ഈ പ്രവാചകൻ പഠിപ്പിച്ച ആദിത്യ മര്യാത എന്ത് കൊണ്ടാണ് എല്ലാ മുസ്ലിങ്ങളും ചെയ്യാത്തത്?😂 ഇതൊന്നും മതത്തിൻ്റെ അച്ചിപ്പേർ അവകാശം അല്ല, ഇത് സാംസ്കാരികമായ ഔന്നത്യമാണ്
@@Amalgz6gl The Prophet (ﷺ) said, "He who believes in Allah and the Last Day, let him show hospitality to his guest, This is what our prophet taught us (Ningal ethra muslim countries poyittund?)
ആ ഉമ്മ തന്നെയാണ് ഇന്നലത്തെ വീഡിയോയിൽ ഇരുകൈകളിലും ഒട്ടേറെ സാധനങ്ങൾ തൂക്കിപ്പിടിച്ച് കാറിൽനിന്നിറങ്ങി താഴോട്ടേക്കുള്ള സ്റ്റെപ്പുകൾ ഇറങ്ങിയത് എന്നത് അത്ഭുതപ്പെടുത്തി
വയറും മനസ്സും നിറയെ സ്നേഹം വിളമ്പി തന്ന ആ നന്മമരങ്ങളെ എന്നും ഓർക്കാം...❣️❣️😍 അവരുടെ ജീവിതം അല്ലാഹു ധന്യമാകട്ടെ....🤲 അവസാനം സ്വർഗ്ഗവും പ്രധാനം ചെയ്യട്ടെ..... 🤲
പകയും വർഗ്ഗീയതയും മാത്രം വിളമ്പുന്ന ലോകത്തു ഇങ്ങനേയും മനുഷ്യരുണ്ട് എന്നു കാണിച്ചുതരുന്ന ഒത്തിരി രാജ്യങ്ങൾ!ഈ സ്നേഹം 40 കൊല്ലം മുൻമ്പ് ഇറാനിൽ വച്ചു ഞാൻ അനുഭവിച്ചത് ഓർത്തുപോയി❤😊
നമ്മൾ കാണാത്ത എത്രയോ കാര്യങ്ങൾ നടക്കുന്നുണ്ടാവും. ഒറ്റയ്ക്ക് കഴിയുന്ന ആ ദമ്പതികൾക്ക് ഒരു സായാഹ്നം അവരും കൊടുത്തു. പരസ്പരം ബഹുമാനത്തോടെ സന്തോഷത്തോടെ വിടപറഞ്ഞു. എന്തിനാണിത്ര നെഗറ്റീവ് ആവുന്നത്.
കൊച്ചു കുട്ടികളെ പോലെ നിഷ്കളങ്കമായ രണ്ട് മനുഷ്യർ. തീർത്തും അപരിചിതരായ രണ്ട് മുസാഫിറുകൾക്ക് അവർ നൽകിയ സ്നേഹവും ആദിത്യവും ആരുടേയും മനസ്സ് നിറക്കുന്നത്. മനുഷ്യ നന്മയുടെ അപാര സുന്ദര കാഴ്ചകൾ ❣️
@@Amalgz6glഅങ്ങനെ അന്ധമായി രാജ്യത്തെ മാത്രമായി സ്നേഹിക്കരുത് ലോകത്തെ മുഴുവനായി തന്നെ സ്നേഹിക്കൂ. നന്മയുള്ള മനുഷ്യരെ അവരുടെ രാജ്യം നോക്കാതെ സ്നേഹിക്കൂ. അക്രമികളെ അവരുടെ രാജ്യം നോക്കാതെ വെറുക്കൂ , ലോകമേ തറവാട്, ജയ് ഹിന്ദ് APJ Sir ലോകത്തെ സ്നേഹിച്ചു, ലോകം അദ്ദേഹത്തെയും സ്നേഹിച്ചു. Thats all
“വർണ്ണവും വംശവും അല്ല നാമെല്ലാം മനുഷ്യരാണ് എന്ന പരിഗണനയിൽ ആതിഥേയരെ സൽകരിക്കുന്നതിൽ മത വിശ്വാസികൾ തന്നെയാണു മുമ്പിൽ ” മതം ജീവിതത്തിൽ ഒരു അഭിവാജ്യ ഘടകമാണ് എന്ന് ഈ യാത്രയിലൂടെ മാഹിൻ കാണിച്ചുതന്നു, Thankyou Brother' സന്തോഷ് ജോർജ്ജ് ഒക്കെ എവിടെ കിടക്കുന്നു, മാഹിൻ എവിടെ എത്തി നില്ക്കുന്നു, പല മനുഷ്യരെയും സഹായിക്കാൻ പ്രേരിപ്പിക്കുന്നത് തങ്ങളുടെ വിശ്വാസമാണ് ഇത്തരം വിശ്വാസികൾ ഇല്ലാത്ത രാജ്യത്തിലൂടെ കടന്ന് പോകേണ്ടി വന്നപ്പോൾ മഹിനു കരഞ്ഞതും നാം കണ്ടതാണ്
വിശ്വാസികൾ ജീവിക്കുന്ന പാലസ്തിനിലും ഇസ്രേലിലും പോയപ്പോൾ കണ്ടു മതം സഹൂഹത്തിലും ജീവിതത്തിലും ഉണ്ടാക്കുന്ന ഗുണം...😂 ലോക സഞ്ചാരിയായ സന്തോഷ് ജോർജ് കുളങ്ങര എവിടെ കിടക്കുന്നു, ഈ മതത്തിൻ്റെ വാലിൽ തൂങ്ങുന്ന ഇവൻ എവിടെ കിടക്കുന്നു... വർഗ്ഗം നോക്കി ആൾക്കാരെ സഹായിക്കാനും ചിരിക്കാനും ചിന്തിക്കാനും പഠിപ്പിക്കുന്ന മതം എന്ന വിഷം തുറന്നു കാട്ടാൻ കഴിഞ്ഞത് മാഹിൻ്റെ വിജയം... മതം എന്ന വിഷം ഇല്ലാത്ത സുന്ദരമായ ലോകം ഉണ്ടാവട്ടെ എന്ന് പ്രത്യാശിക്കാം...
@@Amalgz6glപട്ടിണി കിടക്കേണ്ടിവരും മതം മനുഷ്യനെ നന്നാക്കും പക്ഷേ മതം ഓവറാക്കരുത് ഞാൻ കണ്ടടത്തോളം മത വിശ്വാസികളാണ് സഹായിക്കുക മതം തലയിൽ കയറിയാൽ വർഗ്ഗീയമാവും അതാണ് നശിക്കേണ്ടത് മതം ഇല്ലാത്തവന് ആരോടും കടപ്പാടോ സ്നേഹമോ ഉണ്ടാവില്ല നല്ല വിശ്വാസിക്ക് എല്ലാവരേയും സ്നേഹിക്കാൻ കഴിയും മാഹിൻ്റെ വീഡി അതിന് തെളിവാണ്
@khalidck6930 മതം ഒരിക്കലും മനുഷ്യനെ നന്നാക്കില്ല, മതം മനുഷ്യനെ തമ്മിൽ വിഭജിക്കുന്ന വിഷമാണ്... മതം വർഗ്ഗ സ്നേഹം മാത്രമാണ് സൃഷ്ടിക്കുന്നത്... മതം ഒന്നും എല്ലാ സ്നേഹവും കടപ്പാടും ഉണ്ടാക്കുന്നത്, അത് സംസ്കാരിക ഊന്നിത്യമാണ്. മൂല്യങ്ങൾ ഉള്ള മനുഷ്യനിൽ ഈ ഗുണങ്ങൾ എല്ലാം ഉണ്ടാകും. അതിന് മതം ആവശ്യമില്ല... നല്ല പള്ളിക്കൂടമാണ് ആവശ്യം. അത് ലോകത്ത് മുഴുവൻ കാണാം
അവർക്ക് പ്രേതേകിച് നിങ്ങളെ കൊണ്ട് ഒരു കരിവും ഇല്ല എന്നിട്ടും അവർ നിങ്ങളെ സ്വന്തം മകളെ പോലെ നോക്കി ഇവരെ പോലുള്ളവരെ ഒരിക്കലും മറക്കരുത് മാഹീൻ പറ്റു മെങ്കിൽ ഇനിയും എപ്പളെകിലും അവരെ പോയി കാണണം ❤️
ഞാൻ മതം പറയുകയല്ല മുസ്ലിംങ്ങളാണ് ലോകത്തിൽ ഏറ്റവും ആദിത്യ മര്യാദ ഉള്ള വിഭാഗം അത് ലോകത്ത് യാത്ര ചെയ്യുന്നവർക്ക് മനസിലാകും കേരളത്തിൽ തന്നെ നോക്കൂ മലപ്പുറവും, കോഴിക്കോടൊക്കെ മുസ്ലിം വിരോധം മനസ്സിൽ കൊണ്ട് നടക്കുന്നവർക്ക് ഇതു മനസിലാവണമെന്നില്ല
ലോകം വളരെ സുന്ദരമാണ് ,എന്നാൽ മതവും,രാഷ്ട്രീയവും അതിനെ വികാലമാക്കുന്നു, മഹീൻബ്രോകും ആ പെണ്കുട്ടിക്കും വീട്ടിൽ സത്കരിച്ചു യാത്രയ്ക്കുന്ന ആ ഉമ്മ സ്നേഹത്തിന്റെ ഒരു icon , വാക്കുകൾ ഇല്ല❤ Go ahead beyon border❤
അതിമനോഹരമായ ഒരു വീഡിയോ നിനക്ക് അഭിനന്ദനങ്ങൾ എത്ര നല്ല മനസ്സിന്റെ ഉടമകളാണ് ആ ഉമ്മയും ഉപ്പയും അവരെ നമ്മുക്ക് മാഹീനിലൂടെ വീണ്ടും കാണാൻ സാധിക്കട്ടെ കണ്ടുമുട്ടുന്നവർ അധികവും നല്ല മനസ്സിന്റെ ഉടമകൾ ആണ് എന്നതാണ് ഒരു ആശ്വാസവും അതിലെറെ സന്തോഷവും കിട്ടുന്നത് ഓരോ യാത്രയും ഞങ്ങളും നിന്റെ കൂടെ ഉണ്ട് എന്ന ഫീലാണ് ഓരോ ദിവസവും വീഡിയോ കാണുപ്പോൾ കിട്ടുന്നത് യാത്ര ആശംസകൾ നേരുന്നു........ നന്ദി
_Real love from that family great hospitality, dear Maheen I'm requesting you visit again this family give any little gift. Please include this innocent elderly couple in your every prayers....._ 🎉❤😊
ഉമ്മാന്റെ സ്‌നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി. ഇന്നിന്റെ കെട്ടലോകത്ത് 6:23 ലോകം ഇന്നും നിലനിൽക്കുന്നത് ഇങ്ങനെയുള്ള ഉമ്മമാർ ജീവിച്ചിരിക്കുന്നത് കൊണ്ടാണെന്ന് തോന്നിപോകുന്നു
എല്ലാവരും ആ അമ്മയും അച്ഛനും മുസ്ലിം ആയതു കൊണ്ടാണ് ഇത്രയും ആതിത്വ മര്യദ ഉള്ളത് എന്ന് പറയുന്നു അത് തെറ്റാണ് എല്ലാ മതങ്ങളിൽ വിശ്വസിക്കുന്നതിൽ നല്ല മനുഷ്യർ ഉണ്ട് അവരിൽ ചിലര് മാത്രം ആണ് ഇവർ❤ അല്ലാതെ മറ്റുള്ള മതങ്ങളെ തെറ്റ് പറയാതെ മതമല്ല ചില മനുഷ്യരാണ് തെറ്റുകാർ
ഒരു മുൻപരിചയവും ഇല്ലാത്ത രണ്ടുപേരെ വീട്ടിൽ കയറി കിടത്തി അവരുടെ സ്വകാര്യ റൂമുകൾ പോലും കൊണ്ടു കാണിച്ചു ഇവരെ സൽക്കരിച്ച ആ നിഷ്കളങ്കരായ കുടുംബത്തെ ഒരിക്കലും മറക്കരുത് വീണ്ടും പോയി കാണണം 😍
പൊന്നു മാഹീൻ നിന്നെ സമ്മതിക്കണം കാരണം ഒരുപരിചയവും ഇല്ലാത്ത ആളുകളും നിന്നോട് എത്ര സ്നേഹമായി പെരുമാറുന്നു സത്യത്തിൽ നിന്നോട് എനിക്ക് അസൂയ തോന്നുന്നു എല്ലാ നന്മകളും നേരുന്നു
ആ ഉമ്മാന്റെ സ്നേഹം..... ❤❤.
ആ ഫാമിലിക്ക് അള്ളാഹുആരോഗ്യവും ദീർഘായുസും നൽകട്ടെ....❤❤
ആമീൻ
അന്യപുരുഷനോട് ഇങ്ങനെ പെരുമാറാൻ ദൈവം എന്നാണ് അനുവദിച്ചത്
Aadya m madham padichitt vaa anya purushande mumbil aa umma nickerum braa ittit allalloo ninnad shareeram muzuvanum matachit alle .myrran@@നിഷ്പക്ഷൻ
@@നിഷ്പക്ഷൻ😂🙏
@@നിഷ്പക്ഷൻanya purushanmarod idapazhakunnathum mathavinte sthanathulla aalukale angane vivarikkunna ninte manassineyum ninte mathavineyum orthu sahathapam thonnunnu….
മാഹീനോട് ഒരൊറ്റ അപേക്ഷ മാത്രം. വീണ്ടും ഈ അമ്മയെ കാണാൻ പോവണം. ദൈവം അതിന് ഇടവരുത്തട്ടെ!
🙏
എ സ്
Yes avan poyirikkum❤
എനിക്കും അത് തന്നെ തോന്നി വല്ലാത്ത ഒരു അമ്മൂമ്മ യും അപ്പൂപ്പനും ❤❤❤❤❤❤❤
കൂടെ നമ്മൾക്കും വീണ്ടും കാണാലോ ആ ഉപ്പയെയും ഉമ്മയെയും ❤
❤️👌
പ്രവാചകന്‍ പഠിപ്പിച്ച ആദിത്യ മര്യാദകള്‍ അത്രയും മനോഹരമായി നിര്‍വ്വഹിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു എന്നത് എന്ത് മനോഹരമായ കാര്യം ആണ്
ഈ പ്രവാചകൻ പഠിപ്പിച്ച ആദിത്യ മര്യാത എന്ത് കൊണ്ടാണ് എല്ലാ മുസ്ലിങ്ങളും ചെയ്യാത്തത്?😂 ഇതൊന്നും മതത്തിൻ്റെ അച്ചിപ്പേർ അവകാശം അല്ല, ഇത് സാംസ്കാരികമായ ഔന്നത്യമാണ്
💯
❤❤
@@mrkp1595എന്നിട്ട് ഈ ആദിത്യ മര്യാദ എന്ത് കൊണ്ടാണ് എല്ലാ മുസ്ലിങ്ങളും കാട്ടത്തത്...?😂 ഇതൊക്കെ സാംസ്കാരികവും വ്യക്തിത്വവുമായി ബന്ധപ്പെട്ടതാണ്
@@Amalgz6gl The Prophet (ﷺ) said, "He who believes in Allah and the Last Day, let him show hospitality to his guest, This is what our prophet taught us (Ningal ethra muslim countries poyittund?)
ആ സ്നേഹത്തിന്റെ മുന്നിൽ ഒന്നും പറയാനില്ല പാവങ്ങൾ അള്ളാഹു ആഫിയതുള്ള ദീർകയുസ്സ് നൽകട്ടെ
Aameen 🤲
ആമീൻ
ആ ഉമ്മാക്ക് ശരിക്കും നടക്കാൻ പോലും വയ്യ. എന്നിട്ടും എന്തൊരു സ്നേഹ സൽക്കാരമാണ്.
ആ ഉമ്മ തന്നെയാണ് ഇന്നലത്തെ വീഡിയോയിൽ ഇരുകൈകളിലും ഒട്ടേറെ സാധനങ്ങൾ തൂക്കിപ്പിടിച്ച് കാറിൽനിന്നിറങ്ങി താഴോട്ടേക്കുള്ള സ്റ്റെപ്പുകൾ ഇറങ്ങിയത് എന്നത് അത്ഭുതപ്പെടുത്തി
തുർക്കി വംശജർ ആണ് അവർ. അവരുടെ വസ്ത്രധാരണത്തിൽ നിന്നും മനസിലാക്കാം. തുർക്കിക്കാർ അവരുടെ ശരീര സ്വഭാവം വെച്ച് വെറുതെ ഇരിക്കുന്ന ജനതയല്ല.
വയറും മനസ്സും നിറയെ സ്നേഹം വിളമ്പി തന്ന ആ നന്മമരങ്ങളെ എന്നും ഓർക്കാം...❣️❣️😍
അവരുടെ ജീവിതം അല്ലാഹു ധന്യമാകട്ടെ....🤲
അവസാനം സ്വർഗ്ഗവും പ്രധാനം ചെയ്യട്ടെ..... 🤲
ആമീൻ
അഥിതി യെ സത്കരിക്കൽ ഇസ്ലാമിക മത വിശോസപ്രകാരം ഏറ്റവും വലിയ പുണ്യമുള്ള കാര്യമാണ്...... ❤️❤️❤️
Baaaki Ellam kayyinnu poyi 😂😂
Ith mathram ok ✅
@@GoldenErraonnnu padikk islamine kurich😊
@@sahal275 Pedo mamadine patti nalla pole padichu bothichu 😂
@@GoldenErra മുസ്ലിം മത ഭ്രാന്തന്മാർ ആണ് 😂
എല്ലാ മതത്തിലും ഇതുണ്ട് പക്ഷേ പാലിക്കുന്ന മനുഷ്യർ കുറവാണ്
പകയും വർഗ്ഗീയതയും മാത്രം വിളമ്പുന്ന ലോകത്തു ഇങ്ങനേയും മനുഷ്യരുണ്ട് എന്നു കാണിച്ചുതരുന്ന ഒത്തിരി രാജ്യങ്ങൾ!ഈ സ്നേഹം 40 കൊല്ലം മുൻമ്പ് ഇറാനിൽ വച്ചു ഞാൻ അനുഭവിച്ചത് ഓർത്തുപോയി❤😊
മുസ്ലികളിൽ മാത്രം കണ്ടു വരുന്ന മര്യാദങ്ങൾ ക്രിസ്ത്യനിയും ഹിന്ദുവും മതം നോക്കി ആണ് അവരുടെ രാജ്യക്ളിലേക്ക് ആളെ കേറ്റുന്നത്
മാഹിൻ ഇനിയും ആ ഫാമിലിയെ കാണാൻ പോകണം... അവർക്ക് നല്ല സമ്മാനങ്ങൾ വാങ്ങി കൊടുക്കണം. ആളുകളെ നമ്മൾ ഉപയോഗിച്ച് പോകുന്നത് പോലെ തോന്നുന്നു.
യാത്രയിൽ അത്ര ഒക്കെ പറ്റു
നമ്മൾ കാണാത്ത എത്രയോ കാര്യങ്ങൾ നടക്കുന്നുണ്ടാവും. ഒറ്റയ്ക്ക് കഴിയുന്ന ആ ദമ്പതികൾക്ക് ഒരു സായാഹ്നം അവരും കൊടുത്തു. പരസ്പരം ബഹുമാനത്തോടെ സന്തോഷത്തോടെ വിടപറഞ്ഞു. എന്തിനാണിത്ര നെഗറ്റീവ് ആവുന്നത്.
@@Libi9655 നെഗറ്റീവ് അല്ല. അവരെ ഒക്കെ ഇനിയും കാണണം... സമ്മാനങ്ങൾ കൊടുക്കണം. മഹീൻ അത് ചെയ്തിട്ടുണ്ട്
തീർച്ച അവരെ കേരളത്തിൽ കൊണ്ടു വന്നു സമ്മതിക്കണം
ആ ഉമ്മാക്കും വാപ്പാക്കു ദീർക്കായുസ്സു നൽക്കട്ടെ മസലാ മ്മ❤❤
ആമീൻ
🤲🤲
കൊച്ചു കുട്ടികളെ പോലെ നിഷ്കളങ്കമായ രണ്ട് മനുഷ്യർ.
തീർത്തും അപരിചിതരായ രണ്ട് മുസാഫിറുകൾക്ക് അവർ നൽകിയ സ്നേഹവും ആദിത്യവും ആരുടേയും മനസ്സ് നിറക്കുന്നത്. മനുഷ്യ നന്മയുടെ അപാര സുന്ദര കാഴ്ചകൾ ❣️
എന്ത് നല്ല ഫാമിലി. സ്വന്തം മക്കളെ യാത്രയാകുന്നത് പോലെയാണല്ലോ. ദൈവം അനുഗ്രഹിക്കട്ടെ
അതിഥിയെ സൽക്കരിക്കുമ്പോൾ ഇബ്രാഹിം നബിയെയും സാറാ ബീവിയും ഓർമ്മ വരുന്നു. ആ ഉമ്മാക്കും ഇക്കാക്കും അല്ലാഹു ആയുരായുസ് നൽകട്ടെ ആമീൻ
Ameen
AAmeen
ആമീൻ
Ameen
ആമീൻ
മണിക്കൂറുകൾ മാത്രം പരിജയം അവസാനം പിരിയുമ്പോൾ നമ്മുടെയും കണ്ണുകൾ ഈറനണിയിച്ചു ആ കുടുംബം
സ്നേഹം അതിൻ്റെ നിർവചനം സ്നേഹം മാത്രം . ഭാഷ, നിറം , ജാതി , വർഗ്ഗം ഒന്നും ബാധകമല്ലാത്ത കുറച്ച് മനുഷ്യർ ❤❤❤
മതം അറിവില്ലാത്തവർക്ക് തമ്മിലടിക്കാനും അറിവുള്ളവർക്ക് സ്നേഹം പങ്കിടാനും ഉള്ള ഒരു മാർഗം ആണ്. - APJ sir🙏🏻
APJ is a true Indian... He is not a religious stuff... അദ്ദേഹത്തിന് രാജ്യം കഴിഞ്ഞിട്ടേ ഉള്ളൂ മതം... പിന്നെ അദേഹം ഒരു തീവ്ര വിശ്വാദി അല്ല...❤🇮🇳🔥
APJ is a true Indian... Not a religious stuff... അദ്ദേഹം ഒരു തീവ്ര മത വിശ്വാസി അല്ല. രാജ്യം കഴിഞ്ഞിട്ടേ ഉള്ളൂ അദ്ദേഹത്തിന് ഏത് മതവും...
APJ is a true Indian... Not a religious stuff... അദ്ദേഹത്തിന് രാജ്യം കഴിഞ്ഞിട്ടേ ഉള്ളൂ ഏത് മതവും🇮🇳🔥
@@Amalgz6glmodikkum anginethanne alle???😂
@@Amalgz6glഅങ്ങനെ അന്ധമായി രാജ്യത്തെ മാത്രമായി സ്നേഹിക്കരുത് ലോകത്തെ മുഴുവനായി തന്നെ സ്നേഹിക്കൂ. നന്മയുള്ള മനുഷ്യരെ അവരുടെ രാജ്യം നോക്കാതെ സ്നേഹിക്കൂ. അക്രമികളെ അവരുടെ രാജ്യം നോക്കാതെ വെറുക്കൂ , ലോകമേ തറവാട്, ജയ് ഹിന്ദ് APJ Sir ലോകത്തെ സ്നേഹിച്ചു, ലോകം അദ്ദേഹത്തെയും സ്നേഹിച്ചു. Thats all
ഭൂമിയിൽ ഇത്രയും നല്ല മനുഷ്യർ ഉണ്ടോ ഇവരേ പോലുള്ളവർ ഉള്ളതുകൊണ്ടാവാം നമ്മേ പോലുളളവരേയും ഭൂമിയേയും ജഗതിശ്വരൻ നശിപ്പിക്കാത്തത്?
True bro ❤
ആ ഉമ്മക്കും ഉപ്പക്കും കുടുബത്തിനും എലാം ബർകത്തു കൊടുക്കണ്ണെ നാഥാ 🤲🤲
Ameen
“വർണ്ണവും വംശവും അല്ല നാമെല്ലാം മനുഷ്യരാണ് എന്ന പരിഗണനയിൽ ആതിഥേയരെ സൽകരിക്കുന്നതിൽ മത വിശ്വാസികൾ തന്നെയാണു മുമ്പിൽ ” മതം ജീവിതത്തിൽ ഒരു അഭിവാജ്യ ഘടകമാണ് എന്ന് ഈ യാത്രയിലൂടെ മാഹിൻ കാണിച്ചുതന്നു, Thankyou Brother' സന്തോഷ് ജോർജ്ജ് ഒക്കെ എവിടെ കിടക്കുന്നു, മാഹിൻ എവിടെ എത്തി നില്ക്കുന്നു, പല മനുഷ്യരെയും സഹായിക്കാൻ പ്രേരിപ്പിക്കുന്നത് തങ്ങളുടെ വിശ്വാസമാണ് ഇത്തരം വിശ്വാസികൾ ഇല്ലാത്ത രാജ്യത്തിലൂടെ കടന്ന് പോകേണ്ടി വന്നപ്പോൾ മഹിനു കരഞ്ഞതും നാം കണ്ടതാണ്
വിശ്വാസികൾ ജീവിക്കുന്ന പാലസ്തിനിലും ഇസ്രേലിലും പോയപ്പോൾ കണ്ടു മതം സഹൂഹത്തിലും ജീവിതത്തിലും ഉണ്ടാക്കുന്ന ഗുണം...😂 ലോക സഞ്ചാരിയായ സന്തോഷ് ജോർജ് കുളങ്ങര എവിടെ കിടക്കുന്നു, ഈ മതത്തിൻ്റെ വാലിൽ തൂങ്ങുന്ന ഇവൻ എവിടെ കിടക്കുന്നു... വർഗ്ഗം നോക്കി ആൾക്കാരെ സഹായിക്കാനും ചിരിക്കാനും ചിന്തിക്കാനും പഠിപ്പിക്കുന്ന മതം എന്ന വിഷം തുറന്നു കാട്ടാൻ കഴിഞ്ഞത് മാഹിൻ്റെ വിജയം... മതം എന്ന വിഷം ഇല്ലാത്ത സുന്ദരമായ ലോകം ഉണ്ടാവട്ടെ എന്ന് പ്രത്യാശിക്കാം...
100 സ തമാനം സത്യം❤❤❤❤
@@Amalgz6glമതം ഉണ്ടങ്കിൽ മനുഷ്യനായി നടക്കാം അല്ലെങ്കിൽ മൃഗങ്ങളേ പോലെ കടി പിടി കൂടാം
@@Amalgz6glപട്ടിണി കിടക്കേണ്ടിവരും മതം മനുഷ്യനെ നന്നാക്കും പക്ഷേ മതം ഓവറാക്കരുത് ഞാൻ കണ്ടടത്തോളം മത വിശ്വാസികളാണ് സഹായിക്കുക മതം തലയിൽ കയറിയാൽ വർഗ്ഗീയമാവും അതാണ് നശിക്കേണ്ടത് മതം ഇല്ലാത്തവന് ആരോടും കടപ്പാടോ സ്നേഹമോ ഉണ്ടാവില്ല നല്ല വിശ്വാസിക്ക് എല്ലാവരേയും സ്നേഹിക്കാൻ കഴിയും മാഹിൻ്റെ വീഡി അതിന് തെളിവാണ്
@khalidck6930 മതം ഒരിക്കലും മനുഷ്യനെ നന്നാക്കില്ല, മതം മനുഷ്യനെ തമ്മിൽ വിഭജിക്കുന്ന വിഷമാണ്... മതം വർഗ്ഗ സ്നേഹം മാത്രമാണ് സൃഷ്ടിക്കുന്നത്... മതം ഒന്നും എല്ലാ സ്നേഹവും കടപ്പാടും ഉണ്ടാക്കുന്നത്, അത് സംസ്കാരിക ഊന്നിത്യമാണ്. മൂല്യങ്ങൾ ഉള്ള മനുഷ്യനിൽ ഈ ഗുണങ്ങൾ എല്ലാം ഉണ്ടാകും. അതിന് മതം ആവശ്യമില്ല... നല്ല പള്ളിക്കൂടമാണ് ആവശ്യം. അത് ലോകത്ത് മുഴുവൻ കാണാം
അവർക്ക് പ്രേതേകിച് നിങ്ങളെ കൊണ്ട് ഒരു കരിവും ഇല്ല എന്നിട്ടും അവർ നിങ്ങളെ സ്വന്തം മകളെ പോലെ നോക്കി
ഇവരെ പോലുള്ളവരെ ഒരിക്കലും മറക്കരുത് മാഹീൻ പറ്റു മെങ്കിൽ ഇനിയും എപ്പളെകിലും അവരെ പോയി കാണണം ❤️
👍
❤ ലോകം ഞങ്ങളുടെ കൈകളിലേക്ക് എത്തിച്ചു തരുന്ന മാഹീൻ....❣️❣️❣️
നിങ്ങളെ ഒരുപാട് ഇഷ്ട്ടം ❣️👌
വീട്ടുകാരുടെ സ്നേഹം ❤മനസ്സ് നിറഞ്ഞ വീഡിയോ 🤗🤗❤❤❤
ഞാൻ മതം പറയുകയല്ല മുസ്ലിംങ്ങളാണ് ലോകത്തിൽ ഏറ്റവും ആദിത്യ മര്യാദ ഉള്ള വിഭാഗം
അത് ലോകത്ത് യാത്ര ചെയ്യുന്നവർക്ക് മനസിലാകും
കേരളത്തിൽ തന്നെ നോക്കൂ മലപ്പുറവും, കോഴിക്കോടൊക്കെ
മുസ്ലിം വിരോധം മനസ്സിൽ കൊണ്ട് നടക്കുന്നവർക്ക് ഇതു മനസിലാവണമെന്നില്ല
അണ്ടി വെട്ടുന്നതും നിങ്ങൾ മാത്രം😂
ലോകം വളരെ
സുന്ദരമാണ് ,എന്നാൽ മതവും,രാഷ്ട്രീയവും അതിനെ വികാലമാക്കുന്നു,
മഹീൻബ്രോകും ആ പെണ്കുട്ടിക്കും വീട്ടിൽ സത്കരിച്ചു യാത്രയ്ക്കുന്ന ആ ഉമ്മ സ്നേഹത്തിന്റെ ഒരു icon , വാക്കുകൾ ഇല്ല❤
Go ahead beyon border❤
മതം ആരേയും വികലമാക്കുനില ലോകത്ത് എവിടെയും കാണാം ഇസ്ലാമിക ആദ്യത്തെ മരൃദ അത് പലരും അനുഭവിക്കുന്നൂ മഞ്ഞ കണ്ണുകൾ കൊണ്ടു നോക്കി യാൽ ഒന്നും കാണില്ല
മുസ്ലികൾക്ക് അങ്ങനെ ഒന്നില്ല ക്രിസ്ത്യനികൾക്ക് ഉണ്ട് ഹിന്ദുകൾക്കും ഉണ്ട്
@@sherif.hussain909 മതം എന്ന വിഷം ഇല്ലാത്ത സുന്ദരമായ ലോകം ഉണ്ടാവട്ടെ... ഈ വൃത്തികെട്ട മതത്തിന് വേണ്ടി വാദിക്കുന്ന കുറേ എണ്ണം ഇവിടെ തന്നെ ഉണ്ട്
അതിമനോഹരമായ ഒരു വീഡിയോ നിനക്ക് അഭിനന്ദനങ്ങൾ എത്ര നല്ല മനസ്സിന്റെ ഉടമകളാണ് ആ ഉമ്മയും ഉപ്പയും അവരെ നമ്മുക്ക് മാഹീനിലൂടെ വീണ്ടും കാണാൻ സാധിക്കട്ടെ കണ്ടുമുട്ടുന്നവർ അധികവും നല്ല മനസ്സിന്റെ ഉടമകൾ ആണ് എന്നതാണ് ഒരു ആശ്വാസവും അതിലെറെ സന്തോഷവും കിട്ടുന്നത് ഓരോ യാത്രയും ഞങ്ങളും നിന്റെ കൂടെ ഉണ്ട് എന്ന ഫീലാണ് ഓരോ ദിവസവും വീഡിയോ കാണുപ്പോൾ കിട്ടുന്നത് യാത്ര ആശംസകൾ നേരുന്നു........ നന്ദി
*സ്ഥിരം പ്രേക്ഷകർ attendance🤩💖*
ഇന്നലെ കണ്ടില്ലല്ലോ... എന്ത് പറ്റി birthday ആഘോഷം ഉണ്ടായിരുന്നോ😂
A
Yas
ഈ ഐഡി ഞാൻ മറ്റു പല കമെൻ്റ് സെക്ഷൻ നിലും ശ്രദ്ധിച്ചു
ഞാനും കണ്ടു
🎉എന്തു നല്ല ഫാമിലി സ്നേഹം ♥️
സ്നേഹത്തിനു ഭാഷയില്ല വർഗ്ഗമില്ല മനുഷ്യനും ഒരു ജീവി മാതൃമാവുന്നത് സ്നേഹത്തിനു മുന്നിൽ മാത്രം ❤️...
How kind and great that mother and father are❤huge love and respect from Kerala, India
ആ അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ നല്ല മനസ്സിനുടമയാണവർ❤
ആ ഉമ്മാടെ സ്നേഹം, അവർ കരഞ്ഞു അതാണ് മനുഷ്യത്വ മുള്ളവർ 👍👍👍❤❤❤❤അടിപൊളി 👍👍👍👍
ഈ ഐസ് കൊണ്ടുള്ള നിങ്ങളുടെ തമാശ കളികൾ കാണുമ്പോൾ മാഹിന്റെയും കരോളയുടെയും ചൈനീസ് യാത്ര ഓർമ വന്നു 🥰👍
8.84 ആയി എത്രയും വേഗം 10ആവട്ടെഫുൾ വെയിറ്റിംഗ് ആയിരുന്നു.നല്ല മനുഷ്യർ വാക്കുകളില്ല.കൊതിയാകുന്നു.
മുസ്ലിങ്ങൾ എത്ര സ്നേഹമുള്ളവരാണ് എന്ന് മനസ്സിലായി
Christians തിരിച്ചും
Ireland polathe raajyangalile ammamaar nammale ammaye pole nammalod sneham kaanikkum.. orupaad anubhavamund...
ഞാൻ ഒരു മുസ്ലിം ആണ് എല്ലാ religion ലും ഉണ്ട് നല്ലവരും ചീത്തവരും trust me
കാറോളയുടെ fmly muslim allallo എന്നിട്ടും എത്ര നന്നായ് പെരുമാറി പക്ഷാ ഭേദം അരുത്
@@gamingwithmonster1741 👍 genetic aanu... swobhaava gunam
gamingwithmonster1741... 👍
വീട്ടുകാരുടെ സ്നേഹം എനിക്ക് വളരെയധികം സന്തോഷമായി
ആ ഉമ്മയുടെ അവരുടെ മക്കൾ വിരുന്നു വന്നു പോവുന്നപോലെ സ്നേഹത്തോടെ യാത്ര ആകുന്നു ...
ഒറ്റ ദിവസം കൊണ്ട് അവരുടെ മനസ്സ് കീഴടക്കി 😢😢😢😢
പടച്ചവൻ ഉമ്മാക്കും ഉപ്പാക്കും സ്വർഗ്ഗം നൽകി അനുഗ്രഹികട്ടെ ആമീൻ
ഈ നാടും ഈ കുടുംബവും നമുക്ക് miss ചെയ്യും എത്ര നല്ല മനുഷ്യർ 👌👌👌👌👌😍😍😍😍😍
_Real love from that family great hospitality, dear Maheen I'm requesting you visit again this family give any little gift. Please include this innocent elderly couple in your every prayers....._ 🎉❤😊
ആ കോംഗോ വംശജനെ ഇഷ്ടമായവർ ഉണ്ടോ
I loved him
ആ ഉമ്മയുടെ സ്നേഹ കണ്ണുനീർ കണ്ടപ്പോൾ സത്യത്തിൽ എന്റെ മനസ്സും കണ്ണും നിറഞ്ഞു.
ലോകം മുഴുവൻ ഫ്രിണ്ട്സ് ഉള്ള ഒരേ ഒരാൾ 🥰🥰🥰🥰
ഉമ്മയും ഉപ്പയും❤
എന്ത് സ്നേഹമുള്ള മനുഷ്യര്‍ ❤
🥰 നീ എപ്പോഴെങ്കിലും ഈരാജിയത്ത് വരുമ്പോൾ ഇവരുടെ വീട്ടിൽ സർപ്രൈസ് വിസിറ്റ് ചെയ്യണം❤️🫰 പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🥰😘
ആ ഉമ്മയുടെ യും ഉപ്പ യുടെയും സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ❤❤
മുസ്ലിമാണക്കിൽ മഹി നെ സലാം പറഞ്ഞു ടെ നിനക്ക്❤❤❤❤❤
salam parayunnathum videoyil kanikkanamennu nirbandham pidikkalle,,,,,,,,,,, athokke normal ayi nadakkunna karyamanu,,,,,,,,,, idungiya samskaram namukku veno,,,,,,,,,
Ningal paranjathu sheriyanu@@sajithbabu2414
🥰🥰
മഹീൻ സ്നേഹം വിതച്ച് സ്നേഹം കൊയ്യുന്നു❤
ഉമ്മാന്റെ സ്‌നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി. ഇന്നിന്റെ കെട്ടലോകത്ത് 6:23 ലോകം ഇന്നും നിലനിൽക്കുന്നത് ഇങ്ങനെയുള്ള ഉമ്മമാർ ജീവിച്ചിരിക്കുന്നത് കൊണ്ടാണെന്ന് തോന്നിപോകുന്നു
അവദികാലം കഴിഞ്ഞു പേരകുട്ടികൾ തിരിച്ച് പോകുന്നേരം അമ്മുമ്മ പേരമക്കള യാത്ര ആകുന്നപോലതോന്നണ്
എങ്ങനെ ഉള്ള മനുഷ്യർ ഉള്ള കൊണ്ടാണ് ഈ ലോകം നില നിന്ന് പോണേ 🙏
ആ ഉമ്മ സ്വന്തം മക്കളെ പോലെ സ്നേഹം നൽകി യാത്ര യാക്കി 👍🏻
Religion is the powerful tool.
And poisone too...
@@Amalgz6glപൊട്ട കിണറ്റിലെ തവള.
ആ ഉമ്മയ്ക്കും ഉപ്പക്കും മാഹിൻ സർപ്രൈസ് കൊടുക്കണം ❤️❤️❤️😢 അറിയാതെ കണ്ണ് നിറഞ്ഞു പോയി.. നിങ്ങളെ യാത്ര അയക്കുന്നത് കണ്ടപ്പോൾ 😢😢
Please keep your friend with you for all your future travels. Your both chemistry is cool. I prefer this rather than solo trip.
എല്ലാവരും ആ അമ്മയും അച്ഛനും മുസ്ലിം ആയതു കൊണ്ടാണ് ഇത്രയും ആതിത്വ മര്യദ ഉള്ളത് എന്ന് പറയുന്നു അത് തെറ്റാണ് എല്ലാ മതങ്ങളിൽ വിശ്വസിക്കുന്നതിൽ നല്ല മനുഷ്യർ ഉണ്ട് അവരിൽ ചിലര് മാത്രം ആണ് ഇവർ❤
അല്ലാതെ മറ്റുള്ള മതങ്ങളെ തെറ്റ് പറയാതെ
മതമല്ല ചില മനുഷ്യരാണ് തെറ്റുകാർ
ഒരു മുൻപരിചയവും ഇല്ലാത്ത രണ്ടുപേരെ വീട്ടിൽ കയറി കിടത്തി അവരുടെ സ്വകാര്യ റൂമുകൾ പോലും കൊണ്ടു കാണിച്ചു ഇവരെ സൽക്കരിച്ച ആ നിഷ്കളങ്കരായ കുടുംബത്തെ ഒരിക്കലും മറക്കരുത് വീണ്ടും പോയി കാണണം 😍
Karola family's and this family so great human being may almighty bless both family
പൊന്നു മാഹീൻ നിന്നെ സമ്മതിക്കണം കാരണം ഒരുപരിചയവും ഇല്ലാത്ത ആളുകളും നിന്നോട് എത്ര സ്നേഹമായി പെരുമാറുന്നു സത്യത്തിൽ നിന്നോട് എനിക്ക് അസൂയ തോന്നുന്നു എല്ലാ നന്മകളും നേരുന്നു
♥️👍🙋♥️👌.... Happy New year
That lady have beautiful heart ❤
Haii mahin you my favourite vlogger
അഭിനന്ദനങ്ങൾ 👌👌🌹
തേനിനേക്കാൾ മധുരമുള്ള മനസുള്ള മനുഷ്യർ ❤❤
യാത്രകളിലൂടെ നീ ലോകത്തെ പഠിക്കുക ..
ഡാ അവരെ മൊബൈൽ നമ്പർ മേടിച്ചു ഇനിയും അവരെ കാണാൻ പോകണം
Fan from Karnataka ❤nice family ❤
Muthe happy new year❤❤
Turkey ❤❤❤❤❤njan parajile super anne kurranalle Njan work cheythatha avarude kude ❤❤❤❤❤
Its like serial....addict....she is very beautiful and romantic.......❤❤❤
എത്ര നല്ല ഫാമിലി ❤❤❤
Very very nice ....interesting journey Albania super and European Muslims r super ...Gaya also super god bless
അന്നെ സമ്മതിച്ചിക്ണ് മോനെ.ഒരുത്തനും കജ്ജൂല്ലാന്ന് കരുതിയ കാര്യം ഇജ്ജ് സാധിച്ചക്ണ്.ഇങ്ങനത്തെ യാത്ര ഞമ്മക്ക് സൊപനം കാണാൻ പോലും കയ്യണില്ല.
Super 👌 adipoli. ❤ mahin next video waiting ✋️ ❤❤
❤️
Thank you ❤ waiting ayirunu
Hi Mohin.❤ Take care 💕
നേരത്തെ സഞ്ചാരം എപ്പിസോഡിൽ ഇതേപോലെ ഒരു അനുഭവം സന്തോഷ് ജോർജ് കുളങ്ങര ഉണ്ടായത് ഞാൻ കണ്ടിരുന്നു അത് ഈ രാജ്യത്ത് ഇതിന് സമീപത്തുള്ള ഏതോ ഒരു രാജ്യത്താണ്
What a family .
Ya allah.
بارك الله فيهم
ആ ഉമ്മാന്റെ സ്നേഹം..ആ വീട്ടുകാരെ കുറിച്ച് ഒന്നും പറഞ്ഞില്ല അവിടെ നിന്ന് ഇറങ്ങി അവരെക്കുറിച്ചു ഒന്ന് കേൾക്കാൻ ആഗ്രഹിച്ചിരുന്നു 🥰
തുള്ളി തുള്ളി നടക്കുന്ന ഒരു നല്ല കുട്ടി.😅😅😅😅 മാഹിൻ ❤🎉🎉🎉🎉
Hi Mahin Happy new year 🍰
You are all travel partners are nice bro
19:39 proud moment 🔥😁
Aa ummakum uppakum❤❤❤
ചൂടേത്ര വേനെങ്കിലും സഹിക്കാം പക്ഷെ തണുപ്പ് തീരെ സഹിക്കാൻ പറ്റില്ല ചുണ്ട് പൊട്ടും കാൽ പൊട്ടും ചൂട് ac♥️ഉണ്ടെങ്കിൽ സഹിക്കാം തണുപ്പ് പറ്റില്ല
Heter ഉണ്ടായാൽ മതി
❤❤❤സൂപ്പർ 🎉🎉🎉🎉
Inganeyum family ee lokath undo you so lucky guys ❤
പറയാൻ വാക്കുകൾ ഇല്ല 👍👍👍
Oru english adventure movie kaanunnapoleyund,I ❤ it be safe take care
അസാധ്യ ആദിത്യമര്യാദ❤❤
Happy new year 🎉🎉
Super family Masha Allah ❤❤❤❤
Super 💖♥️💝
Very nice family
കിഴക്കൻ യൂറോപ്പിലെ ആദ്യത്തെ മര്യാദ സന്തോഷ് ജോർജ് കുളങ്ങര എപ്പോഴും പറയുന്നത് ഓർക്കുന്നു.
Mahendra bro Ethra nishkalangarum snehamuulavarum aanavar your lucky
😊😊😊നല്ല ഉമ്മ... ഉപ്പ 😊😊
Happy new year mahin❤
This is the best ❤
God bless All 🤲
കൊള്ളാം 👍