Amazing experiences at the Tibetan Market in Ladakh | Sancharam | Ladakh 03 |Safari TV
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara #Kashmir #Leh #Ladakh
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
ആത്മാർഥമായി ആഗ്രഹിക്കുന്നു ഈ എപ്പിസോഡോക്കെ ട്രെൻഡിങ് #1 ആകുവാൻ ...... യഥാർത്ഥത്തിൽ മില്ല്യൺസ് വ്യൂവിന് അർഹതപ്പെട്ട കിടിലം വീഡിയോസ് ആണ് എല്ലാം .... 😍
🤗😍👌
Palarkum inganoru channel youtubilullathe ariyilla..so share maximum❤
Satym , I also thought so
*പ്രേക്ഷകരുടെ മനസ്സും ആവശ്യവും അറിഞ്ഞ് ഓരോ ദിവസവും നല്ല അറിവുകളും കാഴ്ചകളും നൽകുന്ന സഫാരിക്ക് ഒരു ബിഗ് സല്ല്യൂട്ട്* 🤗😍
AKCTA
😍😍😍😍😍
@@Malayali_Poliyalle_Official അളിയാ...😍🤗
ലെയിലെ കൊട്ടാരത്തിന്റെ പുറത്തുള്ള കാഴ്ചകളും, ലെ ഗെയ്റ്റും, അവിടെയുള്ള മാർക്കറ്റുമൊക്കെ കണ്ടുള്ള യാത്ര 😊🚶♀️ശരിക്കും നമ്മുടെ ഇന്ത്യ🇮🇳 വൈവിധ്യങ്ങളുടെ നാട് തന്നെ 😊
മലയാളിയുടെ അഭിമാനമാണ് സന്തോഷ് സാറും സഫാരി ചാനലും..അദ്ദേഹത്തിന്റെ ഓരോ സഞ്ചാരവും പ്രേക്ഷകർക്ക് കാഴ്ചകൾക്ക് അപ്പുറം ഒരുപാട് അറിവുകൾ പകർന്നു കൊടുക്കുന്നു...
Waiting for 1 Million 😍
നല്ലൊരു ശതമാനം മലയാളിക്കും വർഗീയതയും രാഷ്ട്രീയവും മതി അല്ലെങ്കിൽ ഈ ചാനെൽ മില്യൺ ഒക്കെ പണ്ടേ ആയേനെ
പ്രാർത്ഥന
@@sanoopkrishna7633 eattavum കൂടുതൽ വർഗീയത വളരുന്ന നാടാണ് കേരളം....
@@sreekeshmohanan9728 yes മതേതരം എന്നാ പുറം ചട്ട നല്ലതുപോലെ ഉപയോഗിച്ച് വർഗീയത safe ആക്കുന്നു എന്ന് മാത്രം
Aduthethi
രാഷ്ട്രീയകാർ ആരും ഈ ചാനൽ കാണുന്നില്ല എന്ന് തോന്നുന്നു. എപ്പോഴേ ഒരു പദ്മ ഭൂഷൺ കിട്ടേണ്ട ആളാണ് നമ്മുടെ സന്തോഷ് ജി. ലേബർ ഇന്ത്യ, സഫാരി തുടങ്ങിയ vyajanika അറിവുകൾ പകർന്നു കൊടുക്കുന്ന ആരുണ്ട് ഇതേപോലെ ആരുണ്ട് ഇൻഡ്യയിൽ.
ആരും പത്മഭൂഷൺ കൊടുകേ൯ട ആവശ്യം ഇല്ല നമ്മൾ കൊടുക്കുന്ന ആദരവാണ് ഏറ്റവും വലുത് പത്മഭൂഷൺ മററു് അവാർഡ്കൾ കിട്ടേണ്ടതിന്നു ഒരു പാട് ഏടാകുടങളു൦ നുലാമാലകളു൦
Santosh George Kulangara .. Should be Tourism Minister of India.
,💯
Yes..
Utterly correct..
💯
Sancharam back ground music eppozhum super anu
ഭംഗിയായ് ഇത്രയേറെ വിത്യസ്തമായ യാത്രകൾ ചിത്രീകരിക്കുവാനും അതിന് അനീഷ് ചേട്ടന്റെ അതിമനോഹരമായ വിവരണവും സഫാരിക്ക് മാത്രമെ കഴിയു.....ഒരോ യാത്രകളും നേരിട്ട് കാണുന്ന ഒരു അനുഭൂതിയാണ് നമ്മുക്കൊക്കെ ഉണ്ടാകുന്നത്....സഫാരി ടീമിന് ഒരായിരം നന്ദി....😍😍😍😍
സഞ്ചാരം പൊളി അല്ലെ🥳🥳
സന്തോഷ് സാർ ഇഷ്ട്ടം..... ♥️♥️♥️♥️♥️
ഒരു പക്ഷെ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ മലയാളികളായിരിക്കും ഇവിടം സന്ദര്ശിച്ചിട്ടുണ്ടാവുക...
ഇപ്പൊ എല്ലാരും പോകുന്നുണ്ട് ഹിമാലയം അറിയാൻ കാണാൻ ഇപ്പൊ ആളുകൾ കൂടുന്നുണ്ട്
Proud to be an indian 🤩 SGK♥️
Room heater നെ കുറിച്ച് പറയുമ്പോൾ, ഈയിടെ നേപ്പാളിൽ tour പോയ രണ്ടു family , heater ലെ വിഷ പുക ശ്വസിച്ച് മരണപ്പെട്ട കാര്യം ഓർമ്മ വന്നു.
Athe
Mmm...njanum oorkunnu
ബട്ട് ഇത് ഉടായിപ്പാണ് ,, വായുവിന്റെ സാന്ദ്രതയും ഹീറ്ററും തമ്മിൽ ഒര് ബന്ധവും ഇല്ല ,, നേപ്പാളിൽ വിഷവാതകം ശ്വസിചാണ് മരണകാരണം
It was an exhilarating feeling to me when I have seen the Episodes on Leh and Ladak. These regions have connected with my service in BRO. During the mid-eighties, I have under orders for a transfer to a formation in this area. At that time, I had faced insurmountable personal problems. As such, I have to quit the service. Fortunately, now I have the opportunity to see these regions with a lot of information and details through the travelogues of Santhosh George Kulangara. Really I am indebted to him for these episodes. I salute SGK and wish him Good Luck.
.
സഞ്ചാരം ഫാൻസ്……
@@darkknightcuts913 എന്നേം കൂട്ടണെ
Yemen sacharam valare memorable aayirunnu..ippozhum orkunnund..,❤️❤️❤️
യാത്ര മനസിനെ വല്ലാതെ തണുപ്പിക്കും ശെരിയല്ലേ
വളരെ ശരി
സാറിന്റെ ഡ്രൈവറിന്റെ പേരും ലഡാക് എം പിയുടെ പേരും ഒന്ന് തന്നെ. ജാംയാങ്.
Enjoying watching ur ladak Leh trip nice..
Leh യേക്കുറിച്ചു മനസ്സിലുണ്ടായിരുന്ന ചിത്രം അപ്പാടെ മാറിപ്പോയി! മനുഷ്യൻ എന്തെല്ലാം സാഹചര്യങ്ങളോട് പൊരു തിയും ഇണങ്ങിയും അതിജീവനം നടത്തുന്നു!
നല്ല വീതിയുള്ള ഒരു റോഡിലൂടെ ആണ് ഞാൻ നടന്നുവന്നത് പക്ഷെ അവിടെയും JCB കൊണ്ട് മാന്തിപൊളിക്കുന്നുണ്ട് 😆 19:17
😁
Safari is the best
'അതിന്റെ താഴ് സഞ്ചാരം പ്രേക്ഷകർക്കായി തുറപ്പിക്കും'. അതിഷ്ടപ്പെട്ടു. കിടിലൻ വീഡിയോസ്
Ladakh .....I want to go
കഴിഞ്ഞ വർഷം ഒക്ടോബർ ആദ്യവാരം ഞങ്ങൾ മൂന്ന് പേര് ആൾട്ടോ കാറിൽ മലപ്പുറത്തെ ചെമ്മലശ്ശേരിയിൽ നിന്നും ലഡാക്കിലേക്ക് യാത്ര തിരിക്കുകയുണ്ടായി...
കേരളം-കർണാടക-ഗോവ-മഹാരാഷ്‌ട്ര-ഗുജറാത്ത് -രാജസ്‌ഥാൻ-പഞ്ചാബ് ജമ്മു-ശ്രീനഗർ-ലെ-കാര്ഡുങ് ലാ... തിരികെ പോന്നത് ഇന്ത്യയുടെ ഹൃദയഭാഗത്തിലൂടെയും....
ഒരാൾക്ക് എല്ലാ ചിലവുകൾ ഉൾപ്പെടെ (3 നേരം ഭക്ഷണം, 12 ദിവസം ഹോട്ടൽ, ടോൾ, പെർമിറ്റ് ചാർജ് etc) 28000 മാത്രമേ വന്നു ഒള്ളു...
നല്ല ഫ്രഷ് സ്നോ ഫാൾ കാണാൻ സാധിച്ചതിന്റെ സന്തോഷം മനസ്സിൽനിന്നും ഇപ്പോഴും പോവുന്നില്ല...
നിങ്ങൾക്ക് സ്‌ട്രെസ് ഉണ്ടെങ്കിൽ
ജീവിതപരമായ കുഴപ്പങ്ങൾ ഉണ്ടെങ്കിൽ ഒരു യാത്ര ചെയ്യൂ... അത് ലഡാക്കിലേക്ക് ആണെങ്കിൽ അത്രയ്ക്കും നല്ലത്
_______
വീഡിയോസ് കാണാൻ shareef_kp (TikTok) സന്ദർശിക്കുക...
17 ദിവസം എടുത്ത യാത്രയിൽ 17 സംസ്‌ഥാനവും 8942 കിലോമീറ്ററും സഞ്ചരിക്കയുണ്ടായി
15:26 throat song😍😍
Stunning footage accompanied by insightful narration and perfectly blending background scores 👏👏👍
സഫാരി നമുക്കു തരുന്നത് കാഴ്ചയുടെ വസന്തം മാത്രമല്ല... അറിവിന്റെ ഒരു ഖനി കൂടി ആണ്.... സഞ്ചാരം കണ്ടത് കൊണ്ട് മാത്രം കുറെ രാജ്യങ്ങളുടെ capital അറിയാതെ പഠിച്ചു പോയിട്ടുണ്ട്... കുറെ നദികൾ... പർവതങ്ങൾ.... 😍😍😍മറക്കില്ല ഒരിക്കലും
Thanks safari and SGK
Class thudagi..😊 kerivaada makkale..😁
നമ്മൾ എന്തിന് ഇന്ത്യയുടെ പുറത്പോകണം ഇവിടെതന്നെ കാണാൻ മാത്രംഉണ്ട് ഇതാണ് നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത
All the details you are sharing in a short time. I appreciate you.
Now Ladak is not part of JnK. Let's expect development henceforth.
Your Bgm and describing style increases my eagerness to feel that place as real.
കൂടുതൽ ഇന്ത്യൻ വിഡിയോ കൾ വേണം എന്ന് അഭിപ്രായം ഉള്ളവർ ലൈക് അടിക്കുക
ഞാൻ first comment 🙏
സന്തോഷ് ഏട്ടേ. ഞാൻ രാവിലെ 9 മണിക്ക് നോക്കി നിൽക്കുകയാണ്. നിങ്ങൾ വീഡിയോ രാവിലെ ഇടാൻ നോക്കേണേ..
സിറിയൻ രംഗം അപ്ലോഡ് ചെയ്യുമോ ...പ്ലീീീസ്
സഞ്ചാരം എനിക്ക് വളരെ ഇഷ്ടപ്പെട്ട പ്രോഗ്രാമാണ്. ഇനിയും കൂടുതൽ നല്ല സ്ഥലങ്ങൾ കാണിച്ചു തന്നാൽ ഉപകാരം
ലഡാക് episodes mount abuവിലിരുന്നു കാണുന്ന ഞാൻ sgk ഇഷ്ടം
E vivaranam ...anish punnan peter💖💖💖💖
SUPER...................SUPER.........................
Our next trip is to this destination for sure 😍👍🏻👍🏻
Super video and beautiful narration.
Room heater danger ane carbon monoxide നിശബ്ദ കൊലയാളി
Sancharam ❤
Snacharam viewer since 2007 ❤️
Salute you Santhosh sir 👍
THANKS
Fantastic
Good video Sir 👍👍❤🌷👍
SJK UYIR😍❤️
Sgk
@@Jacksparrow-vj4fr.. Yaa.. Sorry sgk
ഞാൻ എത്ര വട്ടം കണ്ടൂ എന്നറിയില്ല അത്രക്ക് ഇഷ്ടം ആണ് ലഡാക്ക് ും ലൈ യൂം
Sreenagar full uplod cheythillallo ...?
💛💛💛
Ipol download cheyyan pattunilallo
Ithena 1 million avathe😿😘😘
Yaman episode upload cheyyaamo
സൂപ്പർ ❤️❤️❤️
Ireland. Vedeo. Varumo
Thanks💖💖💖
ഇപ്പോൾ പറ്റിയ എപ്പിസോഡ്
greetings from calicut ❤️
Thankssss... Safari
GoodSalutetoIndianArmy
😊❤️👌👍
സിറിയ, ഈജിപ്ത് എപ്പിസോഡുകൾക്ക് കാത്തിരിക്കുന്നു..
Hatsoff santhosh sir.
"Nammuda naatil laksham veed colony paniumpola"...planningiillanda.😊
👌
15:22 Feel the bgm😁
ജോർജ് അണ്ണാ ലെടക്കിൽ നിന്ന് പോരുമ്പോ കമ്പിളി പുതപ്പ് കമ്പിളി പുതപ്പ് 😍
Class!
George ettan fans
He is not fully business oriented.. So. Otherwise would have reached millions... Of subscribers.. Still we love
സൂപ്പർ. Sir.
Thank you sir
Super
Ente manasil ula leh ithalla😁😆
അടിപൊളി😍😍😍😍
ആ മഞ്ഞുക്കാലം ഏത് മാസം മുതൽ തുടങ്ങുന്നു എന്ന് പറയാമോ
Play at 1.25 x speed..😎
🤣 🤣 Here 2x
First comments 💕
We should preserve all this and advertise to foreign countries and build top tourism infrastructure. Our country is not using the potential we have. We should develop the tourism for improve the country's economy and improvement of our country.
കാണും മുൻപേ ലൈക് അടിക്കുന്ന ഏക പ്രോഗ്രാം... 😍😍😍🤗🤗🤗🤗
Subtitles കൊടുത്താൽ കുറെ കൂടി ആളുകൾ കാണുകയും ഷെയർ ചെയ്യാനും തുടങ്ങും. ഇപ്പൊ മലയാളികള്‍ക്കിടയില്‍ മാത്രമേ ഷെയർ ചെയ്യാൻ പറ്റു.
super
💖💖💖💖👍👍💖💖💖💖
Present here 👇👇👇👇
Thank you SAFARI
👌👌👌👌✌️✌️✌️🤩🤩🤩
Suprrrrr
🥰
❤❤
What about your proposal for CIAL model agriculture/diary company. Take initiative to bring this into reality.
Hats Off
Sorry to say advertisements are spoiling all the enthusiasm to watch this channel now.
May I know the background music
it's Buddhist mantra bgm
😍😘💓