Epi 3|| ഇന്ത്യക്കാരനായ എന്നെ കണ്ടപ്പോൾ പേടിച്ചോടുന്ന നേപ്പാൾ ഗ്രാമത്തിലെ കുട്ടികൾ |

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • Epi 3|| ഇന്ത്യക്കാരനായ എന്നെ കണ്ടപ്പോൾ പേടിച്ചോടുന്ന നേപ്പാൾ ഗ്രാമത്തിലെ കുട്ടികൾ | #youtube#travel
    How to budget travel In India
    How to budget travel In Nepal
    How to budget travel In kashmir
    Travel to Nepal
    India to Nepal
    #youtubevideos

ความคิดเห็น • 201

  • @njansk3746
    @njansk3746 5 วันที่ผ่านมา +67

    കേരളത്തിൽ ഒരുപാട് പേര് ഇതുപോലെ ട്രാവൽ വ്ലോഗ് ആയി നടക്കുണ്ട്. എന്നാല് അവരിൽ നിന്നും വളരെ വ്യത്യസ്തനാണ് ബ്രോ... മതവും മത കാര്യങ്ങളും വിളമ്പാതെ യാത്രയേയും പ്രകൃതി ഭംഗിയെയും എടുത്ത് കാണിക്കുന്ന ബ്രോയെ പോലെ ഉള്ള വ്ലോഗേർസിനെ ആണ് എല്ലാവർക്കും വേണ്ടത്...❤❤❤

    • @Traveloguebychithran
      @Traveloguebychithran  5 วันที่ผ่านมา +6

      Thank you so much 🙏🙏🥰

    • @sajialex2734
      @sajialex2734 5 วันที่ผ่านมา +1

      Exactly

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 5 วันที่ผ่านมา +1

      കറക്ട് ❤️❤️❤️❤️❤️ചിത്രൻ ❤️❤️❤️❤️❤️

    • @ShanavasShaanu
      @ShanavasShaanu 5 วันที่ผ่านมา +1

      Wow, ഒരു ഉമ്മ തരട്ടെ.. 😛😛😛
      പുകഴ്ത്തി, പ്രോത്സാഹിപ്പിച്ച് ചെക്കനെ വല്ല കെണിയിലും പെടുത്തും.. 😛😛😛
      " മനോഹരം" 🙄🙄🙄🙄🤘🏽

    • @rahul.rraveendran4689
      @rahul.rraveendran4689 5 วันที่ผ่านมา

      ❤❤❤❤❤👍🏻👍🏻👍🏻

  • @unnidamodar6571
    @unnidamodar6571 5 วันที่ผ่านมา +17

    ചിത്രൻ,താങ്കളുടെ നേപ്പാൾ യാത്രാവിവരണം മനോഹരവും ഹൃദ്യവുമാണ്.നമുക്ക് അവിടുത്തെ പ്രകൃതിഭംഗിയും,ജനജീവിതവും,കൃഷിയും,ഭൂപ്രകൃതിയും,ജനങ്ങളുടെ സ്നേഹവും മുഴുവൻ ഒപ്പിയെടുക്കാൻ സാധിച്ചു!.അത് വലിയൊരുഭാഗ്യമായി കരുതുന്നു!.

  • @k_rahul4468
    @k_rahul4468 5 วันที่ผ่านมา +13

    The quality of content and also video is 100% proffesional level 💌🔥

  • @bivinkrishna4880
    @bivinkrishna4880 วันที่ผ่านมา +5

    ee visual kanumbo nammuk ivade ninn aa feel manasilaavum appo bro nte feeling enthaavum😍😍😍😍

  • @Jayanthi9544
    @Jayanthi9544 4 ชั่วโมงที่ผ่านมา

    ഈ നൂറ്റാണ്ടിലും ഇത്ര നിഷ്കളങ്കമായ് സംസാരിക്കുന്ന പയ്യൻ ❤️മോൻ ഒരത്ഭുതം തന്നെ 😍🙏

  • @Shylaja-io1jy
    @Shylaja-io1jy 5 วันที่ผ่านมา +12

    നമസ്തേ മോനെ, എനിയ്ക്ക് ഒരു പാട് ഇഷ്ടമാണ് താങ്കളുടെ യാത്രയും വിവരണവും ഗ്രാമ കാഴ്ചകൾ എനിയ്ക്ക് ഒരു പാട് ഇഷ്ടമാണ്🙏

  • @mumbaimalayali
    @mumbaimalayali วันที่ผ่านมา +1

    വലിയ കോൺക്രീറ്റ് പട്ടണങ്ങളെക്കാൾ ഇത്തരം ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യാനാണ് എനിക്കുമിഷ്ടം...ചിത്റൻ്റെ വീഡിയോ അവതരണത്തിലെ ലാളിത്യം അതും ഇഷ്ടമാണ് കേട്ടോ... nice keep it up 👍 😊 🎉

  • @valsapj6103
    @valsapj6103 5 วันที่ผ่านมา +4

    ചിത്രന് ചോറും കറികളും കിട്ടിയത് കണ്ട് സന്തോഷം

  • @marythomas2232
    @marythomas2232 4 วันที่ผ่านมา +3

    Thank u mone മനോഹരമായ കഷ്ചകൾക്ക്

  • @mumbaimalayali
    @mumbaimalayali วันที่ผ่านมา +1

    Nepali കൂട്ടുകാരൻ ഭട്ട് അടിപൊളി പാവത്താൻ 😊

  • @sahadevanmn6600
    @sahadevanmn6600 5 ชั่วโมงที่ผ่านมา

    നമിക്കുന്നു ബ്രോ, ഭാഗ്യവാൻ ഒരുപാടു നന്ദി, ഈ കാഴ്ചകൾ സമ്മാനിച്ചതിനു.

  • @sh1fad
    @sh1fad 5 วันที่ผ่านมา +6

    ഭൂമിയിലെ സ്വർഗം ❤

  • @valsapj6103
    @valsapj6103 5 วันที่ผ่านมา +9

    പാവം ചിത്രൻ ഇവിടെ കഞ്ഞിയും കറിയും വെയ്ക്കുന്ന സ്ലോഗിന് ലക്ഷങ്ങളും കോടികളും വ്യൂവേഴ്സ്

    • @Traveloguebychithran
      @Traveloguebychithran  5 วันที่ผ่านมา

      🥰🥰

    • @ShanavasShaanu
      @ShanavasShaanu 5 วันที่ผ่านมา +1

      ​@@Traveloguebychithranഅതെന്താ അറിയോ മോനെ , വോയിസിൽ നീ ഭയങ്കര ആർട്ടിഫിഷ്യൽ ആണ്....!!
      എന്റെ അനുഭവത്തിൽ nowadays you are the same...!!
      Be Gentle.. 🤘🏽✌🏼

  • @Preethi.84
    @Preethi.84 วันที่ผ่านมา +1

    ❤thank u chithran for this amazing vedios

  • @roshanthomas9593
    @roshanthomas9593 2 ชั่วโมงที่ผ่านมา

    സൂപ്പർ ❤❤

  • @renjin756
    @renjin756 3 วันที่ผ่านมา +1

    അടിപൊളി bro 😘❤️😍🫂🫂🫂
    Bro ടെ വീഡിയോസ് എല്ലാം വളരെ മികച്ച നിലവാരം ഉള്ളതാണ്. കാണാനും കേൾക്കാനും ഇമ്പമുള്ള വീഡിയോ ❤️.
    ടേക്ക് കെയർ bro 😘🙏😍

  • @kishorkichu4075
    @kishorkichu4075 3 วันที่ผ่านมา +1

    കേരളത്തിൽ കേരളത്തിന് പുറത്തുള്ള ഒരാള് ഇതുപോലെ വന്നാൽ ആദ്യം പഞ്ഞിക്കാടും പിന്നീടാണ് ചോദ്യം. കേരളത്തിന് പുറത്ത് നേരെ തിരിച്ചാണ് ...... തൻ്റെ യാത്ര അടിപൊളി❤

  • @antonyfertal7771
    @antonyfertal7771 5 ชั่วโมงที่ผ่านมา

    👍

  • @rasiyaanshad869
    @rasiyaanshad869 วันที่ผ่านมา

    🥰🥰

  • @abhinavappu9668
    @abhinavappu9668 5 วันที่ผ่านมา +4

    Beautiful video... you are a hardworker. Amazing experience.well done brother... Take care and God bless you. 🙏🙏🙏🧡🧡🧡

  • @retheeshp.nnarayanan962
    @retheeshp.nnarayanan962 วันที่ผ่านมา

    ❤️❤️❤️

  • @Sandeep-l6c
    @Sandeep-l6c 5 ชั่วโมงที่ผ่านมา

    Supper da ❤❤❤❤

  • @mrstrell4893
    @mrstrell4893 5 วันที่ผ่านมา +4

    വിഡിയോ കുറച്ചുടെ length akk നല്ല ഫീൽ ഉണ്ട് .
    Love u bro ഇങ്ങനെ ഉള്ള വിഡിയോ കാണാൻ പറ്റുന്നതിൽ .

  • @ameenphotography3851
    @ameenphotography3851 วันที่ผ่านมา

    Broo ❤❤❤

  • @vishnums1537
    @vishnums1537 วันที่ผ่านมา +1

    The most underrated travelogue channel in Malayalam..you deserve more buddy..

    • @Traveloguebychithran
      @Traveloguebychithran  วันที่ผ่านมา

      🙏🙏

    • @vishnums1537
      @vishnums1537 2 ชั่วโมงที่ผ่านมา

      You are my inspiration bro.. hoping to meet you soon...to be honest every single day atleast one time I glance through your channel..I am also a traveller..

  • @surjithp9425
    @surjithp9425 5 วันที่ผ่านมา +1

    അടിപൊളി

  • @saseendransaseendran7824
    @saseendransaseendran7824 2 วันที่ผ่านมา

    വളരെ മനോഹരം ഈ യാത്ര ഹൃദ്യമായ അനുഭവം ഷൂട്ടിംഗ് മികച്ചത് അതിലേറെ രസകരം ബാക്ക്ഗ്രൗണ്ട് മ്യൂസിക് വണ്ടിയിൽ പോകുമ്പോൾ കാണുന്ന കാഴ്ച സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഉയരങ്ങളിലേക്ക് പറന്നു പോകാൻകഴിയട്ടെ

  • @mromanakuttannair7788
    @mromanakuttannair7788 5 วันที่ผ่านมา +1

    Very beautiful

  • @jasimk7491
    @jasimk7491 5 วันที่ผ่านมา

    Super

  • @govindvaraha833
    @govindvaraha833 4 วันที่ผ่านมา

    ഓരോ വീഡിയോയും വളരെ ഭംഗിയാവുന്നുണ്ട്

  • @vinan511
    @vinan511 4 วันที่ผ่านมา

    ബ്രോ തങ്ങളുടെ വിഡിയോകൾ കാണാറുണ്ട് വളരെ നല്ല വീഡിയോസ് അന്ന് താങ്കളുടേത് നന്ദി ബ്രോ 🙏🙏🙏👍👍👍

  • @traveladdict3986
    @traveladdict3986 4 วันที่ผ่านมา

    Only ❤❤❤

  • @ashwin5394
    @ashwin5394 4 วันที่ผ่านมา

    wow😍😍😍

  • @lathacv6333
    @lathacv6333 5 วันที่ผ่านมา +1

    വളരെ സുന്ദരമായ വീഡിയോ ❤❤❤❤

  • @alexantony9900
    @alexantony9900 4 วันที่ผ่านมา

    super da🙂ഒരുപാട് ഇഷ്ടായി വീഡിയോ 👍👍👍

  • @prakashalexander8632
    @prakashalexander8632 วันที่ผ่านมา

    ❤❤❤❤❤❤🎉🎉🎉🎉🎉

  • @thomasvc6753
    @thomasvc6753 4 วันที่ผ่านมา

    👍👍👍

  • @ronaldnishanthronaldnishan7919
    @ronaldnishanthronaldnishan7919 5 วันที่ผ่านมา

    അടിപൊളി പൊളി ബ്ലോഗ് ❤️

  • @4kkadalumkarayumkochukeralavum
    @4kkadalumkarayumkochukeralavum 4 วันที่ผ่านมา

    ❤️❤️❤️🥰🥰🥰🥰

  • @sathisunilkumar1936
    @sathisunilkumar1936 5 วันที่ผ่านมา

    മോനെ സൂപ്പർ🎉

  • @k.c.thankappannair5793
    @k.c.thankappannair5793 5 วันที่ผ่านมา

    Happy journey 🎉

  • @NidhinKD-lw3vx
    @NidhinKD-lw3vx 5 วันที่ผ่านมา

    സഹോദര സൂപ്പർ❤🤝

  • @a.kmukundan2357
    @a.kmukundan2357 5 วันที่ผ่านมา

    ❤supper

  • @കെപിഒളശ്ശ
    @കെപിഒളശ്ശ 4 วันที่ผ่านมา +1

    Vidhyasbhasam illathakondu avaru happy ayit jeevikkunnu

  • @kl10.59
    @kl10.59 5 วันที่ผ่านมา

    അടിപൊളി ❤❤❤മുത്തേ

  • @devasiamangalath4961
    @devasiamangalath4961 5 วันที่ผ่านมา

    Very nice 🥰❤️

  • @sreevidyakn9074
    @sreevidyakn9074 5 วันที่ผ่านมา

    Chithran വീഡിയോ അടിപൊളി❤❤🙏🏻🙏🏻

  • @IsmailK.S-x6h
    @IsmailK.S-x6h 5 วันที่ผ่านมา +1

    👍👍🇮🇳🇮🇳❤❤

  • @vinayankollam230
    @vinayankollam230 5 วันที่ผ่านมา

    Super 👍👍👍👍👍❤️👍❤️👍❤️👍👍❤️👍

  • @sulochana_p.m
    @sulochana_p.m 5 วันที่ผ่านมา

    Chithran vedio supper mone god blessyou

  • @MFQ78697
    @MFQ78697 5 วันที่ผ่านมา

    Super❤❤❤

  • @krishna-nh9fq
    @krishna-nh9fq 3 วันที่ผ่านมา

    Njan adhyamayan bro ninghade video kanunath....parayathirikkan vayya adipoli video ... Entha feel.❤❤❤
    Njan orupade travel vlogs kanarund ennal ninghalde... Athoru prathyegha feel anu.. love you so much bro.
    Eniyum orupade sanjariku orupade kazhchakal namalkkayi pakarnu tharu

  • @malayali3965
    @malayali3965 5 วันที่ผ่านมา +1

    Njan Dubaiyil work cheyunu work kayinj vanitt video kanal und manasin oru relax ayapole undakal und

  • @neethumolsinu6384
    @neethumolsinu6384 5 วันที่ผ่านมา

    👌👌👌

  • @PattumRuchikoottum
    @PattumRuchikoottum 4 วันที่ผ่านมา

    ❤❤❤❤❤❤❤❤❤

  • @chandukutty3644
    @chandukutty3644 4 วันที่ผ่านมา

    ചിത്രാ സൂപ്പറാമോനെ ......😂❤❤❤❤❤❤

  • @soorya3446
    @soorya3446 5 วันที่ผ่านมา

    Intro👌👌🥰🥰

  • @mrstrell4893
    @mrstrell4893 5 วันที่ผ่านมา

    Background music ❤❤❤❤❤❤

  • @Aswanibmohanan
    @Aswanibmohanan 5 วันที่ผ่านมา +1

    ❤❤ i love your videos
    My first comment ❤🎉

  • @adarshv1030
    @adarshv1030 4 วันที่ผ่านมา +1

    16:55 😂

  • @Shinumathai936
    @Shinumathai936 5 วันที่ผ่านมา

    🥰🥰💖💖👌👌👌

  • @POWERWHEELS-jm1kr
    @POWERWHEELS-jm1kr 6 ชั่วโมงที่ผ่านมา

    ചേട്ടാ വീഡിയോയിലെ ബാക്ക്ഗ്രൗണ്ട് മ്യൂസികിന്റെ പേര് പറയാമോ

  • @ajayaYtube
    @ajayaYtube 5 วันที่ผ่านมา

    🙏👏👏👏🙏

  • @krishnanbala5112
    @krishnanbala5112 5 วันที่ผ่านมา

    Namasthe 🙏

  • @vpshorts8034
    @vpshorts8034 5 วันที่ผ่านมา

    എന്താ പറയേണ്ടതെന്ന് അറീല്ല 👍👍👍🙏🙏🙏

  • @SukumaranAN-w6h
    @SukumaranAN-w6h 5 วันที่ผ่านมา

    Ñalla, video

  • @GunsuVlog
    @GunsuVlog 5 วันที่ผ่านมา +1

    Rrom Api himal R.M Darchula🇳🇵

  • @POWERWHEELS-jm1kr
    @POWERWHEELS-jm1kr 6 ชั่วโมงที่ผ่านมา

    Background music ഏതാ ഒന്ന് പറഞ്ഞു തരുവോ

  • @subikalakkodu
    @subikalakkodu 5 วันที่ผ่านมา

    ചിത്രന്റെ വീഡിയോ വന്നാ നമ്മള് ഹാപ്പിയാ

  • @Harley_Dale_369
    @Harley_Dale_369 5 ชั่วโมงที่ผ่านมา

    നേപ്പാളിലേക്ക് പോവുമ്പോ എന്തൊക്കെ ശ്രദ്ധിക്കണം നിയമ പ്രേശ്നങ്ങൾ ഉണ്ടോ... അവർക്ക് നമ്മളോടുള്ള മനോഭാവം എങ്ങനെയാ

  • @YOUTUBESHORTS-sf8sq
    @YOUTUBESHORTS-sf8sq 4 วันที่ผ่านมา

    Hy bro thanne pole travel cheyyanamennan ente dream pakshe enghane thudanghanam enn oru idea illa

    • @Traveloguebychithran
      @Traveloguebychithran  4 วันที่ผ่านมา

      One day trip aayit camping oke start cheyyu🤗🤗

  • @mumbaimalayali
    @mumbaimalayali วันที่ผ่านมา

    എന്താണെന്ന് അറിയത്തില്ല എന്ന് പറഞ്ഞ സാധനം വഴുതനങ്ങ 😅

  • @sumeshsumesh-iz3mo
    @sumeshsumesh-iz3mo 5 วันที่ผ่านมา

    Api Himalaya vlog eppola❤❤❤❤

    • @Traveloguebychithran
      @Traveloguebychithran  5 วันที่ผ่านมา

      Episode 6ൽ ആണ് വരിക. അതിനിടയിൽ episode 4,5 ഹിമാലയൻ ഗ്രാമക്കാഴ്ചകൾ ഉൾപ്പെടുത്തി videos വരാൻ ഉണ്ട് 🥰🥰

  • @കെപിഒളശ്ശ
    @കെപിഒളശ്ശ 4 วันที่ผ่านมา

    Bro, google translate il napali greetings padicheduthu athu samsarikku thankal avare hindi padippikkunnathinu pakaram

  • @Ambilivasu
    @Ambilivasu 5 วันที่ผ่านมา

    മതിലുകൾ ഇല്ലാത്ത സ്ഥലം 😊😊😊

  • @adarshv1030
    @adarshv1030 4 วันที่ผ่านมา +1

    2:38 bgm ?

    • @Traveloguebychithran
      @Traveloguebychithran  4 วันที่ผ่านมา +1

      Nawulo Suruwat

    • @adarshv1030
      @adarshv1030 4 วันที่ผ่านมา +1

      @@Traveloguebychithran thank you ❤️

  • @Shalini-sy3zf
    @Shalini-sy3zf 4 วันที่ผ่านมา

    21:07 ഇത് സ്വർഗം ആണോ 😮😮 ഭാഗ്യ വൻ

  • @Dwaekki0325
    @Dwaekki0325 2 วันที่ผ่านมา

    Avde wifii indo chettaa

  • @usmanzain1415
    @usmanzain1415 4 วันที่ผ่านมา

    സംസാരത്തിനിടെ,music വേണ്ടായിരുന്നു

  • @beautyofpalakkad7585
    @beautyofpalakkad7585 5 วันที่ผ่านมา

    Hi ningal eathu phonila video shoot cheyyunnath

  • @ShifadChippu-p4j
    @ShifadChippu-p4j 4 วันที่ผ่านมา

    Hloo

  • @rajeshmaloos
    @rajeshmaloos 5 วันที่ผ่านมา

    hi

  • @vijayakumark.p2255
    @vijayakumark.p2255 3 ชั่วโมงที่ผ่านมา

    40-45 വർഷം മുമ്പ് നമ്മളുടെ നാട് ഇതുപോലെയായിരുന്നു വളരെ ചെറിയ ഓലപ്പുര ചെറ്റപ്പുര, കൂടാതെ ചെറിയ കല്ല് വെച്ച് കെട്ടിയ ഓല പുര കളായിരുന്നു.
    അന്ന് നമ്മുടെ നാട്ടിൽ കാർഷിക ജോലിയും ഞങ്ങളുടെ നാട്ടിൽ തൊണ്ട് തല്ലുന്ന ജോലിയും ഒക്കെയായിരുന്നു സ്ത്രീകൾക്ക്, ആ ചകിരി കയർ ആക്കി മാർക്കറ്റിൽ കൊണ്ടുപോയി വിറ്റ് പലചരക്ക് സാധനങ്ങൾ വാങ്ങി വീട്ടിൽ കൊണ്ടുവന്ന് രാത്രികാലങ്ങളിലാണ് പാചകം ചെയ്ത് കഴിക്കുന്നത്.
    ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ഞങ്ങടെ നാട്ടിലൊക്കെ വളരെ ദുരിതങ്ങളുടെയും ദാരിദ്ര്യത്തിന്റെയും കാലമായിരുന്നു.

  • @9744172909
    @9744172909 4 วันที่ผ่านมา

    പിന്നണി സംഗീതം മാറ്റിപ്പിടി കുട്ടാ

  • @abijithkb2449
    @abijithkb2449 5 วันที่ผ่านมา

    Ente oppam wirk cheytha bhai veeed nepal

  • @alanjoseph5934
    @alanjoseph5934 5 วันที่ผ่านมา

    നുമ്മ kaannurkaarn അല്ലെ

  • @akshay-akzy
    @akshay-akzy 2 วันที่ผ่านมา

    💚🫂

  • @bijupl1234
    @bijupl1234 4 วันที่ผ่านมา

    അവിടെ വന്നാൽ പെണ്ണ് കിട്ടാൻ സാധ്യതയുണ്ടോ?

  • @vijayakumark.p2255
    @vijayakumark.p2255 3 ชั่วโมงที่ผ่านมา

    പണ്ട് നമ്മുടെ നാട്ടിൽ കൊയ്ത്ത് കഴിഞ്ഞാൽ നെല്ലെല്ലാം എടുത്തതിനു ശേഷം കച്ചി ഉണക്കി ഒരു മരത്തിന് ചുറ്റും ഉണങ്ങിയ കച്ചി ( വൈക്കോൽ )ഇതു പോലെ ഒരു മരത്തിന് ചുറ്റും ഉയരത്തിൽ വാരിക്കൂട്ടി ചവിട്ടി ഉറപ്പിച്ചു കെട്ടിവയ്ക്കുന്നതിന് നമ്മുടെ നാട്ടിൽ അന്ന് തുറു എന്ന് പറയും. അതുപോലെയാണ് അവർ ഉണക്കപുല്ല് വാരി മുകളിലോട്ട് കൂട്ടിവയ്ക്കുന്നത്. ഒന്നുകിൽ പശുവിനു കൊടുക്കാൻ, ഇല്ലെങ്കിൽ അവരുടെ വീടിന്റെ മേൽക്കൂര മേയാൻ വേണ്ടി ആയിരിക്കും.
    ഉള്ളിയും മറ്റും ചിത്രൻ എടുത്ത് കാണിച്ചു കൂട്ടത്തിൽ ഇതെന്താണെന്ന് അറിയില്ല എന്ന് പറഞ്ഞ് കാണിച്ച കായാണ് ശരിക്കും കത്തിരിക്ക അല്ലെങ്കിൽ വഴുതനങ്ങ. പല കായ്കളുടെയും പേര് പറയുമ്പോൾ ചിത്രന് അറിയാൻ കഴിയാതെ പേര് മാറി പോകുന്നുണ്ട്.
    നേപ്പാളിലെ പാവപ്പെട്ട മനുഷ്യരുടെ ഇടയിൽ കൂടിയുള്ള യാത്രകൾ, നിഷ്കളങ്കരായ ശുദ്ധ പാവങ്ങൾ, കാശ് വാങ്ങിയില്ലെങ്കിലും എന്തെങ്കിലും അവരുടെ കയ്യിൽ വച്ചു കൊടുക്കണം. മുകളിൽ നിന്ന് വിളിച്ചുപറഞ്ഞു കാശ് വാങ്ങരുത് എന്ന് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞില്ലേ ,എന്നാലും നമ്മൾ ഒരു സന്തോഷത്തിന് അവരുടെ കൈകളിൽ കാശ് വെച്ചു കൊടുക്കണം അത്രയേറെ സാധുക്കളാണ് ആ പാവങ്ങൾ. ആ പാവപ്പെട്ട മനുഷ്യരെയും ചിത്രന്റെ യാത്രയിൽ ചിത്രനെയും ജഗദീശ്വരൻ കാത്തുരക്ഷിക്കട്ടെ 💞🙏

  • @AjiJacob-v9o
    @AjiJacob-v9o 3 วันที่ผ่านมา +1

    Pilleru pedichodan ne enthelum eduth purathittooo😂😂😂😂😂

    • @exsimple57
      @exsimple57 3 วันที่ผ่านมา

      Ellarum Thanne pola alla bro 🤣

    • @Traveloguebychithran
      @Traveloguebychithran  วันที่ผ่านมา

      Purath ninnulla aalkaare kaanumbol angene alle bro

  • @noornew82
    @noornew82 7 ชั่วโมงที่ผ่านมา +1

    നിങ്ങളുടെ വീഡിയോയിലെ ബിജിഎം ഭങ്കര ഇറിറ്റേഷൻ (അലോസരം )ആണ് അതുകൊണ്ടു നല്ല മനോഹരമായ വിഡിയോ ആണെങ്കിലും കാണാൻ തോന്നാറില്ല 🙏🙏🙏

  • @kunjaappak4597
    @kunjaappak4597 4 วันที่ผ่านมา

    താൻ ഏതു ഭാഷയിൽ ആണ് ഇതൊക്കെ പോലിസകാരോട് വിവരിച്ചത് കുട്ടികൾ തെറിയാണ് തന്നോട് പറഞ്ഞത്

  • @LuccaJr-wi7tc
    @LuccaJr-wi7tc วันที่ผ่านมา

    😊❤

  • @travelmachoos
    @travelmachoos 5 วันที่ผ่านมา

    😍

  • @akshay-akzy
    @akshay-akzy 2 วันที่ผ่านมา

    ⛰️💚🍃

  • @adarshv1030
    @adarshv1030 4 วันที่ผ่านมา +1

  • @ammuarpitharageshg7687
    @ammuarpitharageshg7687 5 วันที่ผ่านมา

    ❤️❤️

  • @mereenababu970
    @mereenababu970 4 วันที่ผ่านมา

    ❤❤

  • @nesleenan4348
    @nesleenan4348 3 วันที่ผ่านมา

  • @malayali3965
    @malayali3965 5 วันที่ผ่านมา