പഴയ വസ്ത്രങ്ങൾ ഇങ്ങനെ ചെയ്യുന്നവരാണോ?|വീട്ടിൽ ദാരിദ്ര്യവും കഷ്ടപ്പാടും വിളിച്ചുവരുത്തും

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 26

  • @ratheeshkottiyam
    @ratheeshkottiyam หลายเดือนก่อน +3

    നല്ലൊരു വീഡിയോ നല്ല അറിവുകൾ ആണ് സത്യം പറഞ്ഞാൽ പഴയ തുണി ഇതിനൊക്കെ ഉപയോഗിക്കാറുണ്ടായിരുന്നു ഇനി ഒരിക്കലും അതിനൊന്നും ഉപയോഗിക്കില്ല നല്ലൊരു അറിവ്

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz หลายเดือนก่อน +3

    മൃത്യുവിന് ശേഷം എന്ത് എന്ന ചേച്ചിയുടെ വീഡിയോ ഞാൻ കണ്ടിരുന്നു ഒത്തിരി അറിവുകൾ തന്ന👌👌👌👌👌👌അടിപൊളി വീഡിയോ ആയിരുന്നു അത് ഒത്തിരി ഒത്തിരി നന്ദി ചേച്ചി🙏🙏🙏🙏❤️ ഇങ്ങനെ ഉള്ള അറിയാത്ത ഒത്തിരി കാര്യങ്ങൾ പറഞ്ഞു തരുന്ന ചേച്ചി ക്ക് എന്നും നല്ലത് മാത്രം വരട്ടെ നന്ദി ചേച്ചി 🙏🙏🙏🥰

    • @Souparnikamritham-7
      @Souparnikamritham-7  หลายเดือนก่อน +1

      Thanks dear God bless you and your family 🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz หลายเดือนก่อน +2

    നല്ല 👌👌👌👌👌അടിപൊളി വീഡിയോ ഡിയർ ചേച്ചി ❤️നല്ല അറിവുകൾ 🥰

  • @sasimk8281
    @sasimk8281 หลายเดือนก่อน +1

    നല്ല അറിവ് തന്നതിനു നന്ദി

    • @Souparnikamritham-7
      @Souparnikamritham-7  หลายเดือนก่อน

      Thanks dear God bless you and your family 🙏

  • @jayalallal-g2c
    @jayalallal-g2c หลายเดือนก่อน +2

    adipoli super dear

  • @SandeepSandeep-t9p
    @SandeepSandeep-t9p หลายเดือนก่อน +2

    In olden days there was no mops

  • @moluthanu164
    @moluthanu164 หลายเดือนก่อน +1

    nalloru video super sharing dear❣❣❣

  • @sandeeppranavam-h1v
    @sandeeppranavam-h1v หลายเดือนก่อน +2

    super video

  • @geethageetha-b8f
    @geethageetha-b8f หลายเดือนก่อน +1

    nalla arivukal ithonnum ariyillarunnu

  • @sreelalithakm
    @sreelalithakm หลายเดือนก่อน +1

    Ellam seriyanu pakshe ayalude makkalil ayalude jean ille athozhivakkan patto

  • @MsRajasekharan
    @MsRajasekharan หลายเดือนก่อน +1

    പഴയ തുണി തറ തുടക്കാൻ എടുക്കാമോ

  • @sanalsanal-k8r
    @sanalsanal-k8r หลายเดือนก่อน +1

    chechy puthiya arivukal

  • @SunithaunnikrishnanR
    @SunithaunnikrishnanR หลายเดือนก่อน +1

    പുതിയ അറിവ് ആയിരുന്നു ചേച്ചി 🙏🏻

    • @Souparnikamritham-7
      @Souparnikamritham-7  หลายเดือนก่อน

      Thanks dear God bless you and your family 🙏

  • @sherliK-i7d
    @sherliK-i7d หลายเดือนก่อน +3

    പഴയ തുണി എന്തു ചെയ്യണം

  • @Vishnavinandhagopal
    @Vishnavinandhagopal หลายเดือนก่อน +1

    🙏🏻

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz หลายเดือนก่อน +2

    🙏🙏🙏🙏🙏❤️

  • @ArthanaMP
    @ArthanaMP หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻

  • @MsRajasekharan
    @MsRajasekharan หลายเดือนก่อน +1

    തുണി പഴയത് ദാനം കൊടുക്കുന്നത് തെറ്റല്ലേ

    • @Souparnikamritham-7
      @Souparnikamritham-7  หลายเดือนก่อน

      പഴയ തുണി എന്നുദ്ദേശിക്കുന്നത് കീറാത്ത നല്ല തുണികൾ നമ്മൾ ഉപയോഗിക്കാത്തത് മറ്റുള്ളവർക്ക് കൊടുക്കുന്നതിൽ യാതൊരു തെറ്റുമില്ല.അതുപോലെതന്നെ നമ്മൾ ഉപയോഗിച്ച തുണി വെച്ച് തറ തുടയ്ക്കാൻ പാടില്ല ചവിട്ടാൻ ഇടാൻ പാടില്ല.

  • @ADHARSH-q8f
    @ADHARSH-q8f 6 วันที่ผ่านมา +1

    പഴയ തുണി കത്തിച്ചു കളയാൻ പറ്റുമോ

    • @ADHARSH-q8f
      @ADHARSH-q8f 6 วันที่ผ่านมา

      എനിക്കൊരു മറുപടി തരണം

    • @Souparnikamritham-7
      @Souparnikamritham-7  6 วันที่ผ่านมา

      പഴയ തുണി കത്തിച്ചു കളയാൻ ഒരിക്കലും പാടില്ല.പഴയ തുണി എടുക്കുന്ന സ്ഥലമുണ്ട് നിങ്ങളുടെ വീട്ടിൽ കുടുംബശ്രീയിൽ പെട്ട കർമ്മ സേന ആളുകൾ വരുമ്പോൾ അവർക്ക് അവരോട് പറഞ്ഞാൽ അവർ കൊണ്ടുപോകും

  • @JayasreeGaneshV
    @JayasreeGaneshV หลายเดือนก่อน +1

    🙏🏻🙏🏻🙏🏻