അടുത്ത 100 വർഷത്തിനുള്ളിൽ ഒരൊറ്റ മതവും ഇവിടെ കാണില്ല | Maitreyan | The Liberal'24 Season-2

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น •

  • @kunhimoossavp1701
    @kunhimoossavp1701 2 ชั่วโมงที่ผ่านมา +7

    മതമല്ല വേണ്ടത് മനുഷ്യത്വമാണ്

  • @rajeshmr8576
    @rajeshmr8576 2 ชั่วโมงที่ผ่านมา +8

    ഞമ്മക്ക് മമ്മദാവണ്ടേ😂😂😂

    • @ShajiShaji-l8z
      @ShajiShaji-l8z ชั่วโมงที่ผ่านมา

      അത് മാത്രമേ ബാക്കി കാണു

    • @vishnu5344
      @vishnu5344 ชั่วโมงที่ผ่านมา

      പൂശി നടക്കാം മോനെ...!
      കള്ളവെടിക്ക് പിടിച്ചാൽ അപ്പൊ ഇറങ്ങും ആയത്ത്... 😋 അടി കിട്ടൂല... 🤭

  • @sujithopenmind8685
    @sujithopenmind8685 42 นาทีที่ผ่านมา +1

    എനിക്ക് മമ്മദിനെ പോലെആവണം 😂 കൃഷ്ണനായാലും പ്രശ്നമില്ല, യേശു ആകേണ്ട ദൈവം ന്ന് പേരും നാട്ടുകാരുടെ ആണിയടിയും... 😔

  • @Basant-ex5pd
    @Basant-ex5pd 2 ชั่วโมงที่ผ่านมา +9

    മതത്തിന്റെ പേരിൽ പുരോഹിതവർഗ്ഗം കാട്ടിക്കൂട്ടുന്ന അവിഹിത ബന്ധം/അനാവശൃ ഇടപെടൽ/ഭയപ്പെടുത്തൽ😅 എന്ന് ഒരു തീരുമാനം ഉണ്ടാകും?

  • @varghesepo3593
    @varghesepo3593 ชั่วโมงที่ผ่านมา +4

    ഇതൊക്കെ മനസിലാക്കാൻ കഴിയുന്നവർ ജീവിയ്ക്കാൻ പഠിയ്ക്കും

  • @swordofdurga
    @swordofdurga 40 นาทีที่ผ่านมา +1

    Super!!!

  • @Girivv-p8e
    @Girivv-p8e ชั่วโมงที่ผ่านมา +1

    എവിടെയോ ഒരു പിരി.....😂😂😂😂

  • @PREETHA.M-dc7gc
    @PREETHA.M-dc7gc 21 นาทีที่ผ่านมา

    മതമില്ലാത്ത കാലത്ത് മൈത്രേയനും ഉണ്ടാകില്ല.

  • @മല്ലുകേരളmallukerala
    @മല്ലുകേരളmallukerala ชั่วโมงที่ผ่านมา

    അത് നിന്റെ നിന്റെ ......... പറഞ്ഞാ മതി ................. മോനെ
    അത് നിന്റെ നിന്റെ ......... പറഞ്ഞാ മതി ................. മോനെ
    അത് നിന്റെ നിന്റെ ......... പറഞ്ഞാ മതി ................. മോനെ

  • @chackopm5355
    @chackopm5355 ชั่วโมงที่ผ่านมา +7

    എല്ലാ മനുഷ്യരും നബിമാരായാൽ ഈ ലോകം മനുഷ്യരുടെ കലഹം കൊണ്ടു നശിച്ചിരിക്കും

  • @roslinkkp7630
    @roslinkkp7630 ชั่วโมงที่ผ่านมา +2

    Anyway, our thinking will do the magic. Our coming generations will overcome all these blind beliefs. When I was child, asked my mother, why almighty asked Adam and Eve not to eat the apple. She couldn't answer me. Now, she is not alive. But, if she was alive, probably she would have changed her thoughts. Today, I have found answer for my 40 years back question. We should be able to think. Let us believe in our hardwork. In fact, I have also discovered, we need not be extraordinary to live this simple life. Changes are in the atmosphere and it will change our thoughts as well. We have to wait patiently for that change......

  • @sasidharantp7297
    @sasidharantp7297 ชั่วโมงที่ผ่านมา +1

    No truth here
    Truth changed in person
    And in time
    Dark age truth is foolish now
    Today's truth is foolish in future
    No doubt

  • @sivanap1476
    @sivanap1476 12 นาทีที่ผ่านมา

    ചോദ്യകർത്താവ് ഖുറാൻ മനസ്സിലാകുന്ന ഭാഷയിൽ ഒരു തവണ വായിച്ചാൽ നന്നായിരിക്കും..

  • @kartikad5612
    @kartikad5612 15 นาทีที่ผ่านมา

    There might be reforms happening in the existing religions or revival of some extinct religions n cultures. As long as humans exist, there will be spirituality n politics

  • @ajimedayil6216
    @ajimedayil6216 5 นาทีที่ผ่านมา

    എല്ലാവരും മുഹമ്മദ്‌ ആയാൽ 🤔🤔അയ്യോ ഓര്മിപ്പിക്കല്ലേ പൊന്നേ എന്റെ സിവനെ🤣 പിന്നെ മൈത്രന്റെ ആശയം ഒന്നും നിലനിൽക്കില്ല🤔

  • @rameshvk1898
    @rameshvk1898 2 ชั่วโมงที่ผ่านมา

    👌👌👌

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 56 นาทีที่ผ่านมา

    സൗചാലയം പണിതാൽ എല്ലാവരും അവിടെ എത്തും ഇതാ മൈത്രെയാൻ എന്നാ ഫിലോസഫറിന്റെ കണ്ടു പിടുത്തം ,, അങ്ങിനെ എല്ലാവരും ഒരുമിച്ചാൽ അവിടെ ഒരു വ്യവസ്ഥിതി ഉടലെടുക്കും, അതു ഫോളോ അപ്പ്‌ ചെയ്താൽ എല്ലാം ഉഷാർ ശുഭം !!!

  • @infome80
    @infome80 29 นาทีที่ผ่านมา

    100 YEAR IS TOO MUCH ...ARTIFICIAL INTELIGENCE WILL WIPE OUT THE THEORY GOD SOON ...

  • @SureshAT-v9t
    @SureshAT-v9t 10 นาทีที่ผ่านมา

    ഖുർആനിൽ കാഫിർ എന്ന പദം എന്തിനുപയോഗിച്ചു? ആ ഒരൊറ്റ പദം കൊണ്ട് ഖുർആൻ്റെ ലക്ഷ്യം മനസ്സിലാകും.

  • @deepthy7997
    @deepthy7997 ชั่วโมงที่ผ่านมา +2

    അതിന് ഇനി 100 വർഷം വേണോ 😳😳😳

    • @ABHI-qp4yx
      @ABHI-qp4yx 14 นาทีที่ผ่านมา +1

      അതെ 100 ഇയർ വേണം

    • @shabeebnt1497
      @shabeebnt1497 12 นาทีที่ผ่านมา +1

      Vendivarum

  • @johnmohan9
    @johnmohan9 15 นาทีที่ผ่านมา

    You can't decide about next year then how will you think of 100 years?

  • @SomankkSoman-xu2if
    @SomankkSoman-xu2if 58 นาทีที่ผ่านมา +1

    മനുഷ്യൻ ഉള്ള കാലം വരെ ഇവിടെ മതങ്ങളുണ്ടായിരി ക്കും. സത്യമെന്താണെന്ന് അറിയുവാനുള്ള ജിജ്ഞാസ യിൽ നിന്നാണ് ദൈവചിന്ത യും അതിനോട് ചേർന്നുള്ള മത ചിന്തയും രൂപപ കൊള്ളു ന്നത്. ഇത് ഓരോ ജീവൻ്റേ യും നൈസർഗ്ഗീക സ്വഭാവമാ ണ്. ഇതിനെ തടയുവാൻ ആർക്കും സാദ്ധ്യമല്ല. ഇത് പ്രകൃതി നിയമമാണ്. സത്യത്തിൽ എത്തുന്നവരെ ഇത് തുടരും. ഇത് മനുഷ്യനു ള്ള കാലം മുതൽ ഉണ്ട് ഇപ്പോഴും ശക്തമായി നില നിൽക്കുന്നു. ഇനിയും ഇങ്ങ നെ തന്നെ നില നില്ക്കും.
    ഇത് അജ്ഞാന മേഘലയി ൽ നിന്നും ജ്ഞന മേഘലയി ലേക്കുള്ള പരിണാമമാണ്.
    ഇത് ഓരോ ജീവനും അവകാ ശപ്പെട്ടതാണ്. എന്നാൽ മാറി മാറി വരുന്ന പല പല ശരീരം വഴി അവസാനം മനുഷ്യ ശരീരത്തിൽ കൂടെയാണ് ഇത് സാദ്ധ്യമാകുന്നത് എന്ന് മാത്രം. ഇതിന് വേണ്ടി എത്ര ജന്മമെടുത്താലും ഒരിക്കൽ അവൻ സത്യത്തെ പ്രാപി ക്കും. ഇതിന് വേണ്ടിയാണ് ഈ പ്രകൃതി ചലിക്കുന്നത്. ഇതാണ് പ്രപഞ്ച ധർമ്മം.
    പ്രകൃതി ജഡമായതുകൊണ്ട് ഒരു സമഷ്ടി ബോധത്തിൻ്റെ
    ചേർച്ചകൊണ്ട് പ്രകൃതിക്ക് ഇത് ചെയ്യുവാൻ സാധിക്കും. ആ ബോധത്തെ ഏതു പേരിൽ വിളിച്ചാലും വിളിച്ചില്ല ങ്കിലും നടക്കേണ്ടത് നടന്നിരി ക്കും. ഇവടെ ആരു നിരീശ്വര വാദിയായാലും ഈശ്വര വാദി യായിലും പ്രശ്നമല്ല. വേണ്ട ത് സത്യത്തെ തിരയുകയും അതിലേക്കെത്തുവാൻ വേ ണ്ടി പ്രവർത്തിക്കുക മാത്ര മാണ്.

    • @vjdcricket
      @vjdcricket 49 นาทีที่ผ่านมา +2

      മനുഷ്യൻ ഉണ്ടായിട്ട് 2-3 ലക്ഷം വർഷങ്ങളായി. മതം ഉണ്ടായിട്ട് 5000-6000 വർഷം മാത്രം. അടുത്ത 100 - 200 വർഷത്തിനുള്ളിൽ മതങ്ങൾ ഇന്നു കാണുന്ന രീതിയിൽ നിലനിൽക്കുന്നുണ്ടാവില്ല.

    • @ABHI-qp4yx
      @ABHI-qp4yx 35 นาทีที่ผ่านมา +1

      ഇല്ല മനുഷ്യൻ ഉള്ള കാലം മതം ഉണ്ടാകും ​@@vjdcricket

  • @user-ha2nd1em4z
    @user-ha2nd1em4z ชั่วโมงที่ผ่านมา

    അതിനുള്ള പണിയാണല്ലോ മൈത്രേയനെ പോലെ ഉള്ള വോക്കുകൾ എടുക്കുന്നത്. 🤑

  • @sparrrta
    @sparrrta 2 ชั่วโมงที่ผ่านมา +2

    അതൊക്കെ കുറച്ചു കൂടുതലല്ലേ

  • @PREETHA.M-dc7gc
    @PREETHA.M-dc7gc 26 นาทีที่ผ่านมา

    മൈത്രേയനെ സർ എന്ന് എന്തിനാണ് വിളിക്കുന്നത്?

  • @riyas6201
    @riyas6201 48 นาทีที่ผ่านมา +1

    ഇദ്ദേഹം ഖുർആൻ വായിച്ചിട്ടില്ല. ഇദ്ദേഹം പറഞ്ഞ അഞ്ച് കാര്യങ്ങളും ഖുർആനിൽ ഇല്ല.

  • @aboocmr
    @aboocmr 52 นาทีที่ผ่านมา +1

    എല്ലാം അറിയുന്നവൻ എന്ന ഒരു അഹങ്കാരി 😂

  • @simonchalissery581
    @simonchalissery581 ชั่วโมงที่ผ่านมา +1

    He is not an ideal person emulate.

  • @ShajiShaji-l8z
    @ShajiShaji-l8z ชั่วโมงที่ผ่านมา

    ഇസ്ലാം അല്ലാതെ

  • @AntonyVm-sg8rm
    @AntonyVm-sg8rm 33 นาทีที่ผ่านมา

    അത് താങ്കളുടെ വ്യാമോഹമാണത് ക്രിസ്തു മാർഗം ഇന്നും എന്നും എന്നന്നേക്കും നിലനിൽക്കും

  • @vishwamithran54
    @vishwamithran54 2 ชั่วโมงที่ผ่านมา +5

    ഓം ശാന്തി
    ഋഷി സങ്കൽപത്തിലെ ഈശ്വരൻ.
    ഭാരതത്തിലെ പൂർവികരായ ഋഷിമാരാൽ എഴുതപ്പെട്ട ഋഗ്വേദമാണ് ഭൂമിയിൽ ആദ്യമായി എഴുതപ്പെട്ട ഗ്രന്ഥം. ഇതിലെ പത്താം മണ്ഡലത്തിൽ ഋഷി നാരായണനാൽ എഴുതപ്പെട്ട പുരുഷസൂക്തത്തിലാണ് ഈീശ്വരനെപറ്റി പറയുന്നത്.ഈശ്വരനും പ്രകൃതിക്കും ഒരു നിർവചനം നൽകുന്നതും ഇവിടെയാണ്.
    പുരുഷസൂക്തത്തിൽ പറയുന്നു:_
    ഈശ്വരൻ ആദിപുരുഷനാണ്.സൃഷ്ഠിക്ക് മുമ്പേ അവൻ മാത്രമാണ് ഉണ്ടായിരുന്നത്. എനിക്ക് പലതാകണം എന്ന് ഈശ്വരനിൽ നിന്നും സങ്കല്പം ഉണ്ടായി.ആദ്യം ഉണ്ടായത് സങ്കല്പം. പിന്നീട് കർമ്മം.സങ്കല്പത്തിൻ്റെയും കർമ്മത്തിൻ്റെയൂം ഫലമായി ഈശ്വരൻ്റെ നാലിൽ ഒരംശം ശക്തി അതിസൂക്ഷ്മമായ സ്വർണ്ണവർണ്ണത്തിലുള്ള അണ്ഡാകാര രൂപം സ്വീക്രിച്ചു. ഈ ആദ്യാവസ്ഥക്ക് ഹിരണ്യ ഗർഭൻ എന്ന് പേര്.( ഹിരണ്യം_ സ്വർണ്ണവർണ്ണം, ഗർഭം_ ബീജാവസ്ഥ) പിന്നീട് ഈ ബീജസ്വരൂപം വിരാട് സ്വരൂപം സ്വീകരിച്ച് രണ്ട് പ്രകൃതികളായി മാറി. ഒന്ന് ചര പുരുഷനും ( ആത്മ തത്വം) മറ്റൊന്ന് അക്ഷര പുരുഷനും ( ജഡ തത്വം) ഈ രണ്ട് തത്വങ്ങളും ഏറിയും കുറഞ്ഞും എല്ലായിടത്തും കാണപ്പെടുന്നത്. ഈ രണ്ട് തത്വങ്ങളിൽ നിന്നാണ് സൃഷ്ടി സ്ഥിതി ലയ കർമ്മങ്ങൾ ഉണ്ടാകുന്നത്. ഇങ്ങനെ ഈശ്വരൻ്റെ ഒരംശം ശക്തി വിരാട രൂപത്തിൽ മായായ് വർത്തിക്കുമ്പോൾ മൂന് അംശം ശക്തി നിർഗുണ ബ്രഹ്മമായി കർമ്മങ്ങളിൽ ഒന്നും വരാതെ സകലതിനും സാക്ഷിയായി നിലകൊള്ളുന്നു. അത് നമ്മുടെ ചിന്തയ്ക്കും അപ്പുറമുള്ള ശക്തിയാണ്.
    ഈശ്വരനെ ആരാധിക്കുന്ന ശ്രേഷ്ടമായ രീതി:_
    സാക്ഷാൽ ഈശ്വര ശക്തിയിൽ നിന്നാണ് എല്ലാ ഭൂതജാലങ്ങളുടെയും ബീജരൂപം ഹിരണ്യ ഗർഭമായി രൂപപ്പെട്ടത്. ഈശ്വരൻ്റെ ഈ സാകര രൂപത്തെയാണ് ശ്രേഷ്ടന്മാർ ഓർമ്മിക്കുന്നത് ( യോഗം ചെയ്യുന്നത്).
    ഭഗവദ്ഗീത ആറാം അദ്ധ്യായം പറയുന്നു:_ ഈശ്വരനെ ആരാധിക്കുന്ന ഭക്തൻ വൃത്തിയുള്ള സ്ഥലത്ത് അധികം താഴ്ചയോ ഉയർച്ചയോ ഇല്ലാത്ത ഇരിപ്പിടത്തിൽ പദ്മാസനത്തിൽ ഇരുന്നു ( പറ്റാത്തവർ കസേരയിൽ ഇരിക്കുക) ഓംകാരം ജപിച്ച്, മനസ്സിനെ ഏകാഗ്രമാക്കി ദേഹം തല കഴുത്ത് എന്നിവയെ നേരെ നിർത്തി തൻ്റെ ഇരുപുരികങ്ങൾക്കും മദ്ധ്യേ ദൃഷ്ടി ഉറപ്പിച്ചു മനസ്സിനെ ശാന്തമാക്കി ഭയരഹിതനായി ആത്മശുദ്ധിക്കായി പരമാത്മാവിനെ ഓർമിക്കണം. നെറ്റിക്കു നേരെ മുകളിലായി ആകാശത്ത് മനസ്സുകൊണ്ട് സങ്കൽപ്പിക്കാൻ പറ്റാവുന്ന അത്രയും ദൂരെയായി അതിസൂക്ഷ്മമായ നക്ഷത്രം പോലെ തിളങ്ങുന്ന സ്വർണ്ണവർണ്ണമായ അണ്ഡാകാരത്തിലുള്ള ഈശ്വരനെ ( ഹിരണ്യഗർഭൻ)സങ്കല്പിച്ച് അതിനേതന്നെ ഓർമിച്ചിരിക്കുക. അത് തന്നെയാണ് ദൈവമെന്നും അതല്ലാതെ വേറെ ദൈവമില്ലാനും ഉറപ്പിക്കുക. ഇങ്ങനെ അഞ്ചോ പത്തോ മിനിറ്റ് സമയം ഇരുന്ന് ശേഷം ഓംകാരം ഉച്ചരിച്ചു എഴുന്നേൽക്കുക. എല്ലാ ദിവസവും ഇതുപോലെ പലതവണയായി ചെയ്ത് അഭ്യസിക്കുക.
    ഇപ്രകാരം ധ്യാന പരിശീലനത്തിലൂടെ ആത്മസാക്ഷാത്കാരത്തിന് ശ്രമിക്കുന്ന ആൾ ഈശ്വരനിൽ പ്രതിഷ്ഠിതവും മോക്ഷത്തിന് ഉതകുന്നതുമായ ശാന്തിയെ പ്രാപിക്കുന്നു.
    ഈ ശ്രേഷ്ടമായ ആരാധന രീതി ആചരിക്കുവാൻ ആരാധനാലയങ്ങൾ ആവശ്യമില്ല. ആർത്തവം പുല ഒന്നും തന്നെ തടസ്സമല്ല. പ്രായം , ലിംഗം, സമയം, ജാതി, മതം, ദേശം, കാലം ഒന്നും പ്രശ്നമല്ല. ഈ ശ്രേഷ്ടമായ ആരാധന പദ്ധതിക്ക് പണം ഒട്ടും തന്നെ ചിലവ് വരുന്നില്ല. ഇത് സനാതനമാണ്. ഋഷിമാരാൽ പറയപ്പെട്ടതാണ്. ഈ ശ്രേഷ്ടമായ ആരാധന ചെയ്യുമ്പോൾ സമൂഹത്തിനോ മറ്റു ജീവജാലങ്ങൾക്കോ പ്രകൃതിക്കോ യാതൊരു പ്രശ്നങ്ങളും ഉണ്ടാകുനില്ല.
    ഓം ശാന്തി.