വെള്ളവസ്ത്രങ്ങൾ ഇനി ഇങ്ങനെ കഴുകി നോക്കൂ| എത്ര വലിയ കറയും എളുപ്പത്തിൽ കളയാം|How To Wash White Clothes

แชร์
ฝัง
  • เผยแพร่เมื่อ 23 มิ.ย. 2019
  • How to wash white clothes easily
    Hi Friends,
    In this video i'm sharing to method for washing white clothes and this is very effective in stain removal.
    How to make vinagiri at home:- • Video
    Homemade Comfort || Fabric Freshener :- • Video
    How To Make Soap Powder At Home:- • സോപ്പ് പൊടി ഇനി വീട്ടി...
    Homemade Cleaning Products:- • Video
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 1.4K

  • @trinitymedia7023
    @trinitymedia7023 2 ปีที่แล้ว +16

    സ്ഥിരമായി വെള്ള ഷർട്ട് ഉപയോഗിക്കുന്ന എനിക്ക് ഉപകാരപ്രദമായി...ഈ വീട്ടിലെ ചേട്ടന്റെ ഷർട്ട് പോലെ തന്നെയാണ് എൻറയും ..ചെളിയും കറയും...സമാധാനമായി.നന്ദി

    • @sallykuruvilla4467
      @sallykuruvilla4467 2 ปีที่แล้ว +2

      ഒരു പ്രയോജനവുമില്ല

    • @trinitymedia7023
      @trinitymedia7023 2 ปีที่แล้ว

      @@sallykuruvilla4467 why?

    • @abdullav4834
      @abdullav4834 11 หลายเดือนก่อน

      ​@@sallykuruvilla4467,,

    • @abdullav4834
      @abdullav4834 11 หลายเดือนก่อน

      ​@@sallykuruvilla4467ഷലവോഒ

    • @abdullav4834
      @abdullav4834 11 หลายเดือนก่อน

      ംംംം

  • @arnveettil
    @arnveettil 2 ปีที่แล้ว +5

    വെള്ള അല്ലാത്ത മറ്റ് കളറുള്ള ശർട്ട് കളിലെ കറകൾ ഇത് പോലെ ചെയ്യാൻ പറ്റുമോ?
    ചൈതാൽ കളർ പോയിപ്പോകുമോ?

  • @avtobs2784
    @avtobs2784 2 ปีที่แล้ว +1

    നല്ല അറിവ് പകർന്ന വീഡിയൊ. ഇഷ്ടമായി ..നല്ല അവതരണം. ന് അദ്യമായ് കാണുന്നു. Subscribed

  • @kadeejaaboobacker9759
    @kadeejaaboobacker9759 5 ปีที่แล้ว +2

    orupad upakarapredhamaya vedio.thank you dear. iniyum predheekshikunnu.

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว

      Thankyou dear👍👍

    • @ashikpkashikpk8251
      @ashikpkashikpk8251 4 ปีที่แล้ว

      Alake sop upayugiche achare ullidathe teche വെയിലത്തു വെക്കുക

  • @ummeraboobackker1134
    @ummeraboobackker1134 5 ปีที่แล้ว +4

    Hello pinky nalla വീഡിയോ ആണ് ട്ടോ എല്ലാവർക്കും useful avum

  • @Sheena458
    @Sheena458 5 ปีที่แล้ว +6

    Mklde uniform 5 days white aan.nalla usefull aan ee vdo.kure aayi aneshikunu white dres wash cheyumbolulla tips....salu kitchenil vdo kandaan ee channel kandathtooo

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว

      Salu കിച്ചണിൽ വീഡിയോ എനിക്ക് മനസിലായില്ലാട്ടോ... ഇങ്ങനെ ട്രൈ ചെയ്തു നോക്കൂ 👍👍

  • @basheerbasheer6300
    @basheerbasheer6300 5 ปีที่แล้ว +35

    ഉപകാരപ്രദമായാ വീഡിയോ ഞാൻ ബെല്ലടിച്ചുട്ട

  • @naveenakshanm6166
    @naveenakshanm6166 3 ปีที่แล้ว +12

    Informative, simple and helpful for mothers

  • @itzmesaipuzzz1533
    @itzmesaipuzzz1533 3 ปีที่แล้ว +4

    Yechi pasha ennu udeshichath endineyan 🤔onnu parnj tharumo

  • @FinusDoha
    @FinusDoha 5 ปีที่แล้ว +18

    ഇത് കണ്ടത് ഭാഗ്യം ഞാൻ dryclening കൊടുക്കാൻ പോവുക ആയിരുന്നു. പരീക്ഷണം നടത്തി നോക്കട്ടെ

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว

      Ok👍👍👍

    • @FinusDoha
      @FinusDoha 5 ปีที่แล้ว +2

      എവിടെ ഒന്നും പോയില്ല.. വെറുതെ

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว

      അതെന്താ, എന്തിന്റെ കറ ആയിരുന്നു

    • @FinusDoha
      @FinusDoha 5 ปีที่แล้ว +1

      @@pinkysdiaries405.. എന്തോ മഞ്ഞ കറ ഒരു ടവൽ നിന്ന് ആയത് ആണെന്ന് തോന്നുന്നു..

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว

      Colour aayath povilla athinu vere method aanu... Oro karayum different alle, athupole thanne ath kalayunna vazhikalum

  • @ushavijayakumar3192
    @ushavijayakumar3192 4 ปีที่แล้ว +1

    Pinky paranja randamathe method njan chaiyyarullatha. Lime juice ethu vare use chaidittilla. Thank you so much Pinky for the useful tips.

  • @anoopcn6695
    @anoopcn6695 4 ปีที่แล้ว +1

    Emulsion paint shirtil pattiyal engane kalayum..

  • @sreekalaks7556
    @sreekalaks7556 4 ปีที่แล้ว +6

    Vinegar use cheithal Clothes pettennu damage aville?

  • @moosamoosa3702
    @moosamoosa3702 3 ปีที่แล้ว +5

    സമ്മയിച്ച് സുപ്പർ ഞമ്മള് ദ് വെലകുറഞ്ഞതാണ് അറിവ് പകർന്ന താന്നതിന്ന് നന്ദി

  • @amrithaa.k9746
    @amrithaa.k9746 2 ปีที่แล้ว

    Chechi nte light colour jeansil white pad pole kara vanneka ath kalayan vella vazhim indo plzz rply

  • @anzalanuanzalanu7159
    @anzalanuanzalanu7159 4 ปีที่แล้ว +1

    Ente hus inte white thuni vere dressinte color pidichu 2 months ayi pidichitt ith calayan entha margam pls reply chechi

  • @sumayyashefeequesumayyashe878
    @sumayyashefeequesumayyashe878 5 ปีที่แล้ว +3

    Super. Aayitundd. Sister. Nalla. Tips. Ishttaayitto😍😍👍👍👍

  • @oommencherian614
    @oommencherian614 5 ปีที่แล้ว +64

    നല്ല അറിവുകൾ. പങ്കു വച്ചതിനു നന്ദി.

  • @rijasatheesan7206
    @rijasatheesan7206 2 ปีที่แล้ว +2

    Puthiya set mund il black spore pole entho und... Ath damage aayath aano atho normal set mund il ath ullath aano?

  • @shanijagafoor3994
    @shanijagafoor3994 5 ปีที่แล้ว +2

    Nalla arivu paranju thannathinu thanks chechi

  • @sulfiyas7732
    @sulfiyas7732 3 ปีที่แล้ว +3

    Chechi white shirt sthiramayi ujala mukki , ippol oru irunda colour ayi maran valla vazhiyumundo

  • @swalihkavarathi7590
    @swalihkavarathi7590 5 ปีที่แล้ว +6

    നന്ദി ചേച്ചി ഇത് പോലെ ഇനിയും നല്ല വീടിയോഗൾ പ്രതീക്ഷിക്കുന്നു

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว +1

      Thankyou... ഡ്രസ്സ്‌ എന്നും പുതിയത് പോലെ ഇരിക്കാനുള്ള വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് കണ്ടു നോക്കണേ th-cam.com/video/PbItSimUjnE/w-d-xo.html

    • @slanzagomes2949
      @slanzagomes2949 5 ปีที่แล้ว +1

      Suppar

    • @swalihkavarathi7590
      @swalihkavarathi7590 5 ปีที่แล้ว

      @@slanzagomes2949 👍👍👍

  • @DrRemyasvlog
    @DrRemyasvlog 4 ปีที่แล้ว

    Set saree idupole wash cheyan patumo.

  • @naseemafirdous8551
    @naseemafirdous8551 3 ปีที่แล้ว +2

    Thank u very helpful

  • @maheshpv9282
    @maheshpv9282 4 ปีที่แล้ว +5

    Thanks chechiiiiiiii..

  • @Dilnajsu
    @Dilnajsu 5 ปีที่แล้ว +10

    Very useful information...
    Thanks
    ലൈറ്റ് ആകാശ നീല കളർ ഷർട്ടിൽ pvc പൈപ്പ് ഒട്ടിക്കുന്ന gray കളറിലുളള പശ ഉണ്ട്. കറ കളയാൻ എന്തെങ്കിലും മാർഗമുണ്ടോ... ചേച്ചി.

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว +2

      ഞാൻ നോക്കിയിട്ട് parayatt

    • @Dilnajsu
      @Dilnajsu 5 ปีที่แล้ว +1

      @@pinkysdiaries405
      Ok....thanks.
      Iam waiting for your reply...

  • @aadhiscreations6421
    @aadhiscreations6421 3 ปีที่แล้ว +2

    Thanks dear.useful video

  • @ameerraja9390
    @ameerraja9390 4 ปีที่แล้ว

    Thanks. Ee pattupadunnapole allathe onnu paranju nokku pz..

  • @thushara1392
    @thushara1392 5 ปีที่แล้ว +4

    very very thankful chechi njangalude name paranjathinu ippol anu kandath mol bhayankara nirbandham anu eppozhum timing il kaanan pattarilla video super chechi

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว

      Welcome dear.. Molkk ethra vayasu aayi..

    • @thushara1392
      @thushara1392 5 ปีที่แล้ว +1

      Pinky's Diaries June 1st nu 2 years ayi chechi

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว

      എന്റെ മോൾക്ക് ജൂൺ 28 നു 2 വയസ് ആയി

    • @thushara1392
      @thushara1392 5 ปีที่แล้ว +1

      Pinky's Diaries molude name entha chechi one kutti ullo

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว

      Oru mol aanu, Andrea

  • @moosakutty7114
    @moosakutty7114 2 ปีที่แล้ว +7

    Very good and simple tricks with normal meterials.

  • @ashi_ashfak
    @ashi_ashfak 2 ปีที่แล้ว

    Whitil shirtil black printund adil colour aayi edu poovaan entacheyya

  • @raniebanesar9578
    @raniebanesar9578 5 ปีที่แล้ว +1

    Super tips try cheythu nokkam

  • @ashrafpalavayal2423
    @ashrafpalavayal2423 4 ปีที่แล้ว +3

    നന്നായിട്ടുണ്ട് താങ്ക്‌സ്

  • @shahidkhalid2660
    @shahidkhalid2660 5 ปีที่แล้ว +243

    കോളറിൽ പറ്റി പിടിച്ച അഴുക്ക് നീക്കാൻ ഏറ്റവും നല്ല മാർഗം.. ഞാൻ പറഞ്ഞു തരാം. ഇത് വായിച്ച വരല്ലാം ലൈക്ക് അടിച്ചേ.. നമ്മുടെ പാത്രം കഴുകാൻ ഉപയോഗിക്കുന്ന ലിക്കുണ്ട് (prill) Best ... ഒന്ന് ഉപയോഗിച്ച് നോക്കിയേ ചേച്ചി........ കോളർ കീറിപ്പോകയേ... ഇല്ല.... മുഴുവൻ കറയും പോകും..... നോക്കിക്കേ....

    • @sujatha-ti4fz
      @sujatha-ti4fz 4 ปีที่แล้ว +1

      Tanks

    • @smithaa1203
      @smithaa1203 4 ปีที่แล้ว

      Shahid Khalid 🙏

    • @littyat6845
      @littyat6845 4 ปีที่แล้ว

      താങ്സ്

    • @jancygeorge4804
      @jancygeorge4804 4 ปีที่แล้ว

      @@sujatha-ti4fz 9
      P00

    • @niyasuhaira
      @niyasuhaira 4 ปีที่แล้ว +3

      ഈ പശ എന്ന് പറയുന്ന സാധനം എന്താണ്

  • @srcreationscrafttips5730
    @srcreationscrafttips5730 5 ปีที่แล้ว +1

    Valare nalllla videos aanuketto .. vethyasamaaaya video athanu prethekatha

  • @bvsub1
    @bvsub1 3 ปีที่แล้ว +1

    Which vinager you used? There are many types of vinagers, Synthetic Vinager, Apple cider vinegar, white vinager etc. Please specify.

  • @AbdulRahman-zh4fe
    @AbdulRahman-zh4fe 4 ปีที่แล้ว +5

    Please show me how to remove blood stain from cloths

  • @petesonmukkada3781
    @petesonmukkada3781 5 ปีที่แล้ว +6

    Can we also use pink colour dree

  • @jibeenajibeena9702
    @jibeenajibeena9702 5 ปีที่แล้ว +2

    Hi enik aa video upakara pettu 2gunnam undayi fridge clean cheyannum sofayil nall smell undavanum Thanks dear love you

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว +1

      Thankyou so much dear... Useful aayi ennarinjappol സന്തോഷായിട്ടോ 😘😘

    • @shainakabi36
      @shainakabi36 5 ปีที่แล้ว +1

      Eatha link pls pinned

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว

      Sure

  • @shahanaph2472
    @shahanaph2472 2 ปีที่แล้ว +2

    Iningane daily kazhukiya. Dresa damage akkumbo?

  • @shymajayaraj3677
    @shymajayaraj3677 5 ปีที่แล้ว +11

    നല്ല വീഡിയോ താങ്ക്സ് ട്ടോ

  • @user-zd1sj5uz1p
    @user-zd1sj5uz1p 5 ปีที่แล้ว +75

    ഇനിയും ഇതുപോലുള്ള നല്ല അറിവുമായി വരും എന്ന് പ്രതീക്ഷിക്കുന്നു...💪👌👌👍👍💪💪💪💪💪

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว +6

      Sure... Thankyou

    • @user-zd1sj5uz1p
      @user-zd1sj5uz1p 5 ปีที่แล้ว +4

      @@pinkysdiaries405 ചേച്ചി ഗ്രീസിലും ഓയിലിലും ഒക്കെ പണിയെടുക്കുന്ന ടെക്നീഷ്യന്മാർക്ക് ആണ് ഇത് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്നത്.. 👌👌👍👍

    • @mohammedali6808
      @mohammedali6808 5 ปีที่แล้ว

      But the

    • @ravindranc6127
      @ravindranc6127 5 ปีที่แล้ว

      @@pinkysdiaries405 u

    • @rubymathew7177
      @rubymathew7177 5 ปีที่แล้ว +1

      how can we get rid of the chicken curry from our dresses please let me know.

  • @dhanyamargretroy9989
    @dhanyamargretroy9989 4 ปีที่แล้ว +1

    White dressil colur aaya athu povaan edhaa cheyaaaa???

  • @chubbyresh
    @chubbyresh 2 ปีที่แล้ว

    Kasav sari orupad nal almarayil vech karavannapoleyayi. Ingane kasavil cheyamo

  • @sameedamryrsameedamryr1092
    @sameedamryrsameedamryr1092 5 ปีที่แล้ว +7

    Supper. Colour dressil vere colour pidichaal enthucheyyum parannu tharumo

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว

      Thankyou.. ഞാൻ വീഡിയോ ചെയ്യാട്ടോ

  • @santhysanthysuresh7191
    @santhysanthysuresh7191 5 ปีที่แล้ว +3

    Thanks Chechy super

  • @rajimathew9605
    @rajimathew9605 5 ปีที่แล้ว +2

    Thankyou chechee.bakingsoda colour dressil use cheyyamo

  • @binujose7478
    @binujose7478 3 ปีที่แล้ว +1

    Chechi ente topile kara pokunilla chechi paranjathu pole njan nokki but pokunilla 😞😢🥺😭

  • @jobymichael3
    @jobymichael3 4 ปีที่แล้ว +4

    നന്നായിട്ടുണ്ട്... useful ആയി video.. thank you

  • @wilsonwilliam5296
    @wilsonwilliam5296 4 ปีที่แล้ว +14

    Viniger is acid and baking soda is alkaline when added together it is neutral.

    • @michaeljoseph3975
      @michaeljoseph3975 2 ปีที่แล้ว +3

      നല്ല ഡ്രെസ്സുകൾ ദ്രവിച്ചു പോകാൻ അതുതമാണ്,

  • @rubinahusein3111
    @rubinahusein3111 4 ปีที่แล้ว +1

    Very nice.... ഞാൻ ട്രൈ ചെയ്യാം

  • @vineethavenugopal7875
    @vineethavenugopal7875 5 ปีที่แล้ว +1

    Colour shirtil vere oru dressinte colour pidichu. Athu remove cheyyan pattumo?.

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว

      ആ കറകൾ കളയാൻ ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ th-cam.com/video/LWUMgjqEi0k/w-d-xo.html

  • @treasaskitchen7958
    @treasaskitchen7958 5 ปีที่แล้ว +4

    Very useful video 👌👌thank you

  • @habeebahabi5369
    @habeebahabi5369 5 ปีที่แล้ว +10

    Gud. ഞാനും ഇങ്ങനെ രണ്ടാമത്തെ മെത്തേഡ് ഉപയോഗിച്ച് ആണ് ഡ്രസ്സ്‌ kazukunne

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว

      അടിപൊളി 👍👍👍

    • @sarithasarithasaritharose4518
      @sarithasarithasaritharose4518 5 ปีที่แล้ว

      ബബ്ൾക്കത്തിന്റെ കറപോകാൻ എന്നാ ചെയ്യണം

    • @saijuthomas3277
      @saijuthomas3277 5 ปีที่แล้ว

      Habeeba Habi ത്രഡിങ്ങ്

    • @kuttanpa3190
      @kuttanpa3190 5 ปีที่แล้ว

      @@saijuthomas3277 !3/

    • @kuttanpa3190
      @kuttanpa3190 5 ปีที่แล้ว

      @@sarithasarithasaritharose4518 m.

  • @sulekhavijayan414
    @sulekhavijayan414 3 ปีที่แล้ว

    Thanku

  • @aryakurup5056
    @aryakurup5056 3 ปีที่แล้ว

    Print pokathe egane wash chyam reply plz

  • @gracemichael4119
    @gracemichael4119 3 ปีที่แล้ว +5

    Thanks for sharing this.

  • @nijithabristo5464
    @nijithabristo5464 5 ปีที่แล้ว +4

    ella materialilum upayogikkamo. Thuni podinju pogumo

  • @krishnakumari1766
    @krishnakumari1766 4 ปีที่แล้ว +1

    അടിപൊളിയാണ് നന്ദി

  • @aaradhyasuhas9312
    @aaradhyasuhas9312 5 ปีที่แล้ว +1

    Bedsheetile azhukum 2nd method il super ayit pokum.

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว +1

      Yes... 👍👍👍

    • @aaradhyasuhas9312
      @aaradhyasuhas9312 5 ปีที่แล้ว +1

      Uniform kazhukuna methodnum thanks chechi

    • @mansoor2995
      @mansoor2995 5 ปีที่แล้ว

      Bedsheetil pala tharam karakalum undaakum

  • @seenasworld5634
    @seenasworld5634 3 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ വിഡിയോ

  • @vanajagovind1734
    @vanajagovind1734 5 ปีที่แล้ว +14

    Thank you so much, dear👍 Paathram kazhukuvan vilkunna plastic scrubber ille athaano cloth brush cheyyan vaangiyathu? Nalla easy aano athu?

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว

      Welcome dear... നമ്മൾ സാധാരണ നോൺ സ്റ്റിക്ക് പാത്രം കഴുകാനും കുളിക്കുമ്പോൾ തേക്കാനുമൊക്കെ എടുക്കുന്ന പ്ലാസ്റ്റിക് സ്ക്രബ്ബ്‌ ആണ്, ഞാൻ അത് ആണ് സ്ഥിരം use ചെയ്യുന്നത്

    • @vanajagovind1734
      @vanajagovind1734 5 ปีที่แล้ว +1

      @@pinkysdiaries405 Oh. Kulikkumpozhum same type plastic scrubber use cheyyamo? 'Plastic scrubber' nte uses.. video cheyyu, Pinky😁😘

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว

      Hmm.. ഞാൻ കാല് കഴുകാൻ use ചെയ്യാറുണ്ട്

    • @vanajagovind1734
      @vanajagovind1734 5 ปีที่แล้ว

      @@pinkysdiaries405 👍👍

    • @mohammedputhur4945
      @mohammedputhur4945 2 ปีที่แล้ว

      @@pinkysdiaries405 🌹

  • @ismayilkp7893
    @ismayilkp7893 3 ปีที่แล้ว +1

    Hai chechi sukhsmalle namaskaram unduto vedio kandu ishtappettu karinpankarakalum mattu karakalum maran enthanu markham p l s upload next vedio thank you

  • @nishu9981
    @nishu9981 ปีที่แล้ว +1

    എന്റെ മകളുടെ വൈറ്റ് നെറ്റ് ഫ്രോക്ക് ആകെ kariban വന്നു കേട് ആയി.. എങ്ങനെ ക്ലീൻ ചെയ്യാം.. ഈ method പറ്റോ

  • @anujarajesh9889
    @anujarajesh9889 5 ปีที่แล้ว +6

    white uniform regularayi (once in a week)use cheyan pattumo??

  • @ismailfaizy7317
    @ismailfaizy7317 3 ปีที่แล้ว +3

    ക്ളോറിൻ കറയുള്ള ഭാഗത്തു ടൂത് ബ്രെഷ് കൊണ്ട് പുരട്ടി പിന്നെ പത്തു മിനിറ്റ് സോപ് വെള്ളത്തിൽ മുക്കി വെച്ച് കഴുകിയാൽ കറയും അഴുക്കും വളരെ പെട്ടെന്നു പോകും

    • @johnjoseph3544
      @johnjoseph3544 2 ปีที่แล้ว

      Milkkavrum thuniyum poyikkittum

  • @keerthysreekumar9542
    @keerthysreekumar9542 4 ปีที่แล้ว +1

    Daily ingne cheyyan pattuo?

  • @debydsilva2450
    @debydsilva2450 4 ปีที่แล้ว +3

    Cream colour pants chayan pattumoo rpy tharumo

  • @najiyasiyad6084
    @najiyasiyad6084 5 ปีที่แล้ว +6

    Thank you chechi very usefull video

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว

      Welcome dear😊😊😊

    • @ak.koolikunuukoolikunnu8530
      @ak.koolikunuukoolikunnu8530 2 ปีที่แล้ว

      വാഴക്കറ പോകാൻ വല്ല മാർഗവും ഉണ്ടോ ഉണ്ടെങ്കിൽ അറിയിക്കുക

  • @sujayabraham6764
    @sujayabraham6764 3 ปีที่แล้ว

    Thanks for yur good infromation

  • @afraappu933
    @afraappu933 3 ปีที่แล้ว +1

    Thankuu chechiii ❤

  • @febajs6062
    @febajs6062 5 ปีที่แล้ว +14

    Ella dressileyum kara pokan Ulla vedio chyo plzzzzz

  • @arunvrvr1
    @arunvrvr1 5 ปีที่แล้ว +5

    Coloured clothes nte stains engane kalayaam.....tips tharavo.channel subscribe cheythu tto

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว +3

      thanks.....
      ഞാൻ വീഡിയോ ചെയ്യാട്ടോ, വേറെയും ആളുകൾ ചോദിച്ചിരുന്നു

  • @jannathjannujannu9325
    @jannathjannujannu9325 4 ปีที่แล้ว +2

    Vellathuniyil cheliyund ethrakazhukiyittum pokunnilla pls reply

    • @nandusguppyfarm
      @nandusguppyfarm 4 ปีที่แล้ว

      If your leg or hand getting dirty. Will you cut it an throw it away?

  • @rizwanrishu7782
    @rizwanrishu7782 3 ปีที่แล้ว

    Ithil ujala white shirtil pidicha eth cheytha povumo

  • @krishnakumari1766
    @krishnakumari1766 4 ปีที่แล้ว +10

    ഇനിയുംഇതുപോലെയുളളകാരൃങ്ങൾവീഡിയോകൾ ഇടുക

    • @pinkysdiaries405
      @pinkysdiaries405  4 ปีที่แล้ว +1

      👍👍👍

    • @abc0783
      @abc0783 3 ปีที่แล้ว

      ആല്ഹമ്ദുലില്ല

    • @irfana.firfana9191
      @irfana.firfana9191 3 ปีที่แล้ว

      @@pinkysdiaries405 ĺlll.
      ......

  • @jasnac3785
    @jasnac3785 5 ปีที่แล้ว +4

    You means glue as “pasha”.how much it should be used

  • @muhammadsahl3193
    @muhammadsahl3193 4 ปีที่แล้ว

    വേറൊരു chanelinte videoyil വെള്ള dress നല്ല വെയിലത്തിട്ട് ഉണക്കണം എന്ന് പറയുന്നുണ്ട് . ഏതാണ് വിശ്വസിക്കേണ്ടത് !!!!!!

  • @akhilkuriakose7145
    @akhilkuriakose7145 ปีที่แล้ว +2

    ഒന്നാമത്തെ വീഡിയോയിൽ ഷാമ്പൂവിന് പകരം സോപുപൊടി use cheytha കൊഴപ്പമുണ്ടോ

  • @shafinadapuram7048
    @shafinadapuram7048 5 ปีที่แล้ว +7

    Thank you sis

  • @fundub8547
    @fundub8547 3 ปีที่แล้ว +8

    കളർ ഡ്രസ്സ് കറ പോകാൻ വഴി വെല്ലത്തും ഉണ്ടോ

  • @alociousn
    @alociousn 5 ปีที่แล้ว +2

    Thank you

  • @ayshabanu5933
    @ayshabanu5933 5 ปีที่แล้ว +1

    Yendaan pasha..lastli muki vechad.....nangal comfortaanu use cheyyunne

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว

      Comfort alla, njan veetil undakkiyatha, video cheyyatto

  • @santhikrishna4631
    @santhikrishna4631 5 ปีที่แล้ว +5

    Thanks wenesday uniform Whit Anu makkaludai ath velupikan njan pedunna pad

  • @hanizmuringoli
    @hanizmuringoli 5 ปีที่แล้ว +7

    can we use same method for color cloths ?

  • @SureshKumar-ct8uy
    @SureshKumar-ct8uy 5 ปีที่แล้ว +2

    Nice video. Ente shirtl Kara undu. Pokunnilla. Will definitely try...😊

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว

      Thankyou... 👍👍👍

    • @SureshKumar-ct8uy
      @SureshKumar-ct8uy 5 ปีที่แล้ว +1

      @@pinkysdiaries405 Your sound is excellent 👌👌👍👍

    • @SureshKumar-ct8uy
      @SureshKumar-ct8uy 5 ปีที่แล้ว +1

      @@pinkysdiaries405 colour shirtl Kara undu. Please help.....

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว

      ഷിർട്ടിലെ കറ ഇങ്ങനെ ഉള്ളത് ആണ് എന്നത് അനുസരിച്ചു ആണ് അത് കളയുന്ന methods, ഞാൻ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ, th-cam.com/video/LWUMgjqEi0k/w-d-xo.html ചിലപ്പോൾ useful ആകും

    • @anithakp6432
      @anithakp6432 3 ปีที่แล้ว

      @@SureshKumar-ct8uy IP

  • @nixsonaugustine7507
    @nixsonaugustine7507 2 ปีที่แล้ว

    Dressil ulla vere colour spread aakumo

  • @theworldofshreyaandnidhi3596
    @theworldofshreyaandnidhi3596 5 ปีที่แล้ว +11

    Good video 👌👌👌

  • @ponnuzfamily6890
    @ponnuzfamily6890 5 ปีที่แล้ว +5

    Chechide voice kelkan vendi matraato njn varune😍..really nice voice...nannay relax cheytha chechi samsarikune...Good

  • @junaidmuhammed7023
    @junaidmuhammed7023 5 ปีที่แล้ว +2

    Very useful vedio..thanks pinky..njaan first time aanu ee channelil.sub chaithutto

  • @sobijoemon3955
    @sobijoemon3955 3 ปีที่แล้ว

    Vinagiri and fabric conditioner link open aakunnillalloo

    • @sidheekansarabad2340
      @sidheekansarabad2340 2 ปีที่แล้ว

      അലക്കിയ അതിനുശേഷം പാസമുക്ക് എന്ന് പറഞ്ഞത് മനസ്സിലായില്ല

  • @daddymummy9258
    @daddymummy9258 5 ปีที่แล้ว +4

    വളരെ താങ്ക്‌സ്, ഡ്രൈ ക്‌ളീന് കൊടുത്താൽ പെട്ടന്ന് ഫെയിഡായി പോകും, ഇത് യൂസ് ഫുൽ ആണെന്ന് തോന്നുന്നു, ഓക്കേ ട്രൈ ചെയ്യാം

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว +2

      അതേ, ഞാൻ പണ്ട് ഷർട്ട്‌ എല്ലാം ഡ്രൈ ക്ലീൻ ആയിരുന്നു ചെയ്തിരുന്നെ പക്ഷെ ഒരു 4 തവണ dry ക്ലീൻ ചെയ്താൽ ഡ്രസ്സ്‌ കളർ പോകും പിന്നെ ഒരു തവണ പിന്നി കീറിയും പോയി അതോടെ ആണ് പരുപാടി നിർത്തി ഇപ്പോൾ ഇങ്ങനെ ആണ് ചെയ്യുന്നത്

    • @shihabudheentt9944
      @shihabudheentt9944 5 ปีที่แล้ว

      Daddy Mummy

  • @sandramariya4213
    @sandramariya4213 2 ปีที่แล้ว +43

    എന്റെ സംശയമാണോ വൈറ്റ് ഷർട്ട്‌ കഴുകുമ്പോൾ ഉള്ള കോളറും കഴുകിയത്തിന് ശേഷം ഉള്ള കോളറും ആരെങ്കിലും നോക്കിയോ ആവോ

  • @cisilypaulose5437
    @cisilypaulose5437 3 ปีที่แล้ว

    Colour dressing pattumo

  • @elisammaparel8403
    @elisammaparel8403 11 หลายเดือนก่อน

    wat abt fungus during raining season.?

  • @thusharaaneesh9294
    @thusharaaneesh9294 5 ปีที่แล้ว +6

    Food ന്റെ കറ കളയാൻ പറ്റുമോ ingane ചെയ്താൽ

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว +2

      Foodinte kara pokan naranga neeru purattiya shesham baking sodayum vinagiriyum dishwashum upayogichu wash cheythal mathi..
      Dishwash aanu foodinte kara kalayan nallath, th-cam.com/video/Pr6-YE58LRk/w-d-xo.html.. Ee video kandu nokku chilappol useful aakum

  • @santhisanthi2842
    @santhisanthi2842 4 ปีที่แล้ว +4

    How to remove the skreenprinting laters in t shirt

  • @fforfunnypachu7058
    @fforfunnypachu7058 5 ปีที่แล้ว +1

    Chechi iron box vechitulla dress le adayaalam kalayaan enda cheyya... stone okk undagi iron cheytha apparatheku oru adayaalam varum athu kalayaan

    • @pinkysdiaries405
      @pinkysdiaries405  5 ปีที่แล้ว

      അത് ഞാൻ നോക്കിയിട്ട് പറയാം ഇത് വരെ അങ്ങനെ ട്രൈ ചെയ്തിട്ടില്ല അതാ

    • @fforfunnypachu7058
      @fforfunnypachu7058 5 ปีที่แล้ว +1

      Thky chechi parayane ende orupaadu dress undu agane

  • @razakkarivellur6756
    @razakkarivellur6756 5 ปีที่แล้ว +2

    Super ഒരു പുതിയ അറിവ് thank u