Thank u sr എൻറ്റെ 22മത്തെ വയസിൽ 3 ആം വർഷത്തെ പട്ടാള സർവ്വീസിൽ കണ്ട സ്ഥലങ്ങൾ, വീണ്ടും ഓർമ്മയിലേക്ക് കൊണ്ടുവന്നതിനും, വീണ്ടും ആ സ്ഥലങ്ങൾ കാണാൻ കഴിഞ്ഞതിലും.
1989 ആഗസ്റ്റ് മുതൽ 1991 ആഗസ്റ്റ് വരെ കാരൂ എന്ന സ്ഥലം മുതൽ ചൂഷൂൽ എന്ന സ്ഥലം വരെയുള്ള പ്രദേശങ്ങളിൽ ഞാനുണ്ടായിരുന്നു . ഒരിക്കൽക്കൂടി അവിടെ പോകാൻ ശാരീരിക പ്രയാസത്താൽ സാധിക്കില്ല . ആ സ്ഥലങ്ങൾ കാണിച്ചുതരുന്നതിന് നന്ദി .
സ്പൾബർ ചേട്ടന്റെ കാറിലായിരുന്നു ഇന്നത്തെ യാത്ര 😊🚶♀️ഇത്രയും മലനിരകൾ⛰️⛰️ ഞാൻ ആദ്യമായിട്ടാണ് കാണുന്നെ, കാട്ടാടുകളെയും, കുതിരകളെയും കണ്ടു പോവുമ്പോൾ കുറെ സന്ന്യാസിമാരെയും ലഡാക്കി സ്ത്രീകളെയും കണ്ടു , അവസാനം ഐസ് നദി കണ്ടു, അങ്ങനെ ദൂരെയുള്ള ചുരവും നോക്കി നിന്നു😊🚶♀️
വൻകരകൾ ഇടിച്ചിട്ടുണ്ടായ പാളികൾ മലനിരയിൽ കണ്ടപ്പോൾ അവിശ്വസനീയമെന്ന് കരുതിയിരുന്ന ആ കാര്യം യാഥാർത്ഥ്യമാണെന്ന് മനസ്സിലായി - ശരിക്കും നേരിൽ കണ്ടതുപോലെ ബോദ്ധ്യമായി. സഞ്ചാരത്തിന് നന്ദി
Vloggesine anu udheshichatenkil, avar nannay thanne chyyunnund. Sthalavum kanikunnund. Pinne oru professional tv channel and you tube channel 2um 2aanu.
ആ, കൊടുംതണുപ്പുള്ള, മഞ്ഞു, മലകൾക്കിടയിൽ, വസിക്കുന്ന, മൃഗങ്ങൾക്ക്, അവർക്ക് , ആ, തണുപ്പിൽ, നിന്നും, രക്ഷ, നേടാൻ, പുതപ്പ് , പോലോത്ത, വസ്ത്രം, നൽകിയ, "അള്ളാഹു" (പ്രപഞ്ച സൃഷ്ടാവ് ) എത്ര കാരുണ്യവാൻ, എത്ര ബുദ്ധിമാൻ, എത്ര തന്ത്രശാലി, എത്ര മഹോന്നതൻ, എത്ര ദയാലു, എത്ര വലിയവൻ, അവൻ എത്ര നീതിമാൻ, "അള്ളാഹുവേ,- നീ നിൻറെ പൊരുത്തത്തിലായി നല്ല ഒരു മനുഷ്യനായി മുസ്‌ലിമായി മരിപ്പിക്കേണമേ".
മണാലി🧡ലേഹ് road ഒരു അനുഭവം ആണ്. 360 kms ഇടയിൽ പെട്രോൾ pump ഇല്ല. Rare puncture കട. Network coverage ഇല്ലേ ഇല്ല. Road opens only from June to September, അതും 6 am to 6pm. Worthy experience 🧡
കൊറോണോ എന്ന മാരക മഹാമാരി വന്നത് തൊട്ടു യാത്രകൾ മുടങ്ങിയ ഈ സമയം സഫാരി ചാനൽ പോലുള്ള ചാനലുകൾ കണ്ടു സായൂജ്യം അടയുക മാത്രമാണ് ഇനിയങ്ങോട്ടുള്ള യാത്രാ പ്രേമികൾക്ക് ആകെയുള്ള ആശ്വാസം
സ്പൾബർ പറയുന്നത് ശരിയാണ് ഇനി അങ്ങോട്ട് പോയാൽ എന്തെങ്കിലും അപകടം സംഭവിച്ചാലോ? മഞ്ഞിടിഞ്ഞു വീഴുന്നത് കുഞ്ഞുകളിയല്ല സന്തോഷ് അണ്ണനെ ഞങ്ങൾക്ക് ഇനിയും ആവശ്യം ഉണ്ട്
Leh-Manali Highway is more adventurous than Srinagar-Leh path. Oxygen deficiency is the prime hurdle. Also the path will not be proper always as it is not a strategic one like srinagar part. But its more beautiful.
We Malayalees are about 3.6 crore people and even though we could not subscribe to that channel, if one crore people were able to subscribe to this channel, it would be a financial benefit to this channel which only benefits us. Isn't that right friends...
സ്പൽബർ ചേട്ടൻ ഒരുപക്ഷേ നേരത്തെ അറിയാം ആയിരുന്നിരിക്കണം റോഡുകളിൽ മഞ്ഞ് അധികമായി ഉണ്ടാകും എന്ന് സുരക്ഷ ഒരുക്കാൻ കൂടെ ആയിരിക്കും ഒരു പക്ഷെ താങ്കളോട് മുന്നിലേക്ക് പോകണ്ട എന്ന് പറഞ്ഞത് താങ്കൾ ചിന്തിച്ചത് നേരെ തിരിച്ചു ഒരു ഡ്രൈവറെ തമാശരൂപേണ പരിഹസിക്കാൻ നിങ്ങൾ വളരെയധികം ശ്രമിച്ചു
Is it the last episode or is it stopped suddenly? At the present scenario, it is indeed great to know more abt this place. If not over, pls telecast other episodes too. Thank you Sir
കഴിഞ്ഞ മേയ് മാസത്തിൽ ഞങ്ങൾ ലെ ഡാക്കിൽ പോയി , കുറച്ചു ദിവസങ്ങൾ ഞാൻ ഉണ്ടായിരുന്നു. ഈ കാഴചകൾ പിന്നെയും, പിന്നെയും . ഓർ ന്മപ്പെടുത്തുന്നു. വീണ്ടും പോകാനാഗ്രഹിക്കുന്നു.
Taglang യിൽ വെച്ച് ഭയങ്കര തലചുറ്റലും ഛർദ്ദിയും അനുഭവപ്പെട്ടിരുന്നു. 17000 അടിക്കും മുകളിൽ ആണ് taglang la. അതിനാൽ തന്നെ Altitude mountain sicknesses വരാനുള്ള സാധ്യത കൂടുതൽ ആണ്. Dimox ടാബ്ലറ്റ് ഒന്ന് കഴിച്ചാൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല..... പോരാത്തതിന് നല്ല വെള്ളം കുടിക്കുകയും വേണം
ഭൂമികുലുക്കം കൊണ്ടല്ല, വൻകരകൾ എല്ലാം ഓരോ വലിയ പ്ലേറ്റുകൾ ആണ്. ഇവ എല്ലാം പതിയെ മൂവ് ചെയ്തുകൊണ്ടിരിക്കുന്നു. ലക്ഷക്കണക്കിന് വർഷങ്ങൾക്കു മുൻപേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കു ഭാഗത്തു ഇതുപോലെ മറ്റൊരു വൻകര വന്നിടിച്ചതിന്റെ ഫലമായിട്ടാണ് ഹിമാലയം ഉണ്ടായത്. ഇപ്പോഴും എല്ലാ ഭൂഖണ്ഡങ്ങളും മൂവ് ചെയ്യുകയാണ്. പക്ഷെ ഇതൊരു സ്‌ലോ പ്രോസസ്സ് ആണ്, ലക്ഷക്കണക്കിന് വര്ഷമെടുക്കും. But ഇടിച്ചു കഴിഞ്ഞാൽ impact വളരെ വലുതായിരിക്കും. Thannks.
തനിക്കൊക്കെ തെളിഞ്ഞു കയറിയിരുന്നു വീഡിയോ കണ്ടാൽ മാത്രം മതി അദ്ദേഹത്തിൻറെ ജീവിതം ആയിരിക്കും ആ വാഹനo മുന്നിലേക്ക് ഒത്തിരി പോയപ്പോൾ അവിടെ കണ്ടോ മഞ്ഞിൻ മഞ്ഞുമല പെട്ടെന്ന് മഞ്ഞ് ഉരുകി പെട്ടെന്നൊരു വെള്ളച്ചാട്ടം ഉണ്ടായാൽ എന്തു ചെയ്യും
സഞ്ചാരത്തോടൊപ്പം ലഡാക്കിൽ പോയി വന്ന ഒരനുഭൂതി ✨🌺💐❤️💜💓
Thank u sr
എൻറ്റെ 22മത്തെ വയസിൽ 3 ആം വർഷത്തെ പട്ടാള സർവ്വീസിൽ കണ്ട സ്ഥലങ്ങൾ, വീണ്ടും ഓർമ്മയിലേക്ക് കൊണ്ടുവന്നതിനും, വീണ്ടും ആ സ്ഥലങ്ങൾ കാണാൻ കഴിഞ്ഞതിലും.
1989 ആഗസ്റ്റ് മുതൽ 1991 ആഗസ്റ്റ് വരെ കാരൂ എന്ന സ്ഥലം മുതൽ ചൂഷൂൽ എന്ന സ്ഥലം വരെയുള്ള പ്രദേശങ്ങളിൽ ഞാനുണ്ടായിരുന്നു . ഒരിക്കൽക്കൂടി അവിടെ പോകാൻ ശാരീരിക പ്രയാസത്താൽ സാധിക്കില്ല . ആ സ്ഥലങ്ങൾ കാണിച്ചുതരുന്നതിന് നന്ദി .
Njan eppol evideya
❤️❤️❤️❤️👍👍👍👍
👏👏🙏🤝
വർഷങ്ങൾക്ക് മുൻപ് സഫാരി ടിവിയിൽ ഈ എപ്പിസോഡ് കണ്ടവർ ലൈക് അടി ❤️😍❤️😍
സഞ്ചാരം എന്നാ ഇതിലെ program മുഴുവൻ ഒരു പ്രതേക അനുഭൂതി ആണ് ♥️
Safari and The mallu analyst my favourite channels
സ്പൾബർ ചേട്ടന്റെ കാറിലായിരുന്നു ഇന്നത്തെ യാത്ര 😊🚶♀️ഇത്രയും മലനിരകൾ⛰️⛰️ ഞാൻ ആദ്യമായിട്ടാണ് കാണുന്നെ, കാട്ടാടുകളെയും, കുതിരകളെയും കണ്ടു പോവുമ്പോൾ കുറെ സന്ന്യാസിമാരെയും ലഡാക്കി സ്ത്രീകളെയും കണ്ടു , അവസാനം ഐസ് നദി കണ്ടു, അങ്ങനെ ദൂരെയുള്ള ചുരവും നോക്കി നിന്നു😊🚶♀️
നാളെ എങ്ങോട്ടാണ് യാത്ര എന്ന് കൂടി പറയാമായിരുന്നു.
Mala kananel keralathile kottayam vs kumali road yatra cheyyu😉😉😉😉
Prasadh pk 😊🤣
Thajudheen Hassan ആഹാ ശരി 😊✌️
@@SILENT-dx2wh
ഞാൻ സ്ഥിരമായി യാത്ര ചെയ്തിട്ടുണ്ട് ഈ വഴിയിൽ, കുട്ടിക്കാനം, പീരുമേട്, വണ്ടിപെരിയാർ എല്ലാം നല്ല കാഴ്ചകൾ ആണ്, കുമളി to മൂന്നാർ അതിമനോഹരം.
സഫാരി യുടെ പരിപാടികൾക്ക് English subtitles നൽകണം .. ദൃശ്യം മികച്ച താണ് content ഉം നല്ലതാണ് ഇന്ത്യയിലും വിദേശത്തും ഉള്ള യാത്രാ പ്രേമികളെ ലക്ഷ്യമിടണം
വൻകരകൾ ഇടിച്ചിട്ടുണ്ടായ പാളികൾ മലനിരയിൽ കണ്ടപ്പോൾ അവിശ്വസനീയമെന്ന് കരുതിയിരുന്ന ആ കാര്യം യാഥാർത്ഥ്യമാണെന്ന് മനസ്സിലായി - ശരിക്കും നേരിൽ കണ്ടതുപോലെ ബോദ്ധ്യമായി. സഞ്ചാരത്തിന് നന്ദി
ഇത്ര നല്ല സ്ഥലങ്ങൾ ചൈനയ്ക്ക് വിട്ടുകൊടുക്കരുത്,, ഇത്രയും വൈവിധ്യ സംസ്ക്കാരങ്ങൾ ഒരുമിച്ച രാജ്യം വേറെയില്ല
Nokatte... Enth tharum
ഇതുപോലെ ദൃശ്യങ്ങൾ കാണിക്കുന്ന തോടൊപ്പം വിശദീകരിക്കുകയും ചെയ്യുന്ന വീഡിയോസ് ആണ് കൂടുതൽ ആൾക്കാരും ഇഷ്ടപ്പെടുന്നത് എന്നാണ് എൻറെ ഒരു ഇത്
സന്തോഷ് ചേട്ടന് ഒപ്പം ലഡാക്കിൽ നിന്നും സഫാരി പ്രേമികൾ 🤗🤗🤗🤗
ആരൊക്കെ വന്നാലും പോയാലും സന്തോഷ് കുളങ്ങരയുടെ തട്ട് താഴ്ന്നു തന്നെ ഇരിക്കും
ചിലരൊക്കെ ഇവിടെ ഓൾ ഇൻഡ്യ ട്രിപ്പ് പോയി സ്ഥലത്തേക്കാൾ കൂടുതൽ മുഖമാണ് കാണിക്കുന്നത്......എന്താല്ലേ😑😙
Vloggesine anu udheshichatenkil, avar nannay thanne chyyunnund. Sthalavum kanikunnund. Pinne oru professional tv channel and you tube channel 2um 2aanu.
ഇത് ഡോക്യുമെന്ററി
sujith bhakthane aano udeshichath
Vlogersine udeshichanel ath aan avarde jon.
Bro paranjat Correct aanu Route records onnu kandu nokku vlogingil nalla videos ulla oru nalla chanel aanu
*കുറേ പ്ലാൻ ചെയ്തിട്ടും ഇതുവരെ നടക്കാത്ത ലേ ലഡാക്ക് എന്ന സ്വപ്ന യാത്ര.. ഈ യാത്രയിലൂടെ അതിനായുള്ള ആവേശവും കൂടുന്നു* 😍✌️
akcta
കല പില ശബ്ദം കേട്ടപ്പോളെ കാര്യം പിടികിട്ടി. തൊഴിറുപ്പ് ടീം എഫക്ട് 🤠
😂😂😂
😂😂
ഈ സ്ഥലങൾ കാണാ൯ സാധിച്ചതിൽ വളരെ സന്തോഷം
ആ, കൊടുംതണുപ്പുള്ള, മഞ്ഞു, മലകൾക്കിടയിൽ, വസിക്കുന്ന, മൃഗങ്ങൾക്ക്, അവർക്ക് , ആ, തണുപ്പിൽ, നിന്നും, രക്ഷ, നേടാൻ, പുതപ്പ് , പോലോത്ത, വസ്ത്രം, നൽകിയ, "അള്ളാഹു" (പ്രപഞ്ച സൃഷ്ടാവ് ) എത്ര കാരുണ്യവാൻ, എത്ര ബുദ്ധിമാൻ, എത്ര തന്ത്രശാലി, എത്ര മഹോന്നതൻ, എത്ര ദയാലു, എത്ര വലിയവൻ, അവൻ എത്ര നീതിമാൻ, "അള്ളാഹുവേ,- നീ നിൻറെ പൊരുത്തത്തിലായി നല്ല ഒരു മനുഷ്യനായി മുസ്‌ലിമായി മരിപ്പിക്കേണമേ".
കുറേയേറെ അറിവുകളും ലേ, ലഡാക്കിന്റെ കാഴ്ചകളും👍👍👍🌷
മണാലി🧡ലേഹ് road ഒരു അനുഭവം ആണ്.
360 kms ഇടയിൽ പെട്രോൾ pump ഇല്ല. Rare puncture കട.
Network coverage ഇല്ലേ ഇല്ല.
Road opens only from June to September, അതും 6 am to 6pm.
Worthy experience 🧡
ഇനി നമുക്കെല്ലാം നാളെ കാണാം കേട്ടോ... ഒരുമിച്ചു സന്തോഷേട്ടന്റെ കൂടെ കുറെ യാത്ര ചെയ്യാം...... 😍😍😍😍😍
Mm
Oke
ഡ്രൈവർ സമ്മതിച്ചിരുന്നെങ്കിൽ ഇനിയും കൂടുതൽ സ്ഥലങ്ങൾ കാണാമായിരുന്നു ആ കാഴ്ചകൾ നഷ്ടപ്പെട്ടു
Itharathilulla mushiyanmaaraya drivarmare kooti SGK sancharm chitreekarikkan pokaruthu....please...
കൊറോണോ എന്ന മാരക മഹാമാരി വന്നത് തൊട്ടു യാത്രകൾ മുടങ്ങിയ ഈ സമയം സഫാരി ചാനൽ പോലുള്ള ചാനലുകൾ കണ്ടു സായൂജ്യം അടയുക മാത്രമാണ് ഇനിയങ്ങോട്ടുള്ള യാത്രാ പ്രേമികൾക്ക് ആകെയുള്ള ആശ്വാസം
tv യിൽ കണ്ടതാ. എന്നാലും മൊബൈലിൽ കാണാൻ നല്ല രസം
സ്പൾബർ പറയുന്നത് ശരിയാണ്
ഇനി അങ്ങോട്ട് പോയാൽ എന്തെങ്കിലും അപകടം സംഭവിച്ചാലോ?
മഞ്ഞിടിഞ്ഞു വീഴുന്നത് കുഞ്ഞുകളിയല്ല
സന്തോഷ് അണ്ണനെ ഞങ്ങൾക്ക് ഇനിയും ആവശ്യം ഉണ്ട്
അങ്ങനെ ഒരാളുടെ മുമ്പിൽ എങ്കിലും സന്തോഷ് ജി തോൽവി സമ്മതിച്ചു അല്ലെ 😁 Mr. SPALBARG 😃
നിങ്ങളുടെ കൂടെ ഒരു സഹായി ആയി ഞാനും vannallo.,😅
സഞ്ചാരത്തോടൊപ്പം.... എന്നും
No offense but ഇത്തരം യാത്രകളിൽ മധ്യവയസ്കരെ driver ആയി തിരഞ്ഞെടുത്താൽ ഇങ്ങനെ ചില ബുദ്ധിമുട്ടുണ്ടാകും. അവർക്ക് റിസ്ക് എടുക്കാൻ താൽപര്യം കാണില്ല
സഞ്ചാരം 🥰😍ലഡാക്ക് 😊👌🥰😍
Nice
Prasadh pk 😊
Leh-Manali Highway is more adventurous than Srinagar-Leh path. Oxygen deficiency is the prime hurdle. Also the path will not be proper always as it is not a strategic one like srinagar part. But its more beautiful.
Sancharam videos eniyum post cheyanam🥰🥰
എനിക്ക് യാത്ര വളരെ ഇഷ്ടമാണ് പല നാടുകളിലും യാത്ര ചെയ്തിട്ടുണ്ട്
Spalber ചേട്ടാ........
കുറച്ചു കൂടെ പോവമായിരുന്നു...
സഞ്ചാരം ഫാൻസ്🏃🏃️🏃️🏃️🏃 ️🏃️🏃️🏃️🏃🏃 🏃 🙋🏻🙋🏻
Very good video thanks so much please continue.
സ്പെൽബർ മനസ്സ് വെച്ചിരുന്നെങ്കിൽ കുറച്ചുകൂടി കാഴ്ചകൾ കാണാമായിരുന്നു
ലഡാക് 😍😍🥰♥️
If you want to relax,then watch these journeys
We Malayalees are about 3.6 crore people and even though we could not subscribe to that channel, if one crore people were able to subscribe to this channel, it would be a financial benefit to this channel which only benefits us. Isn't that right friends...
I wonder how santhosh sir get information on every minute thing during his journey.
Voice is not live its added during editing. He gets plenty of time for research
Santosh sir records all shots himself during journey, so when he has time to get information even a small local building.
Extensive Research before and after the journey
A U Ratheeshkumar another legend behind this research
Sindu 🧡Hindu🚩
ലഡാക്ക് നന്നായി ഇഷ്ടപ്പെട്ടു🤩🤩🤩❤️
സ്പൽബർ ചേട്ടൻ ഒരുപക്ഷേ നേരത്തെ അറിയാം ആയിരുന്നിരിക്കണം റോഡുകളിൽ മഞ്ഞ് അധികമായി ഉണ്ടാകും എന്ന് സുരക്ഷ ഒരുക്കാൻ കൂടെ ആയിരിക്കും ഒരു പക്ഷെ താങ്കളോട് മുന്നിലേക്ക് പോകണ്ട എന്ന് പറഞ്ഞത് താങ്കൾ ചിന്തിച്ചത് നേരെ തിരിച്ചു ഒരു ഡ്രൈവറെ തമാശരൂപേണ പരിഹസിക്കാൻ നിങ്ങൾ വളരെയധികം ശ്രമിച്ചു
എന്തൊക്കെ അത്ഭുതക്കാഴ്ചകളാണ് പ്രകൃതി ഒരുക്കി വച്ചിരിക്കുന്നത്!!,
Sir athra bagyavan! Super
ആ ഡ്രൈവർ മനപ്പൂർവ്വം താങ്കളുടെ യാത്ര മുടക്കിയതാണ്.അതുകൊണ്ട് നല്ല കാഴ്ചകൾ ഞങ്ങൾക്ക് നഷ്ടപ്പെട്ടു
Kozhikottaaaa - Mammos super. Comparison only u can do this santhosh sir.... my son chirichu madathuuuu
യാത്രാ പ്രേമികൾ ❤️
ലഡാക് 😍👍👏❤️
Waiting
Is it the last episode or is it stopped suddenly? At the present scenario, it is indeed great to know more abt this place. If not over, pls telecast other episodes too. Thank you Sir
കഴിഞ്ഞ മേയ് മാസത്തിൽ ഞങ്ങൾ ലെ ഡാക്കിൽ പോയി , കുറച്ചു ദിവസങ്ങൾ ഞാൻ ഉണ്ടായിരുന്നു. ഈ കാഴചകൾ പിന്നെയും, പിന്നെയും . ഓർ ന്മപ്പെടുത്തുന്നു. വീണ്ടും പോകാനാഗ്രഹിക്കുന്നു.
സ്ഥലങ്ങളുടെ name പറയുമ്പോൾ ഇംഗ്ലീഷിൽ title വന്നാൽ നല്ലതായിരിക്കും
Good idea
Ithu pandathe video aayathu kondaanu. Ippol undu.
Malayalathil peru paranjittu manasillavunilla appozha englishil
@@djj075എഴുതിയത് വായിക്കാൻ പറ്റില്ലേ..
Shijo George Malayalam medium aanu. English valiya pidi illa
19:58 വല്ലാതെ ചിരിപ്പിച്ചു 😂😂
ബുള്ളറ്റ് ഓടിച്ചുപോയ വഴികളും ഗ്രാമങ്ങളും 😍😍😍
Spulber famous in kerala reels🤭😍
Super,njanum manalil il ninnu lay route vare poyittund, athinte opposite side ithil ninnu kanan kazhinju .Very happy.adipoli,vere etho oru lokam ..Thank u...So much .
ഒന്നും പറയാനില്ല,, കിടുക്കൻ 👍🏻💕♥️♥️♥️
Oru trip poya feel♥️💯😍 engane venm vlog edan
ഉപഷിയിൽ താങ്കൾ ഭക്ഷണം കഴിക്കാൻ കയറിയിടത്ത് 4 വർഷം മുൻപ് ഞാനും വന്നിരുന്നു..... എന്നെ ആ പഴയ ഓര്മയിലേക്ക് കൊണ്ടുപോയി സഞ്ചാരം
superb travel narration :) It seemed to me that I was the traveler and you my guide. I saw and learned so much about Ladakh. Thank you.
I love to travel around the world sir please upload more videos eagerly waiting..
SUPER................SUPER...................
Adipoli vedios and voice.
mattulla vlogersil ninnum vithyasam ath sanjaariyudeth aanu
റ്റാങ് ലാങ് ലാ വരെ പോകാൻ സ്പെൽബർഗ് നു തോന്നണേ എന്ന് പ്രാർത്ഥിക്കുവായിരുന്നു ..
Bahuth Sukriya....
Enne ലോകം കാണിച്ച sg sr 🌹🌹🌹🌹🌹❤❤❤❤❤❤
സ്പൽബറിനെ കുറ്റം പറഞ്ഞിട്ട് കര്യല്ല എന്റെ സന്തോഷ് ചേട്ടാ ... എന്ത് അലമ്പ് റോഡ് ആണ്😀😀😀
Tang lang laa,,, അതു കേരളത്തിൽ ആയിരുന്നെങ്കിൽ,, വല്ല ""അച്ചാരം കുന്നു ' ആവുമായിരുന്നു...
A very good video, Thanks Safari and SGK
സഞ്ചാരം ❤️❤️❤️
🔥🔥🔥🔥🔥
Thanks for shooting such a video
mind is ❤️❤️❤️❤️...Thankyou safari
എന്റെ ഭാരതം എത്ര മനോഹരം🥰 SGK സർ ഇസ്തം
Santhosh Sir, you are doing a great work..
greetings from calicut ❤️
Thank you sir, നമുക്ക് വേണ്ടിയാണല്ലോ സാർ ഈ മലയൊക്കെ കേറുന്നത്,
Very good explain thank s
Ee video itte 7 minute ayapozhekum arane dislike cheyyunathe avare full kanunnathe polum illa
Ath aganya avrkk onum dahikillaaa
Sathyam..
Taglang യിൽ വെച്ച് ഭയങ്കര തലചുറ്റലും ഛർദ്ദിയും അനുഭവപ്പെട്ടിരുന്നു. 17000 അടിക്കും മുകളിൽ ആണ് taglang la. അതിനാൽ തന്നെ Altitude mountain sicknesses വരാനുള്ള സാധ്യത കൂടുതൽ ആണ്. Dimox ടാബ്ലറ്റ് ഒന്ന് കഴിച്ചാൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല..... പോരാത്തതിന് നല്ല വെള്ളം കുടിക്കുകയും വേണം
ബർഗർ ആകെ കോപത്തിലാണ് !
Thank u sancharam....
സുന്ദരം മനോഹരം....
🥰🙋🏻♂️
ഇത് ഇതിന് മുമ്പ് കണ്ടവർ ഉണ്ടോ..?
Excellent sir 🌹🌹🌹🌹🌹🌹🌹👍👍🙏🙏🙏🙏🙏
പോയി വന്ന feel ❤️❤️❤️❤️❤️❤️❤️❤️❤️❤️
Sir anthoru dairyam petrol teernnal avide ninne kittum ? Oh anthoru banghi! Super!
GoodsalutetoIndianArmy
Very nice and beautiful
നേപ്പാളിലെ കാഠ്മണ്ഡു നിന്നും സിലിഗുരി വരെ പോകുമ്പോൾ ഉള്ള കാഴ്ചകൾ പറയാമോ?
Sundaramaaya oru kaazcha
❤❤
മനോഹരമായ കാഴ്ചകൾ, ഭൗമപാളികൾ കൂട്ടിയിടിച്ച് രൂപപ്പെട്ട പാറക്കെട്ടുകൾ, അതെങ്ങനെയാണെന്ന് മനസിലായില്ല, ഭൂമി കുലുക്കത്തിൽ സംഭവിക്കുന്നതാവും.
ഭൂമികുലുക്കം കൊണ്ടല്ല, വൻകരകൾ എല്ലാം ഓരോ വലിയ പ്ലേറ്റുകൾ ആണ്. ഇവ എല്ലാം പതിയെ മൂവ് ചെയ്തുകൊണ്ടിരിക്കുന്നു. ലക്ഷക്കണക്കിന് വർഷങ്ങൾക്കു മുൻപേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കു ഭാഗത്തു ഇതുപോലെ മറ്റൊരു വൻകര വന്നിടിച്ചതിന്റെ ഫലമായിട്ടാണ് ഹിമാലയം ഉണ്ടായത്. ഇപ്പോഴും എല്ലാ ഭൂഖണ്ഡങ്ങളും മൂവ് ചെയ്യുകയാണ്. പക്ഷെ ഇതൊരു സ്‌ലോ പ്രോസസ്സ് ആണ്, ലക്ഷക്കണക്കിന് വര്ഷമെടുക്കും. But ഇടിച്ചു കഴിഞ്ഞാൽ impact വളരെ വലുതായിരിക്കും.
Thannks.
Plate tectonic theory, continental drift...
@@ആതീഅത്ഞാനാണ്
Thanks
സ്പെൽബറിന് ഒന്ന് കൊടുക്കാൻ തോന്നിയത് എനിക്ക് മാത്രമാണോ ?
എനിക്കും.. തോന്നി..🙂😠
enikkum....mairan.....
ഈ മൊട്ടക്കുന്ന് കണ്ട് മടുത്തു കാണും
തനിക്കൊക്കെ തെളിഞ്ഞു കയറിയിരുന്നു വീഡിയോ കണ്ടാൽ മാത്രം മതി അദ്ദേഹത്തിൻറെ ജീവിതം ആയിരിക്കും ആ വാഹനo മുന്നിലേക്ക് ഒത്തിരി പോയപ്പോൾ അവിടെ കണ്ടോ മഞ്ഞിൻ മഞ്ഞുമല പെട്ടെന്ന് മഞ്ഞ് ഉരുകി പെട്ടെന്നൊരു വെള്ളച്ചാട്ടം ഉണ്ടായാൽ എന്തു ചെയ്യും
@@സ്നേഹദൂതൻ അഞ്ച് വർഷം ഡാ മോനേ. ടാക്സി ഡ്രൈവറുടെ ജോലി ഞാൻ ചെയ്തിട്ടുണ്ട്.
👌
കൊള്ളാം🙏🙂
👌👌