilavathe pillere