അബദ്ധത്തിൽ പോലും വീടിന്റെ മുൻ ഭാഗത്ത് ഈ പൂച്ചെടികൾ വെക്കല്ലേ, വീട്ടിൽ കടം കയറും

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น •

  • @extremetech9799
    @extremetech9799 3 หลายเดือนก่อน +8

    Thirumeni entae monae prarthanayil uleduthanam Abijith---visagham 🙏🙏

  • @dileepmankadavu3534
    @dileepmankadavu3534 3 หลายเดือนก่อน +86

    ഈ ചെടികളെല്ലാം വളരുന്ന നല്ല എത്രയോ കുടുംബങ്ങൾ ഉണ്ട്. ഇത്തരം ചാനലുകൾ കാണുന്നത് കുടുംബത്തിന് ദോഷകരം.

    • @aboutallshameerali201
      @aboutallshameerali201 3 หลายเดือนก่อน +19

      ദിലീപ് , താങ്കളുടെ ഈ കമൻ്റ് വളരെ ഇഷ്ടപ്പെട്ടു . ഇതുപോലത്തെ ആളുകളെ പറ്റിച്ച് തിന്ന് കൊഴുക്കുന്ന ഉസ്താദ് മാർ ഞങ്ങളുടെ കൂട്ടത്തിൽ ധാരാളം ഉണ്ട്

    • @marygeorge-yn8tp
      @marygeorge-yn8tp 3 หลายเดือนก่อน

      😮​@@aboutallshameerali201

    • @elizabethbabu9938
      @elizabethbabu9938 3 หลายเดือนก่อน +4

      😂👍

    • @robinrocky1169
      @robinrocky1169 3 หลายเดือนก่อน +3

      👍🏻

    • @ayyappang876
      @ayyappang876 3 หลายเดือนก่อน

      0​@@aboutallshameerali201

  • @BhavaniPP
    @BhavaniPP 2 หลายเดือนก่อน +1

    Arivukal pakarnnu thannathinu tq

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 หลายเดือนก่อน +6

    Namasthe Ji. Thanks for importance of position planting of plants in front of the House

  • @abdulazeezAbdulazeez.T
    @abdulazeezAbdulazeez.T 3 หลายเดือนก่อน +6

    തിരുമേനീ നല്ല വരിക്ക പിലാവുണ്ട്
    കുഴപ്പമാവുമോ. അത്പോലെ നല്ല പൂവൻ വാഴയും കുഴപ്പമാവുമൊ

  • @sarathkannan3739
    @sarathkannan3739 หลายเดือนก่อน +1

    Thirumenni veed inte,ethu..vasathu aan muringa muringa nadaan pattunne🤔🤔onnuparayu

  • @pramoddas869
    @pramoddas869 2 หลายเดือนก่อน +4

    Jeevithathil yenthineyellam pedikkanam...... Andha viswassam pracharippikkaruthe...ithu... Scientific ano....

  • @dasappanraghavan222
    @dasappanraghavan222 หลายเดือนก่อน +1

    ഒര്കാരണവശാ ലും ഇപ്പറയുന്നത് വളരെ ശെരിയാണ്‌

  • @LeelaP-uw1uf
    @LeelaP-uw1uf 2 หลายเดือนก่อน +1

    Thankuthirumeny

  • @purushansavithri6510
    @purushansavithri6510 3 หลายเดือนก่อน +3

    Sampathikabuthimuttumaranprathikanam,thirumeni,savithri,anizham,luckybambuvntesanamparayamo

  • @DivakaranVV-vu3gz
    @DivakaranVV-vu3gz 2 หลายเดือนก่อน

    തിരുമേനിക്ക് എന്റെ നമസ്കാരം🙏🙏🙏🌹🌹🌹

  • @sreedeviharidas9517
    @sreedeviharidas9517 16 วันที่ผ่านมา

    ശരിയാണ് തിരുമേനി.

  • @BhavaniPP
    @BhavaniPP 2 หลายเดือนก่อน +1

    Thank u so much

  • @thanks1804
    @thanks1804 3 หลายเดือนก่อน +16

    ചെടികള്‍ അവിടെ വളരട്ടെ, വീട് മാറ്റി വെക്കുന്നത് ആവും കുറച്ച് കൂടി ഉത്തമo എന്ന് തോന്നുന്നു. ഒന്നും അറിയാത്ത പാവം ചെടികള്‍ എന്ത് പിഴചു. Scientific reason കൂടി പറഞ്ഞാല്‍ നന്നായിരിക്കും.

  • @sreejasunil260
    @sreejasunil260 หลายเดือนก่อน

    Ventilation muringa valarthan padundo Thirumeni

  • @rajeshchandra1733
    @rajeshchandra1733 2 หลายเดือนก่อน +1

    Potti veedu vaikkathe oru tarpolin valichu ketti kidannal pore ororuthanmar ravile thudangum pinne evidado veedu vaikunne

  • @amruthakumari7309
    @amruthakumari7309 3 หลายเดือนก่อน +8

    Ente veedinte muttathine kizhakke vasam palachedi und.dosham aano thirumeni

  • @josem.k5161
    @josem.k5161 2 หลายเดือนก่อน +4

    ചുരുക്കിപ്പറഞ്ഞാൽ വീടിൻ്റെ കട്ടിള പൊളിച്ചു കളയുന്നതാണ് നല്ലത് ഒരു ദോഷവും വരില്ല😂😂😂😂😂😂😂😂😂😂

  • @johndiaz4205
    @johndiaz4205 3 หลายเดือนก่อน +2

    All plants are created by God ,it is created for the welfare of People.hence all plants are good.we can plant it according to our wish.

  • @gauthaman.o.t
    @gauthaman.o.t หลายเดือนก่อน +2

    ഏ തായാലും
    "തിരുമേനിക്ക് " യൂട്യൂബ് ചാനൽ നല്ല ഐശ്വര്യം കൊണ്ടുവരാൻ സാധ്യത കാണുന്നു😅

    • @padmarajk20
      @padmarajk20 20 วันที่ผ่านมา

      അല്ലാ ആരാ ഈ തിരുമേനി

  • @ChinnuapChinnuap
    @ChinnuapChinnuap หลายเดือนก่อน +3

    ക തിരുമേന ഈ പറഞ്ഞ ചെടികൾ മുഴുവനും എൻ്റെ വീട്ടിൽ ഉണ്ട് ഇത് വെട്ടിമാറ്റാൻ കുറച്ച് പണിയുണ്ട് നല്ല ഒരു വെട്ടുകാരനെതിരുമേനിക്ക് അറിയുമോ? അറിച്ച) ൽ കൊള്ളാം ഞാനിതൊക്കെ വീട്ടുകാര്യ കാണാതെ വെട്ടിമാറ്റാം അല്ലാതെ ഗതിയില്ല

  • @santhoshchandran5341
    @santhoshchandran5341 2 หลายเดือนก่อน +8

    തിരുമേനി.... വീടിന്റ മുൻവശത്തു കഞ്ചാവ് വളർത്തിയാൽ ഐശ്വര്യം varumo😅

    • @kmjayachandran4062
      @kmjayachandran4062 หลายเดือนก่อน

      പുറത്ത് പറയാതെ ഇരുന്നാൽ മതി

  • @SurprisedChess-dm5bc
    @SurprisedChess-dm5bc 2 หลายเดือนก่อน +1

    FLAT IL 3RD FLOOR IL LIVE CHEYUNNU . WHAT TO DO ?.

  • @sudharmanivenugopal2985
    @sudharmanivenugopal2985 3 หลายเดือนก่อน +2

    Very good information 👍🏼🙏🏼

  • @medicalgaming7719
    @medicalgaming7719 หลายเดือนก่อน

    എരുക്ക്.. കന്നിമൂലയിൽ വയ്ക്കുന്നത് നല്ലആണോ

  • @ManijaReji
    @ManijaReji 3 หลายเดือนก่อน +1

    Nte veedinte vathikkal erik thaniye valarnnu vannu..ithil kuzhappam uddo

  • @AshaJayakumar-z7v
    @AshaJayakumar-z7v 3 หลายเดือนก่อน +4

    നമസ്കാരം തിരുമേനി🙏🙏🙏

  • @sheebamathew4215
    @sheebamathew4215 หลายเดือนก่อน +2

    ഇവരുടെ വീട്ടിൽ ചെന്ന് നോക്കിയാൽ ഇത് ആയിരിക്കും ഉള്ളത് 😄😄

  • @marymathews2145
    @marymathews2145 3 หลายเดือนก่อน +6

    ഒരു ദോഷവും ഞാനും കേട്ടിട്ടില്ല അടികടി ഉയർച്ച അല്ലാതെ 😂

  • @neethupradeep8604
    @neethupradeep8604 3 หลายเดือนก่อน +1

    Thirumeni poojayil ulpeduthy prarthikanae
    Thirumeni njan orupad nalayit psc exam ezhuthunnund eppozhum cheriya markinu joli kittathae pokuva. Entae last chance anu LDC 2024il. Exam October 19th anu joli kittan prarthikanae njan orupad jeevitha prasnagalil anu prarthikanae enik joli kittan
    Neethu-pooradam
    Thirumeni entae monu vendi prarthikanae midukkanayit padikkan madiyum alasathayum maran
    Deav-Avittam
    Thirumeni entae husbandintae kadutha madyapanam kondu jeevitham akae prasnathila.sambathikam akae thakarnna avasthayila. Njanum kuttyum akae mano vishamathila. Prarthikanae ellam maran. kaivisham kitty ennsnariyunnath enthu cheyyum munpottu ennariyilla
    Pradeep-bharani

  • @RamadevanCB
    @RamadevanCB 2 หลายเดือนก่อน

    🙏🙏🙏👌

  • @shyameshsb6490
    @shyameshsb6490 2 หลายเดือนก่อน

    Madala Naranga valarthamo

  • @Santhoshsowmya-q6m
    @Santhoshsowmya-q6m 29 วันที่ผ่านมา

    വാഴ വീടിന്റെ മുന്നിൽ വെക്കാൻ പാടുമോ

  • @sreelatha2198
    @sreelatha2198 3 หลายเดือนก่อน +1

    Akhila
    Vishakham
    4/9/2000
    Sreelatha
    Chithira
    Prarthikkane
    Thirumeni

  • @sajeevvs2410
    @sajeevvs2410 3 หลายเดือนก่อน +3

    Namaskaram thirumeni asokamaram veettil valarattamo vathilinu nereyanu nilkkunnath ath vettikalayamo marupadi tharanam thirumeni

  • @SinobiJohn
    @SinobiJohn 2 หลายเดือนก่อน

    Elengi. Munnil. Nattal. Kuzhappamundo

  • @RadhamaniAmma-oc9km
    @RadhamaniAmma-oc9km 3 หลายเดือนก่อน +8

    തിരുമേനി ഒരിക്കൽ പറഞ്ഞു കർക്കിടകത്തിൽ എരിക്കു തനിയെ കിളുത്തു വന്നാൽ ഭാഗ്യമാണ് എന്ന് എൻ്റെ കോഴിക്കൂടിൻ്റെ മുകളിൽ തനിയെ എരുക്ക് മുളച്ചതാണപിഴുതു മാറ്റണോ

    • @SreeMahalakshmiDarshanam
      @SreeMahalakshmiDarshanam  3 หลายเดือนก่อน

      നട്ട് വളർത്തരുത് എന്നാണ് പറഞ്ഞത്

  • @MoiduപികെMoidum-j6d
    @MoiduപികെMoidum-j6d หลายเดือนก่อน

    MADURANARAKAMVEDENUMUBILNADAMOO

  • @lathachandran6719
    @lathachandran6719 2 หลายเดือนก่อน

    കുടംപുളി വീടിന്റെ തേക്കു പടിഞ്ഞാറു വശത്താണ് ഇത് ദോഷം ആണോ തിരുമേനി 🙏🙏🙏🙏🙏

  • @shyamkumarachushyamkumarac9969
    @shyamkumarachushyamkumarac9969 2 หลายเดือนก่อน

    Vella yerik veyikamo Vittil

  • @jayalekshmis9110
    @jayalekshmis9110 3 หลายเดือนก่อน +1

    മഹാലക്ഷ്മി ശരണം 🕉️🌷🕉️🌷🕉️🌷🕉️🌷🕉️

  • @AswathyPS-d6p
    @AswathyPS-d6p 3 หลายเดือนก่อน +19

    സർവ്വ ദോഷ ദുരിതങ്ങൾ, തടസങ്ങൾ പൂർണമായി മാറാനും, ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏

  • @annuvannuv4064
    @annuvannuv4064 2 หลายเดือนก่อน

    Thirumeni ente veedinte munpil .ente sthalam alla veednte moolayude ate sthanthe avrude parambil vechittunde orumathiri valute ayi. Njan back and front lude erngilalum ente kannil pedum mathri vechirikkunnu ate manapoorvam ane ennariyaam njan christan ane oru angavikalyayum ane avr eezhavar ane paise ulkavarum ane njan thozhil urappu ane joli husband um oru molum unde kastapade qne husband inum koolipani ane 3cent sthalam ane avaru ayi vazhakke onnum ellla ente njan njan

    • @annuvannuv4064
      @annuvannuv4064 2 หลายเดือนก่อน

      Valare kastpade ane thirumeni entu cheyanam please 🙏

    • @annuvannuv4064
      @annuvannuv4064 2 หลายเดือนก่อน

      Please reply me.

  • @sarithamp8559
    @sarithamp8559 3 หลายเดือนก่อน +4

    നമസ്തേ തിരുമനസേ
    തെക്ക് കിഴക്ക് പുളി മുറ്റത്തു തന്നെ വളരുന്നു അത് നല്ലതാണോ🙏🙏

  • @sumasurendran9322
    @sumasurendran9322 3 หลายเดือนก่อน +7

    കന്നിമൂലയിൽ പുലിമരം
    വളർനാൽ മുറിച്ചുകളയരുതെന്നു
    പറയുന്നത് ശെരി യാണോ

  • @kmjayachandran4062
    @kmjayachandran4062 หลายเดือนก่อน

    കടപ്ലാവ് അല്ലെങ്കിലും പറ്റില്ല. കാരണം അതിന്റെ വേര് വളരെ ദൂരം poyi കെട്ടിടങ്ങൾ ക്ക് കേടുപാടുകൾ ഉണ്ടാക്കും

  • @sreelatha2198
    @sreelatha2198 3 หลายเดือนก่อน +3

    Amme sharanam

  • @sumasurendran9322
    @sumasurendran9322 3 หลายเดือนก่อน +3

    പ്ലീസ് റിപ്ലൈ.തിരുമേനി

  • @sreedevikb1290
    @sreedevikb1290 3 หลายเดือนก่อน +2

    Thulasithare paniyan sthanam nokeno thirimeni.

  • @chandrikaraghunathannair5759
    @chandrikaraghunathannair5759 3 หลายเดือนก่อน +1

    Uvvo naam arinjyaaa

  • @roshansuresh1531
    @roshansuresh1531 3 หลายเดือนก่อน +4

    Ente veedinte opposite ulla veettil uforbia matrame uloo avar kodeeswaranmaranu

  • @rathheshr
    @rathheshr 3 หลายเดือนก่อน

    🙏🌹

  • @antoninusjoseph4939
    @antoninusjoseph4939 หลายเดือนก่อน +6

    കഷ്ടം ഞാൻ ഈ വീഡിയോ തുറന്നു പോയല്ലൊ,

    • @gauthaman.o.t
      @gauthaman.o.t หลายเดือนก่อน +1

      സാറിന്റെ കമന്റ്‌ കണ്ടു ചിരിച്ചുചിരിച്ചു കണ്ണുനീ രൊഴുകി 😂😂

  • @Delx991
    @Delx991 2 หลายเดือนก่อน +3

    ഈ പ്രധാന വാതിലിന് നേരെ ആരും ഒന്നും നടാറില്ല പൊതുവേ ഇതെല്ലാം കൊണ്ട് നട്ടാൽ പിന്നെ ഇതിലെയാണ് ഇറങ്ങിപ്പോകുക നാരങ്ങ വെള്ളം കുടിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ .

  • @BhavaniPP
    @BhavaniPP 2 หลายเดือนก่อน

    Yellaarum visuasichukollanamennu parajittila

  • @AbaiP-p4b
    @AbaiP-p4b 3 หลายเดือนก่อน +2

    എന്റെ വീടിന്റെ വാതിലിന് മുന്നിൽ മാന്ദരം, തുളസി,മഞ്ഞൾ sankupushpam ഉണ്ട്

  • @jayaviswanathan2840
    @jayaviswanathan2840 3 หลายเดือนก่อน +1

    അയൽവാസിയുടെ പുളിമരം പടിഞ്ഞാറു ഭാഗത്തുണ്ട് ദോഷമാണോ

  • @RaniR-r9h
    @RaniR-r9h 3 หลายเดือนก่อน +1

    സത്യം. ഏതാണ്ട് എല്ലാം ശരി തന്നെയാണ്...

  • @AnilkumarS-bt8fb
    @AnilkumarS-bt8fb 3 หลายเดือนก่อน +6

    കേരളത്തിൽ കൃഷി പാടില്ല തമിഴ്നാട് അന്ത്രപ്രദേശ് ഇവിടെ ഒക്കെ ആകാം ഇവനൊക്കെ ഇങ്ങനെ പറഞ്ഞ കേരളം ഒരു പരുവമായി

    • @ranigeorge1824
      @ranigeorge1824 3 หลายเดือนก่อน

      Sathyam
      Narakam ente veedinu munnil und. Oeu kuzhappom illa

  • @sunithaviswam1289
    @sunithaviswam1289 3 หลายเดือนก่อน +1

    തിരുമേനി നമസ്കാരം ഒരു ഗവണ്മെന്റ് ജോലി ആയി . പ്രാർത്ഥിക്കണം പേര് സ്നേഹ നാൾ മകയിരം വിപിൻ തിരുവാതിര ഇതുവരെയും വിവാഹം ഒന്നും seriyakunilla
    അതിനു കുടിയും തിരുമേനിയുടെ പൂജ യിൽ ഉത്പാടുത്തണം ഈ രണ്ടു പേരും നാളും 🙏🙏🙏

  • @marymathews2145
    @marymathews2145 3 หลายเดือนก่อน +4

    ഇപ്പോൾ എല്ലാവരും ഇത് ഉപയോഗിച്ച് മടുത്തു അപ്പോൾ അടുത്ത പണി അതു ഉപേക്ഷിക്കുക എന്നതാണ്ല്ലോ അടുത്ത പരുപാടി 😂😂😂😂

  • @SathiajithT
    @SathiajithT 2 หลายเดือนก่อน +1

    ആരെങ്കിലും അവരുടെ ഇഷ്ടത്തിന് അവരവരുടെ വീടിന് മുമ്പിൽ പൂച്ചെടികൾ വെച്ചു പിടിപ്പിച്ചാൽ ഇയ്യാൾക്കെന്താ?! മാനം മര്യാദക്ക് അധ്വാനിച്ചു തിന്നാതെ ഓരോരോ ഉടായിപ്പ് പറഞ്ഞ് തട്ടിപ്പിന് ഇരിക്കുന്നൂ.!🤭

  • @artips8485
    @artips8485 3 หลายเดือนก่อน

    Bogan villa. Valarthavo

  • @rkpillaim2376
    @rkpillaim2376 3 หลายเดือนก่อน +3

    Chedi evide ninnalum nallathanu

  • @BhavaniPP
    @BhavaniPP 2 หลายเดือนก่อน +1

    Dhikkaaram nallathalla

  • @NivethaJ-xf2vu
    @NivethaJ-xf2vu 3 หลายเดือนก่อน

    ❤🎉

  • @krishna9706
    @krishna9706 3 หลายเดือนก่อน +2

    നമസ്കാരം തിരുമേനി.. 🙏.. എന്റെ വീടിന്റെ പടിഞ്ഞാറു ഭാഗത്തു കൊടംപുള്ളി മരം ഉണ്ട്..കന്നി മൂല ഭാഗത്തു നിന്നും അകന്നാണ്.. അത് പ്രശ്നം ആണോ

    • @muralidharannair1979
      @muralidharannair1979 3 หลายเดือนก่อน

      Thottavady Veedinte Munvasam Oru Saidyl Orupade Nilkkunnu Doshamano, Ariyickanam

  • @gauthaman.o.t
    @gauthaman.o.t หลายเดือนก่อน

    അവനവൻ മണ്ടനായാലും മറ്റുള്ളവരെയെന്തിനു മണ്ടനാക്കണം, പറഞ്ഞ ഏ തിനെങ്കിലും തെളിവുണ്ടോ, മനുഷ്യരുടെയിടയിൽ ചിലർ ധാനികരും ചിലർ ദാരിദ്രരും ആണ് അങ്ങനെ വന്നത് ഈ കാരണങ്ങൾ കൊണ്ടാണോ?😅😂😂😅😅

  • @thulaseedharannairsongs3550
    @thulaseedharannairsongs3550 หลายเดือนก่อน

    നാരകം നട്ടതിനു ശേഷം ഐശ്വര്യം അല്ലാതെ ഒന്നും വന്നിട്ടില്ല. കണിക്കൊന്നയും വീടിനു മുന്നിലുണ്ട് ഒരു ദോഷവും ഉണ്ടായിട്ടില്ല.

  • @lathikajayakumar640
    @lathikajayakumar640 2 หลายเดือนก่อน

    സങ്കുപുഷ്പം മുന്നിൽ വളരുന്നത് കുഴപ്പമുണ്ടോ.

  • @bettyelizabeth7492
    @bettyelizabeth7492 3 หลายเดือนก่อน

    Veltha erikkinde chedi nalladanenn parayunnu sheri aano

  • @radhakrishnantkalluvazhi3980
    @radhakrishnantkalluvazhi3980 2 หลายเดือนก่อน +1

    ഇവരെപോലെയുള്ള തിരുമേനികൾ കുറെ ഉണ്ട്‌ u ട്യൂബ് ചാനലുകളിൽ.. കഷ്ടം.. നമ്മളെ പറ്റിച്ചു പണം ഉണ്ടാക്കുന്ന ഇവരാണ് ജ്യോതിഷ ശാസ്ത്രത്തിനു അപമാനം

  • @kmjayachandran4062
    @kmjayachandran4062 หลายเดือนก่อน

    കള്ളിപ്പാലയെ പറ്റി പറഞ്ഞു. അപ്പോൾ ഡ്രാഗൺ ഫ്രൂട്ട് പറ്റില്ലല്ലോ

  • @swamynair9818
    @swamynair9818 3 หลายเดือนก่อน

    Pulisa thekkebhagathe anu pakuthike padigare anu ennal kanni mulayil alla, shoshan undo

  • @sstube2.067
    @sstube2.067 3 หลายเดือนก่อน +2

    തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ശ്രീലക്ഷ്മി ചതയം നക്ഷത്രം ശ്രീലക്ഷ്മി എന്ന കുഞ്ഞിനെ രാഹുദോഷമാണ് അലർജി രോഗമാണ് അജിത രേവതി നക്ഷത്രം കൂടുതലാണ് ദന്തരോഗങ്ങളാണ് മോണരോ ഗ ങ്ങൾ ആണ് ശത്രു ദോഷങ്ങൾ എല്ലാ രീതിയിലും ബുദ്ധിമുട്ട് ഒന്നും മനസ്സമാധാനം ഇല്ലാത്ത ജീവിതം കാരണം ഉറക്കം കുറവാണ് വീട്ടിൽ എപ്പോഴും കലഹമാണ് സാമ്പത്തിക ബുദ്ധിമുട്ടാണ്

  • @BijuKP-cg8hu
    @BijuKP-cg8hu 3 หลายเดือนก่อน

    2 naarakam veetil ind but munnil alla veedinod chernna kuzhappam indo

  • @sobhagnair8709
    @sobhagnair8709 3 หลายเดือนก่อน +1

    🙏🙏🙏

  • @k.gopalakrishnabhat1951
    @k.gopalakrishnabhat1951 3 หลายเดือนก่อน

    Ee shaasthram parayunna grantham etha?

  • @NivethaJ-xf2vu
    @NivethaJ-xf2vu 3 หลายเดือนก่อน

    C Jayaraman. Avitam
    Nivetha J. Moolam
    Vignesh Rohini

  • @ravik7513
    @ravik7513 3 หลายเดือนก่อน +1

    Mithun മകയിരം ഒരു സർകാർ ജോലി കിട്ടുവാൻ prarthikane സ്വാമി

  • @sreekumarim3165
    @sreekumarim3165 3 หลายเดือนก่อน +1

    തിരുമേനി നാരകം തെക്കുകിഴക്കു നിൽക്കുന്നതിനു ദോഷമാണോ ഞാൻ ഇതിനു മുൻപും എഴുതി ചോദിച്ചിരുന്നു മറുപടി് ഒന്നും കിട്ടിയില്ല

  • @lohithanviswambharan9470
    @lohithanviswambharan9470 3 หลายเดือนก่อน +2

    എന്റെ മക്കൾക്ക് ജോലി ആകുന്നില്ല. അമർജ്യോതി രോഹിണി ദർശൻ കേട്ട
    പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കെമേ

  • @sasthatraders5504
    @sasthatraders5504 2 หลายเดือนก่อน +1

    തിരുമാനസേ
    അന്തസും അഭിമാനവും ഉള്ള രീതിയിൽ ചാനൽ ഉപയോഗിക്കുക.
    പണം ഉണ്ടാക്കാൻ നമ്പൂരി മാറും പൂജ യോനിപൂജ ആക്കരുത്...
    നശിച്ചിലെ ഇല്ലങ്ങൾ എല്ലാം..
    ..

    • @Ajimon-u6e
      @Ajimon-u6e หลายเดือนก่อน

      Kudampuli nilkkunnathukond kuzhappamundo?????

  • @Anilkumarpt7
    @Anilkumarpt7 3 หลายเดือนก่อน +2

    വടക്ക് മാവ്
    തെക്ക് വാളൻപുളി
    പടിഞ്ഞാറ് പ്ലാവ്
    കിഴക്ക് മുള

  • @BhavaniPP
    @BhavaniPP 2 หลายเดือนก่อน +1

    Insaltu nallathalla

  • @sheebamathew4215
    @sheebamathew4215 หลายเดือนก่อน

    ആരെങ്കിലും വീടിന്റെ നേരെ ചെടികൾ വെക്കുമോ 😂

  • @Balakrishnan-x6d
    @Balakrishnan-x6d 2 หลายเดือนก่อน

    ഇതൊക്കെ ഞങ്ങളുടെ വീട്ടിലുമുണ്ട്

  • @SurendranM-y8t
    @SurendranM-y8t หลายเดือนก่อน

    350 core. Aasthitulla. Oru. Muthalai. Undu. Ivide. Avarude. Veedinde. Munbil. 10. Years. Aayi. Masanda. Chedi. Kada. Place. etc. Undu. Avar. Dr. Engr. Ennivaranu. 😂😂

  • @AchuNanda
    @AchuNanda 3 หลายเดือนก่อน

    അഗസ്തി ചെടി വീട്ടിന്റെ ഏതു ഭാഗത്തു നടാം

  • @bindusanthosh4373
    @bindusanthosh4373 3 หลายเดือนก่อน

    കുടംപുളി കുഴപ്പമുണ്ടോ

  • @Vasanthakumaran1947Vasanthakum
    @Vasanthakumaran1947Vasanthakum 2 หลายเดือนก่อน

    Y😂😂😂😂..... Muzhuvan

  • @LalachanSuma
    @LalachanSuma 3 หลายเดือนก่อน +6

    ഇതെല്ലാം എന്റെ വീട്ടിലുമ്മുണ്ട് ഒരു ദോഷവും വന്നിട്ടുമ്മില്ല

  • @SNEHARAJB
    @SNEHARAJB 2 หลายเดือนก่อน

    By by

  • @vijayakumarc.p4403
    @vijayakumarc.p4403 3 หลายเดือนก่อน +2

    ഫോൺ നമ്പർ തരാമോ തിരുമേനി

  • @kmskaria2160
    @kmskaria2160 3 หลายเดือนก่อน

    Andhaviswasam parathan erangiyirikkunnu.

  • @babyjose6111
    @babyjose6111 3 หลายเดือนก่อน

    Dont believe all these superstitions.let the plants grow anywhere its Gods creations.ok

  • @BhavaniPP
    @BhavaniPP 2 หลายเดือนก่อน

    Inselt is not good

  • @jaya3544
    @jaya3544 3 หลายเดือนก่อน

    Chedikalla manushyaranu kuzhappam

  • @vijayakumarc.p4403
    @vijayakumarc.p4403 3 หลายเดือนก่อน

    ഫോൺ നമ്പർ ഒന്നു തരാമോ തിരുമേനി

  • @PrinceMulloth
    @PrinceMulloth 3 หลายเดือนก่อน

    ..!