നിങ്ങളുടെ വീടിന്റെ ദർശനം തിരഞ്ഞെടുക്കു. ആ വീട് നിങ്ങൾക്ക് നൽകുന്ന ഫലം അറിയാം

แชร์
ฝัง

ความคิดเห็น • 112

  • @niranjanasuresh5626
    @niranjanasuresh5626 9 หลายเดือนก่อน +1

    നമസ്കാരം ഹരിജി ✨️ഞങ്ങളുടെ വീടിന്റെ ദർശനം വടക്കു ദിക്കിലേക്കാണ് ✨️✨️🙌നന്ദി 🙏🙏

  • @user-bw8us6dh6q
    @user-bw8us6dh6q 9 หลายเดือนก่อน +1

    നമസ്കാരം ഹരി. ഹരേ കൃഷ്ണ 🙏🌹

  • @sherlyviswanathan8923
    @sherlyviswanathan8923 9 หลายเดือนก่อน +1

    നമസ്ക്കാരo ഹരി ജിഞങ്ങളുടെ വിടിന്റെ ദർശനം തെക്കോട്ടാണ് വീട്ടിൽ വലിയ പുരോഗതിയില്ല എല്ലാം ഉണ്ടായാലും . മനസുഖം ഇല്ല എന്തെങ്കിലും ഴശ്നം കാണും

  • @lisymolviveen3075
    @lisymolviveen3075 9 หลายเดือนก่อน +2

    Namaskaram 🙏🙏🙏Good Night 🙏🙏🙏

  • @sujathas6519
    @sujathas6519 9 หลายเดือนก่อน +2

    Thank you very much

  • @user-bw8us6dh6q
    @user-bw8us6dh6q 9 หลายเดือนก่อน +1

    താങ്ക്യൂ ഹരിജി. 🙏🌹👍

  • @beenamujeeb1843
    @beenamujeeb1843 9 หลายเดือนก่อน +3

    നമസ്കാരം ഹരിജി.... വടക്കുദർശനം...... ഒരു ഗുണവും ഇല്ല.... എല്ലാം കൊണ്ടും കഷ്ട്ടപ്പാട്....😢

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 9 หลายเดือนก่อน +1

    നന്ദി നമസ്കാരം എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ

  • @getha4435
    @getha4435 9 หลายเดือนก่อน +1

    🙏namaskaaram🙏 💕

  • @sreerajkr8774
    @sreerajkr8774 9 หลายเดือนก่อน +1

    🌆 Veedu erikkunna disha nokki angane parayaan kazhiyumo,kaaranom Veedu nilkkunnate eppol vazhiyude disha anusarichalle,ente oru samshayamaanu.

  • @suhasini.s4987
    @suhasini.s4987 8 หลายเดือนก่อน

    Hari ji njangalude adukkalayude fikthiyum bathruminte fikthiyum onnanu chilar parayunnu dhoshamanu ennu bathroom pinneduvechathan njagalku kadam kondu nilkan vayya ethu sathyam anoo ente kuttikalku joli onnum ayathumilla lon adachittum ella ethinu oru reply tharumo orusamadanavum ella

  • @manjushaharikumar15
    @manjushaharikumar15 8 หลายเดือนก่อน +2

    നമസ്കാരം ഹരിജി നമ്മുടെ വീടിന്റെ ദർശനം കിഴക്ക് ആണ് സാമ്പത്തികമായി ഒരു എഴുന്നേറ്റവും ഇല്ല. കാശ് വരുന്നുണ്ട് അതു എങ്ങനെ ചിലവാകുന്നു എന്ന് അറിയില്ല. നമ്മുടെ കയ്യിൽ കാശ് നില്കുന്നില്ല ചോർച്ച ആണ്. അതിനു എന്തെകിലും പരികാരം ഉണ്ടോ?

  • @jensykavoo9661
    @jensykavoo9661 9 หลายเดือนก่อน +1

    My gate is in kannimula can't change gateway .what is the remedies without change

  • @So_good_music30
    @So_good_music30 9 หลายเดือนก่อน +4

    പ്രധാന വാതിലിനുമുമ്പിൽ അയൽക്കാരൻഡേടോയ്ലറ്റ് ടാങ്ക്
    Kannimoolayil രണ്ടാമത്തെ അയൽക്കാരൻഡേ ടോയ്ലറ്റ് അതും അയാൾ വീട് വിട്ടു ടോയ്ലറ്റ് +ടാങ്ക് ഒന്നിച്ചു ഞാൻ താമസിക്കുന്ന veedinday kannimoolayilanu enduchayyum 🙏🏻🙏🏻🙏🏻

    • @Ayiravallimedia
      @Ayiravallimedia  9 หลายเดือนก่อน

      അങ്ങയുടെ പുരയിടത്തിൽ അതിർത്തി കെട്ടി തിരിച്ചിട്ടുണ്ടെങ്കിൽ ഒരു പ്രശ്നവുമില്ല

  • @omanaasokan5346
    @omanaasokan5346 9 หลายเดือนก่อน

    Hariji.namastha vadakottanu.vathil.e parunnabagyagal.oka.undu❤.ellam.subamanu.alpam.manasamathanakkdundu.enda.na lintayavam.nal.ayillamanu

  • @KrishnaKumar-ov4pk
    @KrishnaKumar-ov4pk 9 หลายเดือนก่อน +1

    🙏🙏

  • @Kunji797
    @Kunji797 9 หลายเดือนก่อน +1

    നമസ്കാരം ഹരി 🙏🏻

  • @prabhau3937
    @prabhau3937 9 หลายเดือนก่อน +1

    Thank you ❤

  • @umavs7802
    @umavs7802 9 หลายเดือนก่อน +1

    🙏🙏🙏

  • @shilpashilpa3292
    @shilpashilpa3292 9 หลายเดือนก่อน +1

    നമസ്കാരം ഹരിജി, ഞങ്ങളുടെ വീടിന്റെ ദർശനം തെക്ക് ദിശയാണ് ഇറക്കം പടിഞ്ഞാറു ദിശയും എന്തെങ്കിലും കുഴപ്പമുണ്ടോ സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടിലാണ് 😢

  • @jossyjo4883
    @jossyjo4883 9 หลายเดือนก่อน +1

    🙏❤️👍👍

  • @sujathapillai8544
    @sujathapillai8544 9 หลายเดือนก่อน +1

    🙏🙏🙏👍👍

  • @jithin8484
    @jithin8484 9 หลายเดือนก่อน +1

    🙏🌸🌸❤️🌸🌸🙏

  • @UshaRNair-qd6kf
    @UshaRNair-qd6kf 8 หลายเดือนก่อน

    കിഴക്ക് ദർശനം ആണ് വീട് . ഇപ്പോൾ മക്കൾ രണ്ടു പേർക്കും. നല്ല വിദ്യാഭ്യാസം ജോലിയും കിട്ടി .

  • @shalinirajinikanth8194
    @shalinirajinikanth8194 9 หลายเดือนก่อน +1

    Kanni moola darshanam vannal engane aanu atu koodi parayamo?

  • @radhamohan4034
    @radhamohan4034 9 หลายเดือนก่อน +1

    👍👍

  • @karthoosworld8008
    @karthoosworld8008 9 หลายเดือนก่อน +2

    തെക്ക് ദർശനം, വാതിൽ രണ്ടു പാളി ആണ്, എന്നും പ്രശ്നങ്ങൾ ആണ്,

  • @positivevibes1118
    @positivevibes1118 9 หลายเดือนก่อน +1

    Veedu kizhakootu noki annu irikunnath..but main thekku vadaku annu .pblm undo? Door thurakunnath thekkottu annu .

  • @radhikashimod6664
    @radhikashimod6664 9 หลายเดือนก่อน +1

    Thirumeni njangalude vadakaveedanu.veedinte darshanam varunnathu vadakkubhagathekkanu.puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏

  • @krishnannair8510
    @krishnannair8510 9 หลายเดือนก่อน +1

    Vadakku darsanam ulla veedu ennum asugham chathu jeevikkunnu. Panam athu parayanda

  • @reenanarayanan7504
    @reenanarayanan7504 9 หลายเดือนก่อน +2

    Nort east toilet varan pdiundo konil alla pariharam undo

  • @rjkings9380
    @rjkings9380 9 หลายเดือนก่อน +1

    ഞങ്ങളുടെ വിടിന്റെ വശം വടക്കു ദിശയിലേക്ക്

  • @user-ki4ve8ow4x
    @user-ki4ve8ow4x 9 หลายเดือนก่อน +1

    Good

  • @sarithapoyilangal8555
    @sarithapoyilangal8555 9 หลายเดือนก่อน +1

    👍👍👍👍 വടക്ക് കറക്റ്റ് 👍👍👍

  • @leenasanthan49
    @leenasanthan49 5 หลายเดือนก่อน

    🙏🙏🙏🙏🙏

  • @sachins5231
    @sachins5231 9 หลายเดือนก่อน +2

    Mrng sir 🙏

  • @NivikunjhiSareesh-jm9ie
    @NivikunjhiSareesh-jm9ie 9 หลายเดือนก่อน +1

    വാടക യ്ക്ക് ആണ് തെക്കോട്ടു ദർശനം. പക്ഷെ വാതിൽ തുറക്കുന്നത് ഇടതു വശത്തോട്ടാണ് എന്തെങ്കിലും പരിഹാരം ഉണ്ടോ മറുപടി പ്രതീക്ഷിക്കുന്നു 🙏🏼🙏🏼🙏🏼

  • @bindugpillai2466
    @bindugpillai2466 9 หลายเดือนก่อน +1

    Sir which are days are good for cloths Dana
    Thuni dhanam cheyyunna divasam
    And other things
    Can u please say
    Not food
    And I have already stated about which are the days are good to throw the old things from home
    Like brooms electronic items etc.,
    Please suggest

    • @Ayiravallimedia
      @Ayiravallimedia  9 หลายเดือนก่อน +1

      I think i already uploaded a video about your doubt

  • @Saranyasarath-rj4rh
    @Saranyasarath-rj4rh 9 หลายเดือนก่อน +4

    എന്റെ വീടിന്റെ ദർശനം കിഴക്കൊട്ടാണ്

  • @jayakumaris932
    @jayakumaris932 9 หลายเดือนก่อน +1

    നമസ്കാരം. ഹരി ജി ഐന്റ വീടിന്റെ ഗേറ്റ് kannemulaelanu. ദോഷം ഉണ്ടോ. റിപ്ലൈ തരണം 🙏🙏🙏

  • @Daddycool449
    @Daddycool449 9 หลายเดือนก่อน +1

    Oru doubt chothichal parayamo ? Enta veedu main door padinjaru aane. But njangal veetilekku kayarunnathum eragunnathum thekku aane. Main door padinjarottu eraggi sit out il ninnum thekottu ane eragunnathu. Apol dershan padinjaru ano thekku ano ? Reply tharamo

    • @Ayiravallimedia
      @Ayiravallimedia  9 หลายเดือนก่อน

      സിറ്റൗട്ട് അല്ല പ്രധാന വാതിലിന്റെ ദിശയാണ് വീടിൻറെ ദിശ

  • @user-xd1bf3rn8g
    @user-xd1bf3rn8g 8 หลายเดือนก่อน

    ഗോഡ്

  • @kalyanikuttip-xy9he
    @kalyanikuttip-xy9he 9 หลายเดือนก่อน +1

    എന്റെവീട് പടിഞ്ഞാറു ദർശനമാണ് ഞങ്ങൾക്ക് നല്ലതേ ഉണ്ടായിട്ടുള്ളൂ ഇനിവീട് വെക്കുന്നതിന്റെദർശനം vadakkottekkanu🙏

  • @user-bm2uz5vg1c
    @user-bm2uz5vg1c 7 หลายเดือนก่อน

    ഈ ദിക്കുക ൾ എഴുതി കാണിച്ചു കൂടെ നിങ്ങൾ പറയുന്നത് നിങ്ങൾ കേട്ട് എഴുതുമ്പോൾ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാവും

  • @nimmimothilal9034
    @nimmimothilal9034 9 หลายเดือนก่อน +1

    എന്റെ വീട് വടക്കു ദിക്കിൽ ആണ്. (വടക്ക് )

  • @kiransasidharan8456
    @kiransasidharan8456 9 หลายเดือนก่อน +1

    🙏🙏🙏🕉️🕉️🕉️🙏🙏🙏

  • @vanajavanaja2744
    @vanajavanaja2744 9 หลายเดือนก่อน +1

    വീടിയന്റ് മുഖം തെക്ക ഇറങ്ങു്കുന്നത്തെകിഴക്കേ 🙏

  • @nirlobhabhuvanachandran148
    @nirlobhabhuvanachandran148 8 หลายเดือนก่อน

    2:04 എന്റെ വീടിന്റെ വാതിൽ വടക്കോട്ടാണ് വടക്കോട്ടു നോക്കുന്നത് റോഡിൽ ആണ് റോഡ് വടക്‌നിന്ന് വരുന്നത് നമ്മുടെ വീട്ടിന്റെ നേരെ ആണ് അങ്ങനെ വന്നു പടിഞ്ഞാറോട്ടു റോഡ് പോകുന്നത് അതിൽ ഞങ്ങൾക്ക് ദോഷം ഉണ്ടോ ഉണ്ടങ്കിൽ എന്ത് ചെയ്യണം മറുപടി തരണേ പ്ലീസ്

  • @RameshRemya-xq9yp
    @RameshRemya-xq9yp 8 หลายเดือนก่อน

    Veeduvadakudarshnnamanu,vayukonnil,appupan,ammuma,kalliraivaruunnu,prashnamoodau

  • @shymaanu2138
    @shymaanu2138 9 หลายเดือนก่อน +1

    good morning🙏🙏🙏🙏

  • @divivlogs3683
    @divivlogs3683 9 หลายเดือนก่อน +1

    Thirumeni thekkot nokki vilak kathikkamo

  • @user-ku1ks5cc2o
    @user-ku1ks5cc2o 9 หลายเดือนก่อน +2

    Good morning 🙏🙏🙏

  • @navaneetha4133
    @navaneetha4133 9 หลายเดือนก่อน +2

    എന്റെ വീട് പാണ്ടിഞ്ഞാറ് ദർശനം ഉള്ളത് വടക്കു പടിഞ്ഞാറു മൂലയിലാണ് കടങ്ങൾ തീരുന്നില്ല പരിഹാരം പറയണേ

    • @Ayiravallimedia
      @Ayiravallimedia  9 หลายเดือนก่อน

      വാസ്തുപരമിടവും വീട്ടിൽ സൂക്ഷിക്കുക പ്രധാന വാതിലിൽ സ്വസ്തിക ഓങ്കാരം തുടങ്ങിയവ തൂക്കുക

  • @sathysathy3886
    @sathysathy3886 9 หลายเดือนก่อน +1

    പടിഞ്ഞാറ് വശ o പറഞ്ഞത് ഞങ്ങളെ സംബന്ധിച്ച് എല്ലാം തെറ്റാണ് ഒരു വാക്ക് പോലും ശരിയായീട്ടില്ല

  • @zeenaep3434
    @zeenaep3434 9 หลายเดือนก่อน +5

    ഞങ്ങളുടെ വീട് വടക്കെ ദിക്കിലേക്കു ആണ് ദർശനം 🙏

    • @ushanair4761
      @ushanair4761 9 หลายเดือนก่อน

      ennku orusgavumillakizhacout anu

  • @indrasathyan7351
    @indrasathyan7351 8 หลายเดือนก่อน +1

    Main road east anu main door north east anu

  • @oskut6804
    @oskut6804 หลายเดือนก่อน

    ശരിക്കി കിഴക്കല്ല അത് കൊണ്ടാണൊ ഒതോ പ്രശ്നങ്ങൾ വന്ന് കൊണ്ടിരിക്കും എന്താണ് പരിഹാരം പറഞ്ഞ് തരാമോ

  • @Anilkumar-he3kf
    @Anilkumar-he3kf 9 หลายเดือนก่อน +1

    എന്റെ വീടിന്റെ ദർശനം പടിഞ്ഞാറ് ആണ്......

  • @suseelak4747
    @suseelak4747 9 หลายเดือนก่อน +2

    സർ എന്റെ വീടിന്റെ വാതിൽ കിഴക്കോട്ട് നോക്കി ഒരു വാതിൽ ഉണ്ട് തെക്കോട്ട് നോക്കി ഒരു വാതിൽ ഉണ്ട് ഇതിൽ ഏതാണ് ഞാൻ പറയുക 🙏🏻

    • @Ayiravallimedia
      @Ayiravallimedia  9 หลายเดือนก่อน

      വീടിന് ഒരു പ്രധാന വാതിലുണ്ടാകുമല്ലോ

    • @vineethakv4523
      @vineethakv4523 9 หลายเดือนก่อน

      താഴത്തെ നില കിഴക്ക് മുകളിൽ നില തെക്കോട്ടു

    • @suseelak4747
      @suseelak4747 9 หลายเดือนก่อน +1

      @@Ayiravallimedia 1 alla 2 undu

  • @SobhaSankar-hp3ks
    @SobhaSankar-hp3ks 8 หลายเดือนก่อน

    വടക്ക്

  • @ushamk5088
    @ushamk5088 9 หลายเดือนก่อน +1

    Hi gi morning

  • @lovelymoli8413
    @lovelymoli8413 9 หลายเดือนก่อน

    ഹരി മോനെ എന്റെ മാമൻ ഇന്നലെ (അമ്മയുടെ സഹോദരൻ )മരിച്ചു പച്ച കുംകുമം തൊടുന്നതിൽ കുഴപ്പം ഉണ്ടോ. ഇന്ന് ഞാൻ ഇട്ടില്ല. നാളെ വ്യാഴം അല്ലേ പുതിയ ഒരു കാര്യത്തിനായി നാളെ മുതൽ ഇടാമോ 🙏മോനെ ഇന്നു തന്നെ മറുപടി തരുമോ നാളെ രാവിലെ 8മണിക്ക് ഓഫീസിൽ പോകാനുള്ളതാ. പ്ലീസ് റിപ്ലൈ 🙏

    • @Ayiravallimedia
      @Ayiravallimedia  9 หลายเดือนก่อน +1

      ധൈര്യമായി തൊടാം

    • @lovelymoli8413
      @lovelymoli8413 9 หลายเดือนก่อน

      @@Ayiravallimedia 🙏

  • @nishalinesh2305
    @nishalinesh2305 9 หลายเดือนก่อน +1

    Good morning ji

  • @nimmimothilal9034
    @nimmimothilal9034 9 หลายเดือนก่อน +1

    വടക്ക് കിഴക്ക്

  • @RajiSuresh-xj7bo
    @RajiSuresh-xj7bo 8 หลายเดือนก่อน

    ഞങ്ങളുടെ വീടിന്ടെ ദർശനം വടക്ക് എല്ലാം കൊണ്ടും ദുരിതവും രോഗദുരിതവും മാത്രമേ ഉള്ളൂ അനിയൻകുട്ടന് നമസ്കാരം 🙏🙏🙏

  • @PraveenP-rm3vl
    @PraveenP-rm3vl 9 หลายเดือนก่อน +1

    ഇന്നലെ വീഡിയൊ കണ്ടില്ല. കാണാൻ പറ്റിയില്ല അമ്മക്ക് എന്റെ വീടിന്റെ ദർശനം പടിഞ്ഞാർ ആണ്.. പശ്ചിമേഷ്യ മനോദുഃഖം എന്നാണല്ലോ പറയാറ്. എന്റെ അനുഭവം അങ്ങനെ തന്നെ ആണ അമ്മയെ വകവെക്കാത്ത ഒരു മകനുണ് എനിക്ക്. മോൻ ഇതിനു മുമ്പ് ഒരു വിഡിയോ ഇട്ടില്ലായിരുന്നോ ഗ്രാബു കടിച്ച് പിടിച്ച ചെയ്യാനുള്ള ഒരു ക്രിയ അതിന്റെ ലിങ്ക് ഒന്നഇടാൻ പറ്റുമോ? മകനല്ലേ നന്നാവും എന്ന കരുതി കുറേ കാത്തു നിന്നു എവിടെ അമ്മയുടെ സങ്കടം കുറേ ഉണ്ട് ഞാൻ ആരോടും പറയാറില്ല

    • @Ayiravallimedia
      @Ayiravallimedia  9 หลายเดือนก่อน

      🙏🙏🙏എല്ലാം ശരിയാകും സാരമില്ല

  • @subhashagopi
    @subhashagopi 9 หลายเดือนก่อน +1

    കന്നി മുലയിൽ വഴി വന്നാൽ കുഴപ്പം മുണ്ടോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💕💕💕💕💕💕💕💕💕💕💕പ്ലീസ്

  • @vasanthakumari3598
    @vasanthakumari3598 9 หลายเดือนก่อน +1

    ഇനി അവിടെ ഒരു പൂജ നടത്തിയ

  • @shobhanair1822
    @shobhanair1822 9 หลายเดือนก่อน +1

    വീട് വടക്കോട്ട് ദർശനം കടം എന്തോ മാ റുന്നി ല്ല മോനെ ഫോൺ നമ്പർ തരുമോ

    • @Ayiravallimedia
      @Ayiravallimedia  9 หลายเดือนก่อน

      കടത്തിന്റെ ഒന്നും കാരണം വാസ്തുപരമായ ദോഷം ആയിരിക്കില്ല

  • @user-bw8us6dh6q
    @user-bw8us6dh6q 9 หลายเดือนก่อน +1

    ദർശനം കിഴക്ക് ആണ്

  • @subhashagopi
    @subhashagopi 9 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤തെക്ക് പാടിജരുവഴിവന്നാൽ ക്കുഴപ്പമുണ്ടോ ഒന്നുപറഞ്ഞുതരുവോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏പ്ലീസ് 💕🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-hb9dg7ly6b
    @user-hb9dg7ly6b 9 หลายเดือนก่อน +2

    എന്റ veedu വടക്കോട്ടാണ് ഒരു ഗുണവും ഇല്ല ഒരു മെച്ചവും ഇല്ല

    • @beenamujeeb1843
      @beenamujeeb1843 9 หลายเดือนก่อน +1

      ഞങ്ങളുടെയും

    • @Ayiravallimedia
      @Ayiravallimedia  9 หลายเดือนก่อน

      വാസ്തുപരമായ ദോഷങ്ങൾ ആയിരിക്കില്ല മറ്റുപല ദോഷങ്ങളും ഉണ്ടാകാം

  • @riyaspareekutty2562
    @riyaspareekutty2562 9 หลายเดือนก่อน +1

    വാസ്തു പറഞ്ഞത് അത്ര കറക്റ്റല്ല

  • @VivoVivo-vm1fz
    @VivoVivo-vm1fz 9 หลายเดือนก่อน +2

    ഞാനൊരു കാര്യം ചോദിച്ചാൽ ദയവായി എനിക്ക് പറഞ്ഞു തരണം, ഞാനൊരു കരിങ്കുട്ടി ചാത്തന്റെ കാര്യസാധ്യമന്ത്രം ജപിക്കുകയുണ്ടായി, എന്നാൽ മന്ത്രത്തിന്റെ വരികളിൽ മുമ്പേതോ ചൊല്ലിയ മന്ത്രത്തിലെ ചില വാക്കുകൾ അറിയാതെ കയറി വരികയും നിലവിലെ മന്ത്രത്തിലെ ചാത്തൻ സ്വാമിയുടെ പേരുകൾ തെറ്റിച്ചു പറയുന്നതുപോലെയുള്ള കാര്യങ്ങളൊക്കെ ഉണ്ടാവുകയുണ്ടായി, എന്നിരുന്നാലും ഞാൻ പറഞ്ഞതുപോലെ പൂർത്തീകരിക്കാൻ ശ്രമിച്ചു, എന്നാലും അക്ഷരത്തെറ്റും എണ്ണപ്പിശക്കും ഇല്ലാതെ ഒന്നുകൂടി അത് ചെയ്യണം എന്ന് ഞാൻ ആഗ്രഹിക്കുന്നു അങ്ങനെയെങ്കിൽ ഇതിനായി എത്ര ദിവസം കഴിഞ്ഞ് വീണ്ടും അത് പുനരാവിഷ്കരിക്കാൻ സാധിക്കും? ദയവായി പറഞ്ഞു തരുക 🙏🏻

  • @geethasudheer9283
    @geethasudheer9283 8 หลายเดือนก่อน

    വടക്ക് ദർശനം കടപ്പാട് മാത്രം

  • @AjayKumar-tj3yd
    @AjayKumar-tj3yd 9 หลายเดือนก่อน

    കിഴക്കോട്ട് ദർശനം ഉള്ള രണ്ടുമൂന്നു വീട് അയച്ചു തരാം വാട്സ്ആപ്പ് നമ്പർ തരാമെങ്കിൽ ഇന്നാള് ഞാൻ പറഞ്ഞു ഇങ്ങനെ ഒന്നും പറഞ്ഞു മനുഷ്യനെ പറ്റിക്കരുത്

  • @ashabaiju4137
    @ashabaiju4137 9 หลายเดือนก่อน

    എന്റെ വീട്ട് തെക്ക് ദർശനം ആണ് ഹരി ജീ പുരോഗതി ഒന്നും ഇല്ല 😢🙏

    • @Ayiravallimedia
      @Ayiravallimedia  9 หลายเดือนก่อน +2

      വാസ്തു പിരമിഡ്, ഓങ്കാരം, സ്വസ്തിക - പരീക്ഷിക്കു

    • @ashabaiju4137
      @ashabaiju4137 9 หลายเดือนก่อน

      @@Ayiravallimedia ok ഹരി ജീ 🙏

  • @aparnakashok2060
    @aparnakashok2060 9 หลายเดือนก่อน +2

    എന്റെവീട് കിഴക്കോട്ടാണ് ദുഃഖങ്ങൾ മാത്രമേ ഉള്ളു

    • @Ayiravallimedia
      @Ayiravallimedia  9 หลายเดือนก่อน

      മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടാകാം

  • @daybyday8774
    @daybyday8774 9 หลายเดือนก่อน +3

    Bro number onne tharumoo

  • @rekhaanoop8664
    @rekhaanoop8664 9 หลายเดือนก่อน +1

    🙏🙏🙏