കുട്ടികളുടെ വാശി ഇല്ലാതാക്കാം അവർപോലും അറിയാതെ😘 parenting tips. Malayalam. fabulous Life by Aina.

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 1K

  • @CertifiedCoachAina
    @CertifiedCoachAina  5 ปีที่แล้ว +66

    💖Njan Thamasikkunnath india kk purathaan.
    Ath kond pregnant ayal 4mnth muthal nammalk kunjinte Gender ariyan kazhiyum. 😍😘
    Enthinaan Gender ariyunnath enthayalum sweekarichal pore enn chodhikkunnavarod onn parayatte..😉
    nammude natiledhinekal valiya sweekaranam aan ivide janikkunna Oro kunjinum labikkunnath.. 💫💞
    ankuttukalkum penkuttikalkum athinanusarich uduppukal vangi aan delivery kk pokunnadh polum..💙💝
    adhyame perum theerumanikkum..💖💗💖
    janicha Ann thanne hospital certificate il per kodukkendathund. 😘
    Orupad perk ee oru karyathil samsham kandath kondan ith njan ivide pin cheyyunnath☺😍

    • @haneefm7798
      @haneefm7798 5 ปีที่แล้ว

      Thanx dear.....

    • @aswathyp2570
      @aswathyp2570 5 ปีที่แล้ว

      Thank you sister thank you so much

    • @CertifiedCoachAina
      @CertifiedCoachAina  5 ปีที่แล้ว

      😍

    • @CertifiedCoachAina
      @CertifiedCoachAina  5 ปีที่แล้ว

      😍😍😍

    • @angelangeldream
      @angelangeldream 5 ปีที่แล้ว

      I.know itha.enikum 5 monthil scan cheydapo ariyan Patti. Itha delivery avde thanne ayiruno.ado naatilo

  • @prasannamv7104
    @prasannamv7104 5 ปีที่แล้ว +19

    വളരെ നല്ല ഒരമ്മ മനസ്സ് .ഇത്തരം അമ്മമാർ ആണ് എല്ലാ അമ്മമാരും എങ്കിൽ നമ്മുടെ നാട് ,സമൂഹം വളരെ നന്നായിപ്പോയേനേ .എല്ലാക്കാര്യങ്ങളും തന്നെ സ്പർശിച്ച് ,ശരിയായ കാഴ്ചപ്പാടുകളിലൂടെയുടെയുള്ള വിവരണം തികച്ചും ഉപയോഗപ്ര ദ മാ കും .എല്ലാ അമ്മമാരും ഇതു കേൾക്കട്ടെ. ഇതിന്റെ കൂടെ കഥകൾ പറഞ്ഞു കൊടുക്കുന്നതിന്റെ പ്രയോജനം ,കുട്ടികളുടെ ശല്യം ഒഴിവാക്കാൻ പതിവായി യൂ ട്യൂ ബ് ഇട്ടു കൊടുക്കുന്നതിന്റെ ദോഷങ്ങൾ എന്നിവ കൂടി ചേർത്താൽ കൊള്ളാം .അടികൊടുക്കുന്നതിലെ ഒരു ടെക്നോളജി കൂടി പറയട്ടെ. എന്റെ അമ്മാവനിൽ നിന്നു പഠിച്ചതാണ് .തെറ്റുകൾ ചെയ്താൽ ഞങ്ങളെ വിളിച്ച് നിർത്തിയിട്ട് ആരെങ്കിലും ഒരാളോട് ചൂലിൽ നിന്നും രണ്ട് നീളമുള്ള ഈർക്കിലികൾ എടുത്തു കൊണ്ടുവരാൻ പറയും .എന്നിട്ട് നേരെ നിരത്തി നിർത്തിയിട്ട് എന്താണ് ചെയ്ത തെറ്റ് ,അതുകൊണ്ടുള്ള കുഴപ്പങ്ങൾ എന്ത് എന്നും വിശദമായി പറയും .തെറ്റ് ബോധ്യപ്പെടുത്തി തങ്ങൾ ശിക്ഷാർഹരാണ് എന്ന് മനസ്സിലാക്കിക്കഴിഞ്ഞതിനു ശേഷം ഒരോരുത്തരെയും പുറകതിരിഞ്ഞ് നിലക്കാൻ പറയും .എന്നിട്ട് മുട്ടിനു താഴെയുള്ള മസ്സി ലിൽ ഈർക്കിൽ കൊണ്ടു് രണ്ട് അടി തരും .ഇത് ഞങ്ങളിൽ ഞങ്ങൾ ചെയ്ത തെറ്റെന്ത് എന്നും ഞങ്ങൾ ശിക്ഷാർഹരാണ് എന്നും ഉള്ള ബോധം ഉണ്ടാക്കുകയും അടി തന്ന ആളോട് പരിഭവമോ പ്രതികാര മോ ഒന്നുമില്ലാതെ സ്വയം തിരുത്താനുള്ള സന്നദ്ധത ഉണ്ടാക്കുകയും ചെയ്തിരുന്നു.

    • @CertifiedCoachAina
      @CertifiedCoachAina  5 ปีที่แล้ว +1

      Thank you so much chechiiii
      Thanks for sharing your experience 😘😘😘😘😘

  • @deepthynair10
    @deepthynair10 4 ปีที่แล้ว +20

    ഞാൻ ഒരുപാട് അന്വേഷിച്ചു നടന്ന വീഡിയോ. ഒരുപാട് പേരോട് ചോദിച്ചിട്ടും ഉത്തരം കിട്ടാത്തത് ഇവിടുന്ന് കിട്ടി. നന്ദി. ഞാൻ ഇങ്ങനെ ഒന്ന് ശ്രമിച്ചുനോക്കും

  • @hasbi397
    @hasbi397 5 ปีที่แล้ว +34

    Ellam ennodu parayumpole. Njan cheyyunna karyangal. I will change. Thanks alot

  • @ashrafbappu9338
    @ashrafbappu9338 4 ปีที่แล้ว +2

    ഒരു വിധം കാര്യങ്ങൾ ഒക്കെ നമ്മൾ പഠിക്കുകയും പഠിക്കാൻ ശ്രമിക്കു കയും ചെ യ്യും എന്നാൽ സന്താന പരിപാലനം ഒട്ടു മിക്ക ആളുകളും ശ്രദ്ധി ക്കു ന്നില്ല. അത് കൊണ്ട് തന്നെ അതിന്റെ ഭവിഷത് സമൂഹം അനുഭവിക്കുന്നു

  • @reshmavs190
    @reshmavs190 4 ปีที่แล้ว +39

    ഞാനും ഇങ്ങനെ തന്നെ ആണ് മോനോട് ഒച്ചവക്കും അതുകൊണ്ട് അവനു വാശികൂടും ഇനി മുതൽ ഞാൻ ഈ പറഞ്ഞപോലെ ആകാൻ നോക്കും

  • @Meandme2024parthi
    @Meandme2024parthi 5 ปีที่แล้ว +71

    കേട്ടപ്പോൾ തന്നെ പകുതി ആശ്വാസം തോന്നുന്നു . തീർച്ചയായും പ്രാക്ടിക്കൽ ആക്കേണ്ട കാര്യങ്ങളാണ് പറഞ്ഞത് . ഞാനും ശ്രമം തുടങ്ങുന്നു 😅😅😅. Thank you dear

  • @theslirishad6972
    @theslirishad6972 5 ปีที่แล้ว +48

    കേൾക്കാൻ കൊതിച്ചൊരു വീഡിയോ ആണ് ഇത്. നന്നായിട്ടുണ്ട്

  • @HPN2019
    @HPN2019 4 ปีที่แล้ว

    It's really useful. Njan inganoravasthayilude kadannupoyikondirikuanu.ente deshyam koodunnapole thanne moludeyum character marivarunnathu kandappol aanu njan aake vishamathilayathu. Angine utube vedio check cheythappol pala experts nteyum talk nekal ningaludethu eniku valare upakarapradamayi. Thanks a lot.

  • @counseling.psychology
    @counseling.psychology 5 ปีที่แล้ว +3

    നല്ല മെസ്സേജ്.. Parenting പഠിച്ചു പ്രാവർത്തികമാക്കുന്നത് വളരെ നല്ലതാണ്

  • @navasnana1008
    @navasnana1008 4 ปีที่แล้ว

    ഒരുപാട് പേർക്ക് ഉപകാരപ്രദമായ കാര്യമാണ് SiS പറഞ്ഞിരിക്കുന്നത്,

  • @jamshimullamparamanjeri9233
    @jamshimullamparamanjeri9233 5 ปีที่แล้ว +12

    Hai sis.njan kure munb cmment ittirunnu. Ente monte സ്വഭാവത്തെ കുറിച്ച്. അന്ന് ഞാൻ വലിയ vishamathilayirunnu.sis പറഞ്ഞു തന്ന ടിപ്സ് ഞാൻ പരീക്ഷിച്ചു നോക്കി. Almost enik ഫലം കിട്ടി. മോന്റെ സ്വഭാവം ഒരുപാട് മാറി. Sis paranjad ശരിയാണ്‌ ആദ്യം മാറേണ്ടത് നമ്മുടെ സ്വഭാവം thanneyan

  • @rahanamol3518
    @rahanamol3518 4 ปีที่แล้ว +1

    Thanku.

  • @sankarankuttyp8822
    @sankarankuttyp8822 2 ปีที่แล้ว +3

    Very valuable information for the young couples.

  • @josoottan
    @josoottan 5 ปีที่แล้ว +1

    താങ്കൾക്ക് ഒരു വളരെ നല്ല തിരിച്ചറിവുണ്ടായി. വളരെ നല്ലത്. അത് മറ്റുള്ളവർക്കും കൂടി ഷെയർ ചെയ്യാൻ തോന്നിയ സന്മനസ് വളരെ വളരെ നല്ലത്. സ്വയം വളരാനനുവദിക്കാം, അപകടം ഉണ്ടാവാതെ മാത്രം നോക്കിയാ മതി അല്ലെ? കുട്ടികൾ ഉണ്ടാക്കുന്ന ചെറിയ കഷ്ടനഷ്ടങ്ങൾക്ക് വലിയ വില കൊടുക്കരുത്, അത് അവരുടെ വ്യക്തിത്വ വികസനത്തിനുള്ള നിക്ഷേപമായി കരുതാം. കുട്ടികൾ കണ്ടും കൊണ്ടും പഠിക്കട്ടെ, ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന കുട്ടികൾക്ക്‌ നമ്മുടെ ഒപ്പം കൂട്ടി പ്രത്യേക പരിശീലനം കൊടുത്താലേ സാമാന്യബുദ്ധി വളരൂ, അല്ലേ?

    • @muhammedsaheed7508
      @muhammedsaheed7508 5 ปีที่แล้ว

      ഇംഗ്ലിഷ് മീഡിയം കുട്ടികളുടെ കാര്യത്തിൽ എനിക്കും തോന്നിട്ടുണ്ട്

    • @CertifiedCoachAina
      @CertifiedCoachAina  5 ปีที่แล้ว

      Thank you so much! 💐

  • @dhyanoos4703
    @dhyanoos4703 5 ปีที่แล้ว +37

    ഞാനിപ്പോഴാണ് ഈ വീഡിയോ കണ്ടത് എന്റെ മോനും ഭയങ്കര വാശിയാണ്. എന്റെ വീഡിയോ കണ്ടപ്പോൾ എന്റെ ജീവിതവുമായി നല്ല ബന്ധമുണ്ട്. എന്റെ മോന്റെ കുരുത്തക്കേട് കാണുമ്പോൾ ഞാൻ വഴക്ക് പറയാറാണ് പതിവ്. പിന്നെ എന്നോട് മോന് ഇഷ്ടം കുറയുന്നത് കാണുമ്പോൾ സങ്കടം തോന്നും. ഇ വീഡിയോ കണ്ടപ്പോൾ ഞാൻ ഇങ്ങനെ ചെയ്തുനോക്കും. എന്റെ മോനെ ഞാൻ മാറ്റിയെടുക്കും താങ്ക്‌യൂ so much ഈ വീഡിയോ

    • @CertifiedCoachAina
      @CertifiedCoachAina  5 ปีที่แล้ว +1

      😍😍😍😍👏👏👏👏👏

    • @faizanriyas1365
      @faizanriyas1365 5 ปีที่แล้ว

      Ithaante life pole thanneyaan enteyum.. Same...
      In Shaa Allaaah.. Enikum vishvaasam und ente moneyum maatiyedukkaam enn.. Thank you ithaa😍💕
      Allaahu anugrahikkatte

    • @CertifiedCoachAina
      @CertifiedCoachAina  5 ปีที่แล้ว

      Aameen dear 😘 😘

  • @navinneeravtsunuradhakrish863
    @navinneeravtsunuradhakrish863 5 ปีที่แล้ว +2

    Ee video kanunnath vare mind valare valare mosamaya oravasthayilayirunnu.. Prathyekich innu thodupuzhayile monte maranam kude arinjathil pinne.. But ithu ketathodu kude enik ente prasnathinulla utharam kity kazhinjirikunnu. Now i'm free.. Ente kunju makkal ente etavum valya swathanu.. Allah ningalil theerchayayum anugraham chorinjirikunnu.. I can feel it in your blessed words.. Love you

    • @CertifiedCoachAina
      @CertifiedCoachAina  5 ปีที่แล้ว

      Alhamdulillaahh siss jazakallah khair 💗😘😘 😘

  • @9947358086
    @9947358086 5 ปีที่แล้ว +3

    Thank u drrr.... such a great infrmatn.... monayalum molayalum nalla vyakthithwathinu udamayayirikkate.....

  • @ranjushakl94
    @ranjushakl94 4 ปีที่แล้ว +1

    എനിക് 2.30 വയസായ കുട്ടിയുണ്ട്.അവനു ഭയങ്കര വാശിയാണ് എല്ലാത്തിനും.വിചാരിച്ചത് അപ്പൊ തന്നെ കിട്ടണം.അങ്ങനെ വാശി പിടിച്ച് മൊബൈൽ നന്നയി ഉപയോഗിക്കാൻ തുടങ്ങി.ചീത്ത പറഞ്ഞാൽ പിന്നെ ഫോൺ വലിച്ചെറിയും.അങ്ങനെ ഒരു ഫോൺ പൊട്ടി.മുന്നിൽ കണ്ടത് വലിച്ചെറിയും.എന്നെ ഉപദ്രവിക്കും. മുഖത്തടിക്കും.ഞാനും ഹുസ്ബണ്ടും ഡിവോസിന്റെ വക്കിൽ ethiyond ഞങ്ങൾ contact ഇല്ല.പക്ഷെ അവനെ ആഴ്ചയിൽ കൊണ്ടുപോകും.അവിടുന്നു തിരിച്ചു വരുമ്പോ എന്നോടിഷ്ടമില്ലാത്തപോലെ പെരുമാറും.അമ്മ വേണ്ട അച്ഛൻ മതി എന്നു പറയും.so ഞൻ എല്ല വാശിക്കും kootu നിക്കും.ഇപ്പൊ എനിക് തന്നെ അത് ദോഷമാവുന്നു.നല്ല മൊബൈൽ usage ഉണ്ട്. ഒരു സൊലൂഷൻ പറയു

  • @gangaganga4185
    @gangaganga4185 4 ปีที่แล้ว +19

    ഞാൻ ആരായിരുന്നു, എന്തായിരുന്നു എന്ന് മനസിലാക്കാൻ ഇത് കാണേണ്ടി വന്നു

  • @ashithaharshad1463
    @ashithaharshad1463 5 ปีที่แล้ว

    Oru boring um illa. Nallathpole manasilaki thannu. Thks,

  • @beautifulnature3713
    @beautifulnature3713 5 ปีที่แล้ว +19

    Nhan ente mon nallonam adikkukayum shout cheyyukayum okke cheythirnnu. Bt ee video kanda shesham Nhan first nannavan theerumanichu. Nhan nannayappol ente monodulla attitudum nannayi and hence avanum nannayi😍thanks ithaa for such a motivational talk 💖

  • @sameerasmr2134
    @sameerasmr2134 2 ปีที่แล้ว

    Thanks ithaaa.. സത്യായിട്ടും വലിയ അറിവാണ്..ie problem engine മാറ്റും എന്ന് അറിയാതെ ഞാൻ ആകെ tention adich നടക്കായിറുന്നു

  • @deepthisujith8705
    @deepthisujith8705 4 ปีที่แล้ว +3

    GOOD information Thank you so much

  • @aliyaabdulaziz1234
    @aliyaabdulaziz1234 2 ปีที่แล้ว

    Njanum ഈ paranja poleyanu...ente monum 3 vayasakunnu..ningalude vdo kandathil pinne avane adikkare illa...theere athyavsham varumbol allathe...enne ingine maattaan enne sahayicha ningalkk orupad orupad orupad nanni,🙏🙏🙏🙏🙏🙏😍😍😍

  • @thahirabinthali6559
    @thahirabinthali6559 5 ปีที่แล้ว +40

    ഇത് കേട്ടിട്ട് നിങ്ങള്‍ നല്ലോരു ഉമ്മ ആണെന്ന് മനസ്സ് പറയുന്നു... Good... ഒപ്പം നിങ്ങളും ദേഷ്യപ്പെട്ടിരുന്നു അടച്ചിരുന്നു എന്നാൽ ഇപ്പോൾ മാറി എന്ന് അറിഞ്ഞപ്പോള്‍ എനിക്കും പ്രതീക്ഷയുണ്ട്. എനിക്കും മാറാൻ കഴിയും എന്ന് ... Thank you so much... Daivam anugrahikatte...

    • @CertifiedCoachAina
      @CertifiedCoachAina  5 ปีที่แล้ว

      Aameen jazakallah khair sisssee
      Maaran kazhiyum😘

    • @thanojhassanaboo9979
      @thanojhassanaboo9979 4 ปีที่แล้ว +2

      Enikum ithe situation anu ipol.. Ente mone Patti ini oralum illa kuttam parayan.. Enikum nalla pressure kerum.. Karanam ene anu ellarum avasanam kuttam paraya.. Ada ipo inganoru vdo thane thappiyad. Ini njnum ingane chyt nokate.. Ente mone yum allahu anusaranayum.. Snehavumulla makanaki tharatta.. Ameen.

  • @nandinirajesh8991
    @nandinirajesh8991 3 ปีที่แล้ว

    Thankuuu very much really good information one more thankuuuuu

  • @kajuswayofcooking5757
    @kajuswayofcooking5757 4 ปีที่แล้ว +3

    കുട്ടികളെ ഒരിക്കൽ പോലും തല്ലാതെ വളർത്താം... നമ്മൾ നല്ലതായി പെരുമാറിയാൽ അവരും നന്നാവും..
    അവർ പറയുന്നത് നമ്മൾ അനുസരിച്ചാൽ നമ്മൾ പറയുന്നത് അവരും അനുസരിക്കും..
    എന്റെ മക്കളെ ഞാൻ തല്ലാറില്ല...

  • @ashasivadas5723
    @ashasivadas5723 4 ปีที่แล้ว +2

    Najan um ethu pole aanu petanu deshyam varum adiyum kodukum pinned sangadam varum. Najan parayuna pole kelkanam enoke aanu najan um chinthikunath ee video valare helpful aayito najan maran sremikum

  • @rajithasinu8463
    @rajithasinu8463 5 ปีที่แล้ว +4

    ഞാനും ഇതു ഒന്നു പരിഷിച്ചു നോക്കട്ടെ എനിക്ക് ഇതു വായിച്ചപോൾ. കുറച്ചു പ്രതീക്ഷ തോന്നുന്നുണ്ട്. എനിക്ക്ഉം വേഗം ദേഷ്യം വരും എന്റെ മോനും നല്ല വാശിയായിരുന്നു ഇപ്പോൾ കുറച്ചു കുറഞ്ഞു എന്നാലും ഇടക്കു ഉണ്ട്. പിന്നെ ഞാനും കുറെ തെറ്റ് ചെയ്തു എന്ന് ഇതു കേട്ടപ്പോൾ മനസ്സിലായി. ശരികും വിഷമം തോന്നി. ചേച്ചിക്കു ഒരു പാട് നന്ദി ഉണ്ട് ഇങ്ങനെ ഒരു ടോപ്പിക്ക് ചെയ്തതിന് ഗോഡ് ബ്ലെസ് യു ചേച്ചി 🌹🌹🌹താങ്ക്സ്

  • @abooshuraihalbani4718
    @abooshuraihalbani4718 4 ปีที่แล้ว +1

    So great..ആത്മാർത്ഥവും സത്യസന്ധവുമായ അവതരണം..എങ്കിലും ചില വിയോജിപ്പുകളുണ്ട്

  • @adilahhussain6958
    @adilahhussain6958 5 ปีที่แล้ว +48

    സ്വന്തം ഇത്ത പറഞ്ഞു തരുന്ന പോലെ തോന്നി മാഷാ അല്ലാഹ് thanks for dis vedio എന്റെ മോൻ, 3വയസ്സായി ഇനിയും ഇത് പോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @rashidmanamal9175
    @rashidmanamal9175 3 ปีที่แล้ว

    മാഷാ അല്ലാഹ് വളരെ ശരിയായ കാര്യങ്ങൾ സൂപ്പറായി...

  • @sayansaya7703
    @sayansaya7703 5 ปีที่แล้ว +6

    Enikkum bhayangara deshyaa.. Nnodum avanu valya aduppamillaa.. Njaanum nallooonam shout cheyyumm.. Nan IPO manasilaakkunnu...

    • @hey945
      @hey945 3 ปีที่แล้ว +1

      Hi

  • @akbarv2905
    @akbarv2905 5 ปีที่แล้ว +2

    ഹായ് aina. എന്റെ മോന് 5വയസ്സായി അവന് നല്ല വാശിയും ദേശ്യവും ഉണ്ട്. അതിനു കാരണം ഞാനും എന്റെ ഹുസ്ബണ്ടും തന്നെയാ. അവനോട് അങ്ങോട്ടും ദേഷ്യത്തിൽ പറയും..പുറത്തു പോയാൽ എല്ലാ സാധനങ്ങൾക്കും കരയും. ഒന്ന് വാങ്ങിച്ചു കൊടുത്തലൊന്ന് മതിയാവില്ല. ഇപ്പോൾ പുറത്തു പോവാൻ പേടിയും അതിലുപരി ദേഷ്യവുമാണ്. Aina പറഞ്ഞ ടിപ്സ് അനുസരിച് ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ......

  • @mismailmc
    @mismailmc 5 ปีที่แล้ว +4

    വളരെ വിലപ്പെട്ട നിർദേശങ്ങൾ... സത്യത്തിൽ ഞാൻ എന്റെ മോളോട് ഇങ്ങനെയൊക്കെ ചിന്തിച്ചു വളരെ സോഫ്റ്റ്‌ ആയിട്ടാണ് പെരുമാറാറ്. പക്ഷെ എന്റെ വൈഫ് അങ്ങനെയല്ല. മോളോട് നല്ല സ്നേഹമാണ്. പക്ഷെ പലപ്പോഴും അവൾക്ക് കൈവിട്ടുപോകും. ദേഷ്യപ്പെട്ടു സംസാരിക്കും. ഞാനും വൈഫും തമ്മിൽ പിണങ്ങുന്നതിന്റെ 80 ശതമാനവും ഈ വിഷയത്തിനായിരിക്കും.
    ഏതായാലും വളരെ നല്ല ഇൻഫർമേഷൻ. സന്തോഷം തോന്നുന്നു. ഇതവൾക്ക് അയച്ചു കൊടുക്കാൻ പോകുന്നു. ഒരു ലേഡി തന്നെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുമ്പോ ഞാൻ പറഞ്ഞു മടുത്തത് പോലെയാവില്ല.
    Hearty thanks Aina...
    May the almighty bless you. 🌷🌷
    Liked and subscribed.

  • @nidhunamolnidhuna8316
    @nidhunamolnidhuna8316 ปีที่แล้ว

    Thkyu mam

  • @abdunisha1314
    @abdunisha1314 5 ปีที่แล้ว +5

    Thank you so much 😍😍

  • @dhanyarethish5731
    @dhanyarethish5731 3 ปีที่แล้ว

    Thank u Aina.. എന്നെ മനസ്സിലാക്കാൻ sahayichathinu..

  • @remyaamal6095
    @remyaamal6095 5 ปีที่แล้ว +5

    😊 thank u sister

  • @anasshahul271
    @anasshahul271 5 ปีที่แล้ว +1

    Vazhare pradhana patta karyaman Ittha parayunnadh .. Thank you very much ... Ittha ...

  • @rasakkudukkacrazynandans2964
    @rasakkudukkacrazynandans2964 5 ปีที่แล้ว +4

    വിവാഹം കഴിയുന്നതിനു മുൻപേ തന്നെ ഇതൊക്കെ ഞാൻ പഠിച്ചും കുഞ്ഞുണ്ടായപ്പോൾ മാക്സിമം അതിനോട് നീതി പുലർത്താനും ശ്രമിക്കാറുണ്ട്. പക്ഷെ എന്റെ ഇളയ കുഞ്ഞു വാശി കാണിക്കുന്നത് veroru തരത്തിൽ ആണ്. ഒരു വഴിയിലൂടെ നടന്നു പോകുമ്പോൾ എന്തെങ്കിലും ചെറിയൊരു മിസ്റ്റേക്ക് വന്നാൽ അവൻ തിരികെ നടന്നു പഴയ സ്ഥാനത്തു നിന്ന് വീണ്ടും തുടങ്ങും. അതുപോലെ അച്ഛൻ ജോലിക്ക് പോകുമ്പോൾ ടാറ്റ പറയാൻ avan ഉദ്ദേശിക്കുന്ന സ്ഥലത്തുനിന്നു ഇത്തിരി മാറിയാൽ തിരികെ വന്നു അതേ സ്ഥാനത്തു നിന്നില്ലെങ്കി,സമ്മതിക്കില്ല. അച്ഛൻ കുളിപ്പിക്കാൻ പറഞ്ഞിട്ട് തിരക്കു കാരണം ഞാൻ കുളിപ്പിച്ചാൽ ഇന്നലെ രണ്ടാമത് അച്ഛനെ കൊണ്ട് തന്നെ രണ്ടാമത് കുളിപ്പിക്കേണ്ടി വന്ന്. ഇങ്ങനൊള്ള കാര്യങ്ങളെല്ലാം സമ്മതിച്ചു കൊടുക്കുകയാണ് പതിവ് ഇപ്പോൾ. നമുക്ക് നേരമില്ലാത്ത സമയമാണെങ്കിൽ ചെയ്തുകൊടുക്കാൻ പറ്റിയില്ലെങ്കിൽ മിനിമം ഒരു മണിക്കൂറാണ് കരയുന്നത്. മറ്റുകുട്ടികളോട് ഈ സമയത്തു വേറെന്തെങ്കിലും പറഞ്ഞു ശ്രദ്ധ തിരിയ്ക്കാം ഇവന്റെ അടുത്ത് athum നടക്കില്ല. പക്ഷെ ഇങ്ങനൊക്കെ ആണെങ്കിലും മൂത്ത കുട്ടിയെ അപേക്ഷിച്ചു കാര്യ ഗൗരവം ഉള്ളതു ഇളയാള്ക്കാണ്. എവിടെ എന്ത് ചെയ്യണം പെരുമാറണം എന്നുള്ള തിരിച്ചറിവുണ്ട്. അതുകൊണ്ട് തന്നെ അവന്റെ അത്തരത്തിലുള്ള വാശി കണ്ടില്ലെന്നു നടിക്കുകയാണ്. Maarumennu പ്രതീക്ഷിക്കുന്നു

    • @CertifiedCoachAina
      @CertifiedCoachAina  5 ปีที่แล้ว +1

      😁😁 athokke maarum 💖 💖

    • @annoosworld2001
      @annoosworld2001 2 ปีที่แล้ว

      Ente monum inganaya.... Avan vichaarikkunna kariyam endhokke sambhavichalum nadakkunna vare karachilum vaashiyum ane... But eallathilum midukkanum aane..

    • @selmama1935
      @selmama1935 2 ปีที่แล้ว

      Ith thanne. Ithe pole thanneyanu ente makanum. Oru vithyasavum illa. Thatayum ummayum

    • @selmama1935
      @selmama1935 2 ปีที่แล้ว

      Ingane okke makkal vashi kanikko?

  • @sajithaummer5512
    @sajithaummer5512 4 ปีที่แล้ว +1

    Mole makanda kujine Nan aanu nokunnatu nan ponnu pole nokunnatu etu enikku valare upakaramaai mash Allah

  • @jeenarajan4766
    @jeenarajan4766 ปีที่แล้ว +5

    എന്റെ മക്കൾക്ക് വാശിയില്ല.3ഉം 7ഉം വയസുണ്ട്. ഞാൻ ഒരു കാര്യം പറയാറുണ്ട്... ഞാൻ പറഞ്ഞത് നിങ്ങൾ അനുസരിച്ചാൽ നിങ്ങൾ പറയുന്നത് ഞാൻ അനുസരിക്കാം 😂😂 പിന്നെ, വാശി പിടിക്കുന്ന ഒരു കാര്യം പോലും സാധിച്ചു കൊടുക്കില്ല. പിന്നെ.... മക്കൾക്കൊപ്പം ഇപ്പോഴും കളിക്കാറുണ്ട് ❤️❤️❤️❤️

  • @sharnas8305
    @sharnas8305 5 ปีที่แล้ว +1

    Kunjungale konduu avaruree toys okke eduthuu vekkan parayaamm. Enikku onnara vayasaya mone und monte toys avan thane shelfill vekkumm njnn " good boy ennum paranju clap cheyyumm" so next time vechittuu avann vilichuu kanikkumm clap cheyyan parayumm. Our little bit of initiative make so much change in them . thanks itha

  • @tarascurryworld
    @tarascurryworld 5 ปีที่แล้ว +3

    Chaechi sheriya ellaam, came to see your video. Very nice Orupaadu ishtamaai. No words to share enthayalum thank you, waiting for your next shar.

  • @shabnak2758
    @shabnak2758 5 ปีที่แล้ว +1

    ഞാൻ ഇന്നലെ ആണ്‌ ഇത്തയുടെ വീഡിയോസ് കാണാൻ തുടങ്ങിയത്
    കേട്ടത് മുതൽ ഇത്ത പറഞ്ഞ പോലെ ക്ഷമ പാലിക്കാനും shautting ഒഴിവാക്കാനും പരമാവധി ശ്രമിക്കുന്നുണ്ട് എന്റെ മോൻ 7വയസ്സായി പെട്ടെന്നുള്ള എന്റെ മാറ്റം അവനെ അതിശയിപ്പിക്കുന്നുണ്ട്
    മോൾക് 3വയസ്സാണ് .അവൾ njhan പറയുന്നടൊക്കെ അനുസരിക്കുമെങ്കിലും മോന്റെ വാശി കണ്ടു പഠിക്കുന്നുണ്ട് .അതോറിവാക്കാനും എനിക്കു പറ്റും എന്ന് ഈ വീഡിയോ കണ്ടപ്പോൾ തോന്നി tks

  • @azrasvlog4171
    @azrasvlog4171 5 ปีที่แล้ว +8

    ഹായ് ഇത്ത എന്നോട് പറയും പോലെ എന്റെ മോന് ഒന്നര വയസ്സ് ആയി അവൻ ചില സമയത്ത് വല്ലാതെ വെറുപ്പിക്കും അപ്പോൾ ഞാൻ വല്ലാതെ ദേഷ്യം ആവും ചിലപ്പോൾ അടിച്ചു പോകും insha allah ഇത് പോലെ ഒന്ന് try ചെയ്യണം

    • @CertifiedCoachAina
      @CertifiedCoachAina  5 ปีที่แล้ว

      😀😁 ..in Sha Allah,😘

    • @ajeeshsj9468
      @ajeeshsj9468 5 ปีที่แล้ว +2

      Ente monte vayass thallaruth k tto eni kunjine

    • @muhzinajeem811
      @muhzinajeem811 5 ปีที่แล้ว

      Sheriya.. Ente monum ithu pole thanneya.. Njanum ente mone adikkarund... Pavam... 1 ara vayasse ullu

  • @nimishabr7955
    @nimishabr7955 4 ปีที่แล้ว +2

    Madam kuttikalude karachil mattan tips maximum add cheyyu . Thank you

  • @mintufebin5347
    @mintufebin5347 5 ปีที่แล้ว +6

    Useful message thank you

  • @safvanafayiz366
    @safvanafayiz366 4 ปีที่แล้ว

    Ainaa... u are right... its a very useful vedio.. njanum jolithirakkil ente mol vannu shalyam cheythal ocha vekkarum appurathekk paranju vidaranu pathivu... ningal paranjathu pole avalde (2 year) aavashyam enthanennu sradayode watch cheyyan thudangiyappozhanu manasilayathu... ithrayum divasam angane perumaariyathu aalojichu njan sharikkum vallathayi poyi.. sathyathil aval puthuthayi cheyyunna allenkil kaanunna palathum enneyum kude kaanikkan vendiyayirunnu palappozhum bahalam vachirunnathu... avalde kunju kunju varakalilum kaaryangalilum ippol wow kelkkunnathu kondu mol nalla happyany... bahalamonnum athum vekkarilla... thank u ainaa...

  • @nusaibam5504
    @nusaibam5504 5 ปีที่แล้ว +3

    Worth listening...thank u so much

  • @Amikutyadwik
    @Amikutyadwik 3 ปีที่แล้ว

    Hai chechi.njn innu nte mole thalli avalu karanju swasam kittatha pole oke ayi.ek sangadam thonni njn avalude vaashi mattan Vendi Kure videos nokki.bt ek ee video kandappol njn cheithath thettanennu manasilayi .ith theerthum useful Aya video anennu thonnunnu.njn ee tip follow cheith nokiyit successayal parayam

  • @jamesmathew8755
    @jamesmathew8755 4 ปีที่แล้ว +7

    ഐന ഞാൻ എന്റെ മൂത്ത കുഞ്ഞിനെ ഒത്തിരി അടിച്ചു പിന്നെ അവൾക്കു വിഷമമായി കുഞ്ഞിന്റെ വിഷമം ഇങ്ങനെ മയിച്ചു കളയാം

  • @gthu930
    @gthu930 5 ปีที่แล้ว +2

    വളരെ ഭംഗിയായി അവതരിപ്പിച്ചു sis...ഇത് മുഴുവൻ കേട്ടിരിക്കും എന്ന് ഞാൻ വിചാരിച്ചതേ ഇല്ല..
    ട്രൈ ചെയ്തിട്ട് ഞാൻ result അപ്ഡേറ്റ് ചെയ്യാം😍.ഇപ്പോൾ ഒന്നും പറയുന്നില്ല,അത്രയ്ക്കു ഞാൻ മാറാൻ ഉണ്ട്😁

  • @aryakrishnan8315
    @aryakrishnan8315 5 ปีที่แล้ว +5

    Spr... thanks a lot.. I will change myself.

  • @shakkibasheer1197
    @shakkibasheer1197 5 ปีที่แล้ว

    Ith oru nalla msg aanu...Njanum Bayankara dheshyakaari aanu..ipo ente mon Ennod parayaarund ummachi Ennod epozhum dheshyam pidikalle. Athu pole thanne Njanum ummachiyod dheshyam pidikunnathennu.. Ith Kettapol enteyum monte yum dheshyam kurakaan saadhikumennu vijarikunnu.. Enthaayalum try cheyyum.. Thanks for your Gud msg..

  • @vedusssvedhusss8384
    @vedusssvedhusss8384 5 ปีที่แล้ว +4

    Sariya chechii enikum petennu deshyam varum gud msg..

  • @shafeesnest
    @shafeesnest 4 ปีที่แล้ว

    Ente manassilulla athe chinthagathikalanithokke... but mattullavarod ithokke onn paranj kodkkan sramichal, pinnee onn poye..ennulla reethiyan mattullavark..like this vdo so much...first aan kanunne..but ini oronnay download cheyth vech time kittmbo kelkkan sramikkam..MashaAllah ente molum vashiyillatha karyangal paranjal manassilavunna oru kutyan..e paranjathil pala karyangalum njn athpole thanneyan cheyyynnath..ente ithe kazhchapadukal mattoralil ninnum athe pole kettapol valare santhosham...

  • @happybeadstv2579
    @happybeadstv2579 5 ปีที่แล้ว +3

    Very Good message to parents dear.. Makkale Kooduthal Manasilaki avarod idapezhakanam.. 😊
    Thank you

  • @manjupratheesh9078
    @manjupratheesh9078 5 ปีที่แล้ว +17

    Njan thaangalepole orammayanu, enik 4year aaya oru monund. njanavanod orupad samsarikkum, paranjumanassilakkaranu pathiv. Avanu amithamaaya oru vaasiyumilla😍. Midukkananavan😘😘

  • @nishananishanasafeer7914
    @nishananishanasafeer7914 2 ปีที่แล้ว

    Good information thank you somuch

  • @maneeshaprakash1278
    @maneeshaprakash1278 5 ปีที่แล้ว +5

    Truly awesome message. Thanks a lot

  • @mubashirakunnakkavu1431
    @mubashirakunnakkavu1431 4 ปีที่แล้ว

    New subscriber. നല്ല വീഡിയോ ആണ്. എല്ലാം വളരെ ശരി ആണ്. എന്റെ മൂത്ത മോന്റെ കാര്യത്തിൽ ഞാൻ വളരെ ടെൻസ്റ്റഡ് ആണ്. 7 വയസ്സ് ആയി. അവൻ പടിക്കാൻ ഭയങ്കര മടി ആണ്. എന്തെങ്കിലും tip ഉണ്ടോ. മാറ്റി എടുക്കാൻ. pls....

  • @SajnaAshraf
    @SajnaAshraf 5 ปีที่แล้ว +16

    Who unliked this video! Such a great information..Thank u so much

  • @lijolijojoseph7876
    @lijolijojoseph7876 5 ปีที่แล้ว +4

    GOOD MESSAGE. THANK FOR MESSAGE FROM MY HEART

  • @alfahayan4860
    @alfahayan4860 4 ปีที่แล้ว +1

    Big thanks

  • @FOLLOWEROFYAHUSHA
    @FOLLOWEROFYAHUSHA 5 ปีที่แล้ว +14

    Enikku ettavum avashyam ulla video aanu sis ettathu.. thanks a ton..

  • @jasiyaansal7909
    @jasiyaansal7909 3 ปีที่แล้ว

    Thank u dear

  • @nojisaismail777
    @nojisaismail777 5 ปีที่แล้ว +15

    Good massage

  • @thahirabinthali6559
    @thahirabinthali6559 5 ปีที่แล้ว

    ഒരുപാടു നല്ല informations ആണ് തന്നത്‌.... ഒരുപാട്‌ നന്ദി.... ഒരു സംശയം.... നമ്മുടെ ദേഷ്യം കുറയ്ക്കാന്‍ എന്താണ്‌ വഴി?? പ്രത്യേകിച്ചും മക്കള്‍ വികൃതി കാട്ടിയാൽ എനിക്ക് പെട്ടന്ന് ദേഷ്യം വരും.... ഒരു പോംവഴി പറഞ്ഞു തരുമോ??

    • @CertifiedCoachAina
      @CertifiedCoachAina  5 ปีที่แล้ว

      Njan orkunna Rand karyam paranju tharam
      (Onn)
      Makkal anugrahamaan. Makkale Allah thannillayirunnuvenkil ethra shoonyamayirikkum jeevitham.. eppozhum dukkam mathre kaanu kootin
      (2)
      Kuttikal robot aalla paranjathokke anusarikkan.. avarkum kalikkanam padikkanam vikrithikal kaati rasikkanam.. nammalum angane ayirunnu..
      Orikkalum thall vangan ishtamundayirunnilla...💝
      Ith randum manasiruthi alojikku..
      Deshyam varumbo enne orkku😉😁

  • @Vedha.manoj-
    @Vedha.manoj- 5 ปีที่แล้ว +1

    Valare sathyaman paranjath.enikk pettenn deshyam varunna swabhavaman.ente molkk 3vayassayi.aval enthenkilum vasipidikkumbozhokke njan deshyappett ochayeduth samsarikkum.athinte result ippo enikk thanne vinayayi .aval ippo same njan react cheythapoleyan ippo avalum.ennod mathramalla mattullavarodum ingane thanne

  • @muhsinaansari1862
    @muhsinaansari1862 5 ปีที่แล้ว +11

    Good message. Jhanum try cheyyum insha Allah

  • @musicisworld6638
    @musicisworld6638 4 ปีที่แล้ว

    Love you itha.thanks for your wonderful video

  • @zayaamish2512
    @zayaamish2512 5 ปีที่แล้ว +3

    thaaank u my dear.. it s very heart touching..
    i hav 4 years old son.. orupaad njn kshama kaanichaalum palappoyum kaivitt povum ..eppom mon bhayangara deshyaanu..cheriya monodum engane thanne..😔😔

    • @CertifiedCoachAina
      @CertifiedCoachAina  5 ปีที่แล้ว +1

      Makkalk pinne sneham undavilla. So try urself to be a best mom

  • @sameerasmr2134
    @sameerasmr2134 2 ปีที่แล้ว

    വീടിൻ്റെ മുന്നിൽ തന്നെ കട ഉണ്ട് mol എപ്പഴും എണീറ്റാൽ ഉടൻ അവിടെ ഉള്ള lays.packet cake sweets വേണം പറഞ്ഞ് vashiya.njan koduthillellum കരച്ചിൽ കാണുമ്പോൾ വീട്ടിലുള്ളവർ അതന്നെ വങ്ങിക്കോഡ്‌ക്കും.. ബക്ഷണം കഴിക്കാതെ ഇതന്നെ കഴിക്കൽ.. ഞൻ എത്ര പറഞ്ഞാലും വീട്ടുകാർ കേൾക്കന്നില്ല. മോളെ ie ശീലം engne മാറ്റ

  • @deepajames9955
    @deepajames9955 5 ปีที่แล้ว +9

    Enthu bangiyayi avatharipichu sis..loved ur tips😍..

  • @fathimaaz8357
    @fathimaaz8357 2 ปีที่แล้ว

    Enik pettann deshyam varum. Mol vaashi kaanikumbol njhan chilappozhokke adikkum😔.pne athorth vishamichirikkum karayum.. 😢 E video yil parayunna tips okke ini mudhal njhanum try cheyyum insha allah.

  • @muhsi1919
    @muhsi1919 5 ปีที่แล้ว +12

    Thanks itha.. very helpful tips, especially when we were hearing this with congested mind... i have a daughter about 3 n half year old..actually she likes to play with other kids and love them unconditionally.. but she is selfish about her things like toys or something else... sometimes, she used to give it, bt after sometime, she was a tendoncy to take it back.. how can i change this.. please help me with helpful tips.. 😌

    • @noumiyaaboobacker3568
      @noumiyaaboobacker3568 4 ปีที่แล้ว +1

      Same with my 2 year old girl. She loves playing with other kids but not sharing.

  • @safwansafwan7797
    @safwansafwan7797 5 ปีที่แล้ว

    Njan eppol Aann ee video kaanunne.kettappol thanne manassinu oru Samadhaanavum,Ashwasavumayi thonni.Eniku 2 Mon aann ullathu.Oraalku 10,oraalku 8 um.randuperum bhayankara vaashi aann.njanum vaashi kooduthalayi avarod Kaanikum.ee video Ente manassinu oru Santhosham aayi.Thank uuu dear Sis😙😙😙😙

    • @CertifiedCoachAina
      @CertifiedCoachAina  5 ปีที่แล้ว

      😍😍😍😍😍

    • @safwansafwan7797
      @safwansafwan7797 5 ปีที่แล้ว

      Njan ee video kandathinu shesham Ente MakkAls ennod parayunnathu njn kshemayodekettu.njn Thirichum avarod snehamayi thanne erunnu.avar happy aayi Urangi,njanum happy aann.Thank u My dear Sister.eniyum ethu poke ulla vdeos kathirikunnu.cheyyane😍....Ok good night 👍👍👍👍

    • @CertifiedCoachAina
      @CertifiedCoachAina  5 ปีที่แล้ว

      Masha Allah alhamdulillaahh 😍 😍😍😍

  • @arsnrfk1561
    @arsnrfk1561 5 ปีที่แล้ว +61

    Grand parentingന്റെ കൂടെ താമസിക്കുന്ന കുട്ടിയാണെങ്കിൽ ഒരിക്കലും നന്നാവില്ല 🤣🤣

  • @raheemrayyan7782
    @raheemrayyan7782 4 ปีที่แล้ว +2

    Njnum eee oru vishamathil thanneyaan. Thatha parenjath pole innu muthal njnum try cheyyum

  • @sajeevchandran386
    @sajeevchandran386 5 ปีที่แล้ว +5

    Very informative... simply explained well.. keep it up..

  • @gangaganga4185
    @gangaganga4185 4 ปีที่แล้ว

    താങ്ക്സ്, കൂടുതൽ ഒന്നും പറയാൻ പറ്റുന്നില്ല, thanks, താങ്ക്സ്, താങ്ക്സ്

  • @rubirubi8857
    @rubirubi8857 5 ปีที่แล้ว

    Anikkum oru molund avalkipo bayaggara vashiyan. 3 vayassund. Avalendelum avishayapedumbol jnan thirakkil ayirikkum anikk theere kshamayilla. Avalod dashayapedum thallum. Pinne food kayikkan madiyan adhil an jnanum avalum adipidiyan. But ande mole anikk orupad ishtan dashayam niyadrikkan kayiyadhe adikkum ochavekkum. Anikk idh mattiveyedukkanam andhinan jnan ee vidio kandadh. Useful aan

  • @livecare6791
    @livecare6791 5 ปีที่แล้ว +19

    ithente veetukar kudi kandirunnenkil....ente kunjine avar kudi manasilakkiyene😢

    • @CertifiedCoachAina
      @CertifiedCoachAina  5 ปีที่แล้ว +1

      😑 enthenkilum vazhi undenkil veetukaark parayadhe paranj kodukku... Aarkum hurt cheyyatha vidham. Kuttikal ayal kurumbundavum

    • @akhilarahul8389
      @akhilarahul8389 5 ปีที่แล้ว +3

      Ente baby valare pawam ayirunu....Ente karyathil veettukkar aanu kunjinu vaashi undakkunnathu... Arelum enthelum cheythal udan avark adi kodukkan okeya parayunne... Aval athuknd arenkilum avale irritate cheythal udan adi kodukkum....

    • @CertifiedCoachAina
      @CertifiedCoachAina  5 ปีที่แล้ว

      😓

    • @mahlari9425
      @mahlari9425 5 ปีที่แล้ว

      Live & Care Same 😤😤

    • @rituoliver5286
      @rituoliver5286 5 ปีที่แล้ว +1

      Ente Amma vannu kazhinjaal avanu amme aanu ishtam...njan idaykku vazhakkuparayum Amma ellathinum support cheyyum. 2&half yr old aanu ente monu...

  • @prasannakumari6654
    @prasannakumari6654 4 ปีที่แล้ว +1

    Very good informations dear.. Nalla patience venam Alle..thank u so much..😃👍😍

  • @lovebirds9163
    @lovebirds9163 5 ปีที่แล้ว +4

    usefull video..thanks😍

  • @Seminoor
    @Seminoor 5 ปีที่แล้ว +2

    ഗുഡ് ഇൻഫർമേഷൻ താങ്ക്യൂ ithaa... wil apply sure

  • @asminoufi7651
    @asminoufi7651 5 ปีที่แล้ว +7

    Good message thatha

  • @hadhiswords2496
    @hadhiswords2496 4 ปีที่แล้ว

    Thank you so much

  • @Newtonewzeland
    @Newtonewzeland 5 ปีที่แล้ว +36

    grandparents undenkil onnum nadakkilla

    • @jafarklp4530
      @jafarklp4530 5 ปีที่แล้ว +4

      valare shariyaa 👍

    • @Masnasworld
      @Masnasworld 5 ปีที่แล้ว +4

      Sathyam

    • @sajan654
      @sajan654 5 ปีที่แล้ว

      Very correct

    • @reshmanair7442
      @reshmanair7442 5 ปีที่แล้ว

      True

    • @Unknown37358
      @Unknown37358 4 ปีที่แล้ว +1

      Okke thonala ipathe grandparents okke koodthal aayi lalykya cheyaa

  • @febinajafar1609
    @febinajafar1609 4 ปีที่แล้ว

    Itha njan ningade video 4 mnths munba kande... Athnu sheshm eniku deshym varumbo ningl paranjittullath orkum.. njan kunjinte adth cool aakum.. avank nalla matam undayi... Ipo avnk 4 age aanu.... Mrng eneetu varumbo ulla kurumb mathram povan aanu vaikeeth... Ipo 3 weeks aayi athum mari,,, ipo eniku avane kond valya bhudhimuttum ilAAA... THANK YOU SO MUCH ITHAAA

  • @sumayyashabeer1128
    @sumayyashabeer1128 5 ปีที่แล้ว +4

    Thankyou dear സിസ്റ്റർ..... Iam a new subscriber....Face കാണിക്കാവോ... Plse.. എന്റെ മോനു വലിയ കുഴപ്പം ഇല്ല... But എനിക്കു വല്ലാത്ത ദേഷ്യം ആണ്.. ഇനി ഞാൻ ദേഷ്യപ്പെടില്ല... വളരെ ഉപകാരം ഇത്തയെ അള്ളാഹു അനുഗ്രഹിക്കട്ടെ...

  • @sreekuttyv5011
    @sreekuttyv5011 4 ปีที่แล้ว

    Thanku ചേച്ചി

  • @shamnanoushad101
    @shamnanoushad101 5 ปีที่แล้ว +4

    Valuable message dear....thank you

  • @suryakalaks8475
    @suryakalaks8475 4 ปีที่แล้ว

    Yes Chechii video kettappol abhimanam thonunnu... Good nj ithupole sradhikkunnnud.. Kettooo............

  • @deepthilk9783
    @deepthilk9783 5 ปีที่แล้ว +10

    Enikke onnara vayasaya mol anne.enthinum vashiane karanju aval vijarikkunnakaryam nadathiedukkum.

  • @alavudheen7683
    @alavudheen7683 4 ปีที่แล้ว +1

    Txs too nanum eyalepole thallium eduvare ee night polum thali pavam mon.eni nan enne Thane mattum in sha Allah..

  • @renjihari5886
    @renjihari5886 5 ปีที่แล้ว +4

    Mam may i talk to you. My situations are too bad .