സുരേഷ് മേപ്പാടി തവള തീറ്റി നിർത്തി,Time traveler@ mepadi with suresh Mepadi wayanad 2021 December, 🥸

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • സുരേഷ് മേപ്പാടി തവള തീറ്റി നിർത്തി,സുരേഷ് മേപ്പാടി ഒച്ച് തീറ്റി നിർത്തി,Time traveler@ mepadi with suresh Mepadi wayanad 2021 December, 🥸

ความคิดเห็น • 309

  • @gintogeorge5447
    @gintogeorge5447 2 ปีที่แล้ว +10

    ഇത് കണ്ടിട്ട് എനിക്ക് തോന്നിയത്. മറ്റൊരു "മോഹനൻ വൈദ്യർ ".

  • @sreeharimp7369
    @sreeharimp7369 2 ปีที่แล้ว +21

    നല്ല വിവരക്കേട് 🥲

  • @mahoormashoor1573
    @mahoormashoor1573 2 ปีที่แล้ว +7

    ഔഷധ ഗുണമുള്ള വെറ്റില പുകയിലയിലെ നിക്കോട്ടിൻ എന്ന വിഷത്തെ ആട്ടിയോടിക്കുന്നു,, ഇത് തന്നെയാണ് സുരേഷിൻ്റെ മെസെജ്
    അഭിനന്ദനങ്ങൾ

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 2 ปีที่แล้ว +20

    ഒരു പാവപ്പെട്ടവനാണ്
    കൊല്ലരുത്

  • @aravindgtch
    @aravindgtch 2 ปีที่แล้ว +9

    അഭിനന്ദനങ്ങൾ സുരേഷ് വൈദ്യർ! അലോപ്പതി മാഫിയയുടെ കണ്ണിൽ പെടാതെ സൂക്ഷിക്കണം. മോഹനൻ വൈദ്യരുടെ അനുഭവം ഒരു പാഠമായി എടുത്തുകൊണ്ടു ശ്രദ്ധയോടെ മുന്നോട്ടുപോകുക.
    താങ്കളുടെ ഉദയം ഈ കാലഘട്ടത്തിന്റെ ഒരു ആവശ്യമാണ്. പൊതുജനങ്ങൾക്കു വിലപ്പെട്ട തിരിച്ചറിവ് പ്രദാനം ചെയ്യുന്ന താങ്കൾക്കു എല്ലാ ഭാവുകങ്ങളും!

  • @vinodmundayat4966
    @vinodmundayat4966 2 ปีที่แล้ว +13

    ആശാസ്ത്രീയമായ ചികിത്സ തീർത്തും തെറ്റാണ് സൂക്ഷിച്ചു മാത്രം ചികിത്സ നടത്തുക

  • @renukarameshmalviya9708
    @renukarameshmalviya9708 2 ปีที่แล้ว +5

    ഇദ്ദേഹം പറഞ്ഞു വരുന്ന രീതിയിൽ ഉള്ള ജീവിതം ഇന്നത്തെ മനുഷ്യൻ ആഗ്രഹിച്ചാലും കഴിയില്ല അതിന്റെ കാരണവും നമ്മൾ മനുഷ്യർ ആണ്. ഒരു ഇരുപത് വർഷം മുൻപ് ഉള്ള ലോകമല്ല ഇന്നത്തെ നമ്മുടേത്. നമ്മുടെ ചെറുപ്പകാലം. അതിന് മുൻപ് നമ്മുടെ മാതാ പിതാക്കന്മർ പറഞ്ഞു കേൾപ്പിച്ച ആ കാലം ഒക്കെ ഇന്ന് മാറി. പ്രകൃതി തന്നെ മാറി. ഭക്ഷണ രീതി മാറി. ഇന്ന് നമ്മൾ കഴിക്കുന്നത്‌ കുടിക്കുന്നത് എല്ലാം വിഷമല്ലേ. ആ കവിത പോലെ മലിനമായ ജലാശയം അതിമലിനമായ ഭൂമിയും... അതിലുപരി മലിനമായ വായു.ഇതിന്റെ ഒക്കെ നടുവിൽ അല്ലെ ഇന്ന് നമ്മൾ ജീവിക്കുന്നത്. തിരിച്ചു ആ പ്രകൃതിയിലേക്ക് മടങ്ങാൻ ഒരാൾ മാത്രം വിചാരിച്ചാൽ നടക്കുമോ മാത്രമല്ല ഇന്നത്തെ തലമുറയ്ക്ക് അത് ഉൾക്കൊള്ളാൻ കഴിയുമോ 🙄🙄🙄🙄

  • @jomonejomone3324
    @jomonejomone3324 2 ปีที่แล้ว +10

    ശുംഭൻ.... നോ..നിന്നോട്.. കാലമെത്രയായി. പറയുന്നു... തവള തിന്നൽ നിർത്തിയിട്ട്..... പാമ്പിനെ തിന്നുന്ന ആയിക്കൂടെ..... ശിവ ശിവ...

  • @campinglifekerala
    @campinglifekerala 2 ปีที่แล้ว +2

    നിങ്ങളുടെ അടുത്തുള്ള ആള് ചിരി വന്നു അടക്കി പിടിച്ചിരിക

  • @vineeth.s6542
    @vineeth.s6542 2 ปีที่แล้ว +39

    നിങ്ങളെല്ലാവരും ഒരു കാര്യം മനസ്സിലാക്കുക പുള്ളിക്കാരന് ഒരുപാട് അറിവില്ലായ്മകൾ ഉണ്ട്. പുള്ളിക്കാരന് നല്ല അറിവുകൾ പറഞ്ഞു കൊടുത്ത തെറ്റുകൾ തിരുത്താൻ ശ്രമിക്കുക. പച്ചയിറച്ചി കഴിക്കുന്നതുമൂലം ഒരുപാട് അസുഖങ്ങൾ വരും മനുഷ്യനും.

    • @hubailkry9233
      @hubailkry9233 2 ปีที่แล้ว

      Athe👍

    • @deadpool4323
      @deadpool4323 2 ปีที่แล้ว

      ശരിയാണ് ബ്രോ

    • @unnikrishnans9312
      @unnikrishnans9312 2 ปีที่แล้ว

      കഴുതയോട് പറഞ്ഞിട്ട് കാര്യം ഇല്ല bro..

    • @spacerider536
      @spacerider536 2 ปีที่แล้ว

      Correct changanasherikar
      ithrayum VEVARAM ILLADAI

    • @god5498
      @god5498 ปีที่แล้ว

      Ayal pacha irachi kazhikan arayum parayunnilla

  • @Malabarcapitan
    @Malabarcapitan 2 ปีที่แล้ว +3

    Annate dialogue delivery 👍👍😃😃

  • @sreenandha6783
    @sreenandha6783 2 ปีที่แล้ว +7

    Enik eyalod yojipilla

  • @ashiqueash6950
    @ashiqueash6950 2 ปีที่แล้ว +8

    ഒലക്ക

  • @fidhasabith5282
    @fidhasabith5282 2 ปีที่แล้ว +7

    എന്തോന്നടെ ഇതൊക്കെ..😇

  • @junujunaidozz
    @junujunaidozz 2 ปีที่แล้ว +20

    സുരേഷ് മേപ്പാടി.. പൊളി മനുഷ്യൻ 👌👌😍😍

  • @radhakrishnankv3343
    @radhakrishnankv3343 7 หลายเดือนก่อน +1

    ചങ്ങാനാശേരി. കാരാ. വയറിളക്കം. വരും.

  • @SumeshKumar-bn6ph
    @SumeshKumar-bn6ph 2 ปีที่แล้ว +2

    സാർ സുമേഷ് കുമാർ എന്ന ഞാൻ കൊല്ലത്ത് കൊട്ടാരക്കരയിൽ താമസിക്കുന്നു. എനിക്ക് ശ്വാ സനാളത്തിൽ ക്യാൻസർ ആയിരുന്നു. അതിനേ തുടർന്ന് 'TVM RCC യിൽ വച്ച് ഓപ്പറേഷൻ ചെയ്ത് എൻ്റെ സൗണ്ട് ബോക്സ് നീക്കം ചെയിതു. എനിക്ക് ഇപ്പോൾ സംസാരിക്കാൻ കഴിയില്ല. തൊണ്ടയിൽ ഒരു ഹോൾ ഇ ട്ടിരിക്കുവാണ്. അതു വഴിയാണ് ശ്വസിക്കുന്നത്.
    ഇനി സംസാരം തിരിച്ച് കിട്ടുന്നതിന് ഇനി ഒരു ഓപ്പറേഷൻ കൂടി വേണം. തൊണ്ടക്കുള്ളിൽ ഒരു വാൽവ് ഓപ്പറേഷൻ ചെയ്ത് വച്ച് പിടിപ്പിക്കണം. അതിന് വേണ്ടി നല്ലൊരു തുക കണ്ടെത്തണം. എനിക്ക് ഇപ്പോൾ ഒരു നിവർത്തിയും ഇല്ല.
    ഓപ്പറെഷനും '32 റെഡിയേഷനും കൂടി ഒരുപാട് പൈയിസ ആയി' എനിക്ക് ജോലിക്ക് ഒന്നും പോകാൻ കഴിയില്ല.
    ഭാര്യ ജോലിക്ക് പോയിട്ടാണ് വീട്ടിലെ കാര്യങ്ങൾ നടന്നു പോകുന്നത്. സംസാരം തിരിച്ച് കിട്ടിയാൽ എന്തെങ്കിലും ചെറിയ ജോലിക്ക് പോയി വീട് നോക്കാം എന്ന് ആഗ്രഹമുണ്ട്. അതുകൊണ്ട് എന്നേ സഹായിക്കണേ എന്ന് അപേക്ഷിക്കുന്നു
    🙏🙏🙏
    SUMESH KUMAR
    AC:17400100091662
    IFSC: FDRL0001740
    BRANCH: PUTHOOR
    google pay: 7510169300
    Contact no:7510169300🙏

  • @sunilkumartv1513
    @sunilkumartv1513 2 ปีที่แล้ว +12

    ഇദ്ദേഹം പറയുന്നത് പോലെ
    നമ്മളുടെ എല്ലാ രോഗങ്ങൾക്കും കാരണം നമ്മളുടെ ഇപ്പോഴത്തെ ഭക്ഷണ രീതിയുംയും പ്രകൃതിയോടുള്ള ചൂഷണം കൊണ്ടു ഉണ്ടാകുന്നതും ആണ്‌ ധാരാളം വെള്ളം കുടിക്കൂ മിതമായ രീതിയിൽ ഭക്ഷണം കഴിക്കൂ നന്നായി ഉറങ്ങും ഒരു ദിവസം ഒരു മണിക്കൂർ വ്യായാമം ചെയ്യൂ 😊ഇത്രയും ആകുമ്പോഴേക്കും നമ്മൾ പെർഫെക്ട് ആകും 😊

  • @gngtgngte7838
    @gngtgngte7838 2 ปีที่แล้ว +4

    Enghhtttan rabbe ee duniyavinte poakk😭

  • @ramsheederoth4410
    @ramsheederoth4410 2 ปีที่แล้ว +14

    Okk ശരി എനിക്ക് ഇയാളെ കാണുമ്പോൾ ചിരി വരും 😂

    • @saleesh8364
      @saleesh8364 2 ปีที่แล้ว

      എനിക്കും 😂😂

    • @freez300
      @freez300 8 หลายเดือนก่อน

      Exactly bro 😂😂😂

  • @spacerider536
    @spacerider536 2 ปีที่แล้ว +1

    Changanasherikaranu VIYARPINTE
    ASUGHAMA

  • @manumereena433
    @manumereena433 2 ปีที่แล้ว +2

    He is right...... And he will get ginuus award...

  • @pkr2629
    @pkr2629 2 ปีที่แล้ว +18

    ചിരിവരേണ്ട ആവിശ്യം ഇല്ല.. പറയുന്നതിലെ നന്മ ഉൾക്കുള്ളു

  • @mollyaugustian6475
    @mollyaugustian6475 2 ปีที่แล้ว +5

    Evantaduthu chikilsaku pokuna nigale sammadhichu

  • @akhilappu2595
    @akhilappu2595 2 ปีที่แล้ว +1

    Nalla vivaram ketta aal

  • @SM10_444
    @SM10_444 2 ปีที่แล้ว +2

    ❤️❤️❤️❤️❤️MEPPADI YUDE ABHIMANAM

    • @oldmtblindzmnew-blindkbz6560
      @oldmtblindzmnew-blindkbz6560 2 ปีที่แล้ว

      Poda meppadide apamanam ivanta ee mandan chikilsa jeyth arkelum nthelum patya ne utharavathithyam paryuvo. Corona oke manushyante tonnalanu parnja alanu

  • @riyasrashi4600
    @riyasrashi4600 2 ปีที่แล้ว +2

    ചുരേച്ചിന്റെ ചുണ്ട് ഒക്കെ പഴുത്ത് ചീഞ്ഞിരിക്കുകയാണല്ലോ😁😁

  • @ashwanthsiva2412
    @ashwanthsiva2412 2 ปีที่แล้ว +2

    Athrekkee Enikkk parayan olluuuuu😊😌

  • @sanojvlogzzz
    @sanojvlogzzz 2 ปีที่แล้ว +4

    🌹👌👌🌻

  • @rightthinkers4046
    @rightthinkers4046 2 ปีที่แล้ว +3

    Earnest നീ പൊളിച്ചു ,bro,😂😂

  • @geetham1399
    @geetham1399 2 ปีที่แล้ว +2

    👌👌❤️

  • @ummercool
    @ummercool 2 ปีที่แล้ว +7

    മിന്നലേറ്റതാ... നല്ല ചെക്കനായിരുന്നു...

  • @nisark111
    @nisark111 10 หลายเดือนก่อน

    ചിരി വരുന്നു രോഗിക്ക്

  • @kochumonpk222
    @kochumonpk222 2 ปีที่แล้ว +16

    സുരേഷ് മേപാടിയുടെ റിസേർച്ച് സൂപ്പർ ആണ് മനുഷ്യൻ അവനു വിശക്കുംപോൾ മാത്രം കഴിക്കു

    • @abdulbhasithchembayil8751
      @abdulbhasithchembayil8751 2 ปีที่แล้ว +1

      Vidditharam parayatheda viddi.

    • @shameershapilatheth1779
      @shameershapilatheth1779 2 ปีที่แล้ว +2

      മുഹമ്മദ്‌ നബി പറഞ്ഞു വിശക്കുമ്പോൾ മാത്രം കഴിക്കുക വിശപ് ബാക്കി വെച്ച് ഭക്ഷണം നിർത്തുക

    • @deadpool4323
      @deadpool4323 2 ปีที่แล้ว

      ഡയറ്റിംഗ് ഒരു പരുതിവരെ നല്ലതാണ്, അത് ഇയാൾ പറയാതെ തന്നെ എല്ലാവർക്കും അറിയുന്നകാര്യമാണ്. ഇയാളെ ഒരിക്കലും സപ്പോർട്ട് ചെയ്യരുത്. ആൾക്കാർ ശരിയായ ചികിത്സ രീതി ഉപേക്ഷിച്ചു ഓയാളുടെ തെറ്റായ ചികിത്സരീതി പിന്തുടർന്ന് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ ഉത്തരം പറയുമോ. ഇയാളെ പിന്തുണക്കുന്നതിനു മുൻപേ വിവരമുള്ള ആരോടെങ്കിലും ഒന്നു ചോദിച്ചമനസിലാക്കൂ.. പ്ലീസ്...

  • @luttappiluttu39
    @luttappiluttu39 2 ปีที่แล้ว +30

    ഇങ്ങനെ ഓരോ മണ്ടത്തരം ജനങ്ങിൽ കാണിച്ചു കൊടുക്കുന്ന ഇവനെ പോലുള്ളവനെ ഗോതമ്പ് ഉണ്ട തീറ്റിക്കണമെന്നാണ് എൻ്റ അഭിപ്രായം 😡😡😡

    • @devadathdevadath8132
      @devadathdevadath8132 2 ปีที่แล้ว +2

      💯💯💯💯💯💯💯💯

    • @NandakumarJNair32
      @NandakumarJNair32 2 ปีที่แล้ว +2

      ✔️✅ ✓

    • @deadpool4323
      @deadpool4323 2 ปีที่แล้ว

      അതെ ബ്രോ ശരിയാണ് കാരണം ഇയാളുടെ വാക്കുകൾ കെട്ട് തെറ്റായ ചികിത്സ രീതി കാരണം ആർക്കെങ്കിലും എന്തെകിലും സംഭവിച്ചാൽ അന്ന് എല്ലാർക്കും മനസിലാകും.

    • @spacerider536
      @spacerider536 2 ปีที่แล้ว

      IVANE PIDICHU OOLLAMPARAK
      KONDU POKANAM ILLEL ORUPAD
      PER PATIKAPEDUM

    • @freez300
      @freez300 8 หลายเดือนก่อน

      💯 bro ❤❤😂😂

  • @darkfaiziich1571
    @darkfaiziich1571 ปีที่แล้ว

    iyalu super

  • @shajanm.s4395
    @shajanm.s4395 ปีที่แล้ว

    ❤💐💐.... 👌👌

  • @mollyaugustian6475
    @mollyaugustian6475 2 ปีที่แล้ว +3

    Nokanam avasaanam vattinu chikilsikendi varum

  • @user-fi8he6yw4e
    @user-fi8he6yw4e 2 ปีที่แล้ว +21

    സസ്ക്രെബ് ലൈക്കും കിട്ടാൻ വേണ്ടി എന്തെങ്കിലും ഒക്കെ കാണിച്ചു കൂട്ടി എന്തെങ്കിലും അസുഖം വന്നാൽ അനുഭവിക്കാൻ ആരും ഉണ്ടാവില്ല

  • @kukkukukku7665
    @kukkukukku7665 2 ปีที่แล้ว +1

    Kattile jeevitham ethra ariv evidannu kitt

  • @naveenbaby8189
    @naveenbaby8189 2 ปีที่แล้ว +2

    After 21 dayz 🔥

  • @ariwyd198
    @ariwyd198 2 ปีที่แล้ว +2

    Sureshh correct ...

  • @hanihani7095
    @hanihani7095 2 ปีที่แล้ว +3

    തവള മാത്രമല്ല, പ്രകൃതി ഈ പരിസ്ഥിതി നിലനിർത്താൻ ഭൂമിയിൽ സൃഷ്ടിച്ച മറ്റു ജീവജാലങ്ങളേയും ഭക്ഷിക്കരുതെന്ന് അദ്ദേഹത്തിനൊന്ന് പറഞ്ഞു കൊടുക്കൂ....

  • @spacerider536
    @spacerider536 2 ปีที่แล้ว +1

    Compressor medichu AVANTE
    AASANATHIL ADICHAL MATHI
    AVANTE ORU WATER CLEANING

  • @dineeshthomas6209
    @dineeshthomas6209 2 ปีที่แล้ว +1

    Mysore zooil oru opening undu

  • @joeroe577
    @joeroe577 2 ปีที่แล้ว +2

    Rogam kandu pidichathum athinu marunnu kandu pidichathum manussin thane annu , sureshettante chigisa reedi nallatheno cheethatheno parayathe kathirikkam sureshettanu vendi

  • @basheerahmad901
    @basheerahmad901 2 ปีที่แล้ว +1

    👌👌👌🌹🌹🌹. Meapaadi. Chillarakaaranalla support. 💪💪💪🙄😳🤔🤔🤔😓😓😓👍👍👍

  • @joseprakashkurissumoottil2318
    @joseprakashkurissumoottil2318 2 ปีที่แล้ว +14

    സത്യത്തിൽ ഇയാൾക്ക് മാനസിക പ്രശ്നമാണ് നല്ല ഡോകടറെ കാണിച്ചാൽ ശരിയാകും ആഹാരം നിയന്ത്രിക്കുന്നത് ഒരു പരിധി വരെ പ്രയോജനം ചെയ്യുമെന്ന് ഉറപ്പാണ് പക്ഷേ മേപ്പാടി പറയുമ്പോലെ അല്ല ശുദ്ധ മണ്ടത്തരം

  • @raheemkarippal4060
    @raheemkarippal4060 2 ปีที่แล้ว +11

    വട്ടാണ് അല്ലേ... മോഹനൻ വൈദ്യരുടെ പിൻഗാമി..
    പണം ഉണ്ടാക്കാൻ ഒരു എളുപ്പ മാർഗം

    • @spacerider536
      @spacerider536 2 ปีที่แล้ว

      MOHANAN NAYARUDE MUNGHAMI
      ANIVAN VAYKIYANU PRASAVICHADHU ATHANU INGANEYAYATH

  • @risvankp319
    @risvankp319 2 ปีที่แล้ว +1

    🥰🥰🥰❤️❤️❤️❤️

  • @saluhavalasalu906
    @saluhavalasalu906 2 ปีที่แล้ว +7

    ചില്ലറക്കാരനല്ല

  • @sallusalman111
    @sallusalman111 หลายเดือนก่อน

    ഒരു കിളി പോയവനും.😂 ഒരു കിളിക്കൂടു പോയവനും 😂😂

  • @AnilKumar-im8ol
    @AnilKumar-im8ol 2 หลายเดือนก่อน

    ##
    Aachanganasserikkarentesamayadhhosham
    ,

  • @habeebrahmanabhi655
    @habeebrahmanabhi655 2 ปีที่แล้ว +2

    സുരേഷ് മേപ്പാടി എവിടെ പോയി. ഇപ്പൊ വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ

    • @habeebrahmanabhi655
      @habeebrahmanabhi655 2 ปีที่แล้ว

      Earnest ബ്രോ സുരേഷ് മേപ്പാടി ഇപ്പൊ വീഡിയോ ചെയ്യാറില്ലേ 🤔🤔

  • @jaleelk1331
    @jaleelk1331 ปีที่แล้ว

    Own science.

  • @anoopchalil9539
    @anoopchalil9539 2 ปีที่แล้ว +2

    Fruits thanne kazhichal fatty liverum sugar um undakum...

    • @manojc.r8521
      @manojc.r8521 8 หลายเดือนก่อน

      അതാണ് അയാൾ പറഞ്ഞത് ഏത് ഫ്രൂട്ട് കഴിക്കണം എന്ന് നോക്കി കഴിക്കണമെന്ന് ഇന്നത്തെ ഭക്ഷണ രീതിയാണ് ആരോഗ്യ പ്രശ്നം ഉണ്ടാക്കുന്നത്

  • @sabeehmanalpurath9702
    @sabeehmanalpurath9702 2 ปีที่แล้ว +3

    Prekrthiyude sope thechitum nalla chorichil anallo ashaan

  • @trolenstroll4220
    @trolenstroll4220 2 ปีที่แล้ว

    Suresh annan poli💜💜💜

  • @thisislife5401
    @thisislife5401 2 ปีที่แล้ว +1

    good

  • @firoskhankoorimannil251
    @firoskhankoorimannil251 2 ปีที่แล้ว +1

    നിഷ്മ

  • @riyaspp8625
    @riyaspp8625 ปีที่แล้ว

    🌹❤️❤️💜

  • @ShahulHameed-ew3xt
    @ShahulHameed-ew3xt 2 ปีที่แล้ว +2

    വട്ടിന്റെ പുതിയ രൂപം
    നിങ്ങളെന്നെ കമ്മൂണിസ്റ്റാക്കി എന്ന് പറഞ്ഞ പോലെ
    ബ്ലോഗർമാർ ഇയാളെ ഭ്രാന്തനാക്കി

  • @shahinmohamed8312
    @shahinmohamed8312 2 ปีที่แล้ว +9

    ഡയറ്റ് ചെയ്യുന്നത് തീർച്ചയായും ശരീര ആരോഗ്യവും, മാനസിക ആരോഗ്യവും വർദ്ധിപ്പിക്കും എന്നത് വളരെ ശരിയായ കാര്യം തന്നെയാണ്, പക്ഷേ ഇയാൾ പറയുന്നതും, ചെയ്യുന്നതും പറയുന്നതും ശുദ്ധ മണ്ഡത്തരങ്ങളാണ്, ( ആദാംതോട്ടം, പഞ്ചഭൂത ഫ്രൂട്ട്, ആത്മാക്കളുടെ സ്വഭാവം..... പിന്നെ പല്ലി, തവള, അട്ട, കോഴിക്കോട് പോയി പച്ച മീൻ കഴിക്കുക, ഇങ്ങിനെ ചില ഭ്രാന്തമായ പ്രവർത്തികളും പറച്ചിലുകളും).
    ദയവ് ചെയത് ഇദ്ദേഹത്തിന് വേണ്ട നല്ല ഉപദേശം കൊടുത്ത് ഇത്തരം കാര്യങ്ങൾ ചെയ്ത് മറ്റുള്ളവരെ നശിപ്പിക്കരുത് എന്ന് പറയുക, മാത്രമല്ല അദ്ദേഹത്തിന് സാമ്പത്തികത്തിനാണ് ഇത്തരം കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നത് എങ്കിൽ നമുക്ക് എല്ലാവർക്കും കൂടി ചെറിയ സഹായം ചെയ്ത് കൊടുത്ത് കൂടെ ( ഒരു കൊച്ച് കട യോ മറ്റോ ).
    ഞാനും സഹായിക്കാം🙏
    Ernest Joseph please Replay or call below noted number:
    +258865700600

    • @freez300
      @freez300 8 หลายเดือนก่อน

      ക്രിമിനൽ മനസ്സുള്ളവരെ കൊണ്ടു ഹൂറി സ്വർഗ്ഗം സ്പനം കാണാൻ പഠിപ്പിച്ച 6 റലാം നൂറ്റാണ്ടിലെ പുസ്‌തകം നടത്തുന്ന കൊടും ക്രിമിനലിസം അവസാനിപ്പിക്കാതെ ലോകത്തു സമാധാനം ലഭിക്കില്ല.😂😂ആറാം നൂറ്റാണ്ടിലെ അറേബിയൻ ദീനീ ഗോത്ര പ്രഭാകരൻ ആരാണെന്നും,പ്രഭാകരന്റെ രാഷ്ട്രീയ ആശയം സമാധാനമതം എന്ന മതമായി എങ്ങനെ രൂപപ്പെട്ടുവെന്നും ആധികാരികമായി പഠിക്കുമ്പോൾ മാത്രമേ കാര്യം മനസ്സിലാക്കാൻ കഴിയൂ.
      ഒരു രാജ്യത്തിൽ അതിക്രമിച്ചു കയറി നിരപരാധികളായ 40ൽ പരം കുഞ്ഞുങ്ങളെയും, മാതാപിതാക്കളെയും കൂട്ട കുരുതി നടത്തിയപ്പോൾ 40കുട്ടികളും ജൂതക്കുട്ടികൾ ആണെന്നോർത്താണോ കേരളത്തിൽ ഹമാസിന് വേണ്ടി പ്രകടനം നടത്തുന്നവർ ആ 40കുട്ടികളെ എങ്കിലും ഓർത്ത് അപലപിക്കാത്തത്... അതിൽ നിന്ന് മനസിലാക്കാം ഹമാസിനു വേണ്ടി മോങ്ങുന്നവർ ആരെന്നു... വർഗീയ വിഷങ്ങൾ....

  • @sreenandha6783
    @sreenandha6783 2 ปีที่แล้ว +3

    Eyak ariyam eyall kazhikunnaath nammal kazhikilla enn athukonda frudes tharunnath

  • @njanorumalayali7032
    @njanorumalayali7032 8 หลายเดือนก่อน

    ❤❤❤❤ കുനിച്ചുനിർത്തി മൂലത്തിൽ കുരുമുളക് സ്പ്രേ അടിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ😂😂😂😂😂😂

  • @chandrikanambiar2327
    @chandrikanambiar2327 2 ปีที่แล้ว +2

    Kovakka nallthe cheethyo for eyes

  • @devadaspc1086
    @devadaspc1086 2 ปีที่แล้ว +1

    🙏🙏🙏🙏

  • @ramsheedsha6019
    @ramsheedsha6019 2 ปีที่แล้ว +1

    Meppadiyude abimaanam Aaann

  • @nikhilnikhi1011
    @nikhilnikhi1011 2 ปีที่แล้ว +2

    ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക അതു തന്നെ

  • @noufalp4541
    @noufalp4541 2 ปีที่แล้ว +3

    മാതളം ജൂസിൽ പഞ്ചാര ഇട്ടിനോ 😜

  • @d4-design299
    @d4-design299 2 ปีที่แล้ว +1

    Congratulations

  • @Baby_stitchinG
    @Baby_stitchinG 2 ปีที่แล้ว +2

    വൻ ഔഷധം..

  • @VIPILIFESTYLETRAVELVlog
    @VIPILIFESTYLETRAVELVlog 2 ปีที่แล้ว +1

    aduthA KALLAVAYIDHYAN JENICHU

  • @rahulmaniyoor9287
    @rahulmaniyoor9287 2 ปีที่แล้ว

    ഇതേപോലെ ചിന്തിക്കുന്നവർ കുറേയുണ്ട്

  • @mahendranvasudavan8002
    @mahendranvasudavan8002 2 ปีที่แล้ว +12

    ശരിക്കും ഒരു അവതാരമാണ്. പ്രപഞ്ചത്തെ അറിഞ്ഞവൻ. വളരുക വളർത്തുക ഭാവുകങ്ങൾ.....

  • @abhilashkerala7652
    @abhilashkerala7652 2 ปีที่แล้ว +6

    Nalla doctore poyi kanedo manda 😂😂😂😂😂😂

  • @Abhijithabhi200-f6g
    @Abhijithabhi200-f6g 2 ปีที่แล้ว +2

    43vayyasu kanndal 28,30 age

  • @AnilKumar-im8ol
    @AnilKumar-im8ol 2 หลายเดือนก่อน

    Aachanganasserikkarentesamayadhhosham
    ,

  • @royjoseph3774
    @royjoseph3774 2 ปีที่แล้ว +1

    He said he believes So i am pleasing please show me all Mr. Sureh eat? This is 2022 not 1822.Any way good luck

  • @wayanadlowprizeland2302
    @wayanadlowprizeland2302 2 ปีที่แล้ว +3

    ഇനി കുറച്ചു മലം തിന്നാൻ പറയ്

  • @AnilKumar-im8ol
    @AnilKumar-im8ol 2 หลายเดือนก่อน

    Aachettanumvattayo

  • @dheenathanha3021
    @dheenathanha3021 ปีที่แล้ว

    Padachave ginnesbookill kerannamennu

  • @nijilranganathan3060
    @nijilranganathan3060 2 ปีที่แล้ว +1

    Evanu chavittu kittathante kuravanu

  • @NandakumarJNair32
    @NandakumarJNair32 2 ปีที่แล้ว +12

    🙏 ദയവായി, ഇങ്ങനെ വാലും തുമ്പും ഇല്ലാതെ സംസാരിക്കുന്നവർക്ക് പ്രചാരം കൊടുക്കരുത്. ഇവരുടെ ഒക്കെ അടുത്ത് ചികിത്സിക്കാൻ പോകുന്ന മണ്ടൻമാരെ വേണം പറയാൻ. കഷട്ടം !!!.

  • @akhilvp8845
    @akhilvp8845 2 ปีที่แล้ว +1

    Eniyulla thalamrakk 50 vayassil mughalil povulla athanu loghathinte pokk manushyanu ayuss kuranjondirikunn

  • @iqbalkp1716
    @iqbalkp1716 2 ปีที่แล้ว +9

    ഈ കോട്ടയത്തു കാരന്റെ phone നമ്പർ ഉണ്ടോ???

    • @sjsj1319
      @sjsj1319 2 ปีที่แล้ว

      ഇത് കോട്ടയം അല്ല ബ്രോ.. വയനാട് മേപ്പാടി ആണ് ബ്രോ.. താമരശ്ശേരി ചുരം കയറി അങ്ങ് പോയാ മതി 👍.

  • @darkfaiziich1571
    @darkfaiziich1571 ปีที่แล้ว

    ivarude video eniyum cheiyanam

  • @kichhukishorecoorg1651
    @kichhukishorecoorg1651 2 ปีที่แล้ว +2

    ✌💙👏👏🙏

  • @rbabu210
    @rbabu210 2 ปีที่แล้ว +44

    Haha പച്ച തവള കഴിച്ച് hospital ആയി എന്ന് അറിഞ്ഞത് ശരിയാണോ

    • @minhajaju7412
      @minhajaju7412 2 ปีที่แล้ว +6

      🤣🤣🤣

    • @adith9275
      @adith9275 2 ปีที่แล้ว +5

      Ano🤣🤣🤣🤣🤣🤣🤣

    • @eadgerff19
      @eadgerff19 2 ปีที่แล้ว +2

      🤣

    • @Sahadibnumajeed
      @Sahadibnumajeed 2 ปีที่แล้ว +3

      Kazhapp eppo theernnu kanum

    • @mhduvais3720
      @mhduvais3720 2 ปีที่แล้ว

      😁😁😂😂

  • @rahoofpaintingdxn7732
    @rahoofpaintingdxn7732 2 ปีที่แล้ว +1

    Id eada allumkole

  • @aju4sha573
    @aju4sha573 2 ปีที่แล้ว +17

    എന്നാലും സുരേഷ് മേപ്പാടി nte അടുത്ത് പോകാൻ ഉണ്ടായ ചേട്ടന്റെ ധൈര്യം സമ്മതിച്ചേ പറ്റു ... പക്ഷെ ചേട്ടൻ last video ഒന്ന് കാണണം 😂😂😂😂😂 ഇറങ്ങി ഓടും എന്നാൽ 🤭

    • @greengardening9901
      @greengardening9901 2 ปีที่แล้ว +1

      Eandhonna nigal പറയുന്നേ അത് ഒരിക്കലും സംഭവിക്കില്ല

    • @anandhuanilkumae2853
      @anandhuanilkumae2853 2 ปีที่แล้ว

      Athena ayyalu ninne pidichu kadichooo

  • @azeezmalangare3136
    @azeezmalangare3136 2 ปีที่แล้ว +1

    Mohanan vidyare predam kodiyadanenn thonunn

  • @pradeeshpyrkv3333
    @pradeeshpyrkv3333 2 ปีที่แล้ว +4

    പ്രകൃതി പണ്ടത്തെ കാലത്ത് ഒക്കെ നല്ല ക്ലിയറാണ് പക്ഷെ ഇപ്പൊളത്തെ കാലത്തെ പ്രകൃതി മഹ മൊശമാണ്

    • @pradeeshpyrkv3333
      @pradeeshpyrkv3333 2 ปีที่แล้ว +1

      പക്ഷെ ഈ ചെട്ടൻ നല്ല സുപ്പർവൈദ്യനാണ്

  • @hafiznrphafiznrp1012
    @hafiznrphafiznrp1012 2 ปีที่แล้ว +32

    ഞാൻ നാളെ മുതൽ 40ദിവസം
    കഴി ക്കുന്നത് ഫ്രൂട്സ് ആണ് എന്റെ ഹൃദയത്തെ ശുദ്ധിയാക്കാൻ വേണ്ടി, സുരേഷ് ഏട്ടൻ പറഞ്ഞത് കൊണ്ട് അല്ല പക്ഷെ മുസ്ലിംകളിൽ ഏറ്റവും ഉന്നദറായ മഹാന്മാർ ഒരു പാട് കാലം കഴിച്ചിരുന്നത് ഫ്രൂട്സും ഇലകളും ആയിരുന്നു

    • @earnestjosephtt3379
      @earnestjosephtt3379  2 ปีที่แล้ว

      🥰

    • @akhilvp8845
      @akhilvp8845 2 ปีที่แล้ว

      Sareerathil oke matam varum

    • @abdulbhasithchembayil8751
      @abdulbhasithchembayil8751 2 ปีที่แล้ว +1

      Eda potta body k protienum viteminsum charbo hytretum waterum ellam venam froots mathram kazhicha kazhuthe thadi kurayunnathinte kude shareerathinte bhalavum nashtaoedum

    • @oldmtblindzmnew-blindkbz6560
      @oldmtblindzmnew-blindkbz6560 2 ปีที่แล้ว

      Ante ponnadave fruits mathram kazhicha bodyk avashyamaya fat, protiens kitilla 🤦‍♂️ asugam vanu chathu povum

    • @oldmtblindzmnew-blindkbz6560
      @oldmtblindzmnew-blindkbz6560 2 ปีที่แล้ว

      Ingerda researchil corona manushyanta tonnalanen parnjitund atho 😂 ningakkonum budhi illey. Ingeru vazhe vaccine aduthittund

  • @kunjappihussain6451
    @kunjappihussain6451 2 ปีที่แล้ว +1

    Thallimarikkunnu

  • @dineeshthomas6209
    @dineeshthomas6209 2 ปีที่แล้ว +1

    One plate porotta and beef fry keep front of him he wont take his eye from it

  • @chandranmakkakod2923
    @chandranmakkakod2923 2 ปีที่แล้ว +2

    Mad

  • @rakeshradhakrishnan2198
    @rakeshradhakrishnan2198 2 ปีที่แล้ว +1

    Santhosh Pandit Vaidyan aaya pole...

  • @butter300
    @butter300 2 ปีที่แล้ว +2

    Happy New year ❗❗❗
    Mattangal nallathinakatte 🙏🙏

  • @user-fv4fx5mw8r
    @user-fv4fx5mw8r 2 ปีที่แล้ว +1

    സുരേഷവൈദ്യർ മേപ്പടി