@@mohdsharafudheen2287 2047ൽ വരാനിരുന്ന ഞമ്മന്റെ സർക്കാർ രൂപീകരണം ആ സർക്കാരിനെ നയിക്കാനിരുന്ന ഞമ്മട നേതാക്കൾ തീഹാറിൽ ദീർഘകാല നേതൃത്വ പരിശീലനത്തിലായതിനാൽ ഞമ്മട സർക്കാർ രൂപീകരണം 3047ലേക്ക് മാറ്റിയതായി അറിയിക്കുന്നു.
സഹോദരാ അങ്ങിനെ പറയരുത്,, ഹൃദയം വല്ലാതെ വേദനിക്കുന്നു, അദ്ദേഹം നൂറു വയസ്സുവരെ ജീവിക്കണമെന്നും അതുവരെ ഭാരതത്തിന്റെ പ്രഥാന സേവകനായി തുടരണമെന്നും ആഗ്രഹിക്കുന്നു,, അതിന് ഈശ്വരനോട് പ്രാർഥിക്കുന്നു
മോദി ജി ഇനിയും കുറെ വർഷം കൂടി തുടരുക തന്നെ ചെയ്യും. അല്ലാതേയുള്ള വാർത്തകൾ എല്ലാം തെറ്റാണ്. പാർട്ടി മോദിജിയുടെ 75 വയസ്സ് എന്ന പരിധിക്ക് ഒരു പ്രത്യേക ഇളവ് നൽകും. കാര്യത്തിൽ
അവരുടെ ഉദ്ദേശം ചിലപ്പോൾ വേറെ ആയിരിക്കും ഈ term തീരാറാകുമ്പോൾ പുള്ളിനെ മാറ്റിട്ടു അടുത്ത തിരഞ്ഞെടുപ്പിന് മുന്നിൽ നിർത്തി കളിച്ചാൽ അടുത്ത തിരഞ്ഞെടുപ്പ് ഈസി ആയിട്ടു പോരും
വളരെ നല്ലൊരു ചർച്ച. വീണ്ടും വീണ്ടും കേട്ടിരിക്കാനും കേൾക്കുന്തോറും മോഡിജി എന്ന നാമം മനസ്സിൽ കൂടുതൽ ആഴ്ന്നിറഗ്കുന്നതായും അനുഭവപ്പെട്ടു. ഈ രാജ്യസ്നേഹിയായ ലോകനേതാവ് ഇന്ത്യയുടെ യശസ്സ് സൗരയൂഥത്തിനും അപ്പുറം വ്യാപരിക്കുന്നതിൽ എപ്പോഴും ബദ്ധശ്രദ്ധനാകുന്നത് ഓരോ ഭാരതീയനും അഭിമാനവും യശസ്സും അന്തസ്സും ലോകത്തിനുമുന്നിൽ തലയെടുപ്പോടെ ധൈര്യമോടെ അഭിമാനമോടെ അനുഭവിപ്പാൻ സാദ്ധ്യമാക്കും വിധം സമസ്ത മേഖലയിലും ഭാരതത്തേയും ജനഗ്കളേയും നാൾക്കുനാൾ സജ്ജമാക്കിക്കൊണ്ടിരിക്കുന്നു. ഇനിയും ഒരുപാട് ഒരുപാട് കാര്യഗ്കൾ ആ യുഗനേതാവിന്റെ ആവനാഴിയിൽ ഭാരതത്തിന്റെ ഉയർച്ചക്കും പുരോഗതിക്കും ശേഖരിക്കപ്പെട്ടിട്ടുണ്ടെന്നതും വ്യക്തമാണ്. മോഡിജി ആവിഷ്ക്കരിച്ചിട്ടുള്ള എണ്ണിയാലൊടുഗ്കാത്ത ജനോപകാര പദ്ധതികൾ (സാധാരണ ജനഗ്കളിൽ ഭുരിഭാഗവും അജ്ഞരാണ്) ലോകരാഷ്ട്രഗ്കളെ ഭാരതത്തോട് സൗഹൃദപ്പെടുത്തുക (ലോകാ സമസ്താ സുഖിനോ ഭവന്തൂ), ഗ്ലോബൽ സൗത്ത് വിഷൻ, മേക്ക് ഇൻ ഇൻഡ്യ, 2047 വിഷൻ തുടഗ്കി ഒട്ടനവധി…. . ഈ യുഗപ്രഭാവന്റെ പ്രയാണം മോഡി 4.0 ലേക്കും കൈമാറ്റപ്പെടും എന്ന് ആശിക്കുന്നു.
ഇതു പോലത്തെ നേതാക്കൾ ലോകത്തു തന്നെ എവിടെയും ഇല്ല. അദ്ദേഹം സ്ഥാനമൊഴിഞ്ഞാൽ നമുക് കനത്ത നഷ്ടമായിരിക്കും. കണ്ണ് നഷ്ടപ്പെടുമ്പോഴെ നമുക്ക് അതിൻ്റെ മഹത്വം മനസ്സിലാവുകയുള്ളൂ. ഇവരൊക്കൊ ഡോക്ടർ ഹെസ് ഗേവാറിൻ്റെ സൃഷ്ടികളാണ്.
ഒരിക്കൽ മാറണം... പക്ഷെ ഉടനെ വേണ്ട........ 4th term കഴിഞ്ഞ് മതി...... ഏറ്റവും കൂടുതൽ ദിവസം പ്രധാനമന്ത്രി ആയ ഇരുന്നിട്ടുള്ള ആൾ എന്ന സുവർണ നേട്ടം കൈ വരിച്ചിട്ടു മതി...
വേറെ ആര് PM ആയാലും മോദിജിക്ക് ലോകത്തിൽ കിട്ടിയ ബഹുമാനവും അംഗീകാരവും ലഭിക്കുമോ എന്ന് സംശയം ആണ്. ചിലപ്പോൾ കിട്ടിയേക്കാം, മോദിതുറന്ന വഴിത്താരയെ കൂടുതൽ പൂക്കൾ അർപ്പിച്ചു കൂടുതൽ ലോക രാജ്യങ്ങളെ ഈ വഴിയിൽ കൂടി നടത്താൻ കഴിവുള്ള ഒരാളെ ആണ് നമുക്ക് ആവശ്യം. മോഡിജി ദൈവം അല്ല, ദൈവം ധാരാളം അനുഗ്രഹം ചൊരിഞ്ഞ ലോകം കണ്ടതിൽ ഏറ്റവും വലിയ മഹദ് വ്യക്തി ആണ് നരേന്ദ്രൻ. വീണ്ടും പത്തു കൊല്ലം കൂടി രാജ്യം ഭരിക്കാൻ മോദിജി യോഗ്യൻ തന്നെ.
മോദിയുടെ ഗ്യാരൻ്റി എന്നു പറഞ്ഞു എന്നാൽ എന്നിൽ ദൈവത്തിൻ്റെ അംശമുണ്ടെന്നല്ല പറഞ്ഞത് ദൈവീകശക്തി നിർദ്ദേശിയ്ക്കുന്നു ഞാൻ ചെയ്യുന്നു എന്നാണ് അന്നു പറഞ്ഞത് പിന്നെ ഇപ്പോഴത്തെ പോഡ്കാസ്റ്റിൽ പറഞ്ഞത് നിങ്ങൾ പറഞ്ഞതുപോലെ മാധ്യമങ്ങൾക്ക് ഒരാഴ്ചയല്ല ഒരു മാസം വാർത്തകൾക്കും ചർച്ചകൾക്കും ഉള്ള scope ഉണ്ട് അങ്ങനെയുള്ള ഒരു ഇൻ്റർവ്യൂ അതായത് ഒന്നൊന്നര അഭിമുഖം തന്നെയാണ് പിന്നെ രണ്ടു ദിവസമായി ധനുഷ് ആഘോഷിയ്ക്കുന്നു മോദി സ്ഥാനമൊഴിയുമെന്ന് ആ ആശ വേണ്ട അദ്ദേഹം പറഞ്ഞതിലെ വരികൾ കീറിയെടുത്ത് ചികഞ്ഞ് ഗണിച്ച് ഇത്തരം പ്രവചനങ്ങൾ ഒന്നും നടത്തണ്ട ഈ ടേം 100% ഗംഭീരമായി ഭരിച്ചു പൂർത്തിയാക്കിയിട്ടേ അദ്ദേഹം സ്ഥാനം ഒഴിയൂ മാത്രമല്ല അടുത്ത തിരഞ്ഞെടുപ്പ് വിജയിക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടേ അദ്ദേഹം പ്രത്യക്ഷ രാഷ്ട്രീയത്തിൽ നിന്നും ഒഴിയൂ
അദ്ദേഹം ജനങ്ങൾക്ക് കൊടുത്ത വാക്ക് പാലിച്ചു പത്ത് വർഷം നിങ്ങൾ എനിക്ക് തരൂ ഞാൻ ഇന്ത്യയെ പുതിയ ഇന്ത്യ ആക്കാം എന്ന് ഇന്ന് എന്റെ രാജ്യം വാനോളം ഉയർന്നു കഴിഞ്ഞു മോദിജിയുടെ ഭരണ പരിഷ്കാരങ്ങൾ പുതിയ തലമുറ വാഴ്ത്തി പാടും.... പണ്ട് മൂകുളന്മാർ എന്ന അസുരൻമാരുടെ ഭരണ പരിഷ്കാരങ്ങൾ ദുഷ്ടൻ മാരായ അന്നത്തെ കോൺഗ്രസ് ഭരണാധികാരികൾ ഞങ്ങളെ കൊണ്ട് ഒത്തിരി പഠിപ്പിച്ചിട്ടുണ്ട് ഇന്ന് അതോർത്തു വളരെ ദുഖിക്കുന്നു
മോദിജി പോകുന്നതിൽ വളരെ വിഷമമുണ്ട് ഇത്രയും കാലം രാജ്യത്തിന് വേണ്ടി രാപകലില്ലാതെ മുൻനിരയിൽ എത്തിച്ച നമ്മുടെ മോദിജിക് ഇഷ്ടമുള്ള കാലത്തോളം ഭരിക്കാൻ രാജ്യസ്നേഹികൾ എല്ലാവരുടെയും പിന്തുണ ഉണ്ട് ഇനി വിശ്രമം ആവശ്യമാണെങ്കിൽ അതിനും രാജ്യസ്നേഹികൾ മോദിജിക്കൊപ്പം തന്നെയാണ് ജയ് മോദിജി ജയ് ഹിന്ദ് ജയ് ബിജെപി മോദിജി (ബിജെപി )വരുന്നതിനു മുൻപ് രാഷ്ട്രീയകാരെല്ലാം അഴിമതി. കൊലപാതകം ഇതെല്ലാം രാഷ്ട്രീയക്കാരുടെ കുത്തകയായിരുന്നു മോദിജി അതെല്ലാം മാറ്റി അഴിമതി ഇല്ലാത്ത സർക്കാരിനെ തന്ന മോദിജി ഇന്ന് പാവങ്ങളുടെ കാണപ്പെട്ട ദൈവമാണ് നമ്മൾ ഇന്ത്യക്കാരുടെ കാണപ്പെട്ട ദൈവം ഞാൻ ആദ്യം കണ്ടത് എന്റെ പാപ്പന്റെ രൂപത്തിൽ ഇപ്പോൾ നമ്മുടെ മോദിജി മോദിജിക് എല്ലാ ആയുരാരോഗ്യങ്ങളും നേരുന്നു 🙏
In case something happens,. Modiji will drop the nation at a crossroad. All the roads may lead the same destination. Quality of the roads, curves and turns, length and many such issues may push time to un-calculable results. Modiji is, however, a SURPRISE GIFT to the nation, as a whole.
🎉 An excellent Narration on the facts and truth for the general information of one and all !!! So nice !!! Hearty congratulations !!! Warm Best Wishes to you both !!! 🎉 Jai Bharath !!! Vande Matharam !!!🎉
മോദി ജീവിച്ചിരിക്കുന്ന കാലത്തോളം വിരമിക്കാൻ പാടില്ല. ഇന്ത്യയെ ഭാരതത്തെ ലോകരാഷ്ട്രങ്ങൾ അറിഞ്ഞത് മോഡി പ്രധാനമന്ത്രിയായതിന്ശേഷമാണ്.ലോകം കണ്ട ശക്തനമായ നേതാവ്.
Election ന് മുമ്പ് ഒഴിയാന്‍ അദേഹം സന്നദ്ധമായി എന്ന് കേട്ടിരുന്നു. ലീഡര്‍ സ്ഥാനത്ത് പെട്ടെന്ന് വേറൊരാള്‍ വരുന്നത് എങ്ങനെ സ്വീകരിക്കുമെന്ന് ഭയന്ന് ആണ് അദേഹം തന്നെ നിന്നത്. ഭരണ കാലത്ത് തന്നെ അദ്ദേഹം മാറിയാല്‍ എങ്ങനെ പിന്‍ഗാമി പ്രവർത്തിക്കുന്നത് എന്ന് വിലയിരുത്താന്‍ പറ്റും. ഒരു Election നേരിടാൻ പോകുമ്പോൾ ആളുകള്‍ക്ക് വിലയിരുത്താം. പിന്‍ഗാമി അദ്ദേഹത്തോളം വരില്ലെന്ന് 😢 ആണെങ്കിലും മാറിയല്ലേ പറ്റൂ.
ഇത്രയും സ്വീകാര്യത ഉള്ള നേതാവ് വേറെ ഇല്ല. ആരെങ്കിലും പാൻ ഇന്ത്യൻ തലത്തിൽ വളർന്ന് വരുന്ന വരെ മോദിയെ വച്ച് തന്നെ മുന്നോട്ട് പോകാൻ കഴിയൂ. ആരോഗ്യം അനുവദിക്കുന്നു എങ്കിൽ വീണ്ടും ഒരു term മോദി വന്നാലും അത്ഭുതപ്പെടാൻ ഇല്ല. 75 വയസ്സ് എന്നതിൽ മോദിക്ക് ഇളവ് നൽകാൻ സാദ്ധ്യത ഉണ്ട്. യോഗിക്ക് ഒന്നും അത്ര സ്വീകാര്യത ആയിട്ടില്ല.
ഇത് കേൾക്കാൻ ഉള്ള ശക്തി പോലും ഇല്ലല്ലൊ ദൈവമേ. ശ്രീ രാമകൃഷ്ണ ഭഗവാന്‍ സ്വാമി വിവേകാനന്ദ നെ തന്റെ ദൗത്യം ഏല്‍പ്പിച്ചത് പോലെ മോഡി ജി യും ആരെ എങ്കിലും തന്റെ ദൗത്യം ഏല്‍പ്പി ക്കും എന്ന പ്രതീക്ഷ മാത്രമാണ് ആശ്വാസം.
India kantathil vechu ettavum kazhivutta political king,, ellavareyum orupole kanunna rajyasnehi,,nayathanthra vidagthan,, India raajyathe abhivrithiyude parakodiyil ethicha person,, I am proud of India and our PM Narendra Modiji ❤🌹
മോദിജി യഥാർത്ഥ പ്രധാനമന്ത്രി. ഇപ്പോൾ ഇവിടെയും മറ്റു പാർട്ടിക്കാരും മോദിജിയുടെ പേരിൽ ബിജെപി ചായ്‌വു കാണുന്നു. മാറ്റം വരണം എന്ന് പലരും അഭിപ്രായപെടുക്കുന്നു. അത്രയ്ക്ക് ഭീകര പിണറായി CPM ഭരണം. വല്ലാത്ത അവസ്ഥയിൽ. ജനജീവിതം തകർന്നു തരിപ്പണമായി.
അത് കേൾക്കാനുള്ള ശക്തി ഇല്ല എനിക്ക് അങ്ങനെ ഒന്നും പറയല്ലേ വിരമിക്കല്ലേ മോദിജീ
😂😂😂😂😂😂
വിഷമിക്കേണ്ട ഇനിയും നല്ല വ്യക്തികൾ വരും.ഭാരതം❤
@@mohdsharafudheen2287
2047ൽ വരാനിരുന്ന ഞമ്മന്റെ സർക്കാർ രൂപീകരണം ആ സർക്കാരിനെ നയിക്കാനിരുന്ന ഞമ്മട നേതാക്കൾ തീഹാറിൽ ദീർഘകാല നേതൃത്വ പരിശീലനത്തിലായതിനാൽ ഞമ്മട സർക്കാർ രൂപീകരണം 3047ലേക്ക് മാറ്റിയതായി അറിയിക്കുന്നു.
@@sahadevanpillaiap1717 വരും പക്ഷെ വോട്ട് കിട്ടില്ല. ആ യോഗിയെ കണ്ടാ ഒരു കാട്ടു കൊരങ്ങന്റെ ലുക്ക് ഉണ്ട്
@@mohdsharafudheen2287നീ ഒന്നും അധികം ചിരിക്കേണ്ട. മോഡി ജി അങ്ങനൊന്നും പോവില്ല. അഥവാ പോയാൽ അമിത ഷാ ജി അല്ലെങ്കിൽ യോഗി ജി
ഇത്രയും ജനകീയനായ ഒരു നേതാവ് ഇനി ഉണ്ടാവില്ല. മോദിജി 🙏🙏🙏❤️❤️❤️🇮🇳
അതിനു ഭാരതത്തിലെ ജനങ്ങൾ സമ്മതിച്ചിട്ടു വേണ്ടേ
ഈ term കൂടെ പൂർത്തീകരിക്കട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നു
സഹോദരാ അങ്ങിനെ പറയരുത്,, ഹൃദയം വല്ലാതെ വേദനിക്കുന്നു, അദ്ദേഹം നൂറു വയസ്സുവരെ ജീവിക്കണമെന്നും അതുവരെ ഭാരതത്തിന്റെ പ്രഥാന സേവകനായി തുടരണമെന്നും ആഗ്രഹിക്കുന്നു,, അതിന് ഈശ്വരനോട് പ്രാർഥിക്കുന്നു
❤
മോദി ജിക്കുപകരം മോദിജി മാത്രം. ലോകരാഷ്ട്രങ്ങൾ ഇത്രയും അoഗികരിച്ച ഒരു പ്രധാനമന്ത്രി വേറേയുണ്ടോ എല്ലാം തുറന്നു പറയുന്ന മനുഷ്യൻ
😢😢😢മോദി ജി ഇല്ലാത്ത രാഷ്ടീയം ഓർക്കാൻ പോലും കഴിയുന്നില്ല ഞാൻ BJP യ്ക്ക് വോട്ട് ചെയ്യാൻ കാരണം തന്നെ മോദി ജി യാണ് എനിക്ക് അത്രമേൽ ഇഷ്ടമാണ് മോദി ജിയെ😢😢😢
മോദി ജി ഇനിയും കുറെ വർഷം കൂടി തുടരുക തന്നെ ചെയ്യും. അല്ലാതേയുള്ള വാർത്തകൾ എല്ലാം തെറ്റാണ്. പാർട്ടി മോദിജിയുടെ 75 വയസ്സ് എന്ന പരിധിക്ക് ഒരു പ്രത്യേക ഇളവ് നൽകും. കാര്യത്തിൽ
Yes correct.❤❤❤
നെഹ്‌റു 17 വർഷം പ്രധാനമന്ദ്രി കസേരയിൽ ഇരിന്നിരുന്നു . അതേ കസേരയിൽ 18 വർഷം തികക്കാതെ , മോഡിയെ പാർട്ടി ഒഴിവാക്കില്ല
Yes വേണം 2029 വരെ തുടറും മോദിജി 💪
❤@@suresh14kmtomahe
അവരുടെ ഉദ്ദേശം ചിലപ്പോൾ വേറെ ആയിരിക്കും ഈ term തീരാറാകുമ്പോൾ പുള്ളിനെ മാറ്റിട്ടു അടുത്ത തിരഞ്ഞെടുപ്പിന് മുന്നിൽ നിർത്തി കളിച്ചാൽ അടുത്ത തിരഞ്ഞെടുപ്പ് ഈസി ആയിട്ടു പോരും
നെഹ്‌റു വിന്റെ 17 വർഷത്തിൽ 12 വർഷം മാത്രമേ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ ഇരുന്നിട്ടുള്ളു. മോദി ആ റെക്കോർഡ് 2026 ഇൽ മറി കടക്കും....
മോദിജിക്ക് പകരം മോദിജി മാത്രം ❤️❤️❤️🙏
വളരെ നല്ലൊരു ചർച്ച. വീണ്ടും വീണ്ടും കേട്ടിരിക്കാനും കേൾക്കുന്തോറും മോഡിജി എന്ന നാമം മനസ്സിൽ കൂടുതൽ ആഴ്ന്നിറഗ്കുന്നതായും അനുഭവപ്പെട്ടു. ഈ രാജ്യസ്നേഹിയായ ലോകനേതാവ് ഇന്ത്യയുടെ യശസ്സ് സൗരയൂഥത്തിനും അപ്പുറം വ്യാപരിക്കുന്നതിൽ എപ്പോഴും ബദ്ധശ്രദ്ധനാകുന്നത് ഓരോ ഭാരതീയനും അഭിമാനവും യശസ്സും അന്തസ്സും ലോകത്തിനുമുന്നിൽ തലയെടുപ്പോടെ ധൈര്യമോടെ അഭിമാനമോടെ അനുഭവിപ്പാൻ സാദ്ധ്യമാക്കും വിധം സമസ്ത മേഖലയിലും ഭാരതത്തേയും ജനഗ്കളേയും നാൾക്കുനാൾ സജ്ജമാക്കിക്കൊണ്ടിരിക്കുന്നു. ഇനിയും ഒരുപാട് ഒരുപാട് കാര്യഗ്കൾ ആ യുഗനേതാവിന്റെ ആവനാഴിയിൽ ഭാരതത്തിന്റെ ഉയർച്ചക്കും പുരോഗതിക്കും ശേഖരിക്കപ്പെട്ടിട്ടുണ്ടെന്നതും വ്യക്തമാണ്. മോഡിജി ആവിഷ്ക്കരിച്ചിട്ടുള്ള എണ്ണിയാലൊടുഗ്കാത്ത ജനോപകാര പദ്ധതികൾ (സാധാരണ ജനഗ്കളിൽ ഭുരിഭാഗവും അജ്ഞരാണ്) ലോകരാഷ്ട്രഗ്കളെ ഭാരതത്തോട് സൗഹൃദപ്പെടുത്തുക (ലോകാ സമസ്താ സുഖിനോ ഭവന്തൂ), ഗ്ലോബൽ സൗത്ത് വിഷൻ, മേക്ക് ഇൻ ഇൻഡ്യ, 2047 വിഷൻ തുടഗ്കി ഒട്ടനവധി…. . ഈ യുഗപ്രഭാവന്റെ പ്രയാണം മോഡി 4.0 ലേക്കും കൈമാറ്റപ്പെടും എന്ന് ആശിക്കുന്നു.
💪❤️🇮🇳❤️
@ ❤️🎉❤️
വയസ്സല്ലകാരൃം മനസ്സാണ്.@!
ഈ യാഥാര്‍ത്ഥ്യം എല്ലാവരും മനസ്സിലാക്കണം.
മോദിജിയെ പോലെ ഒരു പ്രധാനമന്ത്രിയെ കിട്ടാൻ വളരെ പ്രയാസമാണ്. ഒരു പക്ഷെ ഉണ്ടായേക്കാം കിട്ടാൻ പ്രയാസമായിരിക്കും.
മോദിജിക്ക് ദൈവം ആയുരാരോഗ്യം കൊടുത്തു അനുഗ്രഹിക്കട്ടെ. Prarthikkum❤️
ഇതു പോലത്തെ നേതാക്കൾ ലോകത്തു തന്നെ എവിടെയും ഇല്ല. അദ്ദേഹം സ്ഥാനമൊഴിഞ്ഞാൽ നമുക് കനത്ത നഷ്ടമായിരിക്കും. കണ്ണ് നഷ്ടപ്പെടുമ്പോഴെ നമുക്ക് അതിൻ്റെ മഹത്വം മനസ്സിലാവുകയുള്ളൂ. ഇവരൊക്കൊ ഡോക്ടർ ഹെസ് ഗേവാറിൻ്റെ സൃഷ്ടികളാണ്.
നരേന്ദ്ര മോഡി നീണാൾ വാഴട്ടെ ഭാരതത്തിനും ഭാരതത്തിന്റെ ജനങ്ങളുടെ ഐശ്വര്യത്തിനും വേണ്ടി നീണാൾ വാഴട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏
വിരമിയ്ക്കാൻ ഞങ്ങളായ, ജനങ്ങൾ സമ്മതിക്കണ്ടേ.
ഒരിക്കൽ മാറണം... പക്ഷെ ഉടനെ വേണ്ട........ 4th term കഴിഞ്ഞ് മതി...... ഏറ്റവും കൂടുതൽ ദിവസം പ്രധാനമന്ത്രി ആയ ഇരുന്നിട്ടുള്ള ആൾ എന്ന സുവർണ നേട്ടം കൈ വരിച്ചിട്ടു മതി...
നിങ്ങൾക്കു എന്തിൻ്റെ കേടാണ് കൂടെ നിന്ന് കരിനാക്ക് എടുത്ത് വിളയാടാതെ ടോ 😡😡 മോദിയെ രാജ്യത്തിന് വേണം♥️🙏
വളരെ നന്ദി ഈ ഒരു വീഡിയോ ചെയ്തതിനു വളരെ വേദന ഉണ്ടെങ്കിലും 🙏🙏🙏❤
മോദിജി ഈ term പൂർത്തീകരിക്കാൻ അനുഗ്രഹിക്കണമേയെന്ന്ഈശ്വര നോട് പ്രാർത്ഥിക്കുന്നു. ആ ഭരണം അത്രമേൽ ജന മനസ്സുകളെആവാഹിച്ചിരിക്കുന്നു.
ദൈവനിശ്ചയമാണ് ഞാൻ പ്രധാനമന്ത്രിയായത് എന്നാണ് അദ്ദേഹം എന്നുപറഞ്ഞത്.. ആ ഇന്റർവ്യൂ ഞാൻ ലൈവുകണ്ടിരുന്നു...
Yes.
മോദിജി എന്നും ഭാരതത്തെ നയിക്കണം അതാണ് ദേശസ്നേഹിയായ എൻറെ ആഗ്രഹം മോദിജീ ഞന്കളെ ഉപേക്ഷിച്ചു പോകല്ലേ ഭാരതമക്കളെ രക്ഷിക്കണേ മോദിജീ ❤❤❤🙏🏻🙏🏻🙏🏻
ഇപ്പോൾ തന്നെ മോദിജി സന്യാസി മനോഭാവമുള്ള അധികാരിയാണ്. അതിനുള്ള തെളിവാണ് അദ്ദേഹത്തെ മനുഷ്യ വർഗ്ഗത്തിൽ പെട്ടവരായ സർവരും അംഗീകരിക്കാൻ തയ്യാറാകുന്നതും.
ഇത് കേൾക്കുമ്പോൾ കണ്ണുകൾ നിറയുന്നത് എനിക്ക് മാത്രമാണോ?
❤
വളരേ നല്ലൊരു വിശദീകരണം. Thank you for the team. 👏👏👌🙏👍
The great vedio Post from News India Malayalam channel.
ദീർഘായുസും ആരോഗ്യവും നേരുന്നു 🙏🙏🙏
Modiji jaihind❤❤❤
We need Modiji one more 5 years
For another 10 years at least
വേറെ ആര് PM ആയാലും മോദിജിക്ക് ലോകത്തിൽ കിട്ടിയ ബഹുമാനവും അംഗീകാരവും ലഭിക്കുമോ എന്ന് സംശയം ആണ്. ചിലപ്പോൾ കിട്ടിയേക്കാം, മോദിതുറന്ന വഴിത്താരയെ കൂടുതൽ പൂക്കൾ അർപ്പിച്ചു കൂടുതൽ ലോക രാജ്യങ്ങളെ ഈ വഴിയിൽ കൂടി നടത്താൻ കഴിവുള്ള ഒരാളെ ആണ് നമുക്ക് ആവശ്യം. മോഡിജി ദൈവം അല്ല, ദൈവം ധാരാളം അനുഗ്രഹം ചൊരിഞ്ഞ ലോകം കണ്ടതിൽ ഏറ്റവും വലിയ മഹദ് വ്യക്തി ആണ് നരേന്ദ്രൻ. വീണ്ടും പത്തു കൊല്ലം കൂടി രാജ്യം ഭരിക്കാൻ മോദിജി യോഗ്യൻ തന്നെ.
മോദിജി........ 2029 വരെ..100% ഉണ്ടാകും 💪💪💪
വേണ്ട. മോദി മതി. 5 വർഷം കൂടി. അദ്ദേഹം ഇരിക്കട്ടെ🥰🤣🤣
ആശദമാവിനു മരണം ഇല്ല
എന്നും സ്മരിക്കും ഈ ലോകം ഉള്ളടത്തോളം കാലം അതാ നമ്മുടെ സ്വന്ധം മോദിജി......jai hindhu....
നല്ല ചർച്ച prepared, very good verry good🙏🙏🌷👍👍👍👍👍👍👌👌👌👌👍
Great modiji 🙏🙏🙏🙏🙏🌷🙏🙏
മോദിജി പോകല്ലേ 🙏🙏🙏🙏🙏❤️❤️❤️❤️❤️
സൂപ്പർ
നിറഞ്ഞു നിൽക്കുന്ന ഫലവൃക്ഷ്യത്തിൽ കല്ലെറിഞ്ഞാലേ വല്ലതും കിട്ടു..
മോദി ആരോഗ്യമുള്ള കാലത്തോളം തുടരട്ടെ🙏🙏
മോദിജിക്ക് Law of exception is applicable .....🔥💐🧡🙏
പക്ഷെ RSS തീരുമാനം നിസ്വാർത്ഥവും രാജ്യ - ജനരക്ഷാർത്ഥവും ആവും
അത് എന്തു തന്നെ ആയാലും !
യോഗി വരട്ടെ. 🎉🎉🎉
അത് 2029
Sudaapikal കരഞ്ഞ് മെഴുകും
സാർ നിങ്ങൾ ആരൊക്കെ എന്തു പറഞ്ഞാലും മോദിജിയെ നമുക്ക് അറിയാം 💪🙇♂️🙏💕💐👌👏👍🤝🚩🇮🇳💪
തന്റെ ജീവിതം തന്നെയാണ് തന്റെ സന്ദേശം(രാഷ്ടീയ പൊതു പ്രവർത്തകർക്ക്)
അദ്ദേഹം പോകുന്നതിനെപ്പറ്റി എനിക്ക് ചിന്തിക്കാൻ വയ്യാ!
ധനുഷ് മനസ്സിലായോ ഇങ്ങനെയൊക്കെയാണ് നമ്മുടെ മോഡിജി ഓർത്തു വച്ചോളു ഉപകാരപ്പെടും 🇮🇳💪🙇♂️🙏💕🚩💐🇮🇳🤝👍👌👏
2029 ഇൽ വിരമിക്കും.... പിന്നെ ജയശങ്കർ
സൂപ്പർ അവതരണം
നമുക്ക് രാജ്യം ആണ് വലുത് രാക്ഷ്ട്രീയം അല്ല.
മോദിയുടെ ഗ്യാരൻ്റി എന്നു പറഞ്ഞു എന്നാൽ എന്നിൽ ദൈവത്തിൻ്റെ അംശമുണ്ടെന്നല്ല പറഞ്ഞത് ദൈവീകശക്തി നിർദ്ദേശിയ്ക്കുന്നു ഞാൻ ചെയ്യുന്നു എന്നാണ് അന്നു പറഞ്ഞത് പിന്നെ ഇപ്പോഴത്തെ പോഡ്കാസ്റ്റിൽ പറഞ്ഞത് നിങ്ങൾ പറഞ്ഞതുപോലെ മാധ്യമങ്ങൾക്ക് ഒരാഴ്ചയല്ല ഒരു മാസം വാർത്തകൾക്കും ചർച്ചകൾക്കും ഉള്ള scope ഉണ്ട് അങ്ങനെയുള്ള ഒരു ഇൻ്റർവ്യൂ അതായത് ഒന്നൊന്നര അഭിമുഖം തന്നെയാണ് പിന്നെ രണ്ടു ദിവസമായി ധനുഷ് ആഘോഷിയ്ക്കുന്നു മോദി സ്ഥാനമൊഴിയുമെന്ന് ആ ആശ വേണ്ട അദ്ദേഹം പറഞ്ഞതിലെ വരികൾ കീറിയെടുത്ത് ചികഞ്ഞ് ഗണിച്ച് ഇത്തരം പ്രവചനങ്ങൾ ഒന്നും നടത്തണ്ട ഈ ടേം 100% ഗംഭീരമായി ഭരിച്ചു പൂർത്തിയാക്കിയിട്ടേ അദ്ദേഹം സ്ഥാനം ഒഴിയൂ മാത്രമല്ല അടുത്ത തിരഞ്ഞെടുപ്പ് വിജയിക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടേ അദ്ദേഹം പ്രത്യക്ഷ രാഷ്ട്രീയത്തിൽ നിന്നും ഒഴിയൂ
പോട്ടെ സഹോദര മോദിജി ആരാണ് എന്ന് നമുക്കറിയാ മല്ലോ 😢😢🙏🙇♂️💕💪🇮🇳💐👍🤝👌👏
അദ്ദേഹം ജനങ്ങൾക്ക് കൊടുത്ത വാക്ക് പാലിച്ചു പത്ത് വർഷം നിങ്ങൾ എനിക്ക് തരൂ ഞാൻ ഇന്ത്യയെ പുതിയ ഇന്ത്യ ആക്കാം എന്ന് ഇന്ന് എന്റെ രാജ്യം വാനോളം ഉയർന്നു കഴിഞ്ഞു മോദിജിയുടെ ഭരണ പരിഷ്കാരങ്ങൾ പുതിയ തലമുറ വാഴ്ത്തി പാടും.... പണ്ട് മൂകുളന്മാർ എന്ന അസുരൻമാരുടെ ഭരണ പരിഷ്കാരങ്ങൾ ദുഷ്ടൻ മാരായ അന്നത്തെ കോൺഗ്രസ് ഭരണാധികാരികൾ ഞങ്ങളെ കൊണ്ട് ഒത്തിരി പഠിപ്പിച്ചിട്ടുണ്ട് ഇന്ന് അതോർത്തു വളരെ ദുഖിക്കുന്നു
ആപാർട്ടിയുടെ വിനാശകാലെ വിപരീതബദ്ധി...ഈമനുഷൃൻ അത്രവലുതാണ്..ഇഡൃമുഴുവൻആരാധിക്കുന്ന മറ്റോരുനേതാവിനെ പറയാമോ?ഇങ്ങനെ തിരുമാനമുണ്ടായാൽ സോറസ്ഉൾപ്പടെ പലരുടേയു० മനസ്സിൽ ലഡുപൊട്ടു०...
Modiji did,, doing and he shall do. Hope God will bless him to lead our country for the 4th term also.
🔥🔥🔥അപരാജിതൻ 🔥🔥🔥🔥
തോൽപ്പിക്കുവാൻ നോക്കുന്നവർ തോറ്റു പോകുന്ന
⭐️അത്ഭുത പ്രതിഭാസം ⭐️
🔥🔥🔥നരേന്ദ്ര മോദി🔥🔥🔥
Mr. Biju u are great.
മോദിജിയുടെ ആരോഗ്യത്തിനും, ബുദ്ധിക്കും, കർമ്മശേഷിക്കും പ്രായമാകുന്നില്ല. പ്രായം മോദിജിക്ക് ഇപ്പോൾ ഒരു പ്രശ്നമല്ല.
ഒരു ശരാശരി മനുഷ്യനല്ല മോദി. അതീത മനുഷ്യൻ.
എത്രയോ ശരി.🎉
തീർച്ചയായും അദ്ദേഹത്തിൻ്റെ inte v മലയാളത്തിൽ തർജമ ചെയ്ത് എല്ലാ മലയാളികൾക്കും എത്തിക്കണം
മോദിജി പോകുന്നതിൽ വളരെ വിഷമമുണ്ട് ഇത്രയും കാലം രാജ്യത്തിന് വേണ്ടി രാപകലില്ലാതെ മുൻനിരയിൽ എത്തിച്ച നമ്മുടെ മോദിജിക് ഇഷ്ടമുള്ള കാലത്തോളം ഭരിക്കാൻ രാജ്യസ്നേഹികൾ എല്ലാവരുടെയും പിന്തുണ ഉണ്ട് ഇനി വിശ്രമം ആവശ്യമാണെങ്കിൽ അതിനും രാജ്യസ്നേഹികൾ മോദിജിക്കൊപ്പം തന്നെയാണ് ജയ് മോദിജി ജയ് ഹിന്ദ് ജയ് ബിജെപി മോദിജി (ബിജെപി )വരുന്നതിനു മുൻപ് രാഷ്ട്രീയകാരെല്ലാം അഴിമതി. കൊലപാതകം ഇതെല്ലാം രാഷ്ട്രീയക്കാരുടെ കുത്തകയായിരുന്നു മോദിജി അതെല്ലാം മാറ്റി അഴിമതി ഇല്ലാത്ത സർക്കാരിനെ തന്ന മോദിജി ഇന്ന് പാവങ്ങളുടെ കാണപ്പെട്ട ദൈവമാണ് നമ്മൾ ഇന്ത്യക്കാരുടെ കാണപ്പെട്ട ദൈവം ഞാൻ ആദ്യം കണ്ടത് എന്റെ പാപ്പന്റെ രൂപത്തിൽ ഇപ്പോൾ നമ്മുടെ മോദിജി മോദിജിക് എല്ലാ ആയുരാരോഗ്യങ്ങളും നേരുന്നു 🙏
😂😂😂😂😂😂
@@mohdsharafudheen2287 നിൻ്റെ ഉള്ളിലെ സന്തോഷം നീ പ്രകടിപ്പിക്കുന്നു പക്ഷെ കോടി കണക്കിന് ജനങ്ങൾ ഈ വാർത്ത കേട്ട് വിഷമിക്കുന്നു അതാണ് രാജ്യസ്നേഹികൾ
രാജ്യസഭ വിട്ടാലും രാജൃ നിർമ്മിതിയിൽ മഹനീയമായ വഴിത്തിരുവുകൾക്ക് നേത്രുത്വം കെടുക്കുന്നതിൽ തുടരാമല്ലോ...തുടരണം..🙏
In case something happens,. Modiji will drop the nation at a crossroad. All the roads may lead the same destination. Quality of the roads, curves and turns, length and many such issues may push time to un-calculable results.
Modiji is, however, a SURPRISE GIFT to the nation, as a whole.
He will disappear into people as a person unknown and may go back to himalayas to pursue his spiritual journey.
😂😂😂😂😂😂സങ്കിക്കോമഡി
പക്ഷെ ബോണ്ട് കിട്ടാൻ വഴിയില്ലാത്തതിനാൽ തുടരില്ല. അധികാരം പോയാൽ പലരോടും കണക്ക് പറയേണ്ടിയും വരും.
@@jenardhananmk4543😂😂😂😂😂😂😂😂😂😂
മോദിജിക്കു പകരം മോദിജി മാത്രം, നീ നാൾ വാഴട്ടെ ദീർഘായുസും ആരോഗ്യവും ഉണ്ടാവട്ടെ -🕉️🌻🌄🌻🔥🌹🔱🌿🔔🍀🥥💦🐘🥥💦🐘🥥💦🐘🥥💦🐘🥥💦🐘🌺💦🐘🥥💦🐘🥥💦🐘🥥💦🐘🥥💦🐘🙏🏼🥀🏖️🥀🏖️🥀🏖️🥀🏖️🥀🏖️🥀🏖️🥀🏖️
ഇദ്ദേഹവുമായുള്ള അഭിമുഖം എപ്പോളും നന്നായിരിക്കാറുണ്ട് . ക്ലാരിറ്റി ഉണ്ട്. കാര്യമാത്രപ്രസക്തവും 👍🏼
ഇന്ത്യയിൽ മതേതര ജനാധിപത്യ
സോഷ്യ ലിസം സംരക്ഷിക്കുവാൻ ❤❤❤❤❤❤❤ ഇന്ത്യാ മുന്നണി❤❤❤❤❤❤യെ അധിക്കാരത്തി
ലെറ്റുക❤❤❤❤ആർ ജെ ഡി❤❤❤❤❤❤❤❤❤❤❤❤
നമ്മുടെ സുന്ദരമായ ഇന്ത്യയുടെ ആത്മാഭി മാനം നില നിർത്തുവാ;നായി ❤❤❤❤❤❤ ഇന്ത്യാമുന്ന നിയെ വൻ ഭൂരി
ഭൂരി പക്ഷത്തിൽ വിജയിപ്പിക്കുക❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🎉 An excellent Narration on the facts and truth for the general information of one and all !!! So nice !!! Hearty congratulations !!! Warm Best Wishes to you both !!! 🎉 Jai Bharath !!! Vande Matharam !!!🎉
മോദിക്കു ശേഷം ഏതായാലും വേറെ ആൾക്കാർ വരിക തന്നെ വേണം അതിനെക്കുറിച്ചാവാം അദ്ദേഹം പറഞ്ഞതും
Modi ji ki Jai , , God bless our Modi ji
മോദി ജീവിച്ചിരിക്കുന്ന കാലത്തോളം വിരമിക്കാൻ പാടില്ല. ഇന്ത്യയെ ഭാരതത്തെ ലോകരാഷ്ട്രങ്ങൾ അറിഞ്ഞത് മോഡി പ്രധാനമന്ത്രിയായതിന്ശേഷമാണ്.ലോകം കണ്ട ശക്തനമായ നേതാവ്.
🙏🙏🙏
ഹലോ ന്യൂസ് ഇന്ത്യ ഇനി ഒരു പ്രാവശ്യം മോദി വിരമിക്കുന്നതായി പറയരുത് ഞങ്ങളുടെ വിരോധിയായിരിക്കും നിങ്ങൾ
മോദിജി വിരമിക്കുന്നു എന്ന് കേൾക്കുന്നത് തന്നെ ഉള്ളിൽ ഭയം ജനിപ്പിക്കുന്നു.
Great. What you said is correct. India will know before Modi and after Modi.
മോഡി ആഗ്രഹിച്ചാൽ 2029 ലും ജയിച്ചു pm ആവും...
Expects another 15 years 2029&34
മോദിജി ഗ്രേറ്റ് prime minister 🙏🙏🙏
മോദിജി അടുത്ത പൊതുതെരെഞ്ഞെടുപ്പ് കൂടി ജയിച്ച് പ്രധാനമന്ത്രിയാകണം. അതിനുള്ള ആയുസ്സും, ആരോഗ്യവും സർവേശ്വരൻ നൽകട്ടെ.
ജയ് മോദി ജി...❤❤❤
Super and powerful man 💪💪💪 modhiji❤❤❤
Legend
Narendra Modi Gi 🙏
Jai modiji ❤
❤Modiji❤.athe aa interview njgalkum malayalathil kelkkan avassaram tharanam pls.
Our Prime Minister is Great, Naredra Modiji is Great. GREAT INDIA NEEDS MODIJI......
Best dialogue, of the said interview was the last advice given by Modiji's mother to him ! "Work with intelligence and live with an innocent heart"
Rule wisely and live honestly.
ഇനി.. ശിഷ്ട കാലം .. ഹിമാലയ ഗുഹ കളിൽ ആയിരിക്കുമോ???
👏👏👌👌
Modiji😢❤️ തുടരണം
Noo ...cant even think about it
വളരെ സന്തോഷം 🙏
Election ന് മുമ്പ് ഒഴിയാന്‍ അദേഹം സന്നദ്ധമായി എന്ന് കേട്ടിരുന്നു. ലീഡര്‍ സ്ഥാനത്ത് പെട്ടെന്ന് വേറൊരാള്‍ വരുന്നത് എങ്ങനെ സ്വീകരിക്കുമെന്ന് ഭയന്ന് ആണ് അദേഹം തന്നെ നിന്നത്. ഭരണ കാലത്ത് തന്നെ അദ്ദേഹം മാറിയാല്‍ എങ്ങനെ പിന്‍ഗാമി പ്രവർത്തിക്കുന്നത് എന്ന് വിലയിരുത്താന്‍ പറ്റും. ഒരു Election നേരിടാൻ പോകുമ്പോൾ ആളുകള്‍ക്ക് വിലയിരുത്താം.
പിന്‍ഗാമി അദ്ദേഹത്തോളം വരില്ലെന്ന് 😢 ആണെങ്കിലും മാറിയല്ലേ പറ്റൂ.
ആർ ജെ ഡി ❤❤❤❤❤❤
Modiji you be the PM of Bharath for a long period as we all wish❤🎉
ഇത്രയും സ്വീകാര്യത ഉള്ള നേതാവ് വേറെ ഇല്ല. ആരെങ്കിലും പാൻ ഇന്ത്യൻ തലത്തിൽ വളർന്ന് വരുന്ന വരെ മോദിയെ വച്ച് തന്നെ മുന്നോട്ട് പോകാൻ കഴിയൂ. ആരോഗ്യം അനുവദിക്കുന്നു എങ്കിൽ വീണ്ടും ഒരു term മോദി വന്നാലും അത്ഭുതപ്പെടാൻ ഇല്ല. 75 വയസ്സ് എന്നതിൽ മോദിക്ക് ഇളവ് നൽകാൻ സാദ്ധ്യത ഉണ്ട്. യോഗിക്ക് ഒന്നും അത്ര സ്വീകാര്യത ആയിട്ടില്ല.
ഇന്ത്യാ മുന്നണ ❤❤❤
🎉
❤️❤️❤️മോദിജി ഇഷ്ടം ❤️❤️❤️
Modiji👍👃എന്റെ ജീവിതത്തിലുടനീളം B M. എന്നും A M എന്നും കരുതും.
Enthuvado thante BM,AM.
B4 & After 😊
Don't think about AM Modi, think only Always Modi 👍🙏🌹
അത് മാത്രമല്ല വളരെ സാധാരണ കാരൃങ്ങളിൽ വരെ ശ്രദ്ധ പതിപ്പിക്കുന്നതും സാധാരണക്കാരെ വരെ പ്രശംസിക്കാൻ മനസ് കാണിക്കുന്നത് നല്ല വൃക്തിത്വം മനസും ആണ്
ഈ വാർത്ത കേൾക്കാൻ തന്നെ എന്നിക്ക് ബുദ്ധി മുട്ടാണ്... അത്ര അധികം മോദിജിയെ ഇഷ്ടം ആണ് ഇത്തരം ചർച്ച കൾ ചെയ്യരുത്. അദ്ദേഹം ഇനിയും ഇവിടെ ഉണ്ടാകണം..
ഇത് കേൾക്കാൻ ഉള്ള ശക്തി പോലും ഇല്ലല്ലൊ ദൈവമേ.
ശ്രീ രാമകൃഷ്ണ ഭഗവാന്‍ സ്വാമി വിവേകാനന്ദ നെ തന്റെ ദൗത്യം ഏല്‍പ്പിച്ചത് പോലെ മോഡി ജി യും ആരെ എങ്കിലും തന്റെ ദൗത്യം ഏല്‍പ്പി ക്കും എന്ന പ്രതീക്ഷ മാത്രമാണ് ആശ്വാസം.
ഗാന്ധിജി ഭാരതത്തിനുവേണ്ടി പറഞ്ഞതെല്ലാം നരേന്ദ്ര മോദി പ്രാവർത്തികമാക്കികൊണ്ടിരിക്കുന്നു.
India kantathil vechu ettavum kazhivutta political king,, ellavareyum orupole kanunna rajyasnehi,,nayathanthra vidagthan,, India raajyathe abhivrithiyude parakodiyil ethicha person,, I am proud of India and our PM Narendra Modiji ❤🌹
മോദിജി യഥാർത്ഥ പ്രധാനമന്ത്രി. ഇപ്പോൾ ഇവിടെയും മറ്റു പാർട്ടിക്കാരും മോദിജിയുടെ പേരിൽ ബിജെപി ചായ്‌വു കാണുന്നു. മാറ്റം വരണം എന്ന് പലരും അഭിപ്രായപെടുക്കുന്നു. അത്രയ്ക്ക് ഭീകര പിണറായി CPM ഭരണം. വല്ലാത്ത അവസ്ഥയിൽ. ജനജീവിതം തകർന്നു തരിപ്പണമായി.
മോദിജി ഇപ്പോൾ സമയം ആയിട്ടില്ല വിരമിക്കാൻ . ഒരു 10 വർഷം കൂടി താങ്കൾ ഭാരതത്തെ സേവിക്കണം
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤
No no no never, our honourable PM Modiji must continue as our prime minister till 2034.