സത്യൻ കോമല്ലൂരിൻറെ അടുത്ത സൂപ്പർ ഹിറ്റ് സോങ് കൊച്ചോലക്കിളിയെ

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น •

  • @anusreeproductions
    @anusreeproductions  5 ปีที่แล้ว +658

    ''ഗുണ്ട് '' 😘വല്ലാത്ത പഹയൻ ചതിയായിപ്പോയി 😍 Web Series 2019
    VIDEO : th-cam.com/video/c-NR2glnrKI/w-d-xo.html

    • @aryam8810
      @aryam8810 5 ปีที่แล้ว +67

      Kidukkachi pattu kalakki

    • @shivada5851
      @shivada5851 5 ปีที่แล้ว +28

      Olakkade Moodu ഒലക്കടെ മൂട്
      Super song my song

    • @anju1128
      @anju1128 5 ปีที่แล้ว +12

      Ki olll

    • @sujithshreej8630
      @sujithshreej8630 5 ปีที่แล้ว +3

      Olakkade Moodu ഒലക്കടെ മൂട് Kumo kumo

    • @Nisha-op4uq
      @Nisha-op4uq 5 ปีที่แล้ว +9

      ഞങ്ങൾക്ക് പുതിയ ഒരു തുയിലുണർത്തുപാട്ട് അയച്ചുതരാമോ sir pls

  • @Sajinkumar-dz7hp
    @Sajinkumar-dz7hp 8 หลายเดือนก่อน +12

    ഈ ഒറ്റ പാട്ടു മതി ബാനർജി അണ്ണനെ orkkan🎉🙏🏻❤️❤️🙏🏻

  • @mathaijohnson5989
    @mathaijohnson5989 6 ปีที่แล้ว +746

    സത്യൻ കോമല്ലൂരിന്റെ കവിതകൾക്ക് എന്നും ജനഹൃദയങ്ങളിൽ ഒരു സ്ഥാനമുണ്ട്.
    അറിയപ്പെടേണ്ട കലാകാരനാണ്.
    സത്യനെ പ്രൊമോട്ട് ചെയ്യാൻ നല്ലവരായ വ്യക്തികളും സംഘടനകളും മുന്നോട്ടു വരണം.

    • @shajiagc3302
      @shajiagc3302 6 ปีที่แล้ว +4

      Mathai Johnson

    • @ammuammu1007
      @ammuammu1007 6 ปีที่แล้ว +2

      Mathai Johnson സൂപ്പർ അർത്ഥം മുള്ളത്ത്

    • @Alert.of.awareness
      @Alert.of.awareness 6 ปีที่แล้ว +3

      എപ്പോ ചെയ്തെന്നു ചോദിച്ചാ മതി

    • @Two_Zero_Nine
      @Two_Zero_Nine 5 ปีที่แล้ว +3

      Mathai Johnson day

    • @DineshDinesh-xp9ce
      @DineshDinesh-xp9ce 5 ปีที่แล้ว +1

      @@Two_Zero_Nine good

  • @bennymathew8414
    @bennymathew8414 3 ปีที่แล้ว +772

    മണിച്ചേട്ടന്റെ വേർപാടിന് ശേഷം ഇത്രയും അധികം വേദന തോന്നിയ വേർപാട്........പ്രണാമം....🌹🌹🌹🌹🌹

  • @colorhouse2349
    @colorhouse2349 3 ปีที่แล้ว +400

    നിങ്ങളുടെ പാട്ടുകൾ കാലങ്ങളോളം ഓർമ്മിക്കപ്പെടും, ആദരാഞ്ജലികൾ ബാനർജി ചേട്ടാ

    • @rajankg6208
      @rajankg6208 ปีที่แล้ว +1

      ഡിവിഡി

  • @rajanil5705
    @rajanil5705 3 ปีที่แล้ว +113

    പ്രീയ ബാനർജി നിനക്ക് മരണമില്ല, നീ ജീവിക്കും ഈ വരികളിൽ എല്ലാരുടെയും മനസ്സിൽ

  • @ajay6206
    @ajay6206 6 ปีที่แล้ว +762

    നാടൻപാട്ടുകൾ മരിക്കാതെ ഇരിക്കാൻ, ഇദ്ദേഹത്തെ പോലെയുള്ള കലാകാരൻമാർ സജീവമാകണാം..

  • @sujithsujith4624
    @sujithsujith4624 6 ปีที่แล้ว +305

    സത്യൻചേട്ടനും ബാനർജി ചേട്ടനും ഈ പാട്ടിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും ഒരു പാട് നന്ദി .ഇങ്ങെനെയൊരു പാട്ടു ഞങ്ങൾക്ക് തന്നതിന് .

    • @binurajvijayan74
      @binurajvijayan74 5 ปีที่แล้ว +1

      സത്യേട്ടാ നിങ്ങൾ ജീവിച്ച കാലത്തു എനിക്ക് ജീവിക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം ബാനർജി സൂപ്പർ വോയിസ്‌ dhyavam അനുഗ്രഹിക്കട്ടെ female വോയിസ്‌ സൂപ്പർ എല്ലാവർക്കും നല്ലതുമാത്രം വരട്ടെ

    • @abhiraajlakshmi5816
      @abhiraajlakshmi5816 5 ปีที่แล้ว +1

      The

    • @dhanashreelibeesh9900
      @dhanashreelibeesh9900 4 ปีที่แล้ว

      സൂപ്പർ (👌👌👌👌

    • @sruthydevanponnu291
      @sruthydevanponnu291 4 ปีที่แล้ว

      Yes🔥🔥

    • @മിഥുൻസ്S
      @മിഥുൻസ്S 3 ปีที่แล้ว +2

      ഇവര് രണ്ട് പേരും ഇനിയില്ല😥

  • @kattapa_2279
    @kattapa_2279 3 ปีที่แล้ว +381

    ബാനർജി ചേട്ടൻ മരിച്ചു എന്ന് വിശ്വസിക്കാൻ പറ്റണില്ല... 😔.. ന്റെ fav songs ആണ് ഇതൊക്കെ....കേട്ടിരുന്നുപോകും.. ആദരാഞ്ജലികൾ 😔😔

  • @designofwallssubhu9685
    @designofwallssubhu9685 4 ปีที่แล้ว +112

    ബാനർജി ചേട്ടന്റെ ശബ്‍ദം വേറെ ലവലാ

  • @saghiya8063
    @saghiya8063 11 หลายเดือนก่อน +8

    2024 ഇൽ ഈ പാട്ട് കേട്ടതിനുശേഷം. ഞാൻ ഇപ്പോൾ ഈ പറ്റിനു addict aayi 🔥♥️

    • @shijuld8633
      @shijuld8633 20 วันที่ผ่านมา

      ചേട്ടാ പറ്റി നല്ല പാട്ടിന്

  • @SreelalOachira
    @SreelalOachira 5 ปีที่แล้ว +437

    സത്യേട്ടന്റെ വരികൾക്ക് ബാനർജിയുടെ മാജിക്കൽ വോയിസ്‌ കൂടി ആയപ്പോൾ മനസ്സിൽ വല്ലാത്ത ഒരു കുളിർ ഈപാട്ട് കേൾക്കുമ്പോൾ 100 ന് മുകളിൽ കേട്ടു.. വിഷൽ പോരാ

    • @ratheeshratheesh3790
      @ratheeshratheesh3790 4 ปีที่แล้ว +3

      സൂപ്പർ

    • @santhoshkumarss8467
      @santhoshkumarss8467 4 ปีที่แล้ว +4

      വിഷ്വൽ പോരാ.പക്ഷേ പാട്ട് സൂപ്പർ

    • @mithundastp3602
      @mithundastp3602 4 ปีที่แล้ว

      th-cam.com/video/p0FauODiHIQ/w-d-xo.html ഇതൊന്ന് നോക്ക്

    • @simisworldpalluruthy
      @simisworldpalluruthy 4 ปีที่แล้ว

      Haiii dear good morning...
      എനിക്ക് ചെറിയ ഒരു ചാനൽ ഉണ്ട് അവിടേക്ക് താങ്കളെ ഞാൻ ക്ഷണിക്കുന്നു

    • @walkingwitheldosemathai1524
      @walkingwitheldosemathai1524 4 ปีที่แล้ว +1

      ഇത് ഈ പാട്ടിന്റെ വീഡിയോ അല്ല.. ഇത് "ആലില കാറ്റ് " എന്ന ഗാനത്തി ന്റെ വീഡിയോ ആണ്. ആ പാട്ടിന്റെ ഒപ്പം ആ വീഡിയോ സൂപ്പർ ആണ്

  • @balanchukkassery464
    @balanchukkassery464 6 ปีที่แล้ว +398

    എല്ലാം രുചികരമായ
    വെച്ച് ഉണ്ടാക്കിയിട്ട് ചിലപ്പോൾ ചില അമ്മമാർക്ക് ഒന്നും കിട്ടാറില്ല അതുപോലെയാണ് ചില കലാകാരന്മാരുടെ അവസ്ഥ

  • @riyaaznoushad5052
    @riyaaznoushad5052 6 ปีที่แล้ว +419

    ചേട്ടോ താരക പെണ്ണാളേ മറ്റുള്ളവര് കൊണ്ടുപോയി ഇതിന്റെ ക്രെഡിറ്റ് എങ്കിലും ചേട്ടൻ എടുക്കണം

  • @sujiths2748
    @sujiths2748 3 ปีที่แล้ว +78

    തേങ്ങലിൻ കാറ്റാടിച്ചോ പിന്നെ പിന്നെ ഞാനും കരഞ്ഞുപോയോ... തേങ്ങലിൻ കാറ്റാടിച്ചോ പിന്നെ ഞാനും കരഞ്ഞുപോയോ..... 💔മരിക്കില്ല അണ്ണാ മരിക്കുവോളം 💔🌹😰

  • @sivaprasadplavila9711
    @sivaprasadplavila9711 3 ปีที่แล้ว +61

    നടാൻ പാട്ടു കലക്ക് വീണ്ടും ഒരു നഷ്ടം നൽകികൊണ്ട് ഗായകൻ p s banerji വിടവാങ്ങി 🌹🌹🌹

    • @renjinirenji7229
      @renjinirenji7229 3 ปีที่แล้ว

      😔

    • @user-ov8to4yn4i
      @user-ov8to4yn4i 3 ปีที่แล้ว

      🥺

    • @PRAVEENKUMAR-qz3lz
      @PRAVEENKUMAR-qz3lz 3 ปีที่แล้ว

      പ്രണാമം ബാനർജി ... ഒരായിരം ബാഷ്പാഞ്ചലികൾ

    • @SubramanyanA-ov6ny
      @SubramanyanA-ov6ny 7 หลายเดือนก่อน

      ഇത ഇത് ഞങ്ങളുടെ ഡാൻസ് ആണ്

    • @SubramanyanA-ov6ny
      @SubramanyanA-ov6ny 7 หลายเดือนก่อน

      🌹🌹🌹, ഇ

  • @aryaanishr
    @aryaanishr 5 ปีที่แล้ว +117

    ഇത്രയും ഡിസ്ലൈക്ക് വരാൻ എന്താണ് കാരണം. ഡിസ്ലൈക്ക് ചെയ്തവരാരും കലാസ്വാദകർ അല്ല. നമ്മൾ അംഗീകരിക്കുവാൻ ഏറെ വൈകിയ സത്യൻ ചേട്ടനോട് വീണ്ടും ചെയ്യുന്ന ക്രൂരതയാണി ഡിസ്ലൈക്ക്. ബാനർജിയുടെ ആലാപനവും അതി മനോഹരം.

    • @k.tgnaesh8966
      @k.tgnaesh8966 4 ปีที่แล้ว

      സത്യൻ മാഷിനെ എല്ലാവർക്കും ഇഷ്ടമാണ്..but ബാനർജി ichhiri ജാഡ ആണ്..അതായിരിക്കും

    • @meenusujith5062
      @meenusujith5062 3 ปีที่แล้ว

      @@k.tgnaesh8966 അദ്ദേഹത്തിന്റെ വിയോഗത്തിൽ ആണ് ഈ കമന്റ്‌ കണ്ടത് സങ്കടം

    • @adarshayyappan3531
      @adarshayyappan3531 3 ปีที่แล้ว +1

      @@k.tgnaesh8966 ഒരിക്കലും അല്ല... നേരിട്ട് അറിയുന്നത് കൊണ്ട് പറഞ്ഞതാ... 💔🌹😔

  • @manulal2961
    @manulal2961 6 ปีที่แล้ว +114

    നമ്മൾ എന്തു പ്രതീക്ഷിക്കുന്നു അതിലും 100 ഇരട്ടി നമ്മുക്ക് കിട്ടുന്നു നാടൻപാട്ടിന്റെ സുവർണ കാലം തിരിച്ചു കിട്ടുന്നു പറയാൻ വാക്കുകളില്ല മനോഹരം അതിമനോഹരം

  • @ajithatc9724
    @ajithatc9724 3 ปีที่แล้ว +35

    ഈ ശബ്ദത്തിനും ഈണത്തിനും എന്നുമുണ്ട് ഇഷ്ടപ്പെടുന്നവർ....

  • @sujiths2748
    @sujiths2748 2 ปีที่แล้ว +23

    പ്രിയ കലാകാരൻ പി.എസ് ബാനർജി അണ്ണന്റെ ഓർമ്മക്ക് ഇന്ന് 1വയസ്സ് ഓർമ്മപ്പൂക്കൾ ❤️🌹.....ഓഗസ്റ്റ് 6.....💔

  • @anurajesh2164
    @anurajesh2164 ปีที่แล้ว +3

    Njanund.., 😍😍😍, ee pattinte feelings onnum ippolathe pattinu kittuo.... M😔😔😔

  • @priyesha.k4738
    @priyesha.k4738 6 ปีที่แล้ว +192

    സത്യേട്ടാ നിങ്ങൾ മുത്താണ്
    എല്ലാവരും അറിയാൻ വൈകിയെന്നു മാത്രം

    • @laughingmukke8355
      @laughingmukke8355 4 ปีที่แล้ว

      Super

    • @shijuld9232
      @shijuld9232 3 ปีที่แล้ว

      സത്യം സത്യം സത്യം 👍❤🥰♥️👍💕

  • @kollam0244
    @kollam0244 5 ปีที่แล้ว +83

    നമ്മുടെ കൊല്ലംകാർ ഉണ്ടെങ്കിൽ like adikadey

  • @sajeermanikoth3622
    @sajeermanikoth3622 6 ปีที่แล้ว +155

    സത്യേട്ടൻ ഇത് വരെ എവിടെയായിരുന്നു വരാൻ വൈകിപ്പോയോ...
    ഇത്രയും വലിയ കലാകാരന്മാരെ നമുക്ക് കൊണ്ട് വന്നതിന്റെ ക്രെഡിറ്റ്‌ മറ്റാർക്കും അല്ല.
    കോമഡി ഉത്സവം....

  • @akkuakhilaakku6041
    @akkuakhilaakku6041 3 ปีที่แล้ว +70

    വിശ്വസിക്കാൻ ആവുന്നില്ലല്ലോ ചേട്ടാ ഞങ്ങളെയൊക്കെ വിട്ടുപോയിന്നു 😭😭😭😭🌹🌹❤❤😭😭

    • @midhun522
      @midhun522 3 ปีที่แล้ว +1

      സത്യം 😭😭😭

  • @Spyjet123
    @Spyjet123 3 ปีที่แล้ว +3

    ee paatt orupaadishtam........ athilum ishtam baanarjeeeee misss uuuu dearrrrrrrrrrrrrrrrr

  • @monishmohan1205
    @monishmohan1205 5 ปีที่แล้ว +53

    ഇൗ പാട്ട് കേട്ടിട്ടു എങ്ങനെ ഡിസ്ക് ലൈക്ക് ചെയ്യാൻ തോന്നി
    ചേട്ടാ നിങൾ ഒരു രക്ഷയും ഇല്ല

    • @sureash5576
      @sureash5576 5 ปีที่แล้ว +2

      Monish Mohan പൊളിച്ചു മോനാ

    • @sureash5576
      @sureash5576 5 ปีที่แล้ว +1

      Monish Mohan 👍🙏🙏🙏

    • @jayeshnc214
      @jayeshnc214 4 ปีที่แล้ว

      ബാത്ത് റൂമിൽ പോലും പാടാത്തവരാണ് ഡിസ് ലൈക്ക് അടിക്കുന്നത് സാരല്യ അത് മലയാളിയുടെ ഒരു ശീലമായിപോയി'

    • @shijuld8633
      @shijuld8633 20 วันที่ผ่านมา

      ഈ പാട്ട് കേട്ടിട്ട് ഡിസ്ക് ലൈക് അടിക്കുന്നവൻ ചെറ്റ

    • @shijuld8633
      @shijuld8633 20 วันที่ผ่านมา

      ഏവനായാലും തന്ത😡😡😡😡😡 ഇല്ലാത്തവൻ

  • @faizalmuhammed4388
    @faizalmuhammed4388 6 ปีที่แล้ว +293

    സത്യൻ ചേട്ടാ നിങ്ങളെ പോലെ ഉള്ളവരെ ഈ നാടിന് ആവിശ്യം പാട്ട് പൊളിച്ചടുക്കി

  • @aromalatingtingmachan
    @aromalatingtingmachan 3 ปีที่แล้ว +213

    Adharanjalikal😔😔😔🌹🌹🌹

  • @shyleshpillai8307
    @shyleshpillai8307 ปีที่แล้ว +164

    2023 ലും ഈ പാട്ട് കേൾക്കും 🌹😍

  • @VKremixstudio
    @VKremixstudio 3 ปีที่แล้ว +37

    മണി ചേട്ടന് ശേഷം ഏറ്റവും കൂടുതൽ കേട്ടതും ഇഷ്ടപ്പെട്ടതും ഇദ്ദേഹത്തിന്റെ നാടൻ പാട്ടുകളായിരുന്നു...
    2 പേരും പോയല്ലോ.. 🥺🥀

  • @reshmapaaru3241
    @reshmapaaru3241 5 ปีที่แล้ว +51

    പറയാൻ വാക്കുകൾ ഇല്ല........ അതി മനോഹരമായ പാട്ടും ആലാപനവും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @rahulrajeev2517
    @rahulrajeev2517 6 ปีที่แล้ว +78

    മാഷേ മാപ്പ് നിങ്ങളുടെ നാട്ടിൽ ജിവിച്ചട്ടു തങ്ങളെ കാണാതെ പോയതിൽ. കലകളുടെ ഭാവ ഗീതത്തിന് നന്ദി

  • @binuraveendran3434
    @binuraveendran3434 6 ปีที่แล้ว +462

    സത്യൻ ചേട്ടാ ഇങ്ങളും മണിച്ചേട്ടനും ഒന്നിയ്ക്കാതെ പോയത് ഞങ്ങളുടെ വലിയ നഷ്ടമാണ്

  • @vinjuvijay
    @vinjuvijay 3 ปีที่แล้ว +39

    നാടൻ പാട്ടിലൂടെ ജനമനസ്സുകൾ കീഴടക്കിയ പ്രിയ ഗായകൻ ശ്രീ.പി.എസ്സ് ബാനർജിക്ക് കണ്ണീരോടെ വിട..താരകപ്പെണ്ണാളെ , കൊച്ചോലക്കിളിയേ എന്നീ പാട്ടുകകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകന് കണ്ണീർ പ്രണാമം

  • @shibinpunnathiriyan5889
    @shibinpunnathiriyan5889 3 ปีที่แล้ว +26

    പ്രിയപ്പെട്ട ബാനർജിക് പ്രണാമം 😓😓😓🙏🙏🙏 എന്നും എന്റെ പ്രിയപ്പെട്ട കലാകാരൻ 😔

  • @RajeshKumar-lg3rk
    @RajeshKumar-lg3rk 5 ปีที่แล้ว +71

    ശ്രീ സത്യൻ കോമല്ലൂർ, ബാനർജീ Super..... നിങ്ങളിൽ നിന്നും ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു......

  • @ജിലേഷ്ടിഎസ്
    @ജിലേഷ്ടിഎസ് 5 ปีที่แล้ว +373

    സത്യേട്ടൻ ഫാൻസ്‌ ഇവിടെ ലൈക്ക് അടിച്ച് പോവേണ്ടതാണ്

    • @surendrankp1875
      @surendrankp1875 4 ปีที่แล้ว +2

      പൊളിച്ചു സത്യേട്ടാ 💜💜👌💪💪💪💪

    • @sajeshna598
      @sajeshna598 4 ปีที่แล้ว +1

      I will have

    • @nithinbabu1070
      @nithinbabu1070 4 ปีที่แล้ว

      😍

    • @simisworldpalluruthy
      @simisworldpalluruthy 4 ปีที่แล้ว

      Haiii dear good morning...
      എനിക്ക് ചെറിയ ഒരു ചാനൽ ഉണ്ട് അവിടേക്ക് താങ്കളെ ഞാൻ ക്ഷണിക്കുന്നു

    • @ജിലേഷ്ടിഎസ്
      @ജിലേഷ്ടിഎസ് 4 ปีที่แล้ว +1

      @@simisworldpalluruthy sure👍

  • @krishnangopu7886
    @krishnangopu7886 4 ปีที่แล้ว +24

    കേൾക്കാൽ ഇത്രയും ഇംബമുള്ള ഒരു നാടൻപാട്ട് ഒരു അടുത്ത കാലത്തും കേട്ടില്ലായിരുന്നും ഇതിൻ്റെ അണിയറ ശിൽപ്പികൾക്ക് ആയിരം ആശംസ്സകൾ

  • @anilsera1299
    @anilsera1299 3 ปีที่แล้ว +48

    ബാനർജി sir ആദരാഞ്ജലികൾ ❤💐💐💐💐💐

  • @athirasubrahmanyan6507
    @athirasubrahmanyan6507 3 ปีที่แล้ว +45

    കേട്ടിട്ടും മതിയാവുന്നില്ല...😍 പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ട് പോവുന്ന പോലെ... വളരെ ഹൃദയ സ്പർശിയായ പാട്ട് ❤️

  • @adhikesadhikesrenjith9908
    @adhikesadhikesrenjith9908 5 ปีที่แล้ว +23

    ആദ്യം ആയി.ഞാൻ ഇ വിഡിയൊ സോങ്ങ് കേൾക്കുന്നത് കാശ്മീർ കാർഗിൽ എന്ന സ്ഥലത്താണ്
    സത്യം പറഞാൽ എനിക്ക് എന്റെ നാടും വീടും ഞാൻ സ്നേഹിച്ച പെണ്ണും നടന്ന വഴിയും എല്ലാം മനസിൽ മാറിമറിയുകയ
    കരഞ്ഞു എന്നതും സത്യം
    Ilove you Sathyetta
    Ilove you Banarji
    ഞാനും കൊല്ലം കാരന ബാനർജിയുടെ നാട്ടുകാരൻ ശാസ്താംകോട്ട

  • @devilpsycho2435
    @devilpsycho2435 5 ปีที่แล้ว +162

    കലാബോധം ഇല്ലാത്ത പൊട്ടന്മാർ ഡിസ്‌ലൈക്ക് ചെയ്യുന്നു

  • @abintanmod9461
    @abintanmod9461 3 ปีที่แล้ว +10

    *ഇത്ര മനോഹരമായതും, നിഷ്കളങ്കമായതുമായ ഒരു പാട്ടിനു ഏകദേശം 4700 ഡിസ്‌ലൈക്ക്, ഇതൊക്കെ ആരാണ് ചെയ്യുന്നത്, നന്മയില്ലാത്ത ലോകം, RIP💐ബാനർജി ചേട്ടൻ*

    • @Qwert-daws
      @Qwert-daws ปีที่แล้ว

      😂kashttom.undu

  • @aamisworld3067
    @aamisworld3067 3 ปีที่แล้ว +49

    പടിഞ്ഞാറെ ചെമ്പകം പൂത്തൊഴിഞ്ഞു😔 ആദരാഞ്ജലികൾ അതുല്യ കലാകാരന്💔

  • @salilalm.p.7321
    @salilalm.p.7321 3 ปีที่แล้ว +33

    വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പടാതെ പോയ നല്ല കഴിവുകൾ ഉണ്ടായിരുന്ന ഒരു കലാകാരൻ. ആദരാഞ്ജലികൾ സഹോദരാ പ്രിയ ബാനർജി 🌹

  • @syamachumon5808
    @syamachumon5808 6 ปีที่แล้ว +78

    സത്യൻ ചേട്ടോ നിങ്ങൾ മുത്താണ് കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല സത്യം

  • @Sudheesh-rq1dd
    @Sudheesh-rq1dd 3 ปีที่แล้ว +47

    പ്രിയ കൂട്ടുകാരാ നിനക്ക് മരണമില്ല.... ജീവിക്കുന്നു ആയിരം ഹൃദയങ്ങളിൽ..🖤🖤🖤ഓർമകളിൽ എന്നും ബാനർജി 🖤🖤🖤

  • @shibinamidar2599
    @shibinamidar2599 6 ปีที่แล้ว +78

    ഒരുപാട് ഒരുപാട് പാട്ടുകൾ പ്രതീക്ഷിക്കുന്നു, സത്യൻ സർ& ബാനർജി great വർക് ..god bless you

    • @sreekumark9619
      @sreekumark9619 5 ปีที่แล้ว

      സുപ്പർ സത്യേട്ടാ ഇനിയും എഴുതണം നല്ല പാട്ട് കേൾക്കാൻ താല്പര്യമുണ്ട്

    • @binurajvijayan74
      @binurajvijayan74 5 ปีที่แล้ว

      എന്റമ്മോ എന്തൊരു ഫീല ഇത്

    • @remyarejith5516
      @remyarejith5516 4 ปีที่แล้ว

      Asa

    • @remyarejith5516
      @remyarejith5516 4 ปีที่แล้ว

      @@binurajvijayan74 mayama

    • @remyarejith5516
      @remyarejith5516 4 ปีที่แล้ว

      @@binurajvijayan74 nmrehualahnmu mla.😊🙂

  • @ssnikathil6184
    @ssnikathil6184 2 ปีที่แล้ว +9

    ഈ പാട്ട് എന്നെ വല്ലാതെ വിഷമിപ്പിച്ചു ഇതിൻറെ കവിതകൾ നമുക്ക് കേട്ടിട്ടുണ്ട് ഇത് പാട്ടുപാടി കേട്ടപ്പോൾ നെഞ്ച് പൊട്ടുന്നത് പോലെ തോന്നി ബാനർജി എന്ന ഈ കലാകാരൻ എന്നും നമ്മുടെ മനസ്സിൽ നിറഞ്ഞുനിൽക്കും

  • @aneeshvaipur
    @aneeshvaipur 3 ปีที่แล้ว +67

    ഒരിക്കലും നശിക്കാത്ത ജനപ്രിയ ഗാനങ്ങൾ പാടിയ പ്രിയ ബാനർജിയ്ക്ക് ആദരാഞ്ജലികൾ...

  • @premalalthanima9133
    @premalalthanima9133 6 ปีที่แล้ว +82

    മണ്ണിന്റെയും പെണ്ണിന്റെയും മനസ്സറിഞ്ഞുള്ള കൈയൊപ്പുള്ള ഒരു തനി ശ്രവണ സുന്ദരമായ ഗാനം....

    • @marteenayohannan5299
      @marteenayohannan5299 6 ปีที่แล้ว

      ഹലോ �� സത്യൻ ചേട്ടായി ഇതുപോലുള്ള നല്ല നല്ല പാട്ടുകൾ ��ൾ കൂടുതൽ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ ഒരുകാരണവശാലും ��ം പാട്ടുകൾ എഴുതാൻ ഇരിക്കരുത് നിങ്ങളെപ്പോലുള്ള ആൾക്കാരെയാണ് ലോകത്തിനാവശ്യം ഞങ്ങളെപ്പോലുള്ള ��ള ആൾക്കാർക്ക് പാട്ടുകേൾക്കാനും അതിനാൽ എല്ലാ വിധ ആശംസകളും നേരുന്നു

    • @bijubody903
      @bijubody903 5 ปีที่แล้ว

      A. DOC FORMAT

    • @deveddev1908
      @deveddev1908 4 ปีที่แล้ว

      🧡🧡🧡🙏🏻

  • @jayachandranvn6535
    @jayachandranvn6535 6 ปีที่แล้ว +44

    സത്യൻ സാറെ, മണ്ണിന്റെ മണമുള്ള വരികൾ കാലം നിങ്ങളിൽനിന്നു ഇനിയും പ്രതീഷിക്കുന്നു ഇതുപോലെയുള്ള വരികൾ

  • @maneeshmanu6165
    @maneeshmanu6165 3 ปีที่แล้ว +21

    എന്നും ഞാൻ ഇ പാട്ട് കേൾക്കുന്നതാണ് മരിച്ചു എന്ന് പറഞ്ഞപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല ആദരാഞ്ജലികൾ 😭🌹

  • @girijamk-l2q
    @girijamk-l2q 3 วันที่ผ่านมา

    എത്ര കേട്ടാലും മതിവരാത്ത ഈ പാട്ടിൻ്റെ വരികൾ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു
    ഈ പാട്ടിൻ്റെ വരികൾ എത്ര മനോഹരമാണ് നന്ദി

  • @ameerarattupuzha1439
    @ameerarattupuzha1439 3 ปีที่แล้ว +4

    മഞ്ഞിൻമരംകൊത്തികൾ മരംകേറിആദിതിമിർത്തിടുമ്പോൾ കൊച്ചഴകികിളിയെ നിനകവിടെങ്ങാനുറക്കംവരും പ്രിയ ബാനർജിക് ആദരാഞ്ജലികൾ

  • @vichukl1421
    @vichukl1421 6 ปีที่แล้ว +247

    ഈ പാട്ട് കേട്ടാൽ കുറച്ചു കഴിഞ്ഞു മനസ്സിൽ തോന്നിപോകും വീണ്ടും കേൾക്കാൻ. പ്രത്യേകിച്ച് Music Supper. ചുരുക്കി പറഞ്ഞാൽ. ഒന്നും പറയാനില്ല അടിപൊളി

  • @sureshbabu9490
    @sureshbabu9490 10 หลายเดือนก่อน +312

    2024ലും കേൾക്കുന്നവർ ഉണ്ട് സൂപ്പർ

    • @AJCakes-by-Aryajithin
      @AJCakes-by-Aryajithin 10 หลายเดือนก่อน +7

      Undu.. Now..
      Bhayankara ishttava... E song

    • @ACHUAchu-hk9gs
      @ACHUAchu-hk9gs 10 หลายเดือนก่อน +6

      😊

    • @Krishnapriya-kk4xb
      @Krishnapriya-kk4xb 9 หลายเดือนก่อน +3

      Yes❤

    • @geetharaman1825
      @geetharaman1825 9 หลายเดือนก่อน +3

      Yes

    • @avajith07
      @avajith07 8 หลายเดือนก่อน +5

      ബാനർജി തന്ന ഈ പാട്ടു ഒരിക്കലും മറയില്ല 🙏🏻🙏🏻🙏🏻പ്രിയ കലാകാരന് ആദരാഞ്ജലികൾ 😢😢😢

  • @shinurajkpmuth8862
    @shinurajkpmuth8862 6 ปีที่แล้ว +35

    Supper....polichu......കേട്ടാലും കേട്ടാലും മതിവരുന്നില്ല...സത്യം...

  • @chalsonjessy
    @chalsonjessy ปีที่แล้ว +1

    ❤ആ വേറിട്ട ശബ്ദം നിലച്ചു 😢😢എങ്കിലും പാടിവെച്ച പാട്ടിലൂടെ എന്നും ജീവിക്കും ബാനർജി ❤

  • @spsvisualsmaker6200
    @spsvisualsmaker6200 3 ปีที่แล้ว +34

    പാടിത്തീരാത്ത ഗാനങ്ങൾ.. തന്നിട്ട്.. നിങ്ങളും പോയി... ദൈവീക മായ ഈ ശബ്ദവും നിലച്ചു... എന്നും കേൾക്കാതെ ഉറങ്ങാൻ പറ്റുന്നില്ല അണ്ണാ...

  • @shamilzzworld2221
    @shamilzzworld2221 4 ปีที่แล้ว +9

    എന്താഒരുപാട്ട് എത്രകേട്ടിട്ടുംമദിയാകുന്നില്ല കിടിലൻ

  • @supergooajay8419
    @supergooajay8419 6 ปีที่แล้ว +66

    എത്ര വെട്ടം കേട്ട് എന്ന് അറിയില്ല കിടിലൻ

  • @Mrskimyn-ni2gw
    @Mrskimyn-ni2gw 3 ปีที่แล้ว +51

    ഇനി വെറും ഓർമ്മകൾ മാത്രം .....
    ആദരാഞ്ജലികൾ 🥀
    ••••💔••••

    • @PRAVEENKUMAR-qz3lz
      @PRAVEENKUMAR-qz3lz 3 ปีที่แล้ว

      കരഞ്ഞു പോകുന്നു ഈ പാട്ടുകൾ വീണ്ടും കേൾക്കുമ്പോൾ

  • @jerinvkm7643
    @jerinvkm7643 10 หลายเดือนก่อน +69

    2024ൽ ആരെങ്കിലും 👍

    • @jojovismaya6145
      @jojovismaya6145 8 หลายเดือนก่อน +1

      ഞാൻ എപ്പോഴും കേൾക്കും

    • @positivelife7879
      @positivelife7879 6 หลายเดือนก่อน

      ഞാനും ​@@jojovismaya6145

    • @rahulpr228
      @rahulpr228 6 หลายเดือนก่อน +1

      എന്ത് ചോദ്യമാ ചങ്ങായി 🥰. ബാനർജി ❤️

  • @sheelarejimon8920
    @sheelarejimon8920 3 หลายเดือนก่อน +1

    സൂപ്പർ ഹിറ്റ് ഗാനം ഇനിയം ഗാനങ്ങൾ പോരട്ടേ അടിച്ച് കേറി വാ....

  • @amaldevbanarjichettansupra651
    @amaldevbanarjichettansupra651 6 ปีที่แล้ว +50

    സത്യട്ടെന്റെ വരികൾക്ക് നമ്മുടെ ബനർജി ചോട്ടൻ പെളിച്ചു

  • @shinurajkpmuth8862
    @shinurajkpmuth8862 6 ปีที่แล้ว +28

    ഇനിയും ഇതുപോലെയുള്ള പാട്ടുകള്‍ ഞങ്ങള്‍ പ്രതിക്ഷിക്കുന്നു...രണ്ടുകൈകളും നീട്ടി സ്വീകരിക്കാന്‍.

  • @sreejithsree7020
    @sreejithsree7020 4 ปีที่แล้ว +17

    Lyrics കൂടി ആഡ് ചെയ്യണം description അല്ലേൽ കമന്റിൽ ആരേലും ഇടുവാണേൽ അത് പിൻ ചെയ്യണം വീഡിയോ കണ്ടോണ്ട് കൂടെ പാടാനാണ്.😍😍😍

    • @mithraaami6396
      @mithraaami6396 2 ปีที่แล้ว

      Njaanum lyrics thappuvaarunnu... But ....

  • @unnonni
    @unnonni 2 ปีที่แล้ว +7

    ഒറ്റക്കിരിപ്പവളെ പതം പറഞ്ഞു ഒച്ച വയ്ക്കാതിരിയോ
    ഒറ്റയ്ക്ക് തന്നെ അല്ലെ വരുവതും പോവതും നമ്മളെന്നും..... ❤
    സത്യൻ കോമല്ലൂരിന്റെ ഈ വരികൾ അന്വർഥമാക്കുന്ന തരത്തിൽ നമ്മെയൊക്ക വിട്ടു പിരിഞ്ഞു പോയല്ലോ ബാനർജി അണ്ണാ ❤🥰🥰🥰

  • @ashabindu2824
    @ashabindu2824 3 ปีที่แล้ว +14

    പാടിയ പോലെ തന്നെ ഒറ്റയ്ക്ക് വന്നു ഒറ്റയ്ക്ക് അങ്ങ് പൊയ്ക്കളഞ്ഞു... 😪😪😪😪

  • @nishuz1541
    @nishuz1541 6 ปีที่แล้ว +326

    *എല്ലാ* *ജനറേഷനും* *ഇഷ്ടപ്പെടുന്ന*
    *കിടുക്കാച്ചി* 👍👍

  • @vishnusree4328
    @vishnusree4328 2 ปีที่แล้ว +20

    അല്ലയും കാലങ്ങൾ അങ്ങനെ ആണ് ഈ ലോകം വിട്ടുപോയവർ നമ്മൾക്ക് ഓർക്കാൻ ഒരുപാട് ഓർമ്മകൾ നൽകിയാണ് പോയത്... എത്ര കാലങ്ങൾ കഴിഞ്ഞാലും അവരുടെ ഓർമ്മകൾ ഈ ലോകം വിട്ടു പൂവുകയില്ല...... മരിച്ചാലും മരിക്കാത്ത ഓർമകളുമായി അവർ ഈ ലോകത്തു തന്നെ ഉണ്ടാവും..... ☹️☹️🙏.... അവരുടെ ഓർമകൾക്ക് മുന്നിൽ പ്രണാമംത്തോടെ....... 🙏

  • @sujasuresh149
    @sujasuresh149 3 ปีที่แล้ว +11

    അറിയാൻ വൈകി പോയി, അറിഞ്ഞപ്പോഴേക്കും ഞങ്ങളെ വിട്ടുപോയി.... 🙏🌹😪ഞങ്ങളുടെ മരണം വരെ മറക്കാൻ കഴില്ല ചേട്ടാ... ♥♥♥

  • @sruthip2919
    @sruthip2919 2 ปีที่แล้ว +6

    2021അല്ല എത്ര വർഷം കഴിഞ്ഞാലും ഇത്തരം പാട്ടുകൾ മടുപ്പുംതോന്നില്ല

  • @SureshKumar-tk8ht
    @SureshKumar-tk8ht 3 ปีที่แล้ว +3

    ബാനർജി ഇല്ലന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്റെ കൊച്ചു സഹോദരന് ഹൃദയയത്തിൽ നിന്നും കണ്ണിരോർമ്മകൾ

  • @മുഹബ്ബത്തിൻകിത്താബ്

    എന്തൊ ഒരു വല്ലാത്ത ഫീൽ ❤എത്ര കാലം കേൾക്കുന്നു എന്ന് അറീല ❤❤❤ കാലം എത്ര കഴിഞ്ഞാലും മറക്കാൻ പറ്റാത്ത അത്ര ഇഷ്ടം 😍❤

  • @sujithsurendrensujithsuren1278
    @sujithsurendrensujithsuren1278 6 ปีที่แล้ว +32

    അറിയാൻ വൈകി പോയ ഞങ്ങളുടെ ഹരിപ്പാടിന്റ് മണിമുത്തു. എല്ലാവിധ ആശംസകളും നേരുന്നു

  • @gokultd4090
    @gokultd4090 6 ปีที่แล้ว +25

    സൂപ്പർ, ഒരുപാട് ഇഷ്ടം ആയി. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു

  • @JomonakAk
    @JomonakAk 3 หลายเดือนก่อน

    ഇനിയും.. ഇനിയും.. അങ്ങേക്ക്... നല്ലപ്പാട്ടുകൾ.. ഇനിയും...ഉണ്ടാവട്ടെ... 🙏🏻🙏🏻🙏🏻🙏🏻🙏🏻സൂപ്പർ.. സോങ്... 👍🏻👍🏻👍🏻

  • @mahima587
    @mahima587 2 ปีที่แล้ว +7

    ബാനർജി ബ്രോ എന്നും എപ്പോഴും നമ്മുടെ നാടൻ പാട്ടിന്റെ ആവേശമാണ്, നമ്മുടെ മണിച്ചേട്ടന്റെ ഒപ്പം, ❤️❤️ഇവരുടെ വിയോഗം ആണ്, മനസ്സിൽ സങ്കടം ഉണ്ടാകുന്നത്, എന്നാലും സഹോദരങ്ങളുടെ പാട്ട് കേൾക്കുമ്പോൾ മനസ്സിലെ എല്ലാ വിഷമവും മാറും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @deepum7181
    @deepum7181 5 ปีที่แล้ว +152

    ഈ പാട്ടീനെ ഡിസ് ലൈക്ക് അടീച്ചാവർക്ക് എന്റെ നടുവിരൽ പ്രണാമാം

    • @sindhu8477
      @sindhu8477 5 ปีที่แล้ว

      Deepu M aa manushyon athazha pattinnikkaran aanallo athu kondanallo ariyathe poyathum dislike chaiyythavar manasil kushttamullavarkk athalle chaiyyan patuuu

  • @nastharsha
    @nastharsha 3 ปีที่แล้ว +7

    വ്യത്യസ്തമായ സൌണ്ട് ... കൂടുതൽ ഗാനങ്ങൾ നൽകാതെ പോയല്ലൊ. ... ആദരാജ്ഞലികൾ

  • @faizalfahad9553
    @faizalfahad9553 5 ปีที่แล้ว +627

    ഡിസ്‌ലൈക്ക് ചെയ്തവർ മനുഷ്യർ ആണോ.. അതോ മലയാളി ആണോ.. അവരെ വെറുക്കുന്നവർ like&comments

    • @aneeshkumar1617
      @aneeshkumar1617 5 ปีที่แล้ว +9

      Faizal Fahad ശരിയാണ്

    • @gpgaming176
      @gpgaming176 5 ปีที่แล้ว +2

      Faizal Fahad bb

    • @gpgaming176
      @gpgaming176 5 ปีที่แล้ว +2

      അറിയാതെ ബട്ടൺ ടെച്ച് ചെയ്ത് പോകുന്നതായിരിക്കും

    • @swathiparanjathu100seriyaa4
      @swathiparanjathu100seriyaa4 5 ปีที่แล้ว +4

      ... അവരെ നാം വെറുക്കല്ലേ.. അവർ ബോധം ഇല്ലാതെ ചെയ്യുന്നതാ..

    • @deepu1116
      @deepu1116 5 ปีที่แล้ว +4

      ഈ വീഡിയോയും ആയി ഒരു ബന്ധവും ഇല്ലാത്ത അവസ്ഥ പാട്ട് സൂപ്പർസൂപ്പർ

  • @jobikala
    @jobikala 3 ปีที่แล้ว +7

    നാടിന്റെ പച്ചയായ കലാകാരൻ.🥰 അദ്ദേഹം തന്റെ നാടൻ പാട്ടിലൂടെ എന്നെന്നും ജീവിക്കും. 🌹🌹🔥🔥🥰🥰

  • @sreejithpillai5332
    @sreejithpillai5332 3 ปีที่แล้ว +6

    ബാനർജി അണ്ണൻ എന്നും ഞങ്ങളുടെ മനസിൽ മറക്കാത്ത ഓർമകളുമായി ഉണ്ടാകും ...❤️❤️പ്രണാമം ..🙏🙏😓😓

  • @divyamoly5438
    @divyamoly5438 6 ปีที่แล้ว +46

    ഒരുപാട് ഇഷ്ടമായി ഇതുപോലുള്ള songs ഇനിയും ഉണ്ടാവണം...... അഭിനന്ദനങ്ങൾ ഞാൻ ഒരുപാട് തവണ കേൾക്കാറുണ്ട് മനസിലെ വിഷമങ്ങൾ മറക്കാൻ സന്തോഷിക്കാൻ ഇതുമതി

  • @vinodpm9745
    @vinodpm9745 3 ปีที่แล้ว +36

    എന്നും ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ടാവും 😢😢

  • @reviewsonviewsbyaneesh7602
    @reviewsonviewsbyaneesh7602 3 ปีที่แล้ว +9

    ബാനർജി അണ്ണാ. 😪 നിങ്ങളുടെ ഈ ശബ്ദത്തിൽ ഇനി ഒരു പാട്ടില്ലല്ലോ.. 😥

  • @AneeshKumar.A.P
    @AneeshKumar.A.P 10 หลายเดือนก่อน

    ആദരാഞ്ജലികൾ, ബാനർജി ചേട്ടന്

  • @ajiikumarpoemsandlyrics989
    @ajiikumarpoemsandlyrics989 2 ปีที่แล้ว +4

    ഒറ്റയ്ക്ക് തന്നെയല്ലേ വരുവാതും പോവതും ആ വരികൾ അറമ്മ് പറ്റിയത് പോലെയായി 😔😔

  • @vishnupradeep9085
    @vishnupradeep9085 3 ปีที่แล้ว +3

    ഒരിക്കൽ എങ്കിലും ഒന്ന് കാണണം എന്ന ആഗ്രഹം എൻറ്റെ മനസിൽ ഉണ്ടായിരുന്നു. അതു ബാക്കിവച്ചു അദ്ദേഹം നമ്മെ വിട്ടു പോയി

  • @rakhimolrock5251
    @rakhimolrock5251 2 ปีที่แล้ว +8

    ഈ വർഷത്തെ ( ഓണം 2022) ഞങ്ങളുടെ തിരുവാതിരയുടെ song 😍 അടിപൊളി പാട്ടാ 😍😍😘😘

  • @rethiprabhakaran5089
    @rethiprabhakaran5089 3 ปีที่แล้ว +4

    ബാനർജി ചേട്ടന്റ ഓർമക്കായ് സജീവൻ s ശശിധരൻ രജന നിർവഹിച്ച പാട്ടഴകൻ വീഡിയോ എല്ലാവരും support ചെയ്യുക

  • @chalsonjessy
    @chalsonjessy หลายเดือนก่อน

    ഒരു വേറിട്ട ശബ്ദം... ബാനർജി ചേട്ടൻ ഒരിക്കലും മരിക്കുന്നില്ല ആ ശബ്ദം എല്ലാവരിലും മുഴങ്ങട്ടെ

  • @gourinandhana2836
    @gourinandhana2836 2 หลายเดือนก่อน

    ഇത്ര നാളും എവിടെ ആയിരുന്നു... ഒരുപാട് നഷ്ടം തോന്നുന്നു ഈ ശബ്ദം കുറച്ചു നേരുത്തെ കേൾക്കാൻ കഴിയാഞ്ഞതിൽ. പാടി പാടി ഒരുപാട് ഉയരങ്ങളിലേക്ക് പറന്നു ഉയർന്നു മറ്റൊരു വാനമ്പാടി ആയി മാറട്ടെ 🙏❤️

  • @nazeermajma9129
    @nazeermajma9129 6 ปีที่แล้ว +275

    ഇതിനെ ഡിസ് ലൈക്ക് ചെയ്തവര്‍ക്ക് പറ്റ്വോ ഇങ്ങനെ എഴുതാനോ പാടാനോ..നല്ല പാട്ട് എനിക്കിഷ്ടായി

    • @manulal2961
      @manulal2961 6 ปีที่แล้ว +11

      Nazeer Majma ചില മഹാന്മാർ ഡിസ്‌ലൈക്ക് ചെയ്യാനായി മാത്രം ഉണ്ട് അവന്മാരൊക്കെ തപസ് ഇരുന്നാൽ സാധികാത്ത കാര്യങ്ങൾ ഉണ്ടാകുമ്പോൾ ചൊറിച്ചിൽ ഉണ്ടാവും അതു തന്നെ കാര്യം

    • @SureshKumar-mo8ot
      @SureshKumar-mo8ot 6 ปีที่แล้ว +1

      Nazeer Majma. Onnnum parayanella

    • @ammuammu1007
      @ammuammu1007 6 ปีที่แล้ว +1

      എന്റെ അച്ചൂസിന്റെ ഒമ്മക്കൾ വരുന്ന പാട്ട് വരവ് കാത്ത് സനു കാത്തു നിൽക്കുന്നു

    • @niyaskparampil6614
      @niyaskparampil6614 5 ปีที่แล้ว +5

      Bro അത് നമ്മള്‍ മലയാളികള്‍ ക്കുള്ള ഒരു അസുഖം ആണ് ഒന്നും അറിയില്ല എങ്കിലും അഹങ്കാരം അതിന്‌ ഒരു കുറവും ഇല്ല കഴിവുള്ള ആളുകളെ നമ്മള്‍ support ചെയ്യുക

    • @008vismayavisu3
      @008vismayavisu3 5 ปีที่แล้ว +1

      @@niyaskparampil6614 Ipiunn

  • @sanalsannan
    @sanalsannan 2 ปีที่แล้ว +11

    കൊച്ചോലക്കിളിയെ മരതക കാട് തേടുന്നവളെ
    കൊച്ചോളാം കുറുകും തീരത്ത് നീ തേടുവത്താരെയാണോ(2)
    പച്ചയിളം മുളകൾ കാറ്റത്താടി പാടുന്ന നേരമാണേ
    പച്ചോലതഴയിൽ മറഞ്ഞിരുന്നൊച്ച വക്കാതിരിയോ(2)
    പച്ചക്കുതിരകളോ കൂത്താടും പൊറ്റത്തകിടികളിൽ
    പച്ചമാറക്കതിരാ..ടുന്നൊരു പാടം തിരഞ്ഞു വന്നോ (2)
    കൂട്ടിരുന്നീടനായി നിനക്കൊരു കൂടപ്പിറപ്പില്ലയോ
    കൂട്ടം മറന്നതാണോ ഇണക്കിളി നിന്നെ പിരിഞ്ഞതാണോ (2)
    നല്ലിളം ചൂടുനൽകി മുട്ടവിരിച്ഛമ്മക്കിളി പറന്നോ
    നിന്നെക്കരുതിയെന്നും ഇടവഴി കൊത്തി പെറുക്കയാണോ(2)
    കുന്നോളം വീട്ടിലാണോ ഇറയത്തൊരിമ്മിണി കൂട്ടിലാണോ
    ഈണത്തിൽ പാട്ട് പാടാൻ മടിച്ചു പിണങ്ങി നീ പോന്നതാണോ (2)
    കുഞ്ഞിചിറകു വീശി മതിമറന്നാടുവാൻ പൂതിയാണോ
    കുന്നിക്കുരുവിളയും മലങ്കാടിനപ്പുറമേറെയാണേ (2)
    പച്ചടി ചേലുകണ്ടോ മാനത്തത് പോലിനി കാണുകില്ല
    കണ്ണെറ് കൊള്ളുകില്ല പടിഞ്ഞാറേ ചെമ്പകം പൂത്തോഴിഞ്ഞു (2)
    മഞ്ഞിൻ മരംകൊത്തികൾ മരംകേറി ചാടിത്തിമിർത്തിടുമ്പോൾ
    കൊച്ചഴകിക്കിളിയെ നിനക്കവിടെങ്ങനുറക്കം വരും(2)
    ഒറ്റയ്ക്കിരിപ്പവളെ പദം പറഞ്ഞോചവയ്ക്കാതിരിയോ
    ഒറ്റയ്ക്ക് തന്നെയല്ലേ വരുവതും പോവതും നമ്മളെന്നും (2)
    മേലെവിളക്കുമില്ല പറന്നവളെങ്ങോട്ടു പോയതാണോ
    നെഞ്ചിലെ കൂടൊഴിഞ്ഞു അതിലൊരു ചുള്ളിലും വന്നുവീണോ (2)
    തേങ്ങലിൻ കാറ്റടിച്ചോ പിന്നെ പിന്നെ ഞാനും കരഞ്ഞു പോയോ (2)

    • @abhinavanakaran2206
      @abhinavanakaran2206 2 หลายเดือนก่อน

    • @thomasmedia6432
      @thomasmedia6432 หลายเดือนก่อน

      സത്യൻ കോമല്ലൂർ പ്രശസ്തനായ കവിയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു

  • @jayanvakkayil5454
    @jayanvakkayil5454 3 ปีที่แล้ว +6

    "ഒറ്റയ്ക്കിരിപ്പവളേ പദം പറഞ്ഞൊച്ച വയ്ക്കാതിരിയോ...
    ഒറ്റയ്ക്കു തന്നെയല്ലേ വരുവതും പോവതും നമ്മളെന്നും.."

  • @chandrabhanu0055
    @chandrabhanu0055 2 หลายเดือนก่อน

    ഏതായാലും 5 വർഷമായി മിക്ക ദിവസങ്ങളിലും ഈ കൊച്ചോലക്കിളിയുമായി സല്ലപിക്കാറുണ്ട്. നല്ല അലാപനം. നല്ല നാടൻ പാട്ടിന് യോചിച്ച ശബ്ദ സൗകുമാര്യം.