Aadana kandaalum Video Song | Vedikkettu Movie Song | Vishnu Unnikrishnan | Bibin George |

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น •

  • @thebiketripsinger
    @thebiketripsinger 2 ปีที่แล้ว +6619

    10 ദിവസം കൊണ്ട് ഈ പാട്ട് 1.2M നേടിയിട്ടുണ്ടെകിൽ ഈ പാട്ടിന് എന്തോ ഒരു ഫീൽ ഉണ്ട് 💙

  • @DhipuNBaabu
    @DhipuNBaabu 2 ปีที่แล้ว +1060

    [ആടണ കണ്ടാലും പാടണ കണ്ടാലും
    കാണാനഴകുള്ള പെണ്ണിവളാ
    കാണുന്നോരെല്ലാരും കണ്ണുവച്ചീടും | കരിനീലക്കണ്ണുള്ളുവളാ
    നല്ല കട്ടിച്ചുവപ്പുള്ള ചുണ്ടുകളാ] 2
    കണ്ടൊരാനാൾ മുതൽ കൺമണീ നീയെന്റെ നെഞ്ചിലായ് ക്കേറിയില്ലേ
    കണ്ടൊരാ നാൾ മുതൽ കൺമണീ നീയെന്റെ നെഞ്ചിലായ്ക്കേറിയില്ലേ
    കാണും കിനാവിലായെന്നും വിരിയുമെൻ വെൺ മേഘപ്പൂക്കളല്ലേ
    പെണ്ണെ നീയെന്റെ സ്വന്തമല്ലേ
    ചന്ദനഗന്ധം തഴുകിടുമ്പോഴെല്ലാം നിൻ വരവായിരുന്നു
    ചന്ദനഗന്ധം തഴുകിടുമ്പോഴെല്ലാം നിൻ വരവായിരുന്നു
    അന്ന നടപോൽ അടുക്കുന്ന നേരത്ത് കാർമുകിൽ പോയ് മറഞ്ഞു
    പെണ്ണുനാണംകുണുങ്ങി നിന്നു
    [ആടണ കണ്ടാലും ]
    നുണക്കുഴി പുഞ്ചിരിയാലെ നീ നോക്കിയാൽ ഉള്ളിൽ ക്കൊടി കയറും
    നുണക്കുഴിപ്പുഞ്ചിരിയാലെ നീ നോക്കിയാൽ ഉള്ളിൽക്കൊടി കയറും
    പൂരപ്പെരുമ്പറ കൊട്ടിക്കയറുമ്പോൾ
    വർണ്ണങ്ങൾ പാറി വീണു
    മേലെത്താരകം മിന്നി നിന്നു
    എൻ തിലകക്കുറി നിൻ തിരുനെറ്റിയിൽ സിന്ദൂരമായ് പടരും
    എൻ തിലകക്കുറി നിൻ തിരുനെറ്റിയിൽ
    സിന്ദൂരമായ് പടരും
    ചൂടുള്ള ചുംബനം ചുണ്ടിലായ് കിട്ടുന്ന നാളുകളെന്നു വരും
    ആ രാവുകളെന്നുണരും
    എൻ തിലകക്കുറി
    നിൻ തിരുനെറ്റിയിൽ സിന്ദൂരമായ് പടരും
    കാണുന്നോരെല്ലാരും കണ്ണൂ വച്ചീടും കരിനീലക്കണ്ണുകളുള്ളവളാ
    നല്ല കട്ടിച്ചുവപ്പുള്ള ചുണ്ടുകളാ
    [ആടണ കണ്ടാലും പാടണ കണ്ടാലും കാണാനഴകുള്ള പെണ്ണിവളാ
    കാണുന്നോരെല്ലാരും കണ്ണു വച്ചീടും കരിനീലക്കണ്ണുകളുള്ളവളാ
    നല്ല കട്ടിച്ചുവപ്പുള്ള ചുണ്ടുകളാ ]2

  • @shijomonmathew8894
    @shijomonmathew8894 ปีที่แล้ว +236

    കുറെ നാളുകൾക്കു ശേഷം വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന തരത്തിലുള്ള പാട്ട്... ഈ പാട്ടിനെ മനോഹരമായി പാടിയിട്ടും ഉണ്ട്... ഇനിയും ഇതുപോലുള്ള പാട്ടുകൾ തുടരുക.... ❤️

  • @sumaravi4858
    @sumaravi4858 ปีที่แล้ว +1611

    "എൻ തിലകക്കുറി നിൻ തിരു നെറ്റിയിൽ സിന്തൂരമായി പടരും" ..Something feeling in this line ❤️💕💕🔥

  • @laksitavijayanand5051
    @laksitavijayanand5051 9 หลายเดือนก่อน +8

    அருமை வரிகள் மிகவும் அருமை பாடல் என் பழைய நினைவு அதாவது 90s பாடல்

  • @vishnusajikumar7364
    @vishnusajikumar7364 2 ปีที่แล้ว +2371

    ന്റെ പൊന്നോ അഡിക്റ്റ് ആയിപോയി മോനെ ഒറ്റയിരുപ്പിന് നാലഞ്ചു പ്രാവശ്യം കേട്ടുപോയി ന്താ ഫീൽ ♥️♥️♥️♥️😄

    • @sebastianpv9795
      @sebastianpv9795 2 ปีที่แล้ว +22

      7 time ketu bro

    • @richusachu8906
      @richusachu8906 2 ปีที่แล้ว +35

      ഞാൻ ഫസ്റ്റ് ബസിൽ വെച്ചാണ് കേട്ടത് പിന്നെ അത് you tube serch cheythe ഇപ്പോൾ ഒരു ദിവസപോലും കേൾക്കാതെയിരിക്കാൻ പറ്റില്ല അത്രക്കും അഡിക്റ്റ് ആയി പോയി 🥰

    • @v_sisters2766
      @v_sisters2766 2 ปีที่แล้ว +5

      @@richusachu8906 me2

    • @vysakhpuliyath8434
      @vysakhpuliyath8434 2 ปีที่แล้ว +7

      Adipoliii oru rekshayum illa kidu

    • @sanaljoseph7443
      @sanaljoseph7443 2 ปีที่แล้ว +4

      Satyambro

  • @gvscreation2.0
    @gvscreation2.0 ปีที่แล้ว +1216

    അഭിനയിക്കാൻ അവസരം കൊടുക്കണം എങ്കിൽ ഇങ്ങനെ കൊടുക്കണം അവസരം!!! 👍 ബിബിൻ ചേട്ടൻ വിഷ്ണു ചേട്ടൻ പിന്നെ പ്രൊഡ്യൂസർ മാരും എല്ലാർക്കും അഭിനന്ദനങ്ങൾ 🎉❤️🥰

  • @SharathKumar-c2e
    @SharathKumar-c2e ปีที่แล้ว +300

    ഈ പാട്ട് കാണുന്ന ആളുകൾക്ക് ഒരു സ്കൂൾ അല്ലങ്കിൽ കോളേജ് ലൈഫിലെ ഒരു പ്രണയ കാലഘട്ടം ഓർമ്മവന്നിക്കാം 💪

    • @aryaratheesh1883
      @aryaratheesh1883 ปีที่แล้ว +3

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @aryaratheesh1883
      @aryaratheesh1883 ปีที่แล้ว

      ❤❤❤❤❤❤❤❤
      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @SandhyaShibu-p7d
      @SandhyaShibu-p7d ปีที่แล้ว +3

      Etdegr❤❤❤❤❤❤❤❤❤❤

    • @SandhyaShibu-p7d
      @SandhyaShibu-p7d ปีที่แล้ว

      ​@@aryaratheesh1883dfsy😮

    • @JintumathewJintumathew-pp7zd
      @JintumathewJintumathew-pp7zd 10 หลายเดือนก่อน +2

      I am singal 🔥🔥💪

  • @vishnutv8894
    @vishnutv8894 2 ปีที่แล้ว +713

    എല്ലാം നന്നായി 🥰പിന്നെ ഡ്രൈവർ ചേട്ടനോട് കണ്ണുകൾകൊണ്ട് കഥപറയുന്ന പെൺകുട്ടി 🥰🥰അടിപൊളി എക്സ്പ്രഷൻ

    • @navaneeth4005
      @navaneeth4005 2 ปีที่แล้ว +14

      Athinte name kitto crush aayi

    • @navaneeth4005
      @navaneeth4005 2 ปีที่แล้ว

      Penkuttiyde

    • @vimalraj1032
      @vimalraj1032 2 ปีที่แล้ว +2

      😍😍😍

    • @michuz08
      @michuz08 2 ปีที่แล้ว +2

      @@navaneeth4005 😂😂

    • @singlefighter2808
      @singlefighter2808 2 ปีที่แล้ว +14

      Athu kaanan vendi thanne paatt repeat aayi kanduu😄

  • @RAJ-fb3ps
    @RAJ-fb3ps 2 ปีที่แล้ว +95

    🎶എൻ തിലകക്കുറി നിൻ തിരുനെറ്റിയിൽ സിന്ദൂരമായിപ്പടരും 🎶
    കൊള്ളാം നല്ല വരികൾ 🤩🤩🤩🤩 😘😘

  • @ranjithranju6248
    @ranjithranju6248 2 ปีที่แล้ว +1062

    യാത്രക്കാർ മുതൽ ഡ്രൈവർ കണ്ടക്ടർ എല്ലാരും അടിച്ചു പൊളിച്ചു. ഇത് ഹിറ്റ്‌ ആവും ഉറപ്പ് ആണ് ❤️😍🥰

    • @user-വിഷ്ണു
      @user-വിഷ്ണു 2 ปีที่แล้ว +6

      Ennanu release pls reply 🙂🙂

    • @anuamalanuamal5187
      @anuamalanuamal5187 2 ปีที่แล้ว +3

      Ll

    • @indirap8128
      @indirap8128 ปีที่แล้ว +3

      @@anuamalanuamal5187 c. B v bçn hun ç7u പൊ j FC FC z gg FC hy try v xx nm n CV BB. BB nm BB zufs FC s SD CV v വയക്തമാക്കുന്നതായിരുന്നു. BC xx CV

    • @DhipuNBaabu
      @DhipuNBaabu ปีที่แล้ว +4

      Thank you🥰🥰🥰🥰

    • @ranjithranju6248
      @ranjithranju6248 ปีที่แล้ว

      @@DhipuNBaabu ❤️😍

  • @aneesani4788
    @aneesani4788 ปีที่แล้ว +14

    കണ്ടൊരാ നാൾ മുതൽ കണ്മണി നീ എന്റെ നെഞ്ചിലാ കേറീല്ലേ..... My fv line

  • @niharanichu1800
    @niharanichu1800 2 ปีที่แล้ว +351

    ഈ കഴിഞ്ഞ കാലത്തൊന്നും ഒരു പാട്ടിനുo ഇത്ര adict ആയിട്ടില്ല.... kellkkunthorum ഒരുപാട് ഇഷ്ടപ്പെടുന്ന പാട്ട്...what a feel 🥰

    • @crxwillie4505
      @crxwillie4505 ปีที่แล้ว

      Athenda

    • @niharanichu1800
      @niharanichu1800 ปีที่แล้ว

      @@crxwillie4505I don't know why ? ലാലേട്ടന്റെ dialogue veno ? Endhaan areella enikkoru പാട് ishttayi.

    • @harry8254
      @harry8254 ปีที่แล้ว

      What movie

    • @homeworld616
      @homeworld616 11 หลายเดือนก่อน

      ​?

  • @rasikthaha
    @rasikthaha 2 ปีที่แล้ว +3521

    1st time : Not Bad
    2nd time : Good Song
    3rd time :Wow Song
    4th time :Vera Level Song
    5th time : Addicted

  • @deepuv9586
    @deepuv9586 ปีที่แล้ว +238

    നല്ല പാട്ട് ഡ്രൈവറെ നോക്കുന്ന ആ കുട്ടി അടിപൊളി 😍😍 ലൊക്കേഷൻ സൂപ്പർ 😍😍

  • @lpsfilmcompany5196
    @lpsfilmcompany5196 2 ปีที่แล้ว +133

    നല്ലൊരു പാട്ട് , നല്ല വരികൾ, മൊത്തത്തിൽ സൂപ്പർ, എല്ലാവരും കലക്കി

  • @habeebrahman4875
    @habeebrahman4875 2 ปีที่แล้ว +408

    എന്നും വരും വഴി വക്കിൽ എന്ന പാട്ടിന്റെ ചില വരികൾ ഈണത്തിൽ സാമ്യം ഉണ്ട് 😍

  • @shijumpshijump6666
    @shijumpshijump6666 9 หลายเดือนก่อน +9

    ബസ്സിൽ ഇരുന്ന എല്ലാരേയും ഉൾപ്പെടുത്തിയ ഒരേ ഒരു ഗാനം 🤗🤗❤️❤️❤️

  • @vijeeshmk9208
    @vijeeshmk9208 2 ปีที่แล้ว +875

    പാട്ട് അതിമനോഹരം ❤️❤️🥰 പാട്ടുപോലെ പടവും സൂപ്പർ ഹിറ്റ്‌ ആവട്ടെ 🙏വിഷ്ണു ഉണ്ണികൃഷ്ണൻ ബിബിൻ ഇഷ്ടം ♥️♥️♥️പൊരിക്കും സഹോ👌👌

  • @aswathyappukuttan6880
    @aswathyappukuttan6880 2 ปีที่แล้ว +132

    എൻ തിലകക്കുറി നിൻ തിരുനെറ്റിയിൽ സിന്ദൂരമായ് പടരും 💓💓💓💓💓💓💓 കേൾക്കും തോറും പിന്നെയും കേൾക്കാൻ തോന്നുന്നു love u all🥰

  • @தாமோதரன்.த
    @தாமோதரன்.த ปีที่แล้ว +46

    மொழி புரியவில்லை என்றாலும் இசை ஈடு இனை இல்லை கேட்டு கொண்டே இருந்தான் மிக சிறப்பு முழுமைக்கும் சுத்தமான தமிழ் வார்த்தைகள் கவனித்து பார்த்தால் அர்த்தங்கள் புரியும் ❤❤❤❤❤

    • @ak_appus_yt
      @ak_appus_yt 8 หลายเดือนก่อน +1

      ❤❤❤❤❤

    • @devamdb9267
      @devamdb9267 3 หลายเดือนก่อน

      Same bro

    • @js7248
      @js7248 3 หลายเดือนก่อน

      Na solluren bro

  • @vishnusuresh4081
    @vishnusuresh4081 2 ปีที่แล้ว +238

    ബിബിൻ ന്റെ അഭിനയം അഭിനന്ദനങ്ങൾ അർഹിക്കുന്നു.. നല്ല എക്സ്പ്രഷഷൻ... പിന്നെ പാട്ട് എഴുതി സംഗീതം ചെയ്ത ഷിബു നാട്ടുകാരൻ ആണ്... പുള്ളി പൊളിച്ചു... എല്ലാവരും അവരത്തിനൊത്ത്‌ ഉയർന്നു... ക്യാമറ പറയാതിരിക്കാൻ വയ്യ... മൊത്തത്തിൽ ഒരു പ്രണയം ഫീൽ ചെയ്യുന്നു... നന്ദി...

    • @coffeezonecafe
      @coffeezonecafe ปีที่แล้ว +1

      തകർത്തു പാടിയ നമ്മുടെ ബൈജു ചേട്ടൻ്റെ മകനെ വിട്ടുകളായൻ പറ്റില്ല

    • @abineshka7813
      @abineshka7813 ปีที่แล้ว

      @@coffeezonecafe h AZ KKa on w pm

    • @aps9369
      @aps9369 ปีที่แล้ว

      ചേട്ടന്റെ നാട് എവിടെയാ

  • @madhuramvlogs4929
    @madhuramvlogs4929 2 ปีที่แล้ว +118

    ലളിതസുന്ദരമായ ഗാനം, ഗ്രാമഭംഗിയുടെ ചാരുത ഒട്ടും ചോർന്ന് പോകാതെ ചിത്രീകരിച്ചിരിയ്ക്കുന്ന ഈ ഗാനം പ്രേക്ഷകർ ഏറ്റെടുക്കും..ഉറപ്പ്,,, പ്രിയ മിത്രങ്ങളായ ബിബിൻ / വിഷ്ണു കൂട്ടുകെട്ടിലൂടെ ഒരു ബമ്പർ ഹിറ്റ് പിറക്കട്ടെ.. ഒപ്പം ഇതിലെ ഓരോ അഭിനേതാക്കൾക്കും ജീവിതത്തിൽ ഈ ചിത്രം ഒരു വഴിത്തിരിവാകട്ടെ.... പ്രാർത്ഥനയോടെയും, ആശംസകളോടെയും
    മധു പുന്നപ്രയും കുടുംബവും

  • @kick8565
    @kick8565 ปีที่แล้ว +65

    தமிழ்நாட்டிலிருந்து இந்தப் பாடலை கேட்கிறேன் மிகவும் அருமையாக உள்ளத்து❤.

  • @RajKumar-gd6fm
    @RajKumar-gd6fm ปีที่แล้ว +132

    സാധാരകാരുടെ സിനിമ ഇറക്കിയതിനു ബിബിൻ ചേട്ടന് big salute🙏🙏🙏🥰😍

  • @kalapurakkalmedia3818
    @kalapurakkalmedia3818 2 ปีที่แล้ว +435

    ഇതിന്റെ രചനയും, സംഗീതവും നൽകിയത്. എന്റെ നാട്ടുകാരനും . കൂട്ടുകാരനുമായ . ഷിബു പുലർക്കാഴ്ച്ചക്ക് " പുലർകാഴ്ച്ച ടീമിന്റെ ആശംസകൾ🥰🥰

    • @meeraraj5946
      @meeraraj5946 2 ปีที่แล้ว +11

      Chetta avare kanumb onnu paranjekkanae suppppperrrr ayittundennuu🥰🥰🥰🥰🥰😘😘😘🥰🥰🥰❤️❤️

    • @kalapurakkalmedia3818
      @kalapurakkalmedia3818 2 ปีที่แล้ว +5

      @@meeraraj5946 ഓക്കേ പറയാം 👍👍👍

    • @ajithkumarartechnologys2382
      @ajithkumarartechnologys2382 2 ปีที่แล้ว +2

      അടിപൊളി 👌👌👌👌

    • @kalapurakkalmedia3818
      @kalapurakkalmedia3818 2 ปีที่แล้ว +2

      @@ajithkumarartechnologys2382 💕💕💕💕💕

    • @niranjanaaahh
      @niranjanaaahh ปีที่แล้ว +5

      Ente uncle ahn 🥹✨️

  • @kannanparanju
    @kannanparanju ปีที่แล้ว +40

    ന്റെ കല്യാണത്തിന്റെ തലേസം ചുരുങ്ങിയത് മൂന്ന് വട്ടെങ്കിലും ഈ പാട്ട് വെയ്ക്കും... ❤️

  • @reshma518
    @reshma518 2 ปีที่แล้ว +349

    എൻ തിലകക്കുറി നിൻ തിരുനെറ്റിയിൽ സിന്ദൂരമായ്‌ പടരും ❤️❤️😍😍

    • @amalshots
      @amalshots 2 ปีที่แล้ว +10

      ഒരു നൂറ് ലൈക്ക് തരാൻ കൊതിക്കുന്നവരികൾ ആണത് ഒന്നേ തരാൻ കഴി

    • @amalshots
      @amalshots 2 ปีที่แล้ว +3

      യുന്നുള്ളൂ

    • @sraonepk890
      @sraonepk890 2 ปีที่แล้ว

      ❤️

    • @valsalyaratheesh5107
      @valsalyaratheesh5107 2 ปีที่แล้ว

      👍👍👍👍👍👍👍👍

    • @mehmoodamommu1096
      @mehmoodamommu1096 ปีที่แล้ว +1

      Love feell song window sieat song ❤️❤️

  • @bijoytjohn2393
    @bijoytjohn2393 2 ปีที่แล้ว +557

    പരിമിതികളെ അതിജീവിച്ച ബിബിൻ ❤

  • @kirancc81
    @kirancc81 ปีที่แล้ว +26

    രോമാഞ്ചം പാട്ടുകളേക്കാൾ എത്രയോ മേലേയാണ് ഈ പാട്ടൊക്കെ . ഇതിന്റെ feel. ഇതിന്റെ lyrics.❤️❤️❤️

  • @SanjuSanju-pw3jw
    @SanjuSanju-pw3jw ปีที่แล้ว +210

    ഈ സിനിമയും ഇതിലെ പാട്ടുകളും കേരള കര ഏറ്റെടുത്തു.. ഇതിന്റെ പ്രൊഡ്യുസർക് ഒരായിരം സല്യൂട്ട് 🙏...

  • @sebastianea8637
    @sebastianea8637 2 ปีที่แล้ว +956

    നായിക മേക്കപ്പ് ഒന്നും ഇല്ലാതെ റിയൽ ഫീൽ തരുന്നുണ്ട്.... 👏👏👏

  • @aps9369
    @aps9369 ปีที่แล้ว +28

    ഇതുപോലെ നല്ല വരികളും ഈണവും ഉള്ള പാട്ടുകൾ ഇനിയും ഉണ്ടാവട്ടെ ❤❤❤

  • @L-e-o-M10
    @L-e-o-M10 2 ปีที่แล้ว +572

    കാലത്തിനു മായ്ക്കാൻ കഴിയാത്ത ഓർമ്മകളെ വീണ്ടും മനസ്സിൽ നിന്ന് തട്ടി ഉണർത്തുന്ന വരികൾ എത്ര കേട്ടിട്ടും മതി വരുന്നില്ല.....

    • @soumyajinsejinse5204
      @soumyajinsejinse5204 2 ปีที่แล้ว +3

      Sathyyam.enikk othiri e Patt ishttava.kazhinju poyath ellam ormippikkum.ennalu sangadaggal kurayoum

    • @L-e-o-M10
      @L-e-o-M10 2 ปีที่แล้ว +3

      @@soumyajinsejinse5204 ചില പാട്ടുകൾ അങ്ങനെയാണ് ഭൂതകാലത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം എന്നപോലെ

    • @jinishaunnimol7696
      @jinishaunnimol7696 ปีที่แล้ว +1

      impressionism

    • @josethomas3935
      @josethomas3935 ปีที่แล้ว +1

      💯❤️❤️❤️❤️🤗🤗🤗🤗😘😘😍😍😍😍😍😍😍😍😍😍😍😍😍

    • @lathikalathika7028
      @lathikalathika7028 ปีที่แล้ว +1

      Hero

  • @sujinuvineesh2254
    @sujinuvineesh2254 2 ปีที่แล้ว +160

    റീൽസിൽ പാട്ടിന്റെ വരി കേട്ട് സേർച്ച്‌ ചെയ്ത് കണ്ടവർ undoo😁... അടിപൊളി സോങ് കേട്ടാലും കേട്ടാലും മടുക്കാത്ത pole😍

    • @sinis8977
      @sinis8977 2 ปีที่แล้ว +3

      Yes.. Njanum ee song reels kandu thirakki vannatha.... Ampooooo super duper.... Orupadu nalkkalkku sheashm nalloru song kettu... Addict aayipoyi.... Kanninum manasinum kulirma...... Kure yrs pinnilekku poyi... College life orthu poyi

    • @roshnypr6067
      @roshnypr6067 2 ปีที่แล้ว

      🙋‍♀️

    • @roshnypr6067
      @roshnypr6067 2 ปีที่แล้ว

      🙋

    • @ayanaadithyan5442
      @ayanaadithyan5442 2 ปีที่แล้ว

      Sss

    • @ardrathejus6535
      @ardrathejus6535 2 ปีที่แล้ว

      🙋🏻‍♂️

  • @savithasujith2827
    @savithasujith2827 ปีที่แล้ว +8

    ആദ്യമായി ഈ പാട്ട് കേൾക്കുന്നത് ബസിൽ വെച്ചാണ്. പിന്നെ വീട്ടിൽ വന്നു you ട്യൂബ് തപ്പി... നല്ല പാട്ടാണ്..

  • @rockzzz84
    @rockzzz84 2 ปีที่แล้ว +1436

    ഒരാള് പോലും വിടാതെ അഭിനയിച്ച എല്ലാവർക്കും അവസരം നൽകിയ നല്ലൊരു ഗാനം💓

  • @pratheeksharaju5102
    @pratheeksharaju5102 2 ปีที่แล้ว +1923

    ഇങ്ങനുള്ള പാട്ടുകൾ ഒക്കെ ഇപ്പോൾ മലയാളത്തിൽ മിസ്സിംഗ്‌ ആയിരുന്നു 😍❣️

    • @arun2932
      @arun2932 2 ปีที่แล้ว +17

      Oru 13 varsham backilot poyath pole.... 2008-2011 ente college life orma varunnu😌😌😌😌😌☹️☹️☹️☹️☹️💧💧💧💧😋😋😋😋😋😋🥰🥰🥰

    • @ajayakumarpavan4306
      @ajayakumarpavan4306 2 ปีที่แล้ว +5

      @@arun2932 q🍓oolooooaa

    • @monstervinoy5724
      @monstervinoy5724 2 ปีที่แล้ว +5

      സത്യം 🔥🔥

    • @jishatk5355
      @jishatk5355 2 ปีที่แล้ว

      .

    • @jishatk5355
      @jishatk5355 2 ปีที่แล้ว

      .

  • @saravananajith4925
    @saravananajith4925 ปีที่แล้ว +28

    I'm from Tamilnadu, (Tamilian) I can't understand the language but whenever i Watch this song something happens in my mind, music is good, thanks to the music composer for giving this song.

    • @kunjalsonara
      @kunjalsonara 3 หลายเดือนก่อน

      Can you tell me which language is this ??

    • @Monkey_d_luffy_Sun
      @Monkey_d_luffy_Sun หลายเดือนก่อน

      ​@@kunjalsonaramalayalam

  • @sreelal8928
    @sreelal8928 2 ปีที่แล้ว +384

    രചനയും സംഗീതവും നിർവഹിച്ച ഷിബു പുലർകാഴ്ച്ചക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. ഒപ്പം എന്റെ ബിബിൻ ചേട്ടനൊപ്പം തകർത്താടിയ എന്റെ സുഹൃത്തും അനിയനുമായ മെൽബിന് എന്റെ എല്ലാവിധ ആശംസകളും.. വെടിക്കെട്ട് പാട്ട് തന്നെ ഒന്നും പറയാനില്ല. 🙏😍❤️

    • @remyasreejithremyavava8641
      @remyasreejithremyavava8641 2 ปีที่แล้ว +2

      പൊളി

    • @sajikuttan8326
      @sajikuttan8326 2 ปีที่แล้ว +6

      പാടി മനോഹരമാക്കിയ അമലിനും അഭിനന്ദനങ്ങൾ

    • @melbinfelix5385
      @melbinfelix5385 2 ปีที่แล้ว +1

      Thanks broo 🥰🥰

    • @vijeshkv6118
      @vijeshkv6118 ปีที่แล้ว

      Bh

    • @babuca3830
      @babuca3830 ปีที่แล้ว +2

      പാടിയ ഗായകനും 👍👍👍

  • @ranjith.v.r.5480
    @ranjith.v.r.5480 2 ปีที่แล้ว +43

    നന്നായിട്ടുണ്ട് ട്ടോ...,
    ബിബിൻ & വിഷ്ണു bros....,
    അടിപൊളിയാവും. ഒരുറപ്പ് ഈ പാട്ടിൽ തന്നെയുണ്ട്. നാട്ടുകാഴ്ചകൾക്കായി കട്ട waiting....❤️..

  • @SureshVava-f4j
    @SureshVava-f4j 11 หลายเดือนก่อน +5

    ഈ പടം എത്ര വട്ടം കണ്ടെന്ന്എനിക്ക് തന്നെ അറിയില്ല. വേറെ ലെവൽ. വേറെ ലീഗ്. വേറെ ടെറട്ടറി.

  • @bijeshkpbijesh5066
    @bijeshkpbijesh5066 ปีที่แล้ว +70

    വെള്ളിത്തിരയില്‍ കണ്ട്, അതികം പരിചയമില്ലാത്ത ഒരുപാട് കലാകാരന്‍മാര്‍ക്ക്,,നല്ല അവസരം കൊടുത്ത ഇതിന്‍റെ സംവിധായകനും, അണിയറ പ്രവര്‍ത്തകര്‍ക്കും,,,അഭിനന്ദനങ്ങള്‍...😊

  • @riyassalam7639
    @riyassalam7639 2 ปีที่แล้ว +33

    കൊള്ളാം വളരെ നന്നായിട്ടുണ്ട്.. ആ ബസ് യാത്ര എവിടെ ഒക്കെയോ നല്ല ഓർമ്മകൾ നൽകുന്നു Thanks... ബിപിൻ🥰🥰👌👌👌🥰,,ദീപു ന്റെ കണ്ടക്റ്റർ വളരെ നന്നായിട്ടുണ്ട്👏👏👏 congraaats all team... 🥰🥰🥰🥰🥰🥰🥰

  • @ancilapaul5216
    @ancilapaul5216 ปีที่แล้ว +20

    എൻ്റെ കൊച്ചു ഗ്രാമത്തിൻ്റെ മനോഹാരിത ഒപ്പിയെടുത്തതിനും നല്ലൊരു നൊസ്റ്റാൾജിക്ക് പാട്ട് ഞങ്ങൾക്കായി സമ്മാനിച്ചതിന് ഒത്തിരി നന്ദി ❤❤❤

    • @RahulRaj-yk9cj
      @RahulRaj-yk9cj 9 หลายเดือนก่อน

      ഏതാ സ്ഥലം

    • @ancilapaul5216
      @ancilapaul5216 9 หลายเดือนก่อน +1

      @@RahulRaj-yk9cj കടമക്കുടി

  • @JihasJalu
    @JihasJalu 2 ปีที่แล้ว +33

    രചനയും സംഗീതവും നിർവഹിച്ച പ്രിയ സുഹൃത്ത് ഷിബു പുലർകാഴ്ച്ച ക്ക് എല്ലാ അഭിനന്ദനങ്ങളും..
    ഇനിയും ഒരുപാട് അവസരങ്ങൾ ലഭിക്കട്ടെ എന്ന പ്രാർത്ഥിക്കുന്നു.

  • @linux6405
    @linux6405 2 ปีที่แล้ว +764

    ബസിൽ പോകുമ്പോൾ കേൾക്കാൻ പറ്റിയ പാട്ട്.. അതും lover കൂടെ ഉണ്ടേ പൊളി 😍.. Missing school days

    • @midhunparthan
      @midhunparthan 2 ปีที่แล้ว +29

      Businte side seatilll irunond headsetum vach ee pattum kelkanm purathe kazhchaklodoppm cheriya oru mazha koodi indelll.......aaa feel ............poli

    • @anushashaji8820
      @anushashaji8820 2 ปีที่แล้ว +22

      Bus l ippo ee patt kekkana njn❤️

    • @snehasneha4728
      @snehasneha4728 2 ปีที่แล้ว +4

      Athe 🥰💞

    • @snehasneha4728
      @snehasneha4728 2 ปีที่แล้ว +3

      💞💞💞💞💞athe poli

    • @snehasneha4728
      @snehasneha4728 2 ปีที่แล้ว +2

      Miss you 🔐💝💝💝💝

  • @jeljishchacko4653
    @jeljishchacko4653 5 หลายเดือนก่อน +2

    നല്ല പാട്ടും പാട്ടിന് ഒത്ത സീനും 'ഡ്രൈവർ മുൻസീറ്റിൽ ഇരിക്കുന്ന പെൺകുട്ടിയെ നോക്കുമ്പോൾ അവളുടെ ചിരി.oh supper അഭിനയം. 100% Perfect

  • @SK_productions
    @SK_productions 2 ปีที่แล้ว +376

    ഇതിന്റെ രചനയും സംഗീതം ചെയ്തു സിനിമാലോകത്തേക്ക് കാൽവെച്ച് ഷിബു പുലർകാഴ്ചയ്ക്ക് അഭിനന്ദനങ്ങൾ❤️❤️❤️ ഇനിയും ഇതുപോലെ ഒരുപാട് വർക്കുകൾ കിട്ടട്ടെ ❤️❤️❤️❤️

    • @ananduanandu88
      @ananduanandu88 2 ปีที่แล้ว +3

      ❤️

    • @Hztuttumon2009
      @Hztuttumon2009 2 ปีที่แล้ว +3

      Entho oru nostalgia...wow

    • @sreelakshmisatheesan4841
      @sreelakshmisatheesan4841 2 ปีที่แล้ว

      @@ananduanandu88 ààaaaaaaàaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

    • @kleshbabubabu9130
      @kleshbabubabu9130 2 ปีที่แล้ว

      @@ananduanandu88killllklllil

    • @santhoshkumarammu3602
      @santhoshkumarammu3602 ปีที่แล้ว +1

      Suppar

  • @RahulRaj-rs8cp
    @RahulRaj-rs8cp ปีที่แล้ว +93

    ''എൻ തിലകക്കുറി നിൻ തിരുനെറ്റിയിൽ സിന്ദൂരമായ് പടരും
    ചൂടുള്ള ചുംബനം ചുണ്ടിലായ് കിട്ടുന്ന നാളുകൾ എന്നു വരും ആ രാവുകളെന്നുണരും '' ❤

  • @jaisonvarghese978
    @jaisonvarghese978 4 หลายเดือนก่อน +2

    മലയാളത്തിൽ ഇത്പോലെ ഒരു നാടൻ പാട്ട് ഉണ്ടായിട്ട് വർഷങ്ങൾ ആയി.... 25M വ്യൂസ്... ഇനിയും ഇതുപോലത്തെ പാട്ട് ഇറങ്ങണം.., ♥️ ഇത് പാടിയ ആളുടെ വോയിസ്‌ 😘... ഇനിം വേണം ഇതുപോലത്തെ പാട്ട് 🥰

  • @prasoonspark1332
    @prasoonspark1332 2 ปีที่แล้ว +45

    Conductor ഒന്നും പറയാനില്ല അടിപൊളി എക്സ്പ്രഷൻ ഒരു രക്ഷയും ഇല്ല സ്നേഹം മാത്രം. നല്ല ഹൃദയത്തിൽ കേറിയ നല്ലൊരു പാട്ട്. ❤️

  • @abhishekabhi7420
    @abhishekabhi7420 2 ปีที่แล้ว +343

    പഴയ ആൽബം പാട്ടുകളുടെ ഒരു ഫീൽ ❤️❤️

  • @AnanyavsAnanya
    @AnanyavsAnanya 10 หลายเดือนก่อน +5

    Adhyam ee patt enik ishtamalayirnn pinne njn oru divasam busil poyapo kettu appo pinne ishtayi❤

  • @prajin_sky5716
    @prajin_sky5716 ปีที่แล้ว +22

    ഓർമകൾക്ക് മരണമില്ലയെന്നു പറയുന്നത് ഈ സൊങ്ങ് കേട്ടപ്പോൾ ബോധ്യമായി 😌

  • @v1i2j3y4
    @v1i2j3y4 2 ปีที่แล้ว +87

    കേട്ടിട്ടുംകേട്ടിട്ടും മതിവരാത്ത വരികൾ love this song❤

  • @remeshvs9829
    @remeshvs9829 ปีที่แล้ว +3

    Ethra പ്രാവിശ്യം ketanu എന്നിക്കു അറിയില്ല orupadu.... ഇഷ്ടപെട്ടു orupadu... ഇനിയും ഇതേപോലെ ഉള്ള പാട്ട് kelakanam........❤❤❤❤വെയ്റ്റിംഗ്...... M🌹🌹🌹🌹🌹🌹

  • @altruist44
    @altruist44 2 ปีที่แล้ว +158

    കുറേ നല്ല ഓർമ്മകൾ തിരിച്ചു കൊണ്ടു വരുന്ന song... മൊത്തത്തിൽ ഒരു nostalgic feel❤️😍

  • @sharams7721
    @sharams7721 2 ปีที่แล้ว +18

    എൻ തിലകക്കുറി നിൻ നെറ്റിയിൽ സിധൂരം ആയ് മായി പടരും.. ❤️❤️

  • @heaven_hekxa23
    @heaven_hekxa23 10 หลายเดือนก่อน +2

    Entho oru prathyekatha und ee pattin.... Im really addicted to this songg.... 😫💘

  • @ichayan123
    @ichayan123 ปีที่แล้ว +280

    Ott ഇറങ്ങിയിട്ട് ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ.... 🔥🤍
    എന്താ ഒരു Feel... ✨️🎉🤍
    Vishnu 🤍Bibin Combo🔥

  • @arunchittattinkara2493
    @arunchittattinkara2493 2 ปีที่แล้ว +80

    നാടൻപാട്ടിന്റെ ചേലിൽ മനോഹരമായ ഗാനം. മനസ്സ് മുഴുവൻ മണിച്ചേട്ടനായിരുന്നു. രചന ആലാപനം 👌👌അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ👏

    • @Mallucooper
      @Mallucooper 2 ปีที่แล้ว

      സത്യം.. പെട്ടെന്ന് മണി chettene ഓർമ വന്നു

    • @ratheeshkumar820
      @ratheeshkumar820 2 ปีที่แล้ว

      വരാപ്പുഴ കടമക്കുടി

    • @sijubalakrishnan5130
      @sijubalakrishnan5130 ปีที่แล้ว

      🎉🎉🎉

  • @nithincdas778
    @nithincdas778 หลายเดือนก่อน +2

    മൈന എന്ന് തമിഴ് സിനിമ ഉണ്ട് അതിലും ഇങ്ങനെ ഉള്ള ഒരു സോങ് ഉണ്ട് പെട്ടന്ന് അത് ഓർമ വന്നു (സൂപ്പർ സിനിമ &സോങ് 💞)

  • @Athi4424
    @Athi4424 ปีที่แล้ว +306

    ഒരു ഗ്രാമത്തിന്റെ നിഷ്കളങ്കത നിറയുന്ന ഗാനം❤️❤️❤️❤️ എല്ലാവരും സ്റ്റേഹത്തോടെയും സന്തോഷത്തോടെയും കൂടി ചേർന്ന് കൊണ്ടുള്ള ഗാനം

  • @travalguide4704
    @travalguide4704 2 ปีที่แล้ว +17

    കേൾക്കുന്തോറും വീണ്ടും കേൾക്കണം എന്ന് തോന്നുന്ന മലയാളം സോങ്ങുകൾ വന്നിട്ട് ഒരുപാട് നാളായി...... ഇത് ഞാൻ എത്രവട്ടം കെട്ടുന്ന എനിക്കറിഞ്ഞുകൂടാ സൂപ്പർ സോങ്.... വെടിക്കെട്ട് എന്ന മൂവി സൂപ്പർ ഹിറ്റ് ആവാൻ വേണ്ടി സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു...

  • @ntumuthu
    @ntumuthu ปีที่แล้ว +14

    நான் தமிழ் இருப்பினும் இந்த பாட்டுக்கும் திரைப்படத்துக்கும் மிகப்பெரிய ரசிகன். ❤❤❤❤

    • @nexgod7428
      @nexgod7428 ปีที่แล้ว

      Tnq for supporting ❤

  • @fasalmuhammedponnanifasalp4760
    @fasalmuhammedponnanifasalp4760 ปีที่แล้ว +111

    കുറേ കാലങ്ങൾക്ക് ശേഷം നല്ല ഒരു സോങ് കേട്ടു 80കളുടെ ഓർമ്മ ഈ സിനിമ വലിയ ഒരു വിജയം ആയി മാറട്ടെ 👍🏻❤🤝🏻🎉🎉🎉🎉

  • @vishnuvichu9260
    @vishnuvichu9260 2 ปีที่แล้ว +35

    എന്തു രസായിട്ടാണ് ബിബിൻ ചേട്ടൻ ആ സോങ്ങിന്റെ ഫീലിനു അനുസരിച്ച് ആക്ടിങ്ങും എക്സ്പ്രഷനും കൊടുത്തിരിക്കുന്നത്.. അതി മനോഹരമാക്കി എന്ന് വേണം? പറയാൻ വാക്കുകളില്ല ഈ സീൻ വേറെ ആര് അഭിനയിച്ചാലും ഇത്ര രസം കിട്ടിലാ..... അത്രക്കും 👌👌 ഇതിൽ അഭിനയിക്കല്ല ഇദ്ദേഹം ജീവിക്കുകയാന്നെന്ന് പറയണം 😘🥰💞✨️✨️💞

  • @sunilmohanan5019
    @sunilmohanan5019 ปีที่แล้ว +2

    ഒരു ഗാനം തുടക്കം മുതൽ അവസാനം വരെ ഒരു ബസ്സിനുള്ളിൽ ചിത്രീകരിച്ച് കണ്ടക്ടർ, ഡ്രൈവർ ഉൾപ്പെടെ മുഴുവൻ പേരും ആടി പാടി കളിച്ച് കാണുന്നവർക്ക് ഒരു ദൃശ്യ വിരുന്ന് ഒരുക്കിയ സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹

  • @jomyjoseph66
    @jomyjoseph66 2 ปีที่แล้ว +79

    ഈ പാട്ട് മനസിന് വല്ലാത്തൊരു ഫീൽ എത്ര തവണ കണ്ടിട്ടും പിന്നയും കാണാൻ തോന്നു അഭിനയിക്കുന്നവർ ഒന്നിനൊന്നു മെച്ചം ഡ്രൈവർ ചേട്ടൻ പൊളി

    • @jilsyjilsy5566
      @jilsyjilsy5566 2 ปีที่แล้ว +1

      സൂപ്പർ.. ❤❤❤

  • @AdithyaAdhuz
    @AdithyaAdhuz 2 ปีที่แล้ว +31

    ഈ പാട്ട് എത്ര കേട്ടാലും മതിവരുന്നില്ല വല്ലാത്ത ഫീൽ കേൾക്കുമ്പോൾ 😍

  • @SatheeshChatamynda
    @SatheeshChatamynda 3 หลายเดือนก่อน +1

    ഇന്നും ഈ പാട്ട് ഞങ്ങൾ സ്നേഹിക്കുന്നുണ്ട് അതുകൊണ്ടാണ് സന്തോഷമാണ് ഞങ്ങളെപ്പോലുള്ള നല്ലൊരു

  • @mahanyasurya6746
    @mahanyasurya6746 2 ปีที่แล้ว +10

    കണ്ടൊരു നാൾ മുതൽ കണ്മണി നീ എന്റെ നെഞ്ചിലായി കേറിലെ 🎼🎼🎼🎼🎼❤❤❤എന്താ feel സൂപ്പർ

  • @iamjoker4132
    @iamjoker4132 ปีที่แล้ว +12

    വെടിക്കെട്ട് സിനിമയിലെ എല്ലാ പാട്ടും....❤️❤️❤️❤️❤️👌🏻👌🏻👌🏻👌🏻👌🏻👌🏻 ഒന്നും പറയാൻ ഇല്ല... പാട്ട് എഴുതിയ ആരായാലും കെട്ടി പിടിച്ചു ഉമ്മ❤️❤️👌🏻👌🏻👌🏻

  • @AthiraVinod-o6h
    @AthiraVinod-o6h ปีที่แล้ว +1

    മൂവാണ്ടൻ മഞ്ചോട്ടിൽ കണ്ടപ്പോൾ ഇതുപോലെ ഇഷ്ടപെട്ട ഒരുപാട്ടാണ് വിബിയേ പൊളിച്ചു, സൂപ്പർ ❤❤❤❤

  • @sanuja9433
    @sanuja9433 2 ปีที่แล้ว +88

    Amal Jose 🔥 melting voice 🎶

  • @antumon2191
    @antumon2191 2 ปีที่แล้ว +27

    പാട്ട് കലക്കി,ഒരു സ്റ്റാറ്റസിൽ ഈ പാട്ട് കേട്ടിട്ട് കേറീതാ 😁😁 കേട്ടു,ഇഷ്ടപ്പെട്ടു 🥰പിന്നെ നിങ്ങൾ ശ്രദ്ധിച്ചോ ബസിൽ ഉണ്ടായിരുന്ന സിസ്റ്ററിന്റെ ഉള്ളിൽ ഒരു പ്രണയം....എവിടെയോ 😁😁🤭 വെറുതെ ഗൂയ്‌സ് 😁പാട്ട് പൊളിച്ചു 🤩🤩🤩🌺🌺.

  • @adhilshinu3738
    @adhilshinu3738 ปีที่แล้ว +1

    Tv ഇൽ first time കണ്ടപ്പോൾ തന്നെ സേർച്ച്‌ ചെയ്ത് വന്നു. ഒറ്റ വട്ടം കേട്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ടമായി

  • @harikrishnanharikrishnan888
    @harikrishnanharikrishnan888 2 ปีที่แล้ว +23

    പാട്ടും സീനുകളും അടിപൊളി.... സിനിമയും ഇതുപോലെ അടിപൊളിയാവട്ടെ...

  • @krishnang5268
    @krishnang5268 ปีที่แล้ว +28

    இப்பாட்டை முதலில் கேட்டபிறகு மறக்கமுடியவில்லை, தினமும் கேட்பேன்❤❤

    • @PramodK-sj8ol
      @PramodK-sj8ol 8 หลายเดือนก่อน

      😢😅😢😮

  • @aniloosanee1256
    @aniloosanee1256 10 หลายเดือนก่อน +2

    വർഷങ്ങൾക്കു മുൻപും ഇപ്പോഴും ഹരിശ്രീ കാലസമിതിയിലെ (തേഞ്ഞിപ്പലം)ഞങ്ങളുടെ യാത്രയിലെ സ്ഥിരം പാട്ട്....❤❤❤❤state to state❤❤❤

  • @anandhuvijayan3797
    @anandhuvijayan3797 ปีที่แล้ว +9

    സിനിമ കണ്ടു അവസാനം കരയിപ്പിച്ച് കളഞ്ഞ് 😭😭
    പടം അടിപൊളി ബിബിൻ ചേട്ടനും വിഷ്ണു ചേട്ടനും പിനെ കുറെ പുതുമുഖങ്ങളും എല്ലാവരും കലക്കി

  • @ashapradeep9921
    @ashapradeep9921 2 ปีที่แล้ว +18

    ഒരുപാടു ഓർമ്മകൾ മനസിന്‌ സമ്മാനിച്ച pattu പഴയ കാലവും അന്നത്തെ പ്രണയവും ഒക്കെ. ❤️

  • @SREEKUTTYASREEKUTTYA-uu6dd
    @SREEKUTTYASREEKUTTYA-uu6dd ปีที่แล้ว +22

    ഈ പാട്ടിന്റെ ഓരോ വരിയും മനസിന്‌ കുളിർമ തരുന്നതാണ് 🥰....... What A feel😍

  • @amaldev1791
    @amaldev1791 2 ปีที่แล้ว +11

    ആടലും കണ്ടാലും നല്ല സോങ്‌ ആണ് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു സിനിമ വലിയ വിജയം ആകട്ടെ All The Best

  • @kochumoltom9150
    @kochumoltom9150 2 ปีที่แล้ว +19

    കുറച്ച് കാലമായി മലയാള സിനിമയിൽ നല്ല പാട്ടുകൾ കേൾക്കാനേ ഇല്ലായിരുന്നു. നന്ദി ഉണ്ട് ബിബിൻ ഇത്രയും ഭംഗിയുള്ള പാട്ടിന്.
    നല്ല പാട്ട്
    സൂപ്പർ പാട്ട്
    അടിപൊളി,

  • @haripriyac.p3727
    @haripriyac.p3727 ปีที่แล้ว +1

    Amal Jose mone super ayittu paditubduuuu , super voice , eni othiri avasarangal undakatteeee

  • @littlejoyscreation
    @littlejoyscreation ปีที่แล้ว +43

    "വളയൊനിതാ കളഞ്ഞു കിട്ടി" സോങ് and "എള്ളോളം തരി പൊന്നെന്തിനാ" സോങ് രണ്ടും കൂടി മിക്സ്‌ അടിച്ച ഫീൽ.. ഏന്തായാലും സംഭവം കിടു👌🏻👌🏻

  • @ashamsthomas15
    @ashamsthomas15 2 ปีที่แล้ว +7

    എല്ലാ ദിവസവും ഈ song ഞാൻ കേൾക്കും.... അത്രക് എന്തോ ഫീൽ ഉണ്ട് ഈ പാട്ടിന്........ Bibin.... നീ പൊളി ആണ് മച്ചാനെ...

  • @kalpanaanand1549
    @kalpanaanand1549 ปีที่แล้ว +1

    Muthal murai intha song🎵 kettan ..❤❤so beautiful❤song..good vaib..👌👌👌👌👌.

  • @AkshayVMenon
    @AkshayVMenon 2 ปีที่แล้ว +756

    ആ പഴയ സ്കൂൾ കാലഘട്ട പ്രണയം.. മറക്കാൻ ഇഷ്ടപെടാത്ത എന്നാൽ ഓർക്കുമ്പോൾ മനസ്സിൽ നീറ്റൽ വരുന്ന ആ ഓര്മ വന്നവർ ലൈക് അടിക്ക് 😊🙏

    • @prajin_sky5716
      @prajin_sky5716 ปีที่แล้ว +5

      ഉണ്ട്‌ മോനേ

    • @hii803
      @hii803 ปีที่แล้ว +6

      Athy ullayirnu 🤣😑

    • @adithyan629
      @adithyan629 ปีที่แล้ว +3

      സത്യം ഇനി ഒരിക്കലും കാലഘട്ടം തിരിച്ചു കിട്ടില്ല 💔

    • @nimyasunoj4067
      @nimyasunoj4067 ปีที่แล้ว +1

      അടിപൊളി ആണ് എത്ര കേട്ടാലും മതിവരാത്ത പാട്ട് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😃🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ww

    • @rajeshea7293
      @rajeshea7293 ปีที่แล้ว

      Iyall paranjddahu ok ayyirikkum bus yathra schoollil padikumbol nadnnu poyal madhi shoolileku adhu kondu busille karryam enikk arriyilla

  • @anooppaul12
    @anooppaul12 2 ปีที่แล้ว +75

    അമൽ തകർത്തു പാടിയിരിക്കുന്നു ❤️😍

  • @HariMulavana
    @HariMulavana ปีที่แล้ว +2659

    നായികയേക്കാൾ കൂടുതൽ ബസ് ഓടിക്കുന്ന ചേട്ടനെ നോക്കുന്ന കുട്ടിയെ ഇഷ്ടപ്പെട്ടവർ ഇവിടെ കമോൺ... 😌😌

    • @ponnuttyponnus188
      @ponnuttyponnus188 ปีที่แล้ว +43

      😃sathyam

    • @ManjuRajeesh-hd3bn
      @ManjuRajeesh-hd3bn ปีที่แล้ว +25

      Sathyam😆

    • @ManjuRajeesh-hd3bn
      @ManjuRajeesh-hd3bn ปีที่แล้ว +17

      Sathyam😆

    • @ammukuttys1080
      @ammukuttys1080 ปีที่แล้ว +2

      Ath ntha nayikayekkalum color ullakondano🤷‍♀️🙄 I like heroine ♥️

    • @HariMulavana
      @HariMulavana ปีที่แล้ว +16

      @@ammukuttys1080 അങ്ങനെ എവിടെയെങ്കിലും പറഞ്ഞോ..?! 🙄🙄 നായികയെക്കാൾ ആ കുട്ടിയെ ഇഷ്ടം ആയവരോട് വരാൻ അല്ലേ പറഞ്ഞേ...?! 🙄🙄

  • @cutandcarehairstudio8309
    @cutandcarehairstudio8309 2 ปีที่แล้ว +18

    Supar song👌 പഴയ ഓർമ്മകൾ വന്നു ☺️

  • @balamuralikrishnan3429
    @balamuralikrishnan3429 2 ปีที่แล้ว +23

    ഈ പാട്ട്, ഒന്ന് പിന്നിലേക്ക് തിരിഞ്ഞ് നോക്കുവാൻ പ്രേരിപ്പിച്ചു. രചീ താവിന് അഭിനന്ദനങ്ങൾ. ഒപ്പം സംഗീത സംവിധായകനും , പാട്ടുകാർക്കും

  • @s.muthuvelsmps7377
    @s.muthuvelsmps7377 ปีที่แล้ว +2

    நன்றாக உள்ளது 👌👌👌👌👌👌👌👌👌👌👌👌👌👌adipoli.... 👌👌👌👌👌👌🙏🙏

  • @shalumonpt566
    @shalumonpt566 ปีที่แล้ว +170

    പഠിക്കുന്ന സമയത്തെ ബസ്സ് ഓർമ്മകൾ മനസ്സിൽ കയറി വരുന്നു 😍😍😍

  • @mohammedsubair1731
    @mohammedsubair1731 2 ปีที่แล้ว +12

    ലളിതം സുന്ദരം..... വൻ വിജയം ആവട്ടെ എന്ന് ആശംസിക്കുന്നു. അതൊടപ്പം സുഹൃത് പ്രഭാത് നും അംഭിനന്ദനങ്ങൾ നേരുന്നു...

  • @Mariyam-b2p
    @Mariyam-b2p 6 หลายเดือนก่อน +4

    ഞങ്ങൾക്ക് അങ്ങനെ അഹംകാരം ഒന്നും ഇല്ലാ.. ❤️bus ൽ കേറുന്നവർ കേറും അവരുടെ സ്റ്റോപ്പ്‌ എത്തുമ്പോൾ അവർ ഇറങ്ങും... ഞങ്ങൾ യാത്ര തുടരും... ❤️❤️❤️

  • @shanuzz7444
    @shanuzz7444 2 ปีที่แล้ว +10

    എനിക് ഇതു കേട്ടപ്പോൾ ജോസഫ്‌ മൂവിയിലെ "പണ്ട് പാടവരമ്പത്തിലൂടെ" എന്ന പാട്ടിലെ ചില വരികൾ ആണ് ഓർമ വന്നത്......എന്തായാലും സൂപ്പർ👌