വയറും മനസ്സും നിറച്ചുണ്ണാൻ ഇത് മാത്രം മതി//മറക്കാനാവാത്ത രുചി/ഉണ്ടാക്കി നോക്കു/Ulli Mulaku Chammandi

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 40

  • @livedreams333
    @livedreams333 หลายเดือนก่อน +4

    അടിപൊളി ഉളളി മുളക് ചമ്മന്തി. ഇത് മാത്രം മതി ചോറുണ്ണാൻ. യാത്ര പോകുമ്പോൾ ഒക്കെ ഇതുണ്ടാക്കി കൊണ്ടുപോകാം കേട് വരില്ല. തേങ്ങ ചമ്മന്തി ഒക്കെ ആണെങ്കിൽ അതിരാവിലെ ഉണ്ടാക്കി പൊതി കെട്ടി കൊണ്ടുപോകുമ്പോൾ കേട് വരാറുണ്ട്. ഇനി ഇതുപോലെ ഉണ്ടാക്കുന്നുണ്ട്.Good share 😊

  • @Vijay-ls9eq
    @Vijay-ls9eq หลายเดือนก่อน +1

    Nalla tastyil ulla mulaku chammandhi kollato ethupole ഉണ്ടാക്കാട്ടോ nalla avatharsnavum

  • @pichipoo7652
    @pichipoo7652 หลายเดือนก่อน +2

    Mulak chammanthi super ayittund idlykkum dosakkum koode koottan nalla best combination aanu

  • @najiaslam6132
    @najiaslam6132 หลายเดือนก่อน +1

    mulak chamanthi super ayittundu thanks share

  • @sulthanahakeem9609
    @sulthanahakeem9609 หลายเดือนก่อน +1

    Ulla mulaku chammanthi valare nannayittund chorunnan vere Karaikal onnum venda adipoli tasty chammanthi

  • @spv258
    @spv258 หลายเดือนก่อน +1

    one of my favourite recipe. you made mulaku chammandi in unique way.

  • @ishaspassion766
    @ishaspassion766 หลายเดือนก่อน +1

    nalla tasty aayitundetto kanaan..its tempting....well prepared too..great share,,,,chorinu idhu maathram madhi

  • @jenisthomas6376
    @jenisthomas6376 หลายเดือนก่อน +1

    Ulli mulaku chammanthi valare nannayittund chorine eni ethu matram mathi adipoli ayitunde recipe thirchayayum cheythu nokkunnunde

  • @ayishasidheek9922
    @ayishasidheek9922 หลายเดือนก่อน +1

    Adipoli ulli mulak chmmanthi. Chammnthi kandappazhe chorunnan thonni athrakk kidu tastg aayi thonni. Enthayalum ithonn undakki nokkanam.

  • @adhishbiju2563
    @adhishbiju2563 หลายเดือนก่อน +1

    ulli mulak chammanthi kanumbol thanne kothiyavunnu choodu chointe koode kazhikkan pattunna adipoli chammandi

  • @beenanv3734
    @beenanv3734 หลายเดือนก่อน +2

    Chatney super...👌👌👌

  • @resmishiju8445
    @resmishiju8445 หลายเดือนก่อน +1

    what a tempting mulak chammanthi you have made today. after watching this video i recollected lots of nostalgic memories. thanks for this video

  • @bindunvnambiveettil9553
    @bindunvnambiveettil9553 หลายเดือนก่อน +1

    👌 super

  • @deviprasanth777
    @deviprasanth777 หลายเดือนก่อน +2

    Sooper❤

    • @BeQuickRecipes
      @BeQuickRecipes  หลายเดือนก่อน +1

      Thank you dear ❤️

  • @diyakumar1770
    @diyakumar1770 หลายเดือนก่อน +1

    Ulli mukaku chamnanthi Othiri ishdapetu...ithu Amma undakki tharummayrunnu...Engane cheytu nokkaatto...Good recipe

  • @babygirijasajeevan9104
    @babygirijasajeevan9104 หลายเดือนก่อน +1

    Super

  • @sushamanair3461
    @sushamanair3461 หลายเดือนก่อน +1

    Ssuuper സൂപ്പർ... thank u

  • @alee3174
    @alee3174 หลายเดือนก่อน +1

    ഈ ഒരു മുളക് ചമ്മന്തി ഉണ്ടെങ്കിൽ വയറു നിറച്ച് ചോറുണ്ണാൻ ഇതു മതി കാണുമ്പോൾ തന്നെ കൊതിയാവുന്നു തീർച്ചയായും ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട് ഒത്തിരി താങ്ക്സ് ഡിയർ

  • @bbvv7951
    @bbvv7951 หลายเดือนก่อน +2

    Adipoli ulli chammandhi anallo tastyum easyum anallo ethupole undakkato vere curry onnum vendsllo chorinu

  • @lifeismykitchen4399
    @lifeismykitchen4399 หลายเดือนก่อน +1

    Ee Chammandi adipoli tasty ayirikum..mathramalla kurach days kedakathirikum. Chorinde koode yum idly dosa koode kazhikan ruchi ayirikum

  • @sajik3831
    @sajik3831 หลายเดือนก่อน +1

    👌👍

  • @mydreamz1751
    @mydreamz1751 หลายเดือนก่อน +1

    ഉളളി മുളക് ചമ്മന്തി സൂപ്പർ. ഞാൻ ഇതുപോലെ ഉണ്ടാക്കാറുണ്ട്. മുളക് പൊടിക്ക് പകരം വറ്റൽമുളക് വഴറ്റി അരക്കും.ചോറിനും ദോശക്കും ഒക്കെ ബെസ്റ്റ് ആണ്. ഇനി എളുപ്പത്തിൽ മുളക് പൊടി ചേർത്ത് ഉണ്ടാക്കി നോക്കുന്നുണ്ട്

  • @gjayarajan7254
    @gjayarajan7254 หลายเดือนก่อน +1

    Instead of raw coconut oil can we season with mustard seeds heated coconut oil?. Can we make this as gravy type dish?. Please reply?.

    • @BeQuickRecipes
      @BeQuickRecipes  หลายเดือนก่อน

      Yes you can season with mustard seeds. You can add water to make gravy but you can’t preserve it for long time

    • @gjayarajan7254
      @gjayarajan7254 หลายเดือนก่อน +1

      @@BeQuickRecipes thank you so much for your prompt response 👍

  • @raveendranedathadanayyappa2964
    @raveendranedathadanayyappa2964 หลายเดือนก่อน

    Curry leaves. ?

  • @Orupraja
    @Orupraja หลายเดือนก่อน +1

    Karikal illathe veruthe oru plate choru undittu enthu karyam? Sareerathinu venda oru pad poshakangal pachakkarikal onnum kazhikjathe engane kittum?palappozhum kanarund oru kalam choruñnan ithu mathram mathi ennokke paranjulla videos

    • @BeQuickRecipes
      @BeQuickRecipes  หลายเดือนก่อน +5

      എല്ലാ ദിവസവും ഇതുപോലെ കഴിക്കണം എന്നല്ല പറഞ്ഞത്. കറികൾ ഒന്നും ഉണ്ടാക്കാൻ പറ്റാത്ത ദിവസങ്ങളിൽ അല്ലെങ്കിൽ യാത്ര പോകുമ്പോൾ ഒക്കെ ഉണ്ടാക്കാം. ഒരു കലം ചോറുണ്ണാം അല്ലെങ്കിൽ ഒരു പറ ചോറുണ്ണാം എന്നൊക്കെ പറഞ്ഞാൽ അത്രയും ചോറ് കഴിക്കണം എന്നല്ലല്ലോ അർത്ഥം. ആണോ? ഈ ഉണ്ടാക്കുന്ന കറിക്ക് അല്ലെങ്കിൽ ചമ്മന്തിക്ക് അത്രയും രുചിയാണ് എന്ന അർത്ഥത്തിലാണ് പറയുന്നത്. ഒരു ആനയെ തിന്നാൻ വിശപ്പുണ്ടെന്ന് പറഞ്ഞാൽ ആ പറയുന്ന ആൾ ഒരു ആനയെ ദിവസവും തിന്നാറുണ്ടെന്നാണോ അർത്ഥം? പച്ചക്കറികൾ ചേർക്കാത്തതാണ് താങ്കളുടെ വിഷമമെങ്കിൽ 20 കറികളുടെ recipes ഒറ്റ വീഡിയോയിലുണ്ട് 👇th-cam.com/video/hfEThCCcg3s/w-d-xo.htmlsi=sxwGfAgbmAu2CJoL

    • @bindunvnambiveettil9553
      @bindunvnambiveettil9553 หลายเดือนก่อน +2

      Uchaykku Chorum chammandiyum mathram kazhikkunnavarum orupadund.

    • @livedreams333
      @livedreams333 หลายเดือนก่อน +3

      Super😊​@@BeQuickRecipes

    • @achusilver5535
      @achusilver5535 หลายเดือนก่อน

      @@BeQuickRecipes super well said