(EP50) 90വർഷങ്ങൾക്ക് മുമ്പ് ഗൾഫ് രാജ്യങ്ങളുടെ പട്ടിണി മാറി തുടങ്ങിയത് ഇവിടെ നിന്നാണ്
ฝัง
- เผยแพร่เมื่อ 23 พ.ย. 2024
- #yathratoday #India2Africa #ksa
BPL Cargo & Logistics
+96653 940 0245
goo.gl/maps/od...
Whatsapp : +919995716955
l me on: ytyathratoday@gmail.com
ഈ ലോകസഞ്ചാരത്തിന്റെ തത്സമയ വിവരങ്ങളറിയാൻ Dilshad_Yathratoday എന്ന എന്റെ Instagram Follow ചെയ്യുക: Follow me on Instagram : / dilshad_yathratoday
Hello Welcome, its an international Trip From india to africa,
The expedition started from kerala and shipping to UAE from mumbai. crossing countries : 1.OMAN 2.UAE 3.QATAR
4.KSA 5.EGYPT 6.SUDAN 7.ETHIOPIA 8.DJIBOUTI 9.SOMALIA 10.KENYA 11.UGANDA 12.RWANDA 13.BURUNDI 14.TANZANIA 15.MALAWI 16.MOZAMBIQUE 17.ZIMBABWE 18.SOUTH AFRICA 19.BOTSWANA 20.NAMIBIA 21.ANGOLA 22.DRC (Domocratic Replablic of Congo) 23.CAR(central African Repablic) 24.CAMEROON 25.NIGERIA 26.BENIN 27.TOGO 28.GHANA 29.BURKINA FASO 30.MALI 31.ALGERIA 32.LIBYA
അഞ്ചുമണിക്കൂർ നിങ്ങൾക്ക് വേണ്ടി വെയിറ്റ് ചെയ്ത ആ സഹോദരന് താങ്ക്യൂ ബ്രോ
വെരി ഇൻഫർമേറ്റീവ് thanqu
പൊളി മച്ചാനെ. ❤️. നിങ്ങൾക്ക് വേണ്ടി 5മണിക്കൂർ കാത് ഇരുന്നാൽ ആൾളുടെ ഒരു സ്നേഹം 😍😍❤️❤️❤️
നോമ്പ് തുറക്കാൻ വെള്ളം തന്ന നഹസിക്കയും 5 മണിക്കൂർ wait ചെയ്ത ബ്രോ യും ഇന്നത്തെ മുത്തുമണികൾ ❤️
Welcome back again ദിൽഷാദ് ആണേ 😘😘പെരുത്ത് ഇഷ്ടം ❤️❤️ന്റെ മുത്താണ് ദിലു bro ❤️❤️ഒന്ന് കാണാൻ അത്രെയും ടൈം കാത്തു നിന്ന അനസ്ക്ക😘 ❤️❤️ അതാണ് സ്നേഹം
Middle East ലെ ആദ്യത്തെ എണ്ണ കിണർ vlog ലൂടെ ഞങ്ങളിൽ എത്തിച്ച ദിലു ബ്രോക്ക് ബിഗ് സല്യൂട്ട്👍🙏🤝
ആ വെള്ളം കൂടിക്കാൻ നിർബന്ധിക്കുന്ന ആ മനുഷ്യനോക്കെ ഈ ലോകത്ത് ഇന്നും സ്നേഹവും സാഹോദര്യവും നിലനിൽക്കുന്നത്തിനുള്ള ഉത്തമ ഉദാഹരണമാണ്❤️❤️❤️❤️❤️
Yes, u said thats true...
@@metubems ad ningalaano...🥰
അതാണ് ബ്രോ യഥാർത്ഥ സ്നേഹം.5 മണിക്കൂർ അല്ല അതിലും കൂടുതൽ നിൽക്കും.സ്നേഹിച്ചാൽ കരള് പറിച്ചു കൊടുക്കും നമ്മൾ മലയാളികൾ.
பெகரின் பற்றிய புதிய தகவல்கள் தொடரட்டும் புதிய பரிமாணங்கள் வாழ்த்துக்கள் நண்பா.....
വെൽക്കം ബാക് അഗൈൻ ദിൽഷാദ് ആണ്.. കഴിഞ്ഞ നോമ്പിന് വീഡിയോ കാണാൻ തുടങ്ങിയത് അതിനു ശേഷം ഒരു വിഡിയോ പോലും കാണാതെ പോയിട്ടില്ല...
ആ വെയിറ്റ് ചെയ്ത സഹോദരന്ന് ബിഗ് സെല്യൂട്
Dilshad നേ കൊണ്ട് ബഹ്റിൻ കാണാനും പറ്റി
മലയാളി എവിടെയുണ്ടോ അവിടെ കരുണയുണ്ട്. ആശംസകൾ
15:40 65000 റൗണ്ട് ആക്കിയ ദിൽഷാദ് ബ്രോക് ഒരു കുതിരപ്പവൻ 👌😀😀
ഞങ്ങൾ സെരിത്രം കൂടി പഠിക്കുകയാണ് സോർത്തുക്കളേ....യ്..
🤩🎉🎉🎉💓💓🌟🌟🌟👏😀🤩💯👏👏👏👏
മംലക്കത്തുൽ ബഹ്റൈൻ അൽ ഹിന്ദിയ്യ. 🇧🇭🇮🇳
സ്വദേശികളേക്കാൾ വിദേശികൾ ഉള്ള രാജ്യമാണ്. വിദേശികൾ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്. അതിൽ ഒട്ടുമുക്കാലും മലയാളീസ് ആണ്. അവരിൽ അധികവും വടകരക്കാരാണ്. ബടേര... ബടേര... ബടേരാ... 🥰😍🥰
Please note below things Dilshad
introduce everyone properly
Name ,
Place ,
How long in Bahrin .
Because of their expressing pure love
I salute that person who waited for dilshad for 5hrs.am surprised
😍ഈ എപ്പിസോഡിൽ ഒരുപാട് നല്ല കാഴ്ച നൽകിയ നിങ്ങൾ അടിപൊളി തന്നെയാണ് ❤️❤️❤️
എന്റെ പൊന്നിക്കാ നോക്കി ഇരിക്കുവായിരുന്നു 💞💕💕💕💕💕💕💕💕മഴ കാരണം എപ്പോഴാ കാണുന്നെ ✨️✨️✨️✨️🔥🔥🔥🔥🔥🔥അടുത്ത എപ്പിസോഡ് കാത്തിരിക്കുവാണേ ഇനിം 🔥🔥🔥🔥😍😍😍😍😍😍❤️❤️❤️❤️❤️❤️
വിദേശങ്ങളിൽ പോലും മലയാളികൾ കൈവെക്കാത്ത മേഖലകൾ കുറവാണ്... മലയാളി... ഡാ....💪💪💪💪
21 വാർഷം ബഹ്‌റൈനിൽ ഉണ്ടായിരുന്നു.... ഇപ്പൊ ഒഴുവാക്കി പൊന്നു നാട്ടിൽ സെറ്റിലായി...👍
ബഹ്റൈൻ .ബാബുൽ ബഹ്റൈൻ .ട്രീ ഓഫ് ലൈഫ് . തത് വീർ പെട്രോളിയം .കമീസ് മോസ്ക്. ബാർബർ ടെമ്പിൾ .സല്ലക് ബീച്ച് നുറന ബീച്ച് . സുമതി വളവു.. ഹോഴ്‌സ് റൈസിംഗ്. Camal spot .formula one .Arad ഫോർട്ട്. സീഫ് ഫോർട്ട് . നബിസല മോസ്ക്. Desert tent ⛺ കുറെ ഏറെ ഉണ്ടു് ചങ്ങാതി .
ദിൽഷാദ് ✋സുരേഷ് ഐക്കരപ്പടിയാണ് 👍👌
ഈ എണ്ണ ഒരു കാലത്തു തീർന്നാൽ അന്ന് പണ്ടത്തെപ്പോലെ ദാരിദ്ര്യവും വരാം അല്ലെ
ഇല്ല. അത് മുൻകൂട്ടി കണ്ട് മിക്ക ഗൾഫ് രാജ്യങ്ങളും എണ്ണയെ മാത്രം ആശ്രയിക്കുന്ന പണി നിർത്തി...
@@scribblerer7819 ok
E nasham vegam illathakatte.
Welcome back again dhilshadhikka😍
Ikkane kathuninna katta fan anas ikka
Ithanu dhilshadhikkayod sneham😍
തങ്ങളുടെ പരിപാടി വളരെ നന്നാവുന്നുണ്ട് തികച്ചും ജാട യില്ലാതെ ആ ത് മാർത്ഥ മായി കാര്യങ്ങൾ അ അവതരിപ്പിക്കുന്നു 🌹🌹🌹🙏
ആദ്യമായി എണ്ണ കണ്ടെത്തിയത് ഇറാനിലെ അബഡാനിൽ ആണ് പക്ഷെ ഇറാൻ GCC യിൽ അല്ല.
ഒരുപാട് ഇഷ്ട്ടം മോനെ ദിൽഷദേ 👌👌👌👌❤❤❤❤ കൂടെ ഉണ്ട് കട്ട സ്‌പോർട്ടുമായി......
ദിൽഷാദിന്റെ കൂടെ ലോകം ചുറ്റാൻ ആർക്കാ ആഗ്രഹം ഉളളത് ഇവിടെ ലൈക്കൂ
Innathe like 5 manikkoor nammude muthin vendi wait cheitha aa chankinirikkatte 🥰🥰🥰❤️❤️❤️👍👍👍
പരിചയപ്പെടുന്നവരുടെ പേരും നാടും ചോദിക്കാൻ മറക്കരുത്..
ദിൽഷാദ് ഭായ് ഞാൻ 11വർഷം ഉണ്ടായിരുന്നു അവിടെ മുഹർക്കിൽ ആയിരുന്നു അവിടെ അംബാജ് ഒരു ദീബ് ഉണ്ട് പിന്നെ ബഹ്‌റൈൻ ഖത്തർ പാലം വരുന്നുണ്ട് അത് ഒന്നും കാണുഎല്ലാ വീഡിയോയും 24ക്യാരറ്റ് ആണ് 🌹♥🙏
Qatar bridge not started due to tension between both
ജുഫൈരിൽ തന്നെയുള്ള ഗ്രാൻഡ് മോസ്‌ക്, Durrathul Bahrain, ഹവാർ ദ്വീപ്, ഹിദ്ദ്, അറാദ് ഫോർട്ട്, ദാറുൽ ഖുലൈബ്, നബി സാലിഹ്, സാർ, ബുദയ ഫോർട്ട്, ഖറാന എന്ന ഗ്രാമം, സല്ലാഖ് ബീച്, formula one sercuite, മീന സൽമാൻ & അസിരി ഷിപ്പിയാർഡ്, മനാമ പാലസ്, ബാബൽ ബഹ്‌റൈൻ(ബഹറൈൻ ഗെയ്റ്റ്) വൈകുന്നേരങ്ങളിലെ മനാമ സൂക്-ഷെയ്ഖ് അബ്ദുല്ല റോഡ്... മനാമ ടൗണിലുള്ള ഹിന്ദു ക്ഷേത്രം, മനാമായിലുള്ള ശിയാക്കളുടെ ഇമാം ഹുസൈൻ പള്ളി, ഖമീസ് മോസ്‌ക്, , മുഹറഖ് സൂഖ്, റിഫ പാലസ്, ഹൂറ-എക്സിബിഷൻ റോഡ്, കോർണിഷ്.... അങ്ങനെ തുടങ്ങി ബഹ്റൈനിയിൽ explor ചെയ്യാൻ ധാരാളം ഇടങ്ങളുണ്ട്....വിട്ടു പോകരുത്.
ഇന്നത്തെ. ഹീറോ 5 മണിക്കൂർ കാത്തിരുന്ന ബ്രോ
ഈ പാതിരാ സമയത്ത് ഇതിങ്ങനെ കണ്ടിരിക്കാൻ ഒരു രസം❤️
പുതിയ അറിവുകൾ... പുതിയ കാഴ്ചകൾ.... നന്ദി ദിൽഷാദ്ഭായി 🥰🥰🥰
എന്റെ അനിയൻ ബഹറൈനിൽ ആണ് ഈ മരത്തിന്റെ അടുത്തുള്ള കുറെ ഫോട്ടോ എനിക്കും ഇട്ടു തന്നിരുന്നു
ഓരോ ഗൾഫ് രാജ്യത്തും ബിസിനസ് മേഖലയിൽ വിജയിച്ച മലയാളികൾ ഉണ്ടാവും അവരെ വിഡിയോകളിലൂടെ പരിചയപെടുത്തുകയും ചെയ്യാം. അതുപോലെ ആ രാജ്യത്തെ ആളുകളെയും അവരുടെ ഭക്ഷണം, സംസ്കാരം എന്നിവയെയും പരിചയപെടുത്തുക.പുതുമകൾ കൊണ്ടുവരാൻ ശ്രമിക്കുക.
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണി 🥰🥰🥰🙋🏻♂️🙋🏻♂️🙋🏻♂️❤❤❤😍😍😍❤️🔥❤️🔥..
എത്താൻ വൈകിയ സ്ഥിരം പ്രേക്ഷകർ ഇങ്ങ് പോര് 👍🏻❤
ആഹാരം തിന്നാൻ വിളിക്കുന്നവരെ സ്നേഹം കണ്ടു കണ്ണൂ നിറഞ്ഞു പോകുന്നു 😍😍
പൊളിക്ക് മച്ചാനെ🤗🤗🤗🌹🌹🌹🌹 ഹാപ്പി journey 🤝🤝🤝
Innathe like aa 5 hour waiting aakiya chettane ❣️❣️
Anas ente Nattukaran aanu ❤️from kollam
@@jahashaj3374 എന്റേയും നാട്ടുകാരനാണ് തട്ടാമല mevarram. ജനബിയ ബുദ്ധയ്യ
Bro... ഓരോ രാജ്യത്തിലും പോകുമ്പോൾ അവിടെയുള്ള lifestyle, culture, എന്നിവ കൂടുതൽ ഉൾപെടുത്തിയാൽ നന്നായിരിക്കും ✌🏻
ദില്ഷാദേ വെൽ കം ബാക്ക് 💝💝😎 1987 മുതൽ എന്നെയും കുടുംബം ത്തെയും അന്ന മുട്ടിയ രാജ്യം മറക്കില്ല ഈ നെജ്ജിലുണ്ട് 💝💝💝❤️❤️❤️ ഒരു തിരുത് എയർ പോർട്ട്. മനാമ യിൽ അല്ല മുഹറക് ൽ ആണ്,,, പറ്റു മെങ്കിൽ ടൂബ്ലി എക്സ് പ്ലോർ ചെയ്യുക 🤝🤝🤝
ദിൽ ഷാ ദെ നിന്റെ സംസാരത്തിൽ അഹങ്കാര o ഉണ്ട കാറുണ്ട് മലപ്പുറം ജില്ലക്കർ മലപ്പുറം ഭാഷ ഒഴിവാക്കി വരുകയാണ്
സൗദി ജിദ്ദ പ്രേക്ഷകർ ഇങ്ങോട്ട് പൊരി 🥰🥰🥰🥰
എവിടേ എല്ലാരും, വരൂ……😍🔥😍🔥
അജിത്.. മേപ്പാടി helo 👍👍❤
ആൾകാർ സംസാരിക്കുമ്പോൾ കുറച്ചു കൂടി അവരോട് സംസാരിക്കാൻ ശ്രമിക്കുക. അവർ ചോദിക്കുന്നതിനു മറുപടി നൽകാത്തത് പോലെ തോന്നുന്നു. ഗൗരവം കുറക്കുക. എന്റെ അഭിപ്രായം ആണ്. എല്ലാർക്കും ഉണ്ടാവണമെന്നില്ല
Sss
@@chinjujahan793 😀
ദിൽഷാദ്ക്കാ Salmabad pass ചെയ്യുന്നുണ്ടെങ്കിൽ parayu... ഈ കരുവാരക്കുണ്ട് കാരനെ ഒന്ന് meet ചെയ്യാം
Welcome back again. Dilshad anu
പൊളിച്ചു ബ്രോ 💙👍💖♥️♥️❤️😍💥👏
one day i will go GCC countries like this. You are my inspiration 🥰
എ ണ്ണ കിണർ കാണി ച്ചു തന്നതിന് സുകുറം. നന്ദി karuvarakund
23:07 ഇങ്ങേരുടെ സ്നേഹം ❤❤❤❤
അനസാണ് ഇന്നത്തെ താരം
Snehapoorvam tharunnthu compliment alla...avarude snehamanu...Venda annu parayaruthu...take care...❤️❤️❤️
മുത്താണ് ദിൽഷൂട്ടൻ 😘😘🥰🥰❤❤❤❤❤
Gulf countries are very rich in mineral resources
Camera 360 ഭയങ്കരത്തിൽ ഉണ്ടല്ലോ💝🥰
---SMK😍💝
ഇന്നലെ രാത്രി നടക്കാൻ പോയപ്പോൾ ദമ്മാം പാലസ് ഹോട്ടലിനു കുറച്ചു പുറകിലായി ഒരു ഫ്ലാറ്റിലേക്ക് കേറിപോകുന്നത് കണ്ടു വിളിച്ചു അടുത്ത് വന്നു സംസാരിച്ചു ഫോട്ടോയും എടുത്തു. ഒത്തിരി സന്തോഷത്തോടെ ഒരു പന്തളംകാരൻ 🥰🥰🥰🥰.
Support from 🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸
Haiwa pwoli ithre nalla videos kanich therunna dilshadkka ❤️🥰🔥✨
Welcome back
ദിൽഷാദാണേ
ബഹ്‌റൈനിൽ ഇരുന്ന് ദില്ഷാദിന്റെ വീഡിയോയിലൂടെ ട്രീ ഓഫ് ലൈഫ് കാണുന്ന ഞാൻ😆😆
കൊല്ലങ്കാരൻ ഉയിർ 👌🏻👌🏻👌🏻😘😘😘
ദിലു.. ഒരാളെ പരിചയപ്പെടുന്നെങ്കിൽ.. ആദ്യം അയാളുടെ പേര് ചോദിക്കുക then you can ask where you from ? What you do..... Etc etc.... 🙏 ഉഗാണ്ട കാരന്റെ നാവ് ഒന്ന് ചെക്ക് ചെയ്യാമായിരുന്നു കാക്ക പുള്ളി ഉണ്ടോന്നു 🤪
ബഹറൈനില് രണ്ട് ഏർപോട്ട് ഉണ്ടാക്കാൻ വേറേ എവിടുന്നേലും ആരെങ്കിലും കുറച്ച് സ്ഥലം കൊടുക്കേണ്ടിവരും അല്ലെങ്കിൽ റെൺവേകൾ നമ്മിൽ കൂട്ടിമുട്ടും
Puthiya video kaanaan waiting aayirunnu....
ഫിറോസ് മേപ്പാടി ഹാജർ 🥰🥰
അതാണ് മുത്തേ സ്‌നേഹം നിങ്ങളോട് 🥰🥰
Nomb thurakan oru eethapazham kayyil karudhikude.thamasippikunnad nalladhalla.baank kodutha pade nomb thurakanam bro.👍
വെൽക്കം ദിൽഷാദ് ഞങ്ങളുടെ സ്വന്തം ബഹ്റിനിലേക്ക്
ദിൽഷാദ് ക്കന്റെ വീഡിയോ വേറെ ലവൽ തന്നെ ആണ് 🏍️🏍️🏍️
welcome back dilshadanne Aa Intro superann enikk peruthe ishtann
Same as norali
Came back again Afsal aanu
Hi Dilshad bro sugamano welcome chanal bro thanks bro God bless 🙏 you😂😂😂❤
Dhilu bro…..Super 👍
ബ്രോ ഇവിടെ ഇഷ്ട്ടം പോലെ സ്ഥലം ഉണ്ട് Explore ചെയ്യാൻ ഞാൻ ബഹ്റൈനിൽ 35:വർഷം ആയി
പട്ടാമ്പിയിൽ നിന്ന് നൗഫൽ ഹായ് ദിൽഷാദ് 🌹🥰🥰
Kodumundayil ninnum Ali .. 💖😍
എണ്ണക്ക് ഡിസ്ക്കൗണ്ട് നൽകുന്ന പെട്രോൾ പമ്പ് കണ്ട് കണ്ണു നിറഞ്ഞു ഇവിടെ പെട്രോൾ വില 116.70
അവിടെ ഒരു ലിറ്ററിന് 140 ഫിൽസ്. മാക്സിമം 28 രൂപ. കുപ്പി വെള്ളത്തിനും അത്രയൊക്കെ തന്നെ. 🇧🇭🇧🇭🇧🇭
കൊള്ളാം 👍
ദിൽഷാദ് ഇക്ക ❤️❤️❤️🔥🔥🔥
മനാമ മാർക്കറ്റ് (fruits&veg. ) explore ചെയ്യാമോ...??
എനിക്ക് ലോക രാജ്യങ്ങൾ സന്ദർശിക്കാൻ ആഗ്രഹമുണ്ട്
അങ്ങ് തുടങ്ങു യാത്ര
@@maanumanjeri7655 അതെ. ഞങ്ങളും കൂടെ ഉണ്ടാകും. മൊബൈൽ വഴി. 🤝
സുമേഷ്...
യാത്ര തുടങ്ങൂ...
എക്സ്പ്ലോർ ചെയ്യൂ.
തീർച്ചയായും തുടങ്ങണം ആദ്യം നമ്മുടെ നാടും മറ്റ് സംസ്ഥാനങ്ങളും പിന്നീട് അയൽ രാജ്യങ്ങൾ എന്റെ യൂട്യൂബ് ചാനൽ തുടങ്ങീട്ട് ഒരു വർഷം കഴിഞ്ഞു സബ് ക്രൈബേഴ്സ് കുറവ് പിന്നെ വെറുതെ തുടങ്ങി യതാണ് പുതിയ ഒരു ചാനൽ തുടങ്ങണം യാത്ര വീഡിയോകൾ ഇടണം അത് കാണാൻ 1000 പേര് എങ്കിലും വേണം എങ്കിൽ മാത്രമേ യാത്രാ കളുമായി മുന്നോട്ട് പോകാൻ കഴിയു
Muthe njaan bahrainilaanu inshah allah onn kaananam🤗
Masha allah
Welcome to Bahrain ❤️
International airport onnaa ulloo 2 airport vereyum und
ബ്രോ മൈക്ക് ഒരെണ്ണം നിങ്ങളുടെ ഹെൽമറ്റ് ന്റെ അകത്ത് സെറ്റക്കണം
ഹായ് ദിലു 😘😘😘
അടിപൊളി 👍👍👍👍പൊളിച്ചു 👍👍👍നിന്റെ ചളി കോമഡി 😀😀😀😀
അയാളുടെ ഭാര്യക്ക് വേണ്ടി പോലും ഇത്ര വെയിറ്റ് ചെയ്തിട്ടുണ്ടാവില്ല 😂😂
ഹായ് ദിൽ പറഞ്ഞപോലെ ചരിതം ഒന്നുപടിക്കാം പ്രാഫസർ ചെലേമ്പ്ര ദിൽസദ് സാറിന്റെകൂടെ
Hlo bro a love from kerala malappuram andathode thangalpadi
Eathra parnjhittu karyam illa athu powlli 👍👍👍👍
22.37 അതാണ് 🤝🤝🤝
വീഡിയോയിൽ രണ്ടറ്റം വളയാത്ത കാമറ വാങ്ങൂ ദിൽസാദേ
ഇവിടെ എത്തിയിട്ടും ഒന്ന് കാണാൻ പറ്റിയില്ല എന്ന സങ്കടം മാത്രം
നിങ്ങൾക്ക് വെള്ളം തന്ന നഹാസ് ,നമ്മൾ ഒരേ കമ്പനിയിൽ വർക്ക് ചെയ്യുന്നതാണ് ...
Ikka muthan ♥️♥️♥️♥️