Poomaram Puthulanje Poovakayil Poothumbi Pari Vanne | Latest Malayalam Nadan Pattu

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 4.3K

  • @habeebabiaf3304
    @habeebabiaf3304 5 ปีที่แล้ว +3982

    ചങ്ക് പറിച്ച് സ്നേഹിച്ചിട്ടും പ്രണയം നഷ്ടപ്പെട്ടവരുടെ കണ്ണ് നിറച്ചിട്ടുണ്ടാകും ഈ പാട്ടിന്റെ ഓരോ വരികളും തീർച്ച 😔😔😔

    • @swathysidhi1272
      @swathysidhi1272 5 ปีที่แล้ว +166

      ആ വേദന ഇപ്പോഴുമുണ്ട് അതേ തീവ്രതയിൽ. ഈ പാട്ട് കേൾക്കുമ്പോൾ ആ വേദന കണ്ണിലൂടെ ഊർന്നിറങ്ങും

    • @asiyajaleel9525
      @asiyajaleel9525 5 ปีที่แล้ว +38

      സത്യം

    • @anaswaraanandan5501
      @anaswaraanandan5501 5 ปีที่แล้ว +21

      Sathyam

    • @lekshmilechu374
      @lekshmilechu374 5 ปีที่แล้ว +19

      😞😞😞😞

    • @manakkadsanal6256
      @manakkadsanal6256 5 ปีที่แล้ว +17

      SSS😢😢😢

  • @amrithav1004
    @amrithav1004 5 ปีที่แล้ว +2199

    ഇ പാട്ടുപാടിയവനെ അഭിനന്ദിക്കണം അത്രക്കും നല്ല പാട്ടാണ് നമ്മുടെ മലയാളത്തിന് അദ്ദേഹം സമ്മാനിച്ചത് ✌️✌️✌️✌️🙏🙏🙏🙏🙏🙏😁😁😁😁😁

  • @sreelal5072
    @sreelal5072 4 ปีที่แล้ว +1924

    ഈ പാട്ടു കേൽക്കുമ്പോൾ ആ പഴയ സ്കുൾ ലൈഫും ,, കോളേജ് ലൈഫും ,, ബാക്ക് ബെഞ്ചും ,,നഷ്ട്ട പ്രണയവും ഓർമ്മവന്നവരുണ്ടോ

    • @sredhakarthu1668
      @sredhakarthu1668 4 ปีที่แล้ว +19

      ayo daaaaaaaaaaaa
      ya very feeling bro.................

    • @sreelal5072
      @sreelal5072 4 ปีที่แล้ว +19

      @@sredhakarthu1668 മധുര ഓർമ്മകൾ ,, അതു ഒരു കാലം

    • @sredhakarthu1668
      @sredhakarthu1668 4 ปีที่แล้ว +6

      @@sreelal5072 anno bro........

    • @kripathomas6297
      @kripathomas6297 3 ปีที่แล้ว +12

      Saarilla😔

    • @parthasarathi110
      @parthasarathi110 3 ปีที่แล้ว +1

      Ppppppppppppppppppppppppppppp0ppppppppppppppppppppppppppppppppppppppppppppppപോപ്പപ്പപ്പപ്പപ്പപ്പപ്പപ്പപ്പപ്പപ്പപ്പപ്പപ്പപ്പപ്പ്പ്പ് pppppppppppppppppppppppppppppppppppppppp

  • @albinjoshy3928
    @albinjoshy3928 3 ปีที่แล้ว +1364

    നല്ല മഴ ഉള്ള ദിവസം ഒൻപതാം ക്ലാസ്സിലെ ഒരു ഫ്രീ പീരിയഡ്ൽ കൂട്ടുകാരൻ ബെഞ്ച് ൽ കൊട്ടി പാടി തന്ന പാട്ട് ♥️ What a Nostalgic feel ♥️

  • @irshazzdkl1013
    @irshazzdkl1013 5 ปีที่แล้ว +2075

    Tik tok കണ്ടു തിരഞ്ഞിറങ്ങിയതാ....., പ്രതീക്ഷ തെറ്റിയില്ല..... കിടു ✌✌✌✌🎶🎶🎶

  • @ShivaShiva-er4df
    @ShivaShiva-er4df 5 ปีที่แล้ว +985

    പൂമരം പൂത്തുലഞ്ഞേ പൂവാകയിൽ
    പൂത്തുമ്പി പാറി വന്നേ
    ഇന്നെന്റെ നെഞ്ചകത്തിൽ തേനൂറും
    പൂവായ് നീ വിരിഞ്ഞേ...
    പൂമരം പൂത്തുലഞ്ഞേ പൂവാകയിൽ
    പൂത്തുമ്പി പാറി വന്നേ
    ഇന്നെന്റെ നെഞ്ചകത്തിൽ തേനൂറും
    പൂവായ് നീ വിരിഞ്ഞേ...
    പൂമരം പൂത്തുലഞ്ഞേ
    പൂവാക തുമ്പീ
    എന്നെ മറന്നോ എന്റെ ഓമനപെണ്‍കിടാവേ
    ഇനിയെന്നെ മറന്നീടല്ലേ
    എന്നോമൽ കുളിരേ
    ചുണ്ടിൽ ഞാൻ നൽകാം നൂറു ചുംബന പൂക്കളിന്ന്.
    പൂമരം പൂത്തുലഞ്ഞേ പൂവാകയിൽ
    പൂത്തുമ്പി പാറി വന്നേ
    ഇന്നെന്റെ നെഞ്ചകത്തിൽ തേനൂറും
    പൂവായ് നീ വിരിഞ്ഞേ..
    കറ്റ വിരിച്ചൊരുങ്ങി
    കൊച്ചു മരത്തണലിൽ
    നിന്നെ കുറിച്ചെന്നും ഞാൻ പാടുന്നു പെണ്‍കിടാവേ
    ഇനിയീ മുളം തണ്ടിൽ ഞാൻ...
    പാടുന്നീ രാഗം...
    എന്നെ മറന്നു
    എന്നെ നീ പിരിഞ്ഞെങ്ങു പോയി
    പൂമരം പൂത്തുലഞ്ഞേ പൂവാകയിൽ
    പൂത്തുമ്പി പാറി വന്നേ
    ഇന്നെന്റെ നെഞ്ചകത്തിൽ തേനൂറും
    പൂവായ് നീ വിരിഞ്ഞേ...
    ആ വയൽ പൈങ്കിളിയും
    പാടുന്നൂ മെല്ലേ...
    നിന്റെ കിളി കൊഞ്ചൽ ഞാൻ ഓർക്കുന്നു
    പൈങ്കിളിയേ
    ഇനി നിന്റെ പൂമിഴിയും
    ചെമ്പക പൂങ്കവിളും
    ഇന്നെന്റെ മനസ്സിലോർത്തു
    പാടാം പൈങ്കിളിയേ...
    പൂമരം പൂത്തുലഞ്ഞേ പൂവാകയിൽ
    പൂത്തുമ്പി പാറി വന്നേ
    ഇന്നെന്റെ നെഞ്ചകത്തിൽ തേനൂറും
    പൂവായ് നീ വിരിഞ്ഞേ..
    ആടുകളൊത്തു വന്ന്
    ഈ വനചായകളിൽ
    നിന്നെയും തേടിയലഞ്ഞെൻ
    ഉള്ളം തേങ്ങീടുന്നു
    ഇനിയെന്തേ
    വൈകരുതേ
    എന്റെ പൊന്നേ പൊൻകണിയേ
    പോരാമോ എന്നരികിൽ
    എൻ കൂട്ടിനിണക്കിളിയായ്...
    പൂമരം പൂത്തുലഞ്ഞേ പൂവാകയിൽ
    പൂത്തുമ്പി പാറി വന്നേ
    ഇന്നെന്റെ നെഞ്ചകത്തിൽ തേനൂറും
    പൂവായ് നീ വിരിഞ്ഞേ..
    നിൻ സ്വരം പല്ലവിയായ്
    നിന്റെ കൊഞ്ചലിനെൻ ശ്രുതിയായ്
    മൂളുന്നൊരീണം ഇന്നൊരു പഴശ്രുതിയായിടുമോ
    കൂകുന്ന പൂങ്കുയിലേ
    കുഞ്ഞു മന്ദാരപൂവേ
    കണ്ടോയെൻ ചെമ്പകപൂവഴകൊത്തൊരു
    ചന്ദ്രികയേ...
    പൂമരം പൂത്തുലഞ്ഞേ പൂവാകയിൽ
    പൂത്തുമ്പി പാറി വന്നേ
    ഇന്നെന്റെ നെഞ്ചകത്തിൽ തേനൂറും
    പൂവായ് നീ വിരിഞ്ഞേ...
    പൂമരം പൂത്തുലഞ്ഞേ പൂവാകയിൽ
    പൂത്തുമ്പി പാറി വന്നേ
    ഇന്നെന്റെ നെഞ്ചകത്തിൽ തേനൂറും
    പൂവായ് നീ വിരിഞ്ഞേ..
    പൂമരം പൂത്തുലഞ്ഞേ പൂവാകയിൽ
    പൂത്തുമ്പി പാറി വന്നേ
    ഇന്നെന്റെ നെഞ്ചകത്തിൽ തേനൂറും
    പൂവായ് നീ വിരിഞ്ഞേ..

  • @n4tech547
    @n4tech547 5 ปีที่แล้ว +2223

    ഈ പാട്ട് എഴുതിയവന് ഇരിക്കട്ടെ ഒരു കുതിര പവൻ💍

    • @jinnn143
      @jinnn143 5 ปีที่แล้ว +13

      Sobu.. aalathur.. കൊടകരക്കാരൻ

    • @jishnumenakath7222
      @jishnumenakath7222 5 ปีที่แล้ว +9

      Ani irinjalakkuda
      Ennum varum vazhi vakkil lyrcist
      Music and Singer aanu Sobhu Althur

    • @vinniknr3502
      @vinniknr3502 5 ปีที่แล้ว +2

      @@jinnn143 അനി ഇരിഞ്ഞാലക്കുട

    • @lineeshvp1303
      @lineeshvp1303 5 ปีที่แล้ว +10

      വീണ്ടും നമ്മളിൽ ഈ പാട്ട് എത്തിച്ചത് ടിക് ടോകിലൂടെ പ്രത്യുഷ് കണ്ണൂർ

    • @pramodvcpramodvc111
      @pramodvcpramodvc111 5 ปีที่แล้ว +5

      @@jinnn143 ശോഭൂ ആലത്തൂർ അല്ല ആനി ഇരിഞ്ഞാലക്കുടയാണ്‌

  • @vishnuraj9466
    @vishnuraj9466 3 ปีที่แล้ว +603

    എത്ര കാലം കഴിഞ്ഞാലും ഇ പാട്ട് കേൾക്കും എന്നുള്ളവർ ഇവിടെ ഉണ്ടോ 💟🖤💙💛👏

  • @jinnn143
    @jinnn143 5 ปีที่แล้ว +333

    ചാലക്കുടി.. കൊടകരക്കാർക്ക്. ഒരു അഹങ്കാരം കൂടി ആണ് ഇ വിരുതൻ..my.. friend..😎 ശോബു.. ആലത്തൂർ..ഇ song..ഇറങ്ങിയിട്ട് വർഷങ്ങൾ ആയി അന്ന് ശോഭുന്റെ flex..കൊടകരയിൽ പാതിരാക്ക് കൊണ്ട് ഞങൾ ഫ്രണ്ട്‌സ് കൊണ്ട് വെച്ചത് ഇന്നും ഞാൻ ഓർക്കുന്നു..

    • @soorajvijay754
      @soorajvijay754 5 ปีที่แล้ว +15

      എന്റെ പാപ്പൻ ആണ് ശോഭു😘😘

    • @jinnn143
      @jinnn143 5 ปีที่แล้ว +7

      @@soorajvijay754 എന്നാ നിന്റെ പാപ്പാനോട് പൊയ് ചോദിക്ക് ഷാനു നെ മറന്നൊന്ന്..വിനീഷിനേം.. ഇപ്പൊ contact..പൊയ് jn. ഇപ്പോൾ എറണാകുളത്തു bus. ഓടിക്ക..ഒന്ന് പറഞ്ഞേക്ക്..ആ കള്ള പണിനോട്..എന്റെ കൈയിൽ കിട്ടിയാൽ കൊല്ലും ന്ന് jn..😜😎😁💪

    • @jinnn143
      @jinnn143 5 ปีที่แล้ว +3

      ഡാ.. നീ pubgi.. യിൽ ഉണ്ടോ.. അല്ല ഒരു ഡൌട്ട്..നിന്റെ name.. യിൽ ഒരു pubji..പ്ലയെർ ഫ്രണ്ട് എന്റെ ലിസ്റ്റിൽ ഉണ്ട് അതാ..shaanbinshaan kochin

    • @soorajvijay754
      @soorajvijay754 5 ปีที่แล้ว +1

      Pubg യിൽ ഇപ്പൊ ഇല്ല ഉണ്ടായിരുന്നു ...പാപ്പനുമായി ഇപ്പൊ അധികം contact ഇല്ല ഞാനും കണ്ടിട്ട് കുറച്ചു ആയി ...

    • @SOULMATETHEMEDIA
      @SOULMATETHEMEDIA 5 ปีที่แล้ว

      da chekkante nomber undo

  • @anagham8823
    @anagham8823 9 หลายเดือนก่อน +47

    പ്രണയം മാത്രമല്ല ഈ പാട്ടു കേൾക്കുമ്പോൾ എന്റെ അനുജത്തി ഈ ലോകത്ത് നിന്നും പോയ ആ സ്നേഹം ഓർമ്മകൾ നഷ്ടദുഃഖം എന്നിവയാൽ എന്റെ കണ്ണ് നിറഞ്ഞു ഒഴുകും ഈ പാട്ടു കേൾക്കുമ്പോൾ 💞🙏🌹

  • @bindhusurendran4796
    @bindhusurendran4796 3 ปีที่แล้ว +634

    രാത്രി headset വെച്ച് കേൾക്കാൻ എന്താ ഒരു feel❤അന്തസ്സ് 💯💓

  • @lifestylebe9774
    @lifestylebe9774 5 ปีที่แล้ว +626

    ടിക്ടോക്കിന് ഒരുപാട്‌ നന്ദി 🙏🏻 ... ഇങ്ങനെ ഒരു പാട്ടിനെ പരിചയപ്പെടുത്തിയതിന് 😍❤️ ... ഈ പാട്ടിന്റെ കൂടെ മണിച്ചേട്ടനെ ഓർമ്മ വരുന്നു 😢

  • @dhaneshk606
    @dhaneshk606 5 ปีที่แล้ว +654

    ഈ പാട്ട് കേട്ട് ജീവിതത്തിലെ ഏതെങ്കിലും ഓര്‍മകളിലേക്ക് പോയവര്‍ just like ഇവിടെ

  • @livelaughlove9605
    @livelaughlove9605 5 ปีที่แล้ว +825

    ഇങ്ങനത്തെ പാട്ടുകൾ ഒക്കെ തിരിച്ചു കൊണ്ടുവരണം..തുടക്കമിട്ട ആ വീഡിയോയിലെ മച്ചാന്മാർക്ക് ഒരു കുതിരപ്പവൻ ❤

  • @captainjacksparrow9741
    @captainjacksparrow9741 3 ปีที่แล้ว +148

    സാധാരണ പാടികൊണ്ട് ചിന്തകളിലേക്ക് പോകാൻ പറ്റില്ല.. ഇത് പാടികൊണ്ട് കഴിഞ്ഞുപോയത് മുഴുവൻ ഓർക്കും..❤️💯 എത്ര വർഷമായി കേൾക്കാൻ തുടങ്ങിയിട്ട് എന്ന് പോലും അറിയില്ല.. എത്രവട്ടം കേട്ടൂന്നും അറിയില്ല..

  • @abhiramabee835
    @abhiramabee835 5 ปีที่แล้ว +6155

    ഈ പാട്ട് album ആക്കികൂടെ. എന്നോട് യോജിക്കുന്നവർ like adi.

  • @വൃന്ദമോഹൻ
    @വൃന്ദമോഹൻ 5 ปีที่แล้ว +3003

    മാണി ചേട്ടൻ പാടിയുണെങ്കിൽ എന്നു ആശിച്ചവർ എത്ര പെരുണ്ടിവിടെ.

  • @hashimaachi6070
    @hashimaachi6070 5 ปีที่แล้ว +1588

    പൂമരം പൂത്തുലഞ്ഞേ...
    പൂവാകയിൽ പൂത്തുമ്പി പാറിവന്നേ..
    ഇന്നെന്റെ നെഞ്ചകത്തിൽ
    തേനൂറും പൂവായ് നീ വിരിഞ്ഞേ..
    .................
    പൂമരം പൂത്തുലഞ്ഞേ...
    പൂവാക തുമ്പി.....
    എന്നെ മറന്നോ എന്റെ
    ഓമന പെണ്കിടാവേ..
    ഇന്നി എന്നെ മറന്നിടല്ലേ..
    എന്നോമൽ കുളിരെ..
    ചുണ്ടിൽ ഞാൻ നൽകാം..
    നൂറ് ചുംബന പൂക്കളിന്ന്..
    (പൂമരം പൂത്തുലഞ്ഞേ )
    .......
    പച്ചവിരിച്ചൊരു നീ...
    കൊച്ചു മരത്തണലിൽ..
    നിന്നെ കുറിച്ചെന്നും ഞാൻ
    പാടുന്നു പെണ്കിടാവേ..
    ഇന്നി ഈ മുളം തണ്ടിൽ ഞാൻ..
    പാടും ഈ രാഗം..
    എന്നെ മറന്നു..
    എന്നെ നീ പിരിഞ്ഞെങ് പോയി...
    .......
    (പൂമരം... )
    ആ വയൽ പൈങ്കിളിയും..
    പാടുന്നു മെല്ലെ..
    നിന്റെ കിളിക്കൊഞ്ചൽ
    ഞാൻ.. ഓർക്കുന്നു പൈങ്കിളിയെ...
    ഇന്ന് നിന്റെ പൂമിഴിയും
    ചെമ്പക പൂങ്കവിളും..
    ഇന്നെന്റെ മനസ്സിലോർത്തു
    പാടാം പൈങ്കിളിയെ..
    (പൂമരം... )
    ആടുകളൊത്തുവന്നു..
    ഈ വന ചായകളിൽ. ..
    നിന്നെയും തേടിയാൽന്തെന്ന്
    ഉള്ളം തേങ്ങിടുന്നു .
    ഇനിയെന്തെ.. വൈകരുതേ
    എന്റെ പൊന്നെ കണിയെ
    പോരാമോ എന്നരികിൽ
    എൻ കൂടിനിണകിളിയായ്..
    ....(പൂമരം )
    നിൻ സ്വര പല്ലവിയാൽ..
    നിന്റെ കൊഞ്ചലിന്നെൻ ശ്രുതിയായ്..
    മൂളുന്നൊരീണം ഇന്നൊരു..
    പാഴ് ശ്രുതിയായിടുമോ..
    കൂകുന്ന പൂങ്കുയിലേ..
    കുഞ്ഞു മന്ദാര പൂവേ..
    കണ്ടോ എൻ..
    ചെമ്പകപൂവഴകൊത്തൊരു
    ചന്ദ്രികയെ....
    (പൂമരം.. )

    • @suthavellaloor
      @suthavellaloor 5 ปีที่แล้ว +14

      Hashim Aachi ഇതിന്റെ ലിറിക്സ് മുഴുവൻ എഴുതാമൊ?

    • @hashimaachi6070
      @hashimaachi6070 5 ปีที่แล้ว +17

      @@suthavellaloor എഴുതിയല്ലോ..

    • @Monster-vf6lo
      @Monster-vf6lo 5 ปีที่แล้ว +7

      Thankyou Bro☺☺☺

    • @vinuvikraman9191
      @vinuvikraman9191 5 ปีที่แล้ว +9

      Poli

    • @thoufeekamb8060
      @thoufeekamb8060 5 ปีที่แล้ว +7

      Nice song

  • @sarikat9707
    @sarikat9707 3 ปีที่แล้ว +163

    ക്ലാസ്സിൽ ടീച്ചർ ഇല്ലാത്ത സമയത്ത് ബെഞ്ചിൽ കൊട്ടിയിട്ടുള്ള ഈ പാട്ടിന്റെ ഒരു feel.... Lyrics അറിയില്ലേലും എല്ലാവരും കൂടി പാടുമ്പോൾ lyrics ഒക്കെ തന്നെ വരുമായിരുന്നു......... Missing..... ഒടുക്കത്തെ missing........ 😔😔😔 ഇപ്പോൾ ഒരു കൊറോണ കൂടി വന്നപ്പോൾ.... Perfect okea... 👌😔😔😔

    • @ArunArun-xt5sl
      @ArunArun-xt5sl 10 หลายเดือนก่อน

      🥰🥰🥰😊 e song kelkumbol entho vellte feel akunnu my fvt song 🥰🤗😘

  • @nithinkp6540
    @nithinkp6540 5 ปีที่แล้ว +317

    ക്ലിക്ക് ആകാൻ ഒരു സമയം ഉണ്ട്.ആതുകൊണ്ടാണല്ലോ 5 വർഷങ്ങൾക്കിപ്പുറം ഈ പാട്ട് വീണ്ടും ഹിറ്റ് ആയത്. കാരണക്കാരനായ ടിക് ടോക് സുഹൃത്തിനു ബിഗ് സല്യൂട്ട്.ആ പാട്ടും ഇതിനോളം മികച്ചത്.

    • @DeffrinJose
      @DeffrinJose 5 ปีที่แล้ว +7

      പണ്ടൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ ഒരുപാട് പാടി നടന്നിട്ടുള്ളതാ.. ടിക് ടോക് ഒന്നുമല്ല ഹിറ്റ് ആക്കിയത്.

    • @greeshmatk1045
      @greeshmatk1045 5 ปีที่แล้ว +3

      5അല്ല 10വർഷമായി അന്നേയ് ഹിറ്റ്‌ aayirunnu

    • @sumesh5555
      @sumesh5555 5 ปีที่แล้ว +1

      @nithin 5 varshamo... ithu pazhaya pattanu bhai.....

    • @siyadkunjan3269
      @siyadkunjan3269 5 ปีที่แล้ว

      Adippolli

    • @divzzkuppivala487
      @divzzkuppivala487 5 ปีที่แล้ว +1

      @Jiji Haridas athe athu seriyaatta

  • @tenyvarghese2948
    @tenyvarghese2948 5 ปีที่แล้ว +322

    കൂട്ടുകാരോടൊപ്പം ഇരുന്നു പാടാൻ പറ്റിയ കിടു പാട്ട് . ശരിയല്ലേ ??

    • @sreelakshmiudayan8435
      @sreelakshmiudayan8435 5 ปีที่แล้ว +3

      Njangal frnds combain cheythu cheyyarundu

    • @cricketlive7885
      @cricketlive7885 5 ปีที่แล้ว

      👌

    • @baijumn8577
      @baijumn8577 4 ปีที่แล้ว +1

      Sreelakshmi padumo

    • @nisarudheennisar8224
      @nisarudheennisar8224 4 ปีที่แล้ว +1

      Yess

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 4 ปีที่แล้ว +3

      മൂന്നേണം വിട്ടിട്ട് പാടിയാൽ വേറെലെവലാണ് കൂട്ടുകാരുമായിട്ട്

  • @lincyarun2478
    @lincyarun2478 5 ปีที่แล้ว +1291

    പ്രണയിക്കുന്നവരും പ്രണയം മനസ്സിലൊളിപ്പിച്ചവരും പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവരും ഒരുപോലെ ആസ്വദിച്ച പാട്ട്.......

    • @bindhusurendran4796
      @bindhusurendran4796 3 ปีที่แล้ว +4

      Sathyam

    • @anoojkv1068
      @anoojkv1068 3 ปีที่แล้ว +5

      Podda

    • @rahul.r795
      @rahul.r795 3 ปีที่แล้ว +5

      😍

    • @reneshraj264
      @reneshraj264 3 ปีที่แล้ว +3

      ✨️

    • @aswathysugathan8007
      @aswathysugathan8007 3 ปีที่แล้ว +16

      പ്രണയിച്ച് നഷ്ട്ടപെട്ടവരും ഈ പാട്ടു ആസ്വദിക്കുനുണ്ട്💔🙂

  • @vivekartvivek4409
    @vivekartvivek4409 3 ปีที่แล้ว +105

    ഈ ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാ സുഹൃത്തുക്കൾക്കും എന്റെ ഏറ്റവും വലിയ അഭിനന്ദനങ്ങൾ

    • @ChinnuJayesh-fv5qy
      @ChinnuJayesh-fv5qy ปีที่แล้ว

      Varikal enteth anu

    • @ChinnuJayesh-fv5qy
      @ChinnuJayesh-fv5qy ปีที่แล้ว

      Ellaperkkum orupadu thanks. Enikku eniyum support venam . Enne onnu vilikkoo. Please.ente request anu

  • @anandhukrishnan4924
    @anandhukrishnan4924 5 ปีที่แล้ว +130

    ഈ പാട്ട് ശ്രദ്ധയിൽ പെടുത്തിയതിനു ടിക്ക് ടോക്കിലെ പിള്ളേർക്ക് നന്ദി...

    • @BrokenHeart-f1i
      @BrokenHeart-f1i 5 ปีที่แล้ว

      💓

    • @jithinkk9216
      @jithinkk9216 4 ปีที่แล้ว +3

      ടിക് ടോക്കിനും മുൻപേ ഹിറ്റായ പാട്ടാണ് ഇത്. തൃശ്ശൂരിൻ്റെ സ്വന്തം ഓണംകളി പാട്ടുകൾ.

    • @midhilbalakrishnan
      @midhilbalakrishnan 4 ปีที่แล้ว +1

      Ithenne hit aya pattanu.tik tok okke enna vanne

  • @reghureghu4236
    @reghureghu4236 5 ปีที่แล้ว +122

    ഈ സോങ് എത്ര പേർക്ക് ഇഷ്ട്ടായി

  • @thilakanp.s4679
    @thilakanp.s4679 5 ปีที่แล้ว +4423

    2019 ൽ ഇ പാട്ട് കേൾക്കുന്നവർ ഇണ്ടോ? 💓💓

  • @kunjukunju9300
    @kunjukunju9300 5 ปีที่แล้ว +84

    ഇന്നത്ത കാലത്തു സിനിമ പാട്ടുകൾ കുളമാകുബോൾ . ആൽബം പാട്ടുകകൾ വമ്പൻ ഹിറ്റ്‌ ആകുവാ സോങ് സൂപ്പർ

    • @jithinkk9216
      @jithinkk9216 4 ปีที่แล้ว

      ആൽബം പാട്ട് അല്ല, ഓണംകളി പാട്ട് ആണ്.

  • @prv3865
    @prv3865 5 ปีที่แล้ว +1822

    2019 may masathil pattu kelkunnavarundo

  • @abhiAbhi-wx1cs
    @abhiAbhi-wx1cs 5 ปีที่แล้ว +478

    പറയാൻ വാക്കുകൾ ഇല്ല ♥
    ഇഷ്ട്ടം ആയി പെരുത്ത് ഇഷ്ട്ടം ആയി ♥😘😘

  • @aneeshkollam2447
    @aneeshkollam2447 3 หลายเดือนก่อน +4

    2024 സെപ്റ്റംബർ വന്നു ഞാൻ 😘❤️❤️❤️ഈ വരികൾ എഴുതിയ ചേട്ടാ നിങ്ങൾ 🔥🔥🔥🔥ആണ് 😘😘😘ജീവിത കഥ എഴുതി വെച്ചിരിക്കുന്ന പോലെ ഉണ്ട് 🥲സത്യം കരഞ്ഞു പോകുവാ ഓരോ വട്ടവും കേൾക്കുമ്പോഴും....

  • @ഹരിതഅനിൽകുമാർ
    @ഹരിതഅനിൽകുമാർ 5 ปีที่แล้ว +123

    വര്ഷങ്ങളായി എനിക്കിഷ്ടപ്പെട്ട ഒരു paattu... വൈറൽ ആയതു ഇപ്പോഴാണ്..

  • @sreedevisreedevi1096
    @sreedevisreedevi1096 5 ปีที่แล้ว +93

    പ്രണയം തകർന്നവർക്ക് ഒർക്കാർ എങ്കിൽ നിങ്ങളെ ജീവി നയി പ്രണയിക്കൻ ഒരു രാൾ വരും തർച്ച

  • @anoopappu9490
    @anoopappu9490 5 ปีที่แล้ว +113

    സൂപ്പർ സോങ് ഇതുപോലെ ഉള്ള നല്ല നല്ല നടൻ പാട്ടുകൾ ഇനിയും ഞങ്ങൾ പ്രതിഷിക്കുന്ന

    • @devadaskallada1086
      @devadaskallada1086 5 ปีที่แล้ว +2

      ഇതു ഓണം കളി പാട്ടാണ് shobu alathoorinte..

    • @anilkumarns7702
      @anilkumarns7702 5 ปีที่แล้ว

      Kure und thappiyal kitum

    • @ddbrothersteams996
      @ddbrothersteams996 3 ปีที่แล้ว

      ഒരു അടിപൊളി സാർ th-cam.com/video/7vyewRU470w/w-d-xo.html

  • @aneenaaleena3899
    @aneenaaleena3899 2 ปีที่แล้ว +79

    പറയാതെ പോയ സ്നേഹത്തിൻറെ വേദന കാലം മായ്ക്കും പക്ഷേ പറഞ്ഞിട്ടും തള്ളിക്കളഞ്ഞ സ്നേഹത്തിൻറെ വേദന കാലം ഓർമ്മപ്പെടുത്തും 😞😞😢😢😢

    • @vinodkt9661
      @vinodkt9661 2 ปีที่แล้ว +1

      Yes

    • @abhiabhizz3276
      @abhiabhizz3276 2 ปีที่แล้ว

      Ente ponnooo vishayam 🥺❤️

    • @ammusvlog4685
      @ammusvlog4685 2 ปีที่แล้ว

      Wonderful song. Beautiful feel marvelous

  • @ajinass6945
    @ajinass6945 5 ปีที่แล้ว +175

    ☺കോളേജിൽ വെച്ചു ഡെസ്കിൽ കൊട്ടി പാടിയ പാട്ട്

    • @editorsworld7354
      @editorsworld7354 4 ปีที่แล้ว +1

      Sathyam

    • @reshmareshma9190
      @reshmareshma9190 4 ปีที่แล้ว +2

      @@editorsworld7354 akhilesh. K

    • @sarathkumar6086
      @sarathkumar6086 4 ปีที่แล้ว +1

      Clg Alla +2

    • @akhil.n.s316
      @akhil.n.s316 3 ปีที่แล้ว

      Please help the poor 🙏🙏cat free adoption in cat Kerela th-cam.com/video/VKLgerIzH0o/w-d-xo.html

  • @vrvivek81
    @vrvivek81 5 ปีที่แล้ว +68

    ഞാൻ 10ൽ പഠിക്കുമ്പോൾ ആദ്യമായ് ചാടി കിടന്നു കിട്ടിയ മെമ്മറി കാർഡിൽ ഉണ്ടായിരുന്ന ഒരൊറ്റ പാട്ട്

    • @krishnar9182
      @krishnar9182 5 ปีที่แล้ว +2

      policchu maccha🤣🤣🤣😂😀😁

  • @amalnath4662
    @amalnath4662 5 ปีที่แล้ว +264

    5 വർഷങ്ങൾക്കു ശേഷം കേൾക്കുമ്പോഴും ആ ഒരു ഗും.......
    ഹോ..... 💓❤

    • @shalimanoushad1568
      @shalimanoushad1568 5 ปีที่แล้ว +1

      Supper song

    • @തുമ്പീസ്-ഞ7സ
      @തുമ്പീസ്-ഞ7സ 5 ปีที่แล้ว +3

      AMAL NATH 5 varshamo..10 years aayi Mone....

    • @തുമ്പീസ്-ഞ7സ
      @തുമ്പീസ്-ഞ7സ 5 ปีที่แล้ว +1

      Saji K K athu first time tik tokinu kettathu kondu thonnunnatha.....10 varsham backilekyu ponam mister...on voice ...erangiyathu..apozha

    • @kl1824
      @kl1824 5 ปีที่แล้ว +1

      @@തുമ്പീസ്-ഞ7സ yes
      Ee paattum ennum Varum vazhi vakkilum almost ore time aayirunnu 👍
      Nostalgia ❤

    • @jibeesh9491
      @jibeesh9491 5 ปีที่แล้ว +1

      AMAL NATH !!! Ee song orupad munpiragiyathanu lle

  • @binishpni
    @binishpni 4 ปีที่แล้ว +85

    2021 ലും ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ., യാ മോനെ...❤️❤️❤️

    • @akhil.n.s316
      @akhil.n.s316 3 ปีที่แล้ว

      Please help the poor 🙏🙏cat free adoption in cat Kerela th-cam.com/video/VKLgerIzH0o/w-d-xo.html

    • @akhilvsavio7145
      @akhilvsavio7145 2 ปีที่แล้ว +1

      2022

    • @srinuabhilash5338
      @srinuabhilash5338 2 ปีที่แล้ว

      2022

    • @maneshv5950
      @maneshv5950 2 ปีที่แล้ว

      27/05/2022

  • @vismayavismaya9082
    @vismayavismaya9082 5 ปีที่แล้ว +599

    ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളിലൊരു തേങ്ങലുണ്ടാകുന്നു.. എന്തുകൊണ്ടാണാവോ....... 😢

    • @baijumn8577
      @baijumn8577 4 ปีที่แล้ว +9

      Vismaya Vismaya
      Entha oru thengal
      Enne ee song orupad ormakalum athilere vedhanayum tharum

    • @anjithasathyan8027
      @anjithasathyan8027 4 ปีที่แล้ว +7

      Soo feeling songgg really

    • @baijumn8577
      @baijumn8577 4 ปีที่แล้ว +5

      Anjitha Sathyan
      Sathyamanu

    • @akhilbiju4495
      @akhilbiju4495 4 ปีที่แล้ว +4

      Hi

    • @krrish25
      @krrish25 4 ปีที่แล้ว +14

      കൊതിച്ച വല്ലതും കൈവിട്ട് പോയ്‌ കാണണം അതാവും !! കമന്റ് തൊഴിലാളികളിൽ പകുതി മുക്കാലും ആ വിഭാഗത്തിൽ പെടും 🤓

  • @lissythomas1107
    @lissythomas1107 4 ปีที่แล้ว +149

    നല്ല കുറെ ഓർമ്മകൾ സമ്മാനിക്കുന്ന പാട്ട്...... കുറെ പേരെ ഭയങ്കര miss ചയ്യുന്നു 🥰🥰🥰

  • @AiswaryaPv-j5g
    @AiswaryaPv-j5g 5 ปีที่แล้ว +323

    ഒരു കാലത്ത് ഓളം ഉണ്ടാക്കിയ പാട്ട്... ഈ പാട്ടും.. പിന്നെ എന്നും വരും വഴി വക്കിലും.. ന്തായലും tik tokilude വീണ്ടും ഹിറ്റ്‌ aaayalo... Nostu❤️

  • @manukannan9062
    @manukannan9062 3 ปีที่แล้ว +59

    ഇത് കേൾക്കുബോൾ കുറച്ചു നിമിഷത്തെകെകിലും നമ്മളുടെ മനസിനെ എങ്ങോട്ടേക്കോ കൊണ്ടുപോകുന്നു 👌i ❤ song

  • @ebimahesh3281
    @ebimahesh3281 4 ปีที่แล้ว +60

    ഇൗ song കേൾക്കുമ്പോൾ നിന്നെ ഒരുപാട് miss ചെയ്യുന്നു SreeKutty🥰.അല്ലേലും നഷ്ട പ്രണയത്തിന് വല്ലാത്ത Feel ആണ്💯

    • @ddbrothersteams996
      @ddbrothersteams996 3 ปีที่แล้ว

      ഒരു അടിപൊളി സാർ th-cam.com/video/7vyewRU470w/w-d-xo.html

    • @akhil.n.s316
      @akhil.n.s316 3 ปีที่แล้ว

      Please help the poor 🙏🙏cat free adoption in cat Kerela th-cam.com/video/VKLgerIzH0o/w-d-xo.html

  • @dmk6293
    @dmk6293 5 ปีที่แล้ว +856

    എന്തൊരു ഫീൽ
    നല്ലൊരു ഫീൽ കിട്ടിയവർ ലൈക് അടിച്ചേ

    • @allthebestramyak5271
      @allthebestramyak5271 4 ปีที่แล้ว +2

      Mm

    • @saraniyabinu1623
      @saraniyabinu1623 4 ปีที่แล้ว +2

      D Gaming
      👍

    • @ginug6842
      @ginug6842 4 ปีที่แล้ว

      ys

    • @vaisakhkp5144
      @vaisakhkp5144 4 ปีที่แล้ว

      tse2.mm.bing.net/th?id=OGC.7c98c783ce4c5e4237b7d10d9913b1ec&pid=Api&rurl=https%3a%2f%2fmedia.giphy.com%2fmedia%2f1MTLxzwvOnvmE%2fgiphy.gif&ehk=z1WkJvsM8JagbSlYTl1pAx7jnHlxeRNS1j6iM5%2fQgsw%3d

    • @rajeshrjsh500
      @rajeshrjsh500 4 ปีที่แล้ว

      @@saraniyabinu1623

  • @goatleo2023
    @goatleo2023 5 ปีที่แล้ว +205

    ഇതിന്റെ കോറസ്...... വേറെ level...

    • @lekshmiunni7184
      @lekshmiunni7184 5 ปีที่แล้ว +1

      🐩🐩🐩🐩

    • @madompath
      @madompath 5 ปีที่แล้ว +1

      എനിക്കും അതാണ് ഇഷ്ട്ടപെട്ടത്‌

  • @ajithcarlo1187
    @ajithcarlo1187 3 หลายเดือนก่อน +5

    ആദ്യ പ്രണയം അത് വേറെ ഒരു ഫീൽ ആണ്...2024 ആയിട്ടും..ഈ പാട്ടു kelkumbo എല്ലാം...ഓർമ..വരുന്നു...2014... ഓർമകൾ.❤❤❤❤

  • @tholanikunnan
    @tholanikunnan 5 ปีที่แล้ว +107

    Tik Tok കണ്ടു വന്നതാണ്. എന്തായാലും വന്നത് ലാഭമായി. what a song, what a feel.... കൂടൂസ് to all crews hehind the screen..... 👌

    • @ddbrothersteams996
      @ddbrothersteams996 3 ปีที่แล้ว

      ഒരു അടിപൊളി സാർ th-cam.com/video/7vyewRU470w/w-d-xo.html

  • @nafzeer
    @nafzeer 4 ปีที่แล้ว +43

    പറയാതെ വയ്യാ എന്താ സുഖം കേൾക്കാൻ
    ആ ശബ്ദം കേള്‍ക്കുമ്പോള്‍ മനസ്സു നിറയുന്നു,,ഒരു തെളി നിലവില്‍ ഒറ്റക്ക് നടക്കുന്ന സുഖം

    • @rimcyhelan3198
      @rimcyhelan3198 3 ปีที่แล้ว

      Shobhu bro super sound.. Ponne enna vilikk ❤ninte poomizhiyum 🌹🌹oh

    • @sushamathekkath3645
      @sushamathekkath3645 3 ปีที่แล้ว

      I3y83gwiey11ydiyru

  • @Farhan-tl4tv
    @Farhan-tl4tv 5 ปีที่แล้ว +3502

    ബെഞ്ചില്‍ കൊട്ടി പാടുന്നത് കേട്ട് ഇഷ്ടപ്പെട്ട് വന്നവർ ഉണ്ടോ?

  • @ajithappoos2606
    @ajithappoos2606 11 หลายเดือนก่อน +33

    2024 ജനുവരി 23, വെളുപ്പിന് 1:25 ന് ഹെഡ് Set കുത്തി Ee പാട്ടു കേൾക്കുന്നു...... പൂമരം പൂത്തുലഞ്ഞേ Ufff.. ഇജ്ജാതി Feeel🔥🔥🔥😘😘😘😘😍😍😍😍2024 il Ee പാട്ട് കേൾക്കുന്നവരുണ്ടെങ്കിൽ Onnu Like അടിച്ചു Powerr Aaakkkkk

  • @aseeskca9419
    @aseeskca9419 5 ปีที่แล้ว +47

    എന്താ ഫീൽ എത്രകേട്ടാലും മതിവരില്ല. അപാരം ഒന്നും പറയാനില്ല. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം നന്ദി 🌹🌹🌹

  • @KarthikKarthik-db9ht
    @KarthikKarthik-db9ht 6 ปีที่แล้ว +397

    ഇതാണ്‌ പൂമരം

  • @AslamAslam-rd8ou
    @AslamAslam-rd8ou 5 ปีที่แล้ว +63

    ആ പില്ലാരോട നന്ദി parayandathu അവർ അത് ടിക് ടോകിൽ പാടിയത് കൊണ്ടാണ് ഇൗ ഗാനം എല്ലാവരിലേക്കും എത്തിയത്

    • @abhijithvijayan5570
      @abhijithvijayan5570 5 ปีที่แล้ว +4

      അല്ല .. ഇത് വർഷങ്ങളായി എന്റെ മ്യൂസിക് ലിസ്റ്റിൽ ഉണ്ട് .

    • @Chandraprasadec
      @Chandraprasadec 5 ปีที่แล้ว

      Alla saho ee song njanokke kalam kure munne kettirunnatha..

    • @ashiqueparamu
      @ashiqueparamu 5 ปีที่แล้ว +1

      അതിനൊരു കാരണം ഉണ്ട്.. ഈ song ഇറങ്ങിയ ടൈമിൽ ഇവിടെ tiktok ഇല്ല.. അതികം ആർക്കും whatsp ഇല്ല.. ആകെ ഉണ്ടായിരുന്നത് nokia സെറ്റും ബ്ലേടൂത്തും

    • @vishnuvijayan6172
      @vishnuvijayan6172 5 ปีที่แล้ว +1

      നമ്മൾ പഠിക്കുന്ന സമയത്തെ ഈതൊക്കെ ഹിറ്റാ

  • @sarathmohan686
    @sarathmohan686 7 หลายเดือนก่อน +2

    പറയാൻ പറ്റാതെ പോയ ഒരു പ്രണയത്തിൻ്റെ സ്മാരകം ആണ് ഈ പാട്ട്

  • @athulmomzz2695
    @athulmomzz2695 5 ปีที่แล้ว +8

    ഈ പാട്ട് ഒരു tiktokilum കണ്ടു തപ്പി വന്നതല്ല ഞാൻ 6ഇൽ പഠിക്കുമ്പോൾ തൊട്ടു കേള്കുന്നതാ.... ഞങൾ തൃശൂർകാർക് പണ്ടേ സുപരിചിതം.... മാത്രല്ല എന്റെ വീടിന്റ കുറച്ചു അടുത്തായിരുന്നു sobu ചേട്ടന്റെ വീട്.... ♥♥😍😍🔥

    • @jithinkk9216
      @jithinkk9216 4 ปีที่แล้ว +4

      തൃശ്ശൂരിൻ്റെ സ്വന്തം ഓണംകളിയും ഓണംകളിപ്പാട്ടുകളും

  • @SheenaUk
    @SheenaUk 5 ปีที่แล้ว +170

    പൊളിച്ചു അടുക്കി ബ്രോ നിങ്ങൾ പാടിയ

  • @ashinpkuttikkol1409
    @ashinpkuttikkol1409 5 ปีที่แล้ว +80

    ഈ പാട്ട് മണിച്ചേട്ടൻ പാടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു

    • @vibinvarghese7522
      @vibinvarghese7522 3 ปีที่แล้ว +1

      😡😡😡😡

    • @vibinvarghese7522
      @vibinvarghese7522 3 ปีที่แล้ว +1

      അതെന്താ മണി ന് കേൾക്കുമ്പോ തനിക്കി വല്ലാത്ത ഒരു താല്പര്യം?

  • @sarathmohan686
    @sarathmohan686 ปีที่แล้ว +4

    പറയാൻ പറ്റാതെ പോയ പ്രണയത്തിന്റെ വേദനിപ്പിക്കുന്ന ഓർമ്മകൾ ആണ് ഈ പാട്ടു
    ഇന്നും കണ്ണ് നിറയും ഈ പാട്ടു കേൾക്കുമ്പോൾ

  • @naveen-rq3dm
    @naveen-rq3dm 5 ปีที่แล้ว +251

    പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ചൈന ഫോണിൽ ആണ് ഈ പാട്ട് ആദ്യം ആയിട്ട് കേള്ക്കുന്നെ

    • @Rhlkrshnn3
      @Rhlkrshnn3 5 ปีที่แล้ว +3

      Njanum.... epol nalla oru feel thonunnu...

    • @shanimolreena4637
      @shanimolreena4637 5 ปีที่แล้ว +1

      naveen navi polichu

    • @roshann4670
      @roshann4670 5 ปีที่แล้ว

      naveen navi thall

    • @lijomonthomas3553
      @lijomonthomas3553 5 ปีที่แล้ว

      Polly

    • @sujiths4903
      @sujiths4903 5 ปีที่แล้ว

      Yup.. True.. Pinne ennum vazhi vakkilum

  • @ravip.v407
    @ravip.v407 4 ปีที่แล้ว +30

    ഈ പാട്ട് കേൾക്കുമ്പോ തന്നെ ഒരു പ്രേത്യേക ഫീൽ ആണ്

  • @harimenon8239
    @harimenon8239 4 ปีที่แล้ว +18

    ഷോബു ചേട്ടൻ കൊടുത്തിരിക്കുന്ന ഫീൽ സൂപ്പർ.... മറ്റുള്ളവർക്ക് അനുകരിക്കാൻ പ്രയാസം

  • @pranavprakash8680
    @pranavprakash8680 4 ปีที่แล้ว +23

    നിങ്ങളു പോളി ആണ് മുത്തേ ശോഭു ആലത്തൂർ 💓💓💓💓💓💓💓💓 മൈഥിലി ഓഡിയോ ക്യാസറ്റലെ എന്റെ favorite song 🤩🤩🤩🤩🤩🤩

  • @abithkomban1158
    @abithkomban1158 5 ปีที่แล้ว +13

    ഇന്ന് പിള്ളേർ ടിക്റ്റോക്കിൽ പാടിയ പോലെ ഞങ്ങൾ 4 വര്ഷം മുമ്പ് പ്ലസ്one ടൂറിന് പാടീണ്ട് , ഇന്ന് ടിക്കറ്റോക്കിൽ ഈ പാട്ട് കേൾക്കുമ്പോൾ ശേരിക്കും എന്തൊക്കെയോ വല്ലാതെ മിസ് ചെയ്യുന്നു

  • @athiral1702
    @athiral1702 2 ปีที่แล้ว +10

    2019 സംസ്ഥാന ITI കലോത്സവത്തിൽ നിന്ന് ഏറ്റവും കൂടുതൽ കേട്ടത് ഈ പാട്ടാണ്,തിരക്കേറിയ കോളേജ് മൈതാനവും, കൂട്ടുകാരും ഇളം കാറ്റും നല്ലൊരു vibe തന്നെ ആയിരുന്നു 🥰🤗ആ ദിവസങ്ങൾ അവസാനിക്കാതെ അങ്ങനെ തന്നെ നിന്നിരുന്നെങ്കിൽ എന്ന് ഒരുപാട് ആശിച്ചു പോയി 😔ഇനി ഒരിക്കലും ഇതുപോലെ ഒരു അവസരം കിട്ടില്ലെന്ന ഓർമപ്പെടുത്തലും അതോടൊപ്പം ഒരുപാട് പ്രതീക്ഷികളും സമ്മാനിച്ചു♥️

  • @AnuVickyz
    @AnuVickyz 9 หลายเดือนก่อน +595

    2024 ഈ song കേൾക്കുന്നവർ ഉണ്ടോ ❤

  • @seethalas8468
    @seethalas8468 3 ปีที่แล้ว +67

    ഉച്ചക്ക് ചോറ് ഉണ്ട് കഴിഞ്ഞു ഈ പാട്ട് ഒന്ന് കേൾക്കണം. ആ അന്തസ്സ്💞💞

  • @rahulrajeev2517
    @rahulrajeev2517 5 ปีที่แล้ว +35

    പ്രണയ ആർദ്രത യുടെ നേർക്കാഴ്ചയാണി മധുരഗാനം. പ്രണയ നൈമിഷങ്ങളെ അതിന്റെ പൂർണതയിൽ എത്തിച്ച അനി ഇരിങ്ങാലക്കുടക്ക് എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു........

  • @creativity972
    @creativity972 5 ปีที่แล้ว +63

    നല്ല ഗാനങ്ങളെ എപ്പോഴും എല്ലാവരും ഓർത്തിരിക്കുന്നു.

  • @ebimahesh3281
    @ebimahesh3281 4 ปีที่แล้ว +312

    വീണ്ടും വീണ്ടും repeat അടിച്ചു കേൾക്കുന്നവർ ഉണ്ടോ?✌️

    • @neenaneenu7393
      @neenaneenu7393 3 ปีที่แล้ว +3

      Aaah

    • @ebimahesh3281
      @ebimahesh3281 3 ปีที่แล้ว +1

      @@neenaneenu7393 🖤

    • @rimcyhelan3198
      @rimcyhelan3198 3 ปีที่แล้ว +2

      ഞാൻ ഉണ്ട് 👍

    • @ebimahesh3281
      @ebimahesh3281 3 ปีที่แล้ว +3

      @@rimcyhelan3198 ഈ പാട്ടിന് ഒരു വല്ലാത്ത ഫീൽ ആണല്ലേ?

    • @_Anjaly
      @_Anjaly 3 ปีที่แล้ว +1

      Yaaa

  • @bejomathew1509
    @bejomathew1509 5 ปีที่แล้ว +42

    ടിക് ടോക്കിൽ ഇതൊക്കെ കേട്ടപ്പോൾ, മണി ചേട്ടനെ ആണ് ആദ്യം ഓർമ്മ വന്നത് 😌😥

  • @nikhilviyatnampadi
    @nikhilviyatnampadi 5 ปีที่แล้ว +548

    Tiktok ഒക്കെ വരും മുന്നേ തന്നെ ഈ പാട്ട് കേട്ടിരുന്നവരും പാടി നടന്നവരും ഇവിടെ ഉണ്ടെടോ..

  • @dixondominic8463
    @dixondominic8463 5 ปีที่แล้ว +65

    2011 സമയത്ത് എന്റെ പഴയ mob ഉണ്ടായിരുന്നു ഈ സോങ് പിന്നെ ഇപ്പ fb യിൽ കണ്ടപ്പോ ഒന്നുടെ തപ്പി പിടിച്ചു അന്നും ഇന്നും കിടു സോങ് ♥👍

  • @nirmalarajanhm-ju9nr
    @nirmalarajanhm-ju9nr 6 หลายเดือนก่อน +1

    ചങ്കു പിടയും ഇതുകേൾക്കുമ്പോൾ. നഷ്ടപ്രണയത്തിന്റെ നേരോർമ ..... കോളേജ് ക്യാമ്പസ്സ് പിന്നെ പിന്നെ 17 വയസിലെ ആദ്യ കളിക്കൂട്ടുകാരൻ ആദ്യമായി പ്രണയം തുറന്നുപറഞ്ഞപ്പോൾ മനസിനുള്ളിൽ പൂത്തുമ്പി പാറിപറന്നത്.... 🥰🥰🥰🥰🥰♥️♥️♥️♥️♥️

  • @athirakukku5652
    @athirakukku5652 5 ปีที่แล้ว +105

    Oru rakshayilla kidilam song.... Nalla feelodukoodi paadi

    • @deepadeepa8366
      @deepadeepa8366 5 ปีที่แล้ว +1

      Polichu

    • @achuunii7450
      @achuunii7450 5 ปีที่แล้ว +1

      ബ്രോ സൂപ്പർ നല്ല ഒരു പാട്ട്. 👌👌👌👌😘😘😘😘

  • @shahinasha5815
    @shahinasha5815 5 ปีที่แล้ว +41

    സൂപ്പർ 🤩😍😍കലാലയത്തിലെ പഴയ സൗഹൃദങ്ങളുടെ കഥ പറയുന്ന വരികളായിരുന്നുവെങ്കിൽ ഇതിലും അടിപൊളിയായേനെ

  • @anakhajagadeesh351
    @anakhajagadeesh351 2 ปีที่แล้ว +5

    ആത്മാർത്ഥമായി സ്നേഹിച്ചു... പക്ഷേ വേദന മാത്രം തന്ന് അവൻ ഇട്ടിട്ട് പോയപ്പോ ഓർത്തില്ല മറക്കാൻ ഇത്ര പാട് ആകുമെന്ന്...

  • @__-dd1ge
    @__-dd1ge 3 ปีที่แล้ว +3

    ♥️😻😻😻😻😻പൂമരം പൂത്തുലഞ്ഞേ
    പൂവാകയിൽ പൂത്തുമ്പി പാറിവന്നേ..
    ഇന്നെൻറെ നെഞ്ചകത്തിൽ
    തേനൂറും പൂവായി നീവിരിഞ്ഞേ...
    പൂമരം പൂത്തുലഞ്ഞേ
    പൂവാകയിൽ പൂത്തുമ്പി പാറിവന്നേ..
    ഇന്നെൻറെ നെഞ്ചകത്തിൽ
    തേനൂറും പൂവായി നീവിരിഞ്ഞേ...
    പൂമരം പൂത്തുലഞ്ഞേ
    പൂവാകത്തുമ്പി...
    എന്നെ മറന്നോ എൻറെ ഓമന പെൺകിടാവേ..
    ഇന്നീ എന്നെമറന്നിടല്ലേ...
    എന്നോമൽ കുളിരേ...
    ചുണ്ടിൽ ഞാൻ നൽകാം നൂറു ചുംബന പൂക്കളിന്നു...
    പൂമരം പൂത്തുലഞ്ഞേ
    പൂവാകയിൽ പൂത്തുമ്പി പാറിവന്നേ..
    ഇന്നെൻറെ നെഞ്ചകത്തിൽ
    തേനൂറും പൂവായി നീവിരിഞ്ഞേ..
    പച്ച വിരിച്ചൊരുങ്ങി
    കൊച്ചു മരത്തണലിൽ..
    നിന്നെക്കുറിച്ചെന്നും ഞാൻ പാടുന്നു പാടുന്നു പെൺകിടാവേ...
    ഇന്നീ ഈ മുളംതണ്ടിൽ ഞാൻ പാടുന്നീരാഗം ...
    എന്തേ മറന്നു എന്നെ നീ പിരിഞ്ഞങ്ങു പോയി..
    പൂമരം പൂത്തുലഞ്ഞേ
    പൂവാകയിൽ പൂത്തുമ്പി പാറിവന്നേ..
    ഇന്നെൻറെ നെഞ്ചകത്തിൽ
    തേനൂറും പൂവായി നീവിരിഞ്ഞേ...
    ആവയൽ പൈങ്കിളിയും...
    പാടുന്നൂ മെല്ലേ...
    നിൻറെ കിളിക്കൊഞ്ചൽ ഞാൻ ഓർക്കുന്നു പൈങ്കിളിയേ..
    ഇന്നീ നിൻറെ പൂമിഴിയും..
    ചെമ്പക പൂങ്കവിളും...
    ഇന്നെൻറെ മനസ്സിലോർത്തു പാടാം പൈങ്കിളിയേ...
    പൂമരം പൂത്തുലഞ്ഞേ
    പൂവാകയിൽ പൂത്തുമ്പി പാറിവന്നേ..
    ഇന്നെൻറെ നെഞ്ചകത്തിൽ
    തേനൂറും പൂവായി നീവിരിഞ്ഞേ...
    ആടുകളൊത്തുവന്നു...
    ഈ വനച്ചായകളിൽ...
    നിന്നെയും തേടിയലഞ്ഞെൻ ഉള്ളം തേങ്ങിടുന്നു...
    ഇനി എന്തേ വൈകരുതേ..
    എൻറെ പൊന്നേ പൊൻകണിയേ....
    പോരാമോ എന്നരികിൽ എൻ കൂട്ടിനിണക്കിളിയായ്...
    പൂമരം പൂത്തുലഞ്ഞേ
    പൂവാകയിൽ പൂത്തുമ്പി പാറിവന്നേ..
    ഇന്നെൻറെ നെഞ്ചകത്തിൽ
    തേനൂറും പൂവായി നീവിരിഞ്ഞേ...
    നിൻസ്വരം പല്ലവിയായി...
    നിൻറെ കൊഞ്ചലിന്നെൻ ശ്രുതിയായി...
    മൂളുന്നൊരീണം ഇന്നൊരു പാഴ്ശ്രുതി ആയിടുമോ?
    കൂകുന്ന പൂങ്കുയിലേ..
    കുഞ്ഞു മന്താരപ്പൂവേ..
    കണ്ടോ എൻ ചെമ്പകപ്പൂ അഴകൊത്തൊരു ചന്ദ്രികയേ...
    പൂമരം പൂത്തുലഞ്ഞേ
    പൂവാകയിൽ പൂത്തുമ്പി പാറിവന്നേ..
    ഇന്നെൻറെ നെഞ്ചകത്തിൽ
    തേനൂറും പൂവായി നീവിരിഞ്ഞേ...
    പൂമരം പൂത്തുലഞ്ഞേ
    പൂവാകയിൽ പൂത്തുമ്പി പാറിവന്നേ..
    ഇന്നെൻറെ നെഞ്ചകത്തിൽ
    തേനൂറും പൂവായി നീവിരിഞ്ഞേ...
    പൂമരം പൂത്തുലഞ്ഞേ
    പൂവാകയിൽ പൂത്തുമ്പി പാറിവന്നേ..
    ഇന്നെൻറെ നെഞ്ചകത്തിൽ
    തേനൂറും പൂവായി നീവിരിഞ്ഞേ.

  • @jimeshunni6161
    @jimeshunni6161 5 ปีที่แล้ว +72

    Iniyum ithpolulla paattukal kelkan kothikkunnu....nice song 😘😘😘

  • @jrmedia9316
    @jrmedia9316 5 ปีที่แล้ว +98

    💖💖💖💖പൂമരം പൂത്തുലഞ്ഞേ പൂവാകയിൽ
    പൂത്തുമ്പി പാറി വന്നേ
    ഇന്നെന്റെ നെഞ്ചകത്തിൽ തേനൂറും
    പൂവായ് നീ വിരിഞ്ഞേ...
    പൂമരം പൂത്തുലഞ്ഞേ പൂവാകയിൽ
    പൂത്തുമ്പി പാറി വന്നേ
    ഇന്നെന്റെ നെഞ്ചകത്തിൽ തേനൂറും
    പൂവായ് നീ വിരിഞ്ഞേ...👌👌👌❤❤🌹🌹🌹

  • @sijupr7093
    @sijupr7093 5 ปีที่แล้ว +43

    Eepatt pranayikkunnavarkum
    Pranayam manasilkondunadakkunnavarkum samarppikkunnu.Super feeling

  • @Ahambrahmasmi015
    @Ahambrahmasmi015 ปีที่แล้ว +2

    എല്ലാവർക്കും ബഞ്ചും, സ്ക്കൂളുമൊക്കെയാണ്... എനിക്ക് കൊടകര സൗഹൃദക്കൂട്ടായ്മയുടെ ഓണക്കളി മത്സരത്തിൽ നടനയ്ക്ക് വേണ്ടി ശോഭു ഈ പാട്ട് ആദ്യമായി അവതരിപ്പിച്ച സമയമാണ് ഓർമ്മ❤... ആ ഒരു വർഷം ഓണപ്പാട്ടുകളിലൂടെ Hitകൾ പിറന്നത്... മത്സരഗാനമായതിനാൽ തൊട്ടുപിന്നാലെ നിസരി ഓണക്കളി സംഘത്തിൻ്റെ സജീഷ് നിസരിയുടെ ഗാനം എന്നും വരും വഴിവക്കിൽ... ഈ രണ്ടു ഗാനങ്ങളും കേട്ട് ചുറ്റുമുള്ള ജനങ്ങളൊട്ടാകെ കോരിത്തരിച്ചിരുന്നു പോയതായിരുന്നു ഓർമ്മ..

  • @siru2010
    @siru2010 5 ปีที่แล้ว +11072

    Tiktokil വീഡിയോ കണ്ടു യൂട്യൂബിൽ കാണാൻ വന്നവർ ലൈക്‌ അടിക്കുക

    • @arshithahakeem5620
      @arshithahakeem5620 5 ปีที่แล้ว +52

      Njan Tiktokil ee song kettu ishttayi 👍😁

    • @siru2010
      @siru2010 5 ปีที่แล้ว +15

      @@arshithahakeem5620 ഞാനും 😀

    • @sujithnevi5774
      @sujithnevi5774 5 ปีที่แล้ว +9

      Bro tik tok vedio kanan andhu cheyum

    • @സനൽകെവി
      @സനൽകെവി 5 ปีที่แล้ว +13

      സത്യമാണ് മച്ചാനെ

    • @anusreesalimkumar8992
      @anusreesalimkumar8992 5 ปีที่แล้ว +5

      Kannarunde

  • @jithujose7735
    @jithujose7735 5 ปีที่แล้ว +373

    വർഷങ്ങൾ മുൻപ് സാധാരണ മൊബൈൽ ഫോണിൽ ഈ പാട്ട് ആസ്വദിച്ചവർ ലൈക്ക് അടിക്ക് 😊

    • @ashiqueparamu
      @ashiqueparamu 5 ปีที่แล้ว +4

      അല്ല പിന്നെ... nokiya ഫോണിൽ ഈ പാട്ട് വച്ച് phn നെഞ്ചത്ത് വച്ച് കിടക്കും 😍😍

    • @jithujose7735
      @jithujose7735 5 ปีที่แล้ว

      @@ashiqueparamu ath kettondirikan oru sugamanu 😍

    • @ridewithhuxxy
      @ridewithhuxxy 5 ปีที่แล้ว +1

      Nokia N73😍

    • @AtharvSIyer
      @AtharvSIyer 5 ปีที่แล้ว +2

      Enna appo ith iraginyath

    • @jithujose7735
      @jithujose7735 5 ปีที่แล้ว

      @@AtharvSIyer 5...6 yrs aayi 😀

  • @dddxx882
    @dddxx882 5 ปีที่แล้ว +29

    Nice song ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള നല്ല പാട്ടുകൾ

  • @bijirajan7765
    @bijirajan7765 2 ปีที่แล้ว +39

    ഈ പാട്ട് എഴുതിയ ആൾക്കും പാടിയ ആൾക്കും എന്റെ അഭിനന്ദനങ്ങൾ

    • @ChinnuJayesh-fv5qy
      @ChinnuJayesh-fv5qy ปีที่แล้ว

      Thank you. Etrayum success akum ennu expect cheythilla. Ethuvareyum enne arum call cheythilla enna vishamame ullu. Ethinte avakasham enikku venam. Please. Ente request anu. Please. Njan alla ennu matram ammayodum anujanodum ente monodum parayaruth. Husband happy anennu ariyam. Adheham ethuvareyum paranjilla. Surprise tharan ayirikkum ennu viswasikkunnu. Enikku ningalude ellaperudeyum support venam. Eniyum enne vishamippikkathe onnu call cheythu paranjudayo.please

  • @notavailablethischanel3889
    @notavailablethischanel3889 2 ปีที่แล้ว +35

    Nice.🤗
    ഒരുപാട് ഇഷ്ടം ആയി നല്ല വരികളും മനസ് നിറഞ്ഞ ഒരു
    ഫീ ലും❤️

  • @ubaidshan3607
    @ubaidshan3607 5 ปีที่แล้ว +976

    ഇത് tik tok ൽ ഇട്ട പിള്ളേർക് ഇരിക്കട്ടെ nammude like👍👍

    • @amalko6058
      @amalko6058 5 ปีที่แล้ว +11

      Ith athkkum munpe ulla song ahnu bro

  • @prajeeshn7169
    @prajeeshn7169 4 ปีที่แล้ว +24

    പൂമരം പൂത്തുലഞ്ഞേ, പ്രിയധേ പറയൂ, ഇനിയെന്റെ ദൈവമെ, കാണ്മാനിക്കൊരായിരം ഉമ്മ, വെള്ളി മേഘ പന്തലിൽ....... എന്റെ പൂന്നോ ഈ പാട്ടുകൾ തരുന്ന ഫീൽ 😍❤😘🙏

    • @athirarajeesh4478
      @athirarajeesh4478 2 ปีที่แล้ว +2

      ❤️‍🔥❤️‍🔥❤️‍🔥

    • @aswathyniranjan6587
      @aswathyniranjan6587 ปีที่แล้ว

      Really ഞാൻ എപ്പോഴും കേൾക്കുന്ന പാട്ടുകളാണ് 😍😍😍😍

  • @bijutiger7218
    @bijutiger7218 2 ปีที่แล้ว +1

    ഒരു വല്യ സംഘടന രൂപീകരിക്കാനുള്ള, കാമുകന്മാർ ഉണ്ട് ഇവിടെ...

  • @thoufeekamigoz7711
    @thoufeekamigoz7711 5 ปีที่แล้ว +23

    സൂപ്പർ👌👌👌 പറയാൻ വാക്കുകൾ ഇല്ല...... അടിപൊളി,,, 😍😍😍💕💕💕💕💕🔥🔥🔥🔥😘😘😘

  • @bashirpandiyath4747
    @bashirpandiyath4747 5 ปีที่แล้ว +86

    🎼എന്തിനാടി പൂമ്പൊടിയേ
    കാറി നീ കരയണെ 🎼
    ഈ ഗാനത്തിന് ശേഷം tiktok
    കാണിച്ചു തന്ന നല്ലൊരു ഗാനം
    😍😍😍😍😍😍😍😍

  • @messifanse2399
    @messifanse2399 5 ปีที่แล้ว +89

    ടിക് ടോക് കണ്ടു വന്നതാണ് എന്താ ഒരു ഫീൽ like adicho😍😍😍

    • @anjanaanjana4007
      @anjanaanjana4007 5 ปีที่แล้ว

      Aarkkum ee pattu kelkkathirikkan pattilla

  • @mohammedashraf9103
    @mohammedashraf9103 3 หลายเดือนก่อน +4

    ഹോ.. എന്താ പാട്ട്.. 👌👍🥰🥰❤️

  • @kl_vandikaran
    @kl_vandikaran 2 ปีที่แล้ว +28

    ഇന്ന് ഞാനും എന്റെ ഒരു കൂട്ടുകാരനും കൂടെ ബെഞ്ചിൽ കൊട്ടി പാടിയ പാട്ടാ. അവൻ പാടിയപ്പോൾ അവന്റെ കൂടെ ചേർന്ന് പാടി. *FEEL THAT VIBE💕*

  • @d_a_r_k__r_i_d_e_r8744
    @d_a_r_k__r_i_d_e_r8744 5 ปีที่แล้ว +26

    പണ്ടത്തെ ഏറ്റവും മികച്ച ആൽബപട്ടായിരുന്നു

  • @rajeshcr9519
    @rajeshcr9519 4 ปีที่แล้ว +5

    എന്തൊരു ഫീൽ ഉള്ള ഒരു പാട്ടാണിത് ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് മാത്രമാണ് ഇത്രയും ഫീലിംഗ് തോന്നുന്നത് എന്റെ മനസ്സുള്ളവർ എത്രപേരുണ്ട്

  • @vineeshshambhu
    @vineeshshambhu 9 หลายเดือนก่อน +1

    ഈ പാട്ടും "എന്നും വരും വഴി വക്കിൽ അവൾ എന്നോടൊന്നു മിണ്ടാൻ " എന്ന പാട്ടും അന്ന് ലാലേട്ടനും മമ്മൂക്കയും പോലെയായിരുന്നു. നൊസ്റ്റു. 😍😍

  • @gireesannair5614
    @gireesannair5614 5 ปีที่แล้ว +57

    കേൾക്കാൻ വൈകി പോയി...കിടു സോങ്..😍👌 23 മെയ് 2019.

  • @daisondas9687
    @daisondas9687 5 ปีที่แล้ว +61

    *"ഈ ചേട്ടൻ പാടിയതിനെകാൾ ഫീൽ തോന്നിയത്..ടിക്റ്റോക്കിൽ കേട്ട ഓഡിയോക്ക് ആണ്.."*
    എനിക്ക് മാത്രം ആണോ... 🤔❤️
    നാടൻ പാട്ടിന്റെ രീതിയിൽ ചേട്ടൻ പൊളിച്ചു.... ❤️👌

    • @ajinass6945
      @ajinass6945 5 ปีที่แล้ว +3

      ഇതു കുറച്ചു വർഷം മുമ്പ് ഇറങ്ങിയതായിരുന്നു

  • @മനു-ണ7ഡ
    @മനു-ണ7ഡ 5 ปีที่แล้ว +306

    മണിച്ചേട്ടനെ ഓർത്തവർ ഉണ്ടോ 🤗🤗