(EP49) 5 മണിക്കൂർ കസ്റ്റംസിലും പിന്നെ പോലീസിലും കിടന്ന ബഹ്‌റൈൻ യാത്ര | Saudi to Bahrain

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 369

  • @tmraaf
    @tmraaf 2 ปีที่แล้ว +20

    ഒന്നാമത് ചങ്ങായി തമിഴന്മാരുടെ മഞ്ഞ പൈ സഞ്ചി ഒഴിവാക്കി പാസ്പോർട്ട്‌ അടക്കം ഉള്ള മുഴുവൻ പേപ്പഴുസും ഒരു ഫയലിൽ ആക്കി ഒരു ബാഗിൽ ആക്കി തോളിൽ തൂക്കി ഇട് എപ്പോ വേണമെങ്കിലും എടുക്കാനും കാണിക്കാനും സൗകര്യം ആവുകയും ചെയ്യും അങ്ങിനെ വന്നാൽ പാസ്പോർട്ട്‌ അടക്കം ഉള്ള ഡോക്യുമെന്റ് എവിടെ മറന്നാലും അടുത്ത പോയിന്റ് കടക്കാൻ കഴിയില്ല അപ്പോ തിരിച്ചു പോയി പുറകിലെ പോയന്റിൽ എത്തി മറന്നത് എടുക്കാം ഒക്കെ ❤

  • @musthafajinu6050
    @musthafajinu6050 2 ปีที่แล้ว +35

    ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടും അത് അവതരിപ്പിക്കുന്ന രീതി അതാ നമുക്ക് പെരുത്ത് ഇഷ്ടമായത് 💕 god bless you 💐

  • @saleemnv4481
    @saleemnv4481 2 ปีที่แล้ว +5

    ഇത്ര തിരക്കിലും ടെറസിൽ വെജിറ്റബിൾ കൃഷി ചെയ്യുന്ന സഹോദരന് big salute ....❤️🙏🌷

  • @sulfisulfi8180
    @sulfisulfi8180 2 ปีที่แล้ว +16

    യാത്രക്കിടയിലും നിസ്കാരം നിലനിർത്തുന്നുണ്ട് എന്ന് പ്രതീക്ഷിക്കുന്നു 😍

  • @muhsinmuthu8683
    @muhsinmuthu8683 2 ปีที่แล้ว +16

    പച്ചകറി തോട്ടം പൊളിച്ച്. കാക്കk ഇന്ന്‌ ഒരു like ❤️👍

  • @KA.Rasheed
    @KA.Rasheed 2 ปีที่แล้ว +51

    എല്ലാവരും പറയും, നോമ്പിന് സമയം പോണില്ല... പോണില്ലാന്ന്... അഞ്ചും, പത്തും മണിക്കൂർ ഒറ്റയടിക്ക് പോകുന്നു😀😀❤️❤️❤️👍👍

    • @mubarakadikarathil9946
      @mubarakadikarathil9946 2 ปีที่แล้ว +1

      നീ പറയുന്നുണ്ടാകും സമയം പോണില്ല എന്ന്.. എല്ലാവരുടെയും കാര്യം നിനക്കറിയുമോ ?

    • @binshidnalloor3952
      @binshidnalloor3952 2 ปีที่แล้ว

      നേര് പറയ്‌ ചങ്ങായി... 😄

    • @shafeekshafeek7524
      @shafeekshafeek7524 2 ปีที่แล้ว

      😃😃👍

  • @abdulgafoort.p8067
    @abdulgafoort.p8067 2 ปีที่แล้ว +7

    അന്നെ ഒരു പ്രാവശ്യം വീഡിയോ കണ്ടാൽ പിന്നെ അന്നെ വിടാതെ കൂടെ ഉണ്ടാവും കാരണം അന്റെ വിടൽ കേൾക്കാൻ അത്രയും രസമാണ് വിടലിൽ ഒട്ടും കിടക്കല്ലേ

  • @shajiu6583
    @shajiu6583 2 ปีที่แล้ว +59

    ജീവിതത്തിൽ അപൂർവം ആളുകൾക്കു കിട്ടുന്ന ഭാഗ്യം. ഒരു ബൈക്കിൽ ലോകരാജ്യങ്ങൾ സഞ്ചരിക്കുക. അസൂയ തോന്നുന്നു. 33രാജ്യങ്ങൾ പോയി ആരോഗ്യത്തോടെ വരുവാൻ പ്രാർത്ഥിക്കുന്നു.

    • @mufeedashfu1599
      @mufeedashfu1599 2 ปีที่แล้ว

      നിങ്ങൾ അസൂയപ്പെട്ടിട്ട് അവന്റെ യാത്ര മുടക്കല്ലേ 😄😄😄😄

    • @sanasayyidhussain2944
      @sanasayyidhussain2944 2 ปีที่แล้ว +1

      എനിക്കും അസൂയ തോനുന്നു,, ഞാനും ഇയാൾക്ക് വേണ്ടി ദുഹാരക്കുന്നു.. നമ്മൾക്ക് പല നാടുകളും കാഴ്ച്ച കളും കാണാമല്ലോ

  • @fasilmuniyoor1897
    @fasilmuniyoor1897 2 ปีที่แล้ว +7

    സത്യം skip അടിക്കാറേയില്ല ഈ വീഡിയോ കാണുമ്പോ.. തോന്നൂല. വീഡിയോ തീരുമ്പോ സങ്കടം 😢 എത്ര പെട്ടെന്ന് തീർന്നൂന്ന്.

  • @ani-yb4nw
    @ani-yb4nw 2 ปีที่แล้ว +49

    മൻസൂർകയുടെ കൃഷിത്തോട്ടം 🥰👍ഇക്ക ഒരു പുലിയാണ് 😄

    • @ziyafaizal2972
      @ziyafaizal2972 2 ปีที่แล้ว +2

      നമ്മളെ മങ്കടയുടെ മുത്ത് മൻസൂർക്കാന്റെ തോട്ടം🔥

    • @sanasayyidhussain2944
      @sanasayyidhussain2944 2 ปีที่แล้ว +1

      അതെയതെ

    • @fasilmuniyoor1897
      @fasilmuniyoor1897 2 ปีที่แล้ว +2

      Yes ആത്മ വിശ്വാസം അതാണ് അവിടെ കണ്ടത് 👍പൊളി..

    • @mansoormkd
      @mansoormkd 2 ปีที่แล้ว

      Aneesaaaaa😍😍😍😍😍

  • @DvhipkujiMan-si9g
    @DvhipkujiMan-si9g 2 ปีที่แล้ว +14

    അതൊന്നും സാരമില്ല. യാത്ര മുന്നോട്ടു തന്നെ പോകട്ടെ 👍👍👍

  • @SumeshkichuVlogs
    @SumeshkichuVlogs 2 ปีที่แล้ว +17

    ഇനി കളികൾ ബഹറിനിൽ നിന്നും കാഴ്ചകൾ ഗംഭീരം ആവട്ടെ ❤️
    Spread the happiness ❤️

  • @shaheerkvshaheerkv1852
    @shaheerkvshaheerkv1852 2 ปีที่แล้ว +5

    ഇടക്ക് ദില്ഷാദ് എന്തോ പറയുമ്പോലെ തോന്നി
    ശ്രദ്ധിച്ചു കേട്ടപ്പോഴാ മനസ്സിലായത്
    മൂസക്കാന്റെ പാട്ട് 🤭

  • @haneefakp2469
    @haneefakp2469 2 ปีที่แล้ว +3

    Bro, ഹിദ്ദ് ഏരിയയിൽ പോവുമ്പോൾ ലുലു മാളിന്റെ ഫ്രണ്ടിൽ ഒരു cafteria ഉണ്ട്, ഞാൻ ഒരു 7,8 വർഷം മുന്പേ ജോലി ചെയ്തിരുന്ന shop ആണ്, ok😘
    ഇപ്പോ കാണാൻ ഒരു ആഗ്രഹം 👍👍😄പറ്റുമെങ്കിൽ അവിടെ onnu കേറി vlogil ഉൾപെടുത്തിയാൽ നന്നായിരുന്നു പ്ലീസ് ✋yathra today ഒരു എപ്പിസോഡ് പോലും ഇതു വരെ മുടക്കിയിട്ടില്ല 👍👍😘

  • @mr_motor_walker
    @mr_motor_walker 2 ปีที่แล้ว +3

    രാവിലെ വണ്ടി start ആക്കിയ ഉടനെ over accelerator കൊടുക്കാനോ ഓടിക്കാനോ പാടില്ല അത് engine lyf നെ ബാധിക്കും കുറഞ്ഞത് ഒരു 30 second എങ്കിലും start ഇൽ കിടക്കണം ആരും വണ്ടി ഇങ്ങനെ ശ്രെദ്ദിക്കാറില്ല നമ്മക്ക് പറയാനേ പറ്റു അവസാനം എന്തേലും പണി കിട്ടിയാൽ പറയും ആ വണ്ടി പോരാ colity ഇല്ല എന്നൊക്കെ കയ്യിന്ന് കാശ് പോവണ്ട എന്നുണ്ടെങ്കിൽ സൂക്ഷിക്കുന്നത് നല്ലതാ 😁

  • @sidheeqbilal7068
    @sidheeqbilal7068 2 ปีที่แล้ว +7

    അമേരിക്കൻ തുളസി.... കത്തിയടി.... അത് കലക്കി 🤩🤩🤩🤩🤩🤩👍👍👍👍👍

  • @ismayilfamous225
    @ismayilfamous225 2 ปีที่แล้ว +1

    ദിൽഷാദ് ബ്രോ മറവിയെ കുറിച്ച് ഓർത്ത് ടെൻഷനടിക്കേണ്ട ഇന്നത്തെ കാലത്ത് എല്ലാവർക്കും മറവി സർവസാധാരമായിട്ടുണ്ട് ചില സമയത്ത് എനിക്ക് തന്നെ തോന്നും മറവിയിൽ ഒന്നാം റാങ്ക് എനിക്കായിരിക്കുമെന്ന് .

  • @swapnakood
    @swapnakood 2 ปีที่แล้ว +8

    എന്റെ ബ്രോ, താങ്കളൊരു international trip ആണ് നടത്തുന്നത്. ആദ്യം ആ ടെക്സ്റ്റെയിൽ കവർ ഒഴിവാക്കി documents എല്ലാം Spiral binding ചെയ്തോ, file cover ചെയ്തോ കൈവശം വെക്കുക. ഒരു book -stationary കടയിൽ ചെന്നാൽ 5മിനിറ്റ് കൊണ്ട് കാര്യം നടക്കും. വിലപ്പെട്ട രേഖകൾ അല്ലെ, 2 കൊല്ലം കൈയിൽ കരുതണ്ടെ. ഒമാനിലെ ചെക്ക്പോസ്റ്റിൽ കവറുമായി നടന്നപ്പോഴേ comment ചെയ്യാൻ തോന്നിയതാ. Take Care always. God bless you.

    • @sahanathshaik835
      @sahanathshaik835 2 ปีที่แล้ว +3

      കറക്റ്റ്

    • @YathraToday
      @YathraToday  2 ปีที่แล้ว +7

      File cover thookkiyidan pattillallo.idakkidakk edukkanamenkil ithaanu nallath. International tripum textile coverum thammil yathoru banthavum illa😅

    • @muhammedfaisal2824
      @muhammedfaisal2824 2 ปีที่แล้ว +3

      @@YathraToday ബോർഡർ ക്രോസ്സിങ് ഉള്ള day മാത്രം എടുത്ത് ഇടാൻ ഒരു ബാഗ് വേടിക് അതിൽ ആക്കി ടോ boxil വെച്ച പോരെ

    • @muhammedmustafa5343
      @muhammedmustafa5343 2 ปีที่แล้ว +2

      ആളുകളുടെ അഭിപ്രായം.. നല്ലരീതിയിൽ എടുക്കു ദിൽഷാദ്... നിങ്ങളോട് സ്നേഹം ഉള്ളത് കൊണ്ടാണ്.. സ്നേഹത്തോടെ ഉപദേശിക്കുന്നത്.. ഫ്ലൈറ്റിൽ തന്നെ യാത്ര ചെയ്യുമ്പോൾ ഡോക്യൂമെന്റസ് മറക്കാതിരിക്കാൻ.. ഒന്നും രണ്ടും പ്രാവിശ്യം ചെക്ക് ചെയ്യും....
      Any way നല്ലത് വരട്ടെ..

  • @aifrahmanalif9534
    @aifrahmanalif9534 2 ปีที่แล้ว +2

    മുത്തേ മറവിയുടെ പ്രശ്നം എനിക്കും ഉണ്ട് എന്താ ചെയ്യുക 😊😊സാരമില്ല മുത്തേ ഒക്കെ ശരി ആകും പടച്ചവൻ കൂടെ ഇണ്ടല്ലോ പിന്നെ ഞങ്ങളും 😊😊🙂🙂🤲🤲🤲

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 ปีที่แล้ว +1

    മറവി ഇല്ലാത്ത മനുഷ്യരുണ്ടോ മുത്തേ....എന്തിനേയും നേരിടാനള്ള കഴിവുണ്ടല്ലോ! അത് കൊണ്ട് നിരാശ വേണ്ട.👍🙏

  • @ibrahimmudavangadan4696
    @ibrahimmudavangadan4696 2 ปีที่แล้ว +48

    ഈ ബഹ്‌റൈന്റെ ചരിത്രം ഇത്ര ഉഷാറായിട്ട് അന്ന് ജ്ജ് പഠിച്ചിരുന്നെങ്കിൽ പത്താം ക്ലാസ്സ്‌ പാസായിരുന്നു 😀🤪❤

    • @rashikrashi5815
      @rashikrashi5815 2 ปีที่แล้ว +2

      Athinu bahrain nte charithram 10 padikkan ilalo😜😂

    • @fasmilahilal801
      @fasmilahilal801 2 ปีที่แล้ว

      ചരിത്ര അവതരണം... Super,,,
      👌🏻👌🏻👌🏻
      👏🏻👏🏻👏🏻
      🎊🎊🎊🎊
      🎉🎉🎉🎉🎉

  • @jancynb4644
    @jancynb4644 2 ปีที่แล้ว +1

    Ayooo ithreyum kastam anubhavichittum aarukum hart aagade video ittallae super bro 👌 be carefully munnote poguga good luck

  • @firosfiros474
    @firosfiros474 2 ปีที่แล้ว +12

    മേപ്പാടി ഫിറോസ് ഹാജർ 🥰🥰🥰👍

  • @proyoutuber3341
    @proyoutuber3341 2 ปีที่แล้ว +2

    VERY INFORMATIVE VIDEO. DILSHADE ENTHOKKE MARANNAALUM NATTILEKKULLA VAZHI MARAKKALLE. BEST OF LUCK GOD BLESS

  • @riyas7897
    @riyas7897 2 ปีที่แล้ว +2

    Bahrain kanan poi bridgil ninn thirichu vanna nhan..... thank you Dilu😍

  • @sceneri779
    @sceneri779 2 ปีที่แล้ว +5

    ദിൽഷാദ് ✋ സുരേഷ് ഐക്കരപ്പടിയാണ് 👍😊എന്നത്തേയും പോലെ നല്ലൊരു വീഡിയോ 👌

    • @BR-vu8wx
      @BR-vu8wx 2 ปีที่แล้ว

      എന്നാ നിന്റെ അണ്ടി

  • @sajithphilipose5186
    @sajithphilipose5186 2 ปีที่แล้ว +2

    മറവി എല്ലാർക്കും ഉള്ളതാ ഇക്കാ 😁😁😁എന്നാലും നിങ്ങൾ ഒന്നൂടി ഉഷാർ ആക്കണം ഇങ്ങനെ ഉള്ള കാര്യങ്ങൾ ❤️

  • @adeebfisalpottananchali2152
    @adeebfisalpottananchali2152 2 ปีที่แล้ว

    ഞാൻ ജോലി ചെയ്ത സ്ഥലമാണിത് എന്നീട്ടും ഇത്രയും ഭംഗിയായി ഞാൻ കണ്ടിട്ടില്ല. അടി പൊളി
    നന്ദി

  • @MALIKBRO
    @MALIKBRO 2 ปีที่แล้ว +13

    കാത്തിരിക്കുകയായിരുന്നു ദിൽഷാദ്‌ ഭായ്‌ ❤️

  • @niz455
    @niz455 2 ปีที่แล้ว +1

    Ellavarkkumund maravi,evidelum dccmnts eduth kazhinjal thirichu vaykkumbol ellaam undennu just onnu urapp varuthuka ....keep going our prayers with u ❤

  • @abdulkareemmanammal4361
    @abdulkareemmanammal4361 2 ปีที่แล้ว +7

    എല്ലാം പോസിറ്റീവ് ആയി കാണുക. സഊദി / ബഹ്റൈൻ അധികാരികൾക്ക് നമുക്ക് നന്ദി പറയാം.

  • @badhushab6358
    @badhushab6358 2 ปีที่แล้ว +17

    ഒറ്റ വീഡിയോ കണ്ട് ഇവിടുത്തെ സ്ഥിരം പ്രേഷകർ ആരെക്കെ 👍🔥💕

  • @haneefakk.vengara7590
    @haneefakk.vengara7590 2 ปีที่แล้ว +4

    പച്ചക്കറി തോട്ടം സൂപ്പർ 👍👍

  • @aslamaslu8154
    @aslamaslu8154 2 ปีที่แล้ว +3

    പെട്ടന്ന് വീഡിയോ തീർന്നു കുറച്ചൂടെ സമയം വീഡിയോ ക് കൂട്ടണം പ്ലീസ്

  • @anasmac6751
    @anasmac6751 2 ปีที่แล้ว +4

    ന്റെ പഹയാ ഒടുക്കത്തെ experience ആണല്ലോ 🥰🥰🥰🥰

  • @shamnadkanoor9572
    @shamnadkanoor9572 2 ปีที่แล้ว +1

    അടിപൊളി 👍👍👍മറവി ഒരു പ്രശ്നം ആണ് 😀😀😀

  • @aifrahmanalif9534
    @aifrahmanalif9534 2 ปีที่แล้ว +2

    വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണി 🥰🥰🙋🏻‍♂️❤😍😍

  • @rashinaduvannur
    @rashinaduvannur 2 ปีที่แล้ว +6

    ഇന്നലെ അയച്ചു തന്ന സ്ഥലങ്ങളിൽ പോകും എന്ന് പ്രതീക്ഷിക്കുന്നു

  • @panopicsstudio7595
    @panopicsstudio7595 2 ปีที่แล้ว

    2012 ൽ ഈ പാലത്തിലൂടെ യാത്ര ചെയ്തിട്ടുണ്ട്. വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം... ദിൽഷാദ് ബ്രോ ഒരുപാട് സ്നേഹം 😍😍😍❤️❤️❤️

  • @muhsinmuthu8683
    @muhsinmuthu8683 2 ปีที่แล้ว +5

    Strobbery കണ്ടപ്പോ തിന്നാൻ thoniyolundoo 😋

  • @abdulgafoort.p8067
    @abdulgafoort.p8067 2 ปีที่แล้ว +1

    സാരമില്ല സംസാരം കൂടുമ്പോൾ ശ്രെദ്ധ കുറയും അത് സ്വാഭാവികം ആണ് എന്ന് വെച്ച് സംസാരത്തിൽ ഒരു കുറവും വരുത്തരുത് ട്ടോ

  • @afsalrahmanafsal365
    @afsalrahmanafsal365 2 ปีที่แล้ว +1

    ദിൽഷാദ് ബ്രോ നിങ്ങളുടെ വീഡിയോ വരുന്നത് നോക്കിയിരിക്കുകയാണ് വീഡിയോ കുറച്ചു ഡില വരുന്നുണ്ട് എന്ന് തോന്നുന്നു എന്നാലും മാഫി മുഷ്‌കിൽ ❤️❤️❤️

  • @rasheedabusahad3497
    @rasheedabusahad3497 2 ปีที่แล้ว +3

    Dilshad bro ningalu oru sambavam tanne🥰🥰⚘

  • @izyannilu4270
    @izyannilu4270 2 ปีที่แล้ว +3

    Edo enikk oru like tharumo dey njan chelambrakkaran anu parekkaran ante ayalvasi anu oru like thadaaa

  • @ManusVlogsTalks
    @ManusVlogsTalks 2 ปีที่แล้ว +4

    മൻസൂർകാ ഇങ്ങളും പൊളിയാണ്..
    എന്നു,
    മറ്റൊരു മൻസൂർ😄

    • @mansoormkd
      @mansoormkd 2 ปีที่แล้ว

      😍😍😍😍

  • @arunvarghese6469
    @arunvarghese6469 2 ปีที่แล้ว +3

    ബഹറിൻ ഒക്കെ ആകെ മാറിപ്പോയിട്ടോ കുട്ടികാലത്ത് കണ്ട ബഹറിനെ അല്ല ❤❤❤❤❤❤❤

  • @faisalkaladi6994
    @faisalkaladi6994 2 ปีที่แล้ว +13

    റിയാദിൽനിന്നും എടപ്പാൾകാരൻ😍😍😍😘😘😘

    • @kryptonite1232
      @kryptonite1232 2 ปีที่แล้ว +2

      Edappalil ninnum edappal kaaaran

    • @ismayilfamous225
      @ismayilfamous225 2 ปีที่แล้ว

      ഹോണസ്റ്റിൽ ഉണ്ടായിരുന്ന
      കാലടി ഫൈസൽ
      എന്താണ് വിശേഷം സുഖമല്ലേ

    • @Kuttippuramkkaran
      @Kuttippuramkkaran 2 ปีที่แล้ว +1

      കൊള്ളാല്ലോ കളി കുറ്റിപ്പുറത്തു നിന്നും കുറ്റിപ്പുറംക്കാരൻ.. 😍😜

  • @GreeneryInfo
    @GreeneryInfo 2 ปีที่แล้ว

    ഭയങ്കരാ....ഇജ്ജൊരു സ്പെഷൽ തന്നേണ് ട്ടോ

  • @shezaishan1015
    @shezaishan1015 2 ปีที่แล้ว +4

    Welcome back again. Dilshad anu

  • @jalluvlogs943
    @jalluvlogs943 2 ปีที่แล้ว +6

    സ്ഥിരം പ്രേക്ഷകർ like അടി ❤️❤️❤️🔥🔥🔥❤️❤️❤️❤️

  • @eajas
    @eajas 2 ปีที่แล้ว +2

    Welcome back muth maniye 🥰👍

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +6

    ദിൽഷാദ് ഭായ് ❣️❣️♥️

  • @cricfootmedia9468
    @cricfootmedia9468 2 ปีที่แล้ว +3

    Welcome back again Dilshad ആണ് 😍👍

  • @pulimittayi8285
    @pulimittayi8285 2 ปีที่แล้ว +3

    ആ വീഡിയോ വന്നു 😍😍😍

  • @eskinraj3216
    @eskinraj3216 2 ปีที่แล้ว +1

    நண்பா நேற்று பார்க்க முடியவில்லை இருந்தாலும் இன்று பார்த்தால் மகிழ்ச்சி வீடியோ அருமை வாழ்த்துக்கள் நண்பா...

  • @musicsoul2034
    @musicsoul2034 2 ปีที่แล้ว +1

    22:05 ശ്രീനിവാസ് പുട്ട് തട്ടുകട 😁🙌❤️

  • @ORU__MALAYALI__
    @ORU__MALAYALI__ 2 ปีที่แล้ว +3

    പൊളിക് മുത്തേ 🔥🙏❤❤❤

  • @sadiq509
    @sadiq509 2 ปีที่แล้ว +5

    എത്താൻ വൈകിയ സ്ഥിരം പ്രേക്ഷകർ ഇങ്ങ് പോര് ❤👍🏻

    • @binshidnalloor3952
      @binshidnalloor3952 2 ปีที่แล้ว

      നേരെത്തെ വന്നവരെ പറ്റോ... 😌

  • @amandagreenamanda3271
    @amandagreenamanda3271 2 ปีที่แล้ว +1

    ഇക്ക,,,,,, ബുള്ളറ്റ് ഏതാ ക്ലാസ്സിക്‌ ഒരു സ്റ്റാൻഡേർഡ്???? ഏതാണെന്നു പറയാമോ? എനിക്കും ഒരെണ്ണം വാങ്ങാനാ........

  • @Navafstrainger
    @Navafstrainger 2 ปีที่แล้ว +1

    Dilu😍🔥
    Inte pahaya vallatha pahayan thanne ijj 😁😁😁

  • @shuhaibbh7846
    @shuhaibbh7846 2 ปีที่แล้ว

    Annam tharunna😊 pavizangallude nnadaaya 🤗🤗
    Nnamude sondham baharinileeke..❤❤
    Ikake oraayoram swaagatham👌👍👏😊😊...

  • @mosemose202
    @mosemose202 2 ปีที่แล้ว +7

    Support from 🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸

  • @shahabasahammed1112
    @shahabasahammed1112 2 ปีที่แล้ว +3

    History class kayinja feel😂✨️

  • @createtraveller3912
    @createtraveller3912 2 ปีที่แล้ว +3

    Welcome back again ദിൽഷാദ് ആണേ😍😍പെരുത്ത് ഇഷ്ടം ❤️❤️ന്റെ മുത്താണ് ദിൽഷാദ് 😍❤️😘

  • @xseriesblogs...5028
    @xseriesblogs...5028 2 ปีที่แล้ว +4

    ബുള്ളറ്റ് മറന്നു പോകരുത് ..💕

  • @nahilnoushad7033
    @nahilnoushad7033 2 ปีที่แล้ว +3

    Super ikka dilshad bai 👍👍👍👍👍

  • @jawadjazz3594
    @jawadjazz3594 2 ปีที่แล้ว +2

    Yes♥️♥️ എത്തി

  • @sharafuvaloor8051
    @sharafuvaloor8051 2 ปีที่แล้ว

    സൂപ്പറായിട്ടുണ്ട് ദിൽഷാദ് ബ്രോ

  • @sayeedmsa2410
    @sayeedmsa2410 2 ปีที่แล้ว +1

    ഒരുപാട് തവണ കടന്നു പോയ വഴി വിണ്ടു കണ്ടപ്പോ മനസ്സിനൊതോപ്പോലെ 😊😊😊

  • @kumarsugu1852
    @kumarsugu1852 2 ปีที่แล้ว +1

    hi Dilshad bro sugamano welcome to chanal bro 👍👌 thanks 🙏👍

  • @afnaspmpayyoli6678
    @afnaspmpayyoli6678 2 ปีที่แล้ว +11

    Skip അടിക്കാണ്ട് കാണുന്ന ഒരേയൊരു ട്രാവലിംഗ് വീഡിയോ ഇച്ചങ്ങായീന്റെ മാത്രമേ ഉള്ളൂ

  • @mymediastoriesreviews3667
    @mymediastoriesreviews3667 2 ปีที่แล้ว +2

    പൊളിക്ക്ന്ന്❤️❤️

  • @futurekid6118
    @futurekid6118 2 ปีที่แล้ว +1

    Dilshadka mic sound kelkatha pole , poli poli

  • @BJAYAKUMAR
    @BJAYAKUMAR 2 ปีที่แล้ว

    മറവി ആർക്കാ ഇല്ലാത്തത് ദിൽഷാദ് ബ്രോ..... comment ഇടുന്നവനോട് പോയി പണി നോക്കാൻ പറ.... Keep going on👍👍👍👍👍👍👍👍👍

  • @baijupillai1248
    @baijupillai1248 2 ปีที่แล้ว

    Friday dammamill ondayiruno njn half moon Beach sidelininu damam pogumbol flag kettyia oru bike pogunathu kandu vikittu 5.30 pm nanu phone number undaiyurngil vilichenay

  • @sinank8138
    @sinank8138 2 ปีที่แล้ว +2

    1 st comment, notification Vanna udane vannathan kanan💖💖💖❤️🥰

  • @BR-vu8wx
    @BR-vu8wx 2 ปีที่แล้ว +7

    14 ലക്ഷം മാത്രo ജനസംഘ്യയുള്ള ബഹ്റൈൻ ലേകത്ത് പൈസയുടെ അടിസ്ഥാനത്തിൽ 19 ആം സ്ഥാനം നിലനിർത്തി 135. കോടി ജനങ്ങൾ ഉള്ള ഇന്ത്യ എത്ര സ്ഥാനമാണ്???

  • @rashikrashi5815
    @rashikrashi5815 2 ปีที่แล้ว

    Bro camara meterum visual orumich kanichal nannayirunnu(speed nokkanayirunnu) 😂😜

  • @TasteofLifeByShebhi
    @TasteofLifeByShebhi 2 ปีที่แล้ว +2

    Ippo eduth nokyullu..vanno vanno enn..dhe vannn

  • @farhansadiq6767
    @farhansadiq6767 2 ปีที่แล้ว +1

    അവിടെ നിക്കട എൻ്റെ ചങ്ങായി 🤣🤣 8:40

  • @nabeelhamid
    @nabeelhamid 2 ปีที่แล้ว +5

    Encyclopedia 🥰🥰

  • @ranjithmly5693
    @ranjithmly5693 2 ปีที่แล้ว

    ഇത്രയും ചൂട് സഹിച്ചു.. വണ്ടി ഓടിക്കുക വളരെ ബുദ്ധിമുട്ട്. അന്ന് നോബ് എടുത്തു നി ചെയ്യുന്ന ഈ യാത്ര നീ ഒരു സംഭവം തന്നെ..

  • @vinayanmangad896
    @vinayanmangad896 2 ปีที่แล้ว +4

    Welcome back again dhilshadhikka😍
    Welcome to bhaharain supr ikka good luk

  • @risvinshadkkr6569
    @risvinshadkkr6569 2 ปีที่แล้ว

    മുത്താണ് ദിൽഷൂട്ടൻ😘😘😘❤❤❤❤🥰🥰🥰

  • @shajahanch3412
    @shajahanch3412 2 ปีที่แล้ว

    Ballaatha maravi thane anakk. Munkoor jyaamyam eduthallo.. Inaalum paraya ante dress onum eduthillenghilum documents marakkalle....

  • @raoufvpm
    @raoufvpm 2 ปีที่แล้ว +3

    5 മണിക്കൂർ അവിടെ നിന്നിട്ടും നോമ്പ് തുറക്കാൻ അവരൊന്നും തന്നില്ലേ... ബല്ലാത്ത ജാതി... Police

  • @rahoofkozr7303
    @rahoofkozr7303 2 ปีที่แล้ว +2

    സൗദി ജിദ്ദ പ്രേക്ഷകർ ഇങ്ങോട്ട് പൊരി 🥰🥰🥰🥰

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +6

    പൊളിക്കി 😎😎😎😍💕💕💕❤️👍💙

  • @Cybertronz-CTz
    @Cybertronz-CTz 2 ปีที่แล้ว +1

    August 15 allalo, December 16alle

  • @Honeypvrk
    @Honeypvrk 2 ปีที่แล้ว

    pwoli

  • @hilal_j_r
    @hilal_j_r 2 ปีที่แล้ว +1

    Alanju oru vidhayallo❤️🥰🔥

  • @shabeerpkshabeerpk9488
    @shabeerpkshabeerpk9488 2 ปีที่แล้ว +1

    ഇങ്ങനെ ഒരു കാട്ടകാലം ഇവിടെ വന്നു കുടങ്ങീകുന്നു ..😁😁😁

  • @cmali3131
    @cmali3131 2 ปีที่แล้ว +1

    എല്ലാ ഡോക്യൂമെന്റും സുരക്ഷിതമായി സൂക്ഷിക്കുക,

  • @kryptonite1232
    @kryptonite1232 2 ปีที่แล้ว +1

    Ponara chengaaayi jji oru file vedich baagil itt vekk documents okke

  • @riyastoppers9084
    @riyastoppers9084 2 ปีที่แล้ว +1

    Welcome to bahrain 🇧🇭

  • @bcpaithal4638
    @bcpaithal4638 2 ปีที่แล้ว

    കുറച്ചു പൈസ ഇണ്ടാക്കിട്ട് slender ship ചെയ്യണം... Dream

  • @Think_of_allah
    @Think_of_allah 2 ปีที่แล้ว +1

    Innale video post cheythittillee🙄

  • @muhammedfavas7145
    @muhammedfavas7145 2 ปีที่แล้ว

    കുഞ്ഞാപ്പു എന്ന വിളി മിസ്സ്‌ ചെയ്യുന്നുണ്ട്.. Mona

  • @FouR-jw6py
    @FouR-jw6py 2 ปีที่แล้ว +2

    Ijoru wikipedia aanallodey💓💓

  • @മാപ്പിളപ്പാട്ട്
    @മാപ്പിളപ്പാട്ട് 2 ปีที่แล้ว

    ഇനി വണ്ടി മറന്ന് ഇട്ട് പോവല്ലെ
    ദിൽഷാദെ 😄😄