ഹിന്ദുമതത്തെ തകർക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും അതെല്ലാം നെഹ്റു ചെയ്തിട്ടുണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 201

  • @venunair1579
    @venunair1579 16 วันที่ผ่านมา +48

    സ്വാമി അദ്വൈതാനന്ദപുരിജിക്ക് അഭിനന്ദനങ്ങൾ 🙏 ഓരോ ഹിന്ദുവും കേൾക്കേണ്ട വാക്കുകൾ.... സ്വാമിജിയുടെ ഇന്റർവ്യൂകൾതുടർന്നും പ്രതീക്ഷിക്കുന്നു....

  • @sasiharsha
    @sasiharsha 17 วันที่ผ่านมา +44

    അങ്ങയുടെ interview വളരെ bold and truthful ആയിട്ടുള്ളതാണ് . 🙏

  • @RavindranKV-c3s
    @RavindranKV-c3s 17 วันที่ผ่านมา +58

    ഇ ത്രയും വലിയ സത്യം ഇ ന്നുവരെ ഒ രാളും പ റ
    ഞ്ഞി ട്ടില്ല അ അദ്ദേഹത്തിന് ആ യിരം ആ ശംസകൾ ജയ് ഭാരത്‌ മാതാ യ ധാർത്ത രാജ്യ സ്നേഹി❤️❤️❤️❤️❤️❤️

    • @Bepositive-xi7ne
      @Bepositive-xi7ne 12 วันที่ผ่านมา

      എനിക്കു മുൻപ് കമെന്റ് ഇട്ട ആൾ പറഞ്ഞത് " ഈ സത്യം ഇതുവരെ ആരും പറഞ്ഞില്ല എന്നാണ് . അത്‌ കള്ളമാണ് . ഈ സത്യം കാലങ്ങളായി പലരും തുറന്നു പറഞ്ഞിട്ടുണ്ട് . എന്നാൽ പരമ വിഡ്ഢികളും അലസന്മാരുമായ ഇവിടുത്തെ ഹിന്ദുക്കൾ ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല എന്ന ചിന്തയിൽ ഇതൊന്നും ഗൗനിക്കാതെ നടന്നതിന്റെ ഫലമാണ് ഇന്നത്തെ തലമുറ അനുഭവിക്കുന്നത് . ഇനിയും ഇക്കൂട്ടർ ഇത് മനസ്സിലാക്കാൻ ശ്രെമിക്കുമെന്ന് തോന്നുന്നുമില്ല .

    • @skariakuruvilla2101
      @skariakuruvilla2101 11 วันที่ผ่านมา +1

      രാഹുൽ ഗാന്ധി എവിടെ തെരുവു ചെറ്റ രാഷ്ട്രീയ ക്കാരർ മോദി എവിടെ സംസ്കാര മില്ലാത്ത ശുംഭൻ

  • @kvpanikar4854
    @kvpanikar4854 17 วันที่ผ่านมา +55

    ഇതൊരു ഹിന്ദു രാഷ്ട്രമാണ് ..

    • @Samyakindialife
      @Samyakindialife 17 วันที่ผ่านมา

      5% ഹിന്ദുക്കൾ മാത്രം വെച്ചു എന്ത് കിന്തു രാഷ്ട്രം 🤣
      Indian population is 142 crores
      👉Having Migrated
      *Yagnaism Brahmins - 3%
      *Hinduism Hindus -5%
      *Parsis, jews, sikhs,
      Christians, Muslim -12%
      👉Indegenous
      *Sramana religions (Aseevagam, Buddhism, Jainism, Charvakas )
      *converted to Christian, Muslim, sikhs
      All Indegenous non-converted and converted - 80%

    • @Kunjappan-bw7ss
      @Kunjappan-bw7ss 17 วันที่ผ่านมา +8

      ഇതൊരു ഹിന്ദു രാഷ്ട്രമാണ് എന്ന ഒരു കമാന്റിന് മറെറാ രാൾ കമാന്റ്റ് അഞ്ച് ശതമാനം ഹിന്ദുക്കളുള്ള രാജ്യം എങ്ങിനെ ഹിന്ദു രാഷ്ട്രമാകും എന്ന് ചോദ്യം. ? എട്ടാ മണ്ടാ ഈ രാഷ്ട്രത്തിൽ ജനിക്കുന്നവരക്കെ ഹിന്ദുക്കളാണ്. ജൻമം കൊണ്ട് എല്ലാവരും ഹിന്ദുക്കളാണ്. കർമ്മം കൊണ്ടാണ് അവർ ഇതര മതസ്ഥരാകുന്നത്. ഈ രാഷ്ട്രത്തെ വിദേശിയർ ഹിന്ദു രാഷ്ട്രം എന്നാണ് വിളിക്കുന്നതു്.

    • @Samyakindialife
      @Samyakindialife 17 วันที่ผ่านมา

      @@Kunjappan-bw7ss അതാണ് പൊട്ടാ ചോദിച്ചത്, വിദേശികൾ ഹിന്ദുക്കൾ എന്നു പറഞ്ഞു അവിടെ "സ " ഇല്ല, പക്ഷെ നമുക്ക് "സ " ഉണ്ട് അപ്പോ സിന്ധുക്കൾ എന്നു പറയു.
      Indian population is 142 crores
      👉Having Migrated
      *Yagnaism Brahmins - 3%
      *Hinduism Hindus -5%
      *Parsis, jews, sikhs,
      Christians, Muslim -12%
      👉Indegenous
      *Sramana religions (Aseevagam, Buddhism, Jainism, Charvakas )
      *converted to Christian, Muslim, sikhs
      All Indegenous non-converted and converted - 80%
      ഇന്ത്യൻ ആണോ ഹിന്ദു ആണോ നീ, ഒന്നേ പറ്റുള്ളൂ.

    • @Samyakindialife
      @Samyakindialife 17 วันที่ผ่านมา

      @Kunjappan-bw7ss Indian population is 142 crores
      👉Having Migrated
      *Yagnaism Brahmins - 3%
      *Hinduism Hindus -5%
      *Parsis, jews, sikhs,
      Christians, Muslim -12%
      👉Indegenous
      *Sramana religions (Aseevagam, Buddhism, Jainism, Charvakas )
      *converted to Christian, Muslim, sikhs
      All Indegenous non-converted and converted - 80%

    • @Samyakindialife
      @Samyakindialife 17 วันที่ผ่านมา

      @@Kunjappan-bw7ss Indian population is 142 crores
      👉Having Migrated
      *Yagnaism Brahmins - 3%
      *Hinduism Hindus -5%
      *Parsis, jews, sikhs,
      Christians, Muslim -12%
      👉Indegenous
      *Sramana religions (Aseevagam, Buddhism, Jainism, Charvakas )
      *converted to Christian, Muslim, sikhs
      All Indegenous non-converted and converted - 80%

  • @muraleedharanp5988
    @muraleedharanp5988 15 วันที่ผ่านมา +13

    താങ്കൾ ചെയ്ത ഏറ്റവും നല്ല ഇൻ്റർവ്യു Good

  • @sundaramsundaram258
    @sundaramsundaram258 18 วันที่ผ่านมา +81

    വളരെ ശരിയാണ് ജവഹർ ലാൽ നെഹ്രു എന്ന അസുരൻ ആണ് ഇന്ത്യയെ ഈ വിധത്തിൽ ആക്കിയത്.

    • @arunp2214
      @arunp2214 4 วันที่ผ่านมา

      ജനത്തിൻ്റെ ബോധത്തിന് അനുസരിച്ച് മാത്രമേ നേതാക്കൾക്ക് പ്രവർത്തിക്കാൻ പറ്റൂ. ജനം ആണ് മോശം. ഇപ്പോഴും നിങ്ങളൊക്കെ ബുദ്ധിയും ബോധവും ഇല്ലാത്ത മൃഗങ്ങൾ മാത്രമാണ്.

    • @arunp2214
      @arunp2214 4 วันที่ผ่านมา

      വികസിത രാജ്യങ്ങൾ കാരണം കിട്ടിയ തൊഴിൽ അവസരങ്ങളും കണ്ടുപിടുത്തങ്ങളും അവരുടെ ഔദാര്യവും കൊണ്ട് കുറേ പണം നിങ്ങളുടെ കയ്യിൽ വന്നു. അതുകൊണ്ട് മാത്രം വലിയ മഹത്വവും പറഞ്ഞു വരുന്നു. നിങ്ങൾക്ക് ഇപ്പൊൾ പോലും ബുദ്ധിയും ബോധവും ഇല്ല. വിദ്യാഭ്യാസം ഇല്ല. ഇപ്പോഴും മൃഗങ്ങൾ തന്നെ. ഏതു മതം ആയാലും.

  • @JyothiBaabu
    @JyothiBaabu 3 วันที่ผ่านมา +1

    Swamijiykk🙏🌹🙏Thruppatha🙏🌹🙏Vanthanam🦄🙏🌹👑🌹🙏🦄

  • @dk3480
    @dk3480 18 วันที่ผ่านมา +38

    ഹിന്ദുക്കൾ ക്ഷത്രിയത്വം മറന്ന് പോയതല്ലേ ഇന്നത്തെ അവസ്ഥക്ക് കാരണം?

    • @mohananv3311
      @mohananv3311 17 วันที่ผ่านมา +1

      അവരെ ഉയർന്ന് എഴുന്നേൽക്കാൻ പറ്റാത്ത വിധത്തിൽ അത്രക്കധികം അടിച്ച് അമർത്തി നശിപ്പിച്ചു.

  • @muraleedharannair-p8n
    @muraleedharannair-p8n 18 วันที่ผ่านมา +47

    നരേന്ദ്ര മോഡി the great 👍👍👌

  • @sreekumarjs80
    @sreekumarjs80 13 วันที่ผ่านมา +8

    100% satyam anu.... Especially about Rahul khandi....

  • @jayaramaprabhu9139
    @jayaramaprabhu9139 15 วันที่ผ่านมา +10

    Super🙏🙏🙏👌

  • @harikumarvs2821
    @harikumarvs2821 16 วันที่ผ่านมา +6

    എത്രയോ സത്യം.❤❤❤❤

  • @bhargaviamma7273
    @bhargaviamma7273 17 วันที่ผ่านมา +17

    അങ്ങനെ ഋഷി ശക്തി പതിയെ വെളിവാകട്ടെ പ്രകാശിതമാവട്ടെ ..... ലോകം പ്രകാശത്തിലേക്ക് ചുവടുവയ്ക്കുന്നു = എങ്കിൽ..🔥👍🧡🙏

  • @subhra6733
    @subhra6733 17 วันที่ผ่านมา +12

    Swamiji very good 👍

  • @athi482
    @athi482 17 วันที่ผ่านมา +14

    100%true

  • @somarajakurupm4328
    @somarajakurupm4328 17 วันที่ผ่านมา +24

    ഗാന്ധി എന്ന വിഭാഗം ബ്രാമ്മണർ അല്ല, ഗുജറാത്തിലെ ബനിയാ എന്ന ജാതിയിൽ പെട്ടതാണ്.
    ആന്ധ്രാപ്രദേശിലും ഗാന്ധി എന്ന വിഭാഗം ഉണ്ട്.
    ഇന്ദിരയുടെയടെ ഭർത്താവായിരുന്ന ഫിറോസ് ഗണ്ടി എന്ന പദത്തെ മഹാത്മജി ഗാന്ധിജി എന്നാക്കി കൊടുത്തു നെഹ്‌റുവിന്റെ അപേക്ഷപ്രകാരം. ഗാന്ധി എന്ന വാകുപയോഗിച്ച് ഭാരതത്തെ കൊള്ളയടിക്കുകയാണ് നെഹ്‌റു എന്ന ആൾമാറാട്ടക്കാരനും കുടുംബവും ചെയ്തതു.

    • @muraleedharannair.r7865
      @muraleedharannair.r7865 14 วันที่ผ่านมา +1

      അതേ ഗാന്ധിജി ബ്രാഹ്മണ വിഭാഗമല്ല. ഫിറോസ് ഗണ്ടി എന്ന പാഴ്സി മതം മാറി മുസ്ളീമായവനാണ് ഇന്ദിരയുടെ ഭർത്താവായത്. ഭർത്താവായ ഗണ്ടി എന്ന വാൽ ഇംഗ്ളീഷിൽ വേണമെങ്കിൽ gandhi എന്നും വായിക്കാം. ഇന്ദിരയും തുടർന്നുവന്ന കുടുംബക്കാരും ഗാന്ധിയെന്ന പേരുവെച്ച് ഗാന്ധിജിയെ ദുരുപയോഗം ചെയ്തു.

    • @anooprs8229
      @anooprs8229 9 วันที่ผ่านมา

      Vaisya

  • @Harinarayanan-c6u
    @Harinarayanan-c6u 10 วันที่ผ่านมา +2

    എല്ലാ സ്ത്യങ്ങളുംതുറന്ന്, പറഞ്ഞു,അഭിനന്ദനങ്ങൾ

  • @ManeeshManeesh-el9ti
    @ManeeshManeesh-el9ti 17 วันที่ผ่านมา +33

    സ്വാമിജി പറഞ്ഞ ഓരോ വാക്കും സത്യം ഞാൻ പോലും ചിന്തിച്ചിട്ടുണ്ട് മോദിജി ഒരു പുണ്യ അവതാരമായ രാജർ ഷി ആണെന്ന് 👍🏾👍🏾👍🏾🙏🏾🙏🏾🙏🏾

    • @arunp2214
      @arunp2214 4 วันที่ผ่านมา

      ഇതിനേക്കാൾ നല്ല നേതാക്കൾ മറ്റു രാജ്യങ്ങളിൽ പണ്ട് മുതൽക്കേ ഉണ്ട്. അവരൊക്കെ പുണ്യം ചെയ്തവർ ആണോ?

  • @narayanankutty5973
    @narayanankutty5973 9 วันที่ผ่านมา +3

    സ്വാമി അങ്ങേക്ക് ഒരു ബിഗ് സല്യൂട് 👍🙏

  • @Aloysa-zz8sk
    @Aloysa-zz8sk 9 วันที่ผ่านมา +3

    സ്വാമി അങ്ങു പറഞ്ഞത് സത്യമാണ് ഇത് തുറന്നു പറഞ്ഞത് തങ്കൾക്ക് നന്ദി പറയുന്നു

  • @thrivikramannair349
    @thrivikramannair349 11 วันที่ผ่านมา +2

    സാർ, ആ പറഞ്ഞത് 💯% ശരിയാണ്.🙏

  • @rajanmeppayur6356
    @rajanmeppayur6356 16 วันที่ผ่านมา +6

    വളരെ സത്യം ഉള്ള കാര്യങ്ങൾ

  • @balakrishnanraghavan2932
    @balakrishnanraghavan2932 17 วันที่ผ่านมา +13

    Very true swamyji

  • @Pkmraja-t9l
    @Pkmraja-t9l 7 วันที่ผ่านมา +2

    Very good Subject

  • @dharmikvew
    @dharmikvew 17 วันที่ผ่านมา +24

    സ്വാമിജി പറഞ്ഞതിൽ പരം സത്യം ഇനി പറയാനില്ല.

  • @skkalappura
    @skkalappura 17 วันที่ผ่านมา +8

    ഗാന്ധിജി ടെ കുടുംബ ചരിത്രം കൃത്യമായി അറിയണം 🙏

  • @Pushpanathanpk
    @Pushpanathanpk 17 วันที่ผ่านมา +12

    സ്വാമി അങ്ങയുടെ വചനങ്ങൾ ഭാരത്തിന് അമൃതവർഷീണി...
    രാഹുൽ വിഡ്ഢിത്തം വാഴ്ത്തുന്ന പ്രിയപ്പെട്ട ജനങ്ങളെ നിങ്ങൾ മനസ്സിലാക്കൂ......

  • @devchinappatp4060
    @devchinappatp4060 15 วันที่ผ่านมา +4

    Swamy beautiful comment

  • @haridasankv7793
    @haridasankv7793 17 วันที่ผ่านมา +11

    ആ കുടുംബം മൊത്തം പെരുമാറ്റി പണ്ഡിറ്റെന്നും ഘാന്തിയെന്നും പെരു കിട്ടി ഘാന്ധിജിയുമായി ഒരു ബന്ധവും ഈ കുടുംബപാർട്ടിക്കില്ല നെഹ്‌റുവും മുസ്ലിം ആണ് അദ്ദേഹത്തിന്റെ ബാക്കിയുള്ളവരും മുസ്ലിം ആണ് പലതും അധികാരത്തിനു വേണ്ടി മാറ്റി മറിച്ചു ഹിന്ദുക്കളെ താഴ്ത്തികെട്ടി മുസ്ലിം ആധിപത്യം നില നിർത്താനുള്ള എല്ലാ പണിയും തുടക്കത്തിലേ ചെയ്തു വച്ചു അവർ ഇന്നും അവരുടെ നിലനില നിൽപ്പ് തന്നെ ആ മതത്തിന്റെ ആഗ്രഹം ആണ് അവർക്കു എല്ലാരീതിയിലും ആധിപത്യം ഉണ്ടാക്കാൻ ജനാതിപത്യ രാജ്യത്ത് ആ കുടുംബത്തിന്റെ ആഞ്ജ അന്വരിക്കാതെ ആ പാർട്ടി ക്കു ഇന്നും മുമ്പോട്ടു പോകാൻ വേറെ ഒരു നേതാവും ഇല്ല ഇനി ഉണ്ടാവുകയും ഇല്ല ഇതൊക്കെ ആ കുടുംബത്തിന്റെ. മത വാദി മതത്തിന്റെയും ആവശ്യമായിരുന്നു മോഡി വന്നതോടു കുടി ഇവറുടെ എല്ലാ പ്ലഅനും പൊലി ഞ്ഞു ഇനി യോട്ട് നടക്കാനും പോകുന്നില്ല മോഡി ഡിജിറ്റൽ യുഗമാക്കി ഇന്ന് ജനം സത്യം അരിയും മുൻപ് ഇതൊന്നും ഉണ്ടായിരുന്നില്ല അവർ ഉദ്യേശിക്കുന്ന വാർത്തകൾ മാധ്യമങ്ങേലിൽ വരും ഇവിടെയുള്ള ജനം അത്തു വിശവശ്ശിക്കു.

    • @arunp2214
      @arunp2214 4 วันที่ผ่านมา

      ജനത്തിൻ്റെ ബോധത്തിന് അനുസരിച്ച് മാത്രമേ നേതാക്കൾക്ക് പ്രവർത്തിക്കാൻ പറ്റൂ. ജനം ആണ് മോശം. ഇപ്പോഴും നിങ്ങളൊക്കെ ബുദ്ധിയും ബോധവും ഇല്ലാത്ത മൃഗങ്ങൾ മാത്രമാണ്.

  • @Zyxwv369
    @Zyxwv369 11 วันที่ผ่านมา +2

    100% സത്യം

  • @nagendravanswami2854
    @nagendravanswami2854 17 วันที่ผ่านมา +5

    Jaiho Badrikaashram Jaiho Swamiji 100%

  • @vijayannair1841
    @vijayannair1841 6 วันที่ผ่านมา +1

    Jai sanathana dharma.

  • @sasisasi9554
    @sasisasi9554 17 วันที่ผ่านมา +4

    മോഡിജി യുടെ......വ്യക്തിത്വം. അതു വളരെ ..... വിരളമായി ..മാത്രംകാണുന്ന മഹത്തരമായ ഒന്നാണ് ..എന്നാല് രാഹുൽ ഗൺടി യുടേതോ ???? ഇത്ര വൃത്തികെട്ട. . ... കുഷ്ഠരോഗം പിടിച്ച ഒന്നാണ്. ...ഇയാള് ഒരുകാലത്തും..ഇന്ത്യയെ രക്ഷിക്കാനോ. .....ഇവിടെ സമത്വം നിലനിർതാണോ. ..ശ്രമിക്കില്ല.....ഇയാളുടെ .ഉദ്ദേശം തന്നെ.......വെറെയാ.

  • @AthiraJasmine-k8r
    @AthiraJasmine-k8r 16 วันที่ผ่านมา +4

    മോദി ജി ദൈവ ത്തിന്റെ അവതാരം തന്നെ. ഒരു സംശയം ഇല്ല

  • @SujiBabu-ju4vo
    @SujiBabu-ju4vo 18 วันที่ผ่านมา +8

    ❤Modijii

  • @vijayalakshmit9306
    @vijayalakshmit9306 17 วันที่ผ่านมา +3

    സത്യം gel അങ്ങെനെ ഒരു സ്വാമി യില്‍ കൂടെ പുറത്ത് വരട്ടെ.

  • @Sam-x4c3p
    @Sam-x4c3p 16 วันที่ผ่านมา +1

    Correct. ❤❤❤❤

  • @krishnankuttynairkrishnank6564
    @krishnankuttynairkrishnank6564 7 วันที่ผ่านมา +1

    ഒരോ barathyerum കേൾക്കേണ്ട വാർത്ത ജയ് ഭാരത് ജയ് jawan🦠ജയ് കിസ്സാൻ

  • @sreeraj8107
    @sreeraj8107 12 วันที่ผ่านมา +1

    👍👍👍🙏🙏🙏

  • @BharthaKarnavar
    @BharthaKarnavar 16 วันที่ผ่านมา +2

    ഈ പറയുന്നതെല്ലാം ശരിയാണു കേരളത്തിലെ മലയാളികൾ കിഴങ്ങൻമ്മാരാണ. ഭാരത മാതാ കീ ജയ

  • @jayangnair3217
    @jayangnair3217 11 วันที่ผ่านมา +1

    Swamiji you're great

  • @apmohananApmohanan
    @apmohananApmohanan 17 วันที่ผ่านมา +3

    🙏🙏🙏

  • @ratheeshmadhavannair1571
    @ratheeshmadhavannair1571 12 วันที่ผ่านมา +1

    സ്വാമി 200% ശെരിയല്ലേ 👍🏻👍🏻

  • @Manoharan1234-tg6oz
    @Manoharan1234-tg6oz 16 วันที่ผ่านมา +1

    Very. Correct

  • @chandradasd3120
    @chandradasd3120 10 วันที่ผ่านมา

    Great salute സ്വാമി 🙏🙏🙏🙏🙏

  • @sureshbaskar1223
    @sureshbaskar1223 15 วันที่ผ่านมา +1

    Very very good

  • @Balakri15
    @Balakri15 12 วันที่ผ่านมา +1

    സ്വാമിജി🙏🙏🙏

  • @valsanvennapalan1837
    @valsanvennapalan1837 17 วันที่ผ่านมา +5

    🕉🕉🕉

  • @kochattan2000
    @kochattan2000 16 วันที่ผ่านมา +1

    സ്വാമിജിക്ക് 🙏

  • @bprasad5970
    @bprasad5970 5 วันที่ผ่านมา

    Well said sir

  • @kaleshedamuriyanes9766
    @kaleshedamuriyanes9766 23 ชั่วโมงที่ผ่านมา

    It takes wise people like you to understand and correct the minds and hearts of this Kerala.

  • @sreejithp6509
    @sreejithp6509 18 วันที่ผ่านมา +2

    👍👍

  • @rajagopalmarar4719
    @rajagopalmarar4719 17 วันที่ผ่านมา +3

    Swamiji told reality

  • @pulikkalsundaran4848
    @pulikkalsundaran4848 11 วันที่ผ่านมา +2

    രാഹുൽ ഗൺടികും കോൺഗ്രസിനും നരേന്ദ്ര മോഡിയുടെ ചെരുപ്പ് തുടക്കാനുള്ള യോഗ്യതയെയുള്ളൂ അതാണ് ശരി 🥰😂🤣😄😘🤗🤗😍😜

  • @Remabiju-jv5ui
    @Remabiju-jv5ui 18 วันที่ผ่านมา +3

  • @ananths7872
    @ananths7872 16 วันที่ผ่านมา

    Heading is absolute very very clear.

  • @Somasekharankk
    @Somasekharankk 11 วันที่ผ่านมา +2

    Jai bharath ❤❤❤.

  • @Kunjappan-bw7ss
    @Kunjappan-bw7ss 17 วันที่ผ่านมา +3

    മതേതരത്വം എന്നാൽ ഇതര മതം. അദ വാ പല പല മതങ്ങൾ. അതായതു് എല്ലാ മതങ്ങൾക്കും ഒരു തത്വം. അതാണ് മതേതരത്വം. അത് ഈ കാൺഗ്രസ് ഉണ്ണാക്കൻമാർക്ക് അറിയില്ല. കഷ്ടം

  • @bprasad5970
    @bprasad5970 5 วันที่ผ่านมา

    Big salute Swamy, for your honest discussion & exploitative story of the dirtiest traitor.

  • @atheenabiju3965
    @atheenabiju3965 14 วันที่ผ่านมา

    ഇത് തികഞ്ഞ വർഗീയത. ജനാധിപത്യമല്ല

  • @xangrilag
    @xangrilag 18 วันที่ผ่านมา +5

    Namaskaram Sir.

  • @vijayanalakkad1332
    @vijayanalakkad1332 14 วันที่ผ่านมา

    ഭൂതകാലം അംഗീകരിച്ചേ വർത്തമാനം,ഭാവി വിദ്യാഭ്യാസം പൂർണ്ണവും സാധകവുമാവൂ.

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe 18 วันที่ผ่านมา +11

    പപ്പുവിനെ ആരെക്കെയോ ചേർന്ന് എന്തൊക്കെയോ പറയിപ്പിക്കുന്നു

    • @mohananv3311
      @mohananv3311 17 วันที่ผ่านมา +3

      എന്തൊക്കയോ ചെയ്തിട്ടും പ്രധാനമന്ത്രി ആകാൻ കഴിയാത്ത വിഷമം പപ്പുവിനെ അറിയൂ.

  • @ManikandanV-z8x
    @ManikandanV-z8x 14 วันที่ผ่านมา +1

    ഹിന്ദുക്കൾ കോഗ്രസിന് കമ്യൂണിസ്റ്റിനും അധികാരത്തിൽ കെ റ നുള്ള് ച്ച ഉ ട്ട് പ്പ ഡി മാ ത് ത്രം ഹിന്ദു തിരിച്ചു അറിയൂ 🙏

  • @lechukrishna8848
    @lechukrishna8848 17 วันที่ผ่านมา +2

    സ്വതന്ത്ര ഭാരതത്തെ കിരാതൻറെ കൈയ്യിൽ എത്തിച്ചു കൊടുത്ത ദുരാത്മാവിൻറെ പേരു പറയാൻ വിട്ടു
    പോയതാണോ.
    തിരുത്തുക :- ഗാന്ധി ബ്രാഹ്മണ നല്ല.
    പട്ടേലിനേ നിർബ്ബന്ധം പൂർവ്വം മാറ്റി നിർത്തിയ ദുരാത്മാവിൻറെ പേരും പറയാൻ മടിയാണോ?

  • @sreekantannairkg7863
    @sreekantannairkg7863 9 วันที่ผ่านมา

    🤭i👏👌

  • @ushakumari9832
    @ushakumari9832 17 วันที่ผ่านมา

    👏👏👏👏👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍💪💪💪💪💪💪💪💪💪💪 Bharath Matha Ki Jai🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @sureshasureshap8112
    @sureshasureshap8112 12 วันที่ผ่านมา

    Love kodi g

  • @JishnuM.s
    @JishnuM.s 16 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @DheEvideNokkamo
    @DheEvideNokkamo 17 วันที่ผ่านมา +1

    Super,inganeyenkilum
    Hidukale unarthuka
    Nehru kudumpam nasikum

  • @shivaramabhatbajithotty7914
    @shivaramabhatbajithotty7914 5 วันที่ผ่านมา

    Supar Samvadam

  • @ambuambu7952
    @ambuambu7952 16 วันที่ผ่านมา

    🌄👋

  • @johnytn13
    @johnytn13 16 วันที่ผ่านมา

    Modiji.. ഗജകേസരി. രാഹുൽ കുയീലെ ഗജം 😂

  • @VijayanKoroth-dg8ru
    @VijayanKoroth-dg8ru 15 วันที่ผ่านมา +1

    Mound batten prabhuvonde bharriayumayi nehruvinundaya avihitha bandhamayirunnu nehruvinde prime minister sthanam enna sathiam enthu kondu nimgal parayunnolla

  • @anooprs8229
    @anooprs8229 9 วันที่ผ่านมา

    They selected Patel but Gandhiji decided to select Nehru

  • @bharathanmoorkattil718
    @bharathanmoorkattil718 10 วันที่ผ่านมา

    Nooruknoor sathyam

  • @PNKrishnanKutty-sj4yc
    @PNKrishnanKutty-sj4yc 17 วันที่ผ่านมา +1

    ഗാന്ധി ബ്രാഹ്മണനല്ല. വൈശ്യനാണ്. (Baniya).

  • @kalkki9789
    @kalkki9789 17 วันที่ผ่านมา

    By education I am an english man, by views an internationalist, by culture a muslim and by only accident of birth a hindu -neheruji.

  • @mujeeburrahman1517
    @mujeeburrahman1517 16 วันที่ผ่านมา

    മോദി എന്ന നികൃഷ്ട്ടന്റെ ചെരിപ്പ് നക്കാൻ എച്ചിൽ നക്കുന്ന മീഡിയ തന്നെ ധാരാളം,

  • @Sam-x4c3p
    @Sam-x4c3p 16 วันที่ผ่านมา

    സ്വാമിക്ക് ആയിരം ആയിരം 🙏🙏🙏🙏

  • @vsn2024
    @vsn2024 15 วันที่ผ่านมา

    ഗാന്ധി എന്നത് വൈശ്യ വിഭാഗത്തിന്റെ സർനെയിം ആണ്.

  • @babyjoseph8970
    @babyjoseph8970 15 วันที่ผ่านมา

    Unda

  • @sasikumarrajan5334
    @sasikumarrajan5334 16 วันที่ผ่านมา

    How about pinu Mon?

  • @ThomasbabykuttyOmenthomas
    @ThomasbabykuttyOmenthomas 17 วันที่ผ่านมา +1

    Throughout kachada communism from kerala soil so that kerala will save otherwise kerala become very worst state in India 🇮🇳.

  • @sudishtgeorge3203
    @sudishtgeorge3203 5 วันที่ผ่านมา

    Gandhi hailing from aVAISYA family.

  • @anooprs8229
    @anooprs8229 9 วันที่ผ่านมา

    Gandhiji Shkatriya Vaisya

  • @edamullasudhakaran7876
    @edamullasudhakaran7876 17 วันที่ผ่านมา

    Prabuddhus are barking in Kerala Streets

  • @viswanadhanraghavannair1469
    @viswanadhanraghavannair1469 17 วันที่ผ่านมา

    Gandhi is not brahmin,it is a vaisya caste in Gujarath.

  • @prashaanthmagicwand9988
    @prashaanthmagicwand9988 17 วันที่ผ่านมา

    😂😂😂

  • @anooprs8229
    @anooprs8229 9 วันที่ผ่านมา

    Why did you adk Nehru. It is Cristal clear

  • @anilkumars4425
    @anilkumars4425 15 วันที่ผ่านมา

    സ്വാമിയുടെ സംസ്കാരം സനാതന ധർമ്മത്തിന് വളരെ ചേർന്നത് തന്നെ പ്രബുദ്ധ കേരളം ഇതൊക്കെ നന്നായി വീക്ഷിക്കുന്നുണ്ട് സ്വാമിയേ സ്വാമി ലൈൻ ഒട്ടും വിടണ്ട മുറുക്കിപ്പിടിച്ചോ 😂😂😂😂

  • @thomaspulikkotil3872
    @thomaspulikkotil3872 15 วันที่ผ่านมา

    Yes 8std fail is hero

  • @ammventurs4925
    @ammventurs4925 16 วันที่ผ่านมา

    ഏറ്റവും കൂടുതൽ ഗാന്ധി ഉപയോഗിക്കുന്നത് BJP ആണ് പേര് മാത്രം പറഞ്ഞാൽ എന്താ കുഴപ്പം നമ്മുടെ എല്ലാം പേര് അല്ലേ വിളിക്കുന്നത്

  • @sudishtgeorge3203
    @sudishtgeorge3203 5 วันที่ผ่านมา

    Vattan swami, he is not a HINDU.

  • @mintomathews4807
    @mintomathews4807 17 วันที่ผ่านมา

    Mootha sadhanam anu adichittullath😂😂

  • @swaminarayanan4943
    @swaminarayanan4943 17 วันที่ผ่านมา

    🤣🤣

  • @malayaliplus1409
    @malayaliplus1409 17 วันที่ผ่านมา

    അത് നക്കാൻ നടക്കുന്നവർക്കല്ലേ അതിൻ്റെ യോഗ്യത,

  • @Sreejithss86
    @Sreejithss86 11 วันที่ผ่านมา

    Rahul Gandi is not even an Indian

  • @jamesmammen396
    @jamesmammen396 13 วันที่ผ่านมา

    മിക്കവാറും എല്ലാവരും പറയാൻ മഠിക്കുന്ന സത്യം സ്വാമി തുറന്നു പറയുന്നു. ഇങ്ങനെ ആർജവമുള്ളവർ മുൻപോട്ടു വരേണ്ടിയിരിക്കുന്നു. സ്വാമിക്കു അനുമോദനങ്ങൾ.

  • @radhakrishnans1591
    @radhakrishnans1591 17 วันที่ผ่านมา

    മോദിക്ക് നെഹ്റുവിന്റെ ചെരുപ്പ് തുടക്കാനുള്ള യോഗ്യയ്ഉണ്ടോ?

    • @PadmaNair-i1g
      @PadmaNair-i1g 17 วันที่ผ่านมา +1

      Kashtam.Suitum kottum ettathukond oralu great aakumo.Vishadammayi padikku thankal aafamiliye kurich.

    • @soorajthayyil8393
      @soorajthayyil8393 17 วันที่ผ่านมา +3

      ഇല്ല .. ആ പണി താൻ ചെയ്താൽ മതി😂

    • @PradeepKumar-b3v5j
      @PradeepKumar-b3v5j 16 วันที่ผ่านมา +1

      എം ഓ മത്തായി രചിച്ചതും ഭാരതത്തിൽ പബ്ലിക്കേഷൻ നിരോധിച്ചിട്ടുള്ളതുമായ രണ്ടു പുസ്തകങ്ങളുണ്ട്. (Reminiscences of the Nehru Age and My days with Nehru) അതിൽ പറഞ്ഞിട്ടുണ്ട്, നെഹ്‌റുവിന്റെയും കുടുംബത്തിന്റെയും യോഗ്യത. മൈമൂനാബീഗം(ഇന്ദിരാഗാന്ധി) കാബൂളിൽ മുഗൾ സാമ്രാജ്യസ്ഥാപകൻ ബാബറിന്റെ ഖബറിൽ പ്രാർത്ഥിച്ചതെന്തെന്ന് നട്വർസിങ് അദ്ദേഹത്തിന്റെ പുസ്തകത്തിലും (ഇത് നിരോധിച്ചിട്ടില്ല) അത്യത്ഭുതത്തോടെ(ഭാരതത്തെ നമ്മുടെ വംശം തന്നെ ഇപ്പോഴും ഭരിക്കുന്നുവെന്ന്) പറഞ്ഞിട്ടുണ്ട്. നെഹ്‌റു ഗാന്ധി സ്നേഹികൾ വായിച്ചുപഠിക്കു.

    • @MadhusoodananPillai-d5w
      @MadhusoodananPillai-d5w 15 วันที่ผ่านมา

      സായിപ്പിന് ചെരച്ചും കൊടുത്ത്, മദാമ്മയുടെ ചന്തിയും നക്കി നടന്ന നെഹ്റുവിന്റെ നക്കാനും തുടയ്കാനും നീയാണ് പരമ യോഗ്യൻ, മോദിയെ വിട്ടു കളി 'രാദാകിരിശ്ണാ'. മോദിയുടെ പൂടേടെ വിലയില്ല സ്വന്തം ജാതിയും തന്തയും ആരെന്നറിയാത്ത നെഹ്റു കുടുംബത്തിന്. നെഹ്റു എന്ന പേരുപോലും വ്യാജമാണ്.