മനസ്സ് വിഷമിച്ചിരുന്നപ്പോ.. മുന്നിലേക്ക് കടന്നു വന്ന ഒരു വീഡിയോ.. അതെ വിഷയം.. അനിൽ മുഹമ്മദിന്റെ എല്ലാ വിഡിയോയും കാണാറുണ്ട്... എല്ലാം പക്വതയോടെ സത്യസന്തമായി പറയുന്നു... ഇഷ്ടായി.. ഇന്നത്തെ യൂട്യൂബ് ലോകത്തിൽ.. നിങ്ങൾ ഒരു വ്യത്യസ്തനാണ്...best wishes.. 🙏God bless
എത്ര correct സർ.. ചോയ്സുകളിൽ ഒരാളാണെന്ന് തോന്നിയ ആ നിമിഷം അയാളെ വിട്ടിറങ്ങിയ ആളാണ് ഞാൻ.. അന്ന് അവിടെ ഞാൻ ആദ്യമായി ഞാനെന്ന വ്യക്തിയെ മാത്രമേ ഓർത്തുള്ളൂ.... ഞാനും ഒരു വ്യക്തിയാണെന്നും.. ഇന്നെന്റെ മക്കൾ കൂടെയുണ്ട്. എത്ര കാലം അറിയില്ല. എല്ലാം പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നു.... നന്മയും തിന്മയും..
@@dondon3686 കുറച്ചു ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ വർഷങ്ങളോ അല്ല എനിക്ക് നഷ്ടമായത്...വിലപ്പെട്ട 22 വർഷങ്ങളാണ്.. കൂടെ ജീവിച്ചപ്പോൾ സുഖ സുന്ദരമായി ജീവിച്ചു. ആലീസ് ഇൻ വണ്ടർലാൻഡ് എന്നൊക്കെ പറയുന്നത് പോലെ. ഒന്നും അറിയാതെ. ഒരു ഭാഗത്ത് വഞ്ചനയുണ്ടെന്നറിയാതെ. എല്ലാം ദൈവത്തിൽ സമർപ്പിച്ച് പരലോകത്തെ കോടതിയിൽ മാത്രം വിശ്വാസമർപ്പിച്ചു കൊണ്ട് ജീവിക്കുന്നു. ഈ ലോകത്ത് എല്ലാ നിയമങ്ങളും എനിക്കനുകൂലവും അതിനുള്ള ആയുധങ്ങൾ എന്റെ കയ്യിലും ആയിരുന്നിട്ട് പോലും അയാൾക്കെതിരെ തിരിഞ്ഞില്ല. എല്ലാം കാണുന്ന പടച്ചോൻ എന്റെ കൂടെയുണ്ടെന്ന് വിശ്വസിക്കുന്നു എപ്പഴും. ആഗ്രഹിച്ചു കയറ്റിയ വീട് ഇട്ടെറിഞ്ഞു വന്നു. ഒന്നും നോക്കിയില്ല.. തിരിഞ്ഞു നോക്കാൻ ഒട്ടും ഇഷ്ടപ്പെടുന്നില്ല. സത്യം. ജീവിക്കാൻ ഒരു വഴിയുണ്ടെന്നതാണ് വലിയയൊരു അനുഗ്രഹം. അൽഹംദുലില്ലാഹ്... ഒരു കാര്യം കൂടി.. നിയമം അനുസരിപ്പിക്കേണ്ട ഡിപ്പാർട്മെന്റ് ൽ ജോലി ചെയ്യുന്ന ആളാണ് കക്ഷി എന്നതാണ് ഇതിലെ വിരോധാഭാസം...
@@zeenathu3452 സാരമില്ല കഴിഞ്ഞ കാലങ്ങൾ ഓർത്തു ദുഃഖിച്ചിട്ട് കാര്യമില്ല കഴിഞ്ഞു പോയ ദിവസങ്ങൾ നമുക്ക് തിരിച്ചു കിട്ടില്ല ഇനി വരുന്ന നാളുകൾ പൊരുതി ജീവിക്കുക ഇൻഷാ അള്ളാ സന്തോഷം നിറഞ്ഞ ഒരു ജീവിതം ഉണ്ടാകട്ടെ
സർ... ഞാനൊരു.. ഓൺ ലൈൻ കച്ചോടം തൊടങ്ങാൻ പോകുന്നു...... ഇവിടെ.. മാനവ ജീവിതബന്ധത്തിനു,വേണ്ട,, അസംസ്കൃത വസ്തുക്കൾ മൊത്ത മായും,, ചില്ലറ യായും,,വാടകക്കും,,കൊടുക്കപ്പെടും.... മനസ്സാക്ഷി,,കിലോ..10..രൂപ,, രക്ത ബന്ധം..കിലോ..2..രൂപ,, ഇതിന് രണ്ടിനും ഓഫർ ഉണ്ട്... ഒന്നെടുത്തൽ ഒന്ന് ഫ്രീ.... വഞ്ചന.. കിലോ,,500..രൂപ... തരവഴി..കിലോ...800.. രൂപ... ഇതിനൊക്കെതൊട്ടാൽ പൊള്ളുന്ന വില യാണെങ്കിലും,, ഇപ്പം ബെസ്റ്റ് സെല്ലർ പട്ടികയിൽ ഉൾപ്പെടുത്തി യിരിക്കുവാ.... പിന്നെ ബലാത്സംഗ കൂട്ട്,,, നല്ല രീതിയിൽബലാത്സംഗം.. ചെയ്തു പഠിക്കാനുള്ള ഒരു ഗൈഡും ഫ്രീയുണ്ട്.... സർ,, നാം ഉൾപ്പെട്ട ഈ ജീവിവർഗം ഇങ്ങനെ തന്നെ പോകും....
മനസ്സിനെ നിയന്ത്രണവിദേയമാക്കുക അത്ര ഈസി ആയി കരുതരുത് സൈക്കിൾ പഠിക്കുബോൾ ഡ്രൈവിങ് പഠിക്കുബോൾ,നീന്തൽപഠിക്കുബോൾ പോലു൦,എത്ര പ്രാക്ടീസ് ചയ്യുബോഴാണ് അത് സ്വായത്തമാകുന്നത് വളരെ സങ്കീർണമാണ് മനസ്സ് അതിനെനിയന്ത്രണ വിധേയമാക്കാൻ ജാഗ്രവത്തായ പരിശീലന൦ വേണ൦ ആയിര൦ നുണപറയുന്നവനാണെങ്കിൽ,ഒരുദിവസ൦കൊണാട് സത്യസന്ധനാകാൻ പറ്റില്ല എണ്ണ൦കുറച്ച്,കുറച്ച്,തീരെഇല്ലാതാക്കാനേ പറ്റൂ വെറുപ്പു൦,വിദ്വേഷവു൦,എല്ലാ൦ അങനെതന്നെ ഇതെല്ലാ൦ നേടാൻ വളരെ ഇഛാശക്തിആവശ്യമാണ്,ഇതിൻ്റെഒക്കെ ആവശ്യ൦എന്താണ് എന്ന് ചോദിച്ചാൽ ,മനസ്സ് നിർമലമാകുബോൾഅനുഭവപെടുന്ന ശാന്തീയു൦,മനസ്സിൻ്റെഗ്രഹണശേഷിയു൦ അനുഭവവേദ്ധ്യമാകു൦
Why should one be allowed to go for multiple marriages...... let it be any religion.... let them behave logically and practically...... don't give religious colour to such foolish actions.
മനസ്സ് വിഷമിച്ചിരുന്നപ്പോ.. മുന്നിലേക്ക് കടന്നു വന്ന ഒരു വീഡിയോ.. അതെ വിഷയം.. അനിൽ മുഹമ്മദിന്റെ എല്ലാ വിഡിയോയും കാണാറുണ്ട്... എല്ലാം പക്വതയോടെ സത്യസന്തമായി പറയുന്നു... ഇഷ്ടായി.. ഇന്നത്തെ യൂട്യൂബ് ലോകത്തിൽ.. നിങ്ങൾ ഒരു വ്യത്യസ്തനാണ്...best wishes.. 🙏God bless
സാറു പറഞ്ഞത് നൂറ് ശതമാനം ശരിയാണ് നമ്മൾ ആത്മാർത്ഥമായ് കൊണ്ട് നടക്കുന്ന ബന്ധങ്ങൾക്ക് ഒരു നാൾ വിള്ളലുണ്ടാകുമ്പോൾ നമ്മുടെ മനോനില തെറ്റിപ്പോകുന്നു
വളരെ ഉപകാരപ്പെട്ട വീഡിയോ ...ആദ്യത്തെ പോയിന്റ് തന്നെ എനിക്ക് വളരെ വളരെ ആവശ്യമുള്ളത് ഈ വീഡിയോ കുറെ മുന്പെ ചെയ്തിരുന്നെങ്കിൽ എന്ന്ആഗ്രഹിച്ചു പോയി
ഈ പാഠം ഞാൻ എന്റെ ജീവിതാനുഭവത്തിൽ നിന്ന് പഠിച്ചു മനസിലാക്കി ജീവിതരീതി മാറ്റിയെടുത്തോരാളാണ്. ഇപ്പോൾ അത്യാവശ്യം മനഃസമാധാനമുണ്ട് 😊
കൊള്ളാം എല്ലാവർക്കും അങ്ങനെയൊക്കെയാകാൻ സാധിക്കട്ടെ sir ❤️🌹
Thank you so much. Jazhakumullah khairan. Innu njan kelkkendath thannayayirunnu thangalude vaakukal. Palappozhum anivaaryamaya samayangalil thampuraan enikkavasyamulla sahaayam inganeyokke ethichu tharaarund. Alhamdulillah
Nice special news 👍👍👌👍👌
Very correct....nammalle venda engil... poo pulae...ennu manasine paka peduthanmmm🤪🤪
അമിതമായാൽ അമൃതും വിഷമാണെന്നു ഒരു ചൊല്ലുണ്ട് dr. Sir.
വളരെ നല്ല മെസേജ്
വളരെ ശരിയാണ്
തമിഴ് സിനിമയിൽ രജനികാന്തിൻറെ ഒരു പാട്ടുണ്ട് ജീവിതത്തെ എട്ട് പാർട്ടായി തിരിച്ച് പാടുന്ന ഭാഗം
വളരെ അർത്ഥവത്തായ കാര്യം
വളരെ സത്യം
GOOD INFORMATION... THANKYOU SIR...
ഇതിൽ ആത്മ ബുദ്ധിയുള്ള ആളുകൾക് മാത്രമേ നിയന്ദ്രിക്കാൻ കഴിയുള്ളൂ
Meaning full use full 🤗🤗
ബോഡോദയം.. വൈകിയെകിലും.
വന്നോ.. 😄.. ശ്രീ. ബുദ്ധ്ന്റെ.. ഉപദേശം.. വായിക്കുന്നത്.. വളരെ. ❤നല്ലതാണ്.. ചന്ദ്രമോഹനൻ. N. V.. Kanhangad
NNalla sabjat tiranjadutadhil nanni👍🏻
Nalla tok 👍🙏
സത്യം
എത്ര correct സർ..
ചോയ്സുകളിൽ ഒരാളാണെന്ന് തോന്നിയ ആ നിമിഷം അയാളെ വിട്ടിറങ്ങിയ ആളാണ് ഞാൻ..
അന്ന് അവിടെ ഞാൻ ആദ്യമായി ഞാനെന്ന വ്യക്തിയെ മാത്രമേ ഓർത്തുള്ളൂ.... ഞാനും ഒരു വ്യക്തിയാണെന്നും.. ഇന്നെന്റെ മക്കൾ കൂടെയുണ്ട്. എത്ര കാലം അറിയില്ല. എല്ലാം പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നു.... നന്മയും തിന്മയും..
Ellam sariyavum 👍
@@dondon3686 കുറച്ചു ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ വർഷങ്ങളോ അല്ല എനിക്ക് നഷ്ടമായത്...വിലപ്പെട്ട 22 വർഷങ്ങളാണ്.. കൂടെ ജീവിച്ചപ്പോൾ സുഖ സുന്ദരമായി ജീവിച്ചു. ആലീസ് ഇൻ വണ്ടർലാൻഡ് എന്നൊക്കെ പറയുന്നത് പോലെ. ഒന്നും അറിയാതെ. ഒരു ഭാഗത്ത് വഞ്ചനയുണ്ടെന്നറിയാതെ.
എല്ലാം ദൈവത്തിൽ സമർപ്പിച്ച് പരലോകത്തെ കോടതിയിൽ മാത്രം വിശ്വാസമർപ്പിച്ചു കൊണ്ട് ജീവിക്കുന്നു. ഈ ലോകത്ത് എല്ലാ നിയമങ്ങളും എനിക്കനുകൂലവും അതിനുള്ള ആയുധങ്ങൾ എന്റെ കയ്യിലും ആയിരുന്നിട്ട് പോലും അയാൾക്കെതിരെ തിരിഞ്ഞില്ല. എല്ലാം കാണുന്ന പടച്ചോൻ എന്റെ കൂടെയുണ്ടെന്ന് വിശ്വസിക്കുന്നു എപ്പഴും. ആഗ്രഹിച്ചു കയറ്റിയ വീട് ഇട്ടെറിഞ്ഞു വന്നു. ഒന്നും നോക്കിയില്ല.. തിരിഞ്ഞു നോക്കാൻ ഒട്ടും ഇഷ്ടപ്പെടുന്നില്ല. സത്യം.
ജീവിക്കാൻ ഒരു വഴിയുണ്ടെന്നതാണ് വലിയയൊരു അനുഗ്രഹം.
അൽഹംദുലില്ലാഹ്...
ഒരു കാര്യം കൂടി..
നിയമം അനുസരിപ്പിക്കേണ്ട ഡിപ്പാർട്മെന്റ് ൽ ജോലി ചെയ്യുന്ന ആളാണ് കക്ഷി എന്നതാണ് ഇതിലെ വിരോധാഭാസം...
Njanum.
@@zeenathu3452 സാരമില്ല കഴിഞ്ഞ കാലങ്ങൾ ഓർത്തു ദുഃഖിച്ചിട്ട് കാര്യമില്ല കഴിഞ്ഞു പോയ ദിവസങ്ങൾ നമുക്ക് തിരിച്ചു കിട്ടില്ല ഇനി വരുന്ന നാളുകൾ പൊരുതി ജീവിക്കുക ഇൻഷാ അള്ളാ സന്തോഷം നിറഞ്ഞ ഒരു ജീവിതം ഉണ്ടാകട്ടെ
@@dondon3686 ഇന്ഷാ അല്ലാഹ്..
Anganeyavaan nirantharam parisramichu.... Parajayapedarund... Ippozhum sremikkunnu
100%👍👌👌👌
Sir paranjathu valaresheriyaanu... 👍
Good message
Aareyum kooduthal snehikaruthu, family friends aareyum arokke ellenkilum nammal jeevikum athraye aakavu
Well said
അള്ളാഹുവു മായിട്ടുള്ള ബന്ധമൊഴികെ
A valuable information,
valuable information
Correct👍🏻
Dr sir thanku
Thanks
പൂർണ്ണമായും ശരിയാണ് എന്ന അഭിപ്രായം ഒന്നും ഇല്ല പല നിലപാടുകളോടും യോജിപ്പുകൾ പ്രകടിപ്പിക്കുന്നു
സർ... ഞാനൊരു.. ഓൺ ലൈൻ കച്ചോടം തൊടങ്ങാൻ പോകുന്നു...... ഇവിടെ.. മാനവ ജീവിതബന്ധത്തിനു,വേണ്ട,, അസംസ്കൃത വസ്തുക്കൾ മൊത്ത മായും,, ചില്ലറ യായും,,വാടകക്കും,,കൊടുക്കപ്പെടും....
മനസ്സാക്ഷി,,കിലോ..10..രൂപ,, രക്ത ബന്ധം..കിലോ..2..രൂപ,, ഇതിന് രണ്ടിനും ഓഫർ ഉണ്ട്... ഒന്നെടുത്തൽ ഒന്ന് ഫ്രീ.... വഞ്ചന.. കിലോ,,500..രൂപ... തരവഴി..കിലോ...800.. രൂപ... ഇതിനൊക്കെതൊട്ടാൽ പൊള്ളുന്ന വില യാണെങ്കിലും,, ഇപ്പം ബെസ്റ്റ് സെല്ലർ പട്ടികയിൽ ഉൾപ്പെടുത്തി യിരിക്കുവാ.... പിന്നെ ബലാത്സംഗ കൂട്ട്,,, നല്ല രീതിയിൽബലാത്സംഗം.. ചെയ്തു പഠിക്കാനുള്ള ഒരു ഗൈഡും ഫ്രീയുണ്ട്.... സർ,, നാം ഉൾപ്പെട്ട ഈ ജീവിവർഗം ഇങ്ങനെ തന്നെ പോകും....
Good msg Sir
Njaneppozhum parayunnakaryamaa. Nammalevendathavare namukumvendaaa. Ok
Exactly...
👍👍👍👌👌👌👌👌👌💪💪💪💪
👌👃
👍👍
മനസ്സിനെ നിയന്ത്രണവിദേയമാക്കുക അത്ര ഈസി ആയി കരുതരുത് സൈക്കിൾ പഠിക്കുബോൾ ഡ്രൈവിങ് പഠിക്കുബോൾ,നീന്തൽപഠിക്കുബോൾ പോലു൦,എത്ര പ്രാക്ടീസ് ചയ്യുബോഴാണ് അത് സ്വായത്തമാകുന്നത്
വളരെ സങ്കീർണമാണ് മനസ്സ് അതിനെനിയന്ത്രണ വിധേയമാക്കാൻ ജാഗ്രവത്തായ പരിശീലന൦ വേണ൦ ആയിര൦ നുണപറയുന്നവനാണെങ്കിൽ,ഒരുദിവസ൦കൊണാട് സത്യസന്ധനാകാൻ പറ്റില്ല എണ്ണ൦കുറച്ച്,കുറച്ച്,തീരെഇല്ലാതാക്കാനേ പറ്റൂ വെറുപ്പു൦,വിദ്വേഷവു൦,എല്ലാ൦ അങനെതന്നെ ഇതെല്ലാ൦ നേടാൻ വളരെ ഇഛാശക്തിആവശ്യമാണ്,ഇതിൻ്റെഒക്കെ ആവശ്യ൦എന്താണ് എന്ന് ചോദിച്ചാൽ ,മനസ്സ് നിർമലമാകുബോൾഅനുഭവപെടുന്ന ശാന്തീയു൦,മനസ്സിൻ്റെഗ്രഹണശേഷിയു൦ അനുഭവവേദ്ധ്യമാകു൦
Satyam
👍
സാർ ഈ വീഡിയോ വളരെ Short ആയിപ്പോയി... same topic ഒന്നൂടെ ഒരു 10 മിനിട്ടിൽ ചെയ്യാമോ...
currect
Good
Good one...👍
🌹
👍👍👍
സമൂഹത്തിന് വളരെ വിലപ്പെട്ട മെസ്സേജ്
Why this subject...anything wrong in ur circle? But this is interesting 🙏
Illathavarude.munpil.ee.vakkukal.chilappol.maattam.unddayekkam.pinne.nashttpettavanu.pryheekshayanu.pinne.onnumillathavanu.eanddu.thirinjunottam.
《L♡VE N♡T F♡R S♤LE》
എനിക്ക് ഒന്നും മനസിലായില്ല
Bhagiyavaan
Ente ponnu bhai ithellam aalukal kelkunnondu pakshe mattoru kaaryam kelkumbol ee kettathu marannu pokum. 😃 chettan veruthe samayam kalayuvano ennanu enikku thonnunnthu😋
Your better delect the video about game
Only warning
Or your channel is over
Yes from gaming india
Why should one be allowed to go for multiple marriages...... let it be any religion.... let them behave logically and practically...... don't give religious colour to such foolish actions.
ഒന്നും കൂടി സരസമായോ തുറന്ന സംസാരമോ ആവാമായിരുന്നു
വിഷയം മനസ്സിലേക്ക് കയറാന്‍
Correct 👍
👍