Vizhinjam Port: The Scope & Future (2021) | techZorba

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 1.5K

  • @techZorba
    @techZorba  3 ปีที่แล้ว +79

    നമ്മൾ ഈ ചാനലിൽ ഹിസ്റ്ററിയുമായി ബന്ധപ്പെട്ട ചില വീഡിയോ ചെയ്തിരുന്നു. പക്ഷെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കൂടുതൽ പേരും ടെക്നോളോജിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കാണാൻ താല്പര്യപ്പെടുന്നവരായതു കൊണ്ടാവാം ആ വീഡിയോസിനു തീരെ റീച്ച് കിട്ടിയിരുന്നില്ല.
    Zorba Historia എന്ന പേരിൽ ഞങ്ങൾ രണ്ടാമതൊരു ചാനൽ തുടങ്ങിയിട്ടുണ്ട്. ഹിസ്റ്ററി- ഇന്റർനാഷണൽ affairs തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള വീഡിയോ അവിടെ അപ്ലോഡ് ചെയ്യാനാണ് പ്ലാൻ. അത്തരം വിഷയങ്ങളിൽ കൂടി താല്പര്യം ഉള്ളവർ സോർബ ഹിസ്റ്റോറിയ സബ്സ്ക്രൈബ് ചെയ്ത് ഞങ്ങളെ സപ്പോർട്ട് ചെയ്യണേ :)
    മാത്രമല്ല നിങ്ങളുടെ അഭിപ്രായങ്ങളും വേണം.
    എല്ലാ പ്രേക്ഷകർക്കും ഒരുപാട് നന്ദി
    th-cam.com/video/Cm85qzLu1TU/w-d-xo.html

    • @vinodrlm8621
      @vinodrlm8621 3 ปีที่แล้ว +1

      DP world കൊച്ചിയിൽ വന്നപ്പോൾ എന്തൊക്കെ ബഹളയിരുന്നു 😔😔 ഇന്ത്യ വികസിക്കും,കേരളം വികസിച്ച് പൊട്ടും, കൊച്ചി സിംഗപ്പൂർ ആവും അങ്ങനെയങ്ങനെ ഹോ......😔😔

    • @animalworld498
      @animalworld498 2 ปีที่แล้ว +2

      Bro വിഴിഞ്ഞം videos ഇനിയും പോരട്ടെ 🙏

    • @sathyansandeepoval1906
      @sathyansandeepoval1906 9 หลายเดือนก่อน

      😅

  • @riyaschokkad
    @riyaschokkad 3 ปีที่แล้ว +538

    അവതരണ ശൈലിയിൽ ഇത്രയും നല്ല ഒരു Youtub channel മലയാളത്തിൽ കാണാൻ പ്രയാസമാണ്.

  • @dhakkeel
    @dhakkeel 3 ปีที่แล้ว +89

    Panama യിൽ ആണ് ഏറ്റവും കൂടുതൽ കപ്പലുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് 👍 യാതൊരുവിധ നിയമ നടപടികലുമില്ലാതെ പെട്ടെന്ന് രജിസ്റ്റർ ചെയ്യാം എന്നതാണ് ഗുണം 👍

    • @antappanvlogs1778
      @antappanvlogs1778 3 ปีที่แล้ว +4

      The main reasons is Panama and Singapore ship registration the ship company don't need to pay tax. In India we have to pay until 30 %

    • @koolothodipsatisan
      @koolothodipsatisan 3 หลายเดือนก่อน

      Liberia also

  • @jaisonsgeorge7825
    @jaisonsgeorge7825 3 ปีที่แล้ว +56

    സാമൂഹിക സേവനത്തിന്റെ ശ്രമം അഭിനന്ദനങ്ങൾ👍👍

    • @techZorba
      @techZorba  3 ปีที่แล้ว

      Thank you bro 💗

  • @muhammedroshan6732
    @muhammedroshan6732 11 หลายเดือนก่อน +1

    ഒരുപാട് വീഡിയോസ് കണ്ടെങ്കിലും ഇതിൽ നിന്നൊന്നും നൽകാത്ത എത്രമാത്രം വിവരങ്ങളാണ് ഈ വീഡിയോയിൽ 👍👍

  • @deepushan8444
    @deepushan8444 3 ปีที่แล้ว +160

    അവസാനം പറയുന്നതിൽ നിന്നും താങ്കൾക്ക് സഹ ജീവികളോടുള്ള അനുകമ്പയും കരുണയും എന്താണെന്ന് മനസ്സിലാക്കി തന്നു ......സത്യത്തിൽ താനൊക്കെ യാണ് യഥാർത്ഥ TH-camr..... ആശംസകൾ നേരുന്നു

    • @techZorba
      @techZorba  3 ปีที่แล้ว +1

      Thanks Deepu 💗

  • @sanddunesdunes4135
    @sanddunesdunes4135 3 ปีที่แล้ว +115

    രാഷ്ട്രീയം മറന്ന് രാഷ്ട്രത്തിനും ഇവിടത്തെ ജനങ്ങൾക്കും വേണ്ടി ഈ തുറമുഖം എത്രയും പെട്ടെന്ന് തുറന്നു പ്രവർത്തിക്കട്ടെ

    • @tekkanz8833
      @tekkanz8833 3 ปีที่แล้ว +4

      അനിയാ ഇവിടുത്തെ ജനങ്ങള്‍ക്ക് എന്തുകിട്ടുമെന്നാ...,അദാനി ബംഗാളികളെ കൊണ്ട് പണിയെടുപ്പിക്കും.കാരണം ഇത് സ്വകാര്യ വ്യക്തിയുടേതാണ്..

    • @carnage6661
      @carnage6661 3 ปีที่แล้ว

      @@tekkanz8833 CORRECT

    • @sajeevansajeevan3304
      @sajeevansajeevan3304 3 ปีที่แล้ว +10

      വീഡിയോയിൽ പറയുന്ന ഒരു കാര്യമുണ്ട്. ഇപ്പോഴും ഈ പോർട്ടിൻ്റെ പ്രാധാന്യം മനസ്സിലാക്കാത്ത കുറേയേറെ ആൾക്കാരുണ്ട് എന്ന്. അതിൽ ഒരാളാണ് ഈ തെക്കനും എന്ന് മനസ്സിലായി . ഇത്രയൊക്കെ വിശദമായി പറഞ്ഞിട്ടും തെക്കന് കാര്യം ഇപ്പോഴും തഥൈവ മനസ്സിലായിട്ടില്ല. ചങ്കെടുത്ത് കാണിച്ചാലും ചെമ്പരത്തി പൂവ് ആണെന്ന് പറയുന്ന തേക്കാ...... വെളുക്കുന്നതുവരെ രാമായണം വായിച്ചിട്ടും സീതയുടെ ഭർത്താവ് ആര് എന്നുകേട്ടാൽ രാവണൻ എന്ന് പറയുന്ന തെക്കനെ കുറിച്ച് എന്ത് പറയാൻ ......!കഷ്ടം...!

    • @jejifrancis6268
      @jejifrancis6268 2 ปีที่แล้ว

      @@tekkanz8833 സത്യം.

    • @tekkanz8833
      @tekkanz8833 2 ปีที่แล้ว

      @@sajeevansajeevan3304
      നിങ്ങൾ എന്താണ് പറയുന്നത്.. അവിടെയുള്ള ആർക്കു ജോലി കിട്ടുമെന്നാണ് 🤭🤭🤭🤭..
      കുറേ പാർട്ടി കാർ രക്ഷപെടും അത്രതന്നെ.. 😏😏

  • @adithyanvgopal4576
    @adithyanvgopal4576 3 ปีที่แล้ว +257

    ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ.
    തിരുവനന്തപുരം😍

    • @iamg46
      @iamg46 3 ปีที่แล้ว +1

      Ivide evidaya.

    • @abhizzztrivandrum2137
      @abhizzztrivandrum2137 3 ปีที่แล้ว +1

      🙏🙏🙏

    • @Shizael7372
      @Shizael7372 2 ปีที่แล้ว

      ഇപ്പോൾ സമരം 🤦‍♂️🤣

    • @jejifrancis6268
      @jejifrancis6268 2 ปีที่แล้ว +1

      @@Shizael7372 😂😂😂🤣

    • @RajeshRaju-gb6tm
      @RajeshRaju-gb6tm ปีที่แล้ว

      @@Shizael7372ഇപ്പോ പുറത്തികരണത്തോട് അടുക്കുന്നു

  • @tosinithomas5619
    @tosinithomas5619 3 ปีที่แล้ว +12

    ഏറ്റവും കൂടുതൽ കപ്പലുകൾ register ചെയ്തിരിക്കുന്നത് പനാമ എന്ന ചെറിയ രാജ്യത്താണ്, വിഴിഞ്ഞം എന്ന തുറമുഖത്തെപ്പറ്റി അതിന്റെ സാധ്യതകളെപ്പറ്റി ഇത്രയും അറിവുകൾ പറഞ്ഞുതന്നതിനു നന്ദി 🙏

    • @techZorba
      @techZorba  3 ปีที่แล้ว +1

      ഒരുപാട് നന്ദി

  • @akhilananthan
    @akhilananthan 3 ปีที่แล้ว +104

    ചെളി വാരി വാരി കരിപുരണ്ട കപ്പൽ😜... gud presentation. All the best.. keep going💝

    • @techZorba
      @techZorba  3 ปีที่แล้ว +1

      Thanks bro 💗

    • @jejifrancis6268
      @jejifrancis6268 3 ปีที่แล้ว +3

      ചെളി വാരാൻ ഉണ്ടാക്കിയ കപ്പൽ അല്ലേടോ അത്. അപ്പൊ ചെളിയാകും.

    • @Manimaran1
      @Manimaran1 3 ปีที่แล้ว +1

      ജീവിതം എന്നാ

  • @aswinsoorajsooraj6506
    @aswinsoorajsooraj6506 3 ปีที่แล้ว +24

    ഞാൻ വിഴിഞ്ഞം സ്വദേശി ആണ്. ഇതൊക്കെ ആദ്യമായി അറിയുന്ന കാര്യം ആണ്. ഇനിയും വിഴിഞ്ഞം വ്ലോഗ് ചെയ്യൂ. നന്ദി

  • @Peaceof_art
    @Peaceof_art 3 ปีที่แล้ว +197

    Love from Thiruvanathapuram 😍😍😍

    • @techZorba
      @techZorba  3 ปีที่แล้ว +1

      Thanks bro 💗

  • @vyshakputhenpurackal297
    @vyshakputhenpurackal297 3 ปีที่แล้ว +10

    എങ്ങനെ ഇങ്ങനെ അളന്നു തൂക്കി അവതരിപ്പിക്കുന്നു .. അപാരം .. ഞാൻ മുൻപും പറഞ്ഞിരുന്നു . നിങ്ങൾ വേറെ ലെവലാണ് മച്ചാനേ 🙏👌🏼💯👍🏻

  • @rajarnv69
    @rajarnv69 2 ปีที่แล้ว +19

    ഇത്രയും നല്ല ഒരു TH-cam video അടുത്ത കാലത്ത് ഒന്നും കണ്ടിട്ടില്ല...nice job bro... 👍

  • @venkatachalambs3501
    @venkatachalambs3501 3 ปีที่แล้ว +84

    My dear brother and sisters from Kerala .......
    I am from Kanyakumai DT living in Trichy for the past 42 years.
    I personally appreciate everyone
    those who are belonging to Kerala.
    Because your aim is based on the better tomorrow wealthy and healthy. You all want to utilize the golden opportunity knocking the door of Kerala, .
    But in Tamilnadu even the union Government ready to offer the project in Colechel or Enayam
    some politicians raising their objections to establish a major
    Container TR hub .
    I would like state only one message.
    That is all Kerala living peoples are
    really aware the ongoing project will drive Kerala and whole nation for better and prosperous tomorrow like three major ports in the world,
    as detailed in the message.
    Best wishes to have better tomorrow.... BSV TRY

    • @techZorba
      @techZorba  3 ปีที่แล้ว +9

      There are objections against the project here in kerala too. But most of Indians are not aware of the prospects a port can bring. Thanks for sharing your opinion. 💗

    • @ArjunN360
      @ArjunN360 3 ปีที่แล้ว +8

      Not exactly sir. This project was stalled for almost 30 years. Its only in 2016 we got a nod from centre and state. And even today this project has its own hurdles. Even today some special interests group want to stall this project. And I know some of them are malayalis. This port is not just a threat to Colombo but a life threat to a prominent port in our own state( not mentioning the name. Some can guess) The lobby is also strong.

    • @ajomorly9467
      @ajomorly9467 3 ปีที่แล้ว +1

      Sir enayam port shifted to Kanyakumari side

    • @vineethjoshy4819
      @vineethjoshy4819 ปีที่แล้ว

      But you have discounted the Adani fact.

  • @syamsivanandhan7701
    @syamsivanandhan7701 3 ปีที่แล้ว +35

    ഈ അവതരണ ശൈലിയാണ് നിങ്ങളുടെ വീഡിയോ കാണാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത് 👌👌👌

    • @techZorba
      @techZorba  3 ปีที่แล้ว

      ഒരുപാട് നന്ദി ❤

    • @A.V.VINOD.
      @A.V.VINOD. 3 ปีที่แล้ว

      Not only the Way of presentation but also rich content...👍👍👍

  • @shajahann2270
    @shajahann2270 3 หลายเดือนก่อน +4

    ഇനി two Days ഇൽ വിഴിഞ്ഞം oppen ആണ് but ഇന്നാണ് ഈ video കാണാൻ ഇടആയത്,, good nolage 👏👏🙏

  • @d-series7641
    @d-series7641 3 ปีที่แล้ว +40

    മച്ചാനെ ജംഗ ജഗ ജഗ.. 😊😊😊😊മച്ചാന്റെ അറിവും കഴിവും അവതരണവും വച്ചു മച്ചാന് ഞാൻ എന്റെ വക ഒരു ഓസ്കാറും നോബൽ പ്രൈസും തന്നിരിക്കുന്നു 🌹🌹😊💪🙃

    • @techZorba
      @techZorba  3 ปีที่แล้ว

      താങ്ക്യൂ ❤

  • @biker__bro
    @biker__bro ปีที่แล้ว +4

    2 വർഷം കഴിഞ്ഞിട്ടും ഈ വീഡിയോ കാണുന്നു ഇപ്പോഴും 100% പ്രസക്തി തോന്നുന്നു, ഈ ചാനൽ അതുല്യമായ ഗുണനിലവാരം പുലർത്തുന്നു കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @relaxation9425
    @relaxation9425 3 ปีที่แล้ว +6

    മനോഹരം! ഒരു പാടു അറിവുകൾ കിട്ടി. ഏറ്റവും കൂടുതൽ ship Registration നടത്തുന്ന രാജ്യം: സിംഗപ്പൂർ

  • @varun_v_nair
    @varun_v_nair 3 ปีที่แล้ว +48

    വിഴിഞ്ഞം 🌊
    ഇന്ത്യയുടെ കേരളത്തിന്റെ തുറുപ്പുചീട്ടാകും ♥️♥️♥️

  • @anandhukaippallil5655
    @anandhukaippallil5655 3 ปีที่แล้ว +7

    വിഴിഞ്ഞം ഓപ്പൺ ആകാൻ കാത്തിരിക്കുവാണ്... ഗുജറാത്തിൽ നിന്ന് അങ്ങോട്ട്‌ വരാൻ...
    ഒരുപാട് തൊഴിൽ അവസരങ്ങളും ഉണ്ടാകും... MLO, Nvocc, Forwarding company കൾ, CHA, Vendor, transporter,... അങ്ങനെ ഒരുപാട് കമ്പനികൾ ഓഫീസ് തുടങ്ങും...

  • @believers1975
    @believers1975 3 ปีที่แล้ว +44

    Anyone from Vizhinjam 💪💪💪

    • @iamg46
      @iamg46 3 ปีที่แล้ว

      Oh ivide undo

  • @aneeshvs5029
    @aneeshvs5029 3 ปีที่แล้ว +21

    തങ്ങളുടെ ഈ വീഡിയോ അധികാരികൾ വേഗം കാണട്ടെ... നല്ല അവതരണം....
    എന്ന്,
    ഒരു വർക്കലക്കാരൻ

  • @stephengomez6737
    @stephengomez6737 ปีที่แล้ว +1

    നല്ല വിവരണം വിഴിഞ്ഞം തുറമുഖം അതിന്റെ പൂർത്തി കരണ പ്രക്രിയ പൂർത്തിക്കരിക്കുന്ന തിരക്കിലാണ്. 2024 മേയ് മാസത്തിൽ ആദ്യ ചരക്ക് കാലും .
    Bro.. നിങൾ വിവരിച്ചവ യഥാർത്യമാക്കുന്നു. വിജയാശംസകൾ.❤

  • @sasindranathan
    @sasindranathan ปีที่แล้ว +5

    പ്രിയ സഹോദരാ നിങ്ങൾ വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം കഴിഞ്ഞാൽ കേരളത്തിലും ഇന്ത്യയിലും ഉണ്ടാകാൻ പോകുന്ന വികസനത്തിന്റെ സാദ്ധ്യത കളെ കുറിച്ച് വിശദമായി പറഞ്ഞു തന്നു . വളരെ നന്ദി . പക്ഷേ ഈ പദ്ധതി നിർത്താൻ വേണ്ടി പണിയെടുക്കുന്ന ഒരു കൂട്ടർ ഇവിടെ ഉണ്ട് ,താങ്കളുടെ ഈ വാർത്ത മൂലം അവർക്ക് മാനസാന്തരം സംഭവിക്കട്ടേ .

    • @sarasantr8488
      @sarasantr8488 3 หลายเดือนก่อน

      Citu intuc bms unions should stop attimarry nokkukooli antikerala policy,otherwise kerala will throw u and ur masters to political wastebin soon!This unions ruined future of keralastate!

  • @blessonvarghese00
    @blessonvarghese00 3 ปีที่แล้ว +12

    ഈ തുറമുഖം പൂർത്തിയാക്കണം!!💯
    ഇത്രയും വേഗം!!

  • @ramachandrancheriyal8820
    @ramachandrancheriyal8820 3 ปีที่แล้ว +15

    Panama ആണ് ലോകത്ത് ഏറ്റവും കൂടുതൽ Ship രജിസ്റ്റർ ചെയ്ത രാഷ്ട്രം. താങ്കളുടെ അവതരണ ശൈലി അപാരം 🌹👍

  • @abhilashkabhi6370
    @abhilashkabhi6370 3 ปีที่แล้ว +44

    Love from vizhinjam (poovar) and good presentation 👍🏻

    • @adarshbijumaya
      @adarshbijumaya 3 ปีที่แล้ว

      @Green Elephant yep... And I am from trivandrum

    • @mallutuber005
      @mallutuber005 2 ปีที่แล้ว

      Hope for became poor to rich in this decade🙏

  • @motormussetv
    @motormussetv 3 ปีที่แล้ว +126

    Your channel is underrated. You deserve more❤

  • @manilals5379
    @manilals5379 ปีที่แล้ว +2

    വളരെ ഗുണം ചെയ്യുന്നതും വ്യക്തമായ അറിവുകൾ പകർന്നു തന്നതുമായ സന്ദേശം.നന്ദി രേഖപ്പെടുത്തുന്നു.ജയ്ഹിന്ദ്.

  • @govindgopidas7763
    @govindgopidas7763 3 ปีที่แล้ว +6

    Interesting & Exciting piece of information.
    ഞാൻ youtubeൽ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ആകർഷിണിയമായി തോന്നിയിട്ടുള്ളത് താങ്കളുടെ presentations ആണ്.. 🔥💓

    • @techZorba
      @techZorba  3 ปีที่แล้ว

      Thanks a lot Govind 💗

  • @philipchacko4876
    @philipchacko4876 2 ปีที่แล้ว

    ബഹുമാനപ്പെട്ട അവതാരക സഹോദരൻ വളരെ ഭംഗിയായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ അർഹിക്കുന്നു ഇവിടെ വികസത്തിനൊന്നും ആരും എതിരല്ല ഈ തുറമുഖവാസികൾ എവിടെപ്പോയി തുലയണം എന്ന് കൂടി ഈ രാജ്യവും സംസ്ഥാനവും ഭരിക്കുന്ന മാന്യന്മാർക്കില്ലാതെ പോയതിൽ ലേജ്ജിക്കുന്ന ജനവിഭാഗം ഒരു ചർച്ചക്കുപോലും തയാറാകാത്ത ഗെവണ്മെന്റ് പിന്നെ എന്ത് വികസനം നാട് മാറിമാറി ഭരിച്ചു മുടിക്കുകയല്ലാതെ ഇതു ലക്ഷ്യം കാണിക്കാനിക്കുവാൻ ബുദ്ധിമുട്ടും ഈ വികസനം ഒരുപാട് വയ്ക്കിപ്പോയില്ലേ എന്നാണ് എന്റെ അഭിപ്രായം 🙏🙏🙏🙏🙏

  • @aaradhyasworld1990
    @aaradhyasworld1990 2 ปีที่แล้ว +20

    വളരെ വിശദ്ധമായി പറഞ്ഞു വിഴിഞ്ഞം കടലിന്റെ ആഴം 20മീറ്റര്‍ അല്ല 30മീറ്റര്‍ആണ് വിഴിഞ്ഞം പോര്‍ട്ട് മതര്‍പോര്‍ട്ടണ് ഒരു മതര്‍പോര്‍ട്ട് ഇന്ത്യയില്‍ തന്നെ ഇല്ല അതുമത്രമല്ല വിഴിഞ്ഞം പേര്‍ട്ട് വന്നാല്‍ നമ്മുക്ക് ഒരുപാട് ഗുണങ്ങളാണ് അതിനെ കുറിച്ച് ഒരു വിശദ്ധമായ ഒരു വീഡിയോ കൂടി ചെയ്യണം വിഴിഞ്ഞത്തെ കുറിച്ച്
    വളരെ ഉപകാരപ്രദമായ വീഡിയോ
    നന്ദി നന്മകള്‍

    • @jejifrancis6268
      @jejifrancis6268 2 ปีที่แล้ว +3

      തളളല്ലേ.

    • @bhaskarankk2443
      @bhaskarankk2443 ปีที่แล้ว +1

      അഭിപ്രായം ശരിയാണ്
      വിശദമായി ഒരു വീഡിയോ പലഘട്ടങ്ങളിലായി ചെയ്താൽ സമരം തണുക്കുമെന്ന് കൂടി എനിക്ക് തോന്നുന്നു. പൊതുജനത്തിന് വിവരം വക്കും ചിലരുടെ കുപ്പായം ഊരേ ണ്ടി വരും

    • @cobra4994
      @cobra4994 ปีที่แล้ว

      24 metre aanu

    • @cobra4994
      @cobra4994 ปีที่แล้ว +1

      Aa mikkavarkum ithinae patti ariyilla logistic company josco pulliyudae interviewil vizhinjam port ntae benefits parayunnundu

    • @RajeshRaju-gb6tm
      @RajeshRaju-gb6tm ปีที่แล้ว

      @@jejifrancis6268 ചെളികുണ്ടിന്റെ കാര്യം അല്ല പറഞ്ഞത് 😂😂🤣🤣

  • @viswanathannair4141
    @viswanathannair4141 ปีที่แล้ว

    ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞ് ബോധവത്കരിച്ച നല്ല പരിപാടി. അഭിനന്ദനങ്ങൾ

  • @sarathkumar-hp9hc
    @sarathkumar-hp9hc 3 ปีที่แล้ว +4

    വിഷമം തോന്നുന്നു ഈ ചാനലിൽ കാഴ്ചക്കാർ കുറയുന്നത്.. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ചാനൽ ആണു ഇത്

  • @gracyjoseph7538
    @gracyjoseph7538 ปีที่แล้ว +1

    നല്ലൊരു അറിവാണ് സമൂഹത്തിനു പകർന്നു നൽകിയത്.

  • @deljofrancis6506
    @deljofrancis6506 3 ปีที่แล้ว +32

    വിഴിഞ്ഞം യാഥാർത്ഥ്യ മാകട്ടെ കേളരളം No.1 ആകട്ടെ

  • @viswanathancp447
    @viswanathancp447 3 หลายเดือนก่อน

    കടലിനെയും കപ്പൽ ചാലിനെയും തുറമുഖങ്ങളെയും തുറമുഖങ്ങൾ കൊണ്ടുവളർന്ന രാജ്യങ്ങളേയും കുറിച്ച് നല്ലൊരാറിവ് തന്നതിന്.....🌹 ഇനിയും പുതിയ പുതിയ
    അറിവുകൾ പ്രതീക്ഷിക്കുന്നു

  • @santhoshkumarp5783
    @santhoshkumarp5783 2 ปีที่แล้ว +1

    നല്ല അറിവാണ് നല്കിയത് തായ്ങ്ക്യൂ. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കായ് പ്രവർത്തിക്കുമ്പോൾ സാധാരണക്കാരുടെ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട് അതാണ് ഇവിടുത്തെ പ്രശ്നം അത് പരിഹരിക്കപ്പെടണം

  • @trivandrumcafe5636
    @trivandrumcafe5636 3 ปีที่แล้ว +41

    Panama enna country ill aanu mikya ships um reg cheyyunmath @josemonclicks chettan paranju thannatha 😉

  • @trueindian2673
    @trueindian2673 2 ปีที่แล้ว +2

    നല്ല അവതരണം... കേരളത്തിന് എന്ത് നല്ലതു വന്നാലും അതിനു ആപ്പ് വയ്ക്കുക.. ഇതാണ് തമിഴ് രാഷ്ട്രീയക്കാരുടെ വർഷങ്ങളായുള്ള പരിപാടി... റെയിൽവേയിൽ പോലും ഇതുകാണാവുന്നതാണ്..

  • @sanoojsanu6549
    @sanoojsanu6549 3 ปีที่แล้ว +76

    ദീര്‍ഘവീക്ഷണം ഇല്ലാത്ത politicians anu നമ്മുടെ നാടിന്റെ ശാപം

    • @rashidak7821
      @rashidak7821 3 ปีที่แล้ว +2

      💯💯

    • @MUHASHIRHASHIR
      @MUHASHIRHASHIR 2 ปีที่แล้ว +7

      ഏതൊരു വികസനം വരുമ്പോഴും അകമഴിഞ്ഞ് പിന്തുണക്കുന്ന പൊതുജനം ആണ് നമ്മുടെ നേട്ടം,😎

    • @TheKunchon
      @TheKunchon 2 ปีที่แล้ว

      @@MUHASHIRHASHIR k rail

    • @Fivexine
      @Fivexine 3 หลายเดือนก่อน

      Athinokke mattom vannu bro, ippo ella big projects um keralathil nadappilaavunnundu. Vizhinjam port is fulfilled!

  • @muhsinbinirshad
    @muhsinbinirshad 3 ปีที่แล้ว

    ഞാൻ ആദ്യമായിട്ടാണ് യൂട്യൂബിൽ നിന്ന് ഇത്ര അറിവുകൾ അടങ്ങി ഒരു വീഡിയോ കാണുന്നത് നിങ്ങളുടെ എല്ലാ വീഡിയോയും എല്ലാവർക്കും ഉപകാരപ്പെടും ആരുടെയും സമയം ഈ വീഡിയോ കാണുന്നത് മൂലം നഷ്ടമാകില്ല ഒരുപാട് അറിവുകൾ പകർന്നു തരുന്ന വീഡിയോയും ചാനലും ആണിത്

  • @shabinp.k2075
    @shabinp.k2075 3 ปีที่แล้ว +24

    Panama
    Panama operates what is known as an open registry. Its flag offers the advantages of easier registration (often online) and the ability to employ cheaper foreign labour. Furthermore the foreign owners pay no income taxes.

  • @manojus6592
    @manojus6592 3 ปีที่แล้ว +4

    വളരെ, വളരെ മികച്ച അവതരണം 👍
    THANKS FOR THE GOOD EFFORT 👍
    PLEASE DO MORE VIDEOS LIKE THIS 👍

  • @vinodpeter3865
    @vinodpeter3865 3 ปีที่แล้ว +5

    പ്രസന്റേഷൻ ആൻഡ് സെൻസ് ഓഫ് ഹ്യൂമർ.. പൊളി... കാര്യത്തെപ്പറ്റി സമഗ്രമായി പഠിച്ച ശേഷമുള്ള അവതരണം...👌👌👌

  • @chandrababus1947
    @chandrababus1947 3 หลายเดือนก่อน

    Vizhinjam International Seaport is a reality now. Thanks to the government of Kerala. Also thanking you for this detailed vedio

  • @jimmyjoy1766
    @jimmyjoy1766 ปีที่แล้ว +4

    Super presentation, k rail നെ പറ്റിയും അതിന്റെ സാധ്യതയെ പറ്റിയും ഒരു വീഡിയോ ചെയ്യു ബ്രോ?

  • @Sabari39
    @Sabari39 3 ปีที่แล้ว +1

    താങ്കളുടെ അവതരണ ശൈലി കണ്ടിട്ട് ചാനലിൽ ചേർന്ന ആൾ..👋👋😎.
    വ്യക്തത ഉള്ള അവതരണം

  • @sonymusic8826
    @sonymusic8826 3 ปีที่แล้ว +35

    I യൂട്യൂബിൽ ഒരു വിഷയത്തെക്കുറിച്ച് ഇത്രയും ആധികാരികമായി പറയുന്ന ഒരു യൂട്യൂബ് ചാനൽ വേറെ ഇല്ലെന്നു തന്നെ പറയാം . വിഴിഞ്ഞം എന്താണെന്ന് ഇപ്പോഴും മനസിലാകാത്ത ചില മണ്ടന്മാർക്ക് വിഴിഞ്ഞത്തെ കുറിച്ചുള്ള ഈ ചാനൽ ഉപകരിക്കും എന്ന് വിശ്വസിക്കുന്നു. യാഥാർത്ഥ്യം വിളിച്ചു പറഞ്ഞതിന് താങ്കൾക്ക് ഞാൻ ലൈക്കും സബ്സ്ക്രൈബും ചെയ്യുന്നു

    • @techZorba
      @techZorba  3 ปีที่แล้ว +1

      വളരെ നന്ദി സുഹൃത്തേ ❤

  • @greenkerala7756
    @greenkerala7756 2 ปีที่แล้ว +2

    നമിച്ചു മുത്തേ ....An extremely extracted piece of content

  • @abdulhakkimrahim5316
    @abdulhakkimrahim5316 3 ปีที่แล้ว +27

    Most underrated channel in Malayalam

  • @sanjukalalaya9984
    @sanjukalalaya9984 3 ปีที่แล้ว +3

    Most underrated channel in Malayalam. Keep going. The day will come.

  • @kiranmurali1792
    @kiranmurali1792 3 ปีที่แล้ว +37

    Great knowledge factory channel 🥰🥰🥰

    • @techZorba
      @techZorba  3 ปีที่แล้ว +1

      Thank you Kiran ❤

  • @albertjoefrancy7309
    @albertjoefrancy7309 11 หลายเดือนก่อน +1

    adipoli video, im subscribing

  • @Jokerboy152
    @Jokerboy152 3 ปีที่แล้ว +16

    I did 50+ channels subscription in youtube.. But i only one bell icon enabled..this one😍😍

  • @jamsheermdry2557
    @jamsheermdry2557 2 ปีที่แล้ว +1

    കേൾക്കാൻ നല്ല രസം ഉണ്ട് ഇത് നടന്നാൽ മതിയായിരുന്നു ❤️❤️

  • @prasanth4997
    @prasanth4997 3 ปีที่แล้ว +10

    Notification kandal oru min polum vaikarilla njan 😂..
    kudos for making informative videos . Keep it up 👍

    • @techZorba
      @techZorba  3 ปีที่แล้ว +1

      Thanks bro ❤

  • @muhammadsuhail7490
    @muhammadsuhail7490 3 ปีที่แล้ว +4

    12:00 മികച്ച അടിസ്ഥാന സൗകര്യങ്ങൾ വേണം
    നല്ല റോഡ്. ബുള്ളറ്റ് ട്രെയിൻ

  • @rahulsatheesh773
    @rahulsatheesh773 3 ปีที่แล้ว +3

    നല്ല അവതരണ ശൈലി. ഷിപ്പിങ് പോർട്ട് വരുമ്പോൾ അ രാജ്യത്തും അ പ്രദേശത്തും കുറേ മാറ്റങ്ങൾ വരും എന്നല്ലാതെ എന്തോക്കെയാ അങ്ങനെയൊക്കെയാ എന്നൊക്കെ അറിയില്ലായിരുന്നു. എത്രയും ചുരുങ്ങിയാ സമയം കൊണ്ട് ഒരു വലിയ അറിവാണ് താങ്കൾ പങ്കുവച്ചത്.......

    • @moithucm9999
      @moithucm9999 ปีที่แล้ว

      കൊച്ചിയിലെ ഡിപി വേൾഡ് തുറമുഖം പ്രാവർത്തികമാകുന്നതിനുമുമ്പ് ഇതുപോലുള്ള വിശകലനങ്ങൾ ഉണ്ടായിരുന്നു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം വൻമാറ്റം ഉണ്ടാകും എന്നാണ് പറഞ്ഞിരുന്നത് എന്നിട്ട് കേരളത്തിൽ വരെ മാറ്റം ഉണ്ടായോ

  • @Travel0_0Geek
    @Travel0_0Geek 3 ปีที่แล้ว +4

    Most underrated youtube channel. Excellent presentation and content quality. Well done!! Keep going👍🏻👍🏻

  • @FarisPt-ck2ke
    @FarisPt-ck2ke 3 ปีที่แล้ว +22

    ഇത് പോലെയൊക്കെ ഉള്ള സാധ്യതകൾ വർഷങ്ങൾക്ക് മുമ്പേ നമ്മുടെ മാറി മാറി വന്ന സർക്കാരുകൾ ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ ചൈനക്ക് മുന്നേ നമ്മൾ വളർന്നേനെ

    • @saleelabdulmajeed
      @saleelabdulmajeed 2 ปีที่แล้ว +2

      എല്ലാത്തിനും അതിന്റെതായ ഒരു സമയമുണ്ട് സഹോദരാ

    • @saleelabdulmajeed
      @saleelabdulmajeed 2 ปีที่แล้ว

      എല്ലാത്തിനും അതിന്റെ തായ ഒരു സമയം ഉണ്ട് സഹോദരാ

  • @rajankskattakampal6620
    @rajankskattakampal6620 3 ปีที่แล้ว +7

    മച്ചാൻ ഒരു വേറെ ലെവലാണ്,, അടിപൊളി,,,

  • @s9ka972
    @s9ka972 3 ปีที่แล้ว +3

    നല്ല അവതരണം...കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെ

  • @abhilashs2168
    @abhilashs2168 3 ปีที่แล้ว +8

    Well explained.... Hats off from Trivandrum....

  • @mohemmedmeeran3023
    @mohemmedmeeran3023 ปีที่แล้ว +3

    An Excellent video , very informative, Perfectly narrated. Congratulations.

  • @amithkumar3049
    @amithkumar3049 2 ปีที่แล้ว +7

    വിഴിഞ്ഞത്ത് പോർട്ട്‌ വന്നില്ലെങ്കിൽ കുളച്ചിലിൽ പോർട്ട്‌ വരും.. രാജ്യത്തിന് തന്ത്രപ്രധാനമായ പല രാജ്യാന്തര താല്പര്യങ്ങളും ഉണ്ടാകും.. പ്രതിഷേധം ജനാധിപത്യപരമായി സ്വാഭാവികം

  • @amal_v_p
    @amal_v_p 3 ปีที่แล้ว +5

    Kudos for the quality content.
    Maintain the quality. lets hope, more followers will come in near future itself.

    • @techZorba
      @techZorba  3 ปีที่แล้ว

      Thanks bro 💗

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 2 ปีที่แล้ว +3

    ഇതിങ്ങനെ രാവിലെ എഴുന്നേറ്റ് വന്ന് ക്യാമറയിൽ നോക്കി വെറുതെ വിളിച്ചു പറയുന്നതാണെന്ന് കരുതിയോ...? വളരെ നന്നായി വിശദമായി പഠിച്ച്... ചിന്തിച്ച്.. എഴുതി തയ്യാറാക്കി... പല തവണ പരിശോധിച്ച്.. ആവശ്യംവേണ്ട തിരുത്തലുകളും കൂട്ടിച്ചേർക്കലും വരുത്തി അവതരിപ്പിച്ച് എഡിറ്റ് ചെയ്ത്.. വേണ്ടിവന്നാൽ വീണ്ടും ഷൂട്ട് ചെയ്ത് ഒക്കെ യൂ ടൂബിൽ അപ് ലോഡ് ചെയ്യുന്നതാണ്.. അതിന്റെ ഗുണമാണ് ഈ കാണുന്നതും കേൾക്കുന്നതും.

  • @ismailv4197
    @ismailv4197 3 ปีที่แล้ว +6

    Very good informative speech. Thank you so much.We should develop and prosper with the fast changing and challenging world.

  • @fg4513
    @fg4513 2 ปีที่แล้ว +1

    Apo theerdeshatthe janangal? Ivde korea, Singapore pole alukalk vendath kodukumo? Charitram nok

  • @bivinjoseph3100
    @bivinjoseph3100 3 ปีที่แล้ว +3

    Keep going..katta support.. don't stop this knowledgeable channel ❤️

  • @LABEEB1000
    @LABEEB1000 3 ปีที่แล้ว +1

    Well prepared and 100% True...
    Comment from a Mariner...
    Answer is Panama...

  • @Ajeesh-Adil
    @Ajeesh-Adil 3 ปีที่แล้ว +14

    You have neatly covered all the aspects. Your presentation style deserves 100/100 marks. Got lot of information about how a sea port can change the fate of a country. Vizhinjam has a lot of potential and possibilities. But our politicians are ruining it.

  • @rc_world3897
    @rc_world3897 2 ปีที่แล้ว

    Bro first njan kelkunnu.ishtamayi.super information chankee

  • @anjalysunny4171
    @anjalysunny4171 3 ปีที่แล้ว +6

    Great Information...🤓 Great Job👌...Well done Bro ...👏

    • @techZorba
      @techZorba  3 ปีที่แล้ว

      Thank you 😀

  • @johnvarughese1532
    @johnvarughese1532 ปีที่แล้ว +2

    Very good presentation with all the details.

  • @athulj9614
    @athulj9614 3 ปีที่แล้ว +3

    The way you presentated was just marvelous.
    'soft power' was well explained
    Subscribed 👌
    Do keep up this quality. You will reach heights

    • @techZorba
      @techZorba  3 ปีที่แล้ว

      Thank you Athul ❤

  • @riyasvamannar9224
    @riyasvamannar9224 3 ปีที่แล้ว +2

    കേരളത്തിലേക്ക് പല മൾട്ടിനാഷണൽ കമ്പനി കളും വ്യാപാരം തുടങ്ങാൻ വേണ്ടി എത്തിച്ചേർന്നതാണ്.
    പക്ഷേ അവരെ ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത് കേരളത്തിലെ രാഷ്ട്രീയക്കാരുടെ സമരംമാണ്

  • @alan9316
    @alan9316 3 ปีที่แล้ว +7

    One of the great malayalam channel in youtube

  • @esotericpilgrim548
    @esotericpilgrim548 3 ปีที่แล้ว +4

    You deserve much appreciations, information wise, May God bless you.

  • @sarathprasad2846
    @sarathprasad2846 3 ปีที่แล้ว +10

    Panama...അവിടത്തെ laws അതികം strict അല്ല..ഷിപ്പിങ് രംഗത്തു വരുന്ന അപകടങ്ങളിൽ നിന്ന്‌ ബാധ്യത ഒഴിവാകുവാൻ ആണ് companyകൽ ഇങ്ങനെ ചെയ്യുന്നത്

    • @techZorba
      @techZorba  3 ปีที่แล้ว

      That's right! 💗

  • @multinid
    @multinid 3 ปีที่แล้ว +7

    One of the best Malayalam channel ❤️

  • @tiger15g
    @tiger15g 3 ปีที่แล้ว +12

    Blue economy 👍🏻
    Well said 👍🏻

    • @techZorba
      @techZorba  3 ปีที่แล้ว

      Thanks bro 💗

  • @jobyjoseph305
    @jobyjoseph305 3 ปีที่แล้ว +2

    Hats off to you dear 🌹🌹🌹.. Worth watching.. Not a single word is wasted.. Every word is a new information..

  • @tajmahil8515
    @tajmahil8515 3 ปีที่แล้ว +4

    പറയാൻ ഉള്ളതൊക്കെ comments ൽ പലരും പറഞ്ഞു കഴിഞ്ഞു. 🤗 പൊളി വീഡിയോ

    • @techZorba
      @techZorba  3 ปีที่แล้ว

      Thanks Amal 💗

  • @sivankeshavan122
    @sivankeshavan122 2 ปีที่แล้ว

    വളരെ നല്ല അവതരണ ശൈലി വലിച്ചു നീട്ടാതെ വ്യകതമായി കാര്യങ്ങൾ പറഞ്ഞു തന്നു അറിയാതിരുന്ന പല കാരണങ്ങളും അറിയാൻ കഴിഞ്ഞു എത്രെയോ രാജ്യങ്ങൾ രക്ഷപ്പെട്ടു വികസനം എന്ത് എന്ന് അറിയാത്ത ജനം പഴയ പെട്ടി കട വെച്ച് ജീവിക്കുന്ന ജനം സമരം ചെയ്യുന്നവർക്കും എല്ലാം നഷ്ടപ്പെടുന്ന വർക്കും പറഞ്ഞു മനസിലാക്കി പദ്ധതി നടപ്പാക്കണം

  • @legendarybeast7401
    @legendarybeast7401 3 ปีที่แล้ว +32

    as usual, quality content 💯

    • @techZorba
      @techZorba  3 ปีที่แล้ว +1

      Thanks bro 💗

  • @chandmohamed7303
    @chandmohamed7303 ปีที่แล้ว +2

    very good content, quite informative, please continue the good work, God bless Team Techzorba....

  • @wingimaginestudios3845
    @wingimaginestudios3845 3 ปีที่แล้ว +37

    തന്റെ ജീവിതം മൊത്തം ചെളി വാരി ....ചെളി വാരി ഒരു കറുത്ത് ഇരുണ്ട ജീവിതം നയിക്കുന്ന ഒരു പാവം കപ്പൽ😭😪🤣

  • @moideenshac.s9811
    @moideenshac.s9811 ปีที่แล้ว

    ഒരു കാര്യം വളരെ വ്യക്തമായി ഡിഫൈൻ ചെയ്തു

  • @mvnath1429
    @mvnath1429 3 ปีที่แล้ว +11

    njanoru vizhinjamkaran anu.......veettil ninnu 1 km poyal vizhinjam portinte kavadathil eththam

    • @techZorba
      @techZorba  3 ปีที่แล้ว +1

      Ath kalakki💗

  • @yodhasquad8707
    @yodhasquad8707 3 หลายเดือนก่อน

    br, your style of approach and content is good. All the best.

  • @sreevisakhmahendran
    @sreevisakhmahendran 3 ปีที่แล้ว +5

    Love from trivandrum 😘.. Subscribed

  • @chrispinsf
    @chrispinsf ปีที่แล้ว +1

    Adippoli presentation. Hats off 😍

  • @joemonoo7
    @joemonoo7 3 ปีที่แล้ว +10

    Love from near Vizhinjam😍

    • @techZorba
      @techZorba  3 ปีที่แล้ว +1

      Thanks ❤

  • @sajnk7324
    @sajnk7324 2 ปีที่แล้ว +1

    വിജ്ഞാനപ്രദമായ വീഡിയോ... Very good presentation

  • @sreelallalu
    @sreelallalu 3 ปีที่แล้ว +15

    Good content, excellent explanation

    • @techZorba
      @techZorba  3 ปีที่แล้ว +1

      Thanks bro 💗

  • @jaseemsaleem1374
    @jaseemsaleem1374 3 ปีที่แล้ว

    താങ്ക്സ് ഇതുപോലെ ഒരു വീഡിയോ ചെയ്തതിനു..love from tvm