പുലിമടയിൽ കടുവകേറിയപ്പോൾ 2വർഷമായി കറണ്ട് ഇല്ല🚫 പക്ഷേ കറണ്ട് ബിൽ അടക്കുന്നു. ഞെട്ടിയ പുലിയെ ഓടിച്ചു.

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 83

  • @vssajive7789
    @vssajive7789 3 หลายเดือนก่อน +6

    ഇങ്ങേരെ എവിടുന്നു കിട്ടി. ശ്രീകുമാർ അടിപൊളി

  • @gracychacko8459
    @gracychacko8459 3 หลายเดือนก่อน +20

    ചിന്താശേഷിയുള്ള ശ്രീകുമാറും അതില്ലാത്ത തോമസും

  • @krishnadasanp9614
    @krishnadasanp9614 3 หลายเดือนก่อน +9

    ഗ്യ സിന്റെവിലയിരുത്തൽ വളരെ വളരെ ശരി അനുഭവം ഗുരു.👍👍

  • @Keralasatellite
    @Keralasatellite 3 หลายเดือนก่อน +10

    മുറി മീശ 💥വിഡ്ഢിധരം പറയുന്ന പ്രാഞ്ചി കോമാളി.... ചെഗു ശ്രീ... Brilliant and rare human 💞💞💞💞💞

  • @MaheshMahi-z4t
    @MaheshMahi-z4t 3 หลายเดือนก่อน +1

    ചെഗുവേര ശ്രീകുമാർ ഫാൻസ്‌ അസോസിയേഷൻ കുവൈറ്റ്‌ ❤️❤️

  • @prathapankuttichal
    @prathapankuttichal ปีที่แล้ว +10

    ചേട്ടൻ താടിയും മുടിയും വെട്ടിക്കോ പക്ഷേ അവനെപ്പോലെ മുറിമീശ ആക്കരുത്

    • @BLAcK-TroY
      @BLAcK-TroY ปีที่แล้ว +1

      😂😂😂

  • @rufasfernandez2531
    @rufasfernandez2531 ปีที่แล้ว +9

    തോമസ് ൻ്റെ തള്ള് ഒരു ഗ്യാസ് 9പത് മാസം കത്തിക്കുമെന്ന് തളള് തോമാ

  • @dawoodazadkalam9819
    @dawoodazadkalam9819 3 หลายเดือนก่อน +1

    ഹൃദയംത്തിൽ കറുപ്പിലാത്ത പച്ചയായ മനുഷ്യൻ

  • @prasadpp416
    @prasadpp416 ปีที่แล้ว +32

    അദ്ദേഹം അദ്ദേഹത്തിന്റെ രീതിയിൽ ജീവിച്ചോട്ടെ , എന്തിനാണ് അദ്ദേഹത്തിന്റെ വസതിയിൽ പോയ്‌ അദ്ദേഹത്തിന്റെ മനസ്സിൽ വേണ്ടാത്ത കാര്യങ്ങൾ പറഞ്ഞു കുത്തിത്തിരുപ്പുണ്ടാകുന്നത് . മോശമാണ് , ഇനിയെങ്കിലും നിങ്ങൾ ഇങ്ങനെയുള്ള പ്രവർത്തികൾ നിർത്തണം .

    • @nancymary3208
      @nancymary3208 3 หลายเดือนก่อน

      Current kathikkaathe bill kodukkendi varunna oru manushan😮😮

    • @shineshine4616
      @shineshine4616 3 หลายเดือนก่อน

      ​@@nancymary3208.. മീറ്റർ പൈസ ആയിരിക്കും.. ചുമ്മാ അടക്കാൻ പറ്റില്ലല്ലോ

  • @rithinrith8542
    @rithinrith8542 4 หลายเดือนก่อน +10

    മുൻപേ കാണേണ്ടത് കണ്ടു മാറി നിന്ന പച്ച മനുഷ്യൻ.... Rare
    Fact or not but there's something things to think deeply

  • @JeeseIsac
    @JeeseIsac 3 หลายเดือนก่อน +5

    ആ ചെഗുവേരയുടെ കൊള്ളാം സന്തോഷം കൂടി ഇല്ലാതാക്കണം അല്ലേ നിങ്ങൾക്ക്

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 3 หลายเดือนก่อน +2

    എന്താ തോമസ്‌ചേട്ടാ ഗ്യാസ് കുറ്റി വീട്ടിൽ പൂജിക്കുവാണോ😂😂😂😂

  • @ajaykrishna2188
    @ajaykrishna2188 2 ปีที่แล้ว +3

    Orupad arivulla manushyan ann sreekumar sir...

    • @ShanavasShaanu
      @ShanavasShaanu 11 หลายเดือนก่อน

      Aalathra vedippalla..!

  • @rejikuriakose1472
    @rejikuriakose1472 ปีที่แล้ว +2

    Very very happy good man

  • @licydas-xt7px
    @licydas-xt7px 3 หลายเดือนก่อน

    You're a great human being

  • @ranjitht3655
    @ranjitht3655 2 ปีที่แล้ว +6

    My hero. Sreekumar

  • @akbarmknwdrakbarmknwdr6016
    @akbarmknwdrakbarmknwdr6016 ปีที่แล้ว +2

    കല്ല്യാണത്തിൻ്റെ ചിലവ് ഞാൻ വഹിച്ചോളാം.

  • @കൃഷ്ണ-ഘ2ഷ
    @കൃഷ്ണ-ഘ2ഷ 2 ปีที่แล้ว +9

    നിങ്ങൾ അദ്ദേഹത്തെ തിരുത്തി നല്ലവനാക്കാൻ പോയതാണോ .. പുള്ളി എങ്ങനേലും ജീവിക്കട്ടെ..... ആർക്കും ശല്യമില്ലലോ..... പുള്ളിക്ക് പുള്ളിടെ ശരികൾ ഉണ്ട് അത് ആര് പറഞ്ഞാലും കാര്യമില്ല.... ചുമ്മാ ഓരോന്ന്

  • @Keralasatellite
    @Keralasatellite 3 หลายเดือนก่อน +1

    ❤chegu... Brilliant

  • @titusgeorge953
    @titusgeorge953 ปีที่แล้ว +3

    Cheguveray...Njaanum...Varattay....Kooday....Sammathamaanooo...Oru...Anaadhanaanu..

  • @seenajolly324
    @seenajolly324 3 หลายเดือนก่อน

    ചേട്ടാ ഇത്രയും നല്ല മനുഷ്യനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല ഇത് ശ്രീകുമാരൻ ചേട്ടൻ കാണുമോ എന്ന് അറിഞ്ഞുകൂടാ

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 2 ปีที่แล้ว +3

    ഈ ബൈക്ക് എത്ത ഇങ്ങനെ 🤣🤣🤣🤣🤣🤣വെള്ള
    ഗ്യാസ് കുറ്റി മേടിച്ചു ഷോകേസിൽ വെക്കുവാനോ
    8.9 മാസം 😂😂😂😂😂

  • @UnnikrishnanK-kn1ct
    @UnnikrishnanK-kn1ct 3 หลายเดือนก่อน

    ഇയാളെ തിരുത്താൻ നിങ്ങൾക്കാവില്ല...അയാൾമറ്റൊരുലോകത്താണ്...അനുഭവങ്ങളും അതിലെ പരാജയവും അയാളിൽ ഉണ്ടാക്കിയതാണ് ഈഅവസ്ഥ......!!! ....???....

  • @sreejithvn4483
    @sreejithvn4483 3 หลายเดือนก่อน +3

    മറ്റേത് ചാർളി ച്ചാപ്പിളിൻ

    • @RajeshR-bt5fr
      @RajeshR-bt5fr 3 หลายเดือนก่อน

      😂😂😂

  • @majeedkonnadan9546
    @majeedkonnadan9546 2 ปีที่แล้ว +3

    ഒരുപാട് നഷ്ടം വന്നപ്പോൾ മനോനില തെറ്റിയ പാവം ബ്രോ

  • @Jabalunnoor13
    @Jabalunnoor13 3 หลายเดือนก่อน +2

    ഉരുൾ പൊട്ടില്ലെന്ന് പറഞ്ഞു ഉരുൾ പൊട്ടി 😢

  • @JeeseIsac
    @JeeseIsac 3 หลายเดือนก่อน +1

    ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ചെയ്തു കൊടുത്തിട്ടുള്ള രേഖയിൽ അല്ലേ ഇപ്പോഴും മുല്ലപ്പെരിയാർ ഡാം അതുപോലെ ഇവിടുത്തെ പല തോട്ട മേഖലകളും പഴയ ആ രേഖകളിൽ തന്നെയാണ് നിലനിൽക്കുന്നത് അല്ലേ

  • @Vopi_Code
    @Vopi_Code 2 หลายเดือนก่อน

    Voice seen alle

  • @wikiv8874
    @wikiv8874 2 ปีที่แล้ว +4

    Please leave the man alone. You guys trying give him a new identities.. he never going to change his mind because he is strong then US you guys are......

  • @sudhakaranmt9170
    @sudhakaranmt9170 2 ปีที่แล้ว +1

    എന്നിട്ട് ചൈന സാമ്പത്തികമായി ഉയർച്ചയുണ്ടാക്കിയോ കോവിട് കാലത്ത് തോമസ് സാർ

  • @parvathip6633
    @parvathip6633 2 ปีที่แล้ว +1

    👍👍👍👍

  • @sajithsajith1621
    @sajithsajith1621 2 ปีที่แล้ว +2

    🙏

  • @ranjitht3655
    @ranjitht3655 2 ปีที่แล้ว +1

    💯

  • @sandeepkichoos5891
    @sandeepkichoos5891 3 หลายเดือนก่อน +1

    Ente sreekuaretta ..ningale evanmar poytanakkum

  • @പൂമ്പാറ്റ-ഥ5ത
    @പൂമ്പാറ്റ-ഥ5ത 3 หลายเดือนก่อน

    Kscb pyisa veriyanmar

  • @SunilThomas-lq1ki
    @SunilThomas-lq1ki 6 หลายเดือนก่อน +1

    Dear thoma are you mad this is india🇮🇳

  • @surabhirajan4306
    @surabhirajan4306 2 ปีที่แล้ว +1

    ഏതു രാഷ്ട്രീയo vannalum evide engane thanne

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 3 หลายเดือนก่อน

    👍❤❤

  • @basheerbasheer8417
    @basheerbasheer8417 5 หลายเดือนก่อน

    K s e b ഇല്‍ എനിക്ക് കറന്‍റെ കണക്ഷന്‍ നഷ്ഠമായിട്ടുണ്ട് അദ്കൊണ്ട് എന്ന് പറഞ് ഒരു പരാദി എഴുദികൊദുത്താല്‍ അവര് അദിനുള്ള വഴി ഉണ്ടാകും ഇദിനൊക്കെ ഓരോ റൂട്ടുകളില്ലേ അല്ലാദെ ആരും വന്ന് നിങ്ങള്‍ കറന്‍റെ്ബില്ല് അടക്കെണ്ടാ എന്ന് പറയില്ല ഇദിനൊന്നും പിണറായിയേയോ ഷദീശനേയോ മോദിയേയോ കുറ്റം പറഞിട്ട്കാരൃം ഇല്ല

  • @neethuns-m9q
    @neethuns-m9q 3 หลายเดือนก่อน +1

    Yodha alla godha😂

  • @ajeshkp1237
    @ajeshkp1237 3 หลายเดือนก่อน

    😊

  • @ayoobkhan4003
    @ayoobkhan4003 2 ปีที่แล้ว

    He is my neighborhood.. he's just a joint smoker..
    I have evidence about that..

  • @rithinrith8542
    @rithinrith8542 4 หลายเดือนก่อน +3

    Che പറയുന്ന ചില 10% രോമം തിയറി പോലും നമ്മൾ മിനിമം 5% തലയിൽ കയറ്റണം എന്നിട്ട് 2.5% ചിന്തിക്കണം അല്ലാതെ അര മുറി മീശ പൊട്ട ചോദ്യത്തിന് ഉത്തരം പറയാൻ നിൽക്കരുത്
    Che👍🏻

  • @rahimababu1447
    @rahimababu1447 3 หลายเดือนก่อน

    He is still alive

  • @Arunjith-e4y
    @Arunjith-e4y 3 หลายเดือนก่อน

    Srikumar chettante pakuthi bhuthi polum Ella

  • @പൂമ്പാറ്റ-ഥ5ത
    @പൂമ്പാറ്റ-ഥ5ത 3 หลายเดือนก่อน

    Aavellashartinodu pokan para

  • @somanambakkatu6138
    @somanambakkatu6138 10 หลายเดือนก่อน

    പുല്ല് വേണ്ടായിരുന്നു

  • @aji..puthanpurakkal9067
    @aji..puthanpurakkal9067 2 ปีที่แล้ว

    എവിടെയോ എന്തോ ഒരു പ്രോബ്ലോം...

  • @rosammajohny5426
    @rosammajohny5426 3 หลายเดือนก่อน

    Sreekumaarine deivathinu aavàsyamundaayirunnu athukondaanu athukondaanu urul pottalil ninnum oraale maathram rashichathu

  • @ajeshkp1237
    @ajeshkp1237 3 หลายเดือนก่อน

    Srikumarata

  • @suaisubair5711
    @suaisubair5711 3 หลายเดือนก่อน

    I think this just time pass for every ones those watched him.nothing else more. No contents.

  • @പൂമ്പാറ്റ-ഥ5ത
    @പൂമ്പാറ്റ-ഥ5ത 3 หลายเดือนก่อน

    Ningal nirthiko athanallathu

  • @AbyJohn-p3l
    @AbyJohn-p3l 4 หลายเดือนก่อน

    Social media kuntham... Pulli swanthamai current undakki jeevikkunna aalane athinte athreyengilum vivaram vella shirt karanundo.. enganelum oru prblm undakkan nokkuva... Enthonnadei.. ith😂

  • @RavindranC-y7j
    @RavindranC-y7j 3 หลายเดือนก่อน

    Ldf udf vatta poojam

  • @sunithasunitha5535
    @sunithasunitha5535 2 ปีที่แล้ว +1

    Chirichu chavum poda randum

  • @athulshaji2043
    @athulshaji2043 3 หลายเดือนก่อน

    Che 🎉

  • @aneeshpulikkal5754
    @aneeshpulikkal5754 3 หลายเดือนก่อน +1

    മഞ്ഞപൊടിമേ നിൽക്കില്ല

  • @nithiaratheesh9208
    @nithiaratheesh9208 3 หลายเดือนก่อน

    Ee friend ship theory okke new gen property alle....very bad interviewer. ...you are a modern msn with modern education who doesn't have any idea of nature and earth..oh ..my dear interviewer then what kind if social change you have made ...very baf to get this interviewer Earnest....

  • @പൂമ്പാറ്റ-ഥ5ത
    @പൂമ്പാറ്റ-ഥ5ത 3 หลายเดือนก่อน

    Athinedeekndi undaakan kemaramen poda

  • @radhakrishnnan4223
    @radhakrishnnan4223 3 หลายเดือนก่อน

    ഇന്ത്യയിൽ മറ്റേത് സംസ്ഥാനത്തേക്കാളും മുന്നോട്ടുകുതിക്കും എന്നുമനസ്സിലാക്കിയ ബീജേപി സാമ്പത്തികമായി തകർത്തെങ്കിലെ മറ്റു സംസ്ഥാനങൾ ക്ക് മുഖം രക്ഷിക്കാൻ പറ്റു ബീജേപിക്കൊപ്പം കോൺഗ്രസ്സും കൂടി എന്നെങ്കിലല്ലെ കോൺഗ്രസിനു പിടിച്ചുനിൽക്കാൻ പറ്റത്തുള്ളു ഈ യാധാർത്ഥ്യം പകൽപോലെ നമ്മളുടെ മുന്നിലുണ്ട് എന്നിട്ട് അതുമനസ്സിലാക്കാൻ കഴി ില്ലാത്തവർ മൂഡസ്വർഗ്ഗത്തിൽ ജീവിക്കുന്നവർ !

  • @ManojTM-vh4sb
    @ManojTM-vh4sb 3 หลายเดือนก่อน

    താ൯പി ൧൨൩൪൪൫൬൭

  • @ajmalmuhammed4471
    @ajmalmuhammed4471 ปีที่แล้ว +1

    Vella itta vasantham etha