പൂജയോ ഹോമമോ അല്ല ചെയ്യേണ്ടത്; ശത്രുദോഷം മാറാന്‍ ഇത്രമാത്രം മതി | Jyothishavartha

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น •

  • @ushasoman9493
    @ushasoman9493 2 ปีที่แล้ว +74

    മഹത്തരമായ ഉപദേശം! ഇത്തരം ആചാര്യന്മാരെയാണു നമുക്കു വേണ്ടത്‌ 🙏🙏🙏അങ്ങയെ നമസ്കരിക്കുന്നു

    • @binji4147
      @binji4147 2 ปีที่แล้ว +1

      സത്യം. 🙏🏻. 👍🏻..

    • @sindhupv4654
      @sindhupv4654 2 ปีที่แล้ว

      🙏🙏🙏❤

    • @shajishajik9864
      @shajishajik9864 2 ปีที่แล้ว

      🙏🙏🙏

  • @shyamabnair1711
    @shyamabnair1711 2 ปีที่แล้ว +51

    നല്ല അറിവുള്ള ഒരു ഹിന്ദു ആചാര്യനെ കണ്ടതിൽ സന്തോഷം 🙏🙏🙏🙏🙏🌹🌹🌹🌹

  • @maneeshap4532
    @maneeshap4532 ปีที่แล้ว +5

    ഇത്രെയും അറിവുള്ള ഒരു അക്ഷയ പത്ര മനു ആഗ് നിങ്ങള്ടെ ഓരോ വാക്കും എനിക്ക് ഉണർവും സന്തോഷവും നൽകുന്നു 👌🏻

  • @aravindanajitha9677
    @aravindanajitha9677 2 ปีที่แล้ว +23

    സമൂഹത്തിന് നിർദേശിക്കാൻ പറ്റിയ ഏറ്റവും നല്ല ഉപദേശം 🙏🙏🙏

  • @indirakv6248
    @indirakv6248 9 หลายเดือนก่อน +3

    വളരെ നല്ല ഉപദേശം തിരുമേനി, അങ്ങയുടെ വലിയ മനസ്സിന് ആയിരമായിരം കൂപ്പുകൈ 🙏🙏🙏

  • @mahamaha8491
    @mahamaha8491 2 ปีที่แล้ว +6

    ഒരുപാടു പ്രശ്നം ഉണ്ട് എനിക്കു തിരുമേനി പറഞ്ഞത് കേട്ടപ്പോൾ മനസ് ശാന്തം ആയി 🙏🙏

  • @ഗരുഡജ്യോതിഷം
    @ഗരുഡജ്യോതിഷം 2 ปีที่แล้ว +9

    എന്റെ വിചാരം ഏറ്റവും നല്ല മനസും ഏറ്റവും കൂടുതൽ അറിവും എനിക്കാണ് എന്നായിരുന്നു.. എന്റെ അഹങ്കാരം മാറി.. ഞാൻ വളരെ ചെറിയതാണ്....

    • @govindannamboothirikuttant9755
      @govindannamboothirikuttant9755 2 ปีที่แล้ว +1

      അയ്യോ സർ അങ്ങ് അങ്ങനെ പറയല്ലേ... ഞാൻ സാധാരണ മനുഷ്യൻ ആണ്... അങ്ങ് ഈ പറഞ്ഞു തു ആണ് അങ്ങയുടെ അറിവ് 🙏🏻🙏🏻🙏🏻🙏🏻നമസ്കാരം

    • @indirakeecheril9068
      @indirakeecheril9068 2 ปีที่แล้ว +1

      2 gurunadhanmarkkum namaskaram 👑👑🙏🙏🙏🙏

    • @ഗരുഡജ്യോതിഷം
      @ഗരുഡജ്യോതിഷം 2 ปีที่แล้ว +1

      @@indirakeecheril9068പ്രണാമം... ഞാൻ ഗുരു ആയിട്ടില്ല.. ഞാൻ ഗരുഡ ഭഗവാന്റെ ഏറ്റവും ചെറിയ ഭക്തൻ മാത്രം ആണ്....

    • @indirakeecheril9068
      @indirakeecheril9068 2 ปีที่แล้ว

      @@ഗരുഡജ്യോതിഷം
      Namaskaram sir.🙏
      Thirumeni sir ennu sambhodhana cheythu kandu...... athanu 🙏🙏🙏

    • @ഗരുഡജ്യോതിഷം
      @ഗരുഡജ്യോതിഷം 2 ปีที่แล้ว +2

      @@indirakeecheril9068 അദ്ദേഹം സ്വയം ചെറുതാകുന്നത് കൊണ്ട് എത്രയോ വലിയവൻ ആയി മാറി കഴിഞ്ഞു... അത് തന്നെ ആണ് അതിന്റെ രഹസ്യവും....ഞാൻ എന്ന അഹങ്കാരം നശിക്കുമ്പോൾ അഹം ശുദ്ധി ആകുന്നു.. നിങ്ങളുടെ ശത്രു സ്ഥാനത്തു ശനി നിമിത്തം കാണിക്കുന്നു... ശനിയെ പ്രസാധിപ്പിക്കുക.....

  • @rathyprahlad3197
    @rathyprahlad3197 2 ปีที่แล้ว +13

    Namasthe🙏 ഈ കാലഘട്ടത്തിൽ ഇതുപോലെ നല്ല അറിവ് പകർന്നു തരുന്നവരും ഉണ്ടലോ 👏

  • @shynamolpradeep3893
    @shynamolpradeep3893 ปีที่แล้ว +3

    തിരുമേനി നല്ല ഉപദേശം
    ഇന്നത്തെ കാലത്ത് പൈസ ചെലവില്ലാതെ ഈശ്വരരാധനയിലൂടെ എന്തും നേടിയെടുക്കാൻ പറ്റും എന്നുള്ള കാര്യം ജനങ്ങളെ ഓർമപ്പെടുത്തുന്നു. 🙏🙏🙏🙏🙏

  • @chellamagopi3522
    @chellamagopi3522 ปีที่แล้ว +2

    സത്യം മാണ് തിരുമേനി പറഞ്ഞത് എന്റെ അനുഭവങ്ങൾ

  • @minisiva9011
    @minisiva9011 2 ปีที่แล้ว +34

    നന്ദി തിരുമേനി.. 🙏🙏മനസ്സ് ശാന്തമാകുന്നു പ്രഭാഷണം കേൾക്കുമ്പോൾ 🙏🙏🙏

    • @sushamasushama2828
      @sushamasushama2828 2 ปีที่แล้ว

      Thirumaniya. Kanuvan. Eavida. Varanam. Sthalam. Paraumo.

  • @sathikumarin9249
    @sathikumarin9249 6 หลายเดือนก่อน +2

    🙏, വളരെ നന്ദി, മനസ് വല്ലാതെ വിഷമിച്ചിരുന്നപ്പോഴാണ് തിരുമേനിയുടെ വാക്ക് കേട്ടത്, ഒരുപാട് സമാധാനം. നന്ദി തിരുമേനി, നാമജപം punyam🙏

  • @sugeshnarath1454
    @sugeshnarath1454 2 ปีที่แล้ว +28

    വളരെ ഉപകാരം തിരുമേനി. ശത്രു സ്ഥാനത്ത് ഉള്ളവർ പോലും മിത്ര ഭാത്തിൽ വരും അങ്ങയുടെ വാക്കുകൾ ജീവിതത്തിൽ പ്രാവർത്തികം ആക്കിയാൽ !!!!

  • @ajithkumar.r3589
    @ajithkumar.r3589 2 ปีที่แล้ว +28

    നമസ്കാരം തിരുമേനി
    തിരുമേനി പറഞ്ഞ വാക്കുകൾ 100% സത്യസന്ധമായ അറിവാണ് 🙏🙏🙏🙏

  • @1969R
    @1969R 2 ปีที่แล้ว +19

    നിത്യവും ഒരേ സമയത്തുള്ള (ലളിതാസഹസ്രനാമം)നാമജപം കൊണ്ടുള്ള ഫലം അത്ഭുതാവഹമാണ്. അനുഭവമാണ്...

  • @sreelekhamk4688
    @sreelekhamk4688 ปีที่แล้ว +12

    തിരുമേനിയുടെ വാക്കുകൾ മനസ്സിന് നല്ല സന്തോഷവും സമാധാനവും കിട്ടുന്നു 🙏🙏🙏

  • @Starrytokii
    @Starrytokii 2 ปีที่แล้ว +6

    തിരുമേനി അങ്ങ് ഞങ്ങളുടെ മനസ്സിന് ശാന്തിയും സമാധാനവും തരുന്നു നന്ദി ഇതു കേൾക്കാൻ കഴിയുന്നത് മഹാഭാഗ്യം അങ്ങയുടെ നാവിൽ സരസ്വതി വിളയാടട്ടേ ഓം ശാന്തി ശാന്തി ശാന്തി

  • @remyasujithsree1155
    @remyasujithsree1155 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏🙏🙏കളി അമ്മയും, മഹാദേവനും ആണ് അങ്ങയുടെ വീഡിയോ എനിക്ക് കാണിച്ചു തന്നത്, നമശിവായ,🙏🙏🙏, അമ്മേ നാരായണ ദേവി നാരായണ, ലെസ്ക്ഷ്മി നാരായണ, ഭദ്രേ നാരായണ 🙏🙏🙏

  • @ambilysudheer4337
    @ambilysudheer4337 ปีที่แล้ว +2

    ഇത്രയും മഹത്തരമായ അറിവ് പകർന്നു തന്നതിന് ഒരു പാട് നന്ദി

  • @sheebamadhu9313
    @sheebamadhu9313 20 วันที่ผ่านมา

    നമ്മുടെ ശത്രു നമ്മുടെ മനസ്സ് മാത്രം ആ ചിന്ത നാവിൽ വരുമ്പോ അത് പുറത്തു വിടുന്ന നമ്മൾ തന്നെ അല്ലെ നമ്മുടെ ശത്രു 🙏🙏

  • @narayanankp2207
    @narayanankp2207 2 ปีที่แล้ว +3

    നാമജപത്തോടൊപ്പം
    തെറ്റ് കുറ്റങ്ങൾ പൊറുക്കാനും
    ശത്രുക്കളുണ്ടെങ്കിൽ അവർക്കു
    നല്ല ബുദ്ദി യുണ്ടാവാനും പ്രാർത്ഥിക്കും
    Mr..&Mrs. നാരായണൻ.

  • @shyamalavijayan8891
    @shyamalavijayan8891 8 หลายเดือนก่อน

    നമസ്ക്കാരംതിരുമേനി നല്ല അറിവുപകർന്നു തന്നതിനു ആയിരം നന്ദി...നന്ദി❤❤❤❤❤

  • @gireeshn7851
    @gireeshn7851 ปีที่แล้ว

    നമസ്കാരം തിരുമേനി അങ്ങയുടെ വാക്കുകൾ ആഴത്തിൽ ചിന്തിപ്പിച്ചു നന്ദി

  • @rajeshkumarpk9522
    @rajeshkumarpk9522 2 ปีที่แล้ว +1

    തിരുമേനി അങ്ങു പറഞ്ഞതാണ് ശരി . ഞാൻ ഭദ്രകാളി യെ ഉപാസിക്കുന്നു . പുതുമന മഹേശ്വരൻ നമ്പൂതിരി ആണ് ഗുരു . തിരുമേനി ദേവി യെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ചാനലിൽ ഇടണേ . From Thiruvanchoor ....Kottayam .

  • @sangeethabiju9827
    @sangeethabiju9827 2 ปีที่แล้ว +2

    നമസ്കാരം തിരുമേനി 🙏🙏🙏അങ്ങയുടെ വിലപ്പെട്ട അറിവുകൾ വളരെ ഉപകാരപ്രദമായി തോന്നി

  • @sreekuttys1624
    @sreekuttys1624 2 ปีที่แล้ว +4

    തിരുമേനി പറഞ്ഞത് സത്യമാണ്. 💐💐💐💐💐 ആർക്കും ആരും ശത്രു അല്ല."താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താൻ അനുഭവിച്ചീടുകെന്നെ വരൂ

  • @jisavava176
    @jisavava176 8 หลายเดือนก่อน +2

    ശത്രുക്കളിൽ നിന്നും ഞങ്ങളെ രേക്ഷിക്കണെ എന്ന് പ്രാർത്ഥിക്കണമേ

  • @nishanthkallookaranshan3453
    @nishanthkallookaranshan3453 2 ปีที่แล้ว +1

    അങ്ങയുടെ എല്ലാ വിഡിയോസും കാണാറുണ്ട്. നല്ല നല്ല അറിവുകൾ പകർന്നു തരുന്നതിനു നന്ദി 🙏

  • @shajahany3538
    @shajahany3538 หลายเดือนก่อน +3

    വളരെ നല്ലതും ഉപകാരപ്റദവുമായ അറിവ് തിരുമേനിയ്ക്ക് എന്നും എന്നും നല്ലത് മാത്റം ദൈവം നൽകട്ടെ

  • @renuka7191
    @renuka7191 ปีที่แล้ว +1

    നന്ദി തിരുമേനി 🙏വളരെ ഉപകാരമുണ്ട് ഇത്ര നന്നായിട്ട് പറഞ്ഞു തന്നതിന് 🙏🙏🙏🙏🙏

  • @yourhomedoctor4030
    @yourhomedoctor4030 2 ปีที่แล้ว +1

    നല്ല അനുഭമാണ് ഈ മന്ത്രം ജപിച്ചാൽ

  • @nismolsanoj6896
    @nismolsanoj6896 2 ปีที่แล้ว +4

    തിരുമേനി സന്ധ്യയിൽ എന്തൊക്കെ പ്രാത്ഥനകൾ ആണ് ചൊല്ലേണ്ടത് ഒന്നു പറയാമോ

  • @sreejakn6527
    @sreejakn6527 2 ปีที่แล้ว +4

    നമസ്കാരം തിരുമേനി ഗുരുതി പുഷ്പാഞ്ജലി നടത്താറുണ്ട്

  • @sathyabhama3306
    @sathyabhama3306 ปีที่แล้ว

    സന്ദീപ്.. അശ്വതി, സഞ്ജയ്‌.. ആയില്യം 🙏എന്റെ മക്കളേ കൂടി പൂജയിൽ ചേർക്കണേ തിരുമേനി 🙏🙏

  • @vineethajayachandransalu2606
    @vineethajayachandransalu2606 2 ปีที่แล้ว +1

    Enikippo Ella vishamathilum manasine sakthipeduthunna prarthanakal und koottinu ...athinu enne prapthayakkiyath anganu...ee upadeshangal anu...jeevithathil othiri positive energy kitttunnu aviduthe vakkukal kelkumbo

  • @vinodkp6142
    @vinodkp6142 ปีที่แล้ว

    ഒരു നല്ല വിശ്വാസി എങ്ങനെ ആയിരിക്കണമെന്ന് പറഞ്ഞു തന്നതിന് നന്ദി തിരുമേനി 🙏

  • @sethulekshmik.k
    @sethulekshmik.k 4 หลายเดือนก่อน

    വളരെ നന്ദി തീരുമേനി ശത്രുദോഷo കുറിച്ച് ഇത്രയു നല്ലപോലെ പറഞ്ഞുതാന്നതിന്

  • @sreedevimg3092
    @sreedevimg3092 2 ปีที่แล้ว +1

    തിരുമേനി പറഞ്ഞത് വളരെശേരിയാണ്. 👍👍

  • @sreejayak8479
    @sreejayak8479 2 ปีที่แล้ว

    നമസ്ക്കാരം തിരുമേനി അങ്ങ് പറഞ്ഞത് വളരെ ശ രി യാണ് 👍❤️

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 2 ปีที่แล้ว +2

    നമസ്കാരം തിരുമേനി 🙏നല്ലഅറിവ് തന്നതിന് ഒരുപാട് സന്തോഷം 🙏നന്ദി 🙏🙏🙏

  • @shymaanu2138
    @shymaanu2138 2 ปีที่แล้ว +35

    തിരുമേനി പറഞ്ഞ ഒരോ വാക്കും നൂറി ൽ നൂറു ശതമാനവും ശരിയാണ് നമസ്തേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @binoykurup5407
    @binoykurup5407 2 ปีที่แล้ว +3

    നല്ല അറിവുകൾ, നമസ്കാരം തിരുമേനി.

  • @rajankc7354
    @rajankc7354 9 หลายเดือนก่อน +2

    Namaskaram Thirumani
    Valareadikam sheriyanu

  • @ambilymol5469
    @ambilymol5469 หลายเดือนก่อน

    Tirumeni nalla karyem paranju thannathine nandi🙏🏻🙏🏻🙏🏻

  • @SreelekhaSreelekha-qk8jp
    @SreelekhaSreelekha-qk8jp 3 หลายเดือนก่อน +4

    എന്റെ അറിവിൽ എനിക്ക് ശത്രുക്കൾ ഇല്ല എന്ന് ഞാൻ വിശ്വസിച്ചിരുന്നു. ഇപ്പൊ എനിക്ക് മനസിലായിശത്രുക്കൾ ഉണ്ടെന്നു 😞.. അപവാദം. പോലീസ് കേസ് 😩😩ഇതൊക്കെ താങ്ങാൻ എനിക്ക് ശക്തി തരണേ 🙏🙏ആരും എന്നെ കുറ്റപ്പെടുത്താതെ..അവരുടെ മനസ്മാറണനെ.. എന്ന് ഞാൻ ആഗ്രഹിക്കുന്നു.

  • @nersners5608
    @nersners5608 2 ปีที่แล้ว

    നമസ്തേ തിരുമേനി അങ്ങയെ കാണുന്നതേ happy

  • @amruthanambiar7051
    @amruthanambiar7051 2 ปีที่แล้ว

    തിരുമേനിയുടെ ഓരോ വാക്കുകളും ഭഗവാന്റെ മറുപടിയായി കരുതുന്നു 🙏🙏നന്ദി🙏

  • @ommanamadhvan1451
    @ommanamadhvan1451 2 ปีที่แล้ว +2

    നമസ്കാരം ..തിരുമേനി...നല്ല.അറി്വ്.കിട്ടി....🙏🙏🙏🙏🙏🙏🙏🙏🙏

  • @geethaviyyakurussi2161
    @geethaviyyakurussi2161 2 ปีที่แล้ว +1

    Thirumani.nalla.mandhrangal.saripolaparange.manasilaki.tharunnathinne.kodi.nanni.god.bless.u

  • @vasanthimohan5628
    @vasanthimohan5628 2 ปีที่แล้ว +1

    ഒരു നല്ല message നന്ദി തിരുമേനി 🙏

  • @jeejatr4010
    @jeejatr4010 2 ปีที่แล้ว +3

    നരസിംഹം ക്ഷേത്രം, ഭദ്ര കാളി ക്ഷേത്രം, ചെന്നാൽ അവിടെ കയറാൻ പറ്റുന്നില്ല, ബാധ കയറിയപോലെ എന്താ ചെയ്യുക തിരുമേനി പറയുമോ പ്ലീസ്

  • @abrahampg9392
    @abrahampg9392 ปีที่แล้ว +2

    എന്ത് അർത്ഥവത്തായ വാക്കുകൾ.
    👍

  • @rahulm.r968
    @rahulm.r968 2 ปีที่แล้ว +1

    തിരുമേനിയുടെ വിവരണം ക്ലാസ്സ്‌ ആണ് 🙏🙏🙏

  • @lalybangera5384
    @lalybangera5384 20 วันที่ผ่านมา

    Thirumeni koode ninnum chathikunnavaranu parichayappettavaru friends and relatives yellam.oru drohavum aarkum arinjukind cheyythittilla upakaram mathrame cheyythittullu

  • @sujasvlogvideo8229
    @sujasvlogvideo8229 2 ปีที่แล้ว +5

    നമസ്കാരം ഗുരുജി. ഞാൻ പറ്റാവുന്ന സമയങ്ങളിൽ ഒക്കെ വിളക്ക് വെച്ച് പ്രാർത്ഥിക്കാറുണ്ട്. പക്ഷെ ഇപ്പോൾ കുറച്ചു ദിവസമായി വിളക്ക് വെക്കാൻ എനിക്ക് തോന്നാറില്ല. ഇങ്ങനെ തോന്നാൻ എന്തെങ്കിലും ദോഷം. കൊണ്ടണോ. ഗുരുജി . പ്ലീസ് റിപ്ലേ തരണേ ...

  • @hemaviswadhar3712
    @hemaviswadhar3712 5 หลายเดือนก่อน +1

    Namaskaaram thirumeni 🙏 shatruvin dosham varane enn njaan prarthikkarilla...enneyum ende kudumbatheyum upadravikkarudh enne praarthikkarulloo...emmirunnalum ivar veettil varumbol veed muzuvanum thakkuthane marichidum...endh cheyyanam enn aryinnillla... praarthanayil ulpeduthane 🙏

  • @JalajaMkpillai
    @JalajaMkpillai 3 หลายเดือนก่อน +1

    നമസ്കാരം തിരുമേനി ❤❤❤

  • @ՏIՏՏ-n3p
    @ՏIՏՏ-n3p 2 ปีที่แล้ว +16

    🙏🙏🙏 ഞങ്ങളോട് ഒരു തിരുമേനി പറഞ്ഞത് ഇത് തന്നെയാണ്.... ഭാഗ്യസൂക്തം ചെയ്യാൻ പറഞ്ഞു.. പിന്നെ കുറച്ചു വഴിപാടും നമുക്ക് താങ്ങാവുന്ന പൈസക്ക്... 🙏🙏🙏

    • @RadhaKrishnan-oe3ul
      @RadhaKrishnan-oe3ul 2 ปีที่แล้ว +3

      രാമ രാമ രാമ പാഹിമാം രാമപാദം ചേരണെ മുകുന്ദ രാമ പാഹിമാം 🙏🙏🙏

    • @ՏIՏՏ-n3p
      @ՏIՏՏ-n3p 2 ปีที่แล้ว

      @@RadhaKrishnan-oe3ul 🙏🙏🙏

    • @mine-si7ug
      @mine-si7ug 2 ปีที่แล้ว

      Sound kelkunnilla. Can you help me. Enthanu ithil parayunnan?

    • @mine-si7ug
      @mine-si7ug 2 ปีที่แล้ว +1

      Sound kelkunnilla. Can you help me. Enthanu ithil parayunnath?

  • @radhamanicc-vp4np
    @radhamanicc-vp4np ปีที่แล้ว

    പെട്ടന്നുള്ള പരിഹാരം പറഞ്ഞു തരണം

  • @sindhusajeevan3379
    @sindhusajeevan3379 ปีที่แล้ว +1

    എത്ര മനോഹരമായി ലളിതമായി, ശാന്തമായി സർ അവതരിപിക്കുന്നു. പ്രണാമം

  • @ktvarghese946
    @ktvarghese946 5 วันที่ผ่านมา

    Thirumani prayer reqd for my g. Son to continue for study angalo makayiram pl do the needful. Thanking you

  • @soumyamanikandan7565
    @soumyamanikandan7565 2 ปีที่แล้ว

    തിരുമേനി പറഞ്ഞതത്രയും സത്യം ആണ്..

  • @snehasudhakaran1895
    @snehasudhakaran1895 ปีที่แล้ว

    🙏 tirumeni,,, oru pad prashnangalk pariharam kitti

  • @sreeshmas8184
    @sreeshmas8184 ปีที่แล้ว

    സന്തോഷമായി തിരുമേനി നന്ദി

  • @sajithkumarta7681
    @sajithkumarta7681 2 ปีที่แล้ว +1

    Minisajith namaskaram thirumeni 🙏 👌👌👌👌👌👌

  • @unnilatha799
    @unnilatha799 2 ปีที่แล้ว +2

    സ്നേഹക്കുന്നവരെല്ലാം വേഗം അകന്നു പോകുന്നു.
    പ്രാർത്ഥിക്കാൻ തുടങ്ങിയാൽ വായ പൊള്ളുന്നു.തിരുമേനി മറുപടി തരണേ

    • @ഗരുഡജ്യോതിഷം
      @ഗരുഡജ്യോതിഷം 2 ปีที่แล้ว +2

      നിങ്ങളുടെ മനസിന്റെ പ്രശ്നമാണ്.. നരസിംഹസ്വാമി ക്ഷേത്രത്തിൽ കുറച്ച് നാൾ പോയാൽ അത് ശരിയാകും.. നിങ്ങൾക് അറിയുവാനുള്ള ആഗ്രഹം കൂടുതൽ ആണ്... നിങ്ങൾക്കു ആവശ്യം മനുഷ്യനിൽ നിന്നുള്ള സ്നേഹം.. അന്വേഷണം മുപ്പത്തിമുക്കോടി ദൈവങ്ങളെ കുറിച്ചും....നിങ്ങൾക് ആവശ്യം സമാധാനം സ്നേഹം ഇത്‌ മാത്രം ആണ്.. അതിനു വേണ്ടി പരിശ്രമിക്കുക.

  • @abdalnavas3881
    @abdalnavas3881 ปีที่แล้ว +1

    Super excited speaking 🎉,
    GOD BLESS YOU SWAMIJI

  • @sunilkp2829
    @sunilkp2829 9 หลายเดือนก่อน +1

    Ithu pole negateve parayunnavarundel ningaleppolullavarckum phycyatry treatment eaduckunnavarckum nalla dimand kittum

  • @Skumar-vf7ky
    @Skumar-vf7ky 2 ปีที่แล้ว +3

    തിരുമേനി നമസ്കാരം.🙏

  • @PADMAJA3364
    @PADMAJA3364 2 หลายเดือนก่อน

    Thirumeni njan kashtapedunnu endinanennu manassilavumne illa😢prarthikumundu ennum❤

  • @ambikanair4309
    @ambikanair4309 ปีที่แล้ว

    നമസ്തേ തിരുമേനി🙏Great words🙏

  • @premamani5408
    @premamani5408 ปีที่แล้ว

    ഓർറയിരം നന്ദി തിരുമേനി 🙏🙏

  • @kanakammavijayakumar9829
    @kanakammavijayakumar9829 2 ปีที่แล้ว

    Thankyou thirumeny ഇ nalla അറിവിന്

  • @reenarajesh3035
    @reenarajesh3035 ปีที่แล้ว +2

    എനിക് ശത്രുദോഷം കൂടുതൽ ഉണ്ട്

  • @ushakrishna9453
    @ushakrishna9453 2 ปีที่แล้ว +1

    Yes correct message ane thank you Thirumeany

  • @jyothispanicker7290
    @jyothispanicker7290 2 ปีที่แล้ว +4

    അങ്ങനെ അല്ല പ്രാർഥിക്കുന്ന ത്. എല്ലാവർക്കും ഞങ്ങളോട് നല്ല സ്നേഹവും ബഹുമാനം തോന്നണേ. എന്നാണ് പ്രാർഥിക്കുന്നത് തിരുമേനി. 🙏

  • @lakshmisuresh6364
    @lakshmisuresh6364 2 ปีที่แล้ว +1

    തിരുമേനി യെ പോലെ തിരുമേനി മാത്രേ ഉണ്ടാവു... Thank you... എല്ലാരും പൂജകൾ പറയുക ആണ് പതിവ്...
    തിരുമേനി ഒരു video ൽ താംബൂല നിവേദ്യം പറഞ്ഞു.. ആ പ്രസാദം എന്താ ചെയ്യേണ്ടത്... ഞങ്ങൾ ആരും മുറുക്കുന്നവർ അല്ലാ... 🙏🏻🙏🏻

  • @TharaK.K
    @TharaK.K หลายเดือนก่อน

    Nalla ariv thanna thirumeniku nanni namaskaram

  • @sheenarijeesh3208
    @sheenarijeesh3208 2 ปีที่แล้ว +3

    Thank you thirumeni🙏

  • @surendrakumarvm9426
    @surendrakumarvm9426 ปีที่แล้ว

    തിരുമേനി ഒരു സംശയം സാധിയ്ക്കുമെങ്കിൽ ഉത്തരം തരിക ഗുരുതി പുഷ്പാഞ്ജലിയും കുങ്കുമ അർച്ചനയു നടത്തുന്നത് എങ്ങിനെയാണ്. ഉത്തരം പ്രതീക്ഷിയ്ക്കുന്നു. നല്ല അറിവുകൾ പങ്കു വയ്ക്കുന്ന അങ്ങയ്ക്ക് ഇത് പറഞ്ഞ് തന്നാൽ എനിക്ക് വളരെ ഉപകാരമായിരിയിയ്ക്കും

  • @sabeeshk7067
    @sabeeshk7067 2 ปีที่แล้ว +3

    നമസ്കാരം തിരുമേനി 🙏🙏🙏

    • @beenakt3731
      @beenakt3731 2 ปีที่แล้ว

      Namaskaram Thirumeni 🙏🙏🙏

  • @SubramanyanC-ip9hu
    @SubramanyanC-ip9hu 4 หลายเดือนก่อน

    Namaskkaaram thirumeni
    Veeduvittupokuvanayi enthucheyyanam.

  • @raghigirish8266
    @raghigirish8266 2 ปีที่แล้ว +3

    Good message 🌸 thanku thirumeni 🌸 God bless you and your family 🌸🙏

  • @deels8723
    @deels8723 2 ปีที่แล้ว +6

    🙏🙏 നന്ദി തിരുമേനി

  • @suseelanair6500
    @suseelanair6500 2 ปีที่แล้ว +3

    Nice advice 🙏 Thank you Tirumeni

  • @lalami7314
    @lalami7314 2 ปีที่แล้ว

    Inu paranjad ishtayi. Sathrutha kalakalangalayi manushyamanasil nadakuna karyamanu. Nanmayum thinmayum enum yudham cheydukondeyirikum. Swarthabudhikal avarude nanmakuvendimathram ..cheyyuna pravruthikal ethirpukal srushtikum. .athiloodeyundakuna sathruthakal chilapo andyamvare undakam. .manasine sudhwekarikam. Swayam rakshapedam.

  • @rethishkumarpk6061
    @rethishkumarpk6061 2 ปีที่แล้ว

    ഞാൻ കാത്തിരിക്കുകയാരുന്നു 🙏ഇന്ന് തന്നെ ഞാൻ ഇത് ചെയ്യും.

  • @syamalakr8436
    @syamalakr8436 2 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏സത്യം സത്യം തിരുമേനി 🙏🙏നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക്ക് കോടി നമസ്കാരം 🙏🙏🙏🙏

  • @divyaavdivyaambily9591
    @divyaavdivyaambily9591 2 ปีที่แล้ว +2

    Namaskaram Thirumeni 🙏🏻🙏🏻🙏🏻

  • @valsalabhasi7481
    @valsalabhasi7481 ปีที่แล้ว

    Njangal Oru Veedu Vachathil Pinne Sathrukkalanu ayalathum chila Bandhukkalum. Enthu Cheyyan.

  • @VimalKumar-nq5zp
    @VimalKumar-nq5zp 2 ปีที่แล้ว +2

    100% സത്യം താങ്ക്യൂ

  • @divyanair5560
    @divyanair5560 2 ปีที่แล้ว +2

    Thanku thirumeni 🙏🏾🙏🏾🙏🏾

  • @ajithaajithagopinathan6690
    @ajithaajithagopinathan6690 2 ปีที่แล้ว

    Thirumeni veetil oru roopa chelavakkathe enthu karavum sadyamakkanulla oru vedeo chaithirunnallo.athe onnukoode kanikkumo

  • @PrajeeshKumar-ex6xo
    @PrajeeshKumar-ex6xo 8 หลายเดือนก่อน

    Eniku ambalathil pokan samayam kittarilla.veettil japuchal mathiyo

  • @jayasreepm9247
    @jayasreepm9247 2 ปีที่แล้ว +2

    Lokasamasta sukhino bhavantu,namaskaram തിരുമേനി.അനന്യ ചിന്തയോ മാം ജൻ upasathe... വിശദ മായ് തെളിയിച്ചു മനസ്സിലാക്കാൻ കഴിഞ്ഞു.ഓരോ അറിവും പുതിയത്.ചെറുത് പോലും വലുത് തന്നെ. എല്ലാ വർക്കും നൻമ ഭവിക്കട്ടെ.പ്രണാമം നന്ദി🙏🙏🙏

  • @molysivaji832
    @molysivaji832 ปีที่แล้ว

    Very nice pdychologi cal talk stay blessed

  • @NakshathraSAnu-uj5ym
    @NakshathraSAnu-uj5ym 2 ปีที่แล้ว

    100%seriyanu...thirumeni namaskaram...🙏🙏🙏🙏🙏🙏

  • @sudhas814
    @sudhas814 8 หลายเดือนก่อน

    . നന്ദി ... തിരുമേനീ🙏🙏🙏🙏🙏🙏

  • @LeelaKumar-kl5uv
    @LeelaKumar-kl5uv 3 หลายเดือนก่อน

    നമസ്കാരം തിരുമേനി...

  • @avassociates4102
    @avassociates4102 2 ปีที่แล้ว +7

    കൈവിഷവും കടുത്ത ആഭിചാരങ്ങളും ഇതിൽ കൂടി മാറില്ലല്ലോ

    • @reejak.k3346
      @reejak.k3346 6 หลายเดือนก่อน

      ഒരു കുടുംബം നശിപ്പിക്കും. പ്രാർത്ഥനകൊണ്ട് എന്താ ഇതൊക്കെ മാറാത്തത്

    • @shahinan1542
      @shahinan1542 5 หลายเดือนก่อน

      @mani-we7gd ശത്രുദോശം തീരാൻ വീടിൻ്റെ നാലു കൊണിലായി രക്ഷാബന്ധനം സ്ഥാപിക്കണംpന്നീട് അവൻ്റെ ശല്യം മുണ്ടാകില്ലാ