inverter AC pcb repair course |AC pcb service

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024
  • ഈ വീഡിയോ യിലെ സംശയ നിവാരണത്തിന് താഴെ കാണുന്ന വീഡിയോ കാണുക
    • BLDC Explanations | Wo...

ความคิดเห็น • 242

  • @prabhakarankochu2611
    @prabhakarankochu2611 3 ปีที่แล้ว +6

    Njaan AC technician aanu Pcb repair padikkan aagraham undu.
    Nalla information aanu
    Thank you

  • @elavumkalsreeraj
    @elavumkalsreeraj ปีที่แล้ว +2

    👏👏👏👏 ഇത് കാത്തിരുന്ന ഒരു യൂസ്ഫുൾ ക്ലാസ്സ്‌ ബ്രോ...

  • @anvarboncafedileep553
    @anvarboncafedileep553 2 ปีที่แล้ว +1

    Njan electronics and AC technician anu....randinteyum 2 year course cheythitund

  • @yassarkollam6513
    @yassarkollam6513 ปีที่แล้ว

    great very valuable information

  • @NoorudheenMusthafa
    @NoorudheenMusthafa 9 วันที่ผ่านมา

    💞💞💞💞Thanks

  • @ahamedshahid5339
    @ahamedshahid5339 3 ปีที่แล้ว +1

    Super വിശദീകരണം

  • @rajappankottayam6058
    @rajappankottayam6058 3 ปีที่แล้ว

    താങ്കൾക്ക് ഇൻവെർട്ടർ ac ബോർഡിൽ ഒന്നും ചെയ്യാൻ പറ്റില്ല . ഒരു ബോർഡിൽ പല വോൾട്ടജ്കൾ ഉണ്ട് . പിന്നെ അറിവ് ഉള്ള കാര്യം പറഞ്ഞു കൊടുക്കുന്നത് വളരെ നല്ലതാണ്

    • @FELKITLearning
      @FELKITLearning  3 ปีที่แล้ว

      എനിക്ക് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞ വാക്കിന് നന്ദി അങ്ങയുടെ വർക് എന്താണ് എന്ന് എനിക്ക് അറിയില്ല. ഇത് വരെ അഴിച്ചു അതിന്റെ ckt എന്താണ് എന്ന് നോക്കിയിട്ട് ഉണ്ടോ.

    • @FELKITLearning
      @FELKITLearning  3 ปีที่แล้ว +2

      ഇതിനെ ക്കാൾ കോംപ്ലിക്കേറ്റഡ് ആണ് led tv smart tv എന്നിവ ഒക്കെ. Ac ഇൻവേർട്ടർ board സ്വയം സർവിസ് ചെയ്ത ബോധ്യപ്പെട്ടിട്ട് ആണ് ഞാൻ ഈ കോഴ്സ് തുടങ്ങുന്നത്. ഇതേ കുറിച്ചു വല്ലതും അറിഞ്ഞിട്ടാണോ നിങ്ങളുടെ ഈ കമെന്റ്

  • @Bibinmj143
    @Bibinmj143 3 ปีที่แล้ว +2

    bro good information 🤗

  • @vishnuvichu1159
    @vishnuvichu1159 3 ปีที่แล้ว

    Yes bro

  • @alexchacko7461
    @alexchacko7461 3 ปีที่แล้ว

    Nice video.. From. Kochi

  • @musthafamusthafa6566
    @musthafamusthafa6566 23 ชั่วโมงที่ผ่านมา

    Hi

  • @anvarboncafedileep553
    @anvarboncafedileep553 2 ปีที่แล้ว +2

    Uvw dc motor alle?

  • @shrijithnair4954
    @shrijithnair4954 3 ปีที่แล้ว +1

    Chillarinte karyam koodi undakumo

  • @mohdyunus9185
    @mohdyunus9185 3 ปีที่แล้ว +1

    Njanum A/C technician ann

  • @sajithss3476
    @sajithss3476 3 ปีที่แล้ว +16

    ചേട്ടാ ഞൻ എസി ടെക്നീഷ്യൻ ആണ് njan ഒരുപാട് ആഗ്രഹിച്ച കാര്യം ആണ് ഇൻവെർട്ടർ ac പിസിബി repair.

    • @FELKITLearning
      @FELKITLearning  3 ปีที่แล้ว +1

      ഒരു പാട് ac tech മാർ സ്ഥിരം വിളിച്ചു ചോദിച്ചിരുന്നു കാര്യം ആണ് ഇത് അത് കോണ്ട് ആണ് നമ്മൾ ഇത് തുടങ്ങി വച്ചത്

    • @sajithss3476
      @sajithss3476 3 ปีที่แล้ว

      @@FELKITLearning njn mumbaiyil AC tech aanu kooduthalum Daikin aanu inverter ippol mistubishi Volta's lg Ellam വരുന്നുണ്ട് Daikin parts kittan budhimutt aanu ath kondu daikinil koduth പുതിയത് വാങ്ങിക്കയോ അല്ലെങ്കിൽ reapir ചെയ്തു തരിക ആണ് പതിവ്

    • @FELKITLearning
      @FELKITLearning  3 ปีที่แล้ว +1

      @@sajithss3476 ac ബോർഡിലെ പല spare കളും കിട്ടാൻ ബുദ്ധിമുട്ട് തന്നെ ആണ് . പക്ഷെ പല ഭാഗങ്ങളും നമുക്ക് മറ്റു കംപോണെന്റ്‌സ് വച്ചു adjust ചെയ്യാവുന്നതാണ്

    • @minnus222
      @minnus222 3 ปีที่แล้ว +1

      @@sajithss3476 Daikin മോശം ബ്രാൻഡ് ആണോ? കമ്പ്ലെയിന്റ് കുറവ് ഉള്ള Inverter ac ബ്രാൻഡ് ഏതാണ്?

    • @sajithss3476
      @sajithss3476 3 ปีที่แล้ว +2

      @@minnus222 Daikin Nalla brand aanu non inverter AC മാത്രമേ എസി technicians suggest cheyyu കാരണം maintains കുറവാണ് inverter ac yil electronics board compalint kooduthalaly kandu varunnu

  • @MrRakes007
    @MrRakes007 3 ปีที่แล้ว +5

    Sir,
    Normal Split A/C with and without magnetic contactor wiring diagram, WINDOW A/C PSC and relay type wiring diagram ഒന്ന് പറഞ്ഞു തരാമോ അതിന്റെ practical ആയിട്ടുള്ള example കൂടി പറഞ്ഞു തരാമോ please.....

    • @FELKITLearning
      @FELKITLearning  3 ปีที่แล้ว

      ഞാൻ AC ഫിറ്റിങ് ചെയ്യുന്ന ആൾ അല്ല. ഇലക്ട്രോണിക്സ് ആണ് എന്റെ മേഖല അത് കൊണ്ട് തന്നെ വയറിങ് diagram എന്നോട് ചോദിച്ചിട്ട് കാര്യം ഇല്ല . Ac യിൽ നിലവിൽ ഉള്ള ഇലക്ട്രോണിക് ckt കളെ കുറിച്ചു ആണ് ഞാൻ കോഴ്സ് നടത്തുന്നത്. Ac യുടെ മറ്റു ഭാഗങ്ങളെ കുറിച്ചു എനിക് experience ഇല്ലാത്തതിനാൽ ആ ഭാഗത്തെ കാര്യങ്ങൾ വിശദീകരിക്കുന്നതിൻ വേണ്ടി 10 വർഷത്തോളം ആയി ac മേഖലയിൽ ഉള്ള ഒരാളെ ഓണ്ലൈൻ ക്ലാസ്സിന്റെ ഭാഗമാക്കി നിർത്തിയിരിക്കുക ആണ്.

    • @sn-rg6xr
      @sn-rg6xr 3 ปีที่แล้ว

      Contactor ഇല്ലാത്ത outdoor il 2 capacitor മാത്രമേ ഉള്ളൂ ഒന്ന് fan പിന്നെ compressor inum

  • @aslaasla416
    @aslaasla416 2 ปีที่แล้ว

    Ok

  • @avanthika3137
    @avanthika3137 3 ปีที่แล้ว +2

    Sir AC mechanic padikkan aath course aanu choose cheyyendath

  • @sr-vo8ld
    @sr-vo8ld 3 ปีที่แล้ว +2

    Hai sir

  • @robythomas5846
    @robythomas5846 3 ปีที่แล้ว +1

    Good info 👍

  • @abhijithb.m930
    @abhijithb.m930 2 ปีที่แล้ว +1

    Chetta Njan 10th class kazhinju enik ac mechanic padikan agrahamode.
    Ethu Padikan it pono chetta.
    ❤️💞💔💘😍

    • @FELKITLearning
      @FELKITLearning  2 ปีที่แล้ว

      ഇതിൽ pcb റിപ്പായറിങ് ആണ് പഠിപ്പിക്കുന്നത്.

  • @npr169
    @npr169 3 ปีที่แล้ว +2

    Orupad vedio inn youtubil availible aanu pinnenthin kashkoduthu padikkanam bro
    Kazhiyumenkil step by steppayitt ithil upload cheythoode youtubinn athilum kooduthal varumanam kittille....

    • @FELKITLearning
      @FELKITLearning  3 ปีที่แล้ว +1

      ങ്ങനെ ചെയ്യുന്നവർ അങ്ങനെ ചെയ്തോട്ടെ. ഞാൻ ഇങ്ങനെ ആണ് ചെയ്യുന്നത്. പിന്നെ youtube വരുമാനം ഞാൻ ചാനൽ തുടങ്ങി ഇത്ര കാലം ആയിട്ട് എനിക്ക് കിട്ടിയ ആകെ വരുമാനം 8000 രൂപ ആണ്. ഇതിനെ ഒക്കെ ഒരുപാട് ബുദ്ധിമുട്ട് ഉള്ളത് അല്ലെ. എന്റെ ജോലി തന്നെ ടീച്ചിങ് ആണ് . അപ്പൊ അതിനെ ഞാൻ മുഴുവൻ ആയി ഫ്രീ ആക്കി കൊടുത്താൽ എന്റെ കുടുംബം പട്ടിണി ആകില്ലേ.
      പിന്നെ പല ആളുകളുടെയും വിചാരം you tube വീഡിയോ ഇടുക എന്നത് വളരെ എളുപ്പം ഉള്ള ഒന്ന് ആണ് എന്നാണ്. അതിന്റെ പിന്നിലും ഒരുപാട് റിസ്ക് കൾ ഉണ്ട്

    • @npr169
      @npr169 3 ปีที่แล้ว

      @@FELKITLearning ningalude vedio kandappo njan ente abiprayam parnjhathaa
      Nadakkatte bro
      Mechanic oru profastion anekil thangalanu Sheri.....

  • @ashikkaruvanpoyil7571
    @ashikkaruvanpoyil7571 3 ปีที่แล้ว +2

    👍

  • @haseebkv8163
    @haseebkv8163 3 ปีที่แล้ว +1

    Ac mechanic padikan enthann cheyyendath evideyann ullath??

  • @lnglng6961
    @lnglng6961 ปีที่แล้ว

    ❤❤

  • @jeevanpaul8202
    @jeevanpaul8202 3 ปีที่แล้ว +2

    Bldc ac details pls

  • @junaibpanginikkadan1287
    @junaibpanginikkadan1287 3 ปีที่แล้ว

    Good job sir

  • @kochavi1508
    @kochavi1508 3 ปีที่แล้ว +3

    ബ്രോ AC technician v/s AC mechanic ഇത് രണ്ടും തമ്മിൽ ഉള്ള വ്യത്യാസം എന്താണ്

    • @FELKITLearning
      @FELKITLearning  3 ปีที่แล้ว +4

      പൊതുവെ. Mechanic എന്നു അറിയായപ്പെടുന്നത് മെഷീൻ ഭാഗങ്ങൾ repair ചെയ്യുന്നവരും. മറ്റുള്ളവർ മറ്റു ടെക്‌നിക്കൽ ഭാഗങ്ങൾ അതായത് ഇവിടെ ഇലക്ട്രോണിക്സ് മായി ബന്ധപ്പെട്ടവ നന്നാക്കുന്നവരും ആണ്

    • @kochavi1508
      @kochavi1508 3 ปีที่แล้ว +1

      @@FELKITLearning thanks for replaying

  • @rafeeqealungal1243
    @rafeeqealungal1243 3 ปีที่แล้ว +1

    ഇനി ചേരാൻപറ്റുമോ

  • @mycurrent3241
    @mycurrent3241 2 ปีที่แล้ว

    Sir,
    Split ac, package unit , vrf ith ellaam padippikkunnundo

  • @shrijithnair4954
    @shrijithnair4954 3 ปีที่แล้ว +2

    Athu pole namukku dout vannal paranju tharumo njan dubaielanu

    • @moidin9846
      @moidin9846 7 หลายเดือนก่อน

      അവിടെ ഇൻവെർട്ടർ ac കുറവല്ലേ ബ്രോ അറിയാഞ്ഞിട്ടാണ്

  • @cdlmshan
    @cdlmshan 3 ปีที่แล้ว

    Oru preshnam und athinte kamonat palathum kittunila

    • @FELKITLearning
      @FELKITLearning  3 ปีที่แล้ว +1

      കിട്ടാത്ത കംപോണെന്റ് സ് ൻ ഒക്കെ alternative ഓപ്ഷൻസ് ഉണ്ട്

  • @abhishekpruthi2982
    @abhishekpruthi2982 3 ปีที่แล้ว

    I want to do this course ..but i can understand hindi or english language

  • @noufalkerala6015
    @noufalkerala6015 3 ปีที่แล้ว +1

    Super bro👍👍👍

  • @mohamedbasheer9139
    @mohamedbasheer9139 13 วันที่ผ่านมา

    Off line class ഉണ്ടോ

    • @FELKITLearning
      @FELKITLearning  13 วันที่ผ่านมา

      @@mohamedbasheer9139 ഉണ്ട്. Contact 7594042222

  • @klelectrotech4493
    @klelectrotech4493 3 ปีที่แล้ว +1

    Indoor new model dc fan moto ennane check cheyyunnadu 340v dc

    • @FELKITLearning
      @FELKITLearning  3 ปีที่แล้ว

      Indoor fan മോട്ടോർ എല്ലാം 300vdc ആണ് അതിനെ ഒരു പ്രേത്യക ckt ഉപയോഗിച്ചു ചെക്ക് ചെയ്യാം

  • @gireeshkumar7840
    @gireeshkumar7840 2 ปีที่แล้ว

    Sir voltas ac e1 error enthanu karanam repair cheyyunnathinu ethra roopa akam

  • @junaidcomfortcool9061
    @junaidcomfortcool9061 3 ปีที่แล้ว +1

    I am interested

  • @cdlmshan
    @cdlmshan 3 ปีที่แล้ว +1

    Sariyanu ith enik ariyavunnakamanu thakkalparanjath

  • @sreergpp
    @sreergpp 3 ปีที่แล้ว +1

    Lighting

  • @hain.amariyil5953
    @hain.amariyil5953 3 ปีที่แล้ว

    👍👍👍

  • @sinankalarikkal7837
    @sinankalarikkal7837 3 ปีที่แล้ว +2

    Oru power bank നിര്മിക്കണമെന്നുണ്ട് പക്ഷെ അതിനുള്ള case evide കിട്ടും

    • @FELKITLearning
      @FELKITLearning  3 ปีที่แล้ว

      Case കിട്ടാൻ ആണ് പാട് ചില കേസ് കൾ ഒക്കെ ഓണ്ലൈൻ ആയി കാണാറുണ്ട

    • @sinankalarikkal7837
      @sinankalarikkal7837 3 ปีที่แล้ว

      @@FELKITLearning നിങ്ങളെ കയ്യിൽ link undoo

    • @LORRYKKARAN
      @LORRYKKARAN 3 ปีที่แล้ว

      Bro,
      AliExpress ൽ നിന്നും മുമ്പ് ഞാൻ വാങ്ങിയിട്ടുണ്ട്. ആമസോണിൽ ഒന്നു സേർച്ചു ചെയ്യു . വില അൽപം കൂടും

  • @mridsuperb5305
    @mridsuperb5305 3 ปีที่แล้ว

    led .crt tv course undo

  • @anvarsadiq2222
    @anvarsadiq2222 2 ปีที่แล้ว +1

    Bro pcb repair cheythu kodukkunnudo

    • @FELKITLearning
      @FELKITLearning  2 ปีที่แล้ว

      No
      Repairing course ഉണ്ട്‌
      9400715957
      www.felkit.com

    • @ubaidpkd8592
      @ubaidpkd8592 2 ปีที่แล้ว

      Palakkad electro service 🔥👍💯✔️

  • @techmedia7646
    @techmedia7646 3 ปีที่แล้ว +1

    Ithu wtsup class pole eduthal nannavum

    • @FELKITLearning
      @FELKITLearning  3 ปีที่แล้ว

      Video conferencing വഴി അല്ല ക്ലാസ് whats app ക്ലാസ് പോലെ തന്നെ ആണ് ടെലഗ്രാം ആണ് ഉപയോഗിക്കുന്നത് എന്നു മാത്രം

  • @shafeequeklpm589
    @shafeequeklpm589 3 ปีที่แล้ว +1

    ഇനി എന്ന അടുത്ത ബാച്

  • @jaseerafirdous7129
    @jaseerafirdous7129 2 ปีที่แล้ว

    Ac padikan ulla sthalam evida und

  • @daybyday8774
    @daybyday8774 3 ปีที่แล้ว

    Bro ac repair simple ayite cheyune vellom kanikee .ella pcb yum same function aa software change aa enne ollu

  • @manojvarghesevarghese2231
    @manojvarghesevarghese2231 3 ปีที่แล้ว

    സൂപ്പർ ആശാനേ

  • @haroon5574
    @haroon5574 3 ปีที่แล้ว

    👍👍👍👍🙏🙏

  • @newtonutubestudio945
    @newtonutubestudio945 3 ปีที่แล้ว

    online Class ആണോ താത്പര്യമുണ്ട്

  • @jobinchenkireth9980
    @jobinchenkireth9980 6 หลายเดือนก่อน

    Eniku e course charan enthu chayannm

  • @m4mujee
    @m4mujee 3 ปีที่แล้ว

    Voltas inverter indoor board compalint aanu. Repair chaith tharamo..

    • @ubaidpkd8592
      @ubaidpkd8592 2 ปีที่แล้ว

      Palakkad electro service 🔥👍💯✔️

  • @lijukthomas1654
    @lijukthomas1654 2 ปีที่แล้ว

    ഞാൻ ആലുവ ഉള്ള ആൾ ആണ്. എന്റെ bluestar ഇൻവെർട്ടർ ac യുടെ കംപ്ലയിന്റ് ac ഓൺ ചെയ്താൽ കുറച്ചു നേരം cooling കിട്ടും. പിന്നെ outdoor ഫാൻ off ആയി പോകും. എന്നാൽ ഇൻഡോർ യൂണിറ്റിൽ നമ്മൾ സെറ്റ് ചെയ്ത temp. Display കാണും. Cooling ഉണ്ടാവില്ല. പിന്നെ error code PC 01 കാണിക്കും. അപ്പോൾ outdoor ഫാൻ കറങ്ങാൻ തുടങ്ങും. Error code display മാറിയാൽ ഫാൻ പിന്നെയും off ആകും. സെറ്റ് ചെയ്ത temp. കാണിക്കും. Cooling ഉണ്ടാവില്ല. Please help me. പരിചയമുള്ള ആൾ ഉണ്ടെങ്കിൽ നന്നായിരുന്നു.

    • @FELKITLearning
      @FELKITLearning  2 ปีที่แล้ว

      അയച്ചു തന്ന നമ്പറിൽ ബന്ധപ്പെട്ടില്ലേ

    • @lijukthomas1654
      @lijukthomas1654 2 ปีที่แล้ว

      @@FELKITLearning yes Sir. Thank you for your help.

  • @saneesh-yg5ih
    @saneesh-yg5ih 3 ปีที่แล้ว +2

    Hi online class il cheran ntha cheyyande

  • @nithin.krrishnan4747
    @nithin.krrishnan4747 ปีที่แล้ว

    Bro വേർപൂൾ അല്ല വേൾപൂൾ

  • @vivekbalakrishnan5520
    @vivekbalakrishnan5520 3 ปีที่แล้ว

    Iam intrested

    • @FELKITLearning
      @FELKITLearning  3 ปีที่แล้ว

      Contact me through whatsapp 7594042222

  • @Pblo-pz3hc
    @Pblo-pz3hc 2 ปีที่แล้ว

    Ac technician job vacancy ndo

  • @PradhishVN
    @PradhishVN 3 ปีที่แล้ว

    Inverter board repair ariyam but repair cheyan electronics components kittulllaaaa... Any good online store..

    • @FELKITLearning
      @FELKITLearning  3 ปีที่แล้ว

      Same components ലഭ്യമല്ല പകരം മറ്റു പല കംപോണെന്റ്‌സ് ഉം ഉപയോഗിക്കാവുന്നതാണ്

  • @akhilchandranrema6109
    @akhilchandranrema6109 3 ปีที่แล้ว +1

    Tvm ഒള്ള ആരേലും ഒണ്ടോ.. Inverter board നന്നാകുനെ???

    • @reettupr384
      @reettupr384 3 ปีที่แล้ว

      Njan nokkam

    • @deepaknair9075
      @deepaknair9075 3 ปีที่แล้ว

      @@reettupr384 hi number idamo ,oru inverter ac repair cheyanam

    • @ubaidpkd8592
      @ubaidpkd8592 2 ปีที่แล้ว

      Palakkad electro service 🔥👍💯✔️

  • @faisaloman7087
    @faisaloman7087 3 ปีที่แล้ว

    എനിക്കും പഠിക്കണമായിരുന്നു ഇനി ചേരാൻ കഴിയുമോ

    • @jaseenasajid2837
      @jaseenasajid2837 3 ปีที่แล้ว

      Yes

    • @jaseenasajid2837
      @jaseenasajid2837 3 ปีที่แล้ว

      We provided. 3mnth online cls & 3 mnth internship with placements assistant irukk

  • @standardairconsystems3426
    @standardairconsystems3426 3 ปีที่แล้ว

    We're is your place?

  • @saphiyas2397
    @saphiyas2397 3 ปีที่แล้ว +2

    ഇതു സാധാരണ ആയി അഴിച് എലെക്ട്രിക്കൽ കടേൽ കൊടുക്കാർ ആണ് പതിവ്

  • @sulfikarali4251
    @sulfikarali4251 3 ปีที่แล้ว +1

    Sir lcd led tv repair padikan ippol chance undo

    • @FELKITLearning
      @FELKITLearning  3 ปีที่แล้ว

      ഇപ്പൊ ബേസിക് മുതൽ ഉള്ള കോഴ്‌സ് ആണ് നടന്നു കൊണ്ടിരിക്കുന്നത് . 5 ക്ലാസ് ആയി ഇപ്പൊ. Lcd മാത്രം ഉള്ളത് തുടങ്ങിയിട്ട് ഇല്ല

  • @thabsheermundambra2223
    @thabsheermundambra2223 3 ปีที่แล้ว

    എന്നാണ് ക്ലാസ് തുടങ്ങുക?

  • @uka1890
    @uka1890 3 ปีที่แล้ว

    Aslwk

  • @vascox303
    @vascox303 3 ปีที่แล้ว +1

    ഇങ്ങള സ്ഥലം എവിടെ ആണ്

    • @FELKITLearning
      @FELKITLearning  3 ปีที่แล้ว +1

      Malappuram

    • @vascox303
      @vascox303 3 ปีที่แล้ว +1

      @@FELKITLearning pcb സർവീസ് technician aano njan malappuram edavanna aan
      Ac technician aaan

    • @FELKITLearning
      @FELKITLearning  3 ปีที่แล้ว +1

      @@vascox303 അതേ പക്ഷെ ഇപ്പോൾ വർക് ഏറ്റെടുക്കുന്നില്ല ഒരുപാട് തിരക്കുകൾ ഉണ്ട്

    • @vascox303
      @vascox303 3 ปีที่แล้ว +1

      Ok sir മറ്റേതെങ്കിലും നല്ല pcb സർവീസ് സെന്റർ റെഫർ ചെയ്യാമോ plees

  • @anasanu6695
    @anasanu6695 3 ปีที่แล้ว

    Class eppoya

  • @waytomydreams5689
    @waytomydreams5689 3 ปีที่แล้ว +1

    ഇൻവേറ്റർ എസിയുടെ comprosser ac ആണെങ്കിൽ, p.c.b ബോർഡ്‌ use ചെയ്യാതെ normal wiring use cheythu comprosser working nokan pattumo?

    • @FELKITLearning
      @FELKITLearning  3 ปีที่แล้ว +2

      പറ്റില്ല. 3phase ഹൈ frequency ആണ് നൽകുന്നത് അതിനാണ് ബോർഡ് ഉപയോഗിക്കുന്നത്. ഇതിൻ ശേഷം ഞാൻ ഇട്ട വീഡിയോ കാണുക അതിൽ അതിനെ കുറിച്ചു വിശദമായി പറയുന്നുണ്ട്

    • @krishnakumarr2922
      @krishnakumarr2922 3 ปีที่แล้ว

      Yes 3ph

  • @aswinbabu9183
    @aswinbabu9183 3 ปีที่แล้ว

    Sir washing machine bord repairng clas undo?

    • @FELKITLearning
      @FELKITLearning  3 ปีที่แล้ว

      ഇപ്പൊ ഇല്ല ac ക്ലാസ് കഴിഞ്ഞിട്ട് ഉണ്ടാകും

    • @cdlmshan
      @cdlmshan 3 ปีที่แล้ว

      Complaint enthanu paranjal mathi njan paranju tharam

    • @aswinbabu9183
      @aswinbabu9183 3 ปีที่แล้ว

      @@cdlmshan samsung wobble technology pcb not working display light theliyunnilla totaly dead.

    • @FELKITLearning
      @FELKITLearning  3 ปีที่แล้ว

      Total ഡെഡ് ആണേൽ ആദ്യം പവർ സപ്ലൈ പരിശോധിക്കുക. Smps നെ റിപ്പയർ ചെയ്യാൻ പറ്റുന്നില്ല എങ്കിൽ ട്രാന്സ്ഫോര്മര് കയറ്റി വിടാം

    • @cdlmshan
      @cdlmshan 3 ปีที่แล้ว

      Transformer vekkumbol 5vot 12 boy nokkanam

  • @sajeevkd5346
    @sajeevkd5346 3 ปีที่แล้ว

    ഇത് എവിടെ സ്ഥലം.. ഞാൻ chalakudy ആണ്

    • @vishnur935
      @vishnur935 3 ปีที่แล้ว

      ചാലക്കുടി ലും നമ്മടെ ഈ കോഴ്സ് പഠിക്കാൻ നിങ്ങൾക്ക് പറ്റും

    • @vishnur935
      @vishnur935 3 ปีที่แล้ว +1

      എളുപ്പം ആണ്.2500₹ നു പഠിക്കാം. ISO Registered Certificate +job

    • @wastedlife1505
      @wastedlife1505 ปีที่แล้ว

      ​@@vishnur935 pls dtls

  • @skp8881
    @skp8881 3 ปีที่แล้ว +1

    Shaffeeq sir ഉദ്ദേശി ക്കുന്നത് regular ക്ലാസ്സ് ആണോ അതോ online ക്ലാസ്സ് ആന്നോ.ക്ലാസ്സ് തുടങ്ങിയോ...?

    • @FELKITLearning
      @FELKITLearning  3 ปีที่แล้ว +1

      ഓൺലൈനായി ആണ് ക്ലാസ്. അടുത്ത മാസം 10 ൻ തുടങ്ങും

  • @jojoalencheril8670
    @jojoalencheril8670 3 ปีที่แล้ว +3

    LED TV course chaiyamo

  • @sajiths823
    @sajiths823 3 ปีที่แล้ว

    Next batch when

  • @shidind2068
    @shidind2068 2 ปีที่แล้ว

    Online epolum undoo

  • @arunv7181
    @arunv7181 3 ปีที่แล้ว

    I am from chennai, did you taking class room training if i am interested to take board leave training . if so please provide contact details

    • @FELKITLearning
      @FELKITLearning  3 ปีที่แล้ว

      Class room training start after june . Ph 7594042222

    • @arunv7181
      @arunv7181 3 ปีที่แล้ว

      Thank you

  • @AnwarHussain-zw1mr
    @AnwarHussain-zw1mr 3 ปีที่แล้ว

    സ്ഥലം കൊല്ലം എന്റെ carriar ഇൻവെർട്ടർ ac യുടെ pcb കംപ്ലയിന്റ് .അത് റിപയർ ചെയ്യുന്നവർ ആരെങ്കിലുമുണ്ടോ?

    • @fishingvibez9267
      @fishingvibez9267 3 ปีที่แล้ว

      Calicut und..

    • @shibupappachan7261
      @shibupappachan7261 3 ปีที่แล้ว

      @@fishingvibez9267 Calicut nomber tharamo

    • @fishingvibez9267
      @fishingvibez9267 3 ปีที่แล้ว

      @@shibupappachan7261 9744051222 bineesh

    • @ubaidpkd8592
      @ubaidpkd8592 2 ปีที่แล้ว

      Palakkad electro service 🔥👍💯✔️

  • @crrenjikannur6465
    @crrenjikannur6465 10 หลายเดือนก่อน

    Adress please
    Online course undo

    • @FELKITLearning
      @FELKITLearning  10 หลายเดือนก่อน

      7594042222
      ഓൺലൈനും direct ക്ലാസ്സ്‌ ഉം ഉണ്ട്

  • @shafeequeadivaram7840
    @shafeequeadivaram7840 3 ปีที่แล้ว

    ഞാൻ കത്തറിൽ ac work ചെയ്യുകയാണ് ഇനി പഠിപ്പിക്കുമോ

    • @FELKITLearning
      @FELKITLearning  3 ปีที่แล้ว +1

      അടുത്ത ബാച്ച് ജൂലൈ 20 തിൻ തുടങ്ങും 7594042222 എന്ന നമ്പറിൽ msg അയക്കു

    • @m-techmedia5105
      @m-techmedia5105 3 ปีที่แล้ว

      @@FELKITLearning അസ്സലാമു അലൈകും
      ഞാൻ ദുബായ് a.c ടെക്‌നിഷ്യൻ ആണ് ഇൻവെർട്ടർ a.c യുടെ റിപ്പയർ കൂടുതൽ അറിയാൻ ആഗ്രഹമുണ്ട് ഡീറ്റെൽസ് അറിയിക്കുമോ എന്റെ നമ്പർ whattsap 00971558870383

    • @vishnur935
      @vishnur935 3 ปีที่แล้ว

      തീർച്ചയായും
      എളുപ്പം ആണ്.2500₹ നു പഠിക്കാം. ISO Registered Certificate +job

    • @sinanmuhammad9350
      @sinanmuhammad9350 ปีที่แล้ว

      @@vishnur935 contact number please

    • @wastedlife1505
      @wastedlife1505 ปีที่แล้ว

      ​@@vishnur935 pls dtls

  • @mujeebzuhri5414
    @mujeebzuhri5414 3 ปีที่แล้ว +1

    മാശാ അള്ളാ

  • @AKHIL493
    @AKHIL493 3 ปีที่แล้ว +1

    Njan kurachu Pcb thannal repair cheyithu tharamo?

    • @FELKITLearning
      @FELKITLearning  3 ปีที่แล้ว

      ചെയ്യാം പക്ഷെ കുറച്ചു സമയം എടുക്കും ഓണ്ലൈന് ക്ലാസ്സും ഇൻസ്റ്റിറ്റ്യൂട്ട് ഉം ഒക്കെ ആയി തിരക്ക് ആണ്

    • @ubaidpkd8592
      @ubaidpkd8592 2 ปีที่แล้ว

      Palakkad electro service 🔥👍💯✔️

  • @cdlmshan
    @cdlmshan 3 ปีที่แล้ว

    Athupole DC composer und lg njan kandit und

    • @FELKITLearning
      @FELKITLearning  3 ปีที่แล้ว

      എത്ര wire ഉള്ളത് ആണ്

    • @cdlmshan
      @cdlmshan 3 ปีที่แล้ว

      3wire 110dc 170 dc

    • @FELKITLearning
      @FELKITLearning  3 ปีที่แล้ว

      അത് dc കോമ്പ്രോസ്സർ അല്ല. AC ത്രീ phase ആണ്

    • @cdlmshan
      @cdlmshan 3 ปีที่แล้ว

      Alle DC anu

    • @cdlmshan
      @cdlmshan 3 ปีที่แล้ว

      Athinu frequency illa

  • @ashikcp6728
    @ashikcp6728 3 ปีที่แล้ว

    Watsup class undo

    • @FELKITLearning
      @FELKITLearning  3 ปีที่แล้ว

      Telegram app വഴി ആണ് അത് whatsapp പോലെ തന്നെ ആണ്

  • @sinankalarikkal7837
    @sinankalarikkal7837 3 ปีที่แล้ว +1

    വിവിധ m a h ഉള്ള battery കൾ parallel ആയി connect ചെയ്യാമോ please reply

    • @FELKITLearning
      @FELKITLearning  3 ปีที่แล้ว

      നല്ലത് അല്ല.

  • @RAHULRAJ-di8hb
    @RAHULRAJ-di8hb 3 ปีที่แล้ว

    Online cls ano

  • @jamshidjak7672
    @jamshidjak7672 3 ปีที่แล้ว

    Panasonic front load washing machine e33 എന്താ complaint bro..

  • @saphiyas2397
    @saphiyas2397 3 ปีที่แล้ว

    എനിക്ക് പഠിക്കണം എനിക്ക് മെക്കാനിക്കൽ ഫാഗം അറിയൂ ഫീസ് ഇത്ര നിങ്ങൾ ടെ

  • @daybyday8774
    @daybyday8774 3 ปีที่แล้ว

    Endayalum crt yude atrem illaloi ac repair

    • @FELKITLearning
      @FELKITLearning  3 ปีที่แล้ว +1

      അത്രേം ഇല്ല. പക്ഷെ രണ്ടും രണ്ട് റൂട്ട് ആണ് crt ചെയ്യുന്ന പോലെ അത്ര എളുപ്പം അല്ല. ചെക്ക് ചെയ്യലുകൾ

  • @anu-127
    @anu-127 3 ปีที่แล้ว

    Ac mechanic പഠിച്ചാൽ ഫോറിൻ countrieasil job chance ഉണ്ടോ

    • @vishnur935
      @vishnur935 3 ปีที่แล้ว

      നമ്മുടെ ഇൻസ്റ്റിറ്റ്യൂഷൻസ് പഠിച്ചു കഴിഞ്ഞാൽ നമ്മൾ തന്നെ നിങ്ങളെ എബ്രോഡ് ലേക്ക് കൺട്രോൾ ചെയ്യുന്നത്

    • @vishnur935
      @vishnur935 3 ปีที่แล้ว

      എളുപ്പം ആണ്.2500₹ നു പഠിക്കാം. ISO Registered Certificate +job

    • @ajeeshperumpathayil3272
      @ajeeshperumpathayil3272 3 ปีที่แล้ว

      @@vishnur935 your number

    • @vishnur935
      @vishnur935 3 ปีที่แล้ว

      @@ajeeshperumpathayil3272 94971

    • @vishnur935
      @vishnur935 3 ปีที่แล้ว

      77288

  • @aiwa680
    @aiwa680 2 ปีที่แล้ว

    താങ്കൾ inverter ac pcb നന്നാക്കി കൊടുക്കുന്നുണ്ടോ

    • @FELKITLearning
      @FELKITLearning  2 ปีที่แล้ว

      ഇപ്പോൾ ചെയ്യുന്നില്ല ക്ലാസ് കളുടെ തിരക്കിൽ ആണ്

    • @ubaidpkd8592
      @ubaidpkd8592 2 ปีที่แล้ว

      Palakkad electro service 🔥👍💯✔️

    • @rasakrasak6890
      @rasakrasak6890 9 หลายเดือนก่อน

      @@ubaidpkd8592number kittuo

  • @jayakumarp5780
    @jayakumarp5780 2 ปีที่แล้ว

    Mob please

  • @truevision75
    @truevision75 ปีที่แล้ว

    15000 valare kuranju poyi😂

    • @FELKITLearning
      @FELKITLearning  ปีที่แล้ว

      അതിന് പറ്റുന്നവർ പഠിച്ചാൽ മതി. നിലവിൽ ഇതേ കോഴ്സ് പൂർത്തിയാക്കി ഒരുപാട് പേർ ഇത് തൊഴിൽ ആയി കൊണ്ട് നടക്കുന്നുണ്ട്.

  • @shihabklari6971
    @shihabklari6971 3 ปีที่แล้ว +1

    Ph no?

  • @anvarsadiq2222
    @anvarsadiq2222 2 ปีที่แล้ว

    Number pls

  • @HOLIDAYLAB
    @HOLIDAYLAB 2 ปีที่แล้ว

    Sir eppozhum online class edukkunnundo?? Sir WhatsApp number tarumo??

    • @FELKITLearning
      @FELKITLearning  2 ปีที่แล้ว

      ഉണ്ടല്ലോ +91 94007 15957

  • @Shams1239.
    @Shams1239. 2 หลายเดือนก่อน

    Hi

  • @beanhabeeb506
    @beanhabeeb506 3 ปีที่แล้ว

    I am interested

    • @vishnur935
      @vishnur935 3 ปีที่แล้ว

      എളുപ്പം ആണ്.2500₹ നു പഠിക്കാം. ISO Registered Certificate +job

  • @musthafamusthafa6566
    @musthafamusthafa6566 23 ชั่วโมงที่ผ่านมา

    Hi

    • @FELKITLearning
      @FELKITLearning  23 ชั่วโมงที่ผ่านมา

      @@musthafamusthafa6566 hi

  • @junaibpanginikkadan1287
    @junaibpanginikkadan1287 3 ปีที่แล้ว +3

    I am interested