കേരളത്തെ മാറ്റിമറിച്ച സാംസ്‌കാരിക മുന്നേറ്റങ്ങൾ - ആലങ്കോട് ലീലാകൃഷ്ണന്റെ ഉജ്ജ്വല പ്രഭാഷണം

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 82

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 ปีที่แล้ว +4

    മാനവസമൂഹത്തിന് മനുഷ്യത്വരഹിതമായ പ്രവൃത്തികളാൽ ഇൻഡ്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളാലും, മതതീവ്രവാദികളാലും ഉയർത്തുന്ന വെല്ലുവിളികൾ രാജ്യത്തിനും ജനതക്കും ആപൽക്കരമായി മുന്നേറുന്ന കാഴ്ച ദൗർഭാഗ്യകരം. നാം നൻമയിലും സാഹോദര്യത്തിലും സ്നേഹത്തിലും അധിഷ്ഠിതമായി ജീവിതം നയിക്കുവാൻ ആദരണീയ ലീലാകൃഷ്ണൻമാഷിന്റെ ഹൃദ്യമായ വാക്കുകൾ നമ്മുടെ ഹൃദയങ്ങളെ നവീകരിക്കട്ടെ....ഹൃദ്യമായ അഭിനന്ദനങ്ങൾ....!!!

  • @itsrijo5492
    @itsrijo5492 2 ปีที่แล้ว +14

    ഞാൻ ഒരു partiyudem ആൾ എല്ലാ, എന്തിരുന്നാലും മനുഷ്യനെ ഒറ്റ ഒരു വർഗ്ഗം ആയി കാണുന്ന എല്ലാത്തിനെയും ഞാൻ പിന്തുണക്കും🌟

  • @santhoshkumar-ub9oo
    @santhoshkumar-ub9oo ปีที่แล้ว +3

    അഭിവാദ്യങ്ങൾ

  • @jenusworld-t2c
    @jenusworld-t2c 2 ปีที่แล้ว +8

    ലീലാ കൃഷ്ണൻ എന്റെ ക്ലാസ് മേറ്റ്.. 5 - മുതൽ 10 - വരെ .. ഇന്നും ആ സൗഹൃദം തുടരുന്നു..

    • @akhilmachaan5010
      @akhilmachaan5010 2 ปีที่แล้ว

      than aara ?

    • @jenusworld-t2c
      @jenusworld-t2c 2 ปีที่แล้ว +1

      @@akhilmachaan5010
      അതറിഞ്ഞിട്ടെന്തിനാ... ഞാൻ മൂക്കുതല സ്ക്കൂളിൽ പഠിച്ച ഒരു വിദ്യാർത്ഥിയാണ്..അത്രയും അറിഞ്ഞാൽ പോരെ

    • @akhilmachaan5010
      @akhilmachaan5010 2 ปีที่แล้ว +1

      @@jenusworld-t2c ok

    • @KPP-zh3xy
      @KPP-zh3xy 10 หลายเดือนก่อน

      ഈ വിഷ ജന്തു വിനെ 5 വർഷം സഹിച്ച വ്യക്തിയാണോ? സ്വന്തം സംസ്കാരത്തെയും രാജ്യത്തെയും ഒറ്റിക്കൊടുത്ത് ജീവിക്കുന്ന ഇവൻ്റെ പുതിയ ജല്പനം കേട്ടോ. ഗീത പരാജയപ്പെട്ട ഗ്രന്ഥം ആണെന്ന് . ഗുരുവായൂർ ദേവസ്വത്തിൽ ഇവൻ എത്തിയത് ആർക്ക് പാദസേവ നടത്തിയാണ് എന്ന് കാണുമ്പോൾ ചോദിക്കണം.

  • @udayan55narayanan41
    @udayan55narayanan41 3 หลายเดือนก่อน +1

    Very good speech !!!!!!!

  • @susheelamohan2757
    @susheelamohan2757 หลายเดือนก่อน +1

    💪💪💪💪❤🙏

  • @sreenivasankanneparambil159
    @sreenivasankanneparambil159 2 ปีที่แล้ว +7

    അങ്ങ് എന്തൊരു അങ്ങാണ്. എത്രയോ സുന്ദരമായ മനോഹരമായ പ്രസംഗം. ഒന്ന് തൊടാൻ തോനുന്നു.

    • @KPP-zh3xy
      @KPP-zh3xy 10 หลายเดือนก่อน

      😂😂😂

  • @pauljoseph2811
    @pauljoseph2811 7 วันที่ผ่านมา

    ശ്രീമാൻ ലീലാ കൃഷ്ണൻ്റെ പ്രഭാഷണങ്ങൾ കേട്ടിരുന്നാൽ സമയം പോകുന്നത് അറിയില്ല; അറിവ് നേടുകയും ആവാം ❤❤

  • @sanojcssanoj340
    @sanojcssanoj340 ปีที่แล้ว +1

    ലാൽ സലാം സഖാക്കളേ

  • @v.k.krishnakumar8433
    @v.k.krishnakumar8433 2 ปีที่แล้ว +1

    ഗംഭീരം ... 👍

  • @thomasvargheesepulickal3690
    @thomasvargheesepulickal3690 3 หลายเดือนก่อน

    ആലങ്കോട്❤

  • @josemangalamkunnel1689
    @josemangalamkunnel1689 2 ปีที่แล้ว +1

    What a wonderful speech.. 👍

  • @AjithKumar-f2b8g
    @AjithKumar-f2b8g 6 หลายเดือนก่อน

    'ഞാൻ പറയും അതു കേട്ടാൽ മതി.' ഇതു തന്നെ ഇന്ന് കേരളത്തിലും.ഇതൊക്കെ മാറണം.

  • @ramakrishnan2388
    @ramakrishnan2388 10 วันที่ผ่านมา

    ✊✊✊

  • @mansoormattil1264
    @mansoormattil1264 2 ปีที่แล้ว +2

    Good speech 👌👌👌👍👍👍

  • @athulrajm2151
    @athulrajm2151 2 ปีที่แล้ว +1

    Great🙏🏼

  • @radhakrishnantkradhakrishn4886
    @radhakrishnantkradhakrishn4886 2 ปีที่แล้ว +2

    Good com Leela Krishnan

  • @sreedharanvnambiar7599
    @sreedharanvnambiar7599 2 ปีที่แล้ว +1

    Sir, my heartiest namaskaram as well as my lal salam

  • @balakrishnankizhakke-chakk3972
    @balakrishnankizhakke-chakk3972 2 ปีที่แล้ว +2

    ലീലാകൃഷ്ണൻ അങ്ങ് വരദാനമാണ്

  • @PrasobhGS
    @PrasobhGS 2 ปีที่แล้ว +1

    👌

  • @ravindranmadhavan8630
    @ravindranmadhavan8630 2 หลายเดือนก่อน

    🌹r🌹🌹🌹🌹🌹🌹

  • @jacthanni
    @jacthanni 2 ปีที่แล้ว +2

    ശ്രീ ആലങ്കോട് ലീലാകൃഷ്ണനോട് ചില ചോദ്യങ്ങൾ: ശ്രീലങ്ക ഇപ്പോൾ എവിടെ നിൽക്കുന്നു? കേരളം ഇപ്പോൾ എവിടെ നിൽക്കുന്നു? ഇപ്പറഞ്ഞ മതേതര സൗഹൃദം ഇപ്പോഴും ഉണ്ടോ? ഫാസിസ്റ്റുകൾ ആണോ അത് ഇല്ലാതാക്കിയത്? ബംഗാളിലെ കമ്മ്യൂണിസം എങ്ങനെയാണ് ഇല്ലാതായത്? അപചയം എവിടെയാണ് തുടങ്ങിയത് ? ആത്മാർത്ഥമായ അന്വേഷണം ആവശ്യമാണ്.

    • @arithottamneelakandan4364
      @arithottamneelakandan4364 ปีที่แล้ว

      അദ്ദേഹം പറഞ്ഞ സാംസ്ക്കാരികവശങ്ങൾ കേൾക്കുന്നില്ല. കേരളം ദരിദ്രമാണ്. മുതലാളിമാർ നികുതി അടയ്ക്കുന്നില്ല. ഉദ്യോഗസ്ഥന്മാർ സ്വാർത്ഥികളായത് കമ്മ്യൂണിസം കൊണ്ടാണോ? ആ പാട്ടുകൾ അദ്ദേഹം പാടുന്നത് കള്ളന്മാർ കേ ൾ ക്കാനാണോ? ചെറുപ്പക്കാർ ഉണരണം. പണം കൊണ്ടു ഭരിക്കുന്ന വ്യവസായികളല്ല ഉണരേണ്ടത്? അവർക്ക് ഇത്രയും പണമെവിടെ നിന്നു കിട്ടുന്നു എന്ന് ചോദിക്കുന്നത്‌ കേൾക്കില്ല. GST സർക്കാരിലെ ത്താതെ കച്ചവടക്കാർ തടയുന്നതറിയില്ല. കാരണങ്ങളില്ലാതെ കാര്യമുണ്ടാവില്ല എന്നറിയില്ല. വ്യക്തി പൂജാ എതിർപാർട്ടിയെ ശകാരിയ്ക്കൽ ഇതാണ് എല്ലാ രാഷ്ട്രീയക്കാരും ചെയ്യുന്നത് ഒരു വ്യക്തി നന്നായതുകൊണ്ടോ ചീത്തയായതു കൊണ്ടോ ലോകം മാറില്ല.

  • @johnantony7767
    @johnantony7767 2 ปีที่แล้ว +4

    എത്ര അർത്ഥവത്ത് എത്ര മനോഹരം!!

  • @arumughanpangottil9880
    @arumughanpangottil9880 2 ปีที่แล้ว +8

    നവോത്ഥാന ചരിത്രത്തിൽ മഹാനായ അയ്യങ്കാളി , തുടർന്നുള്ള കാലത്ത്‌ EMS , AKG ആരും വരാഞ്ഞത്‌ ബോധപൂർവം ആകാൻ വഴിയില്ല എന്ന്‌ അങ്ങയെ അത്രമേൽ ഇഷ്ടമുള്ള ഞാൻ തീർത്തും വിശ്വസിക്കുന്നു.................

    • @rameshkodakkadan1192
      @rameshkodakkadan1192 2 ปีที่แล้ว +1

      അതി മനോഹരം

    • @perachanp2182
      @perachanp2182 2 ปีที่แล้ว +2

      ഈ സംശയം എനിക്കും തോന്നി.

    • @radhakrishnantkradhakrishn4886
      @radhakrishnantkradhakrishn4886 2 ปีที่แล้ว

      Akg യും ഇ.എം.എസ് ഉം സിപിഎം കക്ഷി നേതാക്കൾ മാത്രം

  • @junithasaleem4050
    @junithasaleem4050 2 ปีที่แล้ว +1

    💐🙏🏻

  • @cicilykuruvilla8551
    @cicilykuruvilla8551 2 ปีที่แล้ว +1

    👌👌

  • @sakeerhussain2021
    @sakeerhussain2021 2 ปีที่แล้ว +1

    🌹

  • @sajeevthirukulam2114
    @sajeevthirukulam2114 2 ปีที่แล้ว +2

    ഉഗ്രൻ

  • @syamaladevi3233
    @syamaladevi3233 2 ปีที่แล้ว +1

    Superb

  • @SharathSatheesh
    @SharathSatheesh 2 ปีที่แล้ว

    6:57 🔥

  • @rajamallifarmnursury7266
    @rajamallifarmnursury7266 ปีที่แล้ว +1

    നല്ല സ്വരവും ശൈലിയും
    ആവിഷ്കാരവും.
    പക്ഷെ
    തികച്ചും പക്ഷപാതപരമായ നിലപാടും നിരീക്ഷണവും.

  • @c.a.narayannarayan141
    @c.a.narayannarayan141 2 ปีที่แล้ว +1

    Super

  • @venusnanma
    @venusnanma 2 ปีที่แล้ว +3

    ഉജ്ജ്വലം🙏

  • @arithottamneelakandan4364
    @arithottamneelakandan4364 ปีที่แล้ว +1

    ❤😂🎉😊

  • @SharathSatheesh
    @SharathSatheesh 2 ปีที่แล้ว +1

    22:00

  • @harismohammed3925
    @harismohammed3925 2 ปีที่แล้ว +2

    .....സർഗ്ഗ വൈഭവ ശേഷിയുടെ പ്ര യോഗവത്ക്കരണം ;?! മനുഷ്യ സ് നേഹത്തിൽ ആഴ്ന്നിറങ്ങിയ മാന വികതയുടെ രാഷ്‌ട്രീയം ആകു ന്നു...!!!!!!!...

  • @AjithKumar-f2b8g
    @AjithKumar-f2b8g 6 หลายเดือนก่อน

    ഇന്നത്തെ ആ കമ്യൂണിസ്റ് പാർട്ടിയുടെ അവസ്ഥ എന്താണ് ആലംകോട്?

  • @nelsont.m4818
    @nelsont.m4818 2 ปีที่แล้ว +1

    അങ്ങയുടെ പഴയ ഒരു നോവൽ വായിച്ചിരുന്നു... ഗംഭീരം..

    • @podiyanc6345
      @podiyanc6345 2 ปีที่แล้ว

      Oru.sakhavine.allayenkil.sahajeeviye.suhruthine.angunnu.ennu.abhisambodhana.cheyyaruthu.athu.pazhaya.fwoudalisathinte.vaakkanu.

    • @mayinthidil8653
      @mayinthidil8653 2 ปีที่แล้ว

      നോവൽ ഏതാണ്

  • @kannurjayan56
    @kannurjayan56 2 ปีที่แล้ว +2

    കേട്ടിരുന്നു പോയി ആലങ്കോടിൻ്റെ പ്രസംഗം

  • @thayyil69
    @thayyil69 2 ปีที่แล้ว +2

    Proudly say we are communists.

  • @SharathSatheesh
    @SharathSatheesh 2 ปีที่แล้ว +1

    24:27

  • @rahulpv7265
    @rahulpv7265 2 ปีที่แล้ว +1

    ❤️

  • @swapnadinesh4040
    @swapnadinesh4040 2 ปีที่แล้ว +1

    Cpi യുടെ സംസ്ഥാന സമ്മേളന വേദി

  • @vinayan.a7122
    @vinayan.a7122 2 ปีที่แล้ว +1

    കാരൻമാർ മാത്രമല്ല കാരികളും ഉണ്ടെന്നറിയുക സഖാവേ

  • @devakikp7919
    @devakikp7919 2 ปีที่แล้ว +5

    Ems നെ , പോട്ടെ, AKG യെ എങ്ങനെ ഒഴിവാക്കാൻ കഴിഞ്ഞു. സാധാരണക്കാരെ ചേർത്ത് നിർത്തിയവരുടെ കൂട്ടത്തിൽ ? മനസ്സിലെ ആശയങ്ങളല്ലെ നിങ്ങളുടെ സാംസ്കാരിക ഉല്പന്നങ്ങളുടെ Base? പിന്നെന്തിന് ഞങ്ങൾ എന്ന് വേറിട്ട് നിൽക്കുന്നു?

  • @manikp8519
    @manikp8519 2 หลายเดือนก่อน

    Lal.salam.sagava

  • @rajeevanm4033
    @rajeevanm4033 2 ปีที่แล้ว +2

    ഇന്ത്യയിൽ കമ്മ്യൂണിസമെന്തേ കേരളത്തിൽ മാത്രം ഒതുങ്ങിപ്പോയത്? അതിന്റെ മഹത്വം കൊണ്ടതായത് കൊണ്ടാണോ? കമ്മ്യൂണിസം ചൂഷണ ഉപാധി ആയി മാറിയതൊന്നും കൃഷ്ണലീലക്കാരൻ അറിഞ്ഞില്ലേ

    • @arithottamneelakandan4364
      @arithottamneelakandan4364 ปีที่แล้ว

      മാറിയത് കമ്മ്യൂണിസമല്ല. ആ ഉടുപ്പിട്ട് വന്നവരാണ്. സമത്വമെന്നു പറഞ്ഞത് പാവങ്ങൾക്കുമനസ്സിലായി. അധികാരികൾക്ക് മനസ്സിലായില്ല. കുരിശു യുദ്ധം നടത്താൻ യേശു പറഞ്ഞില്ല. ഉടുപ്പു മാറ്റിയ പഴയ അധികാരികളാണ്. അയൽക്കാരിന സ്നേഹിക്കാൻ പറഞ്ഞത് കൃസ്ത്യാനിയാക്കുക എന്ന് കേട്ട പോലെ.

    • @arithottamneelakandan4364
      @arithottamneelakandan4364 ปีที่แล้ว

      മറ്റു സംസ്ഥാനങ്ങൾ പണം കൊണ്ട് ഭരിയ്ക്കപ്പെടുന്നു. vote ചെയ്യുന്നത് പേടിച്ചാണ്. ബുൾഡോസർ വരുo. കീഴാളരെ പാടത്തെ വളമാക്കുന്ന ജന്മിമാർ പണം കൊണ്ട് ഭരിയ്ക്കുന്നു!

  • @jayakumarm4085
    @jayakumarm4085 2 ปีที่แล้ว +2

    നല്ല പ്രസംഗകൻ!
    ഇയ്യാളേത് നാട്ടിലാ ജീവിക്കണേ?
    മധു നെ കൊന്നതൊന്നും പഹയൻ അറിഞ്ഞിട്ടില്ലാ
    വെംഗാളികൾ കോരാളത്തില് അഭയം തേടിയതും
    പൊട്ടമ്മാരെന്തറിയുന്നൂ
    അന്ധമായ പാർട്ടി അടിമത്വ സുഖല്ലാണ്ട്..
    പാവം ഒരു പൊഴിയിൽ പെട്ടു പോയീ...

    • @arithottamneelakandan4364
      @arithottamneelakandan4364 ปีที่แล้ว

      മധുവിനെ കൊന്നത് കമ്മ്യൂണിസ്റ്റ് അല്ല രാഷ്ട്രീയം കൊണ്ട് ചൂണ്ടയിടുന്നവരാണ്

    • @arithottamneelakandan4364
      @arithottamneelakandan4364 ปีที่แล้ว

      ബംഗാളി കേരളത്തിലേയ്ക്കാണ് വന്നത്. UP യിലേയ്ക്കല്ല.ബുൾഡോസറിൽ ചതയാൻ!

  • @suseelanadoor7738
    @suseelanadoor7738 2 ปีที่แล้ว +3

    CPI yum cpm onnaakan sramichukoode

  • @radhakrishnant884
    @radhakrishnant884 2 ปีที่แล้ว +1

    ഛെ സൂപ്പർ. നമിക്കുന്നു. ലാൽ സലാം .

  • @vinayan.a7122
    @vinayan.a7122 2 ปีที่แล้ว

    ബലാൾ സംഘം ചെയ്ത ഭാര്യയെ സ്വീകരിച്ചു പോലും ഹോ വിശാല മനസ് - സഹതാപം തോന്നുന്നു.

  • @rajankk1140
    @rajankk1140 2 ปีที่แล้ว

    കമ്യൂണിസ്റ്റ് നേതാക്കളുടെ പേരുകൾ പറയുമ്പോൾCPI സമ്മേളനത്തിൽ ആകുമ്പോൾ കൊളാടി ബാലകൃഷ്ണൻ വരെയുള്ളവരുടെ പേരുകൾ വരുന്നത് സ്വാഭാവികം. ഇ എം എസിനെ വിട്ടത് മനപ്പൂർവ്വം. എന്നാൽ ഏത് മനോബലത്തിലാണ് താങ്കൾക്ക് എ കെ ജി യുടെ പേര് ഒഴിവാക്കാനായത്? ബലരാമന്മാരുടെ പിന്തുണ കിട്ടണം എന്ന മോഹത്താലാണോ???

    • @thayyil69
      @thayyil69 2 ปีที่แล้ว +1

      Don't worry we are communists, proudly say we are communists.

  • @shajanjacob1576
    @shajanjacob1576 2 ปีที่แล้ว +1

    കമ്യൂണിസം - പിശാചിന്റ സ്വന്തം മതം

    • @leogaming5231
      @leogaming5231 2 ปีที่แล้ว

      എങ്കിൽ ആദ്യ പിശാച് Jesus chríst aayirikkum. Ennum adhhhvanikkunnavanreyum bharam chumàkkunnavanteyum മുക്കുവന്മരുടെയും koode ആയിരുന്നല്ലോ

    • @reethamaliakal2767
      @reethamaliakal2767 2 ปีที่แล้ว

      The biggest revolutionary ever lived is Jesus Christ. Kerala is like this only because of communist government, who gave priorities to the poor peoples’ education, health. Congress is always for the elites, and after money. When you travel in the villages of other states, you will be reminded of Kerala about 50 years ago.

    • @rajancp
      @rajancp 2 ปีที่แล้ว

      താങ്കൾ ഒരു എക്സ് ബാങ്കേറ്.അയതിൽ അഭിമാനിക്കാം ൻചരിത്രം പറയുമ്പോൾ കലാകാരൻ എല്ലാം.പറയണം
      ഇഎംഎസ്/.AKG. എന്നീ മഹരധ ന്മരെ. ഒഴിവാക്കി?ഒട്ടും ശരിയല്ല!!
      പവനൻ ജന യുഗത്തിൽ എഴുതിയത് ഓർമിക്കുന്നു.ഇഎംഎസ് ന്ന് വിക്ക് ഒറ്യനുഗ്രഹംഅണ് കാരണം പത്ര സമേളനതിൽ കടക്ക് പുറത്ത്/get out.പറയേണ്ട കാര്യമില്ല കരം ഇമോഷണൽ ആകുമ്പോൾ വിക്ക് കാ രണം ചിന്തിക്കാൻ അവസരം കിട്ടും അപ്പോൾ ശരിയായ മറുപടി കൊടുക്കൻ. കഴിയും.ഇത് പവനൻ എഴുതിയത്.1965/66കൾതനെന്ന് ഓർമ.
      ആലങ്കോട് ഓർകുകമല്ലോ
      അഭിവാദ്യങ്ങൾ CPR

  • @nandibh71
    @nandibh71 ปีที่แล้ว +1

  • @gopidaskk3882
    @gopidaskk3882 8 หลายเดือนก่อน +1