മുഖത്തിന്റെ തിളക്കം കൂട്ടാൻ ഉള്ള ഒരു ഫേസ് പാക്ക് || Skin Glowing || Visible Spotless Glowing Skin

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • #SkinBrightening #Glowingskin #facepack
    വണ്ണം കുറയ്ക്കുന്ന കൂട്ടത്തിൽ മുഖത്തിന്റെ തിളക്കം കൂട്ടാൻ ഉള്ള ഒരു ഫേസ് പാക്ക് ട്രൈ ചെയ്താലോ.... Skin Brightening at Home || Visible Spotless Glowing Skin After Uses.
    മുഖത്തിനു തിളക്കം കിട്ടാൻ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഫേസ് പാക്ക് നെ കുറിച്ചാണ് ഇന്നത്തെ വിഡിയോയിൽ പറയുന്നത് || Get Fair Skin, Glowing Skin and Spotless skin with this facial..
    തീർച്ചയായും കാണുക, അഭിപ്രായങ്ങൾ അറിയിക്കുക, ഇഷ്ട്ടപ്പെട്ടു എങ്കിൽ ഷെയർ ചെയ്യുക. വീഡിയോ ഇന്ന് (Wednesday) ഉച്ചക്ക് 12. മണിക്ക് കാണാവുന്നതാണ്.
    For Appointments:
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanair
    Follow us on
    Facebook:
    / drdhsc / actressdr.divyanair
    Instagram:
    / dr.divyasclinic
    / dr.divya_nair

ความคิดเห็น • 800

  • @balachandranbalachandran5341
    @balachandranbalachandran5341 4 ปีที่แล้ว +25

    ഡോക്ടർ ഇപ്പൊ തന്നെ നല്ല സുന്ദരിയാണ്

  • @SwathySKumar-uy1mp
    @SwathySKumar-uy1mp 4 ปีที่แล้ว +43

    Dr. Fizzy hair smoothen ചെയ്യാൻ ഉള്ള ഒരു home remedy പറയാമോ

  • @rajinasuneesh
    @rajinasuneesh 8 หลายเดือนก่อน +1

    Manjal, rice flour , tomato juice, curd/rose water/ carrot juice/cucumber juice

  • @gayathrinirmalgayathrinirm78
    @gayathrinirmalgayathrinirm78 4 ปีที่แล้ว +11

    ഇതിൽ പറയുന്നത് വളരെ ശെരിയാ ഒലിലി സ്കിൻ ഉള്ളവർ തൈര് mukhath ഇട്ടാൽ മുഖത്ത് pimbiles വരും എനിക്കു അനുഭവം und

  • @aswathiachu7690
    @aswathiachu7690 4 ปีที่แล้ว +11

    പാദസരം serialile chechi🤗 nice video❣️

  • @jasilarajesh1779
    @jasilarajesh1779 4 ปีที่แล้ว +9

    Supper.Alovera jell veetil egane undakunnu ennu kanikkumo

  • @pavithrapacheery709
    @pavithrapacheery709 4 ปีที่แล้ว +96

    കണ്ണിനു താഴെ , ചുണ്ടിന്റെ അവിടേ black എങനെ പോകും sis..🙊

    • @anithaanitha3134
      @anithaanitha3134 ปีที่แล้ว

      🎉

    • @ummerk4326
      @ummerk4326 11 หลายเดือนก่อน +2

      It എനിക്കും വേണം

    • @rajalakshmitd9575
      @rajalakshmitd9575 7 หลายเดือนก่อน

      ഇഞ്ചി നട്ടുന്നത് എപ്പോൾ

    • @LeenaAlias
      @LeenaAlias 5 หลายเดือนก่อน

      7:31 😅😅😅😅😊..
      😅😅😮😮😮😅😅😅😅 ​@@ummerk4326

    • @LeenaAlias
      @LeenaAlias 5 หลายเดือนก่อน

      7:31 😅😅😅😅😊..
      😅😅😮😮😮😅😅😅😅 ​@@ummerk4326

  • @vinodnaduveetil5556
    @vinodnaduveetil5556 4 ปีที่แล้ว +35

    കുട്ടികൾക്കും ഉപയോഗിക്കാൻ പറ്റുന്ന lip care video ചെയ്യാമോ. Please doctor 😊

  • @neethuss7988
    @neethuss7988 4 ปีที่แล้ว +15

    Mam... your tips very effective to me especially carrot and beetroot juice

  • @priyapriyavinod596
    @priyapriyavinod596 4 ปีที่แล้ว +3

    Thanks mam ee videos edunathinnu

  • @susanmathew1248
    @susanmathew1248 ปีที่แล้ว +5

    Can you mention a good moisturizer for dry skin

  • @gameraditer2.084
    @gameraditer2.084 ปีที่แล้ว +2

    Thanku Dr

  • @shinojaa9665
    @shinojaa9665 3 ปีที่แล้ว +2

    Tks..... വളരെ ഉപകാരപ്രദം 👌👌👌👍👍👍

  • @jobinsebastian5325
    @jobinsebastian5325 4 ปีที่แล้ว +2

    Thanku so much
    😊
    😊
    Nalla samsaravane😊

  • @saisathiravindran427
    @saisathiravindran427 4 ปีที่แล้ว +1

    Thanks Divya molu.

  • @sreelakshmishylajan2518
    @sreelakshmishylajan2518 4 ปีที่แล้ว +3

    Doctor... chemical peeling ne kurich oru detailed video cheyyamo?

  • @user-jt6og8yi
    @user-jt6og8yi 4 ปีที่แล้ว +10

    Eniku orupadu ekshtam...😍😍😍

    • @sujithasreejith4190
      @sujithasreejith4190 3 ปีที่แล้ว

      4w3www2wwweeee33333e33233332 is 2322q33303033333p333 in p43 and is a very good player and a great new

  • @sofiya.sarath2486
    @sofiya.sarath2486 3 ปีที่แล้ว +3

    ഞാൻ ചെയ്യാറുണ്ട് ഗുഡ് എഫക്ട് 👌

  • @ammuammus2629
    @ammuammus2629 3 ปีที่แล้ว +15

    കൈ കാലുകളുടെ നിറം വർദ്ധിക്കാൻ ഒരു ടിപ്പ് പറഞ്ഞു തരുമോ

  • @liyajayachandran3147
    @liyajayachandran3147 3 ปีที่แล้ว +3

    Thank you Ma'am 😍

  • @bindhuj382
    @bindhuj382 3 ปีที่แล้ว +4

    Thank you 👍👍

  • @shaaaan1894
    @shaaaan1894 4 ปีที่แล้ว +4

    Nhan oats, Multani miti, pacha manja podi face wash powder aayi daily use cheyyumbo manjalinte stain varaan chancundo?? Valare kurach manjal podiye athil mix aakkiyittollu.. But daily use aakkaarund..

  • @naatturuchikal
    @naatturuchikal 4 ปีที่แล้ว +4

    super

  • @naseema7918
    @naseema7918 4 ปีที่แล้ว +2

    Dr . kaaryangal valich neettunnat ozivakki churukki parayuka...plss this my request..

  • @So_me_where
    @So_me_where 4 ปีที่แล้ว +6

    Thank you mam for this video

  • @ashmithanair847
    @ashmithanair847 4 ปีที่แล้ว +2

    Dr നന്നായി ടുണ്ട്

  • @aswathysuresh5612
    @aswathysuresh5612 4 ปีที่แล้ว +17

    Doctor u r so happy while presnting this videoo happy to see that❤️❤️❤️❤️& thankyouu for the videooo

  • @rageshmohanmohan9615
    @rageshmohanmohan9615 3 ปีที่แล้ว +2

    Dr മുഖം തിളങ്ങാനും മുഖത്തെ സ്കിൻ നല്ല സോഫ്റ്റ്‌ ആകാനും മുഖത്തെ രോമം ഒന്നും പോകാത്ത രീതിയിൽ ഉള്ള ടിപ്പ് പറയുവോ പ്ലീസ്

    • @DrDivyaNair
      @DrDivyaNair  3 ปีที่แล้ว +1

      വീഡിയോ ഇട്ടിട്ടുണ്ട്

  • @smithabindupillai9197
    @smithabindupillai9197 4 ปีที่แล้ว +11

    Ur very correct....it's really a nice facepack...

  • @soumyasasikumarshailaja7669
    @soumyasasikumarshailaja7669 4 ปีที่แล้ว +2

    Thank you Dr.

  • @hemamalini250
    @hemamalini250 2 หลายเดือนก่อน +1

    Thanks doctor

  • @sanamehrin1117
    @sanamehrin1117 3 ปีที่แล้ว +18

    Dr, i have used this once.. And the result is superbb💖💖
    It removes tan and gives me a glow💞
    I dont know if this is permanent or not... Can you suggest a daily face pack...
    Plzz replyyyyy.....🤩🤩

  • @aswaniml4906
    @aswaniml4906 2 ปีที่แล้ว +2

    Thank u mam

  • @aamiishahul3740
    @aamiishahul3740 4 ปีที่แล้ว +9

    Plz റിപ്ലേ തരണേ

  • @indrajadevadas1554
    @indrajadevadas1554 4 ปีที่แล้ว +1

    Thanku

  • @angelsinu2113
    @angelsinu2113 3 ปีที่แล้ว +2

    Thanks 😊😘

  • @rishadrishad2867
    @rishadrishad2867 3 ปีที่แล้ว +18

    യുഡ്യുബ് സുന്ദരി ടോപ് ദിവ്യ 👍👍👍

  • @arathiaadhav360devilqueen4
    @arathiaadhav360devilqueen4 3 ปีที่แล้ว +2

    Tnx chechi❣️❣️❣️

  • @reshmasumesh1627
    @reshmasumesh1627 4 ปีที่แล้ว +2

    Vitamine e tablet + cocumber juice + fresh alovera gel ice cube യൂസ് ചെയ്യാമോ ?

  • @shaminasar4866
    @shaminasar4866 3 ปีที่แล้ว

    Hi chechiii ....padasaram serial kanarundayirunnu....orupad ishttanu.....idhum try cheyyum

  • @freakworld07
    @freakworld07 4 ปีที่แล้ว +2

    ഡോക്ടറുടെ മുഖം കാണാൻ നല്ല സൂപ്പറാണ് 👍
    ഞാൻ ഇനി മുഖം മിനുക്കിയാൽ പിന്നെ റോഡിലൂടെ നടക്കാൻ പറ്റില്ലെന്നെ 😁
    നല്ലൊരു വീഡിയോ 👍

    • @dgn7729
      @dgn7729 4 ปีที่แล้ว +1

      Freak Cr 😆

  • @HappyHomeDiaries
    @HappyHomeDiaries 4 ปีที่แล้ว +4

    Thank you for the glowing face pack

  • @veenadancer
    @veenadancer 4 ปีที่แล้ว +1

    Doctor ഞാൻ ഒരു പ്രവാസിയാണ് , എന്റെ മുടിക്ക് നല്ലവണ്ണം കൊഴിച്ചിലും പൊട്ടിപോകലും ഉണ്ട്, കുറേ റെമെഡീസ് ട്രൈ ചെയ്തുനോക്കി. കുറവില്ല. ഇവിടെ ലഭ്യമാവുന്ന രീതിയിൽ fast hair growth remedies എന്തെങ്കിലും suggest ചെയ്യുമോ 🙏

  • @forcinggaming8814
    @forcinggaming8814 3 ปีที่แล้ว +2

    Thank you Dr. 😀😀😀😄😀

  • @anjurani6769
    @anjurani6769 4 ปีที่แล้ว +18

    Ee പാക്ക് റെഡി ആക്കി ഫ്രിഡ്ജിൽ വച്ചു പിന്നീട് യൂസ് cheyyamoo chechii..

  • @sreelakshmivg8578
    @sreelakshmivg8578 4 ปีที่แล้ว +8

    Remedies for dark circles

  • @balachandranbalachandran5341
    @balachandranbalachandran5341 4 ปีที่แล้ว +4

    ഡബിൾ chin കുറക്കാനുള്ള exercise വീഡിയോ ഒന്ന് ചെയ്യാമോ

  • @hairunnissabegum1599
    @hairunnissabegum1599 4 ปีที่แล้ว +1

    Therchayayum cheyum

  • @beenajoy1142
    @beenajoy1142 4 ปีที่แล้ว +4

    എനി ക്ക് നല്ല ഒരു Moisturizing cream & sunscreen പറഞ്ഞു തരാമോ

  • @lazarpv6497
    @lazarpv6497 2 ปีที่แล้ว +1

    Very good comments Dr 🌹

  • @arunasumesh3008
    @arunasumesh3008 2 ปีที่แล้ว +2

    Hi maam am ur new subscriber..
    Ente facil upperlipsil nannayit hairs und ath onn pokanulla remedies enthelum onn parayuo

  • @shanibasherin3676
    @shanibasherin3676 4 ปีที่แล้ว +1

    Dr. Manjalin pakaram multtani mitti
    Kadalamav use cheyyan pattumo

  • @hashikhashikpk3819
    @hashikhashikpk3819 4 ปีที่แล้ว +1

    Doctetre സ്വർണ ക്രീം സൈഡ് എഫക്ട് വീഡിയോ cheyyyamo പ്ലീസ്

  • @yummyrecipes387
    @yummyrecipes387 4 ปีที่แล้ว +3

    Dr plz oru neem powder face pack vdo upload cheyyo for pimples and pimples marks for girls of 14 years .neem powder faceil apply cheyyunathu kondu enthenkilum problem undo . Dr please reply 🙏🙏🙏🙏🙏.

  • @Radhika_raj
    @Radhika_raj ปีที่แล้ว +1

    ഡോക്ടറുടെ ചന്ദനം + മഞ്ഞൾ ഫേസ് പാക്ക് ഞാൻ എന്നും ഉപയോഗിക്കാറുണ്ട്.. അതിന്റെ കൂടെ ഇതുപോലുള്ള ഫേസ് പാക്ക് ഉപയോഗിക്കാൻ പറ്റുമോ??

    • @DrDivyaNair
      @DrDivyaNair  ปีที่แล้ว

      നിങ്ങൾക്ക് suit ആയിട്ടുള്ളത് continue ചെയ്യൂ

  • @rehilreji1810
    @rehilreji1810 ปีที่แล้ว +1

    Doctor pls repli alternative face wash pakaram upyogikan patunn oru daily natural face wash parayamoo

    • @DrDivyaNair
      @DrDivyaNair  ปีที่แล้ว

      വീഡിയോ ഇട്ടിട്ടുണ്ട്

  • @bismimeherjan4860
    @bismimeherjan4860 4 ปีที่แล้ว +2

    അടിപൊളി.

  • @akshayam7506
    @akshayam7506 4 ปีที่แล้ว +1

    Hloo mam daily use cheyyan Pattunna Turmeric face pack vedio cheyyamo

  • @dhanyamr5299
    @dhanyamr5299 4 ปีที่แล้ว +1

    Underarm and inner thigh pigmentation and itchingine kurich video cheyyamo???? Plzzz

  • @priyamaanavale8898
    @priyamaanavale8898 3 ปีที่แล้ว +2

    Dr. Oru dout Ariyaveeppu (kayakkana veeppu)ith Thalayil purattunnath nallathano. plz reply

  • @jasijasihash1550
    @jasijasihash1550 4 ปีที่แล้ว +2

    Doctor njanum ee face pack use cheyyarundd,valare effective aayittullathanu.Super

    • @shalinisatheesh2607
      @shalinisatheesh2607 3 ปีที่แล้ว

      ദോശ മാവ് ഉപയോഗിക്കാൻ പറ്റുമോ plz റിപ്ലൈ

    • @jasijasihash1550
      @jasijasihash1550 3 ปีที่แล้ว

      @@shalinisatheesh2607 dosha mavu use cheyyunnath nallathannu kettittund but nn ithuvareyum use cheythittilla

  • @anjumolshaji5798
    @anjumolshaji5798 ปีที่แล้ว +1

    കുഞ്ഞുങ്ങളും മുതിർന്ന വരും സ്ഥിരം യൂസ് ചെയ്താൽ വെളുക്കുമോ dr manjal

  • @shaashahi1739
    @shaashahi1739 4 ปีที่แล้ว +53

    മുഖത്തെ hair റിമൂവ് ചെയ്യാൻ വല്ല മാർഗവും ഉണ്ടോ????????? Pls request

    • @aryanair2151
      @aryanair2151 4 ปีที่แล้ว

      Shaving karo 😍😍😍😋

    • @ffyt6589
      @ffyt6589 2 ปีที่แล้ว

      J@@aryanair2151

  • @priyapriyavinod596
    @priyapriyavinod596 4 ปีที่แล้ว +5

    Teenager hair care video cheyamo

  • @nimunimzz7587
    @nimunimzz7587 4 ปีที่แล้ว +11

    Mam, രക്തചന്ദനം face ൽ ഇടുന്നതു നല്ല ആണോ അതിനെ പറ്റി ഒരു video ചെയുവോ

    • @DrDivyaNair
      @DrDivyaNair  4 ปีที่แล้ว +2

      മറ്റൊരു വിഡിയോയിൽ ഇതിനെ കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട്

    • @jeenajoseph584
      @jeenajoseph584 4 ปีที่แล้ว

      Hi

    • @KNIGHTRIDES
      @KNIGHTRIDES 4 ปีที่แล้ว

      @@DrDivyaNair link?

    • @hamisworld8421
      @hamisworld8421 4 ปีที่แล้ว

      എന്നെ സപ്പോർട്ട് ചെയ്യോ തിരിച്ചു ചെയ്യാം

    • @shaimashaima9618
      @shaimashaima9618 4 ปีที่แล้ว +1

      @@hamisworld8421
      മക്കളെ ഇതൊക്കെ ഭക്ഷ്യവസ്തുക്കളല്ലേ ഇതിനേക്കാൾ നല്ലത് അലോവര ജെല്ല് തേക്കുന്നതാണ്. അതാവുമ്പോ കുറച്ചു വാങ്ങിച്ചാലും കൂടുതൽ ദിവസം ഉപയോഗിക്കാൻ പറ്റും മാത്രമല്ല. അലോവര ജെല്ല് കുറച്ചു കയ്യിലെടുത്തു നായിട്ട് കയ്യിലിട്ട് തിരുമ്മിയാൽ തന്നെ പതയായി വരും അപ്പൊ എടുത്തതിൽ കുറച്ചു കടുതലായി കിട്ടും അങ്ങനെ രാത്രി കിടക്കാൻ സമയം മുഖത്തു നന്നായി തേച്ചു പിടിച്ചു കിടന്നുറങ്ങിയതിന് ശേഷം രാവിലെ എണീറ്റിട്ട് മുഖമൊന്ന് കണ്ണാടിയിൽ പോയി നോക്കൂ. മുഖം നന്നായിട്ട് വെളുക്കും മാത്രമല്ല നന്നായി വീട്ടിത്തിളങ്ങുകയും ചയ്യും ഇത് 100 ശദമാനവും സത്ത്യമാണ് എനിക്ക് നല്ല അനുഭവം ഉണ്ടായിട്ടുണ്ട് അതുകൊണ്ടാണ് പറയുന്നത്. അപ്പൊ എല്ലാവരുമൊന്ന് മാക്സിമം ട്രൈ ചെയ്തു നോക്കുക ഉറപ്പായിട്ടും റിസൽട്ട് കിട്ടും....
      👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @reshmavr1328
    @reshmavr1328 4 ปีที่แล้ว +1

    Thanks dr...

  • @hamraza.t8933
    @hamraza.t8933 3 ปีที่แล้ว +2

    Dr. Next week ente marraige Ann nalla effective Aya tips parajn therumo? Plz reply.... 🙏

  • @sidheeksidheek9453
    @sidheeksidheek9453 4 ปีที่แล้ว +3

    ബ്യൂട്ടിഫുൾ. ഡോക്ടർ

  • @angelsafa3082
    @angelsafa3082 4 ปีที่แล้ว +2

    എന്റെ മുഖത്തു ചെറിയ ചെറിയ പുള്ളികൾ ഉണ്ട് കുറെ ആയി ഇപ്പോൾ അത് കൂടി വരുന്നുണ്ട് nosinte മുകളിലും രണ്ടു കവിളിലും എന്ത് ചെയ്യാൻ പറ്റും dr... pls rply ♥️♥️

  • @zareenaabdullazari.5806
    @zareenaabdullazari.5806 4 ปีที่แล้ว +1

    Tnq divya

  • @alshanav.h6944
    @alshanav.h6944 4 ปีที่แล้ว +2

    Dr , please Underarm whiteninginu oru video cheyyamo

  • @sarithasrajan578
    @sarithasrajan578 4 ปีที่แล้ว +1

    Thanks was very useful madam

  • @roshnit60
    @roshnit60 4 ปีที่แล้ว +4

    Kanninu adiyilulla black maran oru tip parayumo

  • @keshudevu1877
    @keshudevu1877 4 ปีที่แล้ว +1

    Good video dokter thanks

  • @rakhic5134
    @rakhic5134 3 ปีที่แล้ว +8

    Dr, മുടിക്കായ മാറ്റാൻ മരുന്നുണ്ടോ

  • @sreealwaystrue
    @sreealwaystrue ปีที่แล้ว +2

    ഡോക്ടർ സീരിയൽ നടി ആണോ. എവിടെയോ കണ്ടപോലെ

  • @ayshahanna1439
    @ayshahanna1439 4 ปีที่แล้ว +11

    Dr please help me upper lipinte mukalil nannai hair growth ind..permanent aayi cure cheyyan enthelum parnj tharumo....please please reply🙏🙏🙏🙏🙏🙏🙏🙏

  • @kannankonni4827
    @kannankonni4827 ปีที่แล้ว +1

    മുഖക്കുരുവിന് മഞ്ഞൾ പൊടിയും തൈരും ഉപയോഗിക്കുന്നത് നല്ലതാണെന്ന് പറയാറുണ്ട്

  • @pappysssnichusss5813
    @pappysssnichusss5813 ปีที่แล้ว

    Dr.. Oily skin പറ്റിയ ഡേ ക്രീം പറഞ്ഞു തരാമോpls

  • @rafsheenaashique618
    @rafsheenaashique618 3 ปีที่แล้ว +1

    Night manjal use chythayudane moisture (dove) use cheyyamo?

  • @vidyaharish7074
    @vidyaharish7074 4 ปีที่แล้ว +2

    Hi dr can u plz suggest remedies for dandruff and dry skin

    • @DrDivyaNair
      @DrDivyaNair  4 ปีที่แล้ว +1

      വീട്ടിൽ ചെയ്യാവുന്നതിനെ കുറിച്ച് വീഡിയോ ഇട്ടിട്ടുണ്ട്. അതിൽ മാറ്റം കിട്ടിയില്ലെങ്കിൽ treatment എടുക്കണം

    • @vidyaharish7074
      @vidyaharish7074 4 ปีที่แล้ว +1

      @@DrDivyaNair thnku mam

  • @vishnumohan4978
    @vishnumohan4978 3 ปีที่แล้ว

    ആാാ, coffee powder apply cheythappol kurach dark aakan kaaranam stain analle... Thanku mam👍👍

  • @nafsuheennafsu9250
    @nafsuheennafsu9250 3 ปีที่แล้ว +1

    Hai dr divya.. i am new subscriber Nafsu Nice vlog.. 👍🌹🌹🌹🌹🌹❤️

  • @Fathima251
    @Fathima251 3 ปีที่แล้ว +1

    ഈ ഫാസ്‌പെക് ഉപയോകിക്കടത് രാത്രി ആണോ.. അതോ എപ്പം ഉപയോഗിക്കാൻ പറ്റുമോ.... ഡോക്ടർ പ്ലീസ് റിപ്ലൈ 🤗

  • @sheebhakt1723
    @sheebhakt1723 3 ปีที่แล้ว +1

    Superb doctor ini abhinayathilekk thirichuvaravundaakumo

  • @Krishna-hb5kf
    @Krishna-hb5kf 3 ปีที่แล้ว +9

    Detailayi explain cheythu, thank u soooooooo much😍😍

  • @divyachandran8491
    @divyachandran8491 4 ปีที่แล้ว +10

    Thank you so much for your detailed information.

    • @DrDivyaNair
      @DrDivyaNair  4 ปีที่แล้ว +3

      You are so welcome!

  • @all_in_one_
    @all_in_one_ 4 ปีที่แล้ว +1

    Glycerin nte upayogam oru video cheyyo

  • @PradeepKumar-kw8eh
    @PradeepKumar-kw8eh 3 ปีที่แล้ว +2

    Lemon,curd randum bleech effectullathalle
    Daily packil use cheyyavo

  • @bluemoon1331
    @bluemoon1331 4 ปีที่แล้ว +1

    ആധാർ കാർഡിലെ മുഖം തിളങ്ങാൻ എന്തെങ്കിലും ടിപ്സ് ഉണ്ടോ ചേച്ചീ...സോറി ഡോക്ടർ

    • @DrDivyaNair
      @DrDivyaNair  4 ปีที่แล้ว +1

      ഉണ്ട്. ട്രീറ്റ്മെന്റ് ഉണ്ട്. നേരിട്ട് വന്നാൽ ശെരിയാക്കി തരാം 😅😅

    • @bluemoon1331
      @bluemoon1331 4 ปีที่แล้ว

      @@DrDivyaNair എന്നിട്ട് വേണം മാനസിക രോഗി എന്നുപറഞ്ഞു സൂചി വെച്ച് ബോധം കെടുത്താൻ. 😝☺️

  • @hibamuhammed7942
    @hibamuhammed7942 4 ปีที่แล้ว +1

    Dr tomatoyudeyum lemon ndeyum few drops eduth adh aazhchayil orikkal mukhathil apply cheyyunnond Ndem prblmndoo☺ ..compination skin aanu Enikk

  • @shibuvarghese6156
    @shibuvarghese6156 4 ปีที่แล้ว +4

    Thank you

  • @aiswarya1129
    @aiswarya1129 4 ปีที่แล้ว +3

    Mam teenagers le freckles maran video plzzz mam

  • @sltmaskff87
    @sltmaskff87 4 ปีที่แล้ว +1

    Dr plz riply ..ee swarna pole ulla whaitening cream use cheyyth stop aki kayinjal swabhavikamayi skin niram vekkunnath nashttapedumo..

  • @moideenkuttyramla1661
    @moideenkuttyramla1661 4 ปีที่แล้ว +7

    Mam..Ith use cheythal vera scrubinte aavishyamundo

  • @beenababuvlnivas4623
    @beenababuvlnivas4623 4 ปีที่แล้ว +1

    Useful.. ചേച്ചി

  • @nishasam2937
    @nishasam2937 4 ปีที่แล้ว +34

    Ingredients
    Rice flour, curd, kasturi manjal, tomato plup

    • @nishasam2937
      @nishasam2937 4 ปีที่แล้ว +5

      Instead of curd for oily skin
      1) cucumber juice
      2) rose water
      Apply it for 10 minutes. 2 minutes rub on skin in circular motion. Wash off with plain water.
      Do it twice a week.

  • @ammus9543
    @ammus9543 4 ปีที่แล้ว +3

    മുഖക്കുരു വന്നതിനു ശേഷമുള്ള കറുത്ത പാടുകൾ മാറാൻ tip ഉണ്ടോ ഡോക്ടർ?

    • @DrDivyaNair
      @DrDivyaNair  4 ปีที่แล้ว

      th-cam.com/video/vSRvMVPtRIo/w-d-xo.html

    • @ammus9543
      @ammus9543 4 ปีที่แล้ว

      @@DrDivyaNair Thank you Doctor

  • @ameenathadikkaran5810
    @ameenathadikkaran5810 4 ปีที่แล้ว +1

    Face wash and moisturizer use cheyyumbo ee tips upayokikkan patto.pls reply

  • @ranjiththalasery9833
    @ranjiththalasery9833 4 ปีที่แล้ว +14

    Haai
    Res dr
    My eyes side is coming black
    Pls reply me
    Tnku

    • @DrDivyaNair
      @DrDivyaNair  4 ปีที่แล้ว +6

      വീട്ടിൽ ചെയ്യാവുന്നതൊക്കെ വീഡിയോ ഇട്ടിട്ടുണ്ട്

    • @karthikshubha7536
      @karthikshubha7536 3 ปีที่แล้ว

      M