ലോകത്തിലെ ഏറ്റവും ഉയരമുള്ള യുദ്ധ മേഖല ...... രാജ്യത്തിന് വേണ്ടി നമുക്ക് വേണ്ടി പോരാടുന്ന ധീര ജവാന്മാരോട് ജീവന് തുല്യം ഇഷ്ടവും ആദരവും മാത്രം ..... ലഡാക്കിനെ കുറിച്ച് കൂടുതൽ അറിയാൻ വഴിയൊരുക്കിയ സഫാരിക്കും സന്തോഷ് സാറിനും ഒരിക്കൽ കൂടി നന്ദി ......
കുറച്ചു നേരം വിശ്രമിച്ചപ്പോൾ എനിക്ക് ഇരിക്ക പൊരുതി ഇല്ലാതെയായി, ഇങ്ങനെയുള്ള വാക്കുകൾ വീട്ടിൽ നിന്ന് കേട്ട് വളർന്നഎന്നെ പോലുള്ള ആളുകൾ ക്ക് സഞ്ചാരത്തിലൂടെ അത് കേൾക്കുമ്പോൾ വലിയ സന്തോഷം തോന്നുന്നു, മംഗ്ലീഷ് കുത്തിക്കെറ്റാത്ത സംസാരം, വിവരണം, എന്നെ ഒരുപാട് ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്, അഭിനന്ദനങ്ങൾ, സന്തോഷ് ജോർജ്, സർ,
😊ജാമിയാങ് ചേട്ടന്റെ കാറിലാണ് ലെ പട്ടണം കാണാൻ പോയത്,🚶♀️ മലനിരകൾ കണ്ടുള്ള യാത്ര, അങ്ങനെ ശാന്തി സ്‌തൂപത്തിലെത്തി അവിടെ നിന്ന് ചുറ്റിനുമൊന്നു നോക്കി 😊🥰🥰 ലെ എത്ര മനോഹരമാണ് 😊🥰🥰😍 ഇതു ഞങ്ങൾക്ക് കാണിച്ചു തരുന്ന സന്തോഷ് സാറിനു നന്ദി 😊😍
*യുവാക്കൾ ഏറ്റവും കൂടുതൽ പോകാൻ ആഗ്രഹിക്കുന്നതും എന്നാൽ മിക്കവർക്കും ഇതുവരെ പോകാൻ കഴിയാത്തതുമായി ഇന്ത്യയിൽ ലേ ലഡാക്ക് പോലെ വേറൊന്ന് ഉണ്ടെന്ന് തോന്നുന്നില്ല* 🤗😍 _akcta
എന്നും ആവേശം....ലേയും, ലഡാക് .. ഇഷ്ടവും......... 😍 ആഗ്രഹങ്ങളെ ഇല്ലാതാക്കിയാൽ ദുഃ ഖത്തെ ഇല്ലാതാക്കാം എന്ന് പറഞ്ഞ മഹാനായ ബുദ്ധന്റെ അനുയായികളുടെ നാട്...... ഹിമാലയത്തിന്റെ മടിത്തട്ടിലെ ശാന്തസുന്ദരമായ നാട്......I love you more....😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
So beautiful... So spiritual and emotional.... പ്രത്യേകിച്ച് ഇത്തരം ഒരു സന്ദർഭത്തിൽ. ലോകത്തിനു മഴുവൻ സുഖം ആശംസിക്കാൻ കഴിയുന്ന നമ്മുടെ ഭാരത സംസ്കാരം എത്ര ഉന്നതമാണ്...... വളരെ സന്തോഷമുണ്ട് സന്തോഷ് സർ ഈ എപ്പിസോഡിന്....!!!
കഴിഞ്ഞ വർഷം ഒക്ടോബർ ആദ്യവാരം ഞങ്ങൾ മൂന്ന് പേര് ആൾട്ടോ കാറിൽ മലപ്പുറത്തെ ചെമ്മലശ്ശേരിയിൽ നിന്നും ലഡാക്കിലേക്ക് യാത്ര തിരിക്കുകയുണ്ടായി... കേരളം-കർണാടക-ഗോവ-മഹാരാഷ്‌ട്ര-ഗുജറാത്ത് -രാജസ്‌ഥാൻ-പഞ്ചാബ് ജമ്മു-ശ്രീനഗർ-ലെ-കാര്ഡുങ് ലാ... തിരികെ പോന്നത് ഇന്ത്യയുടെ ഹൃദയഭാഗത്തിലൂടെയും.... ഒരാൾക്ക് എല്ലാ ചിലവുകൾ ഉൾപ്പെടെ (3 നേരം ഭക്ഷണം, 12 ദിവസം ഹോട്ടൽ, ടോൾ, പെർമിറ്റ് ചാർജ് etc) 28000 മാത്രമേ വന്നു ഒള്ളു... നല്ല ഫ്രഷ് സ്നോ ഫാൾ കാണാൻ സാധിച്ചതിന്റെ സന്തോഷം മനസ്സിൽനിന്നും ഇപ്പോഴും പോവുന്നില്ല... നിങ്ങൾക്ക് സ്‌ട്രെസ് ഉണ്ടെങ്കിൽ ജീവിതപരമായ കുഴപ്പങ്ങൾ ഉണ്ടെങ്കിൽ ഒരു യാത്ര ചെയ്യൂ... അത് ലഡാക്കിലേക്ക് ആണെങ്കിൽ അത്രയ്ക്കും നല്ലത് _______ വീഡിയോസ് കാണാൻ shareef_kp (TikTok) സന്ദർശിക്കുക... 17 ദിവസം എടുത്ത യാത്രയിൽ 17 സംസ്‌ഥാനവും 8942 കിലോമീറ്ററും സഞ്ചരിക്കയുണ്ടായി
ലഡാക്കിലെ കൂടെയുള്ള യാത്ര അതിഗംഭീരമായി കോരിച്ചൊരിയുന്ന മഴയുള്ള ദിവസം ആയതിനാൽ പറഞ്ഞറിയിക്കാനാവാത്ത ഒരു ഫീൽ ഓടുകൂടിയാണ് ലേ യാത്ര അനുഭവിച്ചത് ഗോപി മരുഭൂമിയുടെ തുടർച്ചയായിട്ടാണ് എനിക്ക് ഇത് അനുഭവപ്പെട്ടത് ടൂറിസം വികസനത്തിന് ഏറ്റവും നല്ല സാധ്യതയുള്ള ഇന്ത്യയിലെ തന്നെ മികച്ച ഒരിടമാണ് ലഡാക്ക് കൂടുതൽ പുതിയ കാഴ്ചകൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു
രാജ്യം എന്നത് മണ്ണല്ല, മനുഷ്യരാണ്. ആ മാസ് ഡയലോഗിൽ എല്ലാം ഉണ്ടായിരുന്നു. ജനനത്തിന്റെ പേരിൽ തന്റെ മതത്തിൽ ഓട്ടോമാറ്റിക് മോഡിൽ വന്നു ചേരുന്നതിൽ ആവേശം കൊല്ലുന്ന എല്ലാവർക്കും ഉള്ള ശക്തവും സൂക്ഷ്മവുമായ SGK യുടെ NRC വിഷയത്തിലെ മറുപടി എന്നും ഓർക്കുന്നു. ജനിച്ചു വീഴുമ്പോൾ തന്നെ മനുഷ്യർ നല്ലതും ചീത്തതും ആവുന്ന ചീഞ്ഞ വ്യവസ്ഥയെ പ്രണയിക്കുന്നവർ അതിനെതിരെ കുരച്ചിരുന്നു എന്നത് വേറെ കാര്യം SGK ഉയിർ 😍😍
ജാമ്യാങ് നെയും പരിചയപ്പെട്ടു. ലഡാക്കിലെ സാധാരണജനങ്ങളുടെ ജീവിതം, കൃഷികൾ, വിദ്യാഭ്യാസ സൗകര്യങ്ങൾ, എല്ലാം വരും എപ്പിസോഡുകളിൽ കാണാൻ കാത്തിരിക്കുന്നു. അവിടെ YAK ഉണ്ടോ
ലേഹ് ലഡാക് പോകാൻ പ്ലാൻ ചെയ്തതാണ് ഒക്ടോബർ 2019 nu ബട്ട് അവിടത്തെ പ്രേശ്നങ്ങൾ കാരണം ലഡാക് കാണാൻ പറ്റിയില്ല അവസാനം മണാലി പോയി തിരിച്ചു വന്നു ഇനി ഈ പ്രേശ്നങ്ങൾ ഒക്കെ കഴിഞ്ഞു ലേഹ് ലഡാക് കശ്മീർ ഒക്കെ ഒന്ന് കാണണം
ലോകത്തിലെ ഏറ്റവും ഉയരമുള്ള യുദ്ധ മേഖല ...... രാജ്യത്തിന് വേണ്ടി നമുക്ക് വേണ്ടി പോരാടുന്ന ധീര ജവാന്മാരോട് ജീവന് തുല്യം ഇഷ്ടവും ആദരവും മാത്രം ..... ലഡാക്കിനെ കുറിച്ച് കൂടുതൽ അറിയാൻ വഴിയൊരുക്കിയ സഫാരിക്കും സന്തോഷ് സാറിനും ഒരിക്കൽ കൂടി നന്ദി ......
🤗😍👌
55
100%
AKHiL പിറവംകാരൻ mutheeee 😍😍😍
മായിൻകുട്ടിവി മായാവി 😍😍😍
കുറച്ചു നേരം വിശ്രമിച്ചപ്പോൾ എനിക്ക് ഇരിക്ക പൊരുതി ഇല്ലാതെയായി, ഇങ്ങനെയുള്ള വാക്കുകൾ വീട്ടിൽ നിന്ന് കേട്ട് വളർന്നഎന്നെ പോലുള്ള ആളുകൾ ക്ക് സഞ്ചാരത്തിലൂടെ അത് കേൾക്കുമ്പോൾ വലിയ സന്തോഷം തോന്നുന്നു, മംഗ്ലീഷ് കുത്തിക്കെറ്റാത്ത സംസാരം, വിവരണം, എന്നെ ഒരുപാട് ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്, അഭിനന്ദനങ്ങൾ, സന്തോഷ് ജോർജ്, സർ,
ല ഡാക്ക് വളരെ നല്ല കാഴ്ച, ഇവിടെ ജോലി ചെയ്യുന്ന നമ്മുടെ പട്ടാളക്കാർക്ക് അഭിവാദ്യങ്ങൾ ......!!!??
*പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയെങ്കിലും അഹങ്കാരമില്ലാത്ത രണ്ടേരണ്ടുപേർ.SGK & VAVA😍😍😍*
SKN & Dr.Rajith Kumar also
രജിത് കുമാർ 🤣🤣🤣
റെജിത്‌കുമാറോ അയ്യാളെന്തു ചെയ്തു
പ്രേശസ്തനാവാൻ
@@binukrishnapillai6256 Adhokke aara
@@binukrishnapillai6256 ആരാ അതൊക്കെ 🤔
മരിക്കുന്നതിന് മുമ്പ് ഇന്ത്യ മുഴുവാനായും കാണണം എന്നാണ് എന്റെ ആഗ്രഹം
ആഗ്രഹം സഫലമാകട്ടെ ❤
Leh ladak lifel 1 thavana povanm enn adiyaaya agrahm und
Best wishes
എന്റെയും
Enikk India full kandillenkilum prashnalla..oru European country enthayalum visiteyyanamnn aagrahand✌❤
ബാക്ക്ഗ്രൗണ്ട് മ്യൂസിക് എന്താ ഒരു ഫീൽ.. ബുദ്ധിസത്തിന്ന് ശരിക്കും മനുഷ്യനിൽ ആഴ്ന്നിറങ്ങആൻ പറ്റി.
😊ജാമിയാങ് ചേട്ടന്റെ കാറിലാണ് ലെ പട്ടണം കാണാൻ പോയത്,🚶♀️ മലനിരകൾ കണ്ടുള്ള യാത്ര, അങ്ങനെ ശാന്തി സ്‌തൂപത്തിലെത്തി അവിടെ നിന്ന് ചുറ്റിനുമൊന്നു നോക്കി 😊🥰🥰 ലെ എത്ര മനോഹരമാണ് 😊🥰🥰😍 ഇതു ഞങ്ങൾക്ക് കാണിച്ചു തരുന്ന സന്തോഷ് സാറിനു നന്ദി 😊😍
@Robin R Philip 😊🙋♀️
ഇന്ത്യ ഒരു വ്യത്യസ്‌തമായാ കലാ മത സംസ്കാരം ഉൾകൊള്ളുന്ന രാജ്യം
സഞ്ചാരത്തിലൂടെ ഒരുപാട് ലോകം കാണാൻ അവസരം ലഭിച്ചു THANKS santhosh sar❤️
ലഡാക് ഒരു ഒന്നൊന്നര സംഭവമാ , താങ്ക്സ് സഫാരി .... JAI HIND 🇮🇳 🇮🇳🥰💜💓🥰❤️💙💚
🇹🇯
എന്റെ ചാനലിനെ ഏറ്റവും സ്വാധീനിച്ച ചാനൽ... ഓരോ വീഡിയോയിലൂടെയും കിട്ടുന്ന അറിവ് ചെറുതൊന്നുമല്ല...☺️☺️☺️ Thank you Sir
സത്യം
കുട്ടിക്കാലം മനോഹരം ആക്കുന്നതിൽ സഞ്ചാരം വഹിച്ച പങ്ക് ചെറുതല്ല ❣️
ലഡാക് episodes ഒന്നും വിടാതെ സഫാരി ചാനലിൽ കണ്ടിട്ടുണ്ട്... എന്നാലും വീണ്ടും കാണും... അതാണ് സഞ്ചാരം പ്രോഗ്രാമിന്റെയും സഫാരി ചാനലിന്റെയും പ്രത്യേകത💕
Hii🙏🙏🙏🙏ശെരിയാ
മനോഹരം, സുന്ദരം,ശാന്തം. പറഞ്ഞറിയിക്കാനാകത്ത സന്തോഷം ലേ ലഡാക്ക് കാണുമ്പോൾ 😁👍👌🌷
ലൈക്ക് അടിച്ചു ഇനി സൗകര്യം പോലെ കാണാം
ലഡാക്കിന്റെ കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു 🤗🤗🤗🤗😍😍😍😍
വല്ലാത്തൊരു ഫീൽ ...വല്ലാത്തൊരു നാട് ....ബുദ്ധന്റെ നാട്...💐
ഒരുപാടു മലയാളം വ്ലോഗേര്സ് ന്റെ ലഡാക് റിവ്യൂ കണ്ടു, ഇത് പക്ഷെ വേറെ ലെവൽ 👍👍👍kardungla വീഡിയോ പ്രതീക്ഷിക്കുന്നു
Sancharam is my part of life😍
*യുവാക്കൾ ഏറ്റവും കൂടുതൽ പോകാൻ ആഗ്രഹിക്കുന്നതും എന്നാൽ മിക്കവർക്കും ഇതുവരെ പോകാൻ കഴിയാത്തതുമായി ഇന്ത്യയിൽ ലേ ലഡാക്ക് പോലെ വേറൊന്ന് ഉണ്ടെന്ന് തോന്നുന്നില്ല* 🤗😍
_akcta
😍😍😍😍
@@Malayali_Poliyalle_Official 🤗😍
കാശ്മീർ, കുളു, മണാലി, ഉത്തരാഖണ്ഡ് ???
@@pmaya69 ഇതു വഴി പാസ് ചെയ്യാം അങ്ങോട്ട്..😁
@@akhilpvm ആയിക്കോട്ടെ😁😁. ഞാൻ വിചാരിച്ച് direct ലഡാക്ക് പോകും എന്ന്🏃♀️🏃♀️🏃♀️🏃♀️
My Most favourite You tube channel “ Safari “
എന്റെയും
Sancharam is the best travel vlog I have ever seen 😍💖
This channel deserve more subscribers
എന്നും ആവേശം....ലേയും, ലഡാക് .. ഇഷ്ടവും......... 😍 ആഗ്രഹങ്ങളെ ഇല്ലാതാക്കിയാൽ ദുഃ ഖത്തെ ഇല്ലാതാക്കാം എന്ന് പറഞ്ഞ മഹാനായ ബുദ്ധന്റെ അനുയായികളുടെ നാട്...... ഹിമാലയത്തിന്റെ മടിത്തട്ടിലെ ശാന്തസുന്ദരമായ നാട്......I love you more....😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇപ്രാവശ്യത്തെ bgm പൊളിയാക്കി...
I like and respect you santhosh. Thank you.
Awesome episode ❤️
Bgm : avalogeshwara mantra ☮️👌
So beautiful... So spiritual and emotional.... പ്രത്യേകിച്ച് ഇത്തരം ഒരു സന്ദർഭത്തിൽ. ലോകത്തിനു മഴുവൻ സുഖം ആശംസിക്കാൻ കഴിയുന്ന നമ്മുടെ ഭാരത സംസ്കാരം എത്ര ഉന്നതമാണ്...... വളരെ സന്തോഷമുണ്ട് സന്തോഷ് സർ ഈ എപ്പിസോഡിന്....!!!
ഞങ്ങളുടെ ഒരു തരി മണ്ണ് കൈക്കലാക്കാൻ ഒരു മോനും കിനാവ് കാണേണ്ട, അത് ചൈന ആയാലും വേണ്ടില്ല, പാക്കികൾ ആയാലും വേണ്ടില്ല.
ജയ് ഹിന്ദ് ❤
കാണാൻ കാത്തിരിക്കുകയായിരുന്നു ✌️
ഈ ഭൂപ്രകൃതി കാണുമ്പോൾ മംഗോളിയയിൽ നിന്ന് വന്നിട്ടില്ല എന്ന് തോന്നുന്നു
# ലഡാക്ക് 😘😘😘
Sir ഇൻഡ്യയേലൂടെ സഞ്ചരിക്കുമ്പോൾ maybe 75 രാജേങ്ങളിലൂടേ സഞ്ചരിച്ചത് പോലെയാണ്. (യൂറോപ്പ് അനാഗിൽ അതുക്കും മുകളിൽ. അത്രയും വലിയതാണ് ഇന്ത്യ
കൊള്ളാം സൂപ്പർ പ്രോഗ്രാം 👍👍👍👍👍
ഒടുവിൽ കേന്ദ്രഭരണ പ്രദേശം ആകുക എന്ന അവരുടെ സ്വപ്നം നടന്നു... ഇനി കൂടുതൽ വികസന പ്രവർത്തനങ്ങൾ നടക്കട്ടെ ..
വളരെ നല്ല വീഡിയോ അവിടെ വന്നു കണ്ടതുപോലുള്ള ഒരു feel🥰
Sir, you are the one of the inspiring personality in Kerala
മഞ്ഞു വിരിച്ചു ഉറങ്ങുന്ന മലനിരകൾ എന്തു നല്ല വിവരണം..❤️❤️
Super Episode.Ladakh has huge tourism potential.Ladakh looks like Bhutan and Tibet.
കഴിഞ്ഞ വർഷം ഒക്ടോബർ ആദ്യവാരം ഞങ്ങൾ മൂന്ന് പേര് ആൾട്ടോ കാറിൽ മലപ്പുറത്തെ ചെമ്മലശ്ശേരിയിൽ നിന്നും ലഡാക്കിലേക്ക് യാത്ര തിരിക്കുകയുണ്ടായി...
കേരളം-കർണാടക-ഗോവ-മഹാരാഷ്‌ട്ര-ഗുജറാത്ത് -രാജസ്‌ഥാൻ-പഞ്ചാബ് ജമ്മു-ശ്രീനഗർ-ലെ-കാര്ഡുങ് ലാ... തിരികെ പോന്നത് ഇന്ത്യയുടെ ഹൃദയഭാഗത്തിലൂടെയും....
ഒരാൾക്ക് എല്ലാ ചിലവുകൾ ഉൾപ്പെടെ (3 നേരം ഭക്ഷണം, 12 ദിവസം ഹോട്ടൽ, ടോൾ, പെർമിറ്റ് ചാർജ് etc) 28000 മാത്രമേ വന്നു ഒള്ളു...
നല്ല ഫ്രഷ് സ്നോ ഫാൾ കാണാൻ സാധിച്ചതിന്റെ സന്തോഷം മനസ്സിൽനിന്നും ഇപ്പോഴും പോവുന്നില്ല...
നിങ്ങൾക്ക് സ്‌ട്രെസ് ഉണ്ടെങ്കിൽ
ജീവിതപരമായ കുഴപ്പങ്ങൾ ഉണ്ടെങ്കിൽ ഒരു യാത്ര ചെയ്യൂ... അത് ലഡാക്കിലേക്ക് ആണെങ്കിൽ അത്രയ്ക്കും നല്ലത്
_______
വീഡിയോസ് കാണാൻ shareef_kp (TikTok) സന്ദർശിക്കുക...
17 ദിവസം എടുത്ത യാത്രയിൽ 17 സംസ്‌ഥാനവും 8942 കിലോമീറ്ററും സഞ്ചരിക്കയുണ്ടായി
❤️❤️❤️🙏🙏👍
Sancharam ❤
BGM ഒരു രക്ഷയും ഇല്ല.
I visited there
It's nice place, different cultures.
SUPER...............SUPER..................
ഇന്ത്യ മുഴുവൻ കാണേണം കാത്തിരിപ്പാണ് 18 തികയാൻ
That bagaround music 🎶🎶
ലഡാക്കിലെ കൂടെയുള്ള യാത്ര അതിഗംഭീരമായി കോരിച്ചൊരിയുന്ന മഴയുള്ള ദിവസം ആയതിനാൽ പറഞ്ഞറിയിക്കാനാവാത്ത ഒരു ഫീൽ ഓടുകൂടിയാണ് ലേ യാത്ര അനുഭവിച്ചത് ഗോപി മരുഭൂമിയുടെ തുടർച്ചയായിട്ടാണ് എനിക്ക് ഇത് അനുഭവപ്പെട്ടത് ടൂറിസം വികസനത്തിന് ഏറ്റവും നല്ല സാധ്യതയുള്ള ഇന്ത്യയിലെ തന്നെ മികച്ച ഒരിടമാണ് ലഡാക്ക് കൂടുതൽ പുതിയ കാഴ്ചകൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു
Santhoshjiyude layilekkulla airborn
Swasam pidichirunnanu kandathu.
Wonderful experience ..
Wooooooo
Zeenu chungom east alpy dist Kerala state .
നന്നായി സാർ. ഇങ്ങനെയെങ്കിലും ഇതെല്ലാം കാണാൻ കഴിഞ്ഞു. സന്തോഷമായി സർ
രാജ്യം എന്നത് മണ്ണല്ല, മനുഷ്യരാണ്. ആ മാസ് ഡയലോഗിൽ എല്ലാം ഉണ്ടായിരുന്നു. ജനനത്തിന്റെ പേരിൽ തന്റെ മതത്തിൽ ഓട്ടോമാറ്റിക് മോഡിൽ വന്നു ചേരുന്നതിൽ ആവേശം കൊല്ലുന്ന എല്ലാവർക്കും ഉള്ള ശക്തവും സൂക്ഷ്മവുമായ SGK യുടെ NRC വിഷയത്തിലെ മറുപടി എന്നും ഓർക്കുന്നു. ജനിച്ചു വീഴുമ്പോൾ തന്നെ മനുഷ്യർ നല്ലതും ചീത്തതും ആവുന്ന ചീഞ്ഞ വ്യവസ്ഥയെ പ്രണയിക്കുന്നവർ അതിനെതിരെ കുരച്ചിരുന്നു എന്നത് വേറെ കാര്യം SGK ഉയിർ 😍😍
ഞാൻ പോയ സ്ഥലം ആണെകിലും യാത്ര വിവരണത്തിലൂടെ ഞാൻ ആസ്വദിക്കുന്നു
Good video sir ❤🌷👍
SGK 🔥🔥🔥
ഹിമാലയത്തിന് മുകളിലെ മരുഭൂമി 😍
മികച്ച അവതരണം.
Sancharam goooood
നന്ദി സന്തോഷ് ബായി......
നമ്മുടെ സര്ക്കാര് ഉറങ്ങുകയാണ്.....
വികസനം തീരെയില്ല
Love from Mysore
😊😍🥰സഞ്ചാരം 🥰🥰
Supar👍👍👍
Thank You SGK and Safari
Thank you Safari...Watching again.
ഇനി ലഡാക്കിലൂടെ ഒരു സഞ്ചാരം
Santhosh George Fan ആണെങ്കിൽ Like അടി 😀😀😀
Disliked for no reason
Excellent sir 🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
പടയപ്പമ്യൂസിക്ക് അടിപൊളി
Waiting for 1M
Thank you
സന്തോഷ് സാർ... ♥️♥️♥️♥️
സൂപ്പർ ❤️❤️❤️
My favorite traveller
Thank you so much for taking us to Ladak.
ഈ ഭാഗത്തു മഴയില്ലാത്ത തത തി൯െകാരണ൦ മഴയെ മലകൾ തടഞ്ഞു നി൪തതതു൬ എന്നു തോ൬൬
ഞാൻ വന്നപ്പോൾ കമന്റ് 41..
ഒരിക്കലും ആദ്യം വരാൻ പറ്റത്തില്ല.., 😒
it was a nice experience
SGK 💗
Thank you so much.....
josettana miss cheyunna pole
yes
ഇക്കാലത്ത് ലോകം മുഴുവൻ "അക്ലമറ്റൈസേഷൻ" എന്ന പ്രക്രിയയിൽ ആണ് ..
waooo....💐💐🌹👌
What a feel 😍😍♥️
ജാമ്യാങ് നെയും പരിചയപ്പെട്ടു. ലഡാക്കിലെ സാധാരണജനങ്ങളുടെ ജീവിതം, കൃഷികൾ, വിദ്യാഭ്യാസ സൗകര്യങ്ങൾ, എല്ലാം വരും എപ്പിസോഡുകളിൽ കാണാൻ കാത്തിരിക്കുന്നു. അവിടെ YAK ഉണ്ടോ
Of course
Super presentation
Great.
Go to beautiful Pangong Tso Lake.
പോയവർ പോലും കാണാത്ത കാഴ്ച്ചകൾ
Thank you SAFARI
💖💖💖💖👍👍💖💖💖💖
greetings from Calicut ❤️
Soooooooooperrrrrrrrrrrrrrrrrrrrr
ലേഹ് ലഡാക് പോകാൻ പ്ലാൻ ചെയ്തതാണ് ഒക്ടോബർ 2019 nu ബട്ട് അവിടത്തെ പ്രേശ്നങ്ങൾ കാരണം ലഡാക് കാണാൻ പറ്റിയില്ല
അവസാനം മണാലി പോയി തിരിച്ചു വന്നു
ഇനി ഈ പ്രേശ്നങ്ങൾ ഒക്കെ കഴിഞ്ഞു ലേഹ് ലഡാക് കശ്മീർ ഒക്കെ ഒന്ന് കാണണം
സൂപ്പർ 🙏
👌
Thank you sir
Skg ishttam
അണ്ണന്റെ ഫാൻസ് ഇവിടെ കമോൺ
Ithinte baki episodinte link undenkil ath koode tag cheyam aayirunnu.super explanation
ഒരു ലഡാക്ക് ട്രിപ്പ് നമുക്കും പോണ്ടേ...
Cricket bat undakkunnath villo maram kodano?
Yes
മനോഹരം സർ...
Background music 🎶🎶🎶 Rajani Song..! 🤔🤔🤔