എന്റെ പൊന്നു ചങ്ങായീ ഇന്നത്തെ എപ്പിസോഡ് ചങ്കിടിപ്പോടെയാണ് കണ്ട് തീർത്തത്. കൂടപ്പിറപ്പിന് ബുദ്ധിമുട്ട് ഉണ്ടാവുമ്പോ മനസ്സിന് ഒരു വിങ്ങൽ ഉണ്ടാവില്ലേ .... ആ ഒരു ഫീലോടെ💕💕💕
ദമ്മാം: സദാസമയവും വീശിയടിക്കുന്ന മണൽക്കാറ്റും, മണൽചുഴികളും അവഗണിച്ച് ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച, നൂറ് കണക്കിന് കിലോമീറ്റർ നീണ്ടുകിടക്കുന്ന സൗദിയിലെ മരുഭൂ ഇടം 'റുബ്ബുൽ ഖാലി' (ഒഴിഞ്ഞ മരുഭൂമി) പിന്നിട്ട് മലയാളിയായ സഞ്ചാരി ദിൽഷാദ് കഴിഞ്ഞ ദിവസം സൗദിയിലുമെത്തി. മലപ്പുറം ചേലാമ്പ്ര പീടിയേക്കൽ വീട്ടിൽ ദിൽഷാദിന് തന്‍റെ എൻഫീൾഡ് സ്റ്റാന്റേർഡ് 350 യിൽ സൗദിയിലെ മണ്ണിലെത്തിയപ്പോൾ ഉണ്ടായ ആനന്ദം വിവരണാതീതമാണ്. വർഷങ്ങൾക്ക് മുമ്പ് ഹൗസ് ഡ്രൈവറായി ജോലിചെയ്ത സൗദിയിലേക്കാണ് ദിൽഷാദിപ്പോൾ സഞ്ചാരിയായി എത്തിയിരിക്കുന്നത്. ജനുവരി 29 ന് രാമനാട്ടുകരയിൽ നിന്ന് പി. അബ്ദുൾ ഹമീദ് എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്താണ് ദിൽഷാദിന്‍റെ യാത്ര ആരംഭിക്കുന്നത്. യൂറോപ്പ് ചുറ്റാനുള്ള ആഗ്രഹവുമായാണ് ദിൽഷാദ് തന്‍റെ പുതിയ യാത്രക്ക് തുടക്കം കുറിച്ചത്. രാമനാട്ടുകരയിൽ നിന്ന് മുംബെയിലെത്തിയ ദിൽഷാദ് കപ്പൽ മാർഗ്ഗമാണ് ദുബായിൽ എത്തിയത്. അവിടെ നിന്ന് ബൈക്കിൽ ഒമാനിലെത്തിയ ദിൽഷാദ് മാസങ്ങൾക്ക് മുമ്പ് തുറന്ന സൗദി ഒമാൻ പാത വഴിയാണ് കഴിഞ്ഞ ദിവസം ദമ്മാമിലേക്ക് വന്നത്. സാഹസിക സഞ്ചാരികൾക്ക് പോലും എന്നും പേടി സ്വപ്നമായിരുന്ന 'റുബ്ബുൽ ഖാലി' കീറിമുറിച്ചുള്ള 700 കിലോമീറ്റർ അധികം നീളമുള്ള പാത വർഷങ്ങൾ നീണ്ട ശ്രമഫലത്തിന് ശേഷമാണ് യാഥാർത്ഥ്യമായത്. ഇപ്പോഴും മണൽക്കാറ്റുകൾ ചീറിയടിക്കുന്ന ഇതുവഴിയുള്ള യാത്ര ഏറെ ദുർഘടം പിടിച്ചതു തന്നെ. ഇത് കീറിമുറിച്ചെത്തുന്ന ചരിത്രത്തിലെ തന്നെ ആദ്യ ബൈക്ക് യാത്രികനായിരിക്കും ദിൽഷാദ്. ഒമാനിൽ നിന്ന് യാത്ര തിരിക്കുമ്പോൾ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ‘ഇടയിലെങ്ങും തങ്ങാൻ അവസരമില്ല. വിശ്രമമില്ലാതെ 700 കിലോമീറ്റർ വണ്ടി ഓടിച്ചുപോയാലേ ജനവാസകേന്ദ്രം ലഭ്യമാവുകയുള്ളു'.വെല്ലുവിളി ഏറ്റെടുത്ത് 'റുബ്ബുൽഖാലി'യിലുടെ താൻ നടത്തിയ യാത്ര അവസ്മരണീയ അനുഭവമായിരുന്നുവെന്ന് ദിൽഷാദ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. പലപ്പോഴും റോഡിൽ മണൽ മൂടിക്കിടന്നു. അതീവ ശ്രദ്ധയില്ലെങ്കിൽ മണൽകൂനകളിൽ കയറിയോ ശക്തമായ കാറ്റിൽ പെട്ടോ അപകടത്തിൽ പെടാം. തനിക്ക് തൊട്ടുമുന്നേ യാത്ര ചെയ്ത ടയോട്ട കാംറി കാർ മണൽകൂനയിൽ കയറി മറിയുന്നതിനും ദിൽഷാദ് സാക്ഷിയായി. ഒറ്റ ദിവസം 900 കിലോമീറ്റർ വണ്ടിയോടിച്ചാണ് ദിൽഷാദ് സൗദി തീരത്തെത്തിയത്. നേരത്തെ ചെറിയ ചെറിയ യാത്രകൾ ചെയ്തിരുന്ന ദിൽഷാദ് 2019 ൽ തന്‍റെ എൻഫീൾഡ് സ്വന്തമാക്കിയതിന് ശേഷമാണ് ദീർഘയാത്രകൾ ആരംഭിച്ചത്. ആദ്യ യാത്ര കാശ്മീരിലേക്കായിരുന്നു. പിന്നീട് ഇന്ത്യ മുഴുവൻ ഗ്രാമഗ്രാമന്താരങ്ങളിലുടെ സഞ്ചരിച്ചു. ഇന്ത്യയിലെ ഏഴ് സഹോദരിമാർ എന്നറിയപ്പെടുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഗ്രാമഭംഗി വിവരണാതീതമാണന്ന് ദിൽഷാദ് പറഞ്ഞു. ‘‘ഇന്ത്യയെ അറിയുകയായിരുന്നു ഞാൻ. സ്നേഹം തന്ന മനുഷ്യരെ ഞാൻ കണ്ടു. അവർ എത്ര ഇഷ്ടത്തോടെയാണ് കേരളത്തിൽ നിന്നെത്തിയ എന്നെ ചേർത്ത് വെച്ചത്. വൈവിധ്യങ്ങൾ കൂടിച്ചേർന്ന ഇന്ത്യ ഈ ലോകത്തിന്റെ ചെറിയ പതിപ്പാണ്''. ദിൽഷാദ് ആവേശത്തോടെ പറഞ്ഞു.‘കാശ്മീർ’ ദേശം പോലെ തന്നെ സുന്ദരമാണ് അവിടുത്തെ ജനങ്ങളും. ഇപ്പോഴുള്ള യാത്രയിലും ലോകത്തെ വിവിധ ആളുകളുടെ സഹായങ്ങൾ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നു. പാകിസ്ഥാനികൾ പോലും ഇന്ത്യൻ പതാകയുമായുള്ള എന്‍റെ യാത്രയെ ഒരുപാട് ഇഷ്ടത്തോടെയാണ് ചേർത്തുവെച്ചത്. ഭക്ഷണം വാങ്ങിത്തന്നും കൈവീശിക്കാണിച്ചും അവർ ഇഷ്ടം പ്രകടിപ്പിച്ചു. എവിടെ ചെന്നാലും ഒരു മലയാളിയെ എങ്കിലും കാണാൻ കഴിയുന്നു എന്നതാണ് ഏറെ സന്തോഷമെന്ന് ദിൽഷാദ് പറഞ്ഞു. ലോകത്തിന്‍റെ അതിരുകളില്ലാത്ത ഇടങ്ങളിലേക്ക് തന്‍റെ ബൈക്കോടിച്ച് ദിൽഷാദ് യാത്ര തുടരുകയാണ്.
ഡിയർ ദിൽഷാദ്.. നിങ്ങൾ ആണ്... സൂപ്പർ... മറ്റു you ട്യൂബ്.. വ്ലോഗ്ഗർ മാരെ ക്കൾ നിങ്ങൾ ആണ് ഏറ്റവും... No.1. മറ്റു ല്ലാക്കരേക്കാൾ... നിങ്ങളെ ഞങ്ങള അബ്ബിനന്ദിക്കുന്നു
ചരിത്രത്തിലേക്ക് ബൈക്കോടിച്ചു കയറിയ നാട്ടുകാരൻ ദിൽഷാദിന് ഒരു ചേലേമ്പ്രക്കാരൻ്റെ ഹൃദ്യ സല്യൂട്ട്! യാത്രകളുടെ മായിക ചിന്താ പ്രപഞ്ചത്തിലേക്ക് മലയാളി മനുഷ്യ മനസുകളെ ആനയിക്കാൻ ദിൽഷാദിൻ്റെ യാത്രാ മനസിനു കഴിയട്ടെ !! ഹൃദയ ഭാവുകങ്ങൾ!!
വർഷങ്ങൾക്ക് മുമ്പ് ഹൗസ് ഡ്രൈവറായി ജോലിചെയ്ത സൗദിയിലേക്കാണ് ദിൽഷാദിപ്പോൾ സഞ്ചാരിയായി എത്തിയിരിക്കുന്നത്. ജനുവരി 29 ന് രാമനാട്ടുകരയിൽ നിന്ന് പി. അബ്ദുൾ ഹമീദ് എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്താണ് ദിൽഷാദിന്‍റെ യാത്ര ആരംഭിക്കുന്നത്. യൂറോപ്പ് ചുറ്റാനുള്ള ആഗ്രഹവുമായാണ് ദിൽഷാദ് തന്‍റെ പുതിയ യാത്രക്ക് തുടക്കം കുറിച്ചത്. രാമനാട്ടുകരയിൽ നിന്ന് മുംബെയിലെത്തിയ ദിൽഷാദ് കപ്പൽ മാർഗ്ഗമാണ് ദുബായിൽ എത്തിയത്. അവിടെ നിന്ന് ബൈക്കിൽ ഒമാനിലെത്തിയ ദിൽഷാദ് മാസങ്ങൾക്ക് മുമ്പ് തുറന്ന സൗദി ഒമാൻ പാത വഴിയാണ് കഴിഞ്ഞ ദിവസം ദമ്മാമിലേക്ക് വന്നത്. സാഹസിക സഞ്ചാരികൾക്ക് പോലും എന്നും പേടി സ്വപ്നമായിരുന്ന 'റുബ്ബുൽ ഖാലി' കീറിമുറിച്ചുള്ള 700 കിലോമീറ്റർ അധികം നീളമുള്ള പാത വർഷങ്ങൾ നീണ്ട ശ്രമഫലത്തിന് ശേഷമാണ് യാഥാർത്ഥ്യമായത്.
Bullet power......എന്നാലും 1000.km ഓളം ഒരുദിവസം ഓടിയ നിങ്ങളുടെ effort നെ നമിക്കുന്നു...its really edventurous..✌✌അതും ഒരു പച്ചപ്പുമില്ലാത്ത real desertൽ💪💙💙
ഇപ്പോഴും മണൽക്കാറ്റുകൾ ചീറിയടിക്കുന്ന ഇതുവഴിയുള്ള യാത്ര ഏറെ ദുർഘടം പിടിച്ചതു തന്നെ. ഇത് കീറിമുറിച്ചെത്തുന്ന ചരിത്രത്തിലെ തന്നെ ആദ്യ ബൈക്ക് യാത്രികനായിരിക്കും ദിൽഷാദ്. ഒമാനിൽ നിന്ന് യാത്ര തിരിക്കുമ്പോൾ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ‘ഇടയിലെങ്ങും തങ്ങാൻ അവസരമില്ല. വിശ്രമമില്ലാതെ 700 കിലോമീറ്റർ വണ്ടി ഓടിച്ചുപോയാലേ ജനവാസകേന്ദ്രം ലഭ്യമാവുകയുള്ളു'.വെല്ലുവിളി ഏറ്റെടുത്ത് 'റുബ്ബുൽഖാലി'യിലുടെ താൻ നടത്തിയ യാത്ര അവസ്മരണീയ അനുഭവമായിരുന്നുവെന്ന് ദിൽഷാദ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. പലപ്പോഴും റോഡിൽ മണൽ മൂടിക്കിടന്നു. അതീവ ശ്രദ്ധയില്ലെങ്കിൽ മണൽകൂനകളിൽ കയറിയോ ശക്തമായ കാറ്റിൽ പെട്ടോ അപകടത്തിൽ പെടാം. തനിക്ക് തൊട്ടുമുന്നേ യാത്ര ചെയ്ത ടയോട്ട കാംറി കാർ മണൽകൂനയിൽ കയറി മറിയുന്നതിനും ദിൽഷാദ് സാക്ഷിയായി.
സൗദിയിൽ ഒരു പാട് വർഷം മരുഭൂമിയിൽ കൂടി രാത്രിയും പകലും ഒറ്റയ്ക്കും കൂട്ടായും യാത്ര ചെയ്തിട്ടുണ്ട്. രാത്രിയിൽ മണലാരണ്യത്തിൽ കൂടിയുള്ള യാത്ര ഒരു വല്ലാത്ത അനുഭവമാണ്. മണൽക്കാറ്റ് വല്ലാതെ പേടിക്കേണ്ട സംഭവം തന്നെയാണ്. ഇതിപ്പോ ബൈക്കിൽ ....👍🌹
അസ്സലാമു അലൈക്കും ദിൽഷാദ് ഭായ് frst മ്യൂസിക് very very ഫീൽ ഞാനും നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഫീൽ കേൾക്കാൻ അടിപൊളി യാത്ര ഒരു കുഴപ്പം ഇല്ലാതെ ആഫ്രിക്ക എത്തട്ടെ 🕋🕋🕋🕋🕋🤲🤲🤲🤲
ദിൽഷാദ് ബായ് ചിലർ വരുമ്പോൾ ചരിത്രം വഴിമാറും❤️👍💪💪💐. ഈ വീഡിയോസ് എല്ലാം എഡിറ്റ്‌ചെയ്തു ഒരുവട്ടംകൂടി അപ്ലോഡ് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണം. ചരിത്രം ഓര്മയ്ക്കാനും പഠിക്കാനുമുള്ളതാണ് ദിൽഷാദും ❤️👍. എല്ലാവിഡിയോസും കാണാറുണ്ട്. ഒന്ന് hai പറയണേ ഒരു വയനാട് കാരൻ ആണ്
വിജനമായ പാതകൾ താണ്ടി മനോഹരമായ കാഴ്ചകൾ സമ്മാനിച്ച ദിൽഷാദ് ഇനിയും ഒരുപാട് ദൂരം യാത്ര ചെയ്യാൻ ഉണ്ട് വാഹനത്തെയും ദിൽഷാദ് നെയും ഒരാപത്തും കൂടാതെ കാത്തുകൊള്ളണമേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
ഇന്നത്തെ എപ്പിസോഡ് വളരെ ചങ്കിടിപ്പോടെയാണ് ബ്രോ കണ്ടു തീർത്തത് എന്റെ രോമങ്ങൾ എഴുന്നേറ്റ് നിന്നു റൂബൽ ഹാലി 😳🥺സമ്മതിച്ചു ബ്രോ നീയാണ് ഹീറോ ....അല്ല നീ മാത്രമാണ് ഹീറോ 🔥🔥🔥🔥❤️❤️❤️❤️...പ്രാർത്ഥനയോടെ🤲🤲🤲ജുനൈദ് അബുദാബി 🥰
രാത്രിയിൽ വളരെ ശ്രദ്ദിച്ച് വണ്ടി ഓടിക്കുക ഒട്ടകം ഉണ്ടാവാൻ സാധ്യത ഉണ്ട്. പെട്ടന്നുള്ള 🐪 crossing നിങ്ങൾക്ക് കണ്ട്രോൾ ചെയ്യാൽ പറ്റില്ല ഞാൻ ഒരുപാട് യാത്ര ചെയ്ത റോടുകൾ ആണു. എന്റെ കൂട്ടുകാരും എന്റെ സഹ പ്രവർത്തകരും സൗദി റോഡുകളിൽ എനിക്ക് നഷ്ടമായിട്ടുണ്ട്.
അങ്ങിനെ നമ്മുടെ ദിൽഷാദ് ബ്രോ മീഡിയാ ഓൺ ചാനലിൽ എത്തിട്ടാ✌️✌️👏👏രാത്രി എഡ്‌സെറ്റും ചെവിൽ വെച്ച് ദിൽഷാദിന്റെ വീഡിയോ കാണുമ്പോൾ ഒരുമിച്ചു യാത്രചെയ്യുന്ന ഫീലിങ്ങാണ് ഇങ്ങള് പൊളിക്കും ✌️👏💐💐💐😎
😳🥺 എന്തര് ഏത്ര ദിൽഷാദ്800 കിലോമീറ്റർ അതും കിലോമീറ്ററുകൾ മനുഷ്യൻ ഇല്ലാത്ത സൗദി റോഡുകളിൽ നിനക്ക് വല്ലാത്ത മനക്കട്ടിത്തന്നേ ക്രിമിനലുകൾ എവിടെയും ഉണ്ട് സ്രദ്ധിക്കുക സൂക്ഷിക്കുക ദിൽഷാദ് രാത്രി ഏത്രകൾ ഒഴിവാക്കൂ🙏🙏
നിങ്ങൾക്ക് ദുബായിൽ നിന്നും റോഡിൽ നിന്നും തെന്നി വീണതുകൊണ്ട് ഈ മരുഭൂമിയിലൂടെ സുരക്ഷിതമായി ഡ്രൈവിങ് ചെയ്യാൻ കഴിഞ്ഞു അൽഹംദുലില്ലാഹ്. അനുഭവമാണ് ഗുരു. Carefull on the way
സൗദി അതിർത്തിയിലേയ്ക്ക് പ്രവേശിച്ചപ്പോൾ തന്നെ ഭൂപ്രകൃതി ആകെ മാറിയല്ലെ ശക്തമായ കാറ്റും റോഡിലേക്ക് പരന്നു കിടക്കുന്ന മണലും യാത്ര ദുഷ്ക്കരമാക്കിയല്ലേ ? . അതിനെയെല്ലാം അതിജീവിച്ച് മണിക്കൂറുകളോളം ഇത്രയും കിലോമീറ്റർ യാത്ര ചെയ്ത ദിൽഷാദ് ഭായിക്ക് അഭിനന്ദനങ്ങൾ . പ്രശ്നങ്ങളൊന്നുമില്ലാതെ യാത്ര ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട് . സൗദിയുടെ ഇനിയുള്ള കാഴ്ചകൾ മനോഹരമാകുമെന്നു പ്രതീക്ഷിക്കുന്നു . ആശംസകൾ .
Welcome back again ദിൽഷാദ് ആണേ 🥰🥰പെരുത്ത് ഇഷ്ടം ❤❤പ്രാർത്ഥനയും🤲 full supportum നിനക്ക് എപ്പളും ഉണ്ടാകും. മുത്താണ് ദിൽഷാദ് ❤❤ദില്ഷാ ആ ഡ്രോൺ ഷൂട്ട് കാണാൻ 🥰🥰🔥വേറെ ലെവൽ 🔥🔥❤❤
എന്റെ പൊന്നു ചങ്ങായീ ഇന്നത്തെ എപ്പിസോഡ് ചങ്കിടിപ്പോടെയാണ് കണ്ട് തീർത്തത്. കൂടപ്പിറപ്പിന് ബുദ്ധിമുട്ട് ഉണ്ടാവുമ്പോ മനസ്സിന് ഒരു വിങ്ങൽ ഉണ്ടാവില്ലേ .... ആ ഒരു ഫീലോടെ💕💕💕
അതെന്നെ എനിക്കും
ഇച്ചും 😂😂
Sathyam
സത്യം
കറക്ട് 👍
ദമ്മാം: സദാസമയവും വീശിയടിക്കുന്ന മണൽക്കാറ്റും, മണൽചുഴികളും അവഗണിച്ച് ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച, നൂറ് കണക്കിന് കിലോമീറ്റർ നീണ്ടുകിടക്കുന്ന സൗദിയിലെ മരുഭൂ ഇടം 'റുബ്ബുൽ ഖാലി' (ഒഴിഞ്ഞ മരുഭൂമി) പിന്നിട്ട് മലയാളിയായ സഞ്ചാരി ദിൽഷാദ് കഴിഞ്ഞ ദിവസം സൗദിയിലുമെത്തി. മലപ്പുറം ചേലാമ്പ്ര പീടിയേക്കൽ വീട്ടിൽ ദിൽഷാദിന് തന്‍റെ എൻഫീൾഡ് സ്റ്റാന്റേർഡ് 350 യിൽ സൗദിയിലെ മണ്ണിലെത്തിയപ്പോൾ ഉണ്ടായ ആനന്ദം വിവരണാതീതമാണ്.
വർഷങ്ങൾക്ക് മുമ്പ് ഹൗസ് ഡ്രൈവറായി ജോലിചെയ്ത സൗദിയിലേക്കാണ് ദിൽഷാദിപ്പോൾ സഞ്ചാരിയായി എത്തിയിരിക്കുന്നത്. ജനുവരി 29 ന് രാമനാട്ടുകരയിൽ നിന്ന് പി. അബ്ദുൾ ഹമീദ് എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്താണ് ദിൽഷാദിന്‍റെ യാത്ര ആരംഭിക്കുന്നത്. യൂറോപ്പ് ചുറ്റാനുള്ള ആഗ്രഹവുമായാണ് ദിൽഷാദ് തന്‍റെ പുതിയ യാത്രക്ക് തുടക്കം കുറിച്ചത്. രാമനാട്ടുകരയിൽ നിന്ന് മുംബെയിലെത്തിയ ദിൽഷാദ് കപ്പൽ മാർഗ്ഗമാണ് ദുബായിൽ എത്തിയത്. അവിടെ നിന്ന് ബൈക്കിൽ ഒമാനിലെത്തിയ ദിൽഷാദ് മാസങ്ങൾക്ക് മുമ്പ് തുറന്ന സൗദി ഒമാൻ പാത വഴിയാണ് കഴിഞ്ഞ ദിവസം ദമ്മാമിലേക്ക് വന്നത്. സാഹസിക സഞ്ചാരികൾക്ക് പോലും എന്നും പേടി സ്വപ്നമായിരുന്ന 'റുബ്ബുൽ ഖാലി' കീറിമുറിച്ചുള്ള 700 കിലോമീറ്റർ അധികം നീളമുള്ള പാത വർഷങ്ങൾ നീണ്ട ശ്രമഫലത്തിന് ശേഷമാണ് യാഥാർത്ഥ്യമായത്.
ഇപ്പോഴും മണൽക്കാറ്റുകൾ ചീറിയടിക്കുന്ന ഇതുവഴിയുള്ള യാത്ര ഏറെ ദുർഘടം പിടിച്ചതു തന്നെ. ഇത് കീറിമുറിച്ചെത്തുന്ന ചരിത്രത്തിലെ തന്നെ ആദ്യ ബൈക്ക് യാത്രികനായിരിക്കും ദിൽഷാദ്. ഒമാനിൽ നിന്ന് യാത്ര തിരിക്കുമ്പോൾ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ‘ഇടയിലെങ്ങും തങ്ങാൻ അവസരമില്ല. വിശ്രമമില്ലാതെ 700 കിലോമീറ്റർ വണ്ടി ഓടിച്ചുപോയാലേ ജനവാസകേന്ദ്രം ലഭ്യമാവുകയുള്ളു'.വെല്ലുവിളി ഏറ്റെടുത്ത് 'റുബ്ബുൽഖാലി'യിലുടെ താൻ നടത്തിയ യാത്ര അവസ്മരണീയ അനുഭവമായിരുന്നുവെന്ന് ദിൽഷാദ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. പലപ്പോഴും റോഡിൽ മണൽ മൂടിക്കിടന്നു. അതീവ ശ്രദ്ധയില്ലെങ്കിൽ മണൽകൂനകളിൽ കയറിയോ ശക്തമായ കാറ്റിൽ പെട്ടോ അപകടത്തിൽ പെടാം. തനിക്ക് തൊട്ടുമുന്നേ യാത്ര ചെയ്ത ടയോട്ട കാംറി കാർ മണൽകൂനയിൽ കയറി മറിയുന്നതിനും ദിൽഷാദ് സാക്ഷിയായി.
ഒറ്റ ദിവസം 900 കിലോമീറ്റർ വണ്ടിയോടിച്ചാണ് ദിൽഷാദ് സൗദി തീരത്തെത്തിയത്. നേരത്തെ ചെറിയ ചെറിയ യാത്രകൾ ചെയ്തിരുന്ന ദിൽഷാദ് 2019 ൽ തന്‍റെ എൻഫീൾഡ് സ്വന്തമാക്കിയതിന് ശേഷമാണ് ദീർഘയാത്രകൾ ആരംഭിച്ചത്. ആദ്യ യാത്ര കാശ്മീരിലേക്കായിരുന്നു. പിന്നീട് ഇന്ത്യ മുഴുവൻ ഗ്രാമഗ്രാമന്താരങ്ങളിലുടെ സഞ്ചരിച്ചു. ഇന്ത്യയിലെ ഏഴ് സഹോദരിമാർ എന്നറിയപ്പെടുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഗ്രാമഭംഗി വിവരണാതീതമാണന്ന് ദിൽഷാദ് പറഞ്ഞു. ‘‘ഇന്ത്യയെ അറിയുകയായിരുന്നു ഞാൻ. സ്നേഹം തന്ന മനുഷ്യരെ ഞാൻ കണ്ടു. അവർ എത്ര ഇഷ്ടത്തോടെയാണ് കേരളത്തിൽ നിന്നെത്തിയ എന്നെ ചേർത്ത് വെച്ചത്.
വൈവിധ്യങ്ങൾ കൂടിച്ചേർന്ന ഇന്ത്യ ഈ ലോകത്തിന്റെ ചെറിയ പതിപ്പാണ്''. ദിൽഷാദ് ആവേശത്തോടെ പറഞ്ഞു.‘കാശ്മീർ’ ദേശം പോലെ തന്നെ സുന്ദരമാണ് അവിടുത്തെ ജനങ്ങളും. ഇപ്പോഴുള്ള യാത്രയിലും ലോകത്തെ വിവിധ ആളുകളുടെ സഹായങ്ങൾ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നു. പാകിസ്ഥാനികൾ പോലും ഇന്ത്യൻ പതാകയുമായുള്ള എന്‍റെ യാത്രയെ ഒരുപാട് ഇഷ്ടത്തോടെയാണ് ചേർത്തുവെച്ചത്. ഭക്ഷണം വാങ്ങിത്തന്നും കൈവീശിക്കാണിച്ചും അവർ ഇഷ്ടം പ്രകടിപ്പിച്ചു. എവിടെ ചെന്നാലും ഒരു മലയാളിയെ എങ്കിലും കാണാൻ കഴിയുന്നു എന്നതാണ് ഏറെ സന്തോഷമെന്ന് ദിൽഷാദ് പറഞ്ഞു. ലോകത്തിന്‍റെ അതിരുകളില്ലാത്ത ഇടങ്ങളിലേക്ക് തന്‍റെ ബൈക്കോടിച്ച് ദിൽഷാദ് യാത്ര തുടരുകയാണ്.
Varnnikkan vakkukalilla
🙌🙌🙌
Avan uyaranghal keerhadakkum kaaranam avanu jaada ella
good bro;;;;;;;;;;;;;;;;;;;;;;;;; after travel complete send news papers and channels
I like it🤩😍😍
മുത്ത് റസൂലിന്റെ നാട്ടിൽ (സ ) അനുഗ്രഹിത യാത്ര തന്നെ
ഡിയർ ദിൽഷാദ്.. നിങ്ങൾ ആണ്... സൂപ്പർ... മറ്റു you ട്യൂബ്.. വ്ലോഗ്ഗർ മാരെ ക്കൾ നിങ്ങൾ ആണ് ഏറ്റവും... No.1. മറ്റു ല്ലാക്കരേക്കാൾ... നിങ്ങളെ ഞങ്ങള അബ്ബിനന്ദിക്കുന്നു
വൈകിയെങ്കിലും,ശ്വാസം അടക്കിയും പ്രാർത്ഥനയോടെയും കണ്ടു തീർത്ത എപ്പിസോഡ്. നാളെ മുതലുള്ള കിടിലൻ എപ്പിസോഡിനായി കാത്തിരിക്കുന്നു. 👍🙏❤️❤️❤️❤️
ദിൽഷാദ് അത്ഭുദമായിരിക്കുന്നു ഇത്ര റിസ്ക്കെടുത്തിട്ട് ഒരു ബ്ലോഗറും ചെയ്യില്ല മാഷാ അല്ലാഹ്
രൂബ് അൽ ക്വാലി ഏതൊരു സഞ്ചരിയുടെയും സ്വപ്നം അറേബ്യൻ മിത്തുകളുടെ മാതാവ്... നിങ്ങൾ ഒരേ പോളിയാണ് ബ്രോ റിയാദിൽ നിങ്ങളെ കാണണം എന്ന് ആഗ്രഹിക്കുന്നു
ദിൽഷാദ് ✋സുരേഷ് ഐക്കരപ്പടിയാണ് 💯👍..തീർച്ചയായും കഷ്ടപ്പാട് ആണ് 👍👍💝
ദിൽ.... ലോകത്തിന്റെ മുഴുവൻ സ്നേഹവും ഒളിപ്പിച്ച ദിൽ... അഭിനന്ദനങ്ങൾ
ചരിത്രത്തിലേക്ക് ബൈക്കോടിച്ചു കയറിയ നാട്ടുകാരൻ ദിൽഷാദിന് ഒരു ചേലേമ്പ്രക്കാരൻ്റെ ഹൃദ്യ സല്യൂട്ട്! യാത്രകളുടെ മായിക ചിന്താ പ്രപഞ്ചത്തിലേക്ക് മലയാളി മനുഷ്യ മനസുകളെ ആനയിക്കാൻ ദിൽഷാദിൻ്റെ യാത്രാ മനസിനു കഴിയട്ടെ !! ഹൃദയ ഭാവുകങ്ങൾ!!
വർഷങ്ങൾക്ക് മുമ്പ് ഹൗസ് ഡ്രൈവറായി ജോലിചെയ്ത സൗദിയിലേക്കാണ് ദിൽഷാദിപ്പോൾ സഞ്ചാരിയായി എത്തിയിരിക്കുന്നത്. ജനുവരി 29 ന് രാമനാട്ടുകരയിൽ നിന്ന് പി. അബ്ദുൾ ഹമീദ് എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്താണ് ദിൽഷാദിന്‍റെ യാത്ര ആരംഭിക്കുന്നത്. യൂറോപ്പ് ചുറ്റാനുള്ള ആഗ്രഹവുമായാണ് ദിൽഷാദ് തന്‍റെ പുതിയ യാത്രക്ക് തുടക്കം കുറിച്ചത്. രാമനാട്ടുകരയിൽ നിന്ന് മുംബെയിലെത്തിയ ദിൽഷാദ് കപ്പൽ മാർഗ്ഗമാണ് ദുബായിൽ എത്തിയത്. അവിടെ നിന്ന് ബൈക്കിൽ ഒമാനിലെത്തിയ ദിൽഷാദ് മാസങ്ങൾക്ക് മുമ്പ് തുറന്ന സൗദി ഒമാൻ പാത വഴിയാണ് കഴിഞ്ഞ ദിവസം ദമ്മാമിലേക്ക് വന്നത്. സാഹസിക സഞ്ചാരികൾക്ക് പോലും എന്നും പേടി സ്വപ്നമായിരുന്ന 'റുബ്ബുൽ ഖാലി' കീറിമുറിച്ചുള്ള 700 കിലോമീറ്റർ അധികം നീളമുള്ള പാത വർഷങ്ങൾ നീണ്ട ശ്രമഫലത്തിന് ശേഷമാണ് യാഥാർത്ഥ്യമായത്.
Great 🇮🇳 the brave hero
Bullet power......എന്നാലും 1000.km ഓളം ഒരുദിവസം ഓടിയ നിങ്ങളുടെ effort നെ നമിക്കുന്നു...its really edventurous..✌✌അതും ഒരു പച്ചപ്പുമില്ലാത്ത real desertൽ💪💙💙
ഇപ്പോഴും മണൽക്കാറ്റുകൾ ചീറിയടിക്കുന്ന ഇതുവഴിയുള്ള യാത്ര ഏറെ ദുർഘടം പിടിച്ചതു തന്നെ. ഇത് കീറിമുറിച്ചെത്തുന്ന ചരിത്രത്തിലെ തന്നെ ആദ്യ ബൈക്ക് യാത്രികനായിരിക്കും ദിൽഷാദ്. ഒമാനിൽ നിന്ന് യാത്ര തിരിക്കുമ്പോൾ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ‘ഇടയിലെങ്ങും തങ്ങാൻ അവസരമില്ല. വിശ്രമമില്ലാതെ 700 കിലോമീറ്റർ വണ്ടി ഓടിച്ചുപോയാലേ ജനവാസകേന്ദ്രം ലഭ്യമാവുകയുള്ളു'.വെല്ലുവിളി ഏറ്റെടുത്ത് 'റുബ്ബുൽഖാലി'യിലുടെ താൻ നടത്തിയ യാത്ര അവസ്മരണീയ അനുഭവമായിരുന്നുവെന്ന് ദിൽഷാദ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. പലപ്പോഴും റോഡിൽ മണൽ മൂടിക്കിടന്നു. അതീവ ശ്രദ്ധയില്ലെങ്കിൽ മണൽകൂനകളിൽ കയറിയോ ശക്തമായ കാറ്റിൽ പെട്ടോ അപകടത്തിൽ പെടാം. തനിക്ക് തൊട്ടുമുന്നേ യാത്ര ചെയ്ത ടയോട്ട കാംറി കാർ മണൽകൂനയിൽ കയറി മറിയുന്നതിനും ദിൽഷാദ് സാക്ഷിയായി.
Allahu Kakkatte...Ameen
👍👍
ഇത്രയും ചങ്കിടിപ്പോടെ യാത്ര today കണ്ടിട്ടില്ല. ഇങ്ങനെയുള്ള യാത്ര സൂക്ഷിക്കണം ബ്രോ.റബ്ബിൻ്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ.
Aameen ya rabbal aalameen
Aameen
സൗദിയിൽ ഒരു പാട് വർഷം മരുഭൂമിയിൽ കൂടി രാത്രിയും പകലും ഒറ്റയ്ക്കും കൂട്ടായും യാത്ര ചെയ്തിട്ടുണ്ട്. രാത്രിയിൽ മണലാരണ്യത്തിൽ കൂടിയുള്ള യാത്ര ഒരു വല്ലാത്ത അനുഭവമാണ്. മണൽക്കാറ്റ് വല്ലാതെ പേടിക്കേണ്ട സംഭവം തന്നെയാണ്. ഇതിപ്പോ ബൈക്കിൽ ....👍🌹
ബത്ത എത്തുന്നത് വരെ വണ്ടിക്ക് ഒന്നും പറ്റല്ലേ എന്നായിരു പ്രാർത്ഥന സെയിഫായി ബത്തയിൽ എത്തിയപ്പോൾ സമാധാനമായി.... അൽഹംദുലില്ലാഹ് 👍👍😍
മലയാളം യൂട്യൂബിലെ സൂപ്പർ സ്റ്റാർ 🌹ദിൽഷാദ് bro❤..
ബുള്ളറ്റിനോട് ഒരു ഇഷ്ടം തോന്നിയത് ഇപ്പോഴാ...😊
ദിൽഷാദിക്ക വേറെ ലെവൽ 🔥
ഇവിടെ വന്നിരുന്നു
ما شاء الله
@@hafizhameedkp786hafizhamee2 ما شاء الله
Welcome to സൗദി 🥰🙏🏻 നാട്ടിലെ അപേക്ഷിച്ച് ഉദ്യോഗസ്ഥർ എല്ലാം നല്ല മനുഷ്യത്വപരമായ സമീപനമാണ് പൊതുവെ ഉള്ളത് 🥰👍🏻
അത്ഭുതം ഒരു പാട് വർഷം ആയി സൗദിയിൽ വന്നിട്ട്. ഇതുപോലൊരു യത്രികനെ.. ആദ്യമായി കാണുന്നു അഭിനന്ദനങ്ങൾ ദിൽ ഷാദ്.. ♥
ദിൽഷാദേ,, മുത്തേ,,, കഠിനയാത്ര . സൂപ്പർ റൈഡ്... നമ്മൾ ഇതുക്കും മേലെ പോകും ഉറപ്പ്.... ഇതൊക്കെ ഞങ്ങടെ മുത്തിന് എന്ത്..... സുഖമായി ഉറങ്ങൂ മുത്തുമണിയെ...
❤️❤️
യാത്രയുടെ തുടക്കവും
ബൈക്കിലൂടെയുള്ള മരുഭൂമിയിലൂടെയുള്ള
യാത്ര കൃത്യമായി കാണാൻ ആഗ്രഹിക്കുന്നു
ഇന്നത്തെ വീഡിയോ .. മനോഹരം അതിമനോഹരം
True Bro 👌
വെർതെ കേറ്റിയടിക്കൊന്നൂല്ല. ദില്ഷാദേ. പുലിമുരുകനിലെ ആ ഡയലോഗ് തന്നെയാണ് ഓർമ്മവരണത്. ലക്ഷത്തിലൊന്നേ കാണു നിന്നെപോലെയൊന്ന്.All the very best bro ✌
ചരിത്ര പ്രാധാന്യം കൊണ്ടും, ഭരണ മികവുകൊണ്ടും, ഏവരും കാണാൻ ഏറെ കൊതിക്കുന്ന രാജ്യമാണ് സൗദി...
വിവിധ പ്രവശ്യകൾ, വിത്യസ്ഥ കാഴ്ചകൾ,, കാത്തിരിക്കുന്നു💗💗💗💗👍👍🤝
റൂബ് അൽ ഖ്വാലി മരുഭൂമി ആദ്യമായി ബൈക്ക് കൊണ്ട് മറിക്കടക്കുന്നത് നമ്മുടെ ചങ്ക് '.💪💪💪❤️❤️👍
YATHRA TODAY❤️ dilshad ikkade🥰 സ്ഥിരം പ്രേക്ഷകർ ഉണ്ടോ ❤️🔥👍
പിന്നല്ല 🔥
Yah
@@muhammedswalih8 💥❤️
@@oorpallyvlogs ❤️💥
❤️❤️
മലപ്പുറത്തിൻ്റെ ചങ്ക് bro ഇത്ര കഷ്ട്ടപ്പെട്ട് വീഡിയോ നമ്മളിലെക്ക് എത്തിച്ച് തരുമ്പോ കാണാതിരിക്കാൻ പറ്റോ ❤️❤️❤️❤️😂😂😂😂😂😂😂
❤️❤️
അസ്സലാമു അലൈക്കും ദിൽഷാദ് ഭായ് frst മ്യൂസിക് very very ഫീൽ ഞാനും നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഫീൽ കേൾക്കാൻ അടിപൊളി യാത്ര ഒരു കുഴപ്പം ഇല്ലാതെ ആഫ്രിക്ക എത്തട്ടെ 🕋🕋🕋🕋🕋🤲🤲🤲🤲
പാസ്പോർട് ഇട്ട കവർ മാറ്റി ഒരു ബാഗ് വാങ്ങുക 😀😀😀👍
അൽഹംദുലില്ലാഹ് എത്തിയല്ലോ മുത്തേ സൗദിയിൽ 🥰🥰👍🏻
ഇനി നീ കാണിക്കുന്ന സൗദി കാണാൻ വെയ്റ്റിംഗ് 👍🏻👍🏻👍🏻❤️
ഖത്തറിലെത്തുന്നതും കാത്തിരിക്കുകയാണിവിടെ.
ഒത്തിരി ഇഷ്ടം ദിൽഷാദ്
ദിൽഷാദ് ബായ് ചിലർ വരുമ്പോൾ ചരിത്രം വഴിമാറും❤️👍💪💪💐. ഈ വീഡിയോസ് എല്ലാം എഡിറ്റ്‌ചെയ്തു ഒരുവട്ടംകൂടി അപ്ലോഡ് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണം. ചരിത്രം ഓര്മയ്ക്കാനും പഠിക്കാനുമുള്ളതാണ് ദിൽഷാദും ❤️👍. എല്ലാവിഡിയോസും കാണാറുണ്ട്. ഒന്ന് hai പറയണേ ഒരു വയനാട് കാരൻ ആണ്
അത് ആവശ്യമാണ് 🤝👏👍
മാധ്യമത്തിൽ വാർത്ത കണ്ടപ്പോൾ ഒരു അനുജൻ രക്ഷപെട്ട സന്തോഷം അൽഹംദുലില്ലാഹ്
സമ്മതിച്ചു ദിൽഷാദ്
ഇയാൾ സൂപ്പർ ആണ്
ഇത്രയും ദൂരം ഒറ്റക്ക്
ഒരു ആക്ഷൻ മൂവി കണ്ടുതീർത്ത പ്രതീതി.
ചരിത്രം കുറിച്ച ഈ യാത്ര കാണാൻ കഴിഞ്ഞത് മഹാഭാഗ്യം. അൽഹംദുലില്ലാഹ് 🌟
വിജനമായ പാതകൾ താണ്ടി മനോഹരമായ കാഴ്ചകൾ സമ്മാനിച്ച ദിൽഷാദ് ഇനിയും ഒരുപാട് ദൂരം യാത്ര ചെയ്യാൻ ഉണ്ട് വാഹനത്തെയും ദിൽഷാദ് നെയും ഒരാപത്തും കൂടാതെ കാത്തുകൊള്ളണമേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
ദിൽഷദേ ഇജ്ജ് സിലൈമാനല്ലടാ ഹ് ഹനുമാനാ പഹയാ. All the best. Safe jeourny
വീണ്ടും വീണ്ടും തെളിയിച്ചു
മീഡിയ one ൽ താരമായി നമ്മുടെ മുത്തുമണി ദിലു 🥰🥰🥰വ്ലോഗ് കണ്ട് തീർന്നതും media one ൽ ന്യൂസ് മാഷാ അള്ളാഹ് മനസിൽ ഒരു കുളിർമ ❤❤❤🥰🥰
ബാക്കിൽ വെച്ച can കണ്ടപ്പോ ഓർമ വന്നത് സംസവെള്ളത്തിൻ്റ കാൻ ആണ്😂😂😂😂😂
അന്നെ സിൽമേലെടുത്തല്ലോ ദിൽഷാദേ..😍 ന്യൂസിൽ കണ്ടു 👍🏻
എൻറെ പൊന്നേ സമ്മതിച്ചു തന്നിരിക്കുന്നു പറയാൻ വാക്കുകൾ ഇല്ല ♥️💝💖
ഇന്നത്തെ എപ്പിസോഡ് വളരെ ചങ്കിടിപ്പോടെയാണ് ബ്രോ കണ്ടു തീർത്തത്
എന്റെ രോമങ്ങൾ എഴുന്നേറ്റ് നിന്നു റൂബൽ ഹാലി 😳🥺സമ്മതിച്ചു ബ്രോ നീയാണ് ഹീറോ ....അല്ല നീ മാത്രമാണ് ഹീറോ 🔥🔥🔥🔥❤️❤️❤️❤️...പ്രാർത്ഥനയോടെ🤲🤲🤲ജുനൈദ് അബുദാബി 🥰
നീ മുത്താണ് ബ്രോ ഒത്തിരി ഇഷ്ടത്തോടെ ഒരു മണ്ണാർക്കാട്ടുകാരൻ...safe ആയി സൗദിയിൽ എത്തിയതിനു റബ്ബിനെ സ്തുതിക്കുന്നു...😘😘😘😘
രാത്രിയിൽ വളരെ ശ്രദ്ദിച്ച് വണ്ടി ഓടിക്കുക ഒട്ടകം ഉണ്ടാവാൻ സാധ്യത ഉണ്ട്. പെട്ടന്നുള്ള 🐪 crossing നിങ്ങൾക്ക് കണ്ട്രോൾ ചെയ്യാൽ പറ്റില്ല
ഞാൻ ഒരുപാട് യാത്ര ചെയ്ത റോടുകൾ ആണു. എന്റെ കൂട്ടുകാരും എന്റെ സഹ പ്രവർത്തകരും സൗദി റോഡുകളിൽ എനിക്ക് നഷ്ടമായിട്ടുണ്ട്.
എത്താൻ വൈകിയ സ്ഥിരം പ്രേക്ഷകർ ഇങ്ങ് പോര് ❤👍🏻
മദീനയിൽ വെച്ച് നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്നു 😍😍😍
പിന്നെ രാത്രി പെട്ട്രോൾ ടാങ്കിലേക്ക് പെട്ട്രോൾ ഒഴിക്കാൻ കൈയാതെ പെട്ട്രോൾ പുറത്തേക്ക് പോയി ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ വല്ലാത്ത സങ്കടം ആയിട്ടോ 🥺🥺🥺
തീർച്ചയായും
ആയിരത്തിൽ ഒരുവൻ 🔥😍💐💐
ഡാ ഇജ്ജ് സുലൈമാൻ അല്ലഡാ ഹനുമാൻ ആണ് ഹനുമാൻ ഗ്രേറ്റ് അച്ചീവ് ചെക്കാ.... 🌹🌹 congrats ❤️
Masha allah ബ്രോ ന്യൂസിൽ വന്നു 🌹ആരല്ലാംകൺട്ട് മീഡിയവൺ
മോളൂസിന് ഹാപ്പി ബർത്ത് ഡേ...
അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
❣️❣️❣️❣️💪💪💪💪❣️❣️❣️❣️
മീഡിയ വൺ ന്യൂണിൽ മ്മളെ ചെക്കനെ കണ്ടോ..... ഇല്ലെങ്കിൽ പോയോക്കിട്ടാ...❤️❤️❤️👏👏👏👏👏👏 DILSHU❤️❤️ കട്ട വൈറ്റിംഗ് @JEDDAH 👍👍👍👍🥰🥰🥰🥰🥰🥰
ഒറ്റക് യാത്ര ചെയ്യൽ സമ്മതിച്ചു.... Dilshaa😍😍😍
ഇനി കളി അങ്ങ് സൗദിയിൽ 💥❤️🇸🇦
ഇപ്പോൾ സൗദിയിലുള്ള 'പ്രമുഖൻ 'പാര പണിയാതെ ഇരുന്നാൽ വിജയം സുനിശ്ചിതം.
@@althafhussain3712 Athe😂
അങ്ങിനെ നമ്മുടെ ദിൽഷാദ് ബ്രോ മീഡിയാ ഓൺ ചാനലിൽ എത്തിട്ടാ✌️✌️👏👏രാത്രി എഡ്‌സെറ്റും ചെവിൽ വെച്ച് ദിൽഷാദിന്റെ വീഡിയോ കാണുമ്പോൾ ഒരുമിച്ചു യാത്രചെയ്യുന്ന ഫീലിങ്ങാണ് ഇങ്ങള് പൊളിക്കും ✌️👏💐💐💐😎
Media one ന്യൂസിൽ കണ്ടു സൗദിയിൽ പോയി പോളിക്കു ബ്രോ കൂടെ ഉണ്ടാകും 🇮🇳🇮🇳🇮🇳
സൂക്ഷിച്ച് പോണട്ടോ മുത്തെ...റബ്ബിന്റെ തുണ ഉണ്ടാവും ഉണ്ടാവട്ടെ 🤲🤲🤲😔
😳🥺 എന്തര് ഏത്ര ദിൽഷാദ്800 കിലോമീറ്റർ അതും കിലോമീറ്ററുകൾ മനുഷ്യൻ ഇല്ലാത്ത സൗദി റോഡുകളിൽ നിനക്ക് വല്ലാത്ത മനക്കട്ടിത്തന്നേ ക്രിമിനലുകൾ എവിടെയും ഉണ്ട് സ്രദ്ധിക്കുക സൂക്ഷിക്കുക ദിൽഷാദ് രാത്രി ഏത്രകൾ ഒഴിവാക്കൂ🙏🙏
Rub Al khali കീറി മുറിച്ച് സൗദി എത്തിയ ദിൽശദിന് അഭിനന്ദനങ്ങൾ
Proud moment ❤️❤️ദിൽഷാദ് ഇക്ക സൗദിയിൽ എത്തി ഇന്ത്യൻ വണ്ടിയും🤩🤩😍
പൊളി മച്ചാനെ പൊളി. 😍😍❤️❤️❤️👍👍👍👍
ഒരുപാട് വേറിട്ട പുതിയ പുതിയ കാഴ്ചകൾ നമ്മുടെ മുന്നിൽ എത്തിക്കാൻ പ്രവാചകന്റെ മണ്ണിലേക്ക് സ്വാഗതം മച്ചാനെ 🥰🥰🥰❤❤❤
രാത്രി പെട്രോൾ കഴിഞ്ഞു നിർത്തി സൈഡിൽ ഉള്ള പമ്പുള്ള കേനിൽ നിന്ന് നിറച്ചിരുന്നേൽ ചിന്തല്ലായിരുന്നു 👍🏻
ആകാംഷയോടെ കണ്ടിരുന്നു പോയി സൂപ്പർ വീഡിയോ
ദിൽഷാദേ നീ തകർത്തുടാ സൂപ്പർ
Yathra today Great acheivement ❤️proud moment ❤️
soudhi crossing indian vehicle ❤️
യാതറകൾ അറിവാണ് മറ്റുളളവരിലേക് പകർനന് കൊടുകുനനത് മനസിന് സനദോഷമാണ് എലാ നനമകളും നേരുനനു ആശംസകൾ Akbar ikka P K D
*ഒരു ബുദ്ധിമുട്ടും കൂടാതെ എല്ലാ യാത്രകളും ഒരു ആപത്തിലും പെടാതെ റാഹത്തായി ലക്ഷ്യസ്ഥാനത്തെത്താൻ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ....آمين*
വഴിയിൽ നിന്ന് പെട്രോൾ ഒഴിച്ച് സ്റ്റാർട്ട് അവാഞ്ഞപ്പോൾ ഒന്ന് പേടിച്ചു.....
😍😍👍🏻👍🏻
adipoly yathra mattoru yathrayum ithrayum varilla supper a massine sammathichirikkunnu
മാധ്യമം ഓൺലൈൻ ന്യൂസിൽ റിപ്പോർട്ട് റിപ്പോർട്ട് കണ്ടു ബ്രോ
സമാധാനമായി... കൂടപിറപ്പേ... 😄😄😄
ഓരോ സ്റ്റാർട്ടിങിലും നിൻറെ ഒരു ഔട്ട്‌ലുക്ക് വീഡിയോ എഡിറ്റ് ചെയ്താ അടിപൊളിയായി രിക്കും
SAUDI ARABIA ഒരു വികാരം 😍😍😍drone +Bgm👌👌👌🤝🤝🤝😎😎😎 keep going 🤲🤲🤲
അൽഹംദുലില്ലാഹ് നല്ല tension ഉണ്ടായിരുന്നു.... ഗ്രൂപ്പിൽ ചോദിച്ചു വിവരം അറിയാൻ
നമ്മുടെ മുത്ത് നമ്മുടെ അഭിമാനം സ്വന്തം യാത്ര ടുഡേയുടെ ദില്ഷാദ് 😊💙💙💙
Welcome to Saudi 🌷
നിങ്ങളെ മദീന യാമ്പു തബുക് ജിദ്ദ എവിടെന്നെങ്കിലും കാണും inshallh
മാഷാ അല്ലഹ്
സൂപ്പർ വീഡിയോ.... 👌👍
🔥🔥🔥intro തന്നെ വേറെ leval ആക്കിയല്ലോ മുത്തേ 🥰🥰🥰🥰
ബാക്കി കണ്ടിട്ട് കമന്റ് ഇടാം 😊😊😊
നിങ്ങൾക്ക് ദുബായിൽ നിന്നും റോഡിൽ നിന്നും തെന്നി വീണതുകൊണ്ട് ഈ മരുഭൂമിയിലൂടെ സുരക്ഷിതമായി ഡ്രൈവിങ് ചെയ്യാൻ കഴിഞ്ഞു അൽഹംദുലില്ലാഹ്. അനുഭവമാണ് ഗുരു. Carefull on the way
ശ്രദ്ധയോടെ ഡ്രൈവ് ചെയ്യു . ആശംസകൾ .
നാട്ടിൽ നിന്നും യാത്ര തിരിക്കുമ്പോൾ തന്നെ ഒരു Hose pipe റെഡിയാക്കിയിരുന്നേൽ Petrol refill ചെയ്യുന്ന സമയം can ൽ പിടിപ്പിച്ചാൽ മതിയായിരുന്നു.
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തേ 🥰❤❤🥰🥰
ഇന്നത്തെ യാത്രയാണ് യാത്ര.....ഒരുപാട്...ആശങ്കയൂട്...ഒരുപാട് പ്രാർത്ഥനയുടും ആണ് കണ്ടതു...അല്ഹംദുലില്ല....എവിടാ യറ്റിയല്ലോ....വെൽകോം...ബ്രോ🥰
ഹബീബി വെൽക്കം to സൗദിയ ❤❤❤🇸🇦🇸🇦🇸🇦
ഹോ........................ സമാധാനം ആയി..മാഷാ അള്ളാഹ് 🔻🔻🔻🔻വന്നെത്തിയല്ലോ 👍👍👍🌹🌹🌹🌹🌹💐💐💐💐💐💐💐💐
ഇത്തരം യാത്രാ അനുഭവങ്ങൾ വളരെ ചുരുക്കം ചിലർക്ക് നേടാൻ കഴിയുന്നതാണ്, ദൂരങ്ങൾ കുറഞ്ഞു വരട്ടെ.. നല്ല യാത്രാ അനുഭവങ്ങൾ ആശംസിക്കുന്നു
Masha Allah താങ്കളുടെ യാത്ര ലക്ഷ്യസ്ഥാനം കാണാൻ Allahu അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
ദിൽഷാദ് സഹോദര ഇങ്ങനെ രാത്രിയിൽ വണ്ടി ഒറ്റക്ക് ഓടിക്കല്ലേ പല അപകടങ്ങളും ഉണ്ടാകാൻ സാധ്യത ഏറെ ആണ്
മീഡിയ വണ്ണിൽ... വാർത്ത കണ്ടു..... 👌🏻✌🏻
Yathra today.... 💕
മുത്താണ് ദിൽഷാദ്
സൗദി അതിർത്തിയിലേയ്ക്ക് പ്രവേശിച്ചപ്പോൾ തന്നെ ഭൂപ്രകൃതി ആകെ മാറിയല്ലെ ശക്തമായ കാറ്റും റോഡിലേക്ക് പരന്നു കിടക്കുന്ന മണലും യാത്ര ദുഷ്ക്കരമാക്കിയല്ലേ ? . അതിനെയെല്ലാം അതിജീവിച്ച് മണിക്കൂറുകളോളം ഇത്രയും കിലോമീറ്റർ യാത്ര ചെയ്ത ദിൽഷാദ് ഭായിക്ക് അഭിനന്ദനങ്ങൾ . പ്രശ്നങ്ങളൊന്നുമില്ലാതെ യാത്ര ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട് . സൗദിയുടെ ഇനിയുള്ള കാഴ്ചകൾ മനോഹരമാകുമെന്നു പ്രതീക്ഷിക്കുന്നു . ആശംസകൾ .
Welcome back again ദിൽഷാദ് ആണേ 🥰🥰പെരുത്ത് ഇഷ്ടം ❤❤പ്രാർത്ഥനയും🤲 full supportum നിനക്ക് എപ്പളും ഉണ്ടാകും. മുത്താണ് ദിൽഷാദ് ❤❤ദില്ഷാ ആ ഡ്രോൺ ഷൂട്ട് കാണാൻ 🥰🥰🔥വേറെ ലെവൽ 🔥🔥❤❤
❤️❤️
mutheeeee polik..... 😊😊😊 .. nammude ellam du:a undakum ninak
ദിൽഷാദേ നിന്നെ നമിച്ചേക്കണു...🙏🙏🙏 എല്ലാ യാത്രകളിലും ദൈവം കാക്കട്ടെ ...🙏🙏🥰🥰🥰🥰🥰🤝🤝🤝
rathri yathra sooksikkuga rathri wandikkh velakka itt kawarcha nadatthunnha team und...anubavame guru
Manalkattu,undakumsookshichupokuka,managing,tentadikarudu
Welcome Dilshad Al Khobar
സൗദിയിൽ വന്നാൽ ഒന്ന്മുമ്പിൽ കാണാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲
മീഡിയ വൺ ന്യൂസ് കണ്ട് ഇപ്പോ കാണാൻ വന്നതാണ്
ദിൽഷാദ് ബ്രോ Love Love മാത്രം